ഒരു ഡിസ്ട്രിബ്യൂട്ടറിൽ നിന്നും mutual ഫണ്ടിൽ sip തുടങ്ങിയാൽ പണം പിൻ വലിക്കാൻ അദ്ദേഹത്തെ തന്നെ സമീബിക്കണോ? അദോ വേറെ ഡിസ്ട്രിബ്യൂട്ടറെ സമീബിച്ചാൽ മതിയോ? (അദ്ദേഹം മരണപെട്ടാൽ )
ഡിസ്‌ട്രിബ്യുട്ടർ ഒരു വ്യകതിയോ സ്ഥാപനമോ ആകാം ( കോർപ്പറേറ്റ് ഡിസ്‌ട്രിബ്യുട്ടർ എന്ന് വിളിക്കാം) . കമ്പനി ഒക്കെ ആണേൽ അത് കൈകാര്യം ചെയ്യാൻ പലരും കാണും. വ്യക്തി വഴി ആണെങ്കിൽ മ്യൂച്ചൽ ഫണ്ട് ഓഫീസിൽ പോയോ ഓൺലൈൻ ആയോ പിൻവലിക്കാം. മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഒരിക്കലും ഡിസ്‌ട്രിബ്യുട്ടർ കൈകാര്യം ചെയുന്നില്ല. അത് മ്യൂച്ചൽ ഫണ്ട് കമ്പനികളിൽ സുരക്ഷിതം ആയിരിക്കും.
നിക്ഷേപക വിദഗ്ദ്ധന്റെ സഹായത്തോടെ റെഗുലർ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ ഞങ്ങളെ സമീപിക്കാം Whatsapp +91 95620 50863
Account Opening: kashly.in/open-account
Part 1: Start With Mutual Funds th-cam.com/video/3O45BRVJoLY/w-d-xo.html
Part 2: Review and Rebalance th-cam.com/video/hD5muQJo-gY/w-d-xo.html
Part 3: Redeem Your Mutual Funds th-cam.com/video/QpNDNfNApEo/w-d-xo.html
Oru mutual ഫണ്ട് ഇൻവെസ്റ്റർ എന്തൊക്കെ documents and സൂക്ഷിച്ചു വെക്കേണ്ടത്..mutual fund Folio number മാത്രം അറിഞ്ഞിരുന്നേൽ മതിയോ...
very good kure karyam padichu...
Thanks
Very useful information, Thank you
Glad it was helpful!
direct cheyyanam ... aatha nallath.. paisa povaruth .. thirich labham kittukayu venam.. 1 lack und
No Investments offer guaranteed return or profit
Locking period ulla investment foreclose fee adachal redeem cheyyan pattumo
I don't think it's possible to redeem if the units are locked.
3year lock in period ആണെങ്കിലും.. Cancel ചെയ്ത്..Redeem ചെയ്യാൻ പറ്റും പക്ഷെ penalty ഉണ്ടാകും എന്നും കേൾക്കുന്നു.. ശെരിയാണോ
Is periodical profit booking advisable in the case of mutual funds ? No particular goal while commencing an SIP except inflation beating returns.
Engane redeem cheym maathram parnjilla
ഒരു ഡിസ്ട്രിബ്യൂട്ടറിൽ നിന്നും mutual ഫണ്ടിൽ sip തുടങ്ങിയാൽ പണം പിൻ വലിക്കാൻ അദ്ദേഹത്തെ തന്നെ സമീബിക്കണോ? അദോ വേറെ ഡിസ്ട്രിബ്യൂട്ടറെ സമീബിച്ചാൽ മതിയോ? (അദ്ദേഹം മരണപെട്ടാൽ )
ഡിസ്‌ട്രിബ്യുട്ടർ ഒരു വ്യകതിയോ സ്ഥാപനമോ ആകാം ( കോർപ്പറേറ്റ് ഡിസ്‌ട്രിബ്യുട്ടർ എന്ന് വിളിക്കാം) . കമ്പനി ഒക്കെ ആണേൽ അത് കൈകാര്യം ചെയ്യാൻ പലരും കാണും. വ്യക്തി വഴി ആണെങ്കിൽ മ്യൂച്ചൽ ഫണ്ട് ഓഫീസിൽ പോയോ ഓൺലൈൻ ആയോ പിൻവലിക്കാം.
മ്യൂച്ചൽ ഫണ്ട് നിക്ഷേപം ഒരിക്കലും ഡിസ്‌ട്രിബ്യുട്ടർ കൈകാര്യം ചെയുന്നില്ല. അത് മ്യൂച്ചൽ ഫണ്ട് കമ്പനികളിൽ സുരക്ഷിതം ആയിരിക്കും.
Good information
Thank you
Yes, it was useful
Glad you think so!
Thank you Sri.Alex.
Thanks for watching
Very Good
Thank you for watching.
Mutual fund suggest cheyyumo invedt cheyyammunnundu ethil cheyyansmennu ariyilla
ഡയറക്റ്റ് ആയി ചെയ്യാം സപ്പോർട്ട് എടുത്തു ചെയ്യാൻ ആണെങ്കിൽ ഞങ്ങളുടെ ഓഫീസിൽ കോൺടാക്ട് ചെയ്യാം visit kashly.in for more details
@@the.alexjacob personal ayi support cheyyamo
Mutual ഫണ്ട് എങ്ങനെ ആണ് പിൻവലിക്കുന്നത്.
ഉപയോഗിക്കുന്ന ആപ്ലിക്കേഷനിൽ അതിനുള്ള ഒരു ഓപ്ഷൻ കാണും. ബാങ്കിലോ ഡിസ്‌ട്രിബിയൂട്ടെർ വഴിയോ ആണെങ്കിൽ അവരെ സമീപിച്ചാൽ മതിയാകും.
@@the.alexjacob നമ്മുടെ fund period കഴിഞ്ഞാൽ ഓട്ടോമാറ്റിക് ആയി ക്യാഷ് അക്കൗണ്ടിൽ വാരുമോ
@@jasjinnu7719 ഇല്ല. നിക്ഷേപം പിൻവലിക്കണം
GOOD ONE BRO ,
Thank you
👍
Thanks for watching
ഇങ്ങനെ വേഗം redeem ചെയ്‌ത ആൾക് tax എത്ര വന്നിട്ടുണ്ടെന്ന് എങ്ങനെ ചെക്ക് ചെയ്യാൻ സാധിക്കും?
നമ്മൾ തന്നെ കണക്കു കൂട്ടി ചെയ്യണം. ടാക്സ് നമ്മുടെ മറ്റു വരുമാനം കൂടി നോക്കിയാണ് വരുന്നത്
@@the.alexjacob thank you 💖💕
Hlo
Hi
Thanks for watching.
Eagerly waiting ur guidance