Actor Siddique മറ്റ് നടന്മാര്‍ക്ക് കൂടി മുട്ടന്‍ പണി കൊടുത്തു | സുപ്രീം കോടതിയില്‍ പോയത് പണിയായി

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

ความคิดเห็น • 249

  • @RajahHindusthani
    @RajahHindusthani หลายเดือนก่อน +145

    ഇതുവരെ കേട്ടതിൽ ഏറ്റവും പ്രധാനപ്പെട്ട, ആത്മാർത്ഥമായ,സത്യസന്ധമായ വിലയിരുത്തൽ!

    • @KAMALIYTH
      @KAMALIYTH หลายเดือนก่อน +3

      ഒരു പ്രതി ആകുന്നത് എപ്പോൾ ആണ് സർ...
      അമിറുൽ ഇസ്ലാം പ്രതിയാണ് സത്യത്തിൽ പ്രതിയാണോ...

    • @RajahHindusthani
      @RajahHindusthani หลายเดือนก่อน

      @@KAMALIYTH ആലങ്കാരികമായി പല രീതിയിൽ ആർക്കും വ്യാഖ്യാനങ്ങൾ നല്കാമെങ്കിലും, ജനാധിപത്യവ്യവസ്ഥയിൽ ഭരണഘടന അനുസരിച്ച് നീതിന്യായസംവിധാനങ്ങൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഔദ്യോഗിക ഭാഷയായ മലയാളത്തിൽ കുറ്റാരോപിതനായ ഒരു വ്യക്തിയെ "പ്രതി" എന്ന് പൊതുവെ സംബോധന ചെയ്യപ്പെടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി അന്തിമവിധി പ്രസ്താവിക്കുന്നതുവരെ അങ്ങനെ തന്നെ. അതിനുശേഷം ഒന്നുകിൽ "കുറ്റവാളി" എന്നു കണ്ടെത്തി ശിക്ഷ വിധിക്കും. അല്ല എങ്കിൽ 'നിരപരാധി' എന്ന നിലയിൽ 'കുറ്റവിമുക്തൻ' ആക്കി വെറുതെ വിടും. ( *ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾ എല്ലാം തന്നെ കേരളത്തിൽ ഉപയോഗത്തിലിരിക്കുന്ന സാധാരണ സംസാരഭാഷയിലെ ആശയവിനിമയശൈലിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്. 'ഭാരതീയ ന്യായ സംഹിത' യിൽ അധിഷ്ഠിധമായ പദാനുപദ വിവർത്തനം അല്ല).

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      ഇപ്പോൾ ആരാ മാണ്ടാണ്

    • @nitinpp1736
      @nitinpp1736 หลายเดือนก่อน

      @@KAMALIYTH

  • @vincentgr4758
    @vincentgr4758 หลายเดือนก่อน +145

    ഏതാണ്ട് അഞ്ചു വർഷം റിപ്പോർട്ട് പൂഴ്ത്തിവെച്ച ഈ സർക്കാറിനെയാണ് ആദ്യം പ്രോസിക്യൂട്ട് ചെയ്യേണ്ടത്.

    • @aabraham4966
      @aabraham4966 หลายเดือนก่อน

      പോടെ പോടെ മൊഴി കൊടുത്തവര് പറഞ്ഞു റിപ്പോർട്ട് പുറത്തുവിടരുതെന്ന് അതുപോലെ വിവരാവകാശ കമ്മീഷനും പറഞ്ഞു റിപ്പോർട്ട് പുറത്തുവിടരുതെന്ന്,
      നിനക്ക് അത്ര സുഖക്കേടാരുന്നേൽ കാലിനിടയിൽ കൂടിക്കയറി അതങ്ങ് പുറത്തു വിടാൻ വയ്യായിരുന്നോ?

    • @RajanThomas-z6i
      @RajanThomas-z6i หลายเดือนก่อน +8

      100%

    • @balanjayasadan6947
      @balanjayasadan6947 หลายเดือนก่อน +6

      വേണ്ടപ്പെട്ടവരേ രക്ഷിക്കണ്ടേ?

    • @babykuttymathew8644
      @babykuttymathew8644 หลายเดือนก่อน

      Govt - inethirayi pothu thathparya harji kodukkaan aarum illa :

    • @Sanal-t9t
      @Sanal-t9t หลายเดือนก่อน

      Right

  • @thameemahammad7821
    @thameemahammad7821 หลายเดือนก่อน +199

    സിദ്ദിഖ് പീടിപ്പിച്ചതിൽ ഒരാൾ മാത്രമാണ് ആ കുട്ടി.മറ്റുള്ളവർക് കൂടി വേണ്ടിയിട്ടാണ് സമൂഹത്തിന് മുൻപിൽ പരാതിക്കാരി നാണം കേട്ടത്.അത് കൊണ്ടു സിദ്ദിക്കിന് പരമാവധി ശിക്ഷ കിട്ടണം.സുപ്രിം കോടതി യിൽ എത്തിയത് നന്നായി.

    • @anshadedavana
      @anshadedavana หลายเดือนก่อน +5

      നിങ്ങൾ ദൃക്‌സാക്ഷിയാണോ സിദ്ധീഖിന്റെ പീഡനങ്ങൾക്ക്?

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 หลายเดือนก่อน +2

      നിങ്ങൾ ആണോ വിളക്ക് കത്തിച്ചത്?

    • @NarayananBabu.
      @NarayananBabu. หลายเดือนก่อน +5

      വെറുതെ എന്തിന് ഇതിന്റെയൊക്കെ പുറകെ പോകണം. രണ്ടു പ്രായപൂർത്തി ആയവർ തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ്. അത്രേയുള്ള. ഇതിൽ ബലാത്സംഘത്തിന്റെ പ്രശ്നമൊന്നും കാണുന്നില്ല. ഈ ആരോപണവിധേയവരെ അവരുടെ പാട്ടിനു വിടുക

    • @gauthamprem8833
      @gauthamprem8833 หลายเดือนก่อน

      Athu Ayotte. Athu pole aa kuttiyude moral side um annoshikkanam.

    • @Amna-p8l
      @Amna-p8l หลายเดือนก่อน +4

      ​@@NarayananBabu.Yes currecct❤❤❤😊

  • @thomasvarghese4290
    @thomasvarghese4290 หลายเดือนก่อน +69

    100% correct.
    കുറ്റവാളികളുടെ സ്വകാര്യതയാണ് ഇപ്പോൾ സർക്കാരിനു പ്രാധാന്യം.

  • @manojkumargangadharan9263
    @manojkumargangadharan9263 หลายเดือนก่อน +26

    അസഫലി സാറിൻ്റെ വിശകലനം എപ്പോഴത്തേയും പോലെ മനോഹം.
    Law students നിർബന്ധമായും കേട്ടിരിക്കേണ്ടത്

  • @AnilKumar-ke6wd
    @AnilKumar-ke6wd หลายเดือนก่อน +125

    കേരളത്തിലെ പോലീസിന്റെ പ്രധാന പണി ഹെൽമറ്റ് പരിശോധന ആണ്.
    അല്ലാതെ സിദ്ദിഖിനെ തിരയൽ അല്ല.

    • @phoenixvideos2
      @phoenixvideos2 หลายเดือนก่อน +3

      500 poyo 😂

    • @shameeraavaz8117
      @shameeraavaz8117 หลายเดือนก่อน

      😂😂

    • @aabraham4966
      @aabraham4966 หลายเดือนก่อน

      കേരളത്തിൽ അതേലും ഒണ്ട് മണിപ്പൂരിലോ?

    • @afishbinan5869
      @afishbinan5869 หลายเดือนก่อน

      😂

  • @sankaranaryanankrishnaraja2616
    @sankaranaryanankrishnaraja2616 หลายเดือนก่อน +18

    Soooper.
    Facts.
    Really Sooper.
    This is called perfection in speech
    It shows his personality
    He is speaking from him mind.
    Really accepted

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +10

    സാർ പറഞ്ഞത് വളരെ ശരി പിന്നെ കാശുണ്ടെങ്കിൽ എന്തും ആവാം എന്ന ചിന്ത തെറ്റുകൾ ചെയ്യിക്കുന്നു എല്ലാത്തിനും തടയിടാൻ നിയമം കർശനമാക്കേണ്ടി ഇരിക്കുന്നു

  • @Shadowgamerkerala
    @Shadowgamerkerala หลายเดือนก่อน +15

    സത്യസന്തമായ വാക്കുകൾ ഈ നിയമത്തെ പറ്റി കൂടുതൽ അറിയാനായി അഭിനന്ദനങ്ങൾ 👍🏼

  • @josekurian348
    @josekurian348 หลายเดือนก่อน +61

    തോളത്തു പിടിച്ച സുരേഷ് ഗോപിയെ പൂട്ടാൻ പിണറായിയിക്ക് എന്തു ഉൽസാഹമായിരുന്നു.

    • @aabraham4966
      @aabraham4966 หลายเดือนก่อน

      തോളത്തു പിടിച്ചത് ആ സ്ത്രീ തട്ടി മാറ്റിയിട്ടും പിന്നെയും കയറി പിടിച്ചപ്പോൾ ചാണകത്തിന്റ സുഖക്കേട് എന്താണ്.

    • @jorappanjm380
      @jorappanjm380 หลายเดือนก่อน +2

      Vediveeran sg

    • @EldhoseTp-f3l
      @EldhoseTp-f3l หลายเดือนก่อน +2

      ശരിയ

  • @collections8017
    @collections8017 หลายเดือนก่อน +29

    കാശുള്ളവർക്ക് മുഖ്യമന്ത്രി അനുകൂലം നിയമം അനുകൂലം കോടതി അനുകൂലം

    • @sumeshs8239
      @sumeshs8239 หลายเดือนก่อน

      താൻ കാശില്ലാതെ ഒരു ബിരിയാണി തിന്നാൻ പറ്റുമോ? കാശു ഏറ്റവും പ്രധാനപ്പെട്ടത്

  • @norashine3539
    @norashine3539 หลายเดือนก่อน

    കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സർ 👏👏👏👏👏👍👍

  • @SanthoshMp-b4n
    @SanthoshMp-b4n หลายเดือนก่อน +23

    ഇവിടെ എല്ലാം രണ്ടു തട്ടാണ്. പണക്കാർ, പാവങ്ങൾ. ഉയർന്ന ജാതി, താഴ്ന്ന ജാതി. അത് പോലെ നിയമവും രണ്ടു തട്ടാണ് പിടിപാടുള്ളവർക്ക് ഒരു നിയമം, സാധാരണകാർക്ക് മറ്റൊരു നിയമം. വിദ്യാഭ്യാസം പോലും രണ്ടു തട്ടാണ്. അത് കൊണ്ട് തന്നെ രണ്ടു തരം പൗരന്മാർ ഉയർന്നു വരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന വാക്യം യാധാർഥ്യത്തിൽ നിന്നും എത്രയോ അകലെ

    • @keralavibes1977
      @keralavibes1977 หลายเดือนก่อน +3

      വളരെ ശരിയാണ്

    • @SanthoshMp-b4n
      @SanthoshMp-b4n หลายเดือนก่อน

      @@keralavibes1977 🙏🏻🙏🏻

    • @faisalgurukkal8833
      @faisalgurukkal8833 หลายเดือนก่อน +2

      കറക്റ്റ്

  • @thomaskc229
    @thomaskc229 หลายเดือนก่อน +16

    100%...CORRECT.

  • @HidenHiden-b6v
    @HidenHiden-b6v หลายเดือนก่อน +8

    സുപ്രീംകോടതി അറിഞ്ഞാൽ ഹൈക്കോടതിയുടെ അടുത്ത് ആവശ്യപ്പെടും.... വളരെ ഗൗരവ സ്വഭാവമുള്ള ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതിയുടെ നേതൃത്വത്തിൽ അന്വേഷിക്കുവാൻ നിർദ്ദേശിക്കും 👍👍👍👍👍👍 മാറാട് കൊലപാതക കലാപ കേസ് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി ഇവരെല്ലാവരും ചേർന്ന് ഒതുക്കി തീർത്തതാണ്... യഥാർത്ഥ പ്രതികളിലേക്ക് അതിന് നേതൃത്വം കൊടുത്ത നേതാക്കന്മാർക്ക് അന്വേഷണം എത്താതിരിക്കുവാൻ വേണ്ടി....... കലാപമായി ബന്ധപ്പെട്ട ആക്രമണം നേരിടേണ്ടി വന്ന ആരെങ്കിലും സിബിഐ അന്വേഷണത്തിന് കോടതിയിൽ എത്തും എന്ന് മനസ്സിലാക്കിയ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി ഇവരെല്ലാം കൂടി ഒരു ഉപായം കണ്ടെത്തി... ബിജെപി കാരനായ ഒരാൾ വേണ്ടപ്പെട്ട രേഖകളും തെളിവുകളും ഇല്ലാതെ കോടതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ് നേടുവാൻ പോയി കോടതി ഇവരെ കണ്ടം വഴി ഓടിച്ചു മൂന്നു രാഷ്ട്രീയ പാർട്ടിക്കാർക്കും ഇതുതന്നെയാണ് വേണ്ടിരുന്നത്.. കോടതി സിബിഐ അന്വേഷണം തള്ളി എന്ന് കേൾക്കുമ്പോൾ മറ്റുള്ള ആളുകൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ സമീപിക്കുകയില്ല എന്ന് മൂന്ന് രാഷ്ട്രീയ പാർട്ടിക്കാർക്കും അറിയാം.... ഇതുപോലെ തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനും സംഭവിക്കുവാൻ പോകുന്നത്...... വക്കിൽ പറഞ്ഞതിലെ രണ്ടു തെറ്റുകൾ ഉണ്ട് തെരഞ്ഞെടുക്കുമോ എന്ന്... ഖാലീസ്ഥാൻ ഭീകരവാദം ആയിട്ട് ബന്ധപ്പെട്ട ജയിലിനകത്ത് ജീവപരന്ത്യം ശിക്ഷ അനുഭവിക്കുന്ന ഒരു പ്രതി കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എല്ലാ പ്രമുഖ രാഷ്ട്രീയ പാർട്ടിക്കാരെ യും തോൽപ്പിച്ചിട്ട് വൻവിജയം നേടി.... പിന്നെ ഹേമന്തസോറിൻ കാര്യം പുള്ളി രാജിവെക്കുവാൻ കാരണം കോടതി ശിക്ഷിച്ചത് കൊണ്ട് അല്ലാതെ പീഡന വീരൻ മുകേഷിന്റെ മാതിരി അല്ല മുകേഷ് ഇവിടെ കുറ്റം ആരോപിക്കപ്പെട്ട ആൾ...... അധികാരത്തിനുവേണ്ടി ആളുകൾ എന്തും ചെയ്യും കസേര കിട്ടി കഴിഞ്ഞാൽ ആളുകൾ അള്ളിപ്പിടിച്ച് അവിടെത്തന്നെ ഇരിക്കും... ഉദാഹരണം ഡൽഹിയിലെ ഐഐടി എൻജിനീയർ ആയ മിടുക്കനായ ചൂല് നേതാവ് ഇപ്പോഴും രാജി വെച്ചിട്ടില്ല പുള്ളിക്കാരൻ പറയുന്നത് പുള്ളിയെ ശിക്ഷിച്ചിട്ടില്ലല്ലോ എന്ന വാദമാണ് ഉയർത്തുന്നത്...

  • @ajupabraham4980
    @ajupabraham4980 หลายเดือนก่อน +6

    A very very gentle man speaking very confidently about the matter👏👏👏 🙏🙏🙏

  • @devanandkatangot2931
    @devanandkatangot2931 หลายเดือนก่อน +34

    സുപ്രീം കോടതി സിദ്ദിഖിന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ അതെ വഴിയിൽ സഞ്ചരിച്ച 73 വയസ്സുള്ള മഹാനടന് ഹാർട്ട് അറ്റാക്ക് വരും.

  • @rajanvv2205
    @rajanvv2205 หลายเดือนก่อน +19

    സുപ്രീം കോടതി വിശുദ്ധ പശുവല്ല.
    അവിടെയും പക്ഷപാതമുണ്ട്. രാഷ്ട്രീയമുണ്ട്...
    ഉദാഹരണം: ലാവ്‌ലിൻ കേസ്'

    • @sajn777
      @sajn777 หลายเดือนก่อน +2

      Yes nothing much to expect from there also

    • @sureshbalakrishnan9817
      @sureshbalakrishnan9817 หลายเดือนก่อน

      ബാബ്‌റി മസ്ജിദ് കേസും ഒരു ഉദാഹരണം ആണ്

  • @eksathyanath264
    @eksathyanath264 หลายเดือนก่อน +39

    സത്യസന്ധതയുള്ള ഒരു gentle man ന്റെ വാക്കുകൾ.
    സുപ്രീം കോടതി ഇതിൽ അർഹിക്കുന്ന വിധി കൊടുക്കും.
    വെളുക്കാൻ തേച്ചത് പാണ്ടാകും. പിന്നീട് പഴുത്ത്
    പുഴുത്ത് പിടഞ്ഞ് ചാകും.

  • @josekurian348
    @josekurian348 หลายเดือนก่อน +34

    എല്ലാ പ്രതികളേയും സംരക്ഷിക്കാൻ വേണ്ടി 41/2 വർഷം പുറത്തു വിടാതെ റിപ്പോർട്ട് പൂഴ്ത്തി വച്ച പിണറായി സർക്കാരിനെ പിരിച്ചു വിടണം. എല്ലാ ഉത്തരവാദികളെയും മന്ത്രിമാരും ഉദ്യോഗസ്ഥരേയും വിചാരണ ചെയ്യണം

  • @govindankelunair1081
    @govindankelunair1081 หลายเดือนก่อน

    ബഹുമാനപ്പെട്ട മുൻ DGP വളരെ വിശദമായി ലളിതമായി വിശകലനം ചെയ്തു. എപ്പോഴെങ്കിലും സാർ ചാനൽ ചർച്ചകളിൽ വന്നിരുന്നപ്പോൾ സാറിന്റെ വാക്കുകൾ ശ്രദ്ധിയ്ക്കാറുണ്ട്. അഭിനന്ദനങ്ങൾ 🙏🏼

  • @Jhfhj-f3g
    @Jhfhj-f3g หลายเดือนก่อน +5

    റെസ്പെക്ട് സാർ അങ്ങയോടുള്ള ബഹുമാനത്തോടും കൂടി തന്നെയാണ് ഞാൻ ഈ സംസാരിക്കുന്നത് പക്ഷേ സ്ത്രീയും സ്ത്രീത്വം ഉള്ള സ്ത്രീ സ്ത്രീ ആയിരിക്കണം ആയിരിക്കണം സ്ത്രീയുടെ രൂപവും ധരിച്ച് ആട്ടിൻതോലിട്ട ചെന്നയുടെ ആട്ടിൻതോലിട്ട ചെന്നായയുടെ മനസ്സുമായി നടക്കുന്ന എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് അവരുടെ അവരുടെ ഒറ്റവാക്കിന്റെ പുറത്ത് ജീവിതം തകർന്നുപോയ എത്രയോ നല്ല പുരുഷന്മാർ നമ്മുടെ ഇടയിൽ ഉണ്ട് എത്രയോ ഉദാഹരണങ്ങളുണ്ട് സാധാരണക്കാരായ ഒരു സ്ത്രീ ഞാൻ സാറിന് വേണമെങ്കിൽ ഒരുപാട് തെളിവുകൾ തരാം എനിക്ക് അറിവുള്ളതുമായ കാര്യങ്ങൾ പോലീസിന്റെ മുൻപയ്യും കോടതിയുടെ മുൻപിലും ഇവർ ഭയങ്കര സത്യസന്ധരും മാന്യരും സ്ത്രീത്വത്തിന്റെ ഉത്തമ ഉദാഹരണവും ആയിരിക്കും പക്ഷേ അവരുടെ ഉള്ളിന്റെ ഉള്ളും അവർ പുറത്ത് കാണിക്കുന്ന വൃത്തികേടുകളും സാർ ജീവിച്ച കാലഘട്ടത്തിൽ ഉള്ള സ്ത്രീകൾ അല്ല ഇപ്പോഴുള്ള ഇപ്പോഴുള്ള സ്ത്രീത്വമുള്ള സ്ത്രീകൾ അത് സാർ മനസ്സിലാക്കിയാൽ കൊള്ളാം ഒരുപക്ഷേ സാറിന്റെ ഭാര്യയെ കണക്കോ അല്ലെങ്കിൽ സാറിന്റെ കൂടെ വർക്ക് ചെയ്ത സഹപ്രവർത്തകരും ഒരുപക്ഷേ നല്ല സ്ത്രീകളായിരിക്കാം സ്ത്രീകൾ ആയിരിക്കാം

  • @r.n.i.9127
    @r.n.i.9127 หลายเดือนก่อน

    You are great,the things spoken in your channel will speak for itself. India need a citizen like you at this juncture. A big salute.

  • @sankardas634
    @sankardas634 หลายเดือนก่อน

    What sir told is valuable .Truth will comme out.dr.Devads.thank u sir.

  • @AB-lg6gz
    @AB-lg6gz หลายเดือนก่อน +1

    Very true evaluation 💯👏🏼👏🏼

  • @vsmohananacharia3880
    @vsmohananacharia3880 หลายเดือนก่อน +24

    Sir🙏 Cognisable offence ലെ പ്രതിയെ ഒളിവിൽ താമസിപ്പിക്കുന്ന വരും പ്രതിയാകുന്ന സാഹചര്യത്തിൽ ഈ report ഉം ഒളിച്ച വച്ചതിൻ്റെ ഉത്തരവാദി......

  • @sree-k1y
    @sree-k1y หลายเดือนก่อน

    You are absolutely right Sir..and what you said also🙏🏻

  • @subhashkumar.p.s7251
    @subhashkumar.p.s7251 หลายเดือนก่อน

    ശ്രീ. അസഫ് അലിക്ക് അഭിനന്ദനങ്ങള്‍

  • @Sathyanck-i2e
    @Sathyanck-i2e หลายเดือนก่อน +4

    റിപ്പോർട്ട് മുഴുവൻ പുറത്ത് വിടണം വളരെ ശരിയായ വിലയിരുത്തൽ

  • @പത്മനാഭം
    @പത്മനാഭം หลายเดือนก่อน +1

    കൃത്യമായ വിശകലനം. അല്ലാതെ ചില താല്പര്യങ്ങൾ ചാരി നിൽക്കുന്നതല്ല. ചിലർക്ക് നിയമം മാത്രം അറിയാം, സാമൂഹ്യ ബോധം ഇല്ല. ഇദ്ദേഹം 💪

  • @anishathampi425
    @anishathampi425 หลายเดือนก่อน

    Excellent Sir.

  • @steephantheethai4210
    @steephantheethai4210 หลายเดือนก่อน +1

    Very well said

  • @annammaantony9158
    @annammaantony9158 หลายเดือนก่อน +7

    എല്ലാം ദൈവ വിധി അതുകൊൺടാണൂ Supreme court പൊകാൻ തൊന്നിയതു

  • @indulekhaviswam5663
    @indulekhaviswam5663 หลายเดือนก่อน +18

    നാണവും മാനവും ഉണ്ടെങ്കിൽ അല്ലേ ഉള്ളു

  • @bindusabu6744
    @bindusabu6744 หลายเดือนก่อน

    Correct 👏👏👏

  • @santhoshmathew6995
    @santhoshmathew6995 หลายเดือนก่อน +3

    ഇങ്ങനെയെങ്കിൽ സിനിമ ബെഹിഷ്കരിക്കണം

  • @premak7735
    @premak7735 หลายเดือนก่อน

    Good judgement honourable court. Thanks a lot.

  • @shinekar4550
    @shinekar4550 หลายเดือนก่อน +3

    Correct

  • @subairsalimsalimsubair9383
    @subairsalimsalimsubair9383 หลายเดือนก่อน

    ഗുഡ് ❤

  • @പത്മനാഭം
    @പത്മനാഭം หลายเดือนก่อน

    ഇദ്ദേഹം ആയിരുന്നു... മുൻപും ഈ ചാനലിൽ സംസാരിക്കേണ്ടിയിരുന്നത്.. 👍🙏

  • @tharakurian1906
    @tharakurian1906 หลายเดือนก่อน +2

    അയ്ലത്തെ അദ്ദേഹം സിനിമ ഓർമ്മവരുന്നു

  • @pradeeppascal2251
    @pradeeppascal2251 หลายเดือนก่อน +14

    പിണറായിസർക്കാർ ഇൻഡ്യൻ ചരിത്രത്തിൽ ഒരുവേറിട്ട കുപ്രസിദ്ധി നേടിയെടുത്തിയിരിക്കയാണ്.ഈ സർക്കാർ ഇന്ത്യയിൽ ആദ്യമായി പ്രതികൾക്കുവേണ്ടി നിലപാടെടുത്തിരിക്കയാണ്. ഒന്നാം പിണറായിസർക്കാരിലുണ്ടായിരുന്ന നിയമവകുപ്പുമന്ത്രി എ.കെ. ബാലൻ ചരിത്രത്തിലാദ്യമായി പ്രതികൾക്ക് അനുകൂലമായ നടപടികൾ സ്യീകരിച്ച നിയമമന്ത്രി എന്ന സ്ഥാനം വഹിക്കുകയാണിപ്പോൾ.

    • @aabraham4966
      @aabraham4966 หลายเดือนก่อน

      പോടെ പോടെ പശുവിനെ പീഡിപ്പിക്കുന്ന പാർട്ടി.

  • @smedia4116
    @smedia4116 หลายเดือนก่อน +7

    ശരിയാണ് സുപ്രീം കോടതിയിൽ വന്നാൽ എല്ലാവരുടേയും കേസ് പുറംലോകം അറിയട്ടേ

  • @Maladev24
    @Maladev24 หลายเดือนก่อน +4

    Salutes to him..a perfect gentleman. He commands
    High respect 🙏
    His respect for females raises his stature to a high level.

  • @josephthomas6577
    @josephthomas6577 หลายเดือนก่อน +13

    15 20 വർഷത്തിന് ശേഷം കിട്ടുന്ന നീതി എന്തു നിതിയാണ്.

  • @jyothishibu9740
    @jyothishibu9740 หลายเดือนก่อน +5

    മാന്യൻ നൽകിയ ശരിയായ വിവരങ്ങൾ. ഇവിടെ പിണറായി പോലീസ് വൃത്തികെട്ട കളിയാണ് നടത്തുന്നത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിന് നിരവധി സിനിമാ നടന്മാരാണ് ഈ ചിത്രത്തിന് പിന്നിൽ. ഈ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല. നമ്മുടെ നിയമത്തിൽ നിയമപരമായ പോയിൻ്റുകളൊന്നും ഇല്ലാത്തതിനാൽ അവൻ എളുപ്പത്തിൽ പുറത്തുവരും. സമയം കളയാനും ജാമ്യം കിട്ടാനും വേണ്ടിയാണ് സിദ്ദിഖ് അങ്ങോട്ടും ഇങ്ങോട്ടും ഒളിച്ചിരിക്കുന്നത്. ജാമ്യം കിട്ടിയാൽ പിന്നെ ഒന്നും ചെയ്യാനില്ല. എന്തുകൊണ്ട് സിദ്ദിഖിനെ പോലെ ഒരാളെ പിടികൂടാൻ കേരള പോലീസിന് കഴിയുന്നില്ല. അവൻ എവിടെയാണെന്ന് കേരള പോലീസിന് അറിയാം, പക്ഷേ ജാമ്യം അനുവദിക്കുന്നത് വരെ അവനെ ജയിലിലടക്കില്ല. അത് പൂർത്തിയായാൽ, സിദ്ദിഖിനെ അറസ്റ്റ് ചെയ്തുവെന്നും അടുത്ത നിമിഷം പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തുപോകുമെന്നും പറഞ്ഞ് കേരള പോലീസ് പുറത്തുവരും.

  • @AraviAravi-sn7cn
    @AraviAravi-sn7cn หลายเดือนก่อน +1

    പോട്ടെ, സിദ്ദിഖ്, സ്ത്രീ, യുടെ അവയവം അൽട്ടർ ചെയ്തു എന്ന് പറഞ്ഞില്ലല്ലോ, ലിംഗം വർക്ക്‌ ചെയ്യുന്നില്ല എന്നല്ലെ, പറഞ്ഞത്, സമാധാനം 😮

  • @bbs3970
    @bbs3970 หลายเดือนก่อน +2

    ഇവിടെ കുറ്റം ചെയ്യുന്ന പ്രതികൾക്കാണ് കൂടുതൽ പരിഗണന കിട്ടുന്നത് അവന്റെ പ്രായം ഭാവി സ്വകാര്യത ഇതൊക്കെ കോടതി കൃത്യമായി പരിഗണിക്കും ഇരക്ക് ഇതൊന്നു ബാധകമല്ല സൗമ്യ ജിഷ ഉത്ര വിസ്മയ ഇവർ കൊക്കെ നീതി കിട്ടിയോ

  • @georgekp1522
    @georgekp1522 หลายเดือนก่อน

    👌👏👍💞

  • @ajayanc8475
    @ajayanc8475 หลายเดือนก่อน

    ശരിയാണ് ലാവലിൻ കേസ് ചിലരുടെ താൽപര്യം സംരക്ഷിക്കുന്നതായി കാണുന്നു

  • @DifferentTake-mi4bv
    @DifferentTake-mi4bv หลายเดือนก่อน

    Abinayam kond abrapaikale virappicha kalaakaaran siddeeq❤ thante abinayam all roundar prakdanam yethu veshamayalum screenil vismayippichu❤❤❤

  • @collections8017
    @collections8017 หลายเดือนก่อน +12

    സാധാരണക്കാരന്റെ കേസ് പരിഹാസം, അന്നുതന്നെ അറസ്റ്റ്, മാധ്യമങ്ങളിൽ മുഖവും പേരും 300 പ്രാവശ്യം കാണിക്കും

  • @livesong9017
    @livesong9017 หลายเดือนก่อน +4

    ഈ മുഖ്യനെ ഇനിയും ബഹുമാനപ്പെട്ട എന്ന് വിളിക്കണോ?

  • @tsugathan
    @tsugathan หลายเดือนก่อน +35

    നമ്മുടെ നിയമപുസ്തകങ്ങളിൽ ഓരോ നിയമത്തിന്റെ അവസാനം ബ്രാക്കറ്റിൽ ഇങ്ങനെ എഴുതിയിട്ടുണ്ട്... (പണക്കാർക്ക് ഈ നിയമം ബാധകമല്ല.....) ഇതാണ് ഇന്ത്യൻ ജനാധിപത്യ ഇന്ത്യയിലെ ഏറ്റവും ക്രൂരമായ അവസ്ഥ.. ഇവിടെ പണമുള്ളവന് ഒരു നിയമം പാവപെട്ടവന് മറ്റൊരു നിയമം...

  • @rajum.george3432
    @rajum.george3432 หลายเดือนก่อน +8

    പിണറായിയുടെ LAVLIN case ഇത്രയും തവണ മാറ്റിവെക്കാമെങ്കിൽ മുകേഷിന്റെ കേസിന്റെ കാര്യം പറയണോ......

  • @jacobsam3123
    @jacobsam3123 หลายเดือนก่อน +2

    Excellent statement it's all govt and police game because of money power. If it is a poor man you can see how these people's reaction. No need of this much serious case a small issue or a complaint from ladies 100% he will be arrested.

  • @gincyrony953
    @gincyrony953 หลายเดือนก่อน +3

    സാമ്പത്തികം ഉള്ളവർക്ക് എന്നാണ് സിഎം ഉദ്ദേശിച്ചത്.

  • @OmShanthi-km
    @OmShanthi-km หลายเดือนก่อน +1

    Dilip also wanted to protect his privacy

  • @sojankthomas6590
    @sojankthomas6590 หลายเดือนก่อน

    Money power, muzzle power, influential power etc.rules over morality, ethics, principles and even the law of the land!!!!!!

  • @Truthisstrangerthanfiction-k1s
    @Truthisstrangerthanfiction-k1s หลายเดือนก่อน +5

    He is crooked and clever, how well he shifted the issue to CPIM

  • @jeenas8115
    @jeenas8115 หลายเดือนก่อน

    🙏🙏🙏❤

  • @SoyaThundiparambil
    @SoyaThundiparambil หลายเดือนก่อน

    👍👍👍👍

  • @Arayan-n1c
    @Arayan-n1c หลายเดือนก่อน +15

    അറസ്റ്റ് ഭയക്കുന്നവർക് ഒളിതാവളം ഉണ്ടാക്കേണ്ട ചുമതലയും നമ്മുടെ പോലീസിന് തന്നെ.

  • @rajgopal2667
    @rajgopal2667 หลายเดือนก่อน

    Remarks on Kejriwal made by you were incorrect. He resigned because of certain clauses in the bail. A few of them : 1) he cannot visit CM office 2) he cannot see any documents and sign etc etc.

  • @rajeswarig3181
    @rajeswarig3181 หลายเดือนก่อน

    😊

  • @nishithpadman3939
    @nishithpadman3939 หลายเดือนก่อน

    Kerala Police is brilliant. Now Hema Committee Report will go to Supreme Court with list of Suspects. More years behind Jail.

  • @georgemammen5493
    @georgemammen5493 หลายเดือนก่อน +5

    Shameful film artists,MLA etc - registered skin -

  • @sureshv9336
    @sureshv9336 หลายเดือนก่อน

    If we value your version, most of the present MLA s has to resign, and most of the people in the cinema field don't have any respect for women or even children are also their victims. But today they are given high value in our society 😮

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน +10

    17 pennu pidiyanmarude rakshakan mammoty, pinarayi. 😮

  • @Mogambo3ct
    @Mogambo3ct หลายเดือนก่อน +6

    സുപ്രീം കോടതി പലതും പൊക്കും😂😂
    പോരത്തുള്ളവരും അകത്താവും😂😂

    • @natureindian88
      @natureindian88 หลายเดือนก่อน

      Judge kal senior aya lawyer undengil ethu case oori pokum....PINNE ORU GOVERNOR POSITION OFFER KODUTHAL PORE😂

  • @babykuttymathew8644
    @babykuttymathew8644 หลายเดือนก่อน

    All over the world … this case vl b a reference case , hence forward: Nanam keduthunna oru case aayi Athu paryavasaanikkum :

  • @Allwelfare
    @Allwelfare หลายเดือนก่อน

    Name suppression of the accused is to avoid the accused becoming a victim if he/she is acquitted.

  • @RajendranVayala-ig9se
    @RajendranVayala-ig9se หลายเดือนก่อน +1

    ഇതിലും വലിയ സൂപ്പർ പീഡകരും സിനിമയിലാണ് രാഷ്ട്രീയ അധികാരത്തിലും - ഇവർ കെതിരെ പേടിച്ച് ആരും പരാതിയുമായി വരില്ല - ഈ പരാതിക്കാരും ലക്ഷങ്ങൾ 1 കോടികൾ ആവശ്യപെട്ടതായും അത് കാട്ടാത്തതിനാലാണ് കേസുമായി പോയെതെന്നും അണിയറ വർത്തമാനം

  • @Gopi.-ni9hx
    @Gopi.-ni9hx หลายเดือนก่อน +3

    സർക്കാരിനെപ്രതികൂട്ടിൽകയറ്റണം

  • @pillairamachandranpillai6619
    @pillairamachandranpillai6619 หลายเดือนก่อน

    പോലീസിനും കോടതിക്കും പറമ്പിൽ എവിടെയോ വീണു കുരുത്ത കഞ്ചാവ് ചെടിയുടെ പേരിൽ ഒരു പാവം വൃദ്ധനെ അറസ്റ്റു ചെയ്‌തു പത്രത്തിൽ ഫോട്ടോ സഹിതം കൊടുത്തു റിമാന്റ് ചെയ്തു നീതിപീഠം,,, ഹാവു,,, ആയിരം കുറ്റവാളിയും ഒരു അപരാതിയും നിരപരാതിയും,,, ഹോ, ഹോ ഹോ

  • @renjithbs7331
    @renjithbs7331 หลายเดือนก่อน +1

    പാവപ്പെട്ടവന്റെ നെഞ്ചത്തുകയറി കുതിരകളിക്കാൻ മാത്രം നിയമം ഉപയോഗിക്കുന്ന മനോരോഗികളാണ് കേരള പോലീസകാർ.രണ്ട് തട്ടിലാണി വിടെ നിയമം വാഴച്ച കലാകാലങ്ങളായി നടക്കുന്നത്.

  • @osologic
    @osologic หลายเดือนก่อน

    If the indian judiciary has no relationship with the political mafiya, the supreme court will not override the no bail to Siddik.

  • @reethamaliakal2767
    @reethamaliakal2767 หลายเดือนก่อน

    What about Eldose and Vincent?

  • @balachandrannairs7964
    @balachandrannairs7964 หลายเดือนก่อน

    നല്ല പണ൦ വാങ്ങിക്കാണു൦

  • @bithusreenivasan6412
    @bithusreenivasan6412 หลายเดือนก่อน +11

    പിണറായി യും മോറാലിറ്റിയും... 😂😂😂😂

  • @JawaharS-u4y
    @JawaharS-u4y หลายเดือนก่อน

    Sir, these buggers still act innocent.

  • @beeranbeeranap5620
    @beeranbeeranap5620 หลายเดือนก่อน +1

    അഞ്ചു കൊല്ലം റിപ്പോർട്ട്‌ പൂഴ്ത്തിയവരെ പ്രതികൾക്ക് അഭയം നൽകി എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തുകൂടെ?

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg หลายเดือนก่อน +1

    എൽഡോസ് കുന്നപള്ളിയും എം വിൻസെന്റും കോൺഗ്രസ്‌ ആയതു കൊണ്ട് ധാർമികത ആവശ്യം ഇല്ല അല്ലെ.

  • @jessybenny730
    @jessybenny730 หลายเดือนก่อน +4

    പിണറായി പൊലീസല്ലേ😂

  • @sanubalakrishnan3989
    @sanubalakrishnan3989 หลายเดือนก่อน

    Please try to put the name of the speaker

  • @krishnakumar-wn1xf
    @krishnakumar-wn1xf หลายเดือนก่อน +3

    Ammayile 17 pennu pidiyanmareyum tiharil adakkanam... 30 kollamayi shatakody sambadyam, pennu, scotch, luxury carukal matram anibavicha ee pannikal iny jail il kidannu chavatte. 👹😁

  • @mohandasanandan6147
    @mohandasanandan6147 หลายเดือนก่อน

    Another Test case for SC

  • @AbooAshraf-c9h
    @AbooAshraf-c9h หลายเดือนก่อน +1

    സാറേ ഇത് ഉറപ്പായും ഒളിച്ചു കളി തന്നെയാണ്.... പോലീസ് അറിയാതെ എവിടെയും പോകത്തില്ല.. ഇതിനുമുമ്പ് ഞങ്ങൾ കണ്ടിട്ടുണ്ട് പിസി ജോർജ് ഒളിവിൽ പോയതും സാജൻ സക്കറിയ ഓടിപ്പോയി... അതുതന്നെയാണ് ഇവിടെയും

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 หลายเดือนก่อน +1

    പാവപ്പെട്ടവൻ ആണെങ്കിൽ അതിനൊന്നും മരിച്ചുകഴിഞ്ഞു

  • @omanajohnson5687
    @omanajohnson5687 หลายเดือนก่อน

    First of all the ruling party is the first culprit why the report is delayed so much. It is the clear evidence that CPM supporting the offenders.. to be questioned at an cost

  • @rajendransindhu8681
    @rajendransindhu8681 หลายเดือนก่อน

    സുരേഷ് ഇതിൽ പറകുണ്ടായിരിക്കാം മുകേഷിൻ്റെഗോപിക്ക് വരെ പങ്കുണ്ട്

  • @pushkarang9596
    @pushkarang9596 หลายเดือนก่อน +1

    സിദ്ദിക്കിൻ്റെ വക്കാലത്തു കിട്ടിയിരുവെങ്കിൽ ഏറ്റെടുക്കുമായിരുന്നോ?

  • @lathikanair9764
    @lathikanair9764 หลายเดือนก่อน

    Court ane thirumanikkedath niyamam ellavarkkum oru pole anenne ellenkhil janaghalodulla..vanchana akum .

  • @santok925
    @santok925 หลายเดือนก่อน

    Fearless, Frank and Fruitful interpretation of the present scenario of various misconduct by people of standing in this deplorable society.
    DISGRACE breeding due to lack of effective and exemplary punishments to socio-criminals at large.

  • @liyonPrince
    @liyonPrince หลายเดือนก่อน

    5:21 താങ്കൾ പറഞ്ഞത് കോൺഗ്രസ MLA മാർക്ക് ബാധകമല്ലേ?

  • @DifferentGeordie
    @DifferentGeordie หลายเดือนก่อน

    Eldhose o?

  • @sreekumarsreekumar3692
    @sreekumarsreekumar3692 หลายเดือนก่อน

    സിനിമാ മേഖലയെ തകർത്ത ഈ പകൽ മാന്യനേ അറസ്റ്റ് ചെയ്യുക എത്രയൊ കുടുംബമാണ് സിനിമാ മേഖല കൊണ്ട് ജീവിക്കുന്നത്

  • @joemonabraham7420
    @joemonabraham7420 หลายเดือนก่อน

    HEMA COMMITTEE REPORT

  • @thomaschacko5810
    @thomaschacko5810 หลายเดือนก่อน

    Athu thanne aanu CM nte aim.
    Jyangade CM puliyaaanu sir. Sir eppozhenkilum sammathichello

  • @shylathaaji7418
    @shylathaaji7418 หลายเดือนก่อน

    കാശ് ഇല്ലത്ത സാധരണകാരൻ ആണ് എങ്കിൽ ഇപ്പോ മാസ്ക്കറ്റ് ഹോട്ടലിൽ അവനെ എങ്ങനെയാ നീ ചോറും തയിരും മീനും കുട്ടി ഒന്ന് കുഴച്ച് കണിക്ക് എന്നും പറഞ്ഞ് കൊണ്ട് നടനേനെ മ്