ഒരു വശത്തു കത്തോലിക്കാ സഭ, മറുവശത്തു വിമതർ ഇതിലാരുടെ പക്ഷം|MAR GEORGE ALENCHERRY|POPE FRANCIS|

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • #pop #marpappa #marpeassembly #marpappa #catholique #catholicchurch #catholicgospel #catholic #catholicmass #catholicism #catholicprayer #catholicfaith #catholicsonline #catholicsdiocesetanjavore #syromalabar #syromalabarrite #syromalabarchurch #syrovision #syromalabarholymass #syromalabarcathedralchicago #syrotech #romancatholic #romancatholicholymasstamil #romancatholicism #romancesong #latincatholic #latin #latihansoalmatematika #latinoamerica #latinchurch #latinvinylcommunity #malankara #malankaracatholicwedding #malankaracatholic #malankaracatholicyouthmovement #archbishopbensonidahosa #archbishopbaijuansalam #archbishopduncanwilliams
    #jacobite_syrian_church
    #malankara#malankara_orthodox_syrian_church#orthodox#jesus#മലങ്കരയാക്കോബായസുറിയാനിസഭ#knanaya#orthodox #orthodoxy #orthodoxchurch #orthodoxchristian #greekorthodox #orthodoxeaster #unorthodox #russianorthodox #easternorthodox #liveorthodoxy #unorthodoxjukebox #orthodoxchristmas #orthodoxchristianity #ethiopianorthodox #serbianorthodox #greekorthodoxchurch #copticorthodox #russianorthodoxchurch #orthodoxe #orthodoxicon #orthodoxbrothers #orthodoxmonastery #christianorthodox #ethiopianorthodoxtewahedochurch #orthodoxquotes #intellectorthodox #orthodoxlife #greekorthodoxeaster #orthodoxwedding #orthodoxart #orthodoxicons #orthodoxsaints #orthodoxjew #orthodoxfaith #orthodoxwomen #easternorthodoxy #orthodoxchristians #antiochianorthodox #easternorthodoxchurch #serbianorthodoxchurch
    #jacobitesyrian #MARPAPPA #marpappa #syromalabar #syromalabarrite #romancatholic #romancatholicholymasstamil #latincatholic #csi #CSI #cni #knanaya_church #knanaya_church #knanaya #knanayakkar #knanayaad345 #penthacosth #church #churchonline #churchservice #churrasco #malankara#malankara_orthodox_syrian_church#orthodox#jesus#മലങ്കരയാക്കോബായസുറിയാനിസഭ#knanaya#orthodox #orthodoxy #orthodoxchurch #orthodoxchristian #greekorthodox #orthodoxeaster #unorthodox #russianorthodox #easternorthodox #liveorthodoxy #unorthodoxjukebox #orthodoxchristmas #orthodoxchristianity #ethiopianorthodox #serbianorthodox #greekorthodoxchurch #copticorthodox #russianorthodoxchurch #orthodoxe #orthodoxicon #orthodoxbrothers #orthodoxmonastery #christianorthodox #ethiopianorthodoxtewahedochurch #orthodoxquotes #intellectorthodox #orthodoxlife #greekorthodoxeaster #orthodoxwedding #orthodoxart #orthodoxicons #orthodoxsaints #orthodoxjew #orthodoxfaith #orthodoxwomen #easternorthodoxy #orthodoxchristians #antiochianorthodox #easternorthodoxchurch #serbianorthodoxchurch
    #orthodoxy #orthodoxchristian #church #christian #christianity #jesus #pravoslavlje #greekorthodox #god #jesuschrist #serbia #faith #love #greece #catholic #srbija #orthodoxchristianity #christ #russianorthodox #russia #ethiopia #easternorthodox #monastery #serbianorthodox #prayer #religion #ethiopianorthodox #orthodoxfaith #gregorios#orthodox #orthodoxy #orthodoxchurch #orthodoxchristian #greekorthodox #orthodoxeaster #unorthodox #russianorthodox #easternorthodox #liveorthodoxy #unorthodoxjukebox #orthodoxchristmas #orthodoxchristianity #ethiopianorthodox #serbianorthodox #greekorthodoxchurch #copticorthodox #russianorthodoxchurch #orthodoxe #orthodoxicon #orthodoxbrothers #orthodoxmonastery #christianorthodox #ethiopianorthodoxtewahedochurch #orthodoxquotes #intellectorthodox #orthodoxlife #greekorthodoxeaster #orthodoxwedding #orthodoxart #orthodoxicons #orthodoxsaints #orthodoxjew #orthodoxfaith #orthodoxwomen #easternorthodoxy #orthodoxchristians #antiochianorthodox #easternorthodoxchurch #serbianorthodoxchurch
    #catholic #catholicchurch #catholicmass #catholicism #catholicprayer #catholique #catholicsdiocesetanjavore #catholicgospel #marpappa #pop #poppyplaytime #bishop #bishopdavidoyedepo #metropolitan #romancatholic #romancatholicholymasstamil #romancatholicmass #romancatholicism

ความคิดเห็น • 59

  • @Swaraj32
    @Swaraj32 วันที่ผ่านมา +6

    വിമതരുടെ കുർബാനയിൽ സാത്താൻ ബാധിച്ചിരിക്കുന്നു ഇന്നേവരെ ഞങ്ങൾ സ്വീകരിച്ചിരുന്ന ആകുർബാന വിട്ടു ലൂസിഫറായ നിന്റെ കുർബാനയിലേക്ക് വരാൻ താല്പര്യം ഇല്ല ഈ ആയുധം പണ്ടേ ചീറ്റി പോയതാണ് ഇനി അടുത്ത ആയുധം എടുത്തു പ്രയോഹിക്കുക സാത്താന്റെ ആയുധങ്ങൾ എന്തൊക്കെ എന്ന കാര്യം അടുത്തത് കാണുമ്പോൾ എല്ലാവർക്കും മനസിലാകും

  • @johnchackocheruvil8715
    @johnchackocheruvil8715 22 ชั่วโมงที่ผ่านมา +5

    യേശുവിൽ വിശ്വാസമില്ലാത്ത എറണാകുളം അങ്കമാലി വിമത പക്ഷാണ്ഡ സഭ😢

  • @AlbertKP-q1v
    @AlbertKP-q1v วันที่ผ่านมา +3

    Excellent ❤
    Thank you ❤

  • @sr.dionysusjoseph6444
    @sr.dionysusjoseph6444 วันที่ผ่านมา +5

    Good congra

  • @davispathrose3027
    @davispathrose3027 23 ชั่วโมงที่ผ่านมา +6

    നിത്യജീവൻ സഭയിൽ മാത്രം. കാരണം സഭ കർത്താവിന്റെ ശരീരമാണ് ആ സഭയുടെ ശിരസ്സ് കർത്താവാണ് ആ സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ദൈവം അത് കുറവുകൾ ഉള്ള മനുഷ്യരുടെ കയ്യിലാണ് ഏൽപ്പിച്ചിരിക്കുന്നത് എങ്കിലും ആത്യന്തികമായി ദൈവം തന്നെയാണ് സഭയെ നയിക്കുന്നത്. പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ സഭാധികാരികളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സഭയെ പിളർത്തിക്കൊണ്ട് പ്രൊട്ടസ്റ്റന്റ് സഭ സ്ഥാപിച്ച പുറത്തു പോയപ്പോൾ അതേ കാലഘട്ടത്തിൽ സഭയിൽ ഉണ്ടായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവിയർ, വിശുദ്ധ ഇഗ്നേഷ്യസ് ലയോള,ആവിലാവിലെ വിശുദ്ധ അമ്മ ത്രേസ്യ ഇവരെല്ലാം അക്കാലഘട്ടത്തിൽ സഭയിൽ ഉണ്ടായിരുന്നവരാണ്. അവർ സഭയിൽ ഉറച്ചുനിന്നുകൊണ്ട് ആ സഭയെ ധീരതയോടെ നയിച്ച വിശുദ്ധരാണ്. സഭയിൽനിന്ന് ഇറങ്ങിപ്പോയ മാർട്ടിൻ ലൂതർക്കും അദ്ദേഹംസ്ഥാപിച്ച സഭയ്ക്കും എന്തുപറ്റിയെന്ന് ചരിത്ര സത്യങ്ങൾ തെളിവായി ഇന്നും നിലനിൽക്കുന്നു. പുറത്തുനിന്ന് സഭയെ തകർക്കാൻ കഴിയാത്തത് കൊണ്ട് സഭയ്ക്ക് ഉള്ളിൽനിന്ന് തകർക്കാൻ ശ്രമിക്കുന്നു. 400 അല്ല 4000 പേര് ഒന്നിച്ച് നിന്ന് സഭയെ മുട്ടുകുത്തിക്കാൻ നോക്കിയാലും അത് നടക്കുകയില്ല. സൈന്യങ്ങളുടെ കർത്താവ് യുദ്ധത്തിൽ ഒരിക്കലും തോറ്റിട്ടില്ല. ആ കല്ലിൽ പതിക്കുന്നവർ ധൂളി ആയിപ്പോകും.

    • @mathukuttynp8899
      @mathukuttynp8899 19 ชั่วโมงที่ผ่านมา

      മുണ്ടാടനെ കൂട്ടരെയും പുരോഹിരായി കാണിക്കാൻ കഴിയില്ല

  • @elaaregina4071
    @elaaregina4071 วันที่ผ่านมา +4

  • @mathai3244
    @mathai3244 22 ชั่วโมงที่ผ่านมา +5

    മുട്ടാടനെ സഭയിൽ നിന്നും പുറത്താക്കണം

  • @avarachanv.a.4317
    @avarachanv.a.4317 23 ชั่วโมงที่ผ่านมา +3

    Super

  • @mathewjacob6354
    @mathewjacob6354 22 ชั่วโมงที่ผ่านมา +2

    ഈ മുട്ടനാടിനെ പിടിച്ചു കെട്ടാൻ ആരും ഇല്ലേ..

  • @thomasjoseph5945
    @thomasjoseph5945 วันที่ผ่านมา +4

    മുണ്ടാടനെ കണ്ടാൽ ഇതു സാത്താൻ തന്നെയാണോന്നു തോന്നിപ്പോകും .

    • @martintherattil1739
      @martintherattil1739 23 ชั่วโมงที่ผ่านมา

      Abp ആൻഡ്രൂസിനെ കണ്ടാലോ ?

  • @cyrilshibu8301
    @cyrilshibu8301 22 ชั่วโมงที่ผ่านมา +1

    നല്ല പിള്ളയ്ക്കൊരു ചൊല്ല്. പുകഞ്ഞ കൊള്ളി പുറത്ത്. ദൈവമേ നിന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നവർക്കു, ഇടർച്ച വരുത്തരുതേ.

  • @kmgeorge218
    @kmgeorge218 18 ชั่วโมงที่ผ่านมา +1

    മുണ്ടാടന് ഇഷ്ടം പോലെ പണം ഉണ്ട്. സുഡാപ്പി funding. ഈ പൈസ കൊണ്ട് പാവങ്ങളായ അച്ചന്മാരെ വിമത രാക്കി നിർത്തുന്നു . കഷ്ടം .

  • @ashishplamparambil8379
    @ashishplamparambil8379 19 ชั่วโมงที่ผ่านมา +1

    മുണ്ടാൻ മുടിയനായ പുത്രൻ....

  • @josematatt
    @josematatt 2 ชั่วโมงที่ผ่านมา

    Well said

  • @ignatiusm9881
    @ignatiusm9881 21 ชั่วโมงที่ผ่านมา +2

    Eyalude chankootam sathanil ninnum kittiyathanennu thonnunnu

  • @thomasjoseph1832
    @thomasjoseph1832 23 ชั่วโมงที่ผ่านมา

    നല്ല മാര്പാപ്പയും നല്ല മുണ്ടാദായന്മാരും

  • @thomasjoseph1832
    @thomasjoseph1832 23 ชั่วโมงที่ผ่านมา

    ഇയാളെപിടിച്ചു രണ്ടുകൊടുത്താൽ തീരുന്നകാര്യമേ ഉള്ളു അതിനുള്ള ആണ്പിള്ളേര് സഭയിൽ ഇല്ലേ

  • @babyambadan5220
    @babyambadan5220 22 ชั่วโมงที่ผ่านมา

    ഇവനാണ് സാത്താൻ

  • @roypynadath5820
    @roypynadath5820 20 ชั่วโมงที่ผ่านมา +1

    വന്നല്ലോ വനമാല . നാണമില്ലല്ലോ ? നിങ്ങളാണ് ഈ സഭയെ നശിപ്പിക്കുന്നത് .

  • @antonypl582
    @antonypl582 17 ชั่วโมงที่ผ่านมา

    എന്തൊക്കെയോ പുലമ്പുന്നു.

  • @villattupaul8153
    @villattupaul8153 21 ชั่วโมงที่ผ่านมา +1

    When will you stop saying lies.? What is the profit of saying lies ?

  • @jobytalk
    @jobytalk 22 ชั่วโมงที่ผ่านมา

    ശവപ്പെട്ടി വെച്ച് അടിയുണ്ടാക്കുന്നവരുടെ ചാനൽ കത്തോലിക്കരെ തമ്മിൽത്തല്ലിക്കാൻ ശ്രമിക്കുന്നു😂 അസൂയയ്ക്ക് മരുന്നില്ലല്ലോ... കഷ്ടം

  • @jacobcc9514
    @jacobcc9514 21 ชั่วโมงที่ผ่านมา +1

    മാണിപ്പറമ്പൻ എന്ന കത്തോലിക്കാ പണ്ഡിതന് !!ബഹുമാനപ്പെട്ട വിവരദോഷിയായ മാണിപ്പറമ്പന് പെന്തെക്കൊസ്ത് വിശ്വാസം എന്താണെന്ന് അറിയിയാത്തതാണ് പ്രശ്നം. പെന്തക്കുസ്താനാളിൽ പരിശുദ്ധാത്മാവിനാൽ സ്ഥാപിതമായ സഭയുടെ ഉപദേശങ്ങൾ അനുസരിക്കുന്നതാണ് പെന്തെക്കോസ്ത് വിശ്വാസം. അല്ലാതെ AD 313 ൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തി സ്ഥാപിച്ച , രണ്ടാം വത്തിക്കാൻ കൗൺസിൽവരെ ബൈബിൾ നിരോധിച്ചിരുന്ന , റോമൻ സഭയുടെ റോമൻ ഉപദേശങ്ങൾ കൊണ്ടു നടക്കുന്നതല്ല. തനിക്ക് അറിയാത്ത കാര്യം യേശുക്രിസ്തുവിൻ്റെ സഭ ആരംഭിക്കുന്നത് അപ്പ. പ്രവ. 2:38 ൽ നിന്നാണ് എന്നതാണ്. അവിടെ പറയുന്ന സ്നാനം, വെള്ളം തളിച്ച് കൂദാശ ചെയ്ത് യേശുവിനോടു ചേർക്കുന്നതല്ല; പിശാചിൻ്റെ കർത്രുത്വം ഉപേക്ഷിച്ച് (മാനസാന്തരപ്പെട്ട് ) യേശുവിനെ രക്ഷകനും കർത്താവും എന്ന് പരസ്യമായി ഏറ്റു പറഞ്ഞ്, പ്രതീകാത്മകമായി യേശുവിനെ പൂർണ്ണമായും ധരിക്കുന്നതിനുള്ള വ്യവസ്ഥയാണ് പൂർണ്ണ നിമജ്ജന ജലസ്റ്റാനം. യേശുവിനെ ധരിപ്പിച്ചു കൊണ്ട് ദൈവമക്കളായി ദത്തെടുക്കുന്ന വ്യവസ്ഥയാണത്. തനിക്ക് അറിയാത്ത പ്രധാന കാര്യം ഒരാൾക്കും ഒരാളെ മന്ത്രം ചൊല്ലി ( കൂദാശ ചെയ്ത്) ക്രിസ്ത്യാനിയാക്കുവാൻ കഴിയില്ല എന്നതാണ്. യേശുവിനെ അറിഞ്ഞ്, വിശ്വസിച്ച്, സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിച്ചിട്ടു മാത്രമെ ഒരുവനു സ്നാനത്താൽ യേശുവിനെ ധരിച്ച് ക്രിസ്ത്യാനിയാകുവാൻ കഴിയുകയുള്ളു. ഏതു ജാതിയിലൊ കുടുംബത്തിലൊ ജനിച്ചയാളായാലും സ്വബോധത്തോടെ യേശുവിനോടു ചേരാം. യേശു എടുത്തതും ഉയർത്തിയതും ദൈവജനത്തിൻ്റെ ( ഇസ്രായേലിലെ )കുഞ്ഞുങ്ങളെ ആയിരുന്നു എന്ന് മനസിലായിട്ടില്ലല്ലേ ! മണ്ഡത്തരം വിളമ്പിയാൽ പണ്ഡിതനാവില്ല; വിഡ്ഢിപ്പണ്ഡിതനേ ആകൂ മാണിപ്പറമ്പാ. യേശുക്രിസ്തുവിനാൽ ദത്തെടുക്കപ്പെടുന്നവരുടെ കുഞ്ഞുങ്ങൾ വിശുദ്ധരാകുന്നത് എങ്ങനെയെന്നാണ്, 1 കൊറി. 7:14ൽ പറയുന്നത്. ഒരു കനാന്യ സ്ത്രീയുടെ മകളുടെ കാര്യത്തിലുള്ള യേശുവിൻ്റെ പ്രതികരണം കാണുമ്പോൾ എല്ലാ കുഞ്ഞുങ്ങളും തുല്യരല്ല എന്ന് സുബോധമുള്ളവർക്ക് മനസിലാകേണ്ടതാണ്. യേശുവിനോടു ചേർന്ന് , യേശുവിനെ ധരിച്ച വിശുദ്ധരുടെ മക്കൾ വിശുദ്ധരാണ് ( 1 കൊറി. 7:14 ). അത് കുഞ്ഞുങ്ങളെ കൂദാശ ചെയ്ത് ആക്കുന്നതല്ല. കുഞ്ഞുങ്ങൾ ദൈവവചനം മനസിലാക്കി യേശുവിനെ സ്വീകരിക്കണം എന്നു തീരുമാനിക്കുവാൻ പ്രായമാകുവോളം മാത്രമെ മാതാപിതാക്കളുടെ വിശ്വാസത്തിൻ്റെ സംരക്ഷണം ലഭിക്കൂ മാണിപ്പറമ്പാ. ഈ മണ്ടൻ പുസ്തങ്ങൾ എഴുതുന്ന നേരത്ത് Poc Bible എങ്കിലും ഒന്നു ശ്രദ്ധിച്ചു വായിക്കൂ മാണിപ്പറമ്പാ. റോമൻ കത്തോലിക്കാ സഭയുടെ ഒരു കർമ്മവും മനുഷ്യരെ യേശുവിനോടു ചേർക്കയില്ല മാണിപ്പറമ്പാ ! പ്രതിമകളെ വണങ്ങി വണങ്ങി _ചാവദോഷം ചെയ്ത്, മരണനേരത്തും പാപികളായ_ ഞങ്ങൾ എന്ന് ഉരുവിട്ടുരുവിട്ട് , പാപികൾക്കു വിധിച്ചിരിക്കുന്ന നിത്യനരകത്തിൽവീഴുകയേയുള്ളു കത്തോലിക്കർ.
    മദ്യപാനികളും മദ്യവ്യവസായികളും പ്രമാണിമാരാകുന്ന റോമൻ കത്തോലിക്കാ സഭ എങ്ങനെ ദൈവസഭയാകും മാണിപ്പറമ്പാ. അതുകൊണ്ട് പെന്തോകളോട് കത്തോലിക്കാ സുവിശേഷം പറയുവാൻ കത്തോലിക്കരെ അയക്കൂ മണിപ്പറമ്പാ. ഞങ്ങൾ അവരോടു സത്യസുവിശേഷം പറഞ്ഞ് അപ്പ. പ്രവ. 2:38 എന്താന്നെന്നു മനസിലാക്കിക്കൊടുത്ത് വെള്ളത്തിൽ പൂർണ്ണമായും മുക്കി പ്പൊക്കി ( റോമർ, 6:3-6) ദൈവമക്കളാക്കിക്കൊള്ളാം. അതുകണ്ട് അണ്ടികളഞ്ഞു പോയ അണ്ണാനായി മാണിപ്പറമ്പനു നിൽക്കുകയുമാവാം !!

    • @re-discoverkeralardk
      @re-discoverkeralardk 17 ชั่วโมงที่ผ่านมา

      നിനക്ക് ഓളമാണല്ലേ ? ദൈവ നിഷേധി ❤️

    • @jacobcc9514
      @jacobcc9514 14 ชั่วโมงที่ผ่านมา

      യേശു അബ്രഹാമിൻ്റെ വംശാവലിയിൽ പെട്ടവനല്ല എന്നു മാത്രമല്ല മനുഷ്യവംശാവലിയിൽ പെട്ടവനുമല്ല. ' അവനു മാതാവില്ല, പിതാവില്ല, വംശാവലിയില്ല. ' മത്തായിയുടെയും ലൂക്കായുടെയും വംശാവലി ലിഖിതങ്ങളിൽ, അതുമായി ബന്ധമില്ലാത്ത യേശുവിനെയാണ് വെളിപ്പെടുത്തുന്നത്. അബ്രഹാമിൻ്റെ പരമ്പരയിലാണ് ലേവ്യാ പൗരോഹിത്യമുള്ളത്. എന്നാൽ യേശു ഭൂജാതനായത് യഹൂദാഗോത്രത്തിലാണ്. ഇന്ന് കത്തോലിക്കർ ഉൾപ്പെടെയുള്ള ക്രൈസ്തവ മതങ്ങളിലെ പൗരോഹിത്യം, ലേവ്യാ പൗരോഹിത്യത്തിൻ്റെ തുടർച്ചയാണ്. എന്നാൽ യേശുക്രിസ്തുവിൽ നിന്നും പൗരോഹിത്യ പിൻതുടർച്ചയില്ല. മരിച്ചു പോകുന്നവർക്കാണ് പിൻതുടർച്ചക്കാരുണ്ടാകേണ്ടത്. എന്നാൽ യേശു നിത്യ മഹാപുരോഹിതനാണ്. അവിടുന്ന് എന്നേക്കുമായി ഏക ബലിയർപ്പിച്ചു. ഇനി അതിന് ആവർത്തനമില്ല. യേശു നൽകിയ നിയമനത്തിൽ പുരോഹിതൻ ഇല്ല എന്ന് എഫേസ്യർ , 4:11 പറയുന്നു. അപ്പോൾ ക്രിസ്റ്റ്യാനിറ്റിയിൽ മനുഷ്യ പൗരോഹിത്യം ഇല്ല എന്നതു വ്യക്തമാണ്. എന്നാൽ AD 313 ൽ റോമൻ പേഗ മതത്തിൽ ലയിപ്പിച്ചപ്പോൾ റോമൻ മത പാരോഹിത്യം സഭയിൽ കടന്നു കയറി. അവരുടെ പാരോഹിത്യത്തെ ന്യായീകരിക്കുവാൻ ലേവ്യാ പൗരോഹിത്യം പിൻതുടർന്നു. പുതിയ നിയമം എന്താണെന്ന് അവർക്കു വെളിപ്പെട്ടില്ല. ദൈവം അവർക്കു വെളിപ്പെടുത്തിയില്ല. റോമാലേഖനം വായിച്ചപ്പോൾ റവ. മാർട്ടിൻ ലൂതറിന് വിശ്വാസത്താലാണ് പാപപരിഹാര പ്രവർത്തികളാലല്ല രക്ഷ എന്ന് വെളിപ്പെട്ടു കിട്ടി. എന്നാൽ അദ്ദേഹത്തെ സഭ മഹറോൻ ചൊല്ലി പുറത്താക്കി. ഇന്നും കത്തോലിക്കർ അഭിമാനത്തോടെയാണ് മാർട്ടിൻ ലൂതറെ തള്ളിപ്പറയുന്നതും പ്രൊട്ടസ്റ്റൻ്റ് എന്നു പറഞ്ഞ് പരിഹസിക്കുന്നതും. കത്തോലിക്കാ സഭയുടെ അജ്ഞതയോടായിരുന്നു ലൂതറിൻ്റെ പ്രൊട്ടസ്റ്റ്''. ഇന്നും പുതിയനിയമം എന്തെന്നു മനസിലാകാത്ത കത്തോലിക്കർ എബ്രായർ, 10:11 ൽ പറയുന്ന ബലിയർപ്പിക്കുകയും അതിൻ്റെ പേരിൽ തന്നെ പോരടിക്കുകയും ചെയ്യുന്നു.
      യഹൂദനും ഇസ്ലാമിയും എന്നും തമ്മിലടിക്കുമെന്ന് അബ്രാഹമിനോട് ദൈവം പറഞ്ഞിട്ടുള്ളതാണ്. ( അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.
      ( ഉല്പത്തി 16 : 12 ) .
      ഇതിന് ഒരിക്കലും മാറ്റം വരികയില്ല. ഏതയാലും യഹൂദന്യം ഇസ്ലാമിയും അവർക്കു വിധിച്ചതു ആഘോഷിക്കട്ടെ. എന്നാൽ ക്രിസ്തുവിനെ സ്വീകരിക്കുവാൻ വിളിക്കപ്പെടുന്ന ക്രിസ്ത്യാനി പുതിയനിയമം തള്ളിക്കളഞ്ഞ് പുരോഹിതനും ബലികളും കൂദാശകളുമായി നടക്കുന്നതാണ് കഷ്ടം!

  • @kvfrancis6970
    @kvfrancis6970 วันที่ผ่านมา +1

    ഇത്രയൊക്കെ പുലമ്പിയിട്ടും ഒരാളെപ്പോലും കൂടെ കൂട്ടാൻ പറ്റാത്തതിലെ ജാള്യതയും സാത്താൻ മനോഭാവവും, വായനക്കാരിയുടെ മുഖത്തു തന്നെയുണ്ട്. പറഞ്ഞതൊന്നും ഫലിക്കാതായപ്പോൾ, ഇപ്പോൾ ഇക്കിളിപ്പെടുത്താമെന്നു കരുതി, ലൈംഗിക വിഷയം എടുത്തിട്ടിരിക്കയാണ്. കാലം പോയ പോക്കേ!!! 😂😂

    • @bennyjoseph6901
      @bennyjoseph6901 23 ชั่วโมงที่ผ่านมา +2

      തന്റെ മുണ്ടൻ പറഞ്ഞ കാര്യം മാത്രമാണ് പറഞ്ഞത്.
      മുണ്ടന്റെ വാക്യങ്ങളും വസ്ത്രങ്ങളും ചെയ്തികളും എല്ലാം നിങ്ങൾക്ക് വിശുദ്ധമല്ലേ?
      കത്തോലിക്ക സഭ മുണ്ടനും സംഘവും പിന്നെ 9അരപ്പട്ടക്കാരോടും പറയും സാത്താനെ നീ ദൂരെ പോവുക.

    • @kvfrancis6970
      @kvfrancis6970 23 ชั่วโมงที่ผ่านมา

      @@bennyjoseph6901 എടോ വെറുതെ കിടന്നുരുളാതെ. കൽദായർ പറഞ്ഞ ഏതെങ്കിലും കാര്യം കഴിഞ്ഞ 3 വർഷത്തിലേറെയായി നടപ്പിലായിട്ടുണ്ടോ? മുണ്ടാടനച്ചൻ്റെ കാലു പിടിച്ച് മാപ്പ് ചോദിച്ച്, മുഖം രക്ഷിക്കാൻ നോക്ക്.

    • @bennyjoseph6901
      @bennyjoseph6901 18 ชั่วโมงที่ผ่านมา

      @@kvfrancis6970 എടോ മുണ്ടന്റെ കാല് പിടിക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ വൈദിക വിശ്വാസിയല്ല ദൈവവിശ്വാസിയാണ്. ചെകുത്താന്റെ കാല് പിടിക്കൽ എന്റെ സ്വഭാവമല്ല. പോയി വേറെ പണി നോക്കണം മിസ്റ്റർ.

    • @bennyjoseph6901
      @bennyjoseph6901 18 ชั่วโมงที่ผ่านมา

      @@kvfrancis6970 വിമതർ എല്ലാം ലോകപൊട്ടന്മാരായി പോയല്ലോ.
      കർത്താവിലുള്ള വിശ്വാസം തൊട്ടുതീണ്ടാത്ത മുണ്ടൻ ആരാധകർ.

    • @re-discoverkeralardk
      @re-discoverkeralardk 17 ชั่วโมงที่ผ่านมา

      നിനക്ക് ഓളമാണല്ലേ ? ദൈവ നിഷേധി ❤️

  • @anthonythekkekara1762
    @anthonythekkekara1762 วันที่ผ่านมา +2

    സ്വർഗത്തിന്റെ താക്കോൽ കുട്ടി നിങ്ങളുടെ കയ്യിൽ ആണോ

    • @josephvarghese8479
      @josephvarghese8479 วันที่ผ่านมา +3

      ചേട്ടന്റെ കൈയ്യിൽ ഉള്ളത് നരകത്തിന്റെ ആകുമ്പോൾ മറ്റേതു ഏതെന്നു സ്വയം തിരിച്ചറിയുക.

    • @bennyjoseph6901
      @bennyjoseph6901 23 ชั่วโมงที่ผ่านมา +1

      അത് പണപ്പെട്ടിയുടെ താക്കോൽ അല്ല മൂഡാ.
      സ്വർഗ്ഗത്തിന്റെ താക്കോൽ അന്വേഷിക്കുന്ന ശുംഭൻ.

  • @josephmathew2086
    @josephmathew2086 วันที่ผ่านมา +2

    ഈ വിമതർ എന്ന് നിങ്ങൾ ആരോപിക്കുന്നത് ഏതു സഭയിൽ പെട്ടവരാ,
    മുൻപൊക്കെ അവർ അർപ്പിച്ച ബലി സ്വീകാര്യമായിരുന്നോ, ആ ബലി തന്നെ അല്ലേ അവർ അർപ്പിക്കാൻ ആഗ്രഹിക്കുന്നത്?
    എന്തൊരു വിരോധാഭാസം!

    • @joshyskaria8461
      @joshyskaria8461 วันที่ผ่านมา +4

      സുഹൃത്തേ , വിമതർ എന്നാൽ ഇവർ സഭയെ എപ്പോൾ മുതൽ അനുസരിക്കാതിരുന്നോ, അതോടെ ഇവർ വിലക്കപ്പെട്ട ബലിയാണ് അർപ്പിക്കുന്നത്. താങ്കൾ ജ്ഞാനം കിട്ടുവാൻ നല്ല പോലെ പ്രാർത്ഥിക്കുക, പറ്റുമെങ്കിൽ ഈ രൂപതക്ക് പുറത്തുള്ള ഒരു ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടുക സത്യങ്ങൾ മനസ്സിലാകും

    • @josephvarghese8479
      @josephvarghese8479 วันที่ผ่านมา +1

      ഈ സഭയുടെ അധികാരി പത്രോസിന്റെ സിംഹസനത്തിൽ ഇരുന്നു ഭരണം നടത്തുന്ന മാർപ്പാപ്പ ആണ് അതു അനുസരിക്കാതൊരാണ് വിമതർ ആരു എവിടെ അർപ്പിച്ചു എന്നതിനു പ്രസക്തി ഇല്ല സഭയും മാർപ്പാപ്പായും കല്പ്പിക്കുന്നത് അനുസരിക്കുക എന്നുള്ളത് സഭാമാക്കളുടെ കടമ ലെങ്കിക്കാൻ ശ്രമിക്കുന്നവർ പുറത്തു പോയി നടത്തണം ഉള്ളിൽ നടക്കില്ല നടത്താൻ അനുവദിക്കുകയും ഇല്ല

    • @bennyjoseph6901
      @bennyjoseph6901 23 ชั่วโมงที่ผ่านมา

      വിരോധാഭാസം തലയിൽ മുണ്ടന്റെ വെയ്സ്റ്റ് നിറച്ചവർക്ക് മനസിലാവില്ല.
      താങ്കൾ എപ്പോഴും 2000ത്തിന്റെ നോട്ട് ഉപയോഗിക്കുന്നുണ്ടല്ലോ അല്ലേ?
      വിമതർക്ക് വിവരം നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്ന് ചിന്തിക്കുക. വിമതർ എന്ത് പറഞ്ഞാലും അത് പൊട്ടത്തരമായിരിക്കും.
      ശാപം. അല്ലാതെന്ത്?

  • @JohnsonP-h7f
    @JohnsonP-h7f 20 ชั่วโมงที่ผ่านมา

    ഈ വേശ്യ പറയൂന്നത് വിഷം അന്നേ

    • @re-discoverkeralardk
      @re-discoverkeralardk 17 ชั่วโมงที่ผ่านมา

      തെമ്മാടി. നിന്റെ വീട്ടിൽ ഉള്ളവരുടെ പേര് വിളിക്കരുതേ ✅

  • @ancythomas8965
    @ancythomas8965 วันที่ผ่านมา

    ഗർഭപാത്രത്തിന്റെ കണക്കു കൃത്യം അറിയാമായിരുന്നു റോബിന് എന്നിട്ടും പിഴച്ചു.... എന്നാൽ അയാൾക്ക്‌ കൊല്ലാൻ കഴി ഞ്ഞില്ല സമയം കടന്നു പോയി.. കുറച്ചു കണക്കു മാത്രം കൂട്ടി കണക്കും ബാലൻസും തെറ്റിക്കുന്ന മദ്യവും മോന്തി എത്തുന്ന ഭർത്താവിന്റെ മുൻപിൽ അകപ്പെടുന്ന ഭാര്യ നിസ്സഹായ അവസ്ഥ യിൽ ഗർഭിണി ആയാൽ കുഞ്ഞിനെ കൊല്ലാതിരിക്കാൻ വേണ്ടി ക്കൂടിയാണ് കുടുമ്പസൂത്രണം..... അത് കുമ്പ സാരം ആക്കി ലാഭം കൊയ്യാൻ ആരാണ് നിങ്ങൾക്ക് അനുവാദം തന്നത് അവരുടെ ഒക്കെ ചങ്ക് പൊട്ടി മരിക്കണം.... അതാണ് ഏറ്റവും കുറഞ്ഞ ശിക്ഷ... ദൈവം ശിക്ഷി ച്ചു എന്ന് തന്നെ കരുതുക

  • @antonyjoseph5698
    @antonyjoseph5698 9 ชั่วโมงที่ผ่านมา

    നിനക്കൊക്കെ ഇതിന് ദിവസക്കൂലിയാണോ അതോ

  • @josephvarghese8479
    @josephvarghese8479 วันที่ผ่านมา +2

    ആട്ടെ ആൻസി കൊച്ചേ...ഈ കുടുംബാസുതരണത്തിന്റെ ടെകനോളജി നന്നായി അറിയുന്ന ആൻസിക്ക് എത്ര മക്കൾ ഉണ്ട്.