രാജീവ് കല്യാണത്തലേന്ന് പാടിയ പാട്ട് വൈറല്‍ l Malappuram Rajeev Viral Song

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ഫേറല്‍ ലൗലിയെ, ഗുണ്ടുമല്ലിയെ ലൗലി സൊല്ലെടി, ബേബി എന്നു തുടങ്ങുന്ന പാട്ടുപാടിയ രാജീവിപ്പോള്‍ വൈറലാണ്. മലപ്പുറം എടവണ്ണപ്പാറ സ്വദേശിയും കൂലിവേലചെയ്തു കുടുംബംപോറ്റുകയും ചെയ്യുന്ന രാജീവ് നാട്ടിലെ കല്യാണവീട്ടില്‍ തലേദിവസം നടന്ന ഗാനമേളയിലാണ് വൈറല്‍ ഗാനം ആലപിച്ചത്. വിവാഹ വീട്ടില്‍ ഫോട്ടോഗ്രാഫറായി വന്ന അശ്വിനാണ് കൗതുകത്തിന് രാജീവിന്റെ പാട്ട് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തത് തന്റെ ഇന്‍സ്റ്റഗ്രാം പേജായ അശ്വിന്‍ വിത്ത് ഫോട്ടോ എന്ന പേജില്‍ പോസ്റ്റ് ചെയ്തത്.
    #Rajeev #Song #Malappuram #Poochudava #TamilMovieSong #Abbas #Simran

ความคิดเห็น • 75

  • @koshythomas2858
    @koshythomas2858 7 หลายเดือนก่อน +52

    ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കണം

  • @user-mx8gk3st2m
    @user-mx8gk3st2m 7 หลายเดือนก่อน +30

    *ഇങ്ങനെ ഒരുപാട് മനുഷ്യർ ഉണ്ട്. 😊!!*
    *കഴിവ് ഉണ്ടായിട്ടും,, എങ്ങും എവിടെയും എത്താൻ കഴിയാതെ പോയവര്...!!!!*

  • @syamalap6944
    @syamalap6944 7 หลายเดือนก่อน +17

    രാജീവേട്ടാ കലക്കി എന്റെ നാട്ടുകാരനായതുകൊണ്ട് പറയല്ല അടിപൊളി 👌🏻. രാജീവേട്ടന്റെ ധാരാളം പാട്ടുകൾ ഞങ്ങൾക്ക് കേൾക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് ഇനിയും എത്രയോ പാട്ടുകൾ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ അനുഗ്രഹവും പ്രോത്സാഹനവും ഈശ്വരൻ നൽകട്ടെ താങ്കൾ പാടാറുള്ള സംഗീതമേ അമര സല്ലാപമേ എന്നുള്ള പാട്ട് എത്രയോ ജനഹൃദങ്ങളെ പിടിച്ചുപറ്റിയിട്ടുണ്ട് god bless u🙏🙏🙏

  • @AnliyaLiya
    @AnliyaLiya 7 หลายเดือนก่อน +24

    സാധു മനുഷ്യൻ 💕

  • @sasibhooshan4973
    @sasibhooshan4973 7 หลายเดือนก่อน +26

    രാജീവിന് അഭിനന്ദനങ്ങൾ! ആശംസകൾ!

  • @sureshbabumk728
    @sureshbabumk728 7 หลายเดือนก่อน +5

    എന്തായാലും പാട്ട് സൂപ്പറായി രാജീവേട്ടാ.
    ആക്ഷനും ഇഷ്ടപ്പെട്ടു.
    വീഡിയോ പിടിച്ചു പുറത്ത് വിട്ട അയാൾക്ക് ഒരു വലിയ താങ്ക്സ്. 👌

  • @Peelizz0809
    @Peelizz0809 7 หลายเดือนก่อน +11

    എന്റെ ഏട്ടൻ ആണ്♥️♥️

  • @RajanRajan-ce6ng
    @RajanRajan-ce6ng 7 หลายเดือนก่อน +18

    രാജിവേട്ടൻ സൂപ്പർ ❤️❤️❤️🙏👍

  • @ManojKumar-nq3gq
    @ManojKumar-nq3gq 7 หลายเดือนก่อน +4

    രാജീവേട്ട സൂപ്പർ.......... അടിപൊളി 👏👏👏👏👌👌👌👍🙏🏿

  • @makboolkp9727
    @makboolkp9727 7 หลายเดือนก่อน +4

    ഒരു പാവം മനുഷ്യൻ ഇത് പോലെ ഒരാള് മതി ഒരു പ്റഗ്രാംവിജയിപ്പിക്കാൻ 👌

  • @user-mk1bb3xd9i
    @user-mk1bb3xd9i 7 หลายเดือนก่อน +4

    രാജീവ്‌ ഏട്ടനെ എനിക്കറിയാം. നന്നായിട്ട് പാടും.

  • @user-wh4te9nr8e
    @user-wh4te9nr8e 7 หลายเดือนก่อน +12

    നമ്മുടെ മുത്ത് രാജീവേട്ടൻ 🥰🥰🥰🥰🫂🫂🫂

  • @suresh-pe3wx
    @suresh-pe3wx 7 หลายเดือนก่อน +3

    കോമഡി ഉൽസവത്തിൽ കാണും എന്ന് പ്രതീക്ഷിയ്ക്കു❤❤❤

  • @sajitham.t9952
    @sajitham.t9952 7 หลายเดือนก่อน +5

    Rajeev ഏട്ടൻ സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ

  • @Sunithap123
    @Sunithap123 7 หลายเดือนก่อน +2

    സൂപ്പർ വൈകിയാണെങ്കിലും ദിവത്തിന്ന്റെ അനുഗ്രഹം ഉണ്ടായില്ലേ ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Sulu-eq5sn
    @Sulu-eq5sn 7 หลายเดือนก่อน +1

    പൊള്ളാച്ചി മുത്തു വേറെ ലെവൽ ആണ് കോമഡി ഉത്സവത്തിന് വന്നു പൊടി പാറിച്ച ആൾ ആണ്

  • @user-lz2er6ed6i
    @user-lz2er6ed6i 7 หลายเดือนก่อน +9

    അച്ഛൻ ❤🫂😍

  • @shahirtrading8628
    @shahirtrading8628 7 หลายเดือนก่อน +2

    ഏട്ടാ ഒരു രക്ഷയും ഇല്ല
    ഒരേ പൊളി 🔥

  • @josekunjhukjjkj_knr6984
    @josekunjhukjjkj_knr6984 7 หลายเดือนก่อน +6

    I am proud of you dear chetta. we shall support him to come up and perform well. He should get stages to sing well and excell

  • @anithaanitha658
    @anithaanitha658 7 หลายเดือนก่อน +2

    Soopar.rajeevetta💗💗💗💗👍👍👍👍

  • @sreedaranpullara583
    @sreedaranpullara583 7 หลายเดือนก่อน +2

    Adipowli👏👏
    രാജീവേട്ടാ സൂപ്പർ

  • @shahirsalahudeen9635
    @shahirsalahudeen9635 7 หลายเดือนก่อน +2

    Fair & lovely superrrrrrrrrrrrrrrrrrrrrrrrrrrrrrrr

  • @manjuladevi6735
    @manjuladevi6735 7 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ 🥰

  • @sanuvalathara2413
    @sanuvalathara2413 2 หลายเดือนก่อน

    Pwollichhuuu chetttaa❤❤❤❤❤❤

  • @praveenkv2045
    @praveenkv2045 6 หลายเดือนก่อน

    Congratulations....proud moment for Edavannappara population...

  • @sivashylam9451
    @sivashylam9451 7 หลายเดือนก่อน +1

    🎉 congratulations ❤

  • @noufalsiddeeque4864
    @noufalsiddeeque4864 7 หลายเดือนก่อน

    🎉🎉🎉🎉 സൂപ്പർ മനുഷ്യൻ❤

  • @alanvidhu975
    @alanvidhu975 7 หลายเดือนก่อน +2

    Soopperr🤩

  • @asrithvk4891
    @asrithvk4891 7 หลายเดือนก่อน +2

    ❤️.... 🔥

  • @jayagopi362
    @jayagopi362 7 หลายเดือนก่อน +1

    God bless you and family 🌹🌹🌹

  • @BUSHRASHAJAHAN-ec1yz
    @BUSHRASHAJAHAN-ec1yz 7 หลายเดือนก่อน

    സൂപ്പർ ചേട്ടാ 🥰

  • @Nouphy1
    @Nouphy1 5 หลายเดือนก่อน

    Sirpy✌️🎤rajeev

  • @user-nt7yr8hu5e
    @user-nt7yr8hu5e 7 หลายเดือนก่อน

    Super achaaa

  • @ravindrangopalan
    @ravindrangopalan 7 หลายเดือนก่อน +1

    അടിപൊളി

    • @linsha414
      @linsha414 7 หลายเดือนก่อน

      രാജീവേട്ടാ സൂപ്പർ.❤❤❤❤

  • @harshank3489
    @harshank3489 7 หลายเดือนก่อน +2

    ❤❤

  • @shyamchandranm7709
    @shyamchandranm7709 7 หลายเดือนก่อน +2

    🥰🥰🥰🥰

  • @ayshamoideen9312
    @ayshamoideen9312 7 หลายเดือนก่อน

    Addipoli👏👏👏👍

  • @chandrakkalac8238
    @chandrakkalac8238 7 หลายเดือนก่อน

    സൂപ്പർ 👌

  • @user-cl4oi2jk8c
    @user-cl4oi2jk8c 7 หลายเดือนก่อน

    Super broooo

  • @shameersami8325
    @shameersami8325 7 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻

  • @NoushadK-iq4cp
    @NoushadK-iq4cp 7 หลายเดือนก่อน

    അടിപൊളി 😊

  • @ajithabijoy
    @ajithabijoy 7 หลายเดือนก่อน +1

    ❤️❤️❤️❤️

  • @haneefavtr2719
    @haneefavtr2719 7 หลายเดือนก่อน +1

    സൂപ്പർ❤❤❤

  • @NoushadK-iq4cp
    @NoushadK-iq4cp 7 หลายเดือนก่อน

    നല്ലപാട്ട്

  • @jomoljomol863
    @jomoljomol863 7 หลายเดือนก่อน +1

    എന്ത് രസം ആയിരുന്നു 🙏🏼🙏🏼🙏🏼എന്താ ഫീൽ

  • @shobhakumar3518
    @shobhakumar3518 7 หลายเดือนก่อน

    God bless you Rajeev 🙏🙏

  • @anithavaliyaveetil6345
    @anithavaliyaveetil6345 7 หลายเดือนก่อน +1

  • @mridhulpulikkal648
    @mridhulpulikkal648 7 หลายเดือนก่อน +1

    🔥🔥🔥

  • @prinsyshaji313
    @prinsyshaji313 7 หลายเดือนก่อน +1

    ❤❤❤❤❤

  • @janvijani4527
    @janvijani4527 7 หลายเดือนก่อน +1

    👍🙏

  • @sureshkumarn8733
    @sureshkumarn8733 7 หลายเดือนก่อน

    ❤❤❤

  • @smithasmitha1314
    @smithasmitha1314 7 หลายเดือนก่อน +1

    ❤💞w

  • @merlinmini9311
    @merlinmini9311 7 หลายเดือนก่อน

    ❤❤❤❤

  • @tharunmundakayam5960
    @tharunmundakayam5960 7 หลายเดือนก่อน

    ലിറിക് മൊത്തം തെറ്റ് 😂

  • @beenavanpally2335
    @beenavanpally2335 7 หลายเดือนก่อน

    Hi.Rajeev .

  • @abhilashalumkandi555
    @abhilashalumkandi555 7 หลายเดือนก่อน

    Supper

  • @munivk4958
    @munivk4958 7 หลายเดือนก่อน

    👍👍👍

  • @adarshkp114
    @adarshkp114 7 หลายเดือนก่อน +2

    Ashinjithuphotos aj wedding nte mothalali Alle 😱😱

  • @safeerkuttiyadi1316
    @safeerkuttiyadi1316 7 หลายเดือนก่อน

    👍🏼❤

  • @chippyanirudhan6538
    @chippyanirudhan6538 6 หลายเดือนก่อน

    Pullikkarane movie il padikkanak

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 7 หลายเดือนก่อน

    👍👍

  • @dorathelab6496
    @dorathelab6496 7 หลายเดือนก่อน

    🤙🤙🤙🤙

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 7 หลายเดือนก่อน

    Congratulations 🙏🙏🙏🙏🌹🌹🌹🌹👏👏👏👏👏👏🥰🥰🥰🥰👍👍👍👍👍👍👍👏👏👏👏👏👏👏👏

  • @JayaSree-bm3ri
    @JayaSree-bm3ri 5 หลายเดือนก่อน

    ഇദ്ദേഹം കോമഡി ഉത്സവത്തിൽ വന്നോ

  • @ayuryogamangalam
    @ayuryogamangalam 7 หลายเดือนก่อน

    കൂലിവേലകാർക്കെന്താ പാട്ടു പാടിക്കൂടെ?

  • @josephnelson4970
    @josephnelson4970 7 หลายเดือนก่อน

    Super oru rashaum ella...

  • @user-lr4yr7mn4t
    @user-lr4yr7mn4t 7 หลายเดือนก่อน

    നിനക്കൊക്കെ ഭ്രാന്താണ് അങ്ങനെ പലതരത്തിലുള്ള പാട്ട് പാടാനും ആൾക്കാരുണ്ട് കാവിലമ്മയുടെ പാട്ട് നിങ്ങൾക്കറിയില്ലേ അതും ആഘോഷിക്കുന്നവരുണ്ട് കോടാനുകോടി ജീവികൾ വസിക്കുന്ന ഈ ഭൂമിയിൽ എഴുതുകയും വായിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെ ഒരു ജീവി ഏതാണ് നിലവാരം വിട്ടാൽ അത് മൃഗമായി തീരും ആ നിലവാരം എന്താണെന്നറിയാൻ നമുക്ക് ദൈവീക നിർദ്ദേശങ്ങൾ ഉണ്ട് ആ നിർദ്ദേശങ്ങൾ അന്വേഷിക്കാത്തവനെ മൃഗത്തെ പോലെയാണ് ദൈവം ഉപമിച്ചത് മൃഗത്തിന് കാതുണ്ട് ചിന്തിക്കേണ്ട കഴിവില്ല മൃഗത്തിന് കണ്ണുണ്ട് കാണാനും ചിന്തിക്കാനും കഴിവില്ല മൃഗത്തിന് ഹൃദയമുണ്ട് ചിന്തിക്കാനുള്ള കഴിവില്ല നല്ലതിനെ തിരഞ്ഞെടുക്കുവാനുള്ള കഴിവില്ല മനുഷ്യനോട് ദൈവം പറയുന്നു നിനക്ക് കണ്ണു തന്നു നീ ആവശ്യമുള്ളത് കാണുന്നില്ല നിനക്ക് ഞാൻ കാതു തന്നു അതുകൊണ്ട് എന്റെ നിർദ്ദേശങ്ങൾ കേൾക്കുവാനോ ചിന്തിക്കുവാനോ സമയമില്ല നിനക്ക് ഹൃദയമുണ്ട് ഹൃദയമുണ്ട് നീ കാര്യങ്ങൾ മനസ്സിലാക്കുന്നില്ല നീ മൃഗത്തെ പോലെയാണ് മൃഗത്തെ കാളും മോശപ്പെട്ടവരാണ് എന്ന് ദൈവം പറയുന്നു നിങ്ങൾക്ക് യേശുവിനെ കുറിച്ച് അറിയില്ലേ അദ്ദേഹം മക്കയിൽ പോയി ഹജ്ജ് കർമ്മം നിർവഹിച്ചിട്ടുണ്ട് എന്നാൽ ഇന്നത്തെ ക്രിസ്ത്യാനികൾ ഹജ്ജ് കർമ്മം ചെയ്യുമോ യേശു നിസ്കരിച്ചിട്ടുണ്ട് യേശു നിസ്കരിച്ചതുപോലെ ഇന്നത്തെ ക്രിസ്ത്യാനികൾ നിസ്കരിക്കുമോ യേശുവിന്റെ അമ്മ ഡ്രസ്സ് ചെയ്തത് പോലെ ഇന്നത്തെ ക്രിസ്ത്യാനികൾ ഡ്രസ്സ് ചെയ്യുമോ യേശു സംസാരിച്ച ഭാഷ ഏതാണെന്ന് ഈ ക്രിസ്ത്യൻ കുബ മണ്ടുക്കൾക്ക് അറിയുമോ യേശു സംസാരിച്ച ഭാഷയിൽ എഴുതപ്പെട്ട വേദഗ്രന്ഥം അവർക്കുണ്ട് അത് അവർ ഉപയോഗിക്കുന്നതിന് പകരം മറ്റു ഭാഷകൾ തിരഞ്ഞെടുക്കുകയും അവർ അധപതിക്കുകയും ചെയ്തു അപ്പോഴും അവർ യേശുവിനെ ദൈവമാണ് എന്ന് പറയുന്നു യേശുവിനെ പ്രസവിച്ച ഒരു അമ്മയുണ്ട് ആ അമ്മ യേശുവിനെ കാളും മുമ്പ് ജീവിച്ചിരിപ്പുണ്ട് ദൈവത്തിന്റെ മുമ്പും മറ്റൊരാൾ ഉണ്ടാകുമോ യേശു ഉറങ്ങുകയും തൂറുകയും തിന്നുകയും ചെയ്യുന്നു അങ്ങാടിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു യേശുവിനെയാണ് ഇവർ ദൈവമായി കരുതുന്നത് ആയ യേശുവിനോട് ദൈവം ചോദിക്കുന്നു നീ ജനങ്ങളോട് എന്താണ് പറഞ്ഞത് യേശു ദൈവത്തോട് പറയുന്നു ഞാൻ പറഞ്ഞതെല്ലാം നീ അറിയുന്നവനാണ് നിന്നെ ആരാധിക്കാൻ വേണ്ടി മാത്രമാണ് ഞാൻ അവരോട് പറഞ്ഞത് വീണ്ടും ദൈവം ചോദിക്കുന്നു നീ നിന്റെയും അമ്മയെ നീയും നിന്റെ അമ്മയും ദൈവമാണെന്ന് ജനങ്ങളോട് പറഞ്ഞിരുന്നോ അപ്പോൾ യേശു പറയുന്നു ഞാൻ എന്താണ് പറഞ്ഞത് എന്ന് നീ നന്നായി അറിയുന്നവരാണ് ഹൃദയംകൊണ്ട് ചിന്തിക്കണം കാതുകൊണ്ട് കേൾക്കണം കണ്ണുകൊണ്ട് പ്രപഞ്ചം ആകെ കണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരാണ് ആരാണെന്ന് അറിയണം കുണ്ടിലെ മല്ലിയും കെയർ ലൗലിയും ഇതുകൊണ്ടൊന്നും ഒരിക്കലും രക്ഷപ്പെടുകയില്ല സഹോദരാ

  • @adindas61
    @adindas61 7 หลายเดือนก่อน

    #flowerscomedy

  • @user-mk1bb3xd9i
    @user-mk1bb3xd9i 7 หลายเดือนก่อน +1

    രാജീവ്‌ ഏട്ടനെ എനിക്കറിയാം. നന്നായിട്ട് പാടും

  • @NoushadK-iq4cp
    @NoushadK-iq4cp 7 หลายเดือนก่อน

    അടിപൊളി

  • @prajiln.k7880
    @prajiln.k7880 7 หลายเดือนก่อน

  • @jennajerome4440
    @jennajerome4440 7 หลายเดือนก่อน

    ❤❤❤❤

  • @jomon3609
    @jomon3609 7 หลายเดือนก่อน

    ❤️❤️