എനിക്ക് പറയാൻ ഉള്ളത് | comments reaction | gowri krishnan | live and let live

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 478

  • @arathyslal9668
    @arathyslal9668 7 หลายเดือนก่อน +21

    അടിപൊളി മറുപടി ചേച്ചി... നമുക്ക് വണ്ണം ഉണ്ടങ്കിൽ നമ്മളെക്കാളും നമ്മുടെ ഭർത്താവിനെകാളും കുടുംബത്തെകാളും സങ്കടം മറ്റുള്ളവർക് ആണ്...
    എന്റെ ഡെലിവറി കഴിഞ്ഞു നന്നായി ഞാൻ വണ്ണം വച്ചു ഇപ്പോൾ ആളുകൾ കാണുമ്പോ പറയും പ്രസവിച്ചു enn കരുതി ഇങ്ങനെ വണ്ണം vakuvo എന്ന്...
    ഇത്ര തൂക്കമേ ഉണ്ടാകാൻ പാടുള്ളു എന്ന് നിയമം ഉണ്ടോ ചേട്ടാ എന്ന് ഞാൻ ചോദിച്ചു....
    ഒരാളുടെ സൗന്ദര്യം അവരുടെ സ്വഭാവമാണ് എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ... ആ കാര്യത്തിൽ ചേച്ചി ഒത്തിരി സുന്ദരി ആണ് സൗഭാഗ്യവതിയും ആണ്... എന്തിനും നമുക്ക് ഒപ്പം നിൽക്കുന്ന ജീവിതപങ്കാളി ആണെങ്കിൽ അത്രയും ഭാഗ്യവതി ആയി കഴിഞ്ഞു നമ്മൾ ❤️❤️❤️❤️

    • @dinubineesh2771
      @dinubineesh2771 7 หลายเดือนก่อน

      Superb comment 👍♥️

  • @sajeenan5052
    @sajeenan5052 7 หลายเดือนก่อน +14

    ഗൗരി വിഡിയോ സൂപ്പർ 👌👌👌👌 ഒരുപാട് നന്മകളും നല്ല വ്യക്തിത്വം ഉള്ള കുട്ടി യാണ് ഗൗരി അതുകൊണ്ട് ഒത്തിരി ഇഷ്‌ടമാ ഈ അനിയത്തി കുട്ടിയെ .... ഒരുപാട് സ്നേഹത്തോടെ ഉയരങ്ങള്ളിൽ എത്താൻ കഴിയട്ടെ.... 🥰🥰🥰

  • @poojasreedharan536
    @poojasreedharan536 7 หลายเดือนก่อน +9

    വാക്ക്കൊണ്ടോ പ്രവർത്തികൊണ്ടോ നന്മ ചെയ്യുന്നുണ്ടോ അവിടെ ആണ് ഈശ്വരൻ എന്നാണ് ഞാൻ വിശ്വസിക്കുന്നത്, മനസ്സ് നിറഞ്ഞ നന്മകൾ നേരുന്നു 🙏🏻😍,നമ്മടെ ഒരു വാക്ക് കൊണ്ട് ഒരാൾ സന്തോഷിക്കാണെലോ പ്രവർത്തി കൊണ്ട് സന്തോഷിക്കാണെലോ നിങ്ങളാണ് അവർക്ക് ഈശ്വരൻ 😍🙏🏻, അത് കൊണ്ട് വ്യക്തി ഓരോരുത്തരും അവരവരംടേതായ അഭിപ്രായം പറയുന്നു അത് പറഞ്ഞോട്ടെ,നമ്മളിൽ നന്മ ഉണ്ടോ നമ്മടെ സ്‌ഥാനം ഒരു പടി മുകളിലായിരിക്കും ❤️🙏🏻

  • @NAKULSGAMING
    @NAKULSGAMING 7 หลายเดือนก่อน +84

    ഇതിനു നല്ലൊരു പരിഹാരം ഉണ്ട് പേർസണൽ ലൈഫ് വീട്ടിലെ കാര്യങ്ങൾ ഇതൊന്നും സോഷ്യൽ മീഡിയ യിൽ ഇട്ടു കിട്ടുന്ന പൈസ വേണ്ടാന്ന് വയ്ക്കണം പിന്നെ നെഗറ്റീവ് ഒന്നും കേൾക്കേണ്ടി വരില്ലല്ലോ

    • @dhaniyalamr4695
      @dhaniyalamr4695 7 หลายเดือนก่อน +6

      Satyam

    • @NAKULSGAMING
      @NAKULSGAMING 7 หลายเดือนก่อน

      @@athu2895പൈസ ക്കു വേണ്ടി രാവിലെ പല്ല് തെയ്ക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ കാണിച്ചിട്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് നെഗറ്റീവ് എന്നും പറഞ്ഞു വന്നോളും

    • @sruthi4167
      @sruthi4167 7 หลายเดือนก่อน +7

      Athalla..ithupole chutta marupadi kodukkanam athaa vendath...allathe immathiri indecent comment idunnavare bhayann video idunnath nirthukayalla...Gaury well done 💯

    • @anu73468
      @anu73468 7 หลายเดือนก่อน

      Sathyam

    • @akhilarahul4842
      @akhilarahul4842 7 หลายเดือนก่อน +1

      Correct

  • @aparna425
    @aparna425 7 หลายเดือนก่อน +7

    I am following only few people on TH-cam.. gouri is one of that TH-camrs. Gouri is a gem .. some people are not ready to accept good things.. it's their problem.. and about ur mother in law she is a good soul....gouri keep going god bless you 🧿

  • @dreamcatcher7471
    @dreamcatcher7471 7 หลายเดือนก่อน +7

    പണ്ട് ഞാൻ ആറ്റുകാൽ പൊങ്കാല ഇടാൻ പോയത് എന്റെ ഒരു ബന്ധുവിന്റെ കൂടെ ആണ് പൊങ്കാല കഴിഞ്ഞപ്പോ നല്ല ക്ഷീണം ഞാൻ ഒരു മരച്ചുവട്ടിൽ രണ്ട് പത്ര പേപ്പർ വിരിച്ചു അങ്ങ് കിടന്നു അതിനു അവർ ഇനി പറയാൻ ബാക്കി ഒന്നും ഇല്ല പക്ഷേ ഞാൻ മനസ്സറിഞ്ഞു ഇട്ടതാണ് കുറച്ചു നാളെ എനിക്ക് വേണ്ടി വന്നുള്ളൂ കൂടെ വന്ന ബന്ധു എനിക്ക് എതിരെ ആളുകളോട് ഇല്ലാത്തത് ഒക്കെ പറയുന്നതും ചെയ്യുന്നതും ഒക്കെ ഞാൻ അറിയാൻ കൂടെ നിന്നു കാലിൽ ചവിട്ടുന്ന സ്വഭാവം ഇത്രേ ഉള്ളു മനസ് നന്നായിരിക്കണം അമ്മക്ക് അതേ വേണ്ടൂ ശത്രുവിനെയും മിത്രത്തെയും എനിക്ക് തിരിച്ചറിയാതെ പോയുള്ളു അമ്മ മൂക സാക്ഷി ആയിരുന്നു

    • @grateful5566
      @grateful5566 7 หลายเดือนก่อน +1

      എത്രയോ പേരാണ് തളർന്നു വീണ് ഹോസ്പിറ്റൽ ആകുന്നത്, rest എടുത്താൽ ഒന്നും സംഭവിക്കില്ല.

  • @tharakrishna5356
    @tharakrishna5356 7 หลายเดือนก่อน +3

    U r right Gauri👍 സ്വയം പീഡിപ്പിച്ചു കൊണ്ട് , സ്വന്തമായി വേദനിപ്പിച്ചു കൊണ്ട് എന്തെങ്കിലും ദൈവത്തിനു ചെയ്താൽ മാത്രമേ ദൈവത്തിനു ഇഷ്ടമാവുള്ളു എന്നാണ് പലരുടെയും വിചാരം അങ്ങനെ ചെയ്യുമ്പോൾ മാത്രം അനുഗ്രഹിക്കാൻ ദൈവം സൈക്കോ ഒന്നും അല്ലല്ലോ

  • @Devikadevu-t4g
    @Devikadevu-t4g 8 หลายเดือนก่อน +47

    എന്ത് വളരെ മനോഹരമായി വെക്തമായി പറഞ്ഞു... പറഞ്ഞത് ശെരിയാണ് എല്ലാം.... മനുഷ്യൻ പരസ്പരം റെസ്‌പെക്ട് ചെയ്ത ജീവിക്കുക 💞...

  • @renukavp607
    @renukavp607 8 หลายเดือนก่อน +17

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടമായി ഓരോ മറുപടിയും കറക്ട് ആണ് Love You Gowri❤❤

  • @SonuBalaCreations
    @SonuBalaCreations 7 หลายเดือนก่อน +4

    എനിക്ക് ഗൗരി ചേച്ചിയെ ഒരുപാടിഷ്ടമാണ് ❤️ആ ഇഷ്ടം കൊണ്ടാണ് എല്ലാരുടെയും നെഗറ്റിവ് കമന്റ്സ് വന്നപ്പോ ഞാനും അങ്ങനൊരു കമന്റ്‌ ഇട്ടത്. നമ്മുടെ മനസ്സ് ശുദ്ധമായാൽ മാത്രം മതി എന്നൊരു വിശ്വാസമാണ് എനിക്കും. ❤️❤️❤️❤️ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട്. പക്ഷെ ആ വീഡിയോയിൽ ആദ്യം ആയാണ് കമന്റ്‌ ഇടുന്നത്. അത് മറ്റുള്ളവരുടെ negtv അപ്രോച് കണ്ട് ഇട്ടതാണ് ❤️❤️❤️❤️

  • @mm3793
    @mm3793 7 หลายเดือนก่อน +10

    മൊബൈൽ charge cheythond ഉപയോഗിkkaruth..pregnancy ആണെങ്കിൽ ഒട്ടും use ചെയ്യരുത്

  • @vrindhamohan3009
    @vrindhamohan3009 7 หลายเดือนก่อน +4

    Chechi this video is superb .i strongly support your ideology. Bhakthi ennath enthavanam enn verum showoff katti manasil kushumb kuthi nirach nadakunavark manasilaki koduthu .

  • @Devikadevu-t4g
    @Devikadevu-t4g 8 หลายเดือนก่อน +21

    എല്ലാവർക്കും തെറ്റുകളും കുറ്റങ്ങളും ഉണ്ട്... അല്ലെങ്കിൽ നമ്മൾ ദൈവങ്ങൾ ആകില്ലേ 😂😂❤🥰

    • @MeenaMinnu-d2e
      @MeenaMinnu-d2e 7 หลายเดือนก่อน

      Ok...pakshe AA thettine veendum nyayikarikkan sramikkumbozho....??? Avar cheyyunnat ellam Shari aanenn vadichal kashtam alle ....

  • @jasminmahjoob921
    @jasminmahjoob921 7 หลายเดือนก่อน +1

    Gowry dear ingane thanneya reply kodukkendath.viswasam orortharkum oro tharathila.Enik palapozhum thonnunundu thanik vyakthamaya teerumanamundennu.keep going dear.....

  • @fathimaaslaha344
    @fathimaaslaha344 8 หลายเดือนก่อน +34

    👍👍👍👍👍👍👍👍👍😘
    ചെരുപിടാത്ത കേസിലെ ഗൗരിയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. നമ്മുടെ പാദത്തിന്റെ സംരക്ഷണത്തിനാണ് ചെരുപ്പ് ധരിക്കുന്നത്. അത് ആ തീയിൽ ചവിട്ടിയും വെയിലത്ത് നിന്ന് പൊളിക്കുന്നതിനേക്കാൾ നല്ലത് ദേവിക്കിഷ്ടം വൃത്തിയായി പൊങ്കാല ചെയ്ത് പൂർത്തിയാക്കി happy ആയിരിക്കുക എന്നതായിരിക്കും . Good luck gowri👍

  • @meeghamanoj4728
    @meeghamanoj4728 8 หลายเดือนก่อน +20

    My fav TH-camr..I really love her confidence and boldness..❤

  • @100malini
    @100malini 8 หลายเดือนก่อน +18

    ദേവിയ്ക്ക് വേണ്ടി നമ്മൾ മനസ്സോടെ ഭക്തിയോടെ എന്തെങ്കിലും ചെയ്യുമ്പോൾ അതിൽ കുറ്റം കണ്ടുപിടിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്.

  • @Valsalyam8905
    @Valsalyam8905 7 หลายเดือนก่อน +20

    അങ്ങനെയാണെങ്കിൽ എന്തിനു പൊങ്കാല ഇടണം, എല്ലാം മനസ്സല്ലേ?ഇത്തരക്കാർക്ക് അമ്പലത്തിൽ പോകേണ്ടതിന്റെ ആവശ്യകതയുമില്ല. മനസ്സുകൊണ്ട് എല്ലാം പറ്റുമെങ്കിൽ വെറുതെ കുളിക്കാതെ, പല്ലും തേക്കാതെ നനക്കാതെ ഒരിടത്തിരുന്ന് എല്ലാം മനസ്സിൽ അങ്ങ് ചെയ്താൽ മതിയല്ലോ. എല്ലാകാര്യത്തിലും ചില ആചാരങ്ങളും നിയമങ്ങളും ഉണ്ടാക്കിവെച്ചത് അത് അതിൻറെ പവിത്രത നിലനിർത്താൻ വേണ്ടിയാണ്. അത് പാലിക്കാൻ മടിയുണ്ടെങ്കിൽ അത് പറയുക. അല്ലതെ മനസ്സാണ്, മലരാണ് എന്ന ഡയലോഗ് അടിക്കരുത്.

    • @anulakshmianu-u7n
      @anulakshmianu-u7n 7 หลายเดือนก่อน +3

      Ennal sechi para....periods timeil ambalathil keran Padilla enn parayunnathinte PAVITHRATHA enthanenn?

    • @MeenaMinnu-d2e
      @MeenaMinnu-d2e 7 หลายเดือนก่อน

      Correct 💯

    • @raindrops1533
      @raindrops1533 7 หลายเดือนก่อน

      Satym😏😏😏

  • @aiswaryasanil5882
    @aiswaryasanil5882 7 หลายเดือนก่อน +3

    Such a strong and accurate concept you have..... Superbbb!!!❤️❤️❤️ chechiii

  • @AmrithaAkhil-p2n
    @AmrithaAkhil-p2n 8 หลายเดือนก่อน +9

    ഗൗരി& മനോജ്‌ ഒരുപാടു ഇഷ്ട്ട പെടുന്ന ആളാണ് ഞാൻ... മനഃപൊരുത്തം ആണ് വലുത് അല്ലാതെ ശരീര സൗദര്യം അല്ല എങ്ങനെ ആയാലും ആരോഗ്യമായി ഇരിക്കണം സന്തോഷമായി ജീവിക്കണം.... ഭക്തിയോടുകൂടി ശരീര വും മനസും ശുദ്ധി വരുത്തി അതാണ് ഭക്തിയുടെ ആദ്യത്തെയും അവസാനത്തെയും വാക്ക്...... ഗൗരിയെ നല്ലതുപോലെ അറിയാം അന്ന് കല്യാണത്തിന് 500 രൂപ തന്ന ഒരു പാവപെട്ട ആൾ ഇല്ലേ appo ഗൗരി പറഞ്ഞ കാരിയം ഇന്നും ഓർക്കുന്നു...... എന്നും സ്നേഹത്തോടെ chinnu ❤️❤️❤️

  • @shibilam7192
    @shibilam7192 7 หลายเดือนก่อน +13

    Bigbossil povan Pattiya oraal aanu😊

  • @aswathysatyan8902
    @aswathysatyan8902 7 หลายเดือนก่อน +10

    Nannayi Gowri 👏👏adipoli vedio edakke dose kodukkunnathe nallatha kure ennam unde enthe cheythalum athil enthenkilum kunnayima konde varunnathe.. very good i appreciate you for the efforts you took for each videos and keep going …. Poovan para ellathinodum , Ammayodum happy ayi erikkan para Gowri , love you❤❤❤❤❤

  • @AdEmS67638
    @AdEmS67638 8 หลายเดือนก่อน +70

    അപ്പൊ താൻ comments എല്ലാം വായിക്കാറുണ്ട് അല്ലെ?? എത്രയോപേര് നിങ്ങളുടെ വീഡിയോയുടെ താഴെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കുന്നു ഒന്നിനും നിങ്ങൾ മറുപടി കൊടുക്കുന്നത് കണ്ടിട്ടില്ല.
    അങ്ങാനുള്ളവര് ഉള്ളത്കൊണ്ടാണല്ലോ views കിട്ടുന്നത്?
    At least oru ❤️ എങ്കിലും കൊടുക്കാം. കമന്റ്‌ reaction ചെയ്യാനുള്ള energyde പകുതി വേണ്ടല്ലോ അതിന്

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน +4

      ❤ koduthitundo ennu onu check cheytheku.. Pinne ellafhinum reply kodukunath possible alla.... Check cheythitund oronu ezhuthu🥰

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน

      Ellathinum koode irunu kodukan time ilathond analo ingane video idunath.. Ithinekal energy venam kuty oro commentinum reply idanam enkil.. Pinne than parayuna keta njm enum comment reaction iduanu enu thonnumallo..

    • @malu2949
      @malu2949 8 หลายเดือนก่อน +46

      ​@@gowrikrishnannഅവര് പറഞ്ഞത്തിൽ ഒരു തെറ്റുമില്ല. ചുമ്മാ കാശിനു വേണ്ടി കുറെ പ്രൊമോഷൻ വീഡിയോ ഇടുന്നു പോകുന്നു. ഞങ്ങളൊക്കെ കാണുന്നത് കൊണ്ടാണ് മേടം കാശ് വാങ്ങുന്നത്. അപ്പൊ viewers നോട്‌ കുറച്ചൊക്കെ commitments ആവാം. നിങ്ങള് ഒറ്റ കമന്റ്‌നും rply കൊടുക്കാറില്ല ആർക്കാനോ വേണ്ടി ❤️കൊടുക്കാറുണ്ട് പോലും 😂😂😂😂

    • @AdEmS67638
      @AdEmS67638 8 หลายเดือนก่อน +20

      ​@@gowrikrishnannപിന്നേ ആകെപാടെ പത്തോ ഇരുപതോ കമന്റ്‌ ആണ് ആകെ വരാറ് ചുമ്മാ ന്യായികരിക്കല്ലേ 😂😂. എന്നും reaction videos ആണെന്ന് ആര് പറഞ്ഞു🤔🤔കമന്റ്‌ നന്നായി വായിക്കൂ കുട്ടി..

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน +2

      Edited😂

  • @Ajmmasjjklbvvdsmkj
    @Ajmmasjjklbvvdsmkj 7 หลายเดือนก่อน +2

    മനസ്സ് ആണ് god.asooyakkarkk nalla reply😅.. കലക്കി.

  • @jayasreenair4043
    @jayasreenair4043 7 หลายเดือนก่อน

    വീഡിയോസ് എല്ലാം കാണാറുണ്ട് കമന്റ്‌ ഇടുന്നത് ആദ്യമായാണ് ഗൗരിയെ ഒരുപാടു ഇഷ്ടമാണ് മിടുക്കി ആണ് ഇങ്ങനെ ആവണം പെൺകുട്ടികൾ ഉയരങ്ങളിൽ എത്തട്ടെ ❤️

  • @nisha8613
    @nisha8613 7 หลายเดือนก่อน +12

    Enthoru ahamkaram pidicha comment reaction ..ningaleyoke ellarum respect cheythu thozhuthu nilkano ....😏video idumbol comment idum ororuthark thonnunnath athrak vishamamundel comment box off akke

    • @gowrikrishnann
      @gowrikrishnann  7 หลายเดือนก่อน +2

      Njn entha ivaroke parayunath ketu mindathe thazhnu nikano

    • @nisha8613
      @nisha8613 7 หลายเดือนก่อน +6

      @@gowrikrishnann angane njan paranjilla ..arum arudem mukalilumalla thazheyumalla .athu manasilakuka ningalum comment idunnavarum .ningalk ningale respect cheythu ningalk favourable ayittulla comments idunnavare mathram ishtamullu baki comment ittavarum ningalde video kuthiyirunnu kandittane comment ittath athilude ningalk views kudi income generate avukayum cheyyunnu so you have to be more polite to viewers,if u are not like comments you can off ur com box..othervise its all part of the game! dont be arrogant

    • @gowrikrishnann
      @gowrikrishnann  7 หลายเดือนก่อน +2

      @@nisha8613 njn evadem arodum deshyapetu polum samsarichilla.. Pinne avaru aa video kanunu enu vech.. Vayitjonnunath ellam ketu irikanda karuam undanu thonunnilla.. Body shame cheythu rasikunath nalla pravarthi ayt enk thonunnilla. Pinne arkanu orale veruthe bodyshame cheyunnavare oke ishtapedan patunnath..?
      Ethrayo peru manyamayt abhiprayanhal parayunu. Athanu vendath... Avade anu ningal paranja equality... allathe hurt cheyth comment ittu rasikunathalla. Politeness ellarkum badhakam allle..

    • @gowrikrishnann
      @gowrikrishnann  7 หลายเดือนก่อน +1

      Ahankaram pidicha reaction enu parnjallo.. Apo avarkoke ahankaram pidicha hurting comments idam ennano?? Anyway pothuve kand varunna pravanatha anu ithu.. Enthelum hurt ayi react cheyunnavar thetukaru.. Its ok.. 🤭

    • @nisha8613
      @nisha8613 7 หลายเดือนก่อน +1

      @@gowrikrishnann everyone shows their own culture ..thatsall 🤐

  • @GaneshGanesh-se7jx
    @GaneshGanesh-se7jx 5 หลายเดือนก่อน

    ഗുഡ് ഗൗരി ഒരുലക്കു ഉപ്പേരി എന്നമറുപടി മനോജ്‌സുഖമാണോ മനോജ്‌ എന്നെ അറിയാംമായിരിക്കും 💞💞💞ഈശോരൻ അനുദ്രഗീകട്ടെ

  • @aswathynair7045
    @aswathynair7045 7 หลายเดือนก่อน +4

    What you said is absolutely right, I'm also in the same path of belief ❤

  • @armygirl4068
    @armygirl4068 8 หลายเดือนก่อน +5

    Chechinte concept തന്നെ ആണ്‌ എനിക്ക്... മനസ് നല്ലതല്ലെങ്കിൽ എന്തു ചെയ്തിട്ടും കാര്യമില്ല... ദൈവം നമ്മുടെ ഉള്ളിൽ ആണ്‌ നമ്മളെ പ്രവൃത്തിയും മനസ്സും എത്ര നല്ലതാണോ അത്രത്തോളം ദൈവം നമ്മളോട് അടുത്ത് വരും ❤video super 😘😘😘😘❤❤❤best rply ✌️👌👌👌

  • @GaneshGanesh-se7jx
    @GaneshGanesh-se7jx 5 หลายเดือนก่อน

    കോവിലിൽ ഇരിക്കുന്നതു ദൈവമല്ല ഗൗരി അതു ശക്തിയാണ് ദൈവം എന്നത് നമ്മുടെ അച്ഛനും അമ്മയും ആണ് അതാണ് കൺകണ്ട ദൈവം 🙏🙏🙏

  • @binduradhakrishnan2877
    @binduradhakrishnan2877 7 หลายเดือนก่อน +5

    ഗൗരിയെ സെറ്റ് ഉടുത്ത് കാണാനാണ് ഇഷ്ടം അതാണ് ഞാൻ പറഞ്ഞത്❤❤❤❤

  • @krishnadinesh76
    @krishnadinesh76 8 หลายเดือนก่อน +13

    Kaathirunna video....bhakthiyekkurichum viswasathe kurichum paranjath എല്ലാം 100% sathyam.....❤❤❤❤❤

  • @aizamworld7896
    @aizamworld7896 7 หลายเดือนก่อน +3

    Ithrayum ahankaram pidichad vrithikettaval

  • @littishasaanu1297
    @littishasaanu1297 7 หลายเดือนก่อน

    Super video ❤❤ഒരുപാടിഷ്ട്ടമാണ് നിങ്ങളെ.....

  • @daffodils1799
    @daffodils1799 7 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഇതൊക്കെ മലയാളികൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട ഒരു അവസ്ഥയെ 😂

  • @jomonmathew2796
    @jomonmathew2796 7 หลายเดือนก่อน +1

    ആന്ധ്രാ അച്ചാർ ഞാൻ ഇട്ടു. അടിപൊളി അമ്മ സൂപ്പർ 👌👌👌

  • @VipinViswan
    @VipinViswan 8 หลายเดือนก่อน +4

    Don't worry gowri kazhivathum ethupole heart cheyunnavarku reply koduthu time kalayanda. be happy

  • @youtiquedesigns
    @youtiquedesigns 7 หลายเดือนก่อน +1

    ഇങ്ങനുള്ള commentinu reply കൊടുത്താൽ പിന്നേം ഇവർ reply തന്നോണ്ടിരിക്കും daa videos kanendavar kandamathi ❤❤njaan enthayalum kanarund

  • @semanthathomas4603
    @semanthathomas4603 7 หลายเดือนก่อน

    Gowri... Adipoly... Ishtpettu.. Well done👍🏼

  • @mudrabymaria4184
    @mudrabymaria4184 7 หลายเดือนก่อน +9

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും humble ആയിട്ടുള്ള celebrity ആണ് ഗൗരി.. സൗഹൃദത്തിൽ അങ്ങേയറ്റം ആത്മാർഥതയുള്ള ആൾ... ആരും കൊതിക്കും ഇങ്ങനെ ഒരു സുഹൃത്തിനെ കിട്ടാൻ.. And yes I'm extremely lucky to have you as my friend 🥰🥰🥰

  • @sivanyasivanya3014
    @sivanyasivanya3014 7 หลายเดือนก่อน +5

    ഞാനും കണ്ടു ചേച്ചിടെ പൊങ്കാല വീഡിയോ പക്ഷേ ചെരുപ്പ് ഇട്ടതൊന്നും ഞാൻ നോക്കില്ല ഇതൊക്കെ കണ്ടുപിടിക്കുന്നവരെ സമ്മതിച്ചു ആദ്യം നിങ്ങൾ നിങ്ങളുടെ മനസ്സ് നന്നാക്ക് ഗൗരി ചേച്ചി വീഡിയോ പൊളിച്ചു

  • @varshavineeth3897
    @varshavineeth3897 7 หลายเดือนก่อน +1

    Mass reply ❤more love u to u,ethreyum vegam gowri agrahiykunna pole nnalloru job kudi kittattey🥰👍

  • @MeenaMinnu-d2e
    @MeenaMinnu-d2e 7 หลายเดือนก่อน +8

    Apo ambalattinullil veyil aanenkil allenkil choodanenkil cherupp itt kerumo..?? chila aacharangal chadangukal angane aanu...ate follow cheyyan pattillenkil ,atil onnum vishwasam illenkil cheyyate irikkuka ennulla oru option koode undallo..... Prayam ulla aalkkar orikkalum atonnumm sammatikkarutattatanu...
    paranjitt karyam illa... Cheruppilum daivam undenkil pinne ee veluppine eneet kulich putiya saree udutt ponkala idanda avashyam illallo....parayunnatum pravarttikjunatum tammil oru bandhom illallo..thett chaitenkil ate tettanu ange sammatichal teeravunna prashnam alle ullu.... Cheruppitt ponkala ittat thett tanne aanu..... achanem ammem daivattem okke bahumanikkunna oru sadharana malayalikk orikkalum ite angeekarikkan sadhikkunna karyam alla.... sorry..ate pole ini ningakk makkal undakumbol avare ite pole sheelippikkate nalla sheelangal paranju padhippikkan sramikkuka..illenkil ammakkum achanum daivattinum okke cheruppinte vilaye avarum.tarullu...

    • @dp5030
      @dp5030 7 หลายเดือนก่อน

      Pudiya saree vangan kashilathavarku apo pongala arpikan padille? You think all are rich enough to buy new saree

    • @MeenaMinnu-d2e
      @MeenaMinnu-d2e 7 หลายเดือนก่อน +4

      @@dp5030 ite avar thanne paranjirikkunna karyam aanu putiA saree anenn....kashtam angane Kure ennam..oru logicum illatta Kure reply aayitt varum..onnum poornamayitt manasilakkathe........avarde adutt star aakan. ...enik atinte avashyam illa....vere oralkkum oru clarificationum enik kodukkan talparyam illa..ite njan avarde videok itta reply aanu....vere aare ent paranjalum no problem ...avar avarde karyam paranju ...ate 100 percentage correct aanenn enikk thonnattat kond atinu oru reply njanum ittu... thats all......are itinte adiyil kidann chorinjalum enik no problem..

  • @sreyaparvathi3048
    @sreyaparvathi3048 8 หลายเดือนก่อน +3

    My skin oily acne prone and also not fair colour.please recommend skin care products face wash sunscreen day cream or glowing skin. Budget friendly also. Please suggested me

  • @annal6178
    @annal6178 7 หลายเดือนก่อน

    Gowri chechiyude videos okke adipoli anu❤️

  • @beansss760
    @beansss760 8 หลายเดือนก่อน +10

    Beautifully said...your concept of faith is very mature

  • @chippypradeep5295
    @chippypradeep5295 7 หลายเดือนก่อน +1

    അടിപൊളി ചേച്ചി.... 🥰.. Strong and fun ആയിട്ടും മാന്യമായിട്ടും മറുപടി പറഞ്ഞു....😬
    ചേച്ചി ആരെയും നിർബന്ധിച്ച് അല്ലല്ലോ അവർ video കാണുന്നത്..... videos വിശദമായി...,, കഷ്ടപ്പെട്ട് കണ്ടിട്ട് negative പറയുന്നവർക്ക് എന്ത് മനോഭാവം ആണെന്തോ?

  • @deepthy2299
    @deepthy2299 8 หลายเดือนก่อน +16

    Andhu parayan aarodu parayan dear💖parayunavar paraju konday erikum❤keep going ✌️

  • @supporter5888
    @supporter5888 7 หลายเดือนก่อน +4

    You are always gorgeous in setmund than other wears
    Gouri chechi in setmund>>>>>>>>>>>>>>>>>>>>>>>>>>>>>>>other wears

  • @nidhilasudhish1700
    @nidhilasudhish1700 5 หลายเดือนก่อน

    Chechi അതൊന്നും ശ്രദ്ധിക്കേണ്ട. എല്ലാ വീഡിയോസ് super Anu. ഇനിയും vedios predeekshikkunnu.

  • @devikas1647
    @devikas1647 8 หลายเดือนก่อน +14

    Gowri chechide study routine kanikne.&study tips um 🥰

  • @jayanthik9869
    @jayanthik9869 8 หลายเดือนก่อน +4

    മോളെ ഞാൻ ആദ്യം ആയി ആണ് ഒരു കമന്റ്‌ ഇടുന്നത്
    വീഡിയോ ഒരുപാട് ഇഷ്ടം ആണ്
    വിവാഹ വീഡിയോ ഒക്കെ ഒരുപാട് ഇഷ്ടം ആയിരുന്നു
    അന്നേ മനസിലായി വളരെ വ്യക്തിത്യം ഒള്ള ആൾ ആണെന്ന്
    ഇത്രയും അറിവ് ഈ പ്രായത്തിൽ ഒള്ളത് തന്നെ വലിയ കാര്യം ആണ്
    എന്റെ മക്കൾക്ക് പോലും ഞാൻ മാതൃക ആക്കാൻ പറയുന്ന ആൾ ആണ് മോൾ
    ഒരുപാട് ഉണ്ട് പറയാൻ പക്ഷെ ചുരുക്കി പറയുന്നതാണ്
    Big സല്യൂട്ട് മോൾക്ക് ♥️🥰🥰

  • @keerthanak.u4760
    @keerthanak.u4760 8 หลายเดือนก่อน +6

    Chechy am not a person who regularly watchs your channel. But this is just ❤ dfrnt level,culture, standard,ithnoke chechy class aayt replay kodthu❤❤ great chechy.... Very bold and Confident❤❤

  • @AROnlineTraining-uq1tm
    @AROnlineTraining-uq1tm 8 หลายเดือนก่อน +1

    Gowri enthu smart aanu❤❤❤. Orupadu vannam onnum ella. Nice smile.

  • @sindhu6985
    @sindhu6985 7 หลายเดือนก่อน

    ഗൗരിമോളെ സൂപ്പർ 🥰🥰🥰

  • @talethalisajohn167
    @talethalisajohn167 7 หลายเดือนก่อน +1

    Well reacted to negative comments chechi❤

  • @shonipnair
    @shonipnair 8 หลายเดือนก่อน +6

    നിങ്ങളെ എന്നെ പോലെ ഒരുപാട് പേര് ഇഷ്ട്ടപെടുന്നുണ്ട് നെഗറ്റീവ് കമന്റ്‌ മൈൻഡ് ചെയ്‍താത്തതാണ് നല്ലത് ഇതേ പോലെ മുന്നോട്ട് പോവൂ all the best❤️❤️

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน +3

      Thanku for ur love..
      Yes athanu nallath.. I kw.. Channel thudangi ithrem nalayt njn oru reaction video ititilla.. Kalynathinte time polum react cheythitilla.. But some times its beyond limit

  • @lakshmikrishnan5479
    @lakshmikrishnan5479 8 หลายเดือนก่อน +9

    Correct Ammachipole ennu parayumbam avarokke ammachimare engeneya kanunne😂

  • @athiraathira8390
    @athiraathira8390 7 หลายเดือนก่อน +1

    Chechi Chechi hair kettumbo center or ...side position eduthal super ayirikkum Egane kettubol face dull pole thonunu

  • @shaninazar9811
    @shaninazar9811 8 หลายเดือนก่อน +25

    comment ഇടുന്നത് ഓരോരുത്തരും ടെ ഇഷ്ടമാണ് എല്ലാരും നിങ്ങൾക്ക് ഇഷ്ടം ഉള്ള കമൻറ് ഇടണം എന്ന് നിർബന്ധം ഉണ്ടോ നിങ്ങൾക്ക് പണം വേണം comment ഇട്ടോരോട് ദേഷ്യവും ഇത് കാണാൻ ആഗ്രഹം ഇല്ലെങ്കിൽ ഈ വരി പാടി നിർത്ത് ചുമ്മാതിരി ആരും ഒന്നും പറയില്ല

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน +7

      Athu pole ee comment idunnavarde ishtathinu njan jeevikano🤣.. Video kandit avare entho upadravikunna pole mosham attitude il comments idunnath nalla karyam arkum alle chechik.....
      Chechi ee vari paadi aparathatum paaditu avade irik..

    • @MeenaMinnu-d2e
      @MeenaMinnu-d2e 7 หลายเดือนก่อน +1

      ​@@gowrikrishnannaarudem ishtattinu.jeevikkanda... pakshe nammude keralathi ingane Kure aacharangal.und.... shabarimalaIl streekalum kayaran Padilla.... Particular age el ullavarkk.... Periods samayatt kayaran Padilla... Shiva kshetrattil purushnmar shirt dharikkam paadilla angane okke.... Ate chaitalum akasham onnum idinnu veezjilla Ann ete Koch kuttikkum ariyam ...pakshe. Ellavarum ottorimayode AA vishwasangal maanich bahumaanich munnott kond pokunnund.... Avide ningalkk matram thonniya pole cheTal aakukal kuttam parayum swabhavikam...illenkil pinne itokke edutt public el post chaite negative spread Cheyyate irikkuka ennulla oru samanya mariyata kanikkanamarunnu

  • @roshmathammuz
    @roshmathammuz 8 หลายเดือนก่อน +13

    Super reply.engane thanne kodukkanam.I like ur character and way of thinking❤

  • @rihanmuhammad719
    @rihanmuhammad719 8 หลายเดือนก่อน +33

    ആദ്യം സ്വന്തം കാര്യം നോക്ക് പിന്നെ കുറ്റം കണ്ടുപിടിക്കാം അവനവനിലേക്ക് നോക്ക്

  • @sheelatv7938
    @sheelatv7938 8 หลายเดือนก่อน +1

    Gouri. Love. U

  • @sindhuramesh2524
    @sindhuramesh2524 8 หลายเดือนก่อน +5

    സൂപ്പർ മറുപടി. ഗൗരികുട്ടി ഇഷ്ടം ❤

  • @rincymolabraham2715
    @rincymolabraham2715 8 หลายเดือนก่อน +7

    Super video chechi.എനിക്ക് വളരെ ഇഷ്ടപ്പെട്ടു .pinne personally ചേച്ചിനെയും ചേട്ടനെയും ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഞാൻ.💞🥰😘 so happy chechii.❣️❣️❣️

  • @ElizabethThomas-h7r
    @ElizabethThomas-h7r 8 หลายเดือนก่อน +2

    I really appreciate your straight forward answer. Go ahead Gowri...❤❤❤❤❤

  • @ArunimaPremchand123
    @ArunimaPremchand123 8 หลายเดือนก่อน +13

    I appreciate your straight forward answer.... go ahead.... ❤❤❤

  • @Qrs984
    @Qrs984 6 หลายเดือนก่อน

    Answer Comment your answer. Super sister 😊
    Sis .. I love you Sis.❤

  • @Mafavssz
    @Mafavssz 7 หลายเดือนก่อน +4

    You are really amazing n a role model to all girls out there, don't worry dear❤

  • @praphulpa1
    @praphulpa1 7 หลายเดือนก่อน +1

    Anyway it is not fair to wear foot ware while any kind of rituals,,,,,, paving concrete block around house is a blunder .... It will increat the temparatue inside the house..... Try to plant mango tree or something like that ...... Take the critisisim in positive way then only we can grow madam.....

  • @veenamariam4021
    @veenamariam4021 7 หลายเดือนก่อน +3

    God blessing your life 🥰🥰🥰🥰🥰

  • @kasisworld3854
    @kasisworld3854 7 หลายเดือนก่อน

    Correct answer gouri

  • @sunimolshiji2838
    @sunimolshiji2838 7 หลายเดือนก่อน

    ഗൗരി പറഞ്ഞ വിശ്വാസത്തിൻ്റെ കാര്യത്തോട് 100 ശതമാനം യോജിക്കുന്നു.❤❤❤❤❤

  • @NiranjanaVijayan97
    @NiranjanaVijayan97 8 หลายเดือนก่อน +10

    I'm not someone who watch your videos regularly. I have not seen the cooking vlogs or the ponkala vlog you had mentioned. This video came in my feed coincidentally. But let me tell you one thing: I felt like clapping after hearing your responses. You have reacted to the hate comments with utmost class and very high standards. Lots of respect.

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน +1

      Thanku soo much❤

  • @sanishasanoop3388
    @sanishasanoop3388 7 หลายเดือนก่อน +1

    പറയുന്നവർ പറയട്ടെ ഗൗരി ❤️എനിക്കും തനിക്കും ഒരേ age 😍🫰❤️❤️❤️❤️

  • @anjalicherian8733
    @anjalicherian8733 8 หลายเดือนก่อน +9

    I like u. Very sweet voice.. Oru teacher ne pole unde ❤..

  • @ashac3206
    @ashac3206 8 หลายเดือนก่อน +4

    Last 10 minutes aanu The Best! The most mature perspective on belief that i’ve heard from anyone. I believe the same. Kudos to you 👏👏

  • @vishnukumar-sf4uy
    @vishnukumar-sf4uy 8 หลายเดือนก่อน +1

    Valare nalla reaction video aayirunnu. Vedhanippikan vendi comments idunnavarodu react cheythittu kaaryam illa.

  • @priyajoji6475
    @priyajoji6475 8 หลายเดือนก่อน +2

    Hai gowari.. You said it right... I like your way of thinking.... Your thoughts, your beliefs and every thing 👍

  • @jwalapj7980
    @jwalapj7980 7 หลายเดือนก่อน +1

    Chechii paranjadh ellaam right 💯 ayittane nk tonnidh....😊 Its a genuine reaction.

  • @karishmavinod
    @karishmavinod 7 หลายเดือนก่อน +1

    Hlo gowri.. Gowriyude ottumikka videosum njan kanarund.. Negative parayano mosham parayano thoneetilla.. Marriage tymil up-to-date ai videos vannapo orupad santosham thonni. Effort eduthathinu.. Public platform akumbo postives n negatives varum. Positives nammuk kelkanum share cheyyanum ishtam aanu. But negative ayal aarkum thalparyam illa. Kuttam parayanait varunnu, nth cheythalum mosham parachil ennoke nammal parayum. Chilar react cheyyum.. Oral mosham ai nthelum parayumbo athinu react cheyyanam ennu thonunath atrayk feel avunond akam. Apo nammal athinulla answer paranj poyal pore.. Allathe kaliyakkiyum tharkutharam parayuna pole oke parayumbo nammalum aa negative adikuna aalkara levelilot ai pokum. Ee video il gowri react cheytha reethi enik ishtamailla.. Parihasam airunu ithil motham.. Onnu chindhichal kurachoodi nannai react cheyyamairunu.. Gowri paranja pala commentsum orupad negative akunund.. Aalukalk nthelum kittan vendi wait cheyth irikuvanu.. Content undakan. Nth mosham aitanu oro aalukalum athil comments idunath.. Kurach matured ai kaikaryam cheyyam airunu.. Very bad video ennoral comment ittapo enik itre pattu ennoke parayunathilum nallath nta maximum njan cheyyunund ennu paranjirunel etra nannayene.. Enik itraye pattu ningalk venel kanda mathi ennoke ulla manobhavam atra nallathai thoneela. Nalla videos nu support kittum. Etrayo aalukal vaalum thalayum illatha videos idunu. Avark nthelum nettam kitto. Ororutharkum oro vishwasam und.. Areyum vedhanipikan vendi avaruth nammal cheyunath.. Kulichitum kulikatheyum non veg kazichitoke vilak kathikunavarum ambalathil pokunavarum oke kanum. Nammuk ishtam ullath cheyyam. Pakshe ath mattullavarod paranj avark ath oru feel avukayo charcha avukayo cheyyatha nokikoode.. Periods tymil vilak kathikunavarum prarthikunavarum ambalathil pokunavarum oke und. Ennum vech nammal ath paranjond nadannal aacharangalum vishwasam muruke pidikunavark athonum dhahikathilla. Njan paranjath positive ayo negative ayo gowri yk edukam. Njan nalla udheshathod koodiya paranjath.. Nta matram opinion aanu..

    • @akhilarahul4842
      @akhilarahul4842 7 หลายเดือนก่อน

      Correct

    • @gowrikrishnann
      @gowrikrishnann  7 หลายเดือนก่อน +3

      Ok.. Dear.. I can understand..
      Very bad video ena comment inu kodutha reply mathre kandollo.. Ath aa particular vekthi.. Sthiramay idunna coments knditu ellathinum koode koduthathanu.. Orupad peru nalla reetheyil suggestions paranjathinu njn vendath cheyyam ennu thanne anu manyamay paranjath.. So reactions depends upon their attitude.. Non veg kazhikuo kazhikaghe irikuo cheyyam.. Ennal ee judge cheyunnavar ellam perfect ayt cheythote.. Aru vendanu parannu.. Avarkum.. Matullavar engane ittu enu noki avare hurt cheyyathe irunna pore... Entha angane chinthikathathu???
      Ella actions inum oru reaction und.. Aa reactionil mathram noki judge cgeyunathum sjeri alla..
      Pinne enk ee lokathulla ellardem good certificafe venam ennu agraham llla.
      Ellarem kondum nallath paraypikanum. Patilla..
      Njn nallath anu enu kanikan enth paranjalum ketond irunu nallavana unni kalikanum enk ishtamalla. Mattullavar rnne paty eth chinthikum nu munkooty alocichu kanak koty perumaran enk ariyilla.. And i dont actually need it..

  • @smithakrishnansmithakrishn5058
    @smithakrishnansmithakrishn5058 7 หลายเดือนก่อน +1

    Gowri

  • @printyjijoprintyjijo3536
    @printyjijoprintyjijo3536 7 หลายเดือนก่อน +1

    ഗൗരി കുട്ടി സൂപ്പർ👏👏👏

  • @malayalamstoryworldinforma3375
    @malayalamstoryworldinforma3375 7 หลายเดือนก่อน +4

    വളരെ ജനുവിനായിട്ട് സംസാരിക്കുന്ന വളരെ മികച്ച രീതിയിൽ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ഒരാളാണ് ഗൗരി ചേച്ചി എന്നാണ് തോന്നിയിട്ടുള്ളത്. എല്ലാത്തിലും ഉപരി വെറുതെ വന്നിരുന്ന് പളവള എന്ന സംസാരിക്കാതെ കാര്യമായിട്ട് സംസാരിക്കുന്ന കൂട്ടത്തിനാണ് കൂടുതൽ കൊഞ്ചി സംസാരിക്കുന്ന യൂട്യൂബെർസിനെ ആയിരിക്കും പലർക്കും ഇഷ്ടം ഗൗരി ചേച്ചി അങ്ങനെയല്ല.

  • @sayanakrishna3956
    @sayanakrishna3956 7 หลายเดือนก่อน +7

    കിട്ടിയോ ഇല്ല.. പിന്നെ? ചോദിച്ചു വാങ്ങി 😂😂.. മറുപടി കലക്കിയഡാ...

  • @amrutharaj1677
    @amrutharaj1677 8 หลายเดือนก่อน +6

    പറയുന്നവർ അത് തുടരും. Never mind go ahead ❤❤

  • @shibinaakbar
    @shibinaakbar 7 หลายเดือนก่อน +11

    നിങ്ങൾ കംമെന്റിനു rply കൊടുത്ത് സ്വയം മോശകാരിയാവുന്നു

  • @lakshmikrishnan5479
    @lakshmikrishnan5479 8 หลายเดือนก่อน +4

    Celebrity alle ellam kettu mindathe irikanam ennaanu Ponnu ee manushyar uddeshiche athu ithuvare manasilayille
    … abhiprayam parayan swathandryamulla ee platformil perform cheythotte avarokke.. you mind your business Ponnu… Ponnnunu productive aayi cheyyan karyangal undallo… athu cheytholu… if you get caught up in this negativity, that will affect your energy…so…oru karyam i can suggest to you as your sister… moshamayi comments ittu mentally harass cheyyan sramikunna nallavaraya manushyarkethire case file cheyyan you have right. Athu cheyyuka ….that will save your time, your own sister Lakshmi😊

  • @amzvoicevlogs
    @amzvoicevlogs 7 หลายเดือนก่อน +4

    ഉച്ചക്ക് നല്ല മീൻകറിയും മീൻ പൊരിച്ചതും കൂടി ഊണ് കഴിച്ചു വൈകീട്ട് 6മണി കഴിയുമ്പോഴേക്കും കുളിച്ചു വീട്ടിൽ വിളക്ക് കത്തിക്കാം...ദൈവങ്ങൾ കോപിക്കില്ല അല്ലെ 😂 41ദിവസം വൃതം എടുക്കാതെ ശബരിമല പോകാം..അയ്യപ്പൻ കോപിക്കില്ല...
    ഈ ആചാരങ്ങളും അനുഷ്ടാനങ്ങളും വേണം പക്ഷെ അത് ഓവർ ആവരുത്. ഇവിടെ പ്രതികരിച്ച ഗൗരിയോട് മനസ്സറിഞ്ഞു സ്നേഹവും ആദരവും തോന്നുന്നു. വളരെ മാന്യമായ രീതിക്കു മറുപടി പറയാൻ ഈ കുട്ടിക്ക് കഴ്ഞ്ഞെങ്കിൽ അത് ആകുട്ടീടെ വ്യക്തിത്വം അത്ര നല്ലതായതുകൊണ്ട് മാത്രം ആണ്.പിന്നെ നെഗറ്റീവ് കമന്റ്സ്ന് റിപ്ലേ ചെയ്തത് ആ കുട്ടിയെ മാത്രം അല്ല പരാമർശിച്ചത് ആ കുട്ടിയുടെ അമ്മയെ കൂടി ആണ്. വീട്ടിലിരിക്കുന്നവരെ പറഞ്ഞാൽ അത് ക്ഷമിക്കാൻ പറ്റുന്ന കാര്യം അല്ല. അതുകൊണ്ട് ആ കുട്ടി വളരെ മാന്യമായി പ്രതികരിച്ചു.അത്രേയുള്ളൂ.ഇനി ഇതിനു താഴെ കമന്റും കൊണ്ട് വരണ്ട.എനിക്ക് അതിനു റിപ്ലേ തരൽ അല്ല എന്റെ പണി.എന്റെ അഭിപ്രായം ഞാൻ പറഞ്ഞു. അത്രേയുള്ളൂ..അപ്പൊ ശുഭദിനം 🙏😊

  • @rjsworld3627
    @rjsworld3627 8 หลายเดือนก่อน +5

    പറയുന്നവർ പറയട്ടെ,,,പിന്നെ കയ്യിൽ അഴുക്ക് ഇരുന്നെന്ന് പറയുന്നവരോട് പോകാൻ പറയ്....അമ്മ ഹോട്ടൽ നടത്തുന്നില്ലല്ലോ....ആരും കാശ് കൊടുത്തു അത് വാങ്ങി കഴിക്കുന്നില്ലല്ലോ.....ഒരു ഹോട്ടലിൽ ഭക്ഷണം ഉണ്ടാക്കുന്ന ആളുടെ കയ്യിൽ അഴുക്ക് വന്നാൽ നിങ്ങള് അവർ പ്രതികരിക്കുന്നതിൽ തെറ്റില്ല .....ഇത് ഒരു വീഡിയോ കണ്ടിട്ട് വെറുതെ പറയുന്നു....AA ഭക്ഷണം കഴിക്കുന്നത് aa അമ്മയുടെ മക്കൾ അല്ലേ...അവർക്ക് ഇല്ലാത്ത വിഷമം പുറത്ത് നിന്നും കാണുന്ന ആർക്കും വേണ്ട.....
    പിന്നെ അഭിപ്രായം പറഞാൽ ഇഷ്ടപ്പെടില്ല എന്ന് പറഞ്ഞത്....അഭിപ്രായം പറയേണ്ട രീതിയിൽ പറഞാൽ ആർക്കും ദേഷ്യം വരില്ല....അഭിപ്രായം പറയുകയാണ് എന്ന് പറഞ്ഞ് aa പറഞ്ഞവൻ്റെ തന്തക്ക് പറഞാൽ അവനു /അവൾക്ക് ഇഷ്ടപ്പെടുമോ......അമ്മച്ചി ലൂക് എന്ന് പറഞ്ഞ ആളോട് സ്വന്തം പണം കൊണ്ട് ജീവിക്കുന്നു...ഭക്ഷണം കഴിക്കുന്നു...വണ്ണം വന്നാൽ എന്താ പ്രശനം....

  • @bluelady.corrupted
    @bluelady.corrupted 7 หลายเดือนก่อน

    നിങ്ങളുടെ ശരീരത്തിനോ മുഖത്തിനോ ഒരു അഭംഗിയും ഉള്ളതായി എനിക്ക് തോന്നുന്നില്ല.... ഒരു ടീൻ age കാരിയല്ല... വിവാഹിതയായ ഒരു സ്ത്രീയാണ്.... ആ വിധത്തിൽ നിങ്ങളെ നോക്കി കാണുന്നവർക്ക് നിങ്ങളിൽ ഒരു കുറ്റവും കാണാൻ കഴിയില്ല.... പിന്നെ അസൂയ ഉണ്ടെങ്കിൽ ദേഷ്യം ഉണ്ടെങ്കിൽ അങ്ങനെ വേണമെങ്കിൽ പറയാം... എനിക്ക് നിങ്ങളിൽ ഇഷ്ടപെടാത്തത് ചില സമയത്തെ നിങ്ങളുട ആറ്റിറ്റ്യൂഡ് ആണ്

  • @manujoe1093
    @manujoe1093 8 หลายเดือนก่อน +3

    Doesn't matter Gowri . Go ahead . Kally vally comments . ❤

  • @soumyamomworld8764
    @soumyamomworld8764 7 หลายเดือนก่อน

    സൂപ്പർ couple

  • @pavizhamsiju6380
    @pavizhamsiju6380 7 หลายเดือนก่อน +2

    Gowri super video, super and genuine replay ❤

  • @i.Thukievk1115
    @i.Thukievk1115 7 หลายเดือนก่อน

    വീട്ടു കുടൽ വീഡിയോ പൊങ്കാല വീഡിയോ കണ്ടു രണ്ടും അടിപൊളി ആയി വീട് നാടൻ സ്റ്റൈൽ രസമുണ്ട് പിന്നെ രണ്ട് വീഡിയോലും സാരിയും സാരിയുടെ കളറും നല്ല രസമുണ്ട് സാരി നന്നായിട്ടുണ്ട് പക്ഷേ സാരി ഉടുത്തത്ത് ശരിയായിട്ടില്ല കാരണം വാരിവലിച്ച് ഉടുത്തത് പോലെ ഉണ്ട് കേറ്റി ഉടുത്തത് കൊണ്ടാണ് ലൂസ് ആയിട്ട് അങ്ങനെയായിരുന്നത് വേറെ കുഴപ്പമൊന്നുമില്ല വീട്ടു കുടൽ വീഡിയോ പൊങ്കാല വീഡിയോ വീഡിയോ അടിപൊളിയായിട്ടുണ്ട് എത്രയും പെട്ടെന്ന് ഗോൾഡൻ ബട്ടൺ നും ഡയമണ്ട് ബട്ടൺ നും കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹം ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ഡിയർ ഗൗരി കുട്ടി എന്ന് ഫാൻ ബോയ് ബ്രദർ🥰😘🙌🙌🙌🙌🙌🙏🙏🙏💖

  • @niniscorner3313
    @niniscorner3313 8 หลายเดือนก่อน +10

    17:48 അതെന്താ സ്വന്തം അമ്മയുടെ കൂടെ സ്വന്തം വീട്ടിൽ പൊങ്കാല ഇട്ടാൽ പ്രശ്നം. 😂 ഇങ്ങനെ കുറച്ചു teams ഉണ്ട്. അവർ കുറച്ചു കാര്യങ്ങൾ അങ്ങു ഉണ്ടാക്കും. ബാക്കി ഉള്ളവരും അതേപടി follow ചെയ്യണം എന്നുണ്ടോ .. നമ്മുടെ prayority തന്നെയാണ് മുഖ്യം. പഴയകാലത്തെ ആൾക്കാർ ഉണ്ടാക്കി വെച്ച ആചാരങ്ങളിൽ നിന്നും അണുവിട ഒന്ന് മാറ്റം വരുത്തിയാൽ ചിലർക്ക് പിടിക്കില്ല. അവർ അവരുടെ മുത്തശ്ശിമാർ പറയുന്നത് അതേപടി ഫോളോ ചെയ്യുന്നവർ ആയിരിക്കാം, ബാക്കി ഉള്ളവരും അതേപോലെ ചെയ്യണം എന്നു നിബന്ധന വെക്കുന്നത് എന്തിനാണ്. അത് ഓരോരുത്തരുടെ ഇഷ്ടം അല്ലെ. ചിലർ പറയും അങ്ങനെ ചെയ്യാൻ പാടില്ല.. ഇങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ എന്നിട്ട് അതിന്റെ reason ചോദിക്കുമ്പോൾ അത് അറിയില്ല. അത് മുത്തശ്ശിമാർ പറഞ്ഞിട്ടുണ്ട് അങ്ങനെ ചെയ്യരുതെന്ന് ഇതിനൊക്കെ എന്താ logic. അങ്ങനെ എന്തെങ്കിലും പറയുവാണെങ്കിൽ correct അതിന്റെ reason കൂടി പറയുവാണെങ്കിൽ അതിൽ logic ഉണ്ടെങ്കിൽ അനുസരിക്കാമായിരുന്നു. നമ്മൾ ഏത് നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്😂

  • @athiralm2129
    @athiralm2129 8 หลายเดือนก่อน +5

    Commentsinu reply kodukkunnathokke ok. Pakshe attukalammayude bharthavinte veedu ennokke parayunnath kurach koodi poyille.😢😢😢. Aa oru parachil vendayirunnu ennu thonni.

    • @gowrikrishnann
      @gowrikrishnann  8 หลายเดือนก่อน

      Ath ullathalle.. Kovalan.. He s from madurai.. Ath orikalum negative sensil parannath alla..

    • @devikadev6697
      @devikadev6697 8 หลายเดือนก่อน

      👏👏🤝​@@gowrikrishnann

  • @shinupgopi9074
    @shinupgopi9074 8 หลายเดือนก่อน +1

    Nalla veyil Alle cherippidaathe pinnenthu cheyyum ..cherippittathu kondu pongkala enikku venda ennu dhevi parayilla. ❤❤❤❤❤❤❤

  • @diya_views
    @diya_views 8 หลายเดือนก่อน +3

    Well said gowri❤❤❤❤

  • @karthikasukumaran9418
    @karthikasukumaran9418 8 หลายเดือนก่อน +3

    കറക്റ്റാണ്, ഈ age & body shaming, choice of partner, life നെ criticise ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല, ഇവരുടെ ചെലവിൽ ആണോ ജീവിക്കുന്നത്? ഇഷ്ടമല്ലെങ്കിൽ just ignore, ചേച്ചി പറഞ്ഞ ചില കാര്യങ്ങളിൽ എതിർപ്പ് ഉണ്ടെങ്കിലും its your thoughts & I respect that..Gowri ചേച്ചി, ഈ reaction video വേണ്ടായിരുന്നു, ഇങ്ങനെയുള്ള comments ന് importance കൊടുക്കണോ? പിന്നെ എത്രയെന്ന് വച്ചാ മിണ്ടാതെ ഇരിക്കുക അല്ലേ..ഈ പറയുന്നവരൊക്കെ എല്ലാം തികഞ്ഞവർ ആയിരിക്കണം..