ഈ കഥ വായിച്ചപ്പോൾ പാർവതിയുടെ അച്ഛനോടും അമ്മയോടും ഭയങ്കര ദേഷ്യം തോന്നി ആ വീട്ടിലുള്ളവർക്ക് വേണ്ടി പാർവതി എത്ര കഷ്ടപ്പെടുന്നു എന്നിട്ട് പ്രതീപിന്റേം വിദ്യേടേം വാക്ക് കേട്ട് പാർവതിക്ക് എതിരെ തിരിഞ്ഞത്
Akash your the great man. താൻ ജീവനേക്കൾ ഏറെ സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരുത്തൻ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞപ്പോൾ ആകാശിന്റെ ആ രൗദ്ര ഭാവം. ഇങ്ങനെ ആയിരിക്കണം ഓരോ ആണും. Akash your great man❤❤❤parvathy your so Lucky ❤️❤️
ഈ ചൂടനെ ഞങ്ങൾക്കും ഒത്തിരി ഇഷ്ട്ടാ പാറൂ ❤️❤️❤️ആകാശ് 💓💓💓ആ കടിച്ചാൽ പൊട്ടാത്ത ചൂടൻ ഇംഗ്ലീഷും ആ ലുക്കും.... Ufffff 🔥uk യിൽ വെച്ച് നടന്ന കഥ പറയുന്നതിനിടെ ആകാശിന്റെ ആ ചിരി 💗💗💗 ഇക്ക പൊളിച്ചു 🔥🔥🔥
വിദ്യ, പ്രദീപ്, സൂരജ്, സ്വാതി, സ്റ്റീഫൻ ഇവർക്ക് ആകാശ് കൊടുക്കുന്ന ശിക്ഷ അവർ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് ആയിരിക്കും. പാർവതിയുടെയും ആകാശിന്റെയും വിവാഹത്തിനായിട്ട് കാത്തിരിക്കുന്നു. ഇന്നത്തെ പാർട്ടും സൂപ്പർ❤❤❤❤❤
ഷാഹുൽ ഇക്കാന്റെ അവസാനത്തെ ഡയലോഗ് സൂപ്പറായി 😆😅 അത് കേട്ടിട്ട് ഒരുപാട് ചിരിച്ചു 😂😂 ആകാംക്ഷയോടെ എല്ലാവരും കഥ കേൾക്കാൻ വേണ്ടി കാത്തിരുന്നപ്പോൾ കാത്തിരുന്നൊരൊക്കെ ശശിയായി 😆😆😂😅 ലാസ്റ്റ് ഇങ്ങനെ പറയാൻ എങ്ങനെ സാധിക്കുന്നു ഇക്കാ നിങ്ങൾ പൊളിയാണ് കേട്ടോ😂❤🥰😍😍😍😍😍
അവരെ പിരിക്കരുതേ plzzz. Tension അടിക്കാൻ വയ്യാ അതുകൊണ്ടാ.🥰🥰 ഇവരുടെ കല്യാണം എത്രെയും പെട്ടന്ന് തന്നെ നടക്കണം, ഒരു കുഴപ്പം ഉണ്ടാവാൻ പാടില്ല. കാത്തിരിക്കുന്നു ആ നിമിഷത്തിന് വേണ്ടി 🥰🥰
ഗോപാലകൃഷ്ണൻ കല്യാണം നടത്തിക്കൊടുത്തിലെങ്കിൽ ഞങ്ങൾ നടത്തി കൊടുക്കും 💪 💕 We are waiting for Parvathy Gopalakrishnan to become Mrs. Parvathy Akash Varma 💕
ആകാശും paarvathiyudeyum സംസാരം എന്ത് രസാ...... Shahulkka....your magical voice......oru രക്ഷയും ഇല്ല... അമ്മയും മോനും സൂപ്പർ..... Unknown number aarann അന്നേഷിച്ച് povoo aakash varma....പോകണം.... അവർക്കുള്ള പണി കാണാൻ കട്ട waiting.......
സുരാജ് മായി കല്യണം ഉറപ്പിച്ചന്നല്ലേ പറയാൻ പോകുന്നത് 😂😂 അത് കഴിഞ്ഞു സുരാജ് സ്വഭാവം പറയുമ്പോൾ പാർവതി അച്ഛൻ അമ്മ വിവാഹത്തിന് സമ്മതിക്കും.... കഥ പെട്ടന്ന് തീർത്തു കളയല്ലേ.. ഡെയിലി ഈ കഥ കേൾക്കാൻ വെയ്റ്റിംഗ് 😊😊😊😊😊
അച്ഛൻ പറയാൻ പോകുന്നത് അതായിരിക്കും.but....സൂരജിൻ്റെ planokke ഇവർക്ക് അറിയില്ലല്ലോ....ഇവരുടെ മുന്നിൽ നല്ല മകൻ അല്ലേ ayaal.....പ്രദീപും സൂരജും കൂടെ അല്ലേ planokke ഉണ്ടാക്കിയത്.....അത് വേറെ ആരും അറിയില്ലെന്ന് തോന്നുന്നു
ശരിക്കും ഇന്നലത്തെ പാർട്ട് സൂപ്പറ് ആയിരുന്നു ഇനിയുള്ള പാർട്ടിനു കട്ട കാത്തിരിപ്പ് ആണ് ശത്രുക്കൾക്കുള്ള എട്ടിന്റെ പണി ആണ് വരാൻ പോകുന്നത് എന്നെ പോലെ നിങ്ങൾക്കും ആകാംഷ ഇല്ല കാത്തിരിക്കാം ആ എപ്പിസോടിനായി ❤️❤️❤️❤️
ആകാശ് UK യിൽ പോയപ്പോൾ എന്ത് സംഭവിച്ചു എന്നറിയാൻ ടെൻഷനോടെ കാത്തിരിക്കുകയായിരുന്നു എന്തായാലും നിതയ്ക്ക് പാർവതി തമ്മിലുള്ള ബന്ധത്തിന് എതിർപ്പ് ഇല്ല പകരം ആകാശ് അവരോട് അത് പറയാതെ മറച്ച് വച്ചതിൽ മാത്രമാണ് ദേഷ്യം എന്ന് കേട്ടപ്പോൾ സാമാധനമായി : എന്തിനാണ് പാർവതി ആകാശിനെ തടഞ്ഞത് പ്രദീപ് ഇന്നലെ കിട്ടിയത് മതിയായില്ല എന്ന് തോന്നി. സൂരജിന്റെ കാര്യത്തിൽ തീരുമാനമായി. എന്തായായിരിക്കും ഗോപാലകൃഷ്ണൻ ആകാശിനോട് പറയാൻ പോകുന്നത് എന്ന് അറിയാതെ ഇനി ഉറക്കം വരില്ല നാളെ വരെ കാത്തിരിക്കണം ആകാശ് പാർവതി വിവാഹത്തിനായി waiting❤❤❤
അഭിനന്ദനങ്ങൾ രാഖിക്ക്. വളരെ മനോഹരമായ കഥ. എല്ലാ team അംഗങ്ങൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ഞാൻ ബ്രസീലിൽ ആണ്. ഇവിടെ വളരെയധികം പേർക്ക് ഞാൻ തുളസിക്കതിർ suggest ചെയ്തു.
അടുത്ത പണി സൂരജിന്നിട്ട് അതിനായി കാത്തിരിക്കുന്നു പിന്നെ ആകാശിന്റയും പാർവതിയുടെയും വിവാഹം പെട്ടന്ന് നടക്കട്ടെ എന്നിട്ട് വേണം ആ ദുഷ്ട്ട കൂട്ടങ്ങളുടെ വളിച്ച മുഖമൊന്നു കാണാൻ 🤭 ആകാശ് ❤❤❤❤parvathi❤❤❤❤
Shahul Bai jan Bai parayunna story s ellam kelkkunnundu.bzi parayunna vitham ningalude voice,how super ❤❤❤ different different voices Store's cinema yekka.l ishtam aanu bai.thank you'
ഈ കഥ വായിച്ചപ്പോൾ പാർവതിയുടെ അച്ഛനോടും അമ്മയോടും ഭയങ്കര ദേഷ്യം തോന്നി ആ വീട്ടിലുള്ളവർക്ക് വേണ്ടി പാർവതി എത്ര കഷ്ടപ്പെടുന്നു
എന്നിട്ട് പ്രതീപിന്റേം വിദ്യേടേം വാക്ക് കേട്ട് പാർവതിക്ക് എതിരെ തിരിഞ്ഞത്
Akash your the great man. താൻ ജീവനേക്കൾ ഏറെ സ്നേഹിക്കുന്ന പെണ്ണിനെ മറ്റൊരുത്തൻ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞപ്പോൾ ആകാശിന്റെ ആ രൗദ്ര ഭാവം. ഇങ്ങനെ ആയിരിക്കണം ഓരോ ആണും. Akash your great man❤❤❤parvathy your so Lucky ❤️❤️
കാത്തിരിക്കുകയായിരുന്നു ഈ പാർട്ട് കേൾക്കാൻ 😍😍😍😍 നമ്മുടെ ആകാശേട്ടൻ നിത മേഡത്തിന്റെ അടുത്ത് പോയപ്പോൾ എന്തു സംഭവിച്ചു എന്ന് അറിയാം...🥰🥰🥰
Super പെട്ടെന്ന് കല്യാണം നടന്നിട്ട്.... പാർവ്വതിയുടെ ശത്രുക്കളുടെ തിരച്ചി ടി കാണാൻ കട്ട വെയിറ്റിംഗ്❤
ഈ ചൂടനെ ഞങ്ങൾക്കും ഒത്തിരി ഇഷ്ട്ടാ പാറൂ ❤️❤️❤️ആകാശ് 💓💓💓ആ കടിച്ചാൽ പൊട്ടാത്ത ചൂടൻ ഇംഗ്ലീഷും ആ ലുക്കും.... Ufffff 🔥uk യിൽ വെച്ച്
നടന്ന കഥ പറയുന്നതിനിടെ ആകാശിന്റെ ആ ചിരി 💗💗💗
ഇക്ക പൊളിച്ചു 🔥🔥🔥
ഇന്ന് സ്റ്റോറി സൂപ്പർ ആയിരുന്നു ❤️❤️❤️❤️ഇവരുടെ കല്യാണത്തിന് വെയ്റ്റിംഗ് ആണ് ആകാശ് ❤❤പാർവതി ❤️❤️
❤️🌹🌹🌹🌹
വിദ്യ, പ്രദീപ്, സൂരജ്, സ്വാതി, സ്റ്റീഫൻ ഇവർക്ക് ആകാശ് കൊടുക്കുന്ന ശിക്ഷ അവർ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തത് ആയിരിക്കും. പാർവതിയുടെയും ആകാശിന്റെയും വിവാഹത്തിനായിട്ട് കാത്തിരിക്കുന്നു. ഇന്നത്തെ പാർട്ടും സൂപ്പർ❤❤❤❤❤
Waiting ആയിരുന്നു ആകാശും പാർവതിയും എത്രയും പെട്ടന്ന് ഒന്നികെട്ടെ
കഥകൾ ഭംഗിയായി എഡിറ്റ് ചെയ്ത് കൃത്യസമയത്ത് പോസ്റ്റ് ചെയ്യുന്ന ഫൈസൽ ഇക്കാക്ക് ഇന്നത്തെ ലൈക്ക് 👍
100 vattam
ഷാഹുൽ ഇക്കാന്റെ അവസാനത്തെ ഡയലോഗ് സൂപ്പറായി 😆😅 അത് കേട്ടിട്ട് ഒരുപാട് ചിരിച്ചു 😂😂 ആകാംക്ഷയോടെ എല്ലാവരും കഥ കേൾക്കാൻ വേണ്ടി കാത്തിരുന്നപ്പോൾ കാത്തിരുന്നൊരൊക്കെ ശശിയായി 😆😆😂😅 ലാസ്റ്റ് ഇങ്ങനെ പറയാൻ എങ്ങനെ സാധിക്കുന്നു ഇക്കാ നിങ്ങൾ പൊളിയാണ് കേട്ടോ😂❤🥰😍😍😍😍😍
Yes. Last dialoge 👍👍👍👍🥰
അതെ 😄😄
Kidu❤❤❤❤
Yes😂😂
Yes
വിദ്യ കും പ്രദീപ് നും ആകാശ് കൊടുക്കുന്ന ശിക്ഷ അറിയാൻ കാത്തിരിക്കുന്നവർ വായോ 😘😘
അവരെ പിരിക്കരുതേ plzzz. Tension അടിക്കാൻ വയ്യാ അതുകൊണ്ടാ.🥰🥰 ഇവരുടെ കല്യാണം എത്രെയും പെട്ടന്ന് തന്നെ നടക്കണം, ഒരു കുഴപ്പം ഉണ്ടാവാൻ പാടില്ല. കാത്തിരിക്കുന്നു ആ നിമിഷത്തിന് വേണ്ടി 🥰🥰
എല്ലാവർക്കും ഉള്ള എട്ടിന്റെ പണികൾ കാണാൻ waiting.....
Waiting for ആകാശ് പാർവതി marriage ❤❤❤❤
😍😍തുളസിക്കതിർ 😍😍
ഗോപാലകൃഷ്ണൻ കല്യാണം നടത്തിക്കൊടുത്തിലെങ്കിൽ ഞങ്ങൾ നടത്തി കൊടുക്കും 💪
💕 We are waiting for Parvathy Gopalakrishnan to become Mrs. Parvathy Akash Varma 💕
ഞാൻ ഒന്ന് ചിരിച്ചു.......അവസാന ഡയലോഗ് സൂപ്പർ 😅😅😅
ഇന്നലെ പ്രെദീപിന് കിട്ടിയത് കുറഞ്ഞു പോയി
ഇന്നത്തെ പാർട്ട് supper 👌👌👌
ഞായറാഴ്ച ദൂരദർശനിലെ നാലുമണി സിനിമ കാത്തിരിക്കുന്ന പോലെ😍😍
Sathyam athukkum meale... 😀😀😀
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു. ആകാശിന്റെ സ്നേഹം 👍. ആകാശ് ♥️പാർവതി. കാത്തിരിക്കുന്നു ഇവരുടെ വിവാഹത്തിനും റൊമാൻസിനും.
ഇന്നത്തെ പാർട്ട് പൊളിച്ചു. ❤️❤️💕💞💞💕❤️ആകാശ് ❤️പാർവതി വിവാഹത്തിന് കാത്തിരിക്കുന്നു. ആകാശ് സൂരജിനും, പ്രദീപിനും, സ്റ്റീഫനും, സ്വാതിക്കും, വിദ്യയ്ക്കുംകൊടുക്കുന്ന 8ന്റെ പണി കാണുവാൻ വെയ്റ്റിംഗ്. 👌👌👌👌👌❤️❤️❤️💕💕💕💞💞💞💕💕💕
ഇനി UK ൽ വെച്ചുള്ള ROMANCE ന് waiting ❤️❤️❤️❤️🙈
Gopalakrishnan mudakkumo kalyanam
Nhangalum pranaya nimishathinay kathirikunnu...❤❤❤❤
പ്രദീപിന് കിട്ടിയത് കുറഞ്ഞു പോയി എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട്
Pine kurachukute ittanam
ബാക്കി പിന്നെ കൊടുക്കാം 🤣🤣
ബാക്കി ആകാശ് പിന്നെ കൊടുത്തോളും
മോനെ നാളെ 30 മിനിറ്റ് ആക്കണം കേട്ടോ ഗോപാലകൃഷ്ണൻ ഇക്ക
ഇന്നലെത്തെ പാർട്ട് എന്നെപോലെ സന്തോഷം ആയവർ ആരൊക്കെ ♥️
ഞാൻ ❤
♥️
ആകാശ് വന്നാൽ പിന്നെ story വേറെ ലെവൽ 🔥🔥🔥🔥.
ആകാശും paarvathiyudeyum സംസാരം എന്ത് രസാ......
Shahulkka....your magical voice......oru രക്ഷയും ഇല്ല...
അമ്മയും മോനും സൂപ്പർ.....
Unknown number aarann അന്നേഷിച്ച് povoo aakash varma....പോകണം....
അവർക്കുള്ള പണി കാണാൻ കട്ട waiting.......
ആകഷിൻ്റെ entry അടിപൊളി
സുരാജ് മായി കല്യണം ഉറപ്പിച്ചന്നല്ലേ പറയാൻ പോകുന്നത് 😂😂 അത് കഴിഞ്ഞു സുരാജ് സ്വഭാവം പറയുമ്പോൾ പാർവതി അച്ഛൻ അമ്മ വിവാഹത്തിന് സമ്മതിക്കും.... കഥ പെട്ടന്ന് തീർത്തു കളയല്ലേ.. ഡെയിലി ഈ കഥ കേൾക്കാൻ വെയ്റ്റിംഗ് 😊😊😊😊😊
Ithinte part 2 unde now is loading 'thulasikathir 2'
അച്ഛൻ പറയാൻ പോകുന്നത് അതായിരിക്കും.but....സൂരജിൻ്റെ planokke ഇവർക്ക് അറിയില്ലല്ലോ....ഇവരുടെ മുന്നിൽ നല്ല മകൻ അല്ലേ ayaal.....പ്രദീപും സൂരജും കൂടെ അല്ലേ planokke ഉണ്ടാക്കിയത്.....അത് വേറെ ആരും അറിയില്ലെന്ന് തോന്നുന്നു
@@zmloveshore1190 Sooraj inte plan onnum nadakkilla nammude Akash ullappol engane nadakkana.....
@@Anamika123-N part 1 happy ending aano????😢😢 pls reply
@@neethukochu4285 athe njan parilla pakshe part 2 samgadam aane and last they have a kid
ആകാശ് 😘😘 പാറു വിവാഹത്തിന് കാത്തിരിക്കുന്നവർ വായോ 😘😘😘
♥️
Ahh best climax kollam😂😂😂😂
Yes 😊❤ kathirunnu kannam 🥰 athrekkum isto ayi ee story 🔥💗
ഇക്കാന്റെ ലാസ്റ്റ് ഡയലോഗ് 😂സൂപ്പർ 😁
ഇന്നലെ ആകാശ് പ്രദീപിനെ ചവിട്ടികൂട്ടിയത് ഇഷ്ടപെട്ടത് ആർക്കൊക്കെ 😁😁😁
ഞാൻ 😂
🙋♀️
👍
ഞാൻ ഉണ്ട് ❤
മ്മക്ക് പെര്ത്ത് ഇഷ്ടയെക്ണ് 😅😅😅
പാർവതിയെക്കാൾ നെഞ്ചിടിപ്പ് ആയിരുന്നു uk യിൽ എന്ത് സംഭവിച്ചത് എന്നറിയാൻ എന്നെ പോലെ ആരേലും ഉണ്ടോ 😁
Yes🥰
❤❤ ആകാശ് ❤❤ പാർവതി ❤❤
💞💞 തുളസിക്കതിർ 💞💞
എന്തൊക്കെ വന്നാലും ടെൻഷൻ അടിപ്പിച്ചേ ഇക്ക നിർത്തുള്ളൂല്ലേ 😁🤭
നാളത്തെ പാർട്ടി നായി കാത്തിരിക്കാൻ ഞങ്ങൾ🥰🥰🥰❤️❤️❤️❤️❤️🫶🫶🫶🫶
നിങ്ങൾ പൊളിയാണ് അവസാനം ആ തുടരും 😂😂😂
ശരിക്കും ഇന്നലത്തെ പാർട്ട് സൂപ്പറ് ആയിരുന്നു ഇനിയുള്ള പാർട്ടിനു കട്ട കാത്തിരിപ്പ് ആണ് ശത്രുക്കൾക്കുള്ള എട്ടിന്റെ പണി ആണ് വരാൻ പോകുന്നത് എന്നെ പോലെ നിങ്ങൾക്കും ആകാംഷ ഇല്ല കാത്തിരിക്കാം ആ എപ്പിസോടിനായി ❤️❤️❤️❤️
💞💞ആകാശ് 💞💞പാർവതി 💞💞
💞💞super story💞💞
ആകാശ് UK യിൽ പോയപ്പോൾ എന്ത് സംഭവിച്ചു എന്നറിയാൻ ടെൻഷനോടെ കാത്തിരിക്കുകയായിരുന്നു എന്തായാലും നിതയ്ക്ക് പാർവതി തമ്മിലുള്ള ബന്ധത്തിന് എതിർപ്പ് ഇല്ല പകരം ആകാശ് അവരോട് അത് പറയാതെ മറച്ച് വച്ചതിൽ മാത്രമാണ് ദേഷ്യം എന്ന് കേട്ടപ്പോൾ സാമാധനമായി : എന്തിനാണ് പാർവതി ആകാശിനെ തടഞ്ഞത് പ്രദീപ് ഇന്നലെ കിട്ടിയത് മതിയായില്ല എന്ന് തോന്നി. സൂരജിന്റെ കാര്യത്തിൽ തീരുമാനമായി. എന്തായായിരിക്കും ഗോപാലകൃഷ്ണൻ ആകാശിനോട് പറയാൻ പോകുന്നത് എന്ന് അറിയാതെ ഇനി ഉറക്കം വരില്ല നാളെ വരെ കാത്തിരിക്കണം ആകാശ് പാർവതി വിവാഹത്തിനായി waiting❤❤❤
എന്താ പറയാ കാത്തിരുന്നു കാത്തിരുന്നു അങ്ങനെ പ്രശ്നങ്ങളെല്ലാം മാറി അവർ ഒന്നിക്കുകയാണ് ❤️❤️❤️❤️
❤️❤️തുളസിക്കതിർ❤️❤
ആകാശ്❤️പാർവതി
♥️
സൂപ്പർ ഇന്നത്തെ പാർട്ട്.... ❤️❤️❤️❤️ആകാശ്❣️ പാർവതി.❤️❤️ തുളസി കതിർ ❤️❤️
മോനേ ഞാൻ സൂരജിന് വാക്കുകൊടുത്തുപോയി ഇനി ഞാൻ അതെങ്ങനെ മാറ്റിപ്പറയും ഇതായിരിക്കും പാർവതിയുടെ അച്ഛൻ ആകാശിനോട് പറയുന്നത്... മോനേ സൂരജെ നീ തീർന്നു 😂😂
സൂരജ് മോനെ നീ തിർന്നു 🤭😄😄
super .. sooraj kodukkane ..enthu vannalum parum akashum onnikkum ...❤❤❤❤thulasikathir❤❤❤❤akash❤❤paru ❤❤❤❤❤
Grandpa super walking ene paranj park il poyi irikkum super.
ഇക്ക 😂last കൊണ്ട് മോനെ തുടരും ഈ കഥയുടെ ബാക്കി ഭാഗം 😂😍😍😍
അഭിനന്ദനങ്ങൾ രാഖിക്ക്. വളരെ മനോഹരമായ കഥ. എല്ലാ team അംഗങ്ങൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ഞാൻ ബ്രസീലിൽ ആണ്. ഇവിടെ വളരെയധികം പേർക്ക് ഞാൻ തുളസിക്കതിർ suggest ചെയ്തു.
Orupadu ishtam aayi shahul Bai pure love aanu akashinte love ❤❤❤❤❤❤ love you Aakash and Parvati and shahul Bai ❤❤❤❤❤❤ lots of love.
ആകാശിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️
❤
❤❤
ആകാശ് ❤️പാർവതി നിശ്ചയം നടക്കണം തരുമാനിച്ചസമയത്
Aakash❤ parvathy supper 💕
2 parttum pollichu aakashintta entry ho!.❤. Oru rakshayum illayirunnu💕supper..... ❤
അടുത്ത പണി സൂരജിന്നിട്ട് അതിനായി കാത്തിരിക്കുന്നു പിന്നെ ആകാശിന്റയും പാർവതിയുടെയും വിവാഹം പെട്ടന്ന് നടക്കട്ടെ എന്നിട്ട് വേണം ആ ദുഷ്ട്ട കൂട്ടങ്ങളുടെ വളിച്ച മുഖമൊന്നു കാണാൻ 🤭 ആകാശ് ❤❤❤❤parvathi❤❤❤❤
സൂപ്പർ
കഴിഞ്ഞ 65 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
♥️
What a super story shahulji your voice is amazing ❤
Best way of the story. Good editing. So happy.
ആകാശ് UK യിൽ പോയി സംഭവിച്ചത് അറിയാണ്ട് ഒരു സമാധാനം ഇണ്ടായില്ല 😁❤️❤️❤️🥰🥰
Mashaallah alhamdulilla ഇതല്ലാതെ ഒന്നും പറയാൻ അറിയുന്നില്ല എനിക്ക് എനി വേഗം ആകാശ് ❤️പാർവതി വിവാഹം
❤❤❤❤❤ നമ്മുടെ ആകാശ് പൊളി അല്ലേ" |❤❤❤❤❤ പാർവതി അങ്ങനെയെല്ലാം പറയും ആകാശ് എല്ലാവർക്കും മറുപടി കൊടുക്കണേ......
❤❤❤❤❤❤ സൂരജിനുള്ള പണിയായി തോന്നും😂😂😂😂😂😂
കുറച്ചു ദുഷ്ട കുട്ടങ്ങൾ ഉണ്ട് ഈ കഥ യിൽ...
അവർക്ക് എത്ര യു പെട്ടന്ന് 8ന്റെ പണി കൊട് കണം.... എന്നിട്ട് ആകാശ് ന്റെ യൂ പാർവതി യുടെ യും കല്യാണം കുട ണം..❤❤❤
Last voice super ithu engane pattunnu shahul❤
❤❤ Thulasikathir ❤❤
❤❤ Paarvathy ❤ Aakash ❤ ❤
Going so super and romantic powerful story ♥️💖💖💖💖💖💖💖
Uff 🔥🔥AKASH VARMA IS THE MAIN CHARACTER 🔥🔥🔥🔥 strength of this story.
ആകാശ് ❤️പാർവതി
പൊളി എപ്പിസോഡ് ❤️❤️❤️❤️
ആകാശ്❤ പാർവതി
സൂപ്പർ ജോഡി ❤❤❤😘
Super aayirunnu
1 st♥️🎉
Paravathyudeyum aakashinteyum kalayanathin waiting ❤❤❤❤❤❤
Super ❤❤❤❤❤. Waiting for next part ❤❤
ഒരുപാട് സന്തോഷം ❤❤ സ്നേഹിക്കുന്നവർ തമ്മിൽ ഒന്നിക്കട്ടെ ❤
Waiting next part ❤😊
First
❤ആകാശ് ❤പാർവതി ❤
Super story adipoli waiting for next part
എത്തി 🔥🔥🔥🔥🔥🔥
Waiting aayirunnu
Move from my way🔥🔥🔥
Neethunte emotion scene anne innike inne othiri ishtayathe💞💞
Waiting aerunu storyik ❤️❤️❤️
❤❤❤ നാളെ വെയ്റ്റിങ്
Polli thudarum😅
nice episode Akash❤paru forever
ഇക്കയുടെ ലാസ്റ്റ് ഡയലോഗ് സൂപ്പർ 👌
Ikka avasaanam poilchu😂😂😂 kathirikkaam
സൂപ്പർ ❤❤❤❤❤❤
ഫസ്റ്റ് ❤❤❤
❤❤❤ സുപ്പർ
നാളെ 😮
Wait for next part❤❤❤
Shahul Bai jan Bai parayunna story s ellam kelkkunnundu.bzi parayunna vitham ningalude voice,how super ❤❤❤ different different voices
Store's cinema yekka.l ishtam aanu bai.thank you'
Sooper story.
ഇന്ന് എല്ലാവരുടെയും കിളിപ്പറക്കും 😂😂😂😂🥰🥰
♥️
ആകാശ് ❤️പാർവതി ❤️
Akash❤parvathy❤
Waiting for parvathy ❤ Aakash marage
Very intresting storyy❤
superaaa❤❤❤❤
കഥയിൽഇനി പാർവതി❤ആകാശ് റോമാൻസ് കാണാൻ കാത്തിരിക്കുക യാണ്