സൊമാലിയയിലൂടെയുള്ള അപകടകരമായ യാത്ര 🇸🇴 | somalia

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #somalia #mogadishu #adventure

ความคิดเห็น • 210

  • @babupacha9527
    @babupacha9527 ปีที่แล้ว +132

    യുട്യൂബ് ചരിത്രത്തിൽ ആരും സഞ്ചരിക്കാത്ത പാതയിലൂടെ ഭൂകണ്ടങ്ങൾ സഞ്ചരിച്ചു ലോകത്തിന്റെ അത്ഭുത കാഴ്ചകൾ സമ്മാനിക്കുന്ന മഹാ യത്രി കൻ മാഹിൻ 🤝🤝🤝

  • @tmstmsm4
    @tmstmsm4 ปีที่แล้ว +82

    വീഡിയോ കാണാതായപ്പോൾ ഒരു ചെറിയ ഭയംതോന്നി വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @SajadhYusufYusuf
    @SajadhYusufYusuf ปีที่แล้ว +44

    മഹീൻ നീ ഒരു അത്ഭുതമാണ്....❤❤..നമ്മൾ മലയാളികൾ ഇദ്ദേഹത്തെ അംഗീകരിക്കാൻ വൈകിയോ...❤❤

  • @basheerkizhisseri462
    @basheerkizhisseri462 ปีที่แล้ว +22

    എന്ത് ജീവിതമാണ് ബ്രോ
    വല്ലാത്ത ജാതി 🔥🔥🔥
    Maheen 👍👍❤️

  • @rayanstories1
    @rayanstories1 ปีที่แล้ว +6

    Movei കാണുമ്പോൾ ക്ലൈമാക്സ് കാണാൻ വേണ്ടി ഒരു ആകാംക്ഷ ഇല്ലേ.. ഇത് അതുക്കും മേലെ ♥️♥️

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +6

    ടൊയോട്ട വെറുതെ അല്ല രാജാവ് ആയി വാഴുന്നത് 👍പൊളി വീഡിയോ ബ്രോ ❤

  • @unnamed577
    @unnamed577 ปีที่แล้ว +69

    ഇതൊക്കെ കാണുമ്പോ ഇന്ത്യയിൽ ജനിക്കാൻ സാധിച്ചത് ഭാഗ്യം എന്ന് തോന്നുന്നു❤❤

    • @XOXOWINGO
      @XOXOWINGO ปีที่แล้ว +4

      എന്തൊരു ഭാഗ്യം 😅

    • @ZakEames
      @ZakEames ปีที่แล้ว +4

      *correction “Kerala “

    • @adalmedia4291
      @adalmedia4291 ปีที่แล้ว

      Who is unluck bro

    • @ajipaul1239
      @ajipaul1239 ปีที่แล้ว

      ​@@ZakEameswaste place

    • @ajipaul1239
      @ajipaul1239 ปีที่แล้ว

      Religion terrorism

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +4

    Video 👍👍👍🌹Careful broo. God bless you 🙏🙏🙏🌹

  • @ArunS-mc5vp
    @ArunS-mc5vp ปีที่แล้ว +1

    ഓരോ രാജ്യത്തെ വീഡിയോസ് നമ്പർ ഇട്ടു പോസ്റ്റു ചെയ്താൽ കാണുന്നവർക് എളുപ്പമാകും ❤

  • @shibum-j7l
    @shibum-j7l ปีที่แล้ว +3

    Indian best vlogger ❤❤❤❤❤❤ God bless you mahin

  • @mkshafivpm
    @mkshafivpm ปีที่แล้ว +3

    Woow വീണ്ടും മാഹിൻ
    കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷം എന്തായാലും വീഡിയോ അടിപൊളി അഭിനന്ദനങ്ങൾ

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว +6

    സേഫ് ആയി വന്നല്ലോ സന്തോഷം ബി കെയർഫുൾ ട്രാവലിംഗ് മാഹിൻ

  • @jalilu237
    @jalilu237 ปีที่แล้ว +3

    സമ്മതിച്ചിരിക്കുന്നു. മാഹിനെ പെട്ടന്ന് Somalia വിടുക.❤❤❤❤❤

  • @bushrakandampadi3335
    @bushrakandampadi3335 ปีที่แล้ว +10

    Take care and safe journey ❤️❤️

  • @SamSami-chanal
    @SamSami-chanal ปีที่แล้ว +1

    ആ പാവക്കളുടെ കൂടെ ചാരി ഇരിക്കാനുള്ള ആ മനസ്സ് മതി
    ഹൗ

  • @ayoojayooj4754
    @ayoojayooj4754 ปีที่แล้ว +3

    നിങ്ങളെ പോലെ നിങ്ങളെ ഉണ്ടാവൂ..... Greatwork bro...

  • @binu9795
    @binu9795 ปีที่แล้ว +2

    Happy 😃

  • @kl10safar
    @kl10safar ปีที่แล้ว +8

    എവിടാ യിരുന്നു മോനെ
    കണ്ടതിൽ സന്തോഷം❤

  • @downcast__lover__
    @downcast__lover__ ปีที่แล้ว +3

    Bro entha parayandath enn enikk ariyila ente kann Thalli poyi bro Ee video kandappo Kannil ninn vellam vare vannupoyi athrakkum Oru Aascharyathilaann njan kandath nalla Expierince Aann bro ee video kaanunna 99% perum nalla Oru ithilude aann kannunnath broyude video good blussyou bro Take care and Safe journy Good blussyou bro ❤️

  • @basheerayar1748
    @basheerayar1748 ปีที่แล้ว +7

    ആഫ്രിക്കയിൽ ട്ടൊയോട്ടയുടെ ഓഫ്‌ റോഡ് പെർഫോമൻസ് കാണുമ്പോഴാണ് അതിനോടുള്ള മൊഹബ്ബത്ത് കൂടിയത്

  • @sherinepapali1887
    @sherinepapali1887 ปีที่แล้ว +3

    Maheene… adventurous journey with unknown people…. And facing all the risk with smile …. How can you do all these …. 🥰

  • @AbdullahiIsse-t9b
    @AbdullahiIsse-t9b ปีที่แล้ว +5

    please mention this is puntland somalia my home town

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    Very nice.......👍🙋👌♥️

  • @Atoz19273
    @Atoz19273 ปีที่แล้ว +2

    maheen 🙏 ഓരോ രാജ്യത്തും ചൈനയുടെ ഉൽപ്പന്നങ്ങൾ, ഖനി മുതലായവയിലെ അവരുടെ തരത്തിലുള്ള വ്യാപാരത്തിൽ പങ്കാളിത്തം ചേർക്കുക.

  • @abdussalamthadathiparambil4011
    @abdussalamthadathiparambil4011 ปีที่แล้ว +7

    പേടി മാത്രം ഈ വിഡിയോ കാണുമ്പോൾ. 🤲🤲🤲

  • @hamzaparambath9356
    @hamzaparambath9356 ปีที่แล้ว +9

    വീണ്ടും കണ്ടതിൽ സന്തോഷം പാവപ്പെട്ടവരുടെ നാട് അതിവ സുന്ദരം

  • @thahirsm
    @thahirsm ปีที่แล้ว +20

    നിങ്ങൾ ഒരു സംഭവം ആണ് സോമാലിയൻ യാത്ര ഒരു സംഭവം തന്നെ 🔥🔥🔥🔥

    • @mohammednazar4049
      @mohammednazar4049 ปีที่แล้ว +1

      ഇനിയങ്ങോട്ട് ബിജെപിയാണ് ഇന്ത്യ ഭരിക്കുന്നതെങ്കിലും ഇന്ത്യയും ഇതുപോലെയാവാൻ അധികം സമയം വേണ്ടി വരില്ല

  • @user-kw9tl7gb3h
    @user-kw9tl7gb3h ปีที่แล้ว

    Maheen super video 👍👍👍👍👍👍👍👍👍

  • @MuneeraMuzamila-by3ru
    @MuneeraMuzamila-by3ru ปีที่แล้ว

    Njangalude prarthanakal ellam und sookshichu yathra cheyyuka🙌

  • @Believersa
    @Believersa ปีที่แล้ว +8

    Bro write diaries everyday then u can recollect every situation after.
    It will be a memory too...

  • @aysha7644
    @aysha7644 ปีที่แล้ว +1

    Kakka care full ayitu irkanam🥺kanambole thana oru pedi ethyallum duh cheyunde🤗🥺

  • @Aflahp-m5g
    @Aflahp-m5g ปีที่แล้ว +2

    ഇനിയങ്ങോട്ടുള്ള യാത്ര ഉഷാറാകട്ടെ ❤

  • @Travellandamazingvideos
    @Travellandamazingvideos ปีที่แล้ว +9

    എന്റെ പൊന്നോ.
    ഭയപ്പെടുത്തുന്ന നാട്ടിലൂടെ സഞ്ചാരിക്കുന്ന മഹീൻ bro 💝🥰

  • @sajithtnr7848
    @sajithtnr7848 ปีที่แล้ว

    Big salute bro ,I proud of you ,love u thanks bro

  • @JJ-mg3pr
    @JJ-mg3pr ปีที่แล้ว +4

    Wish you a safe journey

  • @bindumadhusudanan7327
    @bindumadhusudanan7327 ปีที่แล้ว +2

    ☺️കണ്ടതിൽ സന്തോഷം മാഹീൻ

  • @sibithram1983
    @sibithram1983 ปีที่แล้ว

    ഒന്നും പറയാനില്ല ബ്രോ.. അടിപൊളി.. 🔥

  • @rajeshbabu5790
    @rajeshbabu5790 ปีที่แล้ว +2

    Ijjathi saanam 🎉🎉❤❤❤❤

  • @sayyedaskarkalikavu9964
    @sayyedaskarkalikavu9964 ปีที่แล้ว +2

    Take care dear....🇮🇳

  • @ukuluvar
    @ukuluvar ปีที่แล้ว

    Bhakashanamo soukaryamo alla maaheen nokkunnath … yaathra cheyyanam engene enkilum ❤❤❤❤

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +2

    തിരിച്ചു വന്നല്ലോ,,അത് മതി🎉

  • @musthaqvk2274
    @musthaqvk2274 ปีที่แล้ว +3

    ഹായ് ബ്രോ എവിടെയായിരുന്നു ഇത്രയും ദിവസം വീഡിയോ ഇല്ലാഞ്ഞിട്ട് ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നും വെയിറ്റിംഗിലാണ് 👍

  • @shanoopkm-jh4wm
    @shanoopkm-jh4wm ปีที่แล้ว +3

    വീണ്ടും കണ്ടതിൽ സന്തോഷം

  • @abhieee926
    @abhieee926 ปีที่แล้ว +4

    bro we love you a lottt.😭❤️huge respectttt!!

  • @HticHtic-j9h
    @HticHtic-j9h ปีที่แล้ว +1

    Bro.hats off.

  • @Darkoflove143
    @Darkoflove143 ปีที่แล้ว +1

    Video kannathayapol vishamam thoni sookshikuka mahi❤❤❤❤

  • @ajayanuae
    @ajayanuae ปีที่แล้ว +2

    Carefully

  • @sahadmp323
    @sahadmp323 ปีที่แล้ว +1

    Real traveller ❤

  • @gamezone5476
    @gamezone5476 ปีที่แล้ว +2

    Super video bro

  • @sreedevikc
    @sreedevikc ปีที่แล้ว +1

    Good video👍the effort that you have taken to shoot the video in this dangerous situation is appreciated one. TC ❤

  • @NOWFALBINNAVAS-i1w
    @NOWFALBINNAVAS-i1w ปีที่แล้ว +2

    Still wait for you 😘

  • @جعفرعلي-ذ8د
    @جعفرعلي-ذ8د ปีที่แล้ว +2

    മാഹീൻ👍

  • @SGFMalappuram
    @SGFMalappuram ปีที่แล้ว

    സമാധാനം ഉണ്ടാവട്ടെ

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +2

    ജീവിച്ചിരിപ്പുണ്ടല്ലോ 😍അത് മതി

  • @nazarpindia
    @nazarpindia ปีที่แล้ว

    Wow 😮

  • @ismailhsrismailhsr8114
    @ismailhsrismailhsr8114 ปีที่แล้ว +1

    ഹായ് മാഹിൻ,
    നീ ഭാവി യുടെ ഒരു മൊതല് തന്നെ 👍

  • @augustinebinoy6760
    @augustinebinoy6760 ปีที่แล้ว

    Suppar bro...❤

  • @bindhub152
    @bindhub152 ปีที่แล้ว

    Be careful.God bless you dear....

  • @SajadhYusufYusuf
    @SajadhYusufYusuf ปีที่แล้ว +2

    എവിടെ ആയിരുന്നു....മോനുസേ...❤❤❤

  • @jishashaji3380
    @jishashaji3380 ปีที่แล้ว +1

    Maheeney ponnu mone sammathichirikkunnu,valkatha jathy biriyaanie,rtd teacher,70 years,

  • @salilar.a5651
    @salilar.a5651 ปีที่แล้ว

    Be safe 🇮🇳🙏🏻

  • @heyyuuuuuuuuuuu
    @heyyuuuuuuuuuuu ปีที่แล้ว +13

    Bro ഒരോ രാജ്യത്തു പോകുമ്പോഴും അവിടുത്തെ National Fottball ടീമിന്റെ ജഴ്സി ഇട്ട് vlog ചെയ്താൽ അടി പൊളിയായിരിക്കും

  • @MoonLight-lo7pu
    @MoonLight-lo7pu ปีที่แล้ว +3

    Kore divasam ayallo bro,
    Evideyayirunnu itra divasam

  • @thannusworld9919
    @thannusworld9919 ปีที่แล้ว +2

    Alhamdulilla vannalo

  • @shinshezkl13
    @shinshezkl13 ปีที่แล้ว

    ഒരു horror movie ഫീൽ ആണല്ലോ ബ്രോ ഇന്നത്ത വീഡിയോ 😮😮

  • @RahamanRahman-sq6ws
    @RahamanRahman-sq6ws ปีที่แล้ว +1

    ❤😮😊like video

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 ปีที่แล้ว +2

    Hi bro ❤️ take care

  • @aminshamuhammed1137
    @aminshamuhammed1137 ปีที่แล้ว +1

    Which movie???

  • @jayaprakashmv7064
    @jayaprakashmv7064 ปีที่แล้ว +1

    എവിടയായിരുന്നു കാണാതെ വിഷമിയിക്കുകയായിരുന്നു

  • @abdulsalim2290
    @abdulsalim2290 หลายเดือนก่อน

    എടാ മോനെ മാഹിനെ നീയൊരു സംഭവമാണ് മാഹിന്റെ ഓരോ എപ്പിസോഡും ത്രില്ലർ കാണുന്നത്

  • @kannur12travel49
    @kannur12travel49 ปีที่แล้ว

    Super

  • @brijeshkizhakkiniyath520
    @brijeshkizhakkiniyath520 ปีที่แล้ว +1

    👍🏻👍🏻👍🏻💞💞

  • @GirishGiri-rw2qp
    @GirishGiri-rw2qp ปีที่แล้ว +2

    Stay safe bro

  • @omanakuttanpillaij6666
    @omanakuttanpillaij6666 ปีที่แล้ว +4

    സോമാലിയ നേരിൽ കണ്ട അനുഭവം

  • @uvais____0463
    @uvais____0463 ปีที่แล้ว +2

    Bro respected you

  • @mansoormansoor7754
    @mansoormansoor7754 ปีที่แล้ว +1

    💪🤝🌹🥰tcr bro

  • @bilalvp1139
    @bilalvp1139 ปีที่แล้ว

    എന്തിനാ ഇങ്ങനെ ഒരു നാട് 😢

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว +3

    Take care bro.❤❤❤

  • @Internetdropz
    @Internetdropz ปีที่แล้ว

    22:58 That guy ❤️

  • @kunhisherool2949
    @kunhisherool2949 ปีที่แล้ว

    Bro …HAURYA YENNALLA. ORIYA YENNAANU …avarude bhashayil Oriya yennaal sahotharan yennaanu❤❤

  • @MansoorMansoo-v1v
    @MansoorMansoo-v1v ปีที่แล้ว

    👍👍👍👍👍👍

  • @firunisha6868
    @firunisha6868 ปีที่แล้ว +1

    ഇജോടെ ചെങ്ങായി 😮

  • @Riyas1829
    @Riyas1829 ปีที่แล้ว

    Mahayathrikan 😊

  • @faisalbava1891
    @faisalbava1891 ปีที่แล้ว +4

    എവിടെയായിരുന്നു കുറച്ച് ദിവസം ഞാൻ വിചാരിച്ചു സോമാലിയൻ കൊള്ളക്കാരുടെ പിടിയിലായെന്ന് വല്ലപ്പോഴുംആണല്ലോ വീഡിയോ വരുന്നത്? 😭🤔😁

  • @alibapputty5393
    @alibapputty5393 ปีที่แล้ว +1

    Hawoo vanno
    Samathanayi

  • @saifudeens4934
    @saifudeens4934 ปีที่แล้ว +1

    Maheen

  • @shamnasci8867
    @shamnasci8867 ปีที่แล้ว +2

    Ipo evide ethi bro safe alle

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +3

    😭😭😭🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @unaiskareemvlogs
    @unaiskareemvlogs ปีที่แล้ว +2

    🎉🎉🎉All feel good music ❤❤❤

  • @unknown-ny7pc
    @unknown-ny7pc ปีที่แล้ว

    10:07 ഞാനെ കേട്ടുള്ളു😂😂

  • @kumz__voice
    @kumz__voice ปีที่แล้ว +1

    Back💞

  • @mohammedalimangatt2848
    @mohammedalimangatt2848 ปีที่แล้ว +2

    പേടിപ്പിച്ചു കള ഞ്ഞല്ലോ ഡാ 24:32

  • @ShajahanE4
    @ShajahanE4 ปีที่แล้ว

    On Transparency International's 2022 Corruption Perceptions Index, Somalia scored 12 on a scale from 0 ("highly corrupt") to 100 ("highly clean"). When ranked by score, Somalia ranked last among the 180 countries in the Index, where the country ranked first is perceived to have the most honest public sector.

  • @iqbalmohammed9808
    @iqbalmohammed9808 ปีที่แล้ว

    അപരിചിതമായ സ്ഥലങ്ങളിലൂടെ ,വിവിധഭാഷാപ്രഥലങ്ങളീലൂടെ അപകടകരമായ സാഹച്ചര്യങ്ങളിലൂടെ രസകരമായി സഞ്ചരിച്ചു പുതിയ പുതിയ അറിവുകൾ എത്തിച്ചു തരുന്ന മാഹീനു ഒരു ബിക് സലൂട്ട്😍😍😍🤩

  • @ilovemyindia4195
    @ilovemyindia4195 ปีที่แล้ว

    🌹🌹🌹❤❤

  • @nadershaaluva
    @nadershaaluva ปีที่แล้ว

    ഇടക്ക് കാണാതാകുമ്പോൾ പേടിക്കുന്നുണ്ട് അപ്ഡേറ്റ് ഇൻസ്റ്റയിൽ എങ്കിലും ചെയ്യണം

  • @xoxsala
    @xoxsala ปีที่แล้ว +2

    ❤❤❤❤❤❤📸📸📸📸

  • @sijeeshkr6858
    @sijeeshkr6858 ปีที่แล้ว +3

    എവടെ ആയിരുന്നു മുത്തേ🙂❤️

  • @Mr.Why.-vs1995
    @Mr.Why.-vs1995 ปีที่แล้ว +1

    ❤️ഹായ് bro

  • @anoofa4055
    @anoofa4055 ปีที่แล้ว +1