നമ്മുടെ പോലീസ് എത്രമാത്രം ക്രൂരൻമാരും വിഡ്ഡികളുമാണ് എന്നത് തെളിയിക്കുന്ന സംഭവമാണിത്. 22 വർഷത്തിനിടെ നിരവധി തവണ പറഞ്ഞിട്ടും ഒരുപോലീസുകാരനും അത് കേട്ടില്ല.
ആദ്യം പറഞ്ഞ പോലീസുകാരൻ അത് വിശ്വസിക്കാൻ മനസ് കാണിച്ചിരുന്നെങ്കിൽ അയാൾ എന്നേ അയാളുടെ കുടുംബത്തിൻ്റെ അടുത്ത് എത്തുമായിരുന്നു😢നഷ്ടപ്പെട്ടത് അയാളുടെ നല്ല കാലങ്ങളാണ്
കുറെ കാലം കഴിഞ്ഞ് ഇപ്പൊഴാണോ ഇതിനൊക്കെ തോന്നിയത്? ഇത്രകാലം കുഴപ്പമില്ലാതെ ജീവിച്ചിട്ട് ഇപ്പൊ ബുദ്ധിച്ചിട്ട് വന്നപ്പോൾ തിരിച്ച് വന്നതാവും.. എന്നാവും ഏതേലും പെൺകുട്ടിക്ക് സംഭവിച്ചാൽ ഈ നാട്ടിലെ *ആണുങ്ങൾ* പറയുക
ഏഴു വയസ്സ് മുതൽ ഒരാളുടെ കീഴിൽ ജോലി ചെയ്തിട്ട് ആ സമയത്ത് ഒരുപാട് പ്രയാസങ്ങൾ സ്വാഭാവികളുണ്ടായിട്ടുണ്ടാവാം അത് കഴിഞ്ഞ് യുവാവ് ആയതിനു ശേഷം അയാൾക്ക് പ്രതികരണ ശക്തി ഇല്ലാതെ പോയത് എന്തോ സംതിങ് റോങ്
കേൾക്കാൻ മനസ് കാണിച്ച ആ പോലീസു കാരനിരിരിക്കട്ടെ oru ബിഗ്ഗ് സലൂട്ട്
കാണാതായ എല്ലാ മക്കളെയും അവരെ ഉറ്റവരുടെഅടുത്തേക് എത്രയും വേഗം എത്തട്ടെ
Alla തുണക്കട്ടെ ആമീൻ 🤲
Aameen
Aameen
ദിയ മോൾ,8 വർഷം പിന്നിട്ടു, ആ ഉമ്മ ഒരുപാട് കെഞ്ചി പോലിസ് കാരോട് പറഞ്ഞിട്ടെന്ത് കാര്യം, തോട്ടിലൂടെ ഒഴുകി പോയി എന്ന് ഒതുക്കി തീർത്തു 😢
@thasnishaheer573 അവർക്കൊക്കെ നഷ്ട്ടപെടുമ്പോഴേ ആ ഉമ്മ അനുഭവിക്കുന്ന വേദന എന്തെന്ന് അറിയുകയുള്ളു
ഒരു ദിവസം രാഹുലും ദേവാനന്ദയും ഫാത്തിമയും ഒക്കെ വരും ല്ലേ 😢
Devanandha marichu poyi
@@Neha.538ath enganne ariyam?
ദിയ fathima😢
Varane ponnu makkal
Jesna?😢
നമ്മുടെ പോലീസ് എത്രമാത്രം ക്രൂരൻമാരും വിഡ്ഡികളുമാണ് എന്നത് തെളിയിക്കുന്ന സംഭവമാണിത്.
22 വർഷത്തിനിടെ നിരവധി തവണ പറഞ്ഞിട്ടും ഒരുപോലീസുകാരനും അത് കേട്ടില്ല.
😂 സത്യം
ആദ്യം പറഞ്ഞ പോലീസുകാരൻ അത് വിശ്വസിക്കാൻ മനസ് കാണിച്ചിരുന്നെങ്കിൽ അയാൾ എന്നേ അയാളുടെ കുടുംബത്തിൻ്റെ അടുത്ത് എത്തുമായിരുന്നു😢നഷ്ടപ്പെട്ടത് അയാളുടെ നല്ല കാലങ്ങളാണ്
ഒരു കൗതവുമില്ല ഗവൺമെന്റ് ശമ്പളം കൊടുക്കുന്ന പോലീസുകാരും മറ്റു ഉദ്യോഗസ്ഥന്മാരും അഞ്ച് കാശിനും കൊള്ളൂല എന്ന് തെളിയിക്കുന്ന ഒരു കതന കഥ 😮😢
വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണീർ വന്നു... എത്രയും പെട്ടന്ന് നല്ല ജീവിതം നയിക്കാൻ സാധിക്കട്ടെ
ആപൊലീസ് കാർക് എന്റെ ബിഗ് സല്യൂട്ട് 👍🏻
ഒരു big salute.. ആ പോലീസ് അധികാരികൾക്ക്
പോലീസുകാരുടെ അനാസ്ഥ കാരണമാണ് പല കേസുകളും തെളിയാതെ പോകുന്നത്
രാഹുൽ എന്നെങ്കിലും വീട്ടിലേക്കു വരും ആയിരിക്കും 🥲
Father is no more
@@Tingu-u2f😢
ഈ news കണ്ടപ്പോൾ ഞാനും അതാണ് ഓർത്തത്
സത്യം
Achan suicide cheythu
Rahul monum...athiyenkil...
കാണാതായ ഓരോ മക്കളും🙏🙏🙏😊
സന്തോഷ വാർത്ത ❤
റിപ്പോർട്ടറെ മുഴുവൻ സംസാരിക്കാൻ അനുവദിച്ചില്ല 🙄🙄
Currect
ഇങ്ങനെ പറയുകയാണെങ്കിൽ അരമണിക്കൂർ പറഞ്ഞാലും തീരില്ല ,അതായിരിക്കും.
കുറെ കാലം കഴിഞ്ഞ് ഇപ്പൊഴാണോ ഇതിനൊക്കെ തോന്നിയത്? ഇത്രകാലം കുഴപ്പമില്ലാതെ ജീവിച്ചിട്ട് ഇപ്പൊ ബുദ്ധിച്ചിട്ട് വന്നപ്പോൾ തിരിച്ച് വന്നതാവും.. എന്നാവും ഏതേലും പെൺകുട്ടിക്ക് സംഭവിച്ചാൽ ഈ നാട്ടിലെ *ആണുങ്ങൾ* പറയുക
ഇതുപോലെ ഒരു പയ്യനെ ആലപ്പുഴയിൽ നിന്നും കാണാതായിട്ട് എത്ര വർഷമായി
ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ പോലീസ് ഈ കേസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തണം. ഇവർ എവിടെയാണ് ഉള്ളതെന്ന് ഈ ആൾക്ക്അറിയാമല്ലോ
എത്രയും പെട്ടന്ന് കുറ്റവാളികളെ പിടികൂടുക വേറെ ആർക്കും ഈ ഗെതി വരാതിരിക്കട്ടെ
അതാണ് നോർത്ത്.. ഏതായാലും ഇപ്പോഴെങ്കിലും പോലീസുകാർക് വിശ്വസിക്കാൻ തോന്നിയല്ലോ
അഞ്ജലി പറയുന്ന കഥ മുഴുവൻ കേൾക്കാൻ മോത്തി രാജേഷിന് സമയമില്ല 😅 ഇതാണ് അവിടെയും സഭവിച്ചത് 😢
ഏഴു വയസ്സ് മുതൽ ഒരാളുടെ കീഴിൽ ജോലി ചെയ്തിട്ട് ആ സമയത്ത് ഒരുപാട് പ്രയാസങ്ങൾ സ്വാഭാവികളുണ്ടായിട്ടുണ്ടാവാം അത് കഴിഞ്ഞ് യുവാവ് ആയതിനു ശേഷം അയാൾക്ക് പ്രതികരണ ശക്തി ഇല്ലാതെ പോയത് എന്തോ സംതിങ് റോങ്
Justice was denied by those policemen. They should be punished.
രാജു ഏത് നാട്ടുകാരൻ??? എവിടുന്നു കാണാതായി???
The goat movie👍in real life
rajappaninte next padathinu story ayi
@@KrishnaRaj-nd6nv😂😂😂 eth goat anenn polum manasilayilla 😂😂
Chumma oral police station il poyi athum ethum parayumo
Enthoru police anu
Avarku onnu annoshikamayirunnu
Pinne avarude duty enthanu
Kasukarodu mathrame avarku karyamullo
നോർത്ത് പോലീസ് അങ്ങനെ ആണ്... വിവരം തീരെ പോര😮
കുറച്ചു വളർന്നു കഴിഞ്ഞു തനിയെ അവിടുന്ന് പോകാമായിരുന്നല്ലോ 🤔 എന്തിനാ 30 വർഷം wait cheythath
മിൻഹാ ഫാത്തിമ 😮അതൊക്കെ എവടെ ആണാവോ 😭
അൽഹംദുലില്ലാഹ്
അതാണ് വടക്കേ ഇന്ത്യൻ പോലീസ്
Ividea achan 6masam ullapol gulfil pokan 35 year munne Bombay kurach relatives ayi poyi avide ellarum hotel il thamasichu pittea dhivasam kanathea ayi. Ithvaraykkum aal jeevichirippundo ennu polum ariyilla. Kudea poyavar thirikea vannu annu visa thattip ayirunnu anganea pokan pattiyilla. Avide missing case oke koduthu kandilla
Our police and our system still ???
Nalla best police...
തെരുവിൽ ഭിക്ഷ യാചിക്കുന്നവരുടെ പിന്നിൽ ക്രൂരന്മാരായ ബിസിനസ് മൈന്റ് ഉള്ള രക്ഷസന്മാർ ഉണ്ട്... ഒന്നിനും കൊള്ളാത്ത ഗവണ്മെന്റ് ഉം പോലീസും
തട്ടിക്കൊണ്ടുപോയ അവരുടെ ഉദ്ദേശം എന്താണ്
Ooohhhhhh God. Thank lord
Good
Baki onnum ariyilla.. aaro edutha news copy adich news akiyal ithraye parayan patuuu...
🙏🏻🙏🏻🙏🏻🙏🏻🙏🏻
അഞ്ചെലി കണ്ണൂരാണല്ലേ സ്വദേശം
Adheham paranjit kelkkatha aaah police kaaar..enthu Kopp anu cheyyunnath..nalla police karude perukalayaan
റിപ്പോർട്ടർ മുഴുവൻ പറയാൻ സമ്മതിച്ചില്ല ഓരോ മൊയന്ത് അവതാരകർ
Might be fraud also
Hi🙏🙏🎉🎉🎉😢👌
Thirike varumenna vartha kelkaanay gramam kothikkarund ennum 😢
ഇങ്ങനെ തട്ടിപ്പും നടക്കുന്നുണ്ട്
❤❤❤❤
Sathyam ayal mathiyayirunnu
Pand ith pole oru vyajan oru achaneyum ammayeyum
Chathichirunnu oral
Backy okke avide നിക്കട്ടെ എന്നത്
വീണ്ടും ആട് ജീവിതം ഇന്ത്യൻ വേർഷൻ 😢
Up police alle
ഇത്രം വിവരമിലിത്ത പോലീസൊകേരളാ പോലീസായിരുന്നെങ്കിൽ എപ്പോ യോ എത്തുമായിരുന്നു
Diya moleyum kittatte.mattu kandayavaryum.
Enee arrakilum thattikonduu pokuuu
No
Enthuva avarey muyuppikan anuvafikathey kottadaka
Daivame Rahulineyum ethupole thirike kittene
Mothi anjaliye samsarikyan vidu. chumma edayil kayari angu.....
ഇയാൾ ഇതുപോലെ വേറെ വീട്ടിലും തിരിച്ചെത്തി എന്ന് കേട്ടു ശരിയാണോ?
Maprachi karalathile nunaparayu
He is a fraud😅
Mafia Vazhunna 😢🌏🌎🌍🐷🐮🐗🤝
നല്ല പോലിസ്😂
DNA test nadathanam 😂😂😂
Alhamdulillah
ആൾ ഇത് തന്നെയോ
😮😊
Digital india ലോകം ഇന്ത്യയെ ഉറ്റു നോക്കുന്നു എന്ന് വിശ്വ ഗുരു നരേന്ദ്ര മോദി, അടുത്ത് തന്നെ ഇന്ത്യ ചൊവ്വയിലേക്ക്
നോർത്തിന്ത്യ എന്നു പറയുന്ന വിവരംകെട്ട ആളുകളുടെ സ്ഥലം
😂😂😂😂😂😂
ഹൊ ഒരു സൗത്ത് best😊. Comedy പറയരുത്. ഇവിടുത്തെ വിശേഷങ്ങൾ കേട്ട് അവരും ഇത് തന്നെ പറയുന്നു
@@amaratrident493 Chellu avaru vilikkum .... MADRASIKAL kore puchoom
sariyanu pravasi ayal manassil akum up bhihar bangal rajasthan valare mosham alukal hydarabadikalum angane thanne
@@ajaysuman1895 എന്തേ അവിടെ ജനിച്ച് ആളാണ് ഞാൻ.. കേരളത്തിലേക്കാൾ better ആണ് സംസ്കാരം
kabuliwala
👍🏼