SALES GIRL ന്റെ ഒരു ദിവസം 🥰 || Neethuzzz Creations ||

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • NB:എല്ലാവരും ഇങ്ങനെ അല്ല..🙏 പക്ഷെ ഇങ്ങനെ ഉള്ളവരും മിക്ക കടയിലും ഉണ്ട് 😁
    For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    ...

ความคิดเห็น • 489

  • @kl-2family401
    @kl-2family401 4 ปีที่แล้ว +975

    വാരിയിട്ട് ഭംഗി നോക്കുന്ന തുണികളെ പുതുമ നിലനിർത്തി മടക്കി അടുക്കി തിരിച്ചു വെക്കുന്ന, ചിരിച്ച മുഖമുള്ള ഇവരുടെ ജീവിതം വളരെ നന്നായി നീതു ചേച്ചി അവതരിപ്പിച്ചു. ❤️❤️

    • @sandhyaravi6043
      @sandhyaravi6043 4 ปีที่แล้ว +16

      Ividem ethiyo

    • @zephani6081
      @zephani6081 4 ปีที่แล้ว +16

      Elladathum undallo bro ✌️😁

    • @shiningstars7655
      @shiningstars7655 4 ปีที่แล้ว +10

      Chiricha mukham customer pokunath vare ath kazhnja killi parana avasthayanu

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +36

      വിഷ്ണു ♥️♥️

    • @malayalamlatest5857
      @malayalamlatest5857 4 ปีที่แล้ว +4

      Pachathoppi enna oraal eladthum comment idum agane ayaal famous aayi. Adhin sheshamaan vishunu elaadth keri comment idunnadh

  • @sunithaben4608
    @sunithaben4608 4 ปีที่แล้ว +214

    ചില കസ്റ്റമേഴ്സ് അങ്ങിനെ ആണ് .. പക്ഷെ ചില സെയിൽസ്‌ ഗേൾസ് മുഖത്ത് ഒരു ചിരി പോലും ഉണ്ടാകില്ല .. കുറവ് വിലയുടെ സാരി ചോദിച്ചാൽ പിന്നെ നമ്മളെ തീരെ താഴ്ത്തി കളയും .. മാത്രല്ല നമ്മളെ വേറെ ആൾക്ക് കൈമാറും . ചില സെയിൽ ഗേൾസ് അവരുടെ സംസാര മികവ് കൊണ്ട് നമ്മളെ എടുപ്പിക്കാതെ വിടില്ല . എന്തായാലും നന്നായി ചെയ്തു .. ഓരോ എപ്പിസോഡും മികച്ചു വരുന്നുണ്ട്.

    • @krishnaprabha2823
      @krishnaprabha2823 3 ปีที่แล้ว

      Yes

    • @saranyaraj1623
      @saranyaraj1623 3 ปีที่แล้ว +10

      Chila sales girls aalukale kaliyakkan vendi matram nilkkunnathanennu thonnum .Karyamayit onnum eduth kanikkathe puchichu nilkkunnavarund😉

    • @paarupaaru3871
      @paarupaaru3871 2 ปีที่แล้ว +4

      മുൻപ് വന്നു പോയവർ മോശമായി പെരുമാറിയാൽ അടുത്ത ആൾ വരുമ്പോൾ അത്ര മുഖപ്രസാദം വരില്ല പിന്നെ ഷോപ്പിങ് ചെയ്യാൻ പോകുന്നവർ ഹാപ്പി ആയിട്ട് ആവും പോകുന്നത് അവിടെ നികുന്നവർ രാവിലെ തൊട്ട് രാത്രി വരെ വല്ലവരുടെയും ആട്ടു കേട്ട് ഒറ്റ നിപ്പ് ആണ് ഇരിക്കാൻ പോലും പറ്റില്ല അതുകൊണ്ട് തന്നെ എപ്പോഴും ചിരിച്ചു കൊണ്ട് നിക്കാൻ പറ്റിയെന്നു വരില്ല ചില കസ്റ്റമർ വീട്ടിലെ വേലകരോട് സംസാരിക്കുന്നത് പോലെ ആണ് തുണി കടയിൽ ചെന്ന് അവിടത്തെ സ്റ്റാഫ് നോട്‌ തട്ടി കേറുന്നത് ചിലർ വെറുതെ ഒന്ന് നോക്കാൻ വേണ്ടി വരുന്നവർ മാത്രം ആണ്
      പിന്നെ ഇതുപോലെ വലിച്ചു വാരി ഇട്ടിട്ട് ഒരു പോക്ക് പോയ ആർക് ആണ് ദേഷ്യം വരാതെ പിന്നെ ഈ പറഞ്ഞ പോലെ ഒന്നും എടുക്കില്ല പക്ഷെ ഒക്കെ വലിച്ചു ഇടേം വേണം എന്നിട്ട് എടുക്കാതെ പോയ ഉടനെ ഫ്ലോർ മാനേജർ വരും ചിലപ്പോൾ ഓണാറും ഒക്കെ വലിച്ചിട്ടു എടുക്കാതെ പോയത് നു സ്റ്റാഫ് നാണു പിന്നെ അവരുടെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കണ്ടത്
      കസ്റ്റമർ ടെ ആട്ടുo മാനേജർ ടെ ആട്ടും കഴിഞ്ഞു നികുമ്പ അടുത്ത ആളോട് എങ്ങനെ ആണ് ചിരിക്കാൻ പറ്റുന്നത് അവരും മനുഷ്യർ അല്ലെ
      ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനം മുസ്ലിം ങ്ങളുടെ ആയിരുന്നത് കൊണ്ട് വെള്ളിയാഴ്ച അവർ പള്ളിയിൽ പോകും അപ്പൊ 1 to 2.30 ഞങ്ങള്ക് ഫ്രീ ടൈം ആണ് അപ്പൊ തൊട്ടടുത് ഇതുപോലെ ഒരു തുണി കട ഉണ്ട്
      ഈ ഫ്രീ ടൈം കിട്ടുമ്പോൾ ആാാ കടയിൽ കേറി വെറുതെ ഓരോന്ന് വലിച്ചിട്ടു ഒന്നര മണിക്കൂർ ചിലവാകുന്ന സഹപ്രവർത്തകർ എനിക്ക് ഒപ്പം ഉണ്ട്
      ഇത്ര ഒക്കെ അവരെ കഷ്ടപ്പെടുത്തി ഒക്കെ വലിച്ചിട്ടതും പോരാഞ്ഞിട്ട് മാനേജർ വന്നു എന്താ ഒന്നും എടുക്കാത്തത് ഒന്നും ഇഷ്ടപെട്ടില്ലേന്ന് ചോദിക്കുമ്പോൾ ആാാ പാവങ്ങളുടെ പേരിൽ കംപ്ലയിന്റ് കൂടി പറഞ്ഞിട്ട് പോകും അവര് ഒന്നും കാണിച്ചു തരുന്നില്ല മോശമായി ആണ് പെരുമാറിയത് എന്നൊക്കെ പറയും
      ചിലർക്കു അത് ഒരു രസം ആണ് മറ്റുള്ളവരെ വെറുതെ ദ്രോഹിക്കുന്നത്

  • @abhisheksuresh4952
    @abhisheksuresh4952 4 ปีที่แล้ว +182

    കുട്ടി എല്ലാ മേഘലയിലും ശോഭിക്കുന്നു.. കൂടുതൽ നല്ലത് അമ്മായി അമ്മ ആണ്

  • @VLOGWITHMEGH
    @VLOGWITHMEGH 4 ปีที่แล้ว +214

    ഈ.. idea ഓക്കെ എവിടുന്ന് വരുന്നു.. എന്റെ പൊങ്കിടാവേ 😘ഇയ്യ് മുത്ത് ആണുട്ട... supprt കാണൂട്ട.. എപ്പോഴും.. 💋😘

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว +1

      th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

    • @kunjuuuzzworld7095
      @kunjuuuzzworld7095 4 ปีที่แล้ว +1

      th-cam.com/video/JC8UbcuD_DE/w-d-xo.html

  • @simistatus
    @simistatus 4 ปีที่แล้ว +413

    ഇറങ്ങാൻ ടൈം ആകുമ്പോൾ വരുന്ന ചില കസ്റ്റമേഴ്സ് ഉണ്ട് 😁😁😁

    • @salam-ve7pk
      @salam-ve7pk 4 ปีที่แล้ว +5

      Sathyam

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว +4

      th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว +2

      @@salam-ve7pk th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

    • @francisjose7681
      @francisjose7681 3 ปีที่แล้ว

      @@malayalamstoryworldinforma3375 njan subscribe cheytu

    • @francisjose7681
      @francisjose7681 3 ปีที่แล้ว

      @@malayalamstoryworldinforma3375 nallathanu

  • @-90s56
    @-90s56 4 ปีที่แล้ว +184

    ഒന്നും എടുത്തില്ലെങ്കിലും എല്ലാം വാരി ഇട്ട് നോക്കുന്നത് നമ്മളുടെ ഒരു ശീലം ആണെങ്കിലും രാത്രി കടയിൽ നിന്ന് പോകുമ്പോൾ അതൊക്കെ കൃത്യമായി മടക്കി വെയ്ക്കേണ്ട അവരുടെ കഷ്ടപ്പാട് ആരും കാണാതെ പോകരുത് 😊

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +12

      സത്യം 🙏😍

    • @EasyAdukkala1
      @EasyAdukkala1 4 ปีที่แล้ว +17

      അവരുടെ ജോലി അത് തന്നെയാണ്..... നമ്മക്ക് പിന്നെ ഇഷ്ട്ടപ്പെട്ടതല്ലേ എടുക്കാൻ പറ്റൂ... എന്നാലും pvm തോന്നും... ഞാനൊക്കെ വലിച്ചിട്ടത് മടക്കിവച് പോകും ചിലപ്പോ..... 😇🤩

    • @Anu-jt9lu
      @Anu-jt9lu 4 ปีที่แล้ว +4

      Njan epozhum color nokkitt mathra acarod eduth idan parayollu.. design kananamengil thurann nokkathe kazhiyilalo.. engilum ellam vari valich idikkarilla

    • @shadasiya9287
      @shadasiya9287 4 ปีที่แล้ว +11

      ഞാൻ വരി വലിച്ചിടാൻ സമ്മതിക്കാറില്ല. എനിക്ക് വേണ്ടത് തിരഞ്ഞു എടുക്കും. എന്നിട്ട് അവരോട് എടുത്തു തരാൻ പറയും. പാവല്ലേ അവര്

    • @kunjuuuzzworld7095
      @kunjuuuzzworld7095 4 ปีที่แล้ว +1

      th-cam.com/video/JC8UbcuD_DE/w-d-xo.html

  • @jamshejamshe2538
    @jamshejamshe2538 2 ปีที่แล้ว +3

    ഒരുപാട് തപ്പിക്കിട്ടിയ വീഡിയോ. നാളെ മുതൽ എനിക്കും ഒരു സെയിൽസ് ഗേൾ ആയിപോകാനുള്ളതാ. പുഞ്ചിരി യാണ് കസ്റ്റമേഴ്‌സിന് നൽകാവുന്നതിൽ പ്രധാനപ്പെട്ടത് എന്ന് ചേച്ചീടെ വീഡിയോ എന്നെ പഠിപ്പിച്ചു. 👌👌👌❤

  • @Afufinu
    @Afufinu 4 ปีที่แล้ว +68

    സത്യം പറഞ്ഞാൽ അവരുടെ ആ പുഞ്ചിരിയിലൂടെ നമ്മളെ വരവേൽക്കുമ്പോഴും ചിരിയോടെ ഓരോ ഡ്രസ്സ്‌ എടുത്ത് തെരുമ്പോഴും മനസ്സ് നിറയും 😊💕.. നീതു ചേച്ചി.. പൊളിച്ചു 🤩😍

  • @NaziyaNazar78
    @NaziyaNazar78 4 ปีที่แล้ว +5

    *ഏത്* *character* *ആണെങ്കിലും* *ആ* *character* *ൽ* *ഒരു* *കുറവും* *വരുത്താതെ* *അഭിനയിക്കുന്ന* *ചേച്ചിയെ* *ഒരുപാട്* *ഇഷ്ടാണ്* ❤️ *ചേച്ചി* *ഒരുപാട്* *ഉയരങ്ങളിൽ* *എത്തട്ടെ* *എന്ന്* *ആശംസിക്കുന്നു*

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +2

      മുത്തുമണി ♥️♥️

    • @NaziyaNazar78
      @NaziyaNazar78 4 ปีที่แล้ว

      @@Neethuzzz 😍😍

  • @isleofnirvana1332
    @isleofnirvana1332 4 ปีที่แล้ว +66

    ചേച്ചിയുടെ അഭിനയം ഒടുക്കത്തെ നാച്ചുറൽ ആണ് 👌, നമ്മൾ എല്ലാവരുടെ ജീവിതത്തിലും സ്ഥിരം കാണുന്ന ഓരോ കഥാപാത്രങ്ങളാണ് ഓരോ തവണയും കൊണ്ടുവരുന്നത് 😁😍
    All the best 💥✨️🌼💙

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +41

    ശെരിക്കും ഒരു കടയിൽ പോയ ഫീൽ തോന്നി 😍.... ഒരു കടയിൽ പോവുമ്പോൾ ചിരിച്ച മുഖത്തോടെ ഉള്ള സെയിൽസ് ചേച്ചിയെ കാണുമ്പോൾ....ഒന്നും എടുക്കാത്ത ഇരിക്കാൻ തോന്നില്ല... അവരും കഷ്ടപ്പെട്ട് എല്ലാം മടക്കി വെക്കുന്നത് അല്ലെ പലരും അത് ഒന്നും മനസ്സിലാക്കില്ല എന്നത് ആണ് സത്യം....

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      ആരതി 💕💕🙏

    • @kunjuuuzzworld7095
      @kunjuuuzzworld7095 4 ปีที่แล้ว

      th-cam.com/video/v6IY3dxdXYI/w-d-xo.html

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว

      th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว

      @@kunjuuuzzworld7095 th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

  • @chithrack6371
    @chithrack6371 3 ปีที่แล้ว +32

    കേരളത്തിലെ ഒരു പ്രമുഖ textile ഷോപ്പിൽ ജോലിക്ക് നില്കുമ്പോ... ഞാൻ അനുഭവിച്ച... അതെ അവസ്ഥ ഓർമ്മ.. വന്നു.. പർച്ചെസിങ്ങിനു വന്ന ഏതോ ഒരു കസ്റ്റമർ... പരിഹസിച്ചപ്പോൾ ആ ജോലി അന്ന് തന്നെ റിസൈൻ ചെയ്ത് psc ക്ക് പഠിച്ചു 1 ഇയർ മുൻപ് gov ജോലിയിൽ കയറി... ഇപ്പോഴും എന്തെങ്കിലും ഡ്രസ്സ് വാങ്ങാൻ ഷോപ്പിൽ കേറുമ്പോൾ സെയിൽസ് girlsinte കഷ്ടപ്പാട് അറിയാവുന്നോണ്ട് 5-10 മിനിറ്റിനുള്ളിൽ സാധനം വാങ്ങി പുറത്ത് ഇറങ്ങും

    • @archanasanthosh6647
      @archanasanthosh6647 2 ปีที่แล้ว

      Congratulations

    • @nimishafrancis4975
      @nimishafrancis4975 2 ปีที่แล้ว

      Midukki

    • @sruthykb9447
      @sruthykb9447 2 ปีที่แล้ว

      അ കസ്റ്റമർ ആണ് നിങ്ങളുടെ റിയൽ motivator

    • @najiyaibrahim4421
      @najiyaibrahim4421 2 ปีที่แล้ว +1

      Mostly nammale parihasikkunnavaro kaliyaakkunnavaroo aanu ini angottulla nammude life il motivation...! Avarodoke ethre nanni paranjaalum mathiyaavillaa... Ellaavarum epozhum nannaayttirunnal athonnum saadhikkillaa...!

    • @this.is.notcret
      @this.is.notcret 2 ปีที่แล้ว +3

      ആ കസ്റ്റമറോട് ഇപ്പോഴും വിരോധം വയ്ക്കരുത്. അവരോട് നന്ദി പറയൂ.. അല്ലെങ്കിൽ ഇപ്പോഴും ആ ഷോപ്പിൽ കടിച്ച് തൂങ്ങി കിടക്കണ്ടായിരുന്നോ.

  • @RosmiRinson
    @RosmiRinson 4 ปีที่แล้ว +105

    സാരി ഒക്കെ നല്ല കിടുവായിട്ടുണ്ട് also u r acting 🤗iam addicted❤

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +10

      ♥️♥️♥️

    • @kunjuuuzzworld7095
      @kunjuuuzzworld7095 4 ปีที่แล้ว

      th-cam.com/video/v6IY3dxdXYI/w-d-xo.html

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว

      th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

  • @nashwafathima8796
    @nashwafathima8796 3 ปีที่แล้ว +8

    എല്ലാ ഭാഗവും ഇത്ര പെർഫെക്റ്റായി എങ്ങനെ ചെയ്യുന്നു.🤔🤔എന്റെ ponnuuuuu..... കലക്കിട്ടോ 👍👍

  • @MYMOGRAL
    @MYMOGRAL 4 ปีที่แล้ว +126

    മുമ്പ് ഷോപ്പിൽ
    സെയിൽസ് girl
    ആയിട്ട് നിന്നിട്ടുണ്ടോ
    എന്ന് സംശയം തോന്നും
    അമ്മാതിരി കിടു പെർഫോമൻസ്
    👏👏👏👏👏👏

  • @Achuuss-i1p
    @Achuuss-i1p 4 ปีที่แล้ว +11

    Kathirikuvarunu ഇന്ന് എന്താ item എന്ന്.... സൂപ്പർ ആയിട്ടുണ്ട് 👌👌👌😘😘😘

  • @rajourneytogether9964
    @rajourneytogether9964 3 ปีที่แล้ว +1

    Very nice... 👌👌👌👌 neethunte ella videosum enik orupad ishtanu...🥰🥰🥰🥰

  • @jamshirinu3976
    @jamshirinu3976 4 ปีที่แล้ว +82

    Ee സാരി okke കൂടി എവിടുന്ന് സംഘടിപ്പിച്ചു 😁

    • @vinodm4223
      @vinodm4223 3 ปีที่แล้ว +2

      അത് ഞാൻ മനസിൽ പറഞ്ഞതും തെ comment 😄😄👍👍

    • @philozoic-1630
      @philozoic-1630 3 ปีที่แล้ว

      Ammamaarulla vtl almara nirachum saree aarikm.. ente vtl 3 almarah und.. randilum ammas saree.

  • @smrithimadhavan1330
    @smrithimadhavan1330 3 ปีที่แล้ว

    Orupad ishtam ayi Poli vere level. Ah hair style um saree uduthathum okke sales girl ne reflect cheythu.

  • @rahilarazak1496
    @rahilarazak1496 2 ปีที่แล้ว

    Njan innaan ith kaanunne..👌🏻👌🏻.. Palatharam customers agane onn cheyth nokkikoode???

  • @Hadiyanaja
    @Hadiyanaja 4 ปีที่แล้ว +26

    ഇയാളുടെ വോയ്‌സ് എല്ലാ ക്യാറക്ടറിനും ചേരുന്നുണ്ട്

  • @vijithaplackal7694
    @vijithaplackal7694 3 ปีที่แล้ว

    Chechiii.... Natural actingil chechi puliyanu.... veedinte aduth kanunna chechimare pole...othiri eshttamanu chechiye😘❤️❤️❤️

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว +1

    Neethumole jnan oru sailsan😢😢❤❤adhayalum nannayid ❤❤❤

  • @thasrifa2690
    @thasrifa2690 4 ปีที่แล้ว +73

    സ്കൂളിലെ വിവിധ കുട്ടികളെ കാണിക്കാമോ, ചേച്ചി അഭിനയിച്ചാൽ പ്വോളി ആയിരിക്കും 😊😊😊

    • @anandavallydevi9440
      @anandavallydevi9440 4 ปีที่แล้ว +2

      Correct💯

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว +1

      th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 4 ปีที่แล้ว +1

      @@anandavallydevi9440 th-cam.com/video/khlrE4IVUCU/w-d-xo.html
      എന്റെ ചാനൽ ആണ്...
      നാച്ചുറൽ ബ്യുട്ടി hair ടിപ്സ് ആണ് 100% ഗ്യാരണ്ടി

    • @shijinarashad5177
      @shijinarashad5177 3 ปีที่แล้ว

      @@malayalamstoryworldinforma3375 njn subscribe cheythu ...ente channel koode sub cheyyamo plz😀😀

    • @malayalamstoryworldinforma3375
      @malayalamstoryworldinforma3375 3 ปีที่แล้ว +1

      @@shijinarashad5177 sure

  • @usmanmuhammad6790
    @usmanmuhammad6790 4 ปีที่แล้ว +21

    എല്ലാ വീഡിയോസിലും നൈറ്റിയായിന്നു ഇപ്പോൾ കുറചൂടെ മെഞ്ചത്തി ആയിട്ടുണ്ട് all the best neethu chechi

  • @Geethuchandravlogs
    @Geethuchandravlogs 4 ปีที่แล้ว +5

    Acting poliyanu toh😍👌ellam variety topics, kandumaranna aareyokkeyo pole aanu athile characters. Oru video kandu ishtappettu ippo yutube il keriya chechide videos undel pettennu kanum. Great effort 👍keep up the good work😍👍

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      ♥️♥️geethu♥️♥️ thanque🙏

  • @meenakshimanoj1224
    @meenakshimanoj1224 4 ปีที่แล้ว +2

    Super Chechi nan ela videosum kanarind ayalpakam amini ane eneke etum ishtayathe 😊 keep going

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      ♥️♥️

  • @kichuff8700
    @kichuff8700 4 ปีที่แล้ว +3

    എല്ലാ vidoes അടിപൊളി ആണ് chechi god bless you ❤️

  • @ameerikkafansisters
    @ameerikkafansisters 4 ปีที่แล้ว +3

    Neethu chechikku sarj nalla bangiyuddu...chechikku cherunna vesham...😍😍😍

  • @izmariya3420
    @izmariya3420 4 ปีที่แล้ว +78

    ഇതൊക്കെ എന്ത് .ചിലര് കേറിയാ ആന കരിമ്പിൻ കാട്ടിൽ കേറിയ പോലെ ആക്കിയിട്ട് പോവും 😀😀😀

  • @jarsheenarasheed1001
    @jarsheenarasheed1001 4 ปีที่แล้ว +3

    സാരി വാങ്ങാൻ സുമതി വന്നില്ലേ ... മുത്തേ നീ പൊളിയാ... അഭിനയം കലക്കി

  • @HappyTalksByFathima
    @HappyTalksByFathima 4 ปีที่แล้ว +6

    Kidukkitto ...nannayi cheythu neethu chechii ...❤

  • @ishamansoor6851
    @ishamansoor6851 3 ปีที่แล้ว +1

    അടിപൊളി അടിപൊളി സൂപ്പർ ഭയങ്കര ഇഷ്ടപ്പെട്ടു ഈ വീഡിയോ

  • @athenadavid4716
    @athenadavid4716 4 ปีที่แล้ว +13

    I have respect for sales girls, some are very nice. Pakshe chilar nammale vallathe judge cheyum.Bodyshame cheyum. Namuk isjtapedathe irangiyal bully cheyum. 🙄

    • @soumyaa22
      @soumyaa22 3 ปีที่แล้ว +3

      Athe.. pillere body shame cheyyunnathan sahikkan pattathath.. ithrem vannam ulla kuttikk ee sleeve cherillannokke parayum chilar..

    • @athenadavid4716
      @athenadavid4716 3 ปีที่แล้ว +3

      @@soumyaa22 Yes! Ingane kure perund. Njan nalla rude ayi thanne parayarund ningalde abiprayam chodichilla, dress eduth kanich thannal mathi ennu.

  • @nrnr8444
    @nrnr8444 4 ปีที่แล้ว +1

    ഒന്നും പറയാനില്ല പൊളിച്ചു😃😃👌👍

  • @safiyasworld9915
    @safiyasworld9915 3 ปีที่แล้ว

    ഏത് cutting app

  • @sonymanu9863
    @sonymanu9863 4 ปีที่แล้ว

    ഒത്തിരി ishttane adipoliyane acting

  • @SumiS2512
    @SumiS2512 4 ปีที่แล้ว +2

    സംസാരിച്ചു സംസാരിച്ചു വായും വേദനിക്കും നിന്ന് നിന്ന് കയ്യും കാലും വേദനിക്കും എങ്കിലും ഒരാളോടും മോശമായി പെരുമാറാതെ ആവിശ്യം അനുസരിച്ചു എടുത്ത് കാണിക്കുന്ന അവർ മുത്താണ്. കടയിൽ ഉള്ള സകലമാന ഡ്രെസ്സും എടുപ്പിച്ചിട്ട് അവസാനം വേണ്ട എന്ന് പറഞ്ഞു പോകുന്നത് ആണ് വളരെ കഷ്ട്ടം. ഇതൊക്കെ പഴയപോലെ മടക്കി അടുക്കി വെക്കാൻ ചില്ലറ പണിയൊന്നും അല്ലല്ലോ. അത് മനസ്സിലാക്കുന്നത് കൊണ്ട് ഞാൻ കടയിൽ പോയാൽ എനിക്ക് വേണ്ട ഡ്രെസ്സ് പറയും. അവർ അതിൻറെ സെക്ഷൻ കാണിക്കും. അതീന്ന് കളർ നോക്കും. ഇഷ്ട്ടപ്പെട്ട കളർ അവരെ കാണിക്കുമ്പോൾ അത് അവർ എടുത്ത് കാണിക്കും. അത് എനിക്ക് പാകമാണെന്ന് തോന്നിയാൽ അത് എടുക്കും. 5 മിനുട്ട് കൊണ്ട് കാര്യം കഴിയും. വീഡിയോ സൂപ്പർ dr 😍

  • @roshnakvarkey6214
    @roshnakvarkey6214 4 ปีที่แล้ว +9

    Experience ulla pole oru thonnal
    super👍

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +2

      Ayyoo.... ila... കണ്ടിട്ടുണ്ട് ഒരുപാട് 😁😁

  • @badarudheenk8953
    @badarudheenk8953 4 ปีที่แล้ว +5

    Njan enikkishtappetta dress maathre edukkaarullu..avar ellam valichidunnathin munne njan parayum ningal valichidanda enn.. enthinaa alle ellam valichidunne..nammakkistappettath maathram edukkunnatha nallath..karanam avarum nammale poleyulla manushyaraan.. kashtappeduthaan paadilla...chechiyude Abhinayam Superaaa..😍😘😘😘😘

  • @aswathisanthosh2845
    @aswathisanthosh2845 4 ปีที่แล้ว +5

    Saree udukkunnathu tottu ellam perfect...super chechi...

  • @sreelaksmivenugopal9279
    @sreelaksmivenugopal9279 4 ปีที่แล้ว +1

    Njan eni muthal varunnilla aah root nirthi veere root aanu pookunne athaa varathe😝😝😝😜😜😜😍😍😍🤩🤩🤩 super chechikuttyyy. Veed evida chechikuttyyyde

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      Ekm

    • @sreelaksmivenugopal9279
      @sreelaksmivenugopal9279 4 ปีที่แล้ว

      @@Neethuzzz anno evide kottayathum unde ente peerilulla bus njan karuthi ktm aayirikkumennu☺☺

  • @zbzoga8012
    @zbzoga8012 2 ปีที่แล้ว

    Ella videosum adipoliyan

  • @NaashCreationz35
    @NaashCreationz35 4 ปีที่แล้ว +2

    Chechi acting pakka naturality

  • @anishanibinanunibi1512
    @anishanibinanunibi1512 4 ปีที่แล้ว +1

    Chechikkutty polichu. Perfect ayitund

  • @lailalaila-ej5ff
    @lailalaila-ej5ff 3 ปีที่แล้ว +3

    Ellam set cheyth oru madiyum illathe cheyyunnundallo super aan chechi.

  • @aneeshasivadasan5529
    @aneeshasivadasan5529 3 ปีที่แล้ว

    Chechi ithum muzhavanum chechiyude sari thanne aano

  • @kinismagicbyramishalu4435
    @kinismagicbyramishalu4435 4 ปีที่แล้ว +2

    ഞാൻ നിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്. എന്റെ മോൾ നിന്റെ വലിയ ഫാനാണ്.

  • @sherinponnuz5326
    @sherinponnuz5326 3 ปีที่แล้ว +2

    Chechi sarree uduthekunna reethi care correct ahn🤩💞😘super Chechi😘😘😘😘😘😘😘

  • @manjushap5581
    @manjushap5581 3 ปีที่แล้ว

    Neethu chechy....evidunn kittunnu e ideas.... superanuto

  • @divyadevassia
    @divyadevassia 4 ปีที่แล้ว

    Nte chechiiii....chechi poliyaane...oru rakshayumilla 😍😍

  • @ansithots2672
    @ansithots2672 2 ปีที่แล้ว +5

    നാളെ ഞാൻ ആദ്യമായി ഒരു ടെസ്റ്റിലെ ഷോപ്പിൽ ജോലിക്ക് പോവുകയാണ് ..ക്ഷമ യാണ് മെയിൻ എന്ന് അറിയാം..🙄🙄😵😵😵😅😆😆

  • @meu4054
    @meu4054 3 ปีที่แล้ว +1

    Adipowli perfect ayittu chaiythu varumbo ulla reaction, onnum yedukathe pokumbo ulla reaction motham correct annu

  • @arunimasivadas325
    @arunimasivadas325 4 ปีที่แล้ว +16

    First comment cheyyan vannatha neethuttyee..... 😒😒😒sammadhichillya aarum😃😃😃 any way chechi mwle njn ntha paraya 🤩🤩🤩😍😍😍😍😍

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +1

      മുത്തുമണി ♥️♥️

  • @sruthis3dcreations796
    @sruthis3dcreations796 3 ปีที่แล้ว +3

    90 രൂപക്ക് 3 പാവാട കിട്ടുന്ന കട ഒന്നു പറയുവോ എവിടെയാന്ന്😁😁.... Super dear❤️

  • @krishnajchitra7591
    @krishnajchitra7591 4 ปีที่แล้ว +4

    Kollaatto... 🤍🤍🤍🤍Keep going... Keep smiling.. god bless dear

  • @Mahee664
    @Mahee664 3 ปีที่แล้ว

    Adu enganeya saree pin cheyyunnad?

  • @Mallu_in_DL
    @Mallu_in_DL 4 ปีที่แล้ว +6

    Adipwoli vedio chechi ❤️

    • @sinanayaan784
      @sinanayaan784 4 ปีที่แล้ว

      th-cam.com/video/tF1ejyWwQvI/w-d-xo.html
      യൂട്യൂബിൽ വീഡിയോ കാണുന്നതിനിടയിൽ പരസ്യങ്ങൾ വരുമ്പോൾ നിങ്ങൾക്കതൊരു ശല്യമാവുന്നുണ്ടോ?

  • @jewelmariya4945
    @jewelmariya4945 3 ปีที่แล้ว

    Super Neethu

  • @safiyalatheef7437
    @safiyalatheef7437 4 ปีที่แล้ว +3

    സെയിൽസ് ഗേൾ polichu👍

    • @sunus6741
      @sunus6741 4 ปีที่แล้ว

      Njan ithea situation anubhavichittund

  • @Simbily
    @Simbily 4 ปีที่แล้ว

    Exact likea sales girl... Njanum avare Engane watch cheyarund...👌👌👌👏👏👏🍗🍗🍗weldone my boyyyy

  • @reshmareshu1908
    @reshmareshu1908 4 ปีที่แล้ว +4

    എന്റെ ഒരു ദിവസം ഇതുപോലെ ആണ് ചേച്ചി

  • @Vinaya92
    @Vinaya92 4 ปีที่แล้ว +14

    Neethuvinde saree collection kude kanan sadhichallo 😍

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +2

      എന്റെ അല്ല അമ്മയുടെ (mil)ആണ് ഞാൻ വീഡിയോ യിൽ എല്ലാം ഇടുന്നതു 😂🙏

    • @vaishnavichinjuz7848
      @vaishnavichinjuz7848 4 ปีที่แล้ว

      @@Neethuzzz 😅😅😅😅but u are looking so cute neethu chechi 😍😘😜

  • @aasikababy5017
    @aasikababy5017 2 ปีที่แล้ว +1

    Valare seriyanu ellam,njan oru sales sectionilu joli cheytha aalanu.

  • @AnasAnas-hj4ks
    @AnasAnas-hj4ks 3 ปีที่แล้ว

    Supper ayittund chechii

  • @SilpaC-f3h
    @SilpaC-f3h 4 หลายเดือนก่อน

    ഞാനും തുണി കടയിൽ aan ചിലപ്പോൾ നമ്മുടെ കണ്ട്രോൾ പോവും

  • @sreedevi1543
    @sreedevi1543 4 ปีที่แล้ว

    Chechykuttyyy.... super.... pinneee... chettantem aniyantem bharyamar thammilulla video cheyumo

    • @sreedevi1543
      @sreedevi1543 3 ปีที่แล้ว

      Chechyeee plssss njn paranj videoo

  • @pravithalakshmi
    @pravithalakshmi 3 ปีที่แล้ว +4

    Pwalii chechiii🔥

  • @sakiyanazrin3358
    @sakiyanazrin3358 4 ปีที่แล้ว +3

    Adipoliyayittund chechii

  • @mumthasanvar4282
    @mumthasanvar4282 4 ปีที่แล้ว +10

    Neethu chechi fans like here

  • @simplebeautytipsandtricks3460
    @simplebeautytipsandtricks3460 4 ปีที่แล้ว +52

    ഓരോരുത്തരുടെ അഹങ്കാരം കണ്ടാൽ അവർ ഫ്രീ ആയ്ട്ട് തരഉന്ന ന്നപോലെ ഉണ്ടാകും

    • @RekhaKumari-nc5nf
      @RekhaKumari-nc5nf 4 ปีที่แล้ว +1

      Free kittiyalum inganethannayalle
      AanaKarimbinKattilKayariyathupole

    • @simplebeautytipsandtricks3460
      @simplebeautytipsandtricks3460 4 ปีที่แล้ว +9

      @@RekhaKumari-nc5nf nammalkku istapettathallee edukkan pattulluu abarude istam allalo

    • @shihabshihab801
      @shihabshihab801 4 ปีที่แล้ว +2

      Shariya mammal paisa koduthalle vangunne

    • @simplebeautytipsandtricks3460
      @simplebeautytipsandtricks3460 4 ปีที่แล้ว

      @@shihabshihab801 ss athu nokki vangikkan ulla avakasham namukkund

  • @dhaneshmohan4412
    @dhaneshmohan4412 4 ปีที่แล้ว +83

    നിതു ചേച്ചി സിരിയലിലും ജീവിതത്തിലും ആളുകൾ ജോലി ചെയ്യുന്നത് ഒന്നു കാണിക്കാമോ അതായത് സിരിയലിൽ ആണെങ്കിൽ പട്ടുസാരിയും ആദരണങ്ങളും അണിഞ്ഞ് ജോലി ചെയ്യുന്നു real life ൽ സാധാരണ പോലെയും അങ്ങനെ ഒന്നു Act ചെയ്യാമോ

    • @soodhabeevi4482
      @soodhabeevi4482 4 ปีที่แล้ว +2

      Athe chechi plz.....
      ........🙏🙏🙏🙏🙏

    • @Neethuzzz
      @Neethuzzz  4 ปีที่แล้ว +13

      ഞാൻ അത് cheythitundalo😁😁

    • @jasnajinaf6936
      @jasnajinaf6936 4 ปีที่แล้ว +2

      Athe chechi ingane onn cheyyamo

    • @dhaneshmohan4412
      @dhaneshmohan4412 4 ปีที่แล้ว +6

      ചേച്ചി ചെയ്തിരിക്കുന്നു അത് കണ്ടിട്ടുണ്ട് അതിൽ സിരിയലിലും ജീവിതത്തിലും അടി കിട്ടുന്നതും , വിഴുന്നതുമല്ലേ ഇങ്ങനെ ഒന്നു ചെയ്തു നോക്കാമോplzz എന്റെ ചേച്ചിയല്ലേ ! പിന്നെ ഞാൻ അന്നു അഭിപ്രായപ്പെട്ട പഞ്ചായത്ത് മെബർ എന്ന വിഷയത്തിൽ ഒന്നു ചെയ്യാമോ?

    • @soodhabeevi4482
      @soodhabeevi4482 4 ปีที่แล้ว +1

      @@Neethuzzz aah link anik onnu snt cheiyumo chechi njan
      Padikunna oru student aanu chechiyude oru valiya fan😘

  • @tekkytekky6520
    @tekkytekky6520 3 ปีที่แล้ว

    Correct aaytunde chechi..

  • @creativefoodtech8820
    @creativefoodtech8820 4 ปีที่แล้ว +2

    very nice. Nan showroom poyal sari vegam onum eshtavilla. Kurachu thirayanm. Anitu select akkum.sari vangite thirichu pokku

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว

    എങ്ങനെ സാധിക്കുന്നു ... ഇപ്പൊൾ ഞാൻ neethus creations addict ആയിന്ന് തോന്നുന്നു

  • @devadas8724
    @devadas8724 4 ปีที่แล้ว +5

    Chechiye enikke nalla ishtamane.
    Chechiye ishtamyllavar like adi
    👇

  • @clararaji7367
    @clararaji7367 3 ปีที่แล้ว

    Chechi ith thallimala aano black

  • @aneesakk1399
    @aneesakk1399 3 ปีที่แล้ว +1

    Neethu chechii poli

  • @abdulrasheed5070
    @abdulrasheed5070 4 ปีที่แล้ว +22

    Types of nurses ചെയ്യൂ... ✌️✌️✌️✌️

  • @sathyanonthath5983
    @sathyanonthath5983 3 ปีที่แล้ว +1

    Kidukki sales girl veasham

  • @neethuvr6787
    @neethuvr6787 4 ปีที่แล้ว

    Adipoli acting ellam koody engane sadhikunu super🥰🤩

  • @buildersdesigners3695
    @buildersdesigners3695 4 ปีที่แล้ว +1

    Chechikutti vere leval aanattoo

  • @annawilsonxi-a4681
    @annawilsonxi-a4681 4 ปีที่แล้ว +2

    സത്യം........

  • @retheeshretheesh1560
    @retheeshretheesh1560 3 ปีที่แล้ว

    Chechi njanum ente molum checheede katta fan anuto 👍👍😘😘

  • @hashiryasrib2871
    @hashiryasrib2871 4 ปีที่แล้ว +1

    ചേച്ചിയുടെ അഭിനയം kidu

  • @sivasandra5650
    @sivasandra5650 4 ปีที่แล้ว +1

    Chechi oru suggestion paranjotte ,Mike vaykkumbo dressinte akath koode vachal mike nte wire chechikk disturbence avilla❤️😀

  • @syamav99
    @syamav99 3 ปีที่แล้ว

    Fb il videos kannarund atthyayitta TH-cam il kannune
    Super🥰👍

  • @lindaselest5970
    @lindaselest5970 4 ปีที่แล้ว +1

    Neethu chechi polichh👏👏

  • @meerasugathan606
    @meerasugathan606 4 ปีที่แล้ว

    Enteeshwara.... Your saree draping... 😁 njn kanarulla mikka sales girlsum ithra veethi kurachanu saree udukanath.. Enikishtallathond njn athu epazhum note cheyyarund... Kollam..

  • @kuttykkurumbeeez8738
    @kuttykkurumbeeez8738 4 ปีที่แล้ว +1

    Chechi polichu njan checheede fanatto

  • @sijinaanil7148
    @sijinaanil7148 4 ปีที่แล้ว

    Pwoliii chechy 😘😘😘

  • @akhideepak6320
    @akhideepak6320 3 ปีที่แล้ว +1

    ഞാൻ ഫാൻസി shope ill ആണ് ചുമ്മാ കേറി വരുന്ന kurippukal ഉണ്ട് അവിടെയും

  • @anumolshamnad2762
    @anumolshamnad2762 4 ปีที่แล้ว

    Adyamaitt youtubil comment cheyyunne comment cheyyathavare kond comment cheyyikkum atrak super anutto neethuve

  • @aneeshalokesh3430
    @aneeshalokesh3430 2 ปีที่แล้ว

    Blueil silver saree superb

  • @shahanasp4036
    @shahanasp4036 ปีที่แล้ว

    Nan kure anubhavichathanu eth e joli epol insha alhaaa nala job kitty

  • @saleelsali3574
    @saleelsali3574 4 ปีที่แล้ว +2

    Supper. Neethu

  • @Anu-20-3
    @Anu-20-3 4 ปีที่แล้ว +1

    ചേച്ചീ....
    കിടുവേ.....😍😘😍

  • @aswathinidhin9025
    @aswathinidhin9025 3 ปีที่แล้ว

    Neethu...ellam super ayittund, but ntha sari udutha style maathram ishtaayillatto.. kurachu kudi bhangiyayi pleetcheyth pin cheyyamayirunnu.. first I felt like a Kudak woman look😃
    Anyway take care of ur costume also.. God bless u. Keep going👸

  • @amayac920
    @amayac920 4 ปีที่แล้ว +3

    അടിപൊളി അഭിനയം polichu

  • @hanasvlog6019
    @hanasvlog6019 3 ปีที่แล้ว +1

    നിങ്ങൾ ഏത് ജില്ല ക്കാരാണ്