പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഒരു പ്രൊജക്ടർ മേടിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ റെസൊല്യൂഷൻ, ടെക്നോളജി, ലാംപ് ടൈപ്പ്, brightness എന്നീ സംഭവങ്ങൾ ആണ്. Full HD അതിന്റെ input resolution ആണ്. നേറ്റീവ് റെസൊല്യൂഷൻ 800*480 ആണ്. mobile il VR headset വെച്ച് കാണുന്ന പോലിരിക്കും ക്വാളിറ്റി. പിന്നെ 120 ANSI Lumens ആണ് brightness. കൂറ്റാകൂരിരുട്ടത്തു മാത്രേ തെളിഞ്ഞു കാണൂ . Projector medikkuvanel, athippol budget il medikkuvanelum, minimum 1280*800 resolution, DLP/3LCD, more than 400 ANSI Lumens, ithrayenkilum undenkile minimum theater effect kittu.
ലുമെൻസ് നോക്കണം എത്ര ത്തോളം ലുമെൻസ് കൂടുന്നുവോ അത്ര ത്തോളം റൂമിൽ വെളിച്ചമുണ്ടെങ്കിൽ കാണാൻ പറ്റും ലുമെൻസ് കൂടുതൽ ഉള്ളതിന് നല്ല വില കൊടുക്കേണ്ടി വരും ഉദഹരണം, epson benqu lg sony xiomi casio ഈ കമ്പനികൾ എല്ലാം ലുമെൻസ് കൂടുതൽ ആണ് വിലയും കൂടും
@@jesopujesopuo1484banggoods ആണെങ്കിൽ ഇപ്പോൾ താരിഫ് അഷുറൻസ് അടക്കം 16500 കിട്ടും കസ്റ്റംസ് അടക്കേണ്ടി വന്നാലും റീഫണ്ട് കിട്ടും 20 ഡേയ്സ് വരെ ടൈം എടുക്കും ആൻഡ്രോയിഡ് വേർഷൺ അല്ലെങ്കിൽ 14700 വരൂ
I am using this same egate i9 since more than 10 months. Using With creative 2.1 When I bought it was 9000 something through Amazon. Still it is value for money. It's always connected pc via vga, dth via HDMI, USB drive via USB and mobile via WiFi 😊
ഞാൻ ഈ projector മേടിച്ചു, ഇതിൽ പെൻഡ്രൈവ് suport ചെയ്യില്ലേ, ഞാൻ പെൻഡ്രൈവ് കുത്തീട്ട് no usb എന്നാ കാണിക്കുന്നത്, പിന്നെ ഇതിൽ wifi ഇല്ല അല്ലേ അത് വീഡിയോ യിൽ പറഞ്ജീട്ടു ഇല്ലല്ലോ, മനഃപൂർവം പറയാത്തതാണെന്നു ഞാൻ വിശ്വസിക്കുന്നു
This to be consider before buying a projector. Native resolution, contrast ratio, type of projection. This projector is not full HD projector. Full HD projector cost more that 5 lakhs. The native resolution of the projector is 480P. This means you can see all the pixel if you stretch the projection above 60 inch. This project just support 1080p signal via hdmi which down sampled to 480p. Contrast ratio is 1000:1 which is very low for a projector. For Rs.5000 this a great value product. But a true movie fans won't enjoy watching with this. The aspect ratio for this projector is 4:3 so you lose much pixels while watching 16:9 movies. ------------- My minimum recommendations is follows. Native resolution : 720p with 16:9 ratio. Contrast ration must be higher than 15000:1 Led projector give good life but have high ghosting problem. If you have budget go for dlp projector. The latest technology is Laser projection.
Sariyanu bro ... pakshe 5k evidekidakkunnu 5 lakhs evide ... Ethayalum mobileilo lapilo film kanunna oru sadaranakaranu ithu oru valiya experience aanu ... Ningalude arivu vachu pls post some videos like this .. will be helpful for many .
Hi. Sajan sk.. yes.U r write. i too have same opinion. I have L G 550H model laser projector. Native resolution 720p. I got is for Rs.38,000/- from abudhabi. My projector screen size is 100 inch. Still i would like to have at least 1080 p native resolution projector.
Do not spend too much money on expensive projectors right now -- prices will come down rapidly as technology is advancing at a fast pace (just think about TV prices through past years)......If it is your first purchase of projector, go for the cheapest, but don't complain -- you can't buy an elephant at the price of a cow !
Bro ഗിറ്റാർ വാങ്ങി ക്ലാസിൽ പോയിട്ട് എങ്ങനെ ഉണ്ട്... ഞാൻ bro തന്ന link ൽ നോക്കിയപ്പോൾ ചിലർ string അമർത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് review കണ്ടു ബ്രോ വാങ്ങിയോ?
ഒരു നല്ല സിനിമ ആസ്വാദകർ ആണെങ്കിൽ ഈ പ്രൊജക്ടർ വഗതിരിക്കുക.1080p അല്ലെങ്കിൽ ഫുൾ hd പ്രോജെക്ടർ 40000 rs ണ് വിദേശത്ത് ലഭ്യമാണ്. അവിടെ നിന്നു സുഹൃത്ത് വഴി എതികവുന്നതാണ്. Optima, Benq, Epson produces high quality budjet projectors.
Video Kollam ...പക്ഷേ പേര് G-gate എന്ന് അല്ല... E- gate... അത് തെറ്റിപ്പറഞ്ഞത് മോശമായിപോയി.... I’m using this projector since last month.... it’s awesome for this price... use additional speakers for theatre effect....😊
അതേ ചെയ്യാം.... പക്ഷെ ഒരു ലക്ഷത്തി നാൽപത്തിഅയ്യായിരത്തിന്റെ മറ്റു സാധനങ്ങൾ വീട്ടിൽ ഉണ്ടാവണം....🤣🤣🤣🤣🤣.... ഒന്നു പോടാ... Full hd projecter 7500 roopa തുടങ്ങി പ്രൈസ് സ്റ്റാർട്ട് ചെയ്യുന്നു... അപ്പോളാ 5000 നു ഉണ്ടാക്കാൻ പോണ്....😡😡😡😡😡😡
മേടിക്കുന്ന തൊക്കെ കൊള്ളാം. മേടിക്കണ പ്രൊജക്റ്ററിന് എത്ര ലൂമിനൻ ന് ഉണ്ട് എന്ന് നോക്കി മേടിക്കണം മോഡൽ UC 46 മേടിക്കുന്നതാവും നല്ലത് ഈ മോഡലിന് അത്യാവശ്യം ലുമിനൻസും ഉണ്ട്.വൈ ഫൈ കണക്റ്റിവിറ്റിയും ഉണ്ട്.
Product link
amzn.to/2Rw1JMH
U No plz
Urgent
IQ MEDIA MALAYALAM
IQ MEDIA MALAYALAM
Nice
egate P513 ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു philips 3520 home theatre ഉം 1000 രൂപയുടെ Flex Sheet ഉം ഉണ്ടെങ്കിൽ കിടിലൻ സിനിമ കാണാം
Chetta enniku athu engineya sst cheyunnath ennu paranju tharaamo
ചേട്ടെന്റ നമ്പർ തരു
Mkv സപ്പോർട്ട് ചെയ്യുമോ
@@spotlightkerala9562 mkv support cheyyum youtubile 4k videos full hd resolutionil download cheythal nalla qualitiyil kanam✌️
@@ratheeshratheesh1525 send ur number✌️
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, ഒരു പ്രൊജക്ടർ മേടിക്കുമ്പോൾ ആദ്യം നോക്കേണ്ടത് അതിന്റെ റെസൊല്യൂഷൻ, ടെക്നോളജി, ലാംപ് ടൈപ്പ്, brightness എന്നീ സംഭവങ്ങൾ ആണ്. Full HD അതിന്റെ input resolution ആണ്. നേറ്റീവ് റെസൊല്യൂഷൻ 800*480 ആണ്. mobile il VR headset വെച്ച് കാണുന്ന പോലിരിക്കും ക്വാളിറ്റി. പിന്നെ 120 ANSI Lumens ആണ് brightness. കൂറ്റാകൂരിരുട്ടത്തു മാത്രേ തെളിഞ്ഞു കാണൂ . Projector medikkuvanel, athippol budget il medikkuvanelum, minimum 1280*800 resolution, DLP/3LCD, more than 400 ANSI Lumens, ithrayenkilum undenkile minimum theater effect kittu.
ലുമെൻസ് നോക്കണം എത്ര ത്തോളം ലുമെൻസ് കൂടുന്നുവോ അത്ര ത്തോളം റൂമിൽ വെളിച്ചമുണ്ടെങ്കിൽ കാണാൻ പറ്റും ലുമെൻസ് കൂടുതൽ ഉള്ളതിന് നല്ല വില കൊടുക്കേണ്ടി വരും ഉദഹരണം, epson benqu lg sony xiomi casio ഈ കമ്പനികൾ എല്ലാം ലുമെൻസ് കൂടുതൽ ആണ് വിലയും കൂടും
Sorry😥
@@dewdrops8008 Also Contrast Ratio
1200 lumense anado
Bro പറഞ്ഞ quality ഉള്ള ഒരു projector പറഞു തരുമോ
Brother which is better to buy tv or projeter instead of to buy tv.. Pls reply..
ഇപ്പോൾ ഇതിന്റെ വില ഏഴാംയിരത്തിനു മുകളിലാണ് ബ്രോ
Boss, please put the review along with product demo
Ya
Complant varumo broo trivandrath service centeere undo
U said my dream thank u....
Njan onnu medichu..butt ethalla...vere onnu.. world cup Timil...epo cheriya complints aayi..warenty ella..pakshe use cheythirunnapoll Nizz aarnu...nalla claritty okke undarnnu.....Ini ethu medichu nokkam...Tnx...mooosssaa
നല്ലതു AUN m 18 ആണ്.. നേറ്റീവ് റെസൊല്യൂഷൻ ഫുൾ HD ആണ്.. 5500 ലൂമിയോസ് ലൈറ്റിംഗ് ഉണ്ട്..
റിവ്യൂ കണ്ടിട്ടുണ്ട് 20,000 ഒക്കെ യാന്ന് വിലകാണുന്നത്, എവിടെയാണ് വില കുറച്ചു കിട്ടുക
@@jesopujesopuo1484banggoods ആണെങ്കിൽ ഇപ്പോൾ താരിഫ് അഷുറൻസ് അടക്കം 16500 കിട്ടും കസ്റ്റംസ് അടക്കേണ്ടി വന്നാലും റീഫണ്ട് കിട്ടും 20 ഡേയ്സ് വരെ ടൈം എടുക്കും ആൻഡ്രോയിഡ് വേർഷൺ അല്ലെങ്കിൽ 14700 വരൂ
Only vachakamady? Not played.
ഞാന് 5 വര്ഷമായി unic projector ഉപയോഗിക്കുന്നുണ്ട് no complaints
Can We Play PS4 Or Xbox With This Projector?
ബ്രോ..ഇ പ്രോജറ്റോറിൽ മൊബൈൽ യൂസ് ചെയ്യാൻ പറ്റുമോ?
Facbook , youtub കണക്റ്റ് ചെയ്യാൻ പറ്റുമോ?
ഹെഡ്സെറ്റ് യൂസ് ചെയ്യാൻ പറ്റുമോ?
Pleas help
E project vechulla oru video kanikku bro
അടിപൊളി. ഞാൻ ഈ വീഡിയോ ചെയ്യാൻ വേണ്ടി ഫുൾ ചെയ്തു വെച്ചിരുന്നതാ. 😥😥
തങ്ങളും ചെയ്തോ നമ്മൾ കാണാം
@@arjunthreya2892 ചെയ്തു bro. എന്റെ കൈയിൽ ഉള്ള പ്രോജെക്ടറിന്റ full review ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
Nigallum ittoo oru review mathram pore ore product inde thanne pala review ondagil atha better viewers ene
ഉള്ള കാരിയo സത്യസന്ധമായി പറഞ്ഞു കൊള്ളാം
"5000 രൂപക്ക് പ്രൊജക്ടർ വാങ്ങാം "എന്നു caption കൊടുക്കണം.തീയേറ്റർ പണിയണമെങ്കിൽ ഒരു audio system, screen ithokke vende.
Waiting.. For.. 50k.. Subrs....😍😍😍😍
What about screen ?? Instead of clothes or wall, for a high quality view wot type of screen can be used ?
Paint your walls with apex ultima marble white washable paint . Gives pure white and clear images on it .
Broo projecter mathram pora sound systevum vennam ennale theater effect varu thambnail 5000 rupak theater ennaa broo
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വിട്ടിൽ ഒരു home theatre ആക്കാണo എന്നത് but ₹nooo oru giveway എല്ലാം വെക്കറ
E gate i9 pro-max kollamo bro?
Review mathram kande oru product kollam enne engane parayum ningal ithe upayogichu noku ennit picture clarity onne kaniku.
Good information...
I am using this same egate i9 since more than 10 months. Using With creative 2.1
When I bought it was 9000 something through Amazon. Still it is value for money.
It's always connected pc via vga, dth via HDMI, USB drive via USB and mobile via WiFi 😊
ഞാൻ ഈ projector മേടിച്ചു, ഇതിൽ പെൻഡ്രൈവ് suport ചെയ്യില്ലേ, ഞാൻ പെൻഡ്രൈവ് കുത്തീട്ട് no usb എന്നാ കാണിക്കുന്നത്, പിന്നെ ഇതിൽ wifi ഇല്ല അല്ലേ അത് വീഡിയോ യിൽ പറഞ്ജീട്ടു ഇല്ലല്ലോ, മനഃപൂർവം പറയാത്തതാണെന്നു ഞാൻ വിശ്വസിക്കുന്നു
Must watch movie...?? ഒരു vedio ചെയ്യാമോ.....!!
New tamilmovie rakshasan
@@Suriya_ak ചേട്ടാ പൊളി കിടിലൻ movie rakshasan
@@Suriya_ak അതുപോലത്തെ Movies Suggest ചെയ്യുമോ... Hollywood ആയാലും Ok....
@@shhhaaad കൊറിയൻ മൂവി ഫോർഗോട്ടേൻ
Apocalypto...,,,kill bill 1&2
ഒരു വർഷമായി ഉപയോഗിക്കുന്നു 👍👍👍👍
Shibin Wilson ph.number onnu tharumo plz
എങ്ങനെ ഉണ്ട്. സാധനം കൊള്ളാമോ വാങ്ങാൻ ആണ്
Calicut undo service center ???
Service in amblifier and home theater please call Ajil varghese 8921257516
@@ashnathampi8793 calicut aano
@@abdurahman2237 No, Ernakulam
This to be consider before buying a projector.
Native resolution, contrast ratio, type of projection.
This projector is not full HD projector. Full HD projector cost more that 5 lakhs. The native resolution of the projector is 480P.
This means you can see all the pixel if you stretch the projection above 60 inch. This project just support 1080p signal via hdmi which down sampled to 480p.
Contrast ratio is 1000:1 which is very low for a projector.
For Rs.5000 this a great value product. But a true movie fans won't enjoy watching with this. The aspect ratio for this projector is 4:3 so you lose much pixels while watching 16:9 movies.
-------------
My minimum recommendations is follows.
Native resolution : 720p with 16:9 ratio.
Contrast ration must be higher than 15000:1
Led projector give good life but have high ghosting problem. If you have budget go for dlp projector.
The latest technology is Laser projection.
Sariyanu bro ... pakshe 5k evidekidakkunnu 5 lakhs evide ... Ethayalum mobileilo lapilo film kanunna oru sadaranakaranu ithu oru valiya experience aanu ...
Ningalude arivu vachu pls post some videos like this .. will be helpful for many .
Hi. Sajan sk.. yes.U r write. i too have same opinion. I have L G 550H model laser projector. Native resolution 720p. I got is for Rs.38,000/- from abudhabi. My projector screen size is 100 inch. Still i would like to have at least 1080 p native resolution projector.
sajan sj How is this projector???Viewsonic PJD-5523w
Bro raatchasan movie kandu indiayile no.1 triller movie what is your experience
Thnkz bro njan oru nalla project anweshikkuarunnu.....
Do not spend too much money on expensive projectors right now -- prices will come down rapidly as technology is advancing at a fast pace (just think about TV prices through past years)......If it is your first purchase of projector, go for the cheapest, but don't complain -- you can't buy an elephant at the price of a cow !
Native Resolution 480p matrame ulloo. Native Resolution 1080p venam. ennale karyamulloo .athinnu vila koodum enna kaaryam marakkunnilla ketto.
Bro, ithil mobile project cheyyan pattuo
HDMI and Adapter is all it needs
Vangichit one year ayi kidu product anu nalla oru screen koodi parayamo
Brightness,contest ratio,luminous ethokke aygane
Screen Additional vangano
Ithinte native resolution 480p ann
Hd quality videos support cheyyum but ath 480p resolution play avollu
Not mentioned?!!!
സബ്ടൈറ്റിൽ വെച്ച് പടം കാണാൻ പറ്റുമോ
Hime delivery dress enthayi??ippo kelkkarillalli athine patti
സൈറ്റ് റെഡി ആയില്ല
Ath ozhivaakkiyo
Unic 46 projectorinte kurichu parayamo pls??
ഞാൻ ഉപയോഗിച്ചിട്ടുണ്ട്, അതിലും നല്ലത് RD805 ആണ്
ഈ പ്രോജക്ടിനെ വീഡിയോ ചെയ്തൂടെ അതിന്റെ വിവരങ്ങൾ ഒന്ന് പറഞ്ഞു തരുമോ
Suhaib CT എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കു. ബ്രോ
മൊബൈലിൽ കണക്ഷൻ കൊടുത്തു യൂട്യൂബ് വഴി പിക്ച്ചർ കാണാമോ
Bro ഗിറ്റാർ വാങ്ങി ക്ലാസിൽ പോയിട്ട് എങ്ങനെ ഉണ്ട്...
ഞാൻ bro തന്ന link ൽ നോക്കിയപ്പോൾ ചിലർ string അമർത്താൻ ബുദ്ധിമുട്ട് ഉണ്ടെന്ന് review കണ്ടു ബ്രോ വാങ്ങിയോ?
അടുത്ത മാസം
@@MUHAMMADIQBALMHS വാങ്ങിയാൽ unboxing ഉം അതിനുശേഷം ഉപയോഗിച്ചിട്ടുള്ള reviewഉം ഇടമോ എനിക്ക് ഒരെണ്ണം വാങ്ങണമെന്നുണ്ട്...
Sure
How to directly connected to Sony Ht iv300 home theatre system ?
What luminens?
jaison.j. paul എന്റെ വീഡിയോ ഒന്ന് കാണു പ്ലീസ്
screen white aano silver aano quality unvuka..?
Etilum best onne bro unic 40 or 46 best budget anne njan eppol use cheyunund
Hi friend
Ee clarity il.. mobile koode connect cheyyan pattunna model undo.
Onn paranj tharumo
heating undo
Phonil connect chryyamo
Cash on delivery illa ....
Bro ithu set cheythuu thero....compnyy
presentation ne use chreyyamo bro?
text clarity undavumo?
commission kittumennu satyam paranju.......good njan channel subscribe cheythu....
Ulla karyam ullapole paranju.you are mass.Keep going successfuly
Bro ഒരു നല്ല 5.1home theater review edo
ചെയ്യാം
F&d
Jbl
rivin tj എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കു
Bro zee keralam launching(വിസ്മയരാവ്) ഇന്നലെ നടന്നു. എന്നാണ് ചാനൽ ടീവിയിൽ വരുക
Netflix membership polum illa ..
Appoya
നല്ല പ്രോജെക്ടറാണ് ഈ വിലയ്ക്ക്.. ഒരു മാസമായി ഉപയോഗിക്കുന്നു. നല്ല picture ക്വാളിറ്റി ആണ്. പക്ഷെ ചില ഫോർമാറ്റ് play ആവില്ല 😔
Mkv supported ano
Wi Fi support cheyyumoo with support cable channels
E gate projector shopil kittumo
Appo sound angane aayirikkum??
Brightness പറഞ്ഞില്ല,,അതാണ് പ്രധാനം
1500 luminous annu bro🙂
ഒരു നല്ല സിനിമ ആസ്വാദകർ ആണെങ്കിൽ ഈ പ്രൊജക്ടർ വഗതിരിക്കുക.1080p അല്ലെങ്കിൽ ഫുൾ hd പ്രോജെക്ടർ 40000 rs ണ് വിദേശത്ത് ലഭ്യമാണ്. അവിടെ നിന്നു സുഹൃത്ത് വഴി എതികവുന്നതാണ്. Optima, Benq, Epson produces high quality budjet projectors.
But 4000rsnu epson onnum kittillallo cheattaa
Optima aayirikkilla optoma yaavum
സർവീസ് ചെയ്യാൻ പ്രശ്നം ആകില്ലേ
Video Kollam ...പക്ഷേ പേര് G-gate എന്ന് അല്ല... E- gate... അത് തെറ്റിപ്പറഞ്ഞത് മോശമായിപോയി....
I’m using this projector since last month.... it’s awesome for this price... use additional speakers for theatre effect....😊
Ath ipplum work ano
Phone connect cheyyane kayiyo
കേബിൾ ഇതിൽ കനെക്ട ചെയ്താൽ ചാനെൽ കാണാൻ പറ്റുമോ?
Mobile connect cheyyam pattumo
ith native projector aano
nalla avatharanam mone
Ithil wi-fi undo chettaa ? Mob connect cheyyan patumo
Eranakulam kadavantra
Njan veettil set chethittund ...Sony de projector anu ullath
Wifi available aano
ബിലാൽ ജോൺ കുരിഷിങ്കൽ ആണ് മുൻപിൽ ബ്രോ എന്താ അതിന്റ വീഡിയോ ഇടാത്തത്
ചെയ്യാം
Cinema kananum,Tv k connect cheyyanum anu
Dairyamayi vangikkan pattuo?
Arelum vangiya alkar undo?
Comment please
3davailable?
Brz home theatre room set cheyyumbol soundproofing cheyyan etavum chilavu kuranja methods onnu paranju tharumo
യു എസ് ബി ചിലത് വർക്ക് ചെയ്യും ചില വീഡിയോ വർക്ക് ചെയ്യുന്നില്ല വർക്ക് ചെയ്യുന്ന വീഡിയോ സൗണ്ട് ഇല്ല
Egate i9 RS 5000 nu kanunundallo amazonil 2 dum same aano?
bro njan epson 9400 projector medichu😇
എങ്ങനുണ്ട് ബ്രോ?
@@aswanthpk2426 onum parayanila vishyam😍🥰
3LCD . DLP എന്നീ projector എന്നിവ വാങ്ങുന്നതാണ് കൂടുതൽ ഉചിതം LED PROJECTOR വാങ്ങുന്നത്
ഉചിതമല്ല
Dey dey saadanam medich unbox cheythittu review cheyyede..
Ithu orumatiri amazonile oru productinte parasyam pole ondallo...
Enganode oru product review ondakkunne
Ee sadanathinu brightness okke kuravanna Mattu reviewers okke parayunne. Nee evidathe reviewer aade??
അതേ ചെയ്യാം.... പക്ഷെ ഒരു ലക്ഷത്തി നാൽപത്തിഅയ്യായിരത്തിന്റെ മറ്റു സാധനങ്ങൾ വീട്ടിൽ ഉണ്ടാവണം....🤣🤣🤣🤣🤣.... ഒന്നു പോടാ... Full hd projecter 7500 roopa തുടങ്ങി പ്രൈസ് സ്റ്റാർട്ട് ചെയ്യുന്നു... അപ്പോളാ 5000 നു ഉണ്ടാക്കാൻ പോണ്....😡😡😡😡😡😡
Rs-5490 എന്ന് പറഞ്ഞിട്ട് ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ 5990 ആണല്ലോ ബ്രോ പറയുന്നത്... മാത്രമല്ല ഇതിന്റെ ഒരു വീഡിയോ കൂടി ചെയ്ത് കാണിക്കാമായിരുന്നു
bro ithil BLUERAY support cheiyoo
മേടിക്കുന്ന തൊക്കെ കൊള്ളാം. മേടിക്കണ പ്രൊജക്റ്ററിന് എത്ര ലൂമിനൻ ന് ഉണ്ട് എന്ന് നോക്കി മേടിക്കണം മോഡൽ UC 46 മേടിക്കുന്നതാവും നല്ലത് ഈ മോഡലിന് അത്യാവശ്യം ലുമിനൻസും ഉണ്ട്.വൈ ഫൈ കണക്റ്റിവിറ്റിയും ഉണ്ട്.
ഞാൻ 2 വർഷമായി UC46 ഉപയോഗിക്കുന്നുണ്ട് . ഇതുവരെ ഒരു complaintum illa. Last week EGate i9 വാങ്ങി. UC 46 നെക്കാൾ വളരെ വളരെ മികച്ച Picture clarity ഉണ്ട്.
Mkv 5.1audio work aavan vazhi undo
Ninta viddil chumma onnu set chayi kanniku it’s use full for u
ഇതിന്റെ സ്ക്രീൻ എവിടെ വാങ്ങാൻ കിട്ടും അല്ലങ്കിൽ എങ്ങനെ ഉണ്ടാകാൻ കഴിയും
Amazonil und
ഇത് എങ്ങിനെ ഓർഡർ cheyum
Blu-ray support ചെയ്യാമോ
Saudil nenne vagan pattumo bro ?
Enik vaganam enne unde but njan epol saudil ane
Muth bro ve beard oil wrk cheyunundo order kodukatte
മീശ കട്ടി യായി
ഇപ്പോൾ rate 7999/-
Unic uc 46 Is my projector
Same better
Etranalayi ippo
DVD Connect chayyamo Bro
True