അടിച്ചു പൊളിച്ചല്ലോ രണ്ടാളും 😍 ഫങ്ഷൻ മുഴുവനും ദേവി & കിഷോർ നിറഞ്ഞുനിന്ന് കളറാക്കി😍 നിങ്ങൾ രണ്ടുപേരും എവിടെയായാലും അവിടെ മുഴുവനും പോസ്റ്റീവ് എനർജി വാരി വിതറും😍👍👍love you both ❤️👍
Ningalude vlogue kanan vendi kathirikum..such good enjoyment..otum jaadakal illatha Manoj and Gowrriku ella vidha mangalangalum nerunnu for a happy married life..😍
സുഖമാണോ ചേച്ചി വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഗൗരിയുടെ എൻഗേജ്മെന്റ് വീഡിയോ കണ്ടിരുന്നു ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു സൂപ്പറായിട്ടുണ്ട്
ഹായ് ദേവി ചേച്ചി & കിഷോർ ചേട്ടാ engagement അടിപൊളി . ഗൗരിയുടെ വീഡിയോ കണ്ടിരുന്നു എങ്കിലും detail ആയി കണ്ടതിൽ സന്തോഷം . ചേച്ചിയുടെ video കാണുമ്പോൾ ഒരു +ve energy കിട്ടും. ആ സന്തോഷത്തോടെയുള്ള ചിരിയും വർത്തമാനവുമൊക്കെ👌👌❤️❤️ നല്ലൊരു episode കാഴ്ചവച്ചതിന് നന്ദി.
Beautiful vlog mam. I can't your language but i watching your videos and enjoy it. Please change your haircut and colour. I like your tradition lot 🤗🤗 Stay safe mam ❤❤❤💐.
E engagement video kure notification vannarunnu ath onnum kandulla, devi chechide channel aayond onnnum nokiyulla chhaadikerikandu🤗 chechide video vere level🥰🥰🥰🥰
Mole ദേവി കുറെ ദിവസായി commentokke njanittitt. എല്ലാ videos kanarund. ഇഷ്ടമാണ്. Comment മാത്രം ഇട്ടില്ലന്നെ ഉള്ളു. മനസിലായില്ലേ മടിയാ മടി 😄😄😄After covid രണ്ടാളും വീണ്ടും active ayt വന്നല്ലോ. Daivamthampuranu നന്ദി 🙏🙏🙏🙏🙏Ellarodum anweshananparayane🥰
മംഗളകർമ്മത്തിന്റെ നേർസാക്ഷ്യം നല്ലതായി.. ദാമ്പത്യ . ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ പോവുന്ന രണ്ടു പേർക്കും ആശംസകൾ ! ഒരു സീരിയൽ കുടുംബ സ്നേഹം പ്രതിഫലിച്ചു.. ദിവസങ്ങളോളം ഒരുമിച്ചു ഉണ്ടാവുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന പരസ്പര സ്നേഹ വിശ്വാസം ഇതിൽ പ്രകടമായി.❣️ നർമ്മത്തോടെ ഒരു കാര്യം പറയട്ടെ ... കിഷോറിന്റെ നിൽ പ്പൊക്കെ കാണുമ്പോൾ ലേശം ഗമയില്ലേ ??....... എന്നൊരു സംശയം 😍 ഉഷാറായിട്ടുണ്ട് ... നന്മകൾ നേരുന്നു. പ്രാർ ത്ഥനയോടെ ടീ ച്ചറമ്മ❣️❣️
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം ആണ് കട്ട സപ്പോർട്ട് and waiting
Thank you so much dear
രണ്ടുപേരും വളരെ നന്നായിട്ടു പരിപാടി അവതരിപ്പിക്കുന്നുണ്ട് എല്ലാവിധ ഭാവുകങ്ങളും
നേരുന്നു 🙏🙏🙏🙏👍❤👌
Thank you for your support
Chechiyude ellavarumayulla interacting athanu devi chechi Highlight kishorettanum .parayaathirikkan vayya superb..Love uuu dears
Thank you so much dear
ദേവിയും കിഷോറും സൂപ്പർ ഗൗരികുട്ടിയും സൂപ്പറാണ് ട്ടോ 👌👌❤❤❤❤👌❤❤❤
Thank you so much
എല്ലാരോടുമുള്ള ദേവി ചേച്ചിയുടെയും കിഷോറേട്ടന്റെയും സ്നേഹം, നല്ല ഇടപെടൽ സൂപ്പർ..... 👍👍👍🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻
Thank you so much
അടിച്ചു പൊളിച്ചല്ലോ രണ്ടാളും 😍
ഫങ്ഷൻ മുഴുവനും ദേവി & കിഷോർ നിറഞ്ഞുനിന്ന് കളറാക്കി😍
നിങ്ങൾ രണ്ടുപേരും എവിടെയായാലും അവിടെ മുഴുവനും പോസ്റ്റീവ് എനർജി വാരി വിതറും😍👍👍love you both ❤️👍
Really appreciate your support and wishes
Gowri chechida engagement video kandappole njan Manasil vijarichayirun devi chechi poy kanuallonn 😊😍😍😍😍
Happy to hear that
ഹായ്... ദേവി ചേച്ചി.. കിഷോർ ചേട്ടാ...😍😍. സുഖം അല്ലേ...😊.
2 പേരും കൂടെ പോയി അടിച്ചുപൊളിച്ചല്ലേ 😍👍.മണവാളനും മണവാട്ടിക്കും.. Congratulations😍👍🎉.
Thank you Dear
Super 👌devi chechi and kishore chetta. എന്നത്തെ പോലെ ഇന്നും വളരെ നന്നായിണ്ട് ഉണ്ട് വീഡിയോ pinne all the best manoj chetta and gouri chechi😍🥰
Thank you so much
❤️❤️❤️❤️
❤️❤️❤️
Ningalude vlogue kanan vendi kathirikum..such good enjoyment..otum jaadakal illatha Manoj and Gowrriku ella vidha mangalangalum nerunnu for a happy married life..😍
Happy to hear from you
Ella video's kanubo oru +ve energy aa...... 😍😍 Keep going👍👍
Happy to hear that
എല്ലാവരും ആയി നന്നായി interact ചെയുന്ന ചേച്ചീ & ചേട്ടൻ🥰
Thank you dear
😍😍😍Ellavarum super polichadukki devi chechi and kishor chetta❤❤❤ beautiful episode 🤩🤩🤩Gowri chechiyum manoj chettanum so cute couples 🥰🥰💞💞
Thank you dear
@@actressDeviChandana ❤🥰😘
Programme super aakunnundu. Ottum bore aakunnilla. Keep it up👍
Thank you❤️
Nice video. Randu perum super 👌👌👌♥️♥️♥️♥️♥️♥️♥️
Gouri 💓💓💓
Thank you
Anganeyangu marakkan pattuo Vasantha😁 pournamithingal serial bhami betti ennoke vilikkunna Devi chechiyeyum love you so much chechiii 😍❤️🥰✨
Thank you so much dear
സുഖമാണോ ചേച്ചി വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഗൗരിയുടെ എൻഗേജ്മെന്റ് വീഡിയോ കണ്ടിരുന്നു ചേച്ചിയുടെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുമായിരുന്നു സൂപ്പറായിട്ടുണ്ട്
Thank you so much dear
കിഷോർ മുടി വെട്ടി സുന്ദരൻ ആയിട്ടുണ്ട് ദേവി സുന്ദരി ആണ് കേട്ടോ ♥️♥️👌👌
Thank you Dear
ആദ്യം കണ്ടത് ഗൗരിയുടെ നിശ്ചയം ആണ്. അപ്പോഴാണ് ദേവിയുടെ video കണ്ടില്ലാന്ന് വിചാരിച്ചത്. അടിച്ചു പൊളിച്ചു ല്ലേ നന്നായി. Super devi. ❤️❤️❤️
Thank you so much🥰
Really miss our Pournamithkal team... Love you Chechi.... Otheri happy ayi ee vedio kandappo.. 😘😘😘😘
Thank you so much
@@actressDeviChandana ❤❤
വധുവരന്മാർക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും nerunnu🙏🙏🙏🙏
Thank you for your wishes
Adipoli episode aayirunnu. Gouride channelil kandu ningal vannathu. Appol muthal waiting aayirunnu. Randu perudeyum dress adipoli aayittundu.
How sweet... thank you for your support
Lucky friends for ever ❤️❤️❤️❤️❤️❤️
Thank you
Video super
Chettan chechi super 💕💕💕💕💕
Thank you
Adipoli ayind. Sundarim sundaranum ayind tto. Shorts cheyyu chechi
Sure dear
Super devi and kishore
ജാഡയില്ലാത്ത താരം 🥰 ദേവീ🥰🥰
How sweet... thank you
ദേവി ചേച്ചി യേയും ചേട്ടനെയും ഒരു പാട് ഇഷ്ടമാണ് ചേച്ചി dress സൂപ്പറാ 🥰🥰🥰🥰🥰
Thank you so much
Devi chechi........ee churidar enikku othiri ishtayi. Kazhinja divassatthe day with a star kandirunnu .
Thank you for your support
❤❤❤❤super devichechi 💞💞💞💞
Thank you
Innu 2perum super aayitund....chadhanam itta chechiye athrakum ishttamaa.... sathyam paranjal....oru kushubiyaana njan karuthiyath...pakshe chechiye parayan vayya...athrakum pavamaa...evidekilum pokupol ente munnil kanichu tharane ennu ippol🙏 aanu🤗🤗🤗
Achooodaaa
Will meet sometime dear
Gouri chechi and manoj ettanu ,❤️ devi chechide youtube family aya njagal nalloru jeevitham ashamsikunnu ❣️❣️😍
Thank you for your wishes dear
Devi chechi & kishore ettan kalakki.. super ❤️
Thank you so much
Devichechiyude dress super
Thank you
Chechi സംസാരം കേൾക്കാൻ നല്ല രസം unde oru postive feeling.
Thank you so much
ഗൗരിയുടെ ചാനലിൽ ഞാൻ കണ്ടിരുന്നു ചേച്ചി വന്നത് ഞാൻ വെയിറ്റ് ചെയ്യുവാരുന്നു ചേച്ചിയുടെ വിഡിയോ നൈസ് ചേച്ചി
Thank you for your support
താങ്ക്സ് ചേച്ചി ❤❤❤
Kiduuuuuu 😍😍always randuperum cuteee ❤️❤️
Thank you
Adipoli
Thank you
ദേവീ .... super
Thank you
ഹായ് ദേവി ചേച്ചി & കിഷോർ ചേട്ടാ engagement അടിപൊളി . ഗൗരിയുടെ വീഡിയോ കണ്ടിരുന്നു എങ്കിലും detail ആയി കണ്ടതിൽ സന്തോഷം . ചേച്ചിയുടെ video കാണുമ്പോൾ ഒരു +ve energy കിട്ടും. ആ സന്തോഷത്തോടെയുള്ള ചിരിയും വർത്തമാനവുമൊക്കെ👌👌❤️❤️ നല്ലൊരു episode കാഴ്ചവച്ചതിന് നന്ദി.
How sweet
Thank you dear
Nic video beautiful devi and kishore chetta 💞💞❤❤🥰🥰🥰💕💕💕
Thank you
Chechiii ennathem pole video innum superrr.njan waiting aayirunnu e video kku .adipoli
Happy to hear from you
Santhavum samadhanavum niranja jeevitham akatte 🙏 ❤️ love u Devi. Adutha vedio vegham varan waiting.
Thank you so much
Supww video 👌👌
Eni um ethpolulla intersting videos kanan aaii waiting ......
Lots of Love 💕💕
Thank you so much
Ellavaryem orupoole kanunna devi chechi 😘😘😘
Yes dear
😘😘😘
Ahangara millatha aalanu chechi😘😘
Achooodaaa
Thank you
Chechide BLA BLA BLA BLA yum chetante BLA BLA BLAyum kelkan nalla rasamund. 🥰🥰🥰🥰
🥰🥰
Gouri യുടെ യൂട്യൂബ് videoയിൽ കണ്ടായിരുന്നു ദേവിചേച്ചിയെ video call ചെയുന്നത്....all the best both of u
Thank you for your support
Njn late aayi 😁 Chechiiikutti chetta Ningal vannappole engagement colour full nd power full aayitto 😍❤❤❤❤❤
Thank you so much dear for your support even though you said late...
Nalla engagement function
Athinde idayile kochu kochu thamaasakal soopppperrr
Thank you so much
❤️😘 paadatha paikiliyileaa kutty serikum sheenich
😇
Randupeeum super 😘❤️
Thank you
Super video chechi and chetta.....😊😊
Thank you
Looking nice❤️
Thank you
Super super chrchtr chechi & Chetan 😍😍😍
Thank you so much dear
Beautiful vlog mam. I can't your language but i watching your videos and enjoy it. Please change your haircut and colour. I like your tradition lot 🤗🤗 Stay safe mam ❤❤❤💐.
Thank you for your support
സൂപ്പർ ❤
Thank you
Kollaam Superrr
Thank you
Super❤
Super cuppil
Thank you
പൊളിച്ചു ❤️❤️
❤️❤️
Hai Devi Chechi and Kishore Chetta
Adipoli😍
Thank you
❤️❤️😍
😍
Super 💐💐💐
Thank you
E engagement video kure notification vannarunnu ath onnum kandulla, devi chechide channel aayond onnnum nokiyulla chhaadikerikandu🤗 chechide video vere level🥰🥰🥰🥰
Achooodaaa... How sweet... Thank you for your support and review dear
ഹായ്
Hai
Nalla vedio
Thank you
വീഡിയോസ് സൂപ്പർ ആയിരുന്നു ❤❤❤❤
Thank you
Fav combo pack❤❤
How sweet of you
Devi chechi vannal spr aakum ❤️🥰🥰😍
Thank you
@@actressDeviChandana ❤️
Nice
Thank you
Nice video...🤩🤩katta waiting nxt video😁😁😁😁
Thank you
Ente nattukariya reshmi.nalla oru function aaryirunnu.🥰
Happy to connect... thank you
@@actressDeviChandana 😍
Superb
Thank you
Super episodes ❤️❤️❤️
Thank you
Hai
Hai
Poli
Happy to hear from you
😘😘😘😘
😍😍😍
പതിവില്ലാത്ത സമയത്ത് 🥰
Yes
Congratsx dear
Thank you
Mole ദേവി കുറെ ദിവസായി commentokke njanittitt. എല്ലാ videos kanarund. ഇഷ്ടമാണ്. Comment മാത്രം ഇട്ടില്ലന്നെ ഉള്ളു. മനസിലായില്ലേ മടിയാ മടി 😄😄😄After covid രണ്ടാളും വീണ്ടും active ayt വന്നല്ലോ. Daivamthampuranu നന്ദി 🙏🙏🙏🙏🙏Ellarodum anweshananparayane🥰
Really happy to hear from you... thank you for your support and prayers🙏🙏
Hi chechikutti ❤❤❤❤
❤️❤️
Super chechi😍
Thank you dear
Super video chechiii😍😍😍😍😍😍😍❤❤❤❤❤❤❤
Thank you so much dear
Devi mudi engane kettandarunnu dress super🥰 innu matching allalo
Will do it next time
Happy vlog 👌👌👌
Thank you
👌🏻
😀
Super😍👏🏻
Thank you
👍🌹🌹🌹🌹🌹
🥰🥰🥰🥰
🥰
മംഗളകർമ്മത്തിന്റെ നേർസാക്ഷ്യം നല്ലതായി.. ദാമ്പത്യ . ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ പോവുന്ന രണ്ടു പേർക്കും ആശംസകൾ !
ഒരു സീരിയൽ കുടുംബ സ്നേഹം പ്രതിഫലിച്ചു..
ദിവസങ്ങളോളം ഒരുമിച്ചു ഉണ്ടാവുമ്പോൾ സ്വാഭാവികമായും ഉണ്ടാവുന്ന പരസ്പര സ്നേഹ വിശ്വാസം ഇതിൽ പ്രകടമായി.❣️ നർമ്മത്തോടെ ഒരു കാര്യം പറയട്ടെ ... കിഷോറിന്റെ നിൽ പ്പൊക്കെ കാണുമ്പോൾ ലേശം ഗമയില്ലേ ??....... എന്നൊരു സംശയം 😍 ഉഷാറായിട്ടുണ്ട് ... നന്മകൾ നേരുന്നു.
പ്രാർ ത്ഥനയോടെ
ടീ ച്ചറമ്മ❣️❣️
Thank you for your support and wishes😇
Hi chechi
Hai
👍
😇
ചേച്ചി എന്താ Hair style cശദ്ധിക്കാഞ്ഞത്.. വെറുതെ കെട്ടിയതുപോലെ.... function പോകുമ്പോ ശ്രദ്ധിക്കണം കേട്ടോ😘😘😘
Sathyam
Sure dear
Hyy chechi😍😍😍
Hai dear
❤️❤️❤️🥰🥰🥰
🥰🥰🥰❤️❤️❤️
First
Thank yo
Ningall poliyanuchechi jazminshafi
Thank you so much