എന്റെ പൊന്നു മാഷേ ഇതല്ലേ ഞങ്ങൾ കാണാൻ ഏറെ കാത്തിരിക്കുന്നു നിമിഷങ്ങൾ ആകാശ് ഇല്ലാതെ കഥ പൂർണത ഉണ്ടായിരുന്നില്ല ഇപ്പോൾ പൊളിച്ചടുക്കി ചേച്ചിക് ഒരുപാട് നന്ദി പിന്നെ നമ്മുടെ എല്ലാവരുടെ യും ഇക്കാക്കും ഓരോ കഥപാത്രത്തിന് മനോഹരമായ സ്വരാ മധുര്യം തരുന്ന ഇക്കാക്കു ഒരായിരം നന്ദി ❤❤❤
Iam addicted to this story...... ആകാശിന്റെ എൻട്രി..... Uff...!!!!! രോമാഞ്ചിഫിക്കേഷൻ......... 😍😍😍😍😍😍😍😍 Waiting for ആകാശ് പാർവതി Marriage....... ❤️❤️❤️❤️❤️❤️ ❤️❤️തുളസിക്കതിർ ❤️❤️ ആകാശ് ❤️❤️ പാർവതി
തുടക്കം കേട്ടപ്പോൾ ഞെട്ടിപ്പോയി : ഇന്നലെ അവസാനം ഇതല്ലായിരുന്നല്ലോ. പിന്നെ സമാധാനമായി : നായകൻ തിരിച്ചെത്തിയല്ലൊ : സന്തോഷമായി. ഇനി നാളെ 4 മണിയാവാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് :❤❤❤
അടിപൊളി. അങ്ങനെ രാജകുമാരിയെ സ്വന്തമാക്കാൻ രാജകുമാരൻ വന്നു.ഇനിയാണ് ആകാശ് യഥാർത്ഥ യുദ്ധം തുടങ്ങുന്നത്. ഇനി എത്രയും പെട്ടെന്ന് അവരുടെ കല്യാണം നടന്നാൽ മതി🥰
ഇത്രയും നാൾ കഥ കേട്ട പ്പോലെ അല്ല''' ഇത് ഭയങ്കര ത്രില്ലിങ്ങ് ആയി കേൾക്കാൻ കാത്തിരിക്കുന്ന കഥയാണ് തുളസി കതിർ.... Super Storey...... ഈ കഥ നമ്മൾക്ക് സമ്മാനിച്ച രാഖി ചേച്ചിയ്ക്ക് ഒരായിരം നന്ദി❤❤❤❤❤❤❤❤ ഇത് അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാ യ്ക്കു ഒരായിരം നന്ദി❤❤❤❤❤❤
ഞങ്ങളുടെ രാജകുമാരന്റെ രാജകീയ വരവ് പൊളിച്ചു ഇന്നലെ മുതൽ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു കഥയിലും ഇത്ര മാത്രം നായകൻ ഇല്ലെങ്കിൽ സങ്കടം തോന്നിയ നിമിഷം ഉണ്ടാവില്ല അത്രമാത്രം മുന്ന് ദിവസം ആകാശ് ഇല്ലാതെ ഒത്തിരി സങ്കടം തോന്നി ആ സങ്കടം എല്ലാം ഈ നിമിഷത്തിൽ ഇല്ലാതായി. സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നു എന്തായാലും രാജകുമാരൻ തിരിച്ച് എത്തിയ സന്തോഷത്തിൽ ഞാൻ ഇത്തിരി മധുരം എല്ലാവർക്കും നൽക്കുന്നു ആർക്ക് കിട്ടിയില്ല എന്ന് മാത്രം പറയരുത്🎂🎂🍰🍰🍰 പ്രദീപിന് കിട്ടി ഇനി സൂരജിന് നാളെ കിട്ടും UK യിൽ പോയ ആകാശിന് എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു ആകാശ് പാർവതി വിവാഹത്തിനായി waiting ആകാശ് പാർവതി❤❤🎉🎉🎉
കാത്തിരുന്നു ഒടുവിൽ ഗന്ധർവ്വൻ വന്നല്ലോ ❤️❤️❤️ സത്യം പറഞ്ഞ ഞൻ ഒരു മണ്ടിയാണ്... ഈ coments ഒക്കെ വായിക്കുമ്പോ aakashum പാർവതിയും ഹാപ്പി ആകും എന്ന് വിചാരിക്കും.... പിന്നെ അല്ലെ ഓർത്തത്.... ഇവർ കഥയിലെ കഥാപാത്രങ്ങൾ ആണെന്ന്... 😂...Any way.... Thanku Rakhi Nair for this beautiful story ❤️❤️❤️
ഇന്നത്തെ ആകാശിന്റെ entry പൊളിച്ചു മാസ്സ് entry ആകാശും പാർവതി യും എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവർ ഒന്നു ചേരുന്ന നിമിഷത്തിന് വേണ്ടി കട്ട waiting ആണ് പിന്നെ ഇക്കയുടെ voice ആകാശ് വർമ്മക്ക് നന്നായി ചേരുന്നുണ്ട് നമ്മുടെ എഴുത്തുക്കാരി രാഖി ചേച്ചി ഒരു big സല്യൂട്ട് ഇത്രയും നല്ല ഒരു സ്റ്റോറി നമ്മൾക്ക് സമാനിച്ചതിന് ഇനിയും ഇതുപോലെ ഉള്ള story ക്കൾ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു
ഒരു പാർട്ടും miss ചെയ്യില്ല പക്ഷേ പാർവതിയെ സങ്കടപെടുത്തരുത് ok.. പിന്നേ ഞാൻ പിണങ്ങി ആകാശിനോട് ആ പെണ്ണിനെ സങ്കടപെടുത്തിയില്ലേ കുറച്ചല്ല ഒരുപാട്..... Love you. Aakash an parvathi ❤❤❤❤🥰
ഹയ്യട... ഹയ്യാ ആകാശ് വന്നേ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ ഇന്നത്തെ part കേട്ടപ്പോൾ പറഞ്ഞറി ക്കാൻ കഴിയാത്ത സന്തോഷമായിരുന്നു പെണ്ണിനെ വിറ്റു കാശുണ്ടാക്കാൻ നോക്കുന്ന ആ ചെറ്റകൾക്ക് ആകാശ് കൊടുക്കുന്ന ശിക്ഷക്കായി കാത്തിരിക്കുന്നു❤❤❤❤ഈ story എഴുതുന്ന രാഖിക്കും ഇതു പറയുന്ന ഷാഹുലിക്കാക്കും എത്ര നന്ദി പറഞ്ഞാലും അധിക മാകില്ല അത്രക്കും ഭ്രാന്തമായ ഇഷ്ട്ടമാണ് ഈ സ്റ്റോറിയോട് thak you ikka thak you so much👏👏👏👏👏
Kirachu nalayai ee partinu vendi waiting ayirunnu akashainta thirichuvaravinayi ippol happy ആയി ഇനി aa stephnum predheepinum surajinum swathihikkum നല്ല pani thannea kodukknea akash ♥️♥️✨️next partinayai katta waiting ♥️
മോനെ ആകാശേ ❤️❤️❤️നിന്നെ തിരഞ്ഞു ഞങ്ങൾ uk യിലേക്ക് വരാനൊരുങ്ങി നിൽക്കുവായിരുന്നു 😂അപ്പോഴാ ഇക്ക പറയുന്നത് നീ ഉറപ്പായും ഇന്ന് വരൂന്ന് 😂......രാജകുമാരന്റെ രാജാകീയ വരവ് നെഞ്ചിടിപ്പോടെ ഞങ്ങൾ നോക്കിനിന്നു 💔💔🎉🎉
അഭിനന്ദനങ്ങൾ രാഖിക്ക്. വളരെ മനോഹരമായ കഥ. എല്ലാ team അംഗങ്ങൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ഞാൻ ബ്രസീലിൽ ആണ്. ഇവിടെ വളരെയധികം പേർക്ക് ഞാൻ തുളസിക്കതിർ suggest ചെയ്തു.
Akash parvathy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love you ❤❤❤❤❤❤🎉🎉🎉🎉 soooo happy for this part...stephen..suraj ..pradheep..swathy..ivarude poga petann kanaam 😂😂😂
എന്റെ പൊന്നോ പൊളിച്ചടുക്കി ❤❤വൗ ❤സൂപ്പർ ❤❤പ്രദീപ് സൂരജ് സ്റ്റീഫൻ സ്വാതി പിന്നെ വിദ്യ 😡ഇവരെയൊക്കെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നത് കാണാൻ കാത്തിരിക്കുവാന്നെ ആകാശ് ❤❤പാർവതി ❤❤❤❤❤👍🏻👍🏻👍🏻👍🏻പൊളിച്ചു ❤❤❤
ഇന്നത്തെ പാർട്ട് ഒരു രക്ഷയുമില്ല. അടിപൊളി. ത്രില്ലിംഗ്, റൊമാൻസ്, രാജാകിയ തിരുച്ചുവരവ് വാവ്.... 👏👏👏👏👏👍👍
Santhosam❤❤❤❤
Santhosham ayi 🥰🥰🥰
Sho ഇത് വരെ ആകാശ് ഇല്ലാത്ത തുളസി കതിർ റോക്കി ഭായ് ഇല്ലാത്ത KGF പോലെ ആരുന്നു.ഇപ്പൊ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ ❤❤❤❤❤
സത്യ
🤣🤣🤣🤣... Currect 👍😁
Njan Rockybhai ye anu akash ayitt imagine cheyth vayikkunnath
@@aryau1072 ആണോ ഞാനും 🤣🤣🤣
@@aryau1072 ഞാൻ പ്രിത്വിരാജ് 😁...parvathiyayi malavika nair ഉം 😁..
എന്റെ പൊന്നു മാഷേ ഇതല്ലേ ഞങ്ങൾ കാണാൻ ഏറെ കാത്തിരിക്കുന്നു നിമിഷങ്ങൾ ആകാശ് ഇല്ലാതെ കഥ പൂർണത ഉണ്ടായിരുന്നില്ല ഇപ്പോൾ പൊളിച്ചടുക്കി ചേച്ചിക് ഒരുപാട് നന്ദി പിന്നെ നമ്മുടെ എല്ലാവരുടെ യും ഇക്കാക്കും ഓരോ കഥപാത്രത്തിന് മനോഹരമായ സ്വരാ മധുര്യം തരുന്ന ഇക്കാക്കു ഒരായിരം നന്ദി ❤❤❤
സത്യം പറഞ്ഞാൽ എന്റെ പൊന്നു ഇക്ക ആ പാർവതി യെ കളും ടെൻഷൻ ആണ് ഞങ്ങള്ക് 😁😁😁😁സത്യം ഓവർ ആയിട്ട് അഡിക്ട് ആയി പോയി 😘😘😘
ന്റെ പൊന്നോ ഒരു രക്ഷയുമില്ല ഞങ്ങൾടെ രാജാവിന്റെ രാജാകീയമായ തിരിച്ചു വരവ് 🔥🔥🔥akaaash❤️🔥parvathi
ഇന്നാണ് കഥ കേട്ട് ആശ്വാസം ആയത് പാർവതിയുടെ സങ്കടം തീരുമല്ലോ സന്തോഷമായി 🥰🥰🥰
പൊളിച്ചു മുത്തേ 💞💞 നിന്റെ രാജകുമാരൻ എത്തി💕💕💕
പൊളിച്ചു മാഷേ ഇത്രയും ദിവസത്തെ ടെൻഷനും വിഷമവും മാറിക്കിട്ടി 🥰🥰🥰🥰🥰🥰🥰
അപ്പുവേട്ടൻ വന്നേ ❤❤❤🥳🥳🥳🥳🥳എല്ലാത്തിനും തീരുമാനം ഇന്ന് കിട്ടും ❤❤❤❤
പൊളിച്ചു. ഒരുപാട് സന്തോഷം തോന്നി ഇന്നത്തെ പാർട്ട് കേട്ടപ്പോൾ.ആകാശിന്റെയും പാർവതിയുടെയും വിവാഹത്തിനായി കാത്തിരിക്കുന്നു.❤❤❤❤❤❤❤
രാവിലെ മുതൽ ട്രൈയ്‌ലർ കേട്ട് ഒരു പാട് തവണ കേട്ട് കൊണ്ട് ഇരിക്കുന്നഞാൻ ഹാവൂ 4മണി ആയല്ലോ ആകാശിന്റ ഏൻഡ്രി പൊളിച്ചു ❤👏👏😄
Iam addicted to this story...... ആകാശിന്റെ എൻട്രി..... Uff...!!!!! രോമാഞ്ചിഫിക്കേഷൻ......... 😍😍😍😍😍😍😍😍
Waiting for ആകാശ് പാർവതി Marriage....... ❤️❤️❤️❤️❤️❤️
❤️❤️തുളസിക്കതിർ ❤️❤️
ആകാശ് ❤️❤️ പാർവതി
ഞാനും
@@SumayyaMukesh-c5l 😍😍😁
വേറെ ഒരു കഥയോടും തോന്നാത്ത ഒരു പ്രത്യേക ഇഷ്ടമുണ്ട് ഈ കഥയോടും ഇതിലെ നായകനോടും നായികയോടും. എല്ലാവർക്കും അങ്ങനെയാണോ ♥️അങ്ങനെയുള്ളവർ ഇവിടെ കമോൺ 😁🫣
Yes
Yes
Yes nightil urangan polum pattunnilla ee story athrak ishttam
❤❤❤❤❤❤❤❤❤❤
Yes
തുടക്കം കേട്ടപ്പോൾ ഞെട്ടിപ്പോയി : ഇന്നലെ അവസാനം ഇതല്ലായിരുന്നല്ലോ. പിന്നെ സമാധാനമായി : നായകൻ തിരിച്ചെത്തിയല്ലൊ : സന്തോഷമായി. ഇനി നാളെ 4 മണിയാവാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് :❤❤❤
സത്യം 🥰
അടിപൊളി. അങ്ങനെ രാജകുമാരിയെ സ്വന്തമാക്കാൻ രാജകുമാരൻ വന്നു.ഇനിയാണ് ആകാശ് യഥാർത്ഥ യുദ്ധം തുടങ്ങുന്നത്. ഇനി എത്രയും പെട്ടെന്ന് അവരുടെ കല്യാണം നടന്നാൽ മതി🥰
ഇത്രയും നാൾ കഥ കേട്ട പ്പോലെ അല്ല''' ഇത് ഭയങ്കര ത്രില്ലിങ്ങ് ആയി കേൾക്കാൻ കാത്തിരിക്കുന്ന കഥയാണ് തുളസി കതിർ.... Super Storey...... ഈ കഥ നമ്മൾക്ക് സമ്മാനിച്ച രാഖി ചേച്ചിയ്ക്ക് ഒരായിരം നന്ദി❤❤❤❤❤❤❤❤ ഇത് അവതരിപ്പിക്കുന്ന ഷാഹുൽ ഇക്കാ യ്ക്കു ഒരായിരം നന്ദി❤❤❤❤❤❤
Supeer
ഇന്ന് ഒരുപാട് സന്തോഷമായി. ഇന്നത്തെ സൂപ്പർ പാർട്ട് ആയിരുന്നു. ആകാശിന്റെ എൻട്രി പൊളിച്ചു. ❤️
ഞങ്ങളുടെ രാജകുമാരന്റെ രാജകീയ വരവ് പൊളിച്ചു ഇന്നലെ മുതൽ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു. ഒരു കഥയിലും ഇത്ര മാത്രം നായകൻ ഇല്ലെങ്കിൽ സങ്കടം തോന്നിയ നിമിഷം ഉണ്ടാവില്ല അത്രമാത്രം മുന്ന് ദിവസം ആകാശ് ഇല്ലാതെ ഒത്തിരി സങ്കടം തോന്നി ആ സങ്കടം എല്ലാം ഈ നിമിഷത്തിൽ ഇല്ലാതായി. സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നുന്നു എന്തായാലും രാജകുമാരൻ തിരിച്ച് എത്തിയ സന്തോഷത്തിൽ ഞാൻ ഇത്തിരി മധുരം എല്ലാവർക്കും നൽക്കുന്നു ആർക്ക് കിട്ടിയില്ല എന്ന് മാത്രം പറയരുത്🎂🎂🍰🍰🍰 പ്രദീപിന് കിട്ടി ഇനി സൂരജിന് നാളെ കിട്ടും UK യിൽ പോയ ആകാശിന് എന്തു സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു ആകാശ് പാർവതി വിവാഹത്തിനായി waiting ആകാശ് പാർവതി❤❤🎉🎉🎉
എത്രയൊക്കെ നല്ലവരാണെന്ന് പറഞ്ഞാലും മക്കളുടെ മനസ്സറിയാതെ അവരുടെ ജീവിതത്തിലെ ഓരോ തീരുമാനമെടുക്കുന്ന മാതാപിതാക്കൾ ഭയങ്കര തോൽവിയ
I agree 100 percent....
@@deepanidhin7192👍
ആദ്യമായി പാറുൻ്റെ മാതാപിതാക്കളോട് വെറുപ്പ് തോന്നി
@@pinkyjoseph6742 sathyam
കാത്തിരുന്നു മടുത്തു എങ്കിലും നായകന്റെ എൻട്രി മരണമാസ് എന്തോ ഒത്തിരി ഇഷ്ടമാണ് ഈ നായകനെ ❤❤❤
ആകാശ് ..... ആകാശ് വർമ്മ🔥
Ufffff 🔥ballatha jathi story aayi poyi തുളസിക്കതിർ ❤ഇപ്പൊ ഇത് കേട്ട് കേട്ട് സ്വപ്നത്തില് പോലും അഗശും പാർവതി ഉം ആൻ
Sathym😀
ഒരു പാർട്ട് പോലും നമ്മൾ മിസ് ചെയ്യൂല സൂപ്പർ അടിപൊളി രാജകുമാരിന്റെ രാജകുമാരൻ എത്തി❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🫶🫶🫶🫶🫶
ഈ രാജകുമാരന്റെ ഒരു പാർട്ടും ഞങ്ങൾ miss ചെയ്യില്ല 😉
@@devipriyads6285 👍👍👍👍🥰🥰
ആകാശ് വന്നല്ലോ.. Happy ആയി. ഇനി കഥയുടെ ലെവൽ തന്നെ മാറും. ബാക്കി പാർട്ട് കൾക്കായ് waiting.. 💞💞💞💞💞💞
ഈ ഒരു entry ആവാൻ കാത്തിരിക്കുവായിരുന്ന് ...😊❤
ആകാശിന്റെ മാസ്സ് എൻട്രിയ്ക്ക് വേണ്ടി എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ
❤️
❤
❤
❤️❤️
❤❤❤
ആകാശ് വന്നു സമാധാനമായി. ബാക്കി എല്ലാം ആ കാശ് നോക്കിക്കോളും .👏👏👏👏👏👏👏👏👏👏👏👏👏👏
രണ്ടു ദിവസം ആകാശ് ന്റേം പാർവതിടേം romance miss ചെയ്തു 🥰❤️❤️❤️❤️
ഈ തിരിച്ചു വരവ് കാത്തിരുന്നവർ ആരൊക്ക 🥰🥰🥰
പൊളിച്ചു 👏👏👏👏കട്ട വെയ്റ്റിംഗ്ഗ് നാളത്തെ partinu ♥️♥️പാർവതി ♥️aakashvarma ♥️♥️♥️
എന്റെ ഹീറോ സൂപ്പർ ആണ്......എല്ലാ പെൺകുട്ടികളും പങ്കാളി നെഞ്ചിൽ സുരക്ഷിതരാണെന്ന് തോന്നുന്നു..... അതൊരു വേറിട്ട അനുഭൂതിയാണ് 😊😊😊
Yenne ഒരു കഥ പോലും ഇങ്ങനെ പിടിച്ചുമനസിനെ കുലിക്കിട്ടില്ല അത്രക്കും കഥ എനിക്ക് ഇഷ്ട്ടായി ഇതിൽ ആകാശിന്റെ വരവിൽ തികച്ചും സന്തോഷം.
ആകാശ് ❤പാർവതി ❤
അയ്യടാ ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ ഉണ്ടോ 😘😘😘
❤❤❤
പിന്നല്ലാതെ
ഉണ്ട് qalbee
ഇന്നലെ ഇക്കാന്റെ സ്റ്റാറ്റസ് കണ്ടപ്പോഴേ exited ആണ് ഞാൻ.... 😌😌😌❤️👀👀
@@Gaya3_gayathry 😘😘
ആകാശ് എത്തി പൊളിച്ചടുക്കി പ്രദീപിന് കിട്ടി അടുത്ത് സുരജ് സ്‌റ്റീഫൻ ഇക്കാ സൂപ്പർ
❤❤❤❤ താങ്ക്യൂ ഇക്ക❤❤❤❤ ആകാശിനെ തിരിച്ചുകൊണ്ടുവന്നത്❤❤❤❤ വളരെ മിസ്സ് ചെയ്തു❤❤❤❤ പാവം പാർവതി❤❤❤❤❤❤ ഇന്നത്തെ പാർട്ട്❤❤❤❤❤ സൂപ്പർ ആയിരുന്നു
കാത്തിരുന്നു ഒടുവിൽ ഗന്ധർവ്വൻ വന്നല്ലോ ❤️❤️❤️ സത്യം പറഞ്ഞ ഞൻ ഒരു മണ്ടിയാണ്... ഈ coments ഒക്കെ വായിക്കുമ്പോ aakashum പാർവതിയും ഹാപ്പി ആകും എന്ന് വിചാരിക്കും.... പിന്നെ അല്ലെ ഓർത്തത്.... ഇവർ കഥയിലെ കഥാപാത്രങ്ങൾ ആണെന്ന്... 😂...Any way.... Thanku Rakhi Nair for this beautiful story ❤️❤️❤️
ഇന്നത്തെ പാർട്ട് പൊളിച്ചുട്ടോ. ഒരു രക്ഷയും ഇല്ലട്ടോ. സൂപ്പർ, സൂപ്പർ. ❤️❤️❤️❤️❤️💕💞💞ആകാശ് ❤️പാർവതി. 💕💞💕💞👌👌💞💕💞💕അടുത്ത പാർട്ടിന് കാത്തിരിക്കുന്നു.
ഇന്നലെ ഇതിന്റെ trailer കേട്ട് രോമാഞ്ചം ആയിരുന്നു😁❤
ഇന്നത്തെ ആകാശിന്റെ entry പൊളിച്ചു മാസ്സ് entry ആകാശും പാർവതി യും എത്രയും പെട്ടെന്ന് ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അവർ ഒന്നു ചേരുന്ന നിമിഷത്തിന് വേണ്ടി കട്ട waiting ആണ് പിന്നെ ഇക്കയുടെ voice ആകാശ് വർമ്മക്ക് നന്നായി ചേരുന്നുണ്ട് നമ്മുടെ എഴുത്തുക്കാരി രാഖി ചേച്ചി ഒരു big സല്യൂട്ട് ഇത്രയും നല്ല ഒരു സ്റ്റോറി നമ്മൾക്ക് സമാനിച്ചതിന് ഇനിയും ഇതുപോലെ ഉള്ള story ക്കൾ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു
ഐയോ സൂപ്പർ സൂപ്പർ ഇക്കാ അടിപൊളി ആയിരുന്നു ഈ ഒരു പാർട്ടിന് വേണ്ടിയാണ് കാത്തിരുന്നത് masha alla🙏🙏🤲🤲🤲
Ufff powerfull man comes from powerfull stories🔥🔥🔥🔥 iconic evergreen story thulasikathir💎
ആകാശിന്റെയും പാർവതിയുടെയും കല്യാണം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️
വന്നേ വന്നേ ഗന്ധർവ്വൻ വന്നേ 💃💃💃സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യേ 😁
Mass ഹീറോടെ mass entry ❤️🔥❤️🔥❤️🔥❤️🔥❤️🔥
ഈ വരവിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്ന ❤️❤️❤️
ഹോ ഇപ്പോഴാ മനുഷ്യന് സമാധാനം കിട്ടിയത് 😂😂😂❤❤❤ thank you ikka
Same tooyou today very happy
🌿 ഇന്നത്തെ ആകാശ്ന്റെ കിടിലൻ എൻട്രിയ്ക്കായ് കാത്തിരുന്നവർ 🌿
ഇന്നത്തെ episode കണ്ടപ്പോൾ മരുഭൂമിയിൽ മഞ്ഞു വീണ സുഖം 🤗
❤ Akash Varma ❤ Parvathy ❤
ക്യാപ്‌ഷൻ കണ്ട് സന്തോഷം ആയവർ ആരൊക്കെ ♥️
❤
Enne polhe ath oru pad thavana vayikunavar undo😂😂❤❤
❤
❤
Waw❤❤ രോമാഞ്ചിഫിക്കേഷൻ ❣️❣️
ആകാശ് വർമ്മ യെ തിരികെ കൊണ്ട് വന്നതിനു ഒരുപാട് സന്തോഷം 🎉🎉 ആകാശില്ലാത്ത പാർട്ട് കേൾക്കുമ്പോൾ വലിയ സങ്കടം ആയിരുന്നു
ഒരു പാർട്ടും miss ചെയ്യില്ല പക്ഷേ പാർവതിയെ സങ്കടപെടുത്തരുത് ok.. പിന്നേ ഞാൻ പിണങ്ങി ആകാശിനോട് ആ പെണ്ണിനെ സങ്കടപെടുത്തിയില്ലേ കുറച്ചല്ല ഒരുപാട്..... Love you. Aakash an parvathi ❤❤❤❤🥰
എന്റെ പൊന്നു, ഷാഹുൽ മോനെ ഒരു രക്ഷയും 👍ഇല്ല ❤️ആകാശ് ❤പാർവതി ആകാശിന്റ വരവ് സൂപ്പർ പ്രദിപ് അവനു കിട്ടാനുള്ളതു കിട്ടി 👍👍👌👌❤️❤️
അയ്യോ സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ...... 'സൂപ്പർ സൂപ്പർ ... ആകാശ് പൊളിച്ചു❤❤❤❤❤❤ ഇപ്പോഴാ കഥ പൂർണം വന്നത്❤❤❤❤❤ Love you രാഖി ഇക്കൂസേ💐💐💐💐💐💐
പാർവതിയെക്കാളും സന്തോഷം ആയി എനിക്ക് ആകാശ് വന്നപ്പോ.. ❤️
അങ്ങനെ നമ്മുടെ 🔥നായകൻ വന്നിരിക്കുന്നു. ആകാശ് 🔥🔥🔥🔥🔥
ഒരു പാർട്ടും miss ചെയ്യില്ല ഇക്കാ... പാർവതിയുടെയും ആകാശിന്റെയും കല്യാണം ആവുമ്പോഴേക്കിന്നും പ്രദീപിനെ എണ്ണ തോണീന്നു എനിപ്പിക്കണേ 😂
നമ്മുടെ ആകാശേട്ടൻ വന്നേ.... 😍😍😍😍q😍
ആകാശ് തിരിച്ചു വന്നു പൊളിച്ചു ❤❤❤❤
ഹയ്യട... ഹയ്യാ ആകാശ് വന്നേ സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ ഇന്നത്തെ part കേട്ടപ്പോൾ പറഞ്ഞറി ക്കാൻ കഴിയാത്ത സന്തോഷമായിരുന്നു പെണ്ണിനെ വിറ്റു കാശുണ്ടാക്കാൻ നോക്കുന്ന ആ ചെറ്റകൾക്ക് ആകാശ് കൊടുക്കുന്ന ശിക്ഷക്കായി കാത്തിരിക്കുന്നു❤❤❤❤ഈ story എഴുതുന്ന രാഖിക്കും ഇതു പറയുന്ന ഷാഹുലിക്കാക്കും എത്ര നന്ദി പറഞ്ഞാലും അധിക മാകില്ല അത്രക്കും ഭ്രാന്തമായ ഇഷ്ട്ടമാണ് ഈ സ്റ്റോറിയോട് thak you ikka thak you so much👏👏👏👏👏
ഒത്തിരി സന്തോഷം തോന്നി ആകാശിന്റെ തിരിച്ചു വരവ് 🤍❤️❤️❤️
ട്രൈലെർ കേട്ടപ്പോ മുതൽ 4.00 മണി ആയേകിൽ എന്നാണ് മനസ്സിൽ 😘😘😘
അടിപൊളി ആയി 👌👌👌👌🥰🥰🥰🥰
ആകാശിന്റെ തിരിച്ച് വരവ് സൂപ്പർ❤❤❤❤❤
എന്റെ പൊന്നോ ഇമ്മാതിരി പൊളി ഐറ്റം 🔥🔥🔥🔥🔥
എന്റെ പെന്നേ ഇന്നലെ Trailer കണ്ടത് അതിൽ നിന്ന് പിന്നെയും പിന്നെയും കേട്ടു ത്രില്ലിൽ ആണ് ഇന്ന് കേൾക്കാൻ വന്നത്❤❤❤❤
എനിക്കാധ്യാമായിട്ടാണ് ഇത്രയും Like
സൂപ്പർർർർ.... ആകാശ് mass എൻട്രി wow....... ഇപ്പോഴാ സമാധാനയെ... എനി ഒന്നും പേടിക്കാനില്ല പാർവതി ❤️❤️❤️❣️❣️❣️❣️ആകാശ് ❣️പാർവതി 🥰
ഇന്നത്തെ ആകാശിന്റെ വരവ് പൊളിച്ചു. ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👍
ആകാശ് ❤️പാർവതി
Kirachu nalayai ee partinu vendi waiting ayirunnu akashainta thirichuvaravinayi ippol happy ആയി ഇനി aa stephnum predheepinum surajinum swathihikkum നല്ല pani thannea kodukknea akash ♥️♥️✨️next partinayai katta waiting ♥️
Vidya ku venam.
ഓടിവായോ. കാത്തിരുന്ന നിമിഷ മാണ്. എന്റെ പോന്നു ❣️❣️❣️❣️❣️❣️❣️❣️
♥️♥️തുളസിക്കതിർ ♥️♥️
♥️♥️ആകാശ് ♥️പാർവതി ♥️♥️
Yes💪🏻.... Akash nte mass entri.....!!!👏👏👏.. Aa bhagam kettappo visil adikkanum.,,.... Kai adikkanum okke thonniyathaa,.,..🥳.. Athaayirunnu entri😍.....!!!!അരെ waw.....😍... അത് കിടുക്കി.... തിമർത്തു.. Pwolichu 😜🤪...,.!!!
ഇത് പോലെ ഇത്രയും ഇൻ ഡ്രസ്റിങ് ആയിട്ടുള്ള ഒരു സ്റ്റോറി വേറെ ഇല്ല.❤ wow.അടിപൊളി.തുളസികതിർ.❤
Stephen, swathi, sooraj ഇവർക്കും കിട്ടണം ഇന്ന് പ്രദീപിന് കിട്ടിയത് പോലെ. അതും ആകാശ് തന്നെ കൊടുക്കണം... Waiting for it....
ഇന്നത്തെ പാർട്ട് ഒരു രക്ഷയും ഇല്ല. അടിപൊളി ❤❤
Super mass entry......ee part ilum akash vannillarunegil kanunnathu nirthiyene......🎉🎉🎉🎉
Next episode katta waitingggg..... Romanjification🔥🔥❤️🔥
❤❤ ആകാശ് ❤❤ പാർവതി ❤❤
💞💞 തുളസിക്കതിർ 💞💞
ക്യാപ്ഷൻ കണ്ടു സന്തോഷം ആയവർ ആരൊക്കെ
എന്തോ ഈ കഥയോട് വല്ലാത്ത ഒരു ഇഷ്ട്ടം ആണ്.
രാഖി ചേച്ചി 👍. ഇക്ക 👍👍
Royal Entry polichu Akashettaaa💞
Paruuu nee happy alle...njagalym hapyyyyyy❤❤
Aaa bgm uff!! romanjification💞💞💞💞💞💞💞💞
അടിപൊളി 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️പ്രദീപിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് കിട്ടിയപ്പോൾ തൃപ്തിയായി 😂😂
Wow..... Super....❤❤❤❤
Ho രോമാഞ്ചം aakash is back ❤❤❤❤❤
മോനെ ആകാശേ ❤️❤️❤️നിന്നെ തിരഞ്ഞു ഞങ്ങൾ uk യിലേക്ക് വരാനൊരുങ്ങി നിൽക്കുവായിരുന്നു 😂അപ്പോഴാ ഇക്ക പറയുന്നത് നീ ഉറപ്പായും ഇന്ന് വരൂന്ന് 😂......രാജകുമാരന്റെ രാജാകീയ വരവ് നെഞ്ചിടിപ്പോടെ ഞങ്ങൾ നോക്കിനിന്നു 💔💔🎉🎉
💞💞super story💞💞
💞💞 Iam addicted to this story💞💞
💞💞ആകാശ് വർമ്മ 💞💞പാർവതി 💞💞
അഭിനന്ദനങ്ങൾ രാഖിക്ക്. വളരെ മനോഹരമായ കഥ. എല്ലാ team അംഗങ്ങൾക്കും ഞങ്ങളുടെ അഭിനന്ദനങ്ങൾ. ഞാൻ ബ്രസീലിൽ ആണ്. ഇവിടെ വളരെയധികം പേർക്ക് ഞാൻ തുളസിക്കതിർ suggest ചെയ്തു.
എന്നെപോലെ ആകാശിന്റെ വരവിനായി കാത്തിരുന്നവർ ആരൊക്കെ👍🥰
ഞാൻ
ഞാൻ
ഞാൻ
Waiting aayirunnu❤❤
Super episode....❤
Akash parvathy ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love you ❤❤❤❤❤❤🎉🎉🎉🎉 soooo happy for this part...stephen..suraj ..pradheep..swathy..ivarude poga petann kanaam 😂😂😂
കുറച്ചു ദിവസം ആയി കഥ ഒരു ഉഷാർ ഇല്ലായിരുന്നു ഇപ്പോൾ ഒരു ഉഷാർ ആയി ❤❤❤❤❤❤❤
ഇന്നത്തെ എപ്പിസോഡ് സൂപ്പർ
എന്റെ പൊന്നോ പൊളിച്ചടുക്കി ❤❤വൗ ❤സൂപ്പർ ❤❤പ്രദീപ് സൂരജ് സ്റ്റീഫൻ സ്വാതി പിന്നെ വിദ്യ 😡ഇവരെയൊക്കെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കുന്നത് കാണാൻ കാത്തിരിക്കുവാന്നെ ആകാശ് ❤❤പാർവതി ❤❤❤❤❤👍🏻👍🏻👍🏻👍🏻പൊളിച്ചു ❤❤❤
ഈ കഥ പൊളിച്ചു ആകാശ് ❤പാർവതി ❤❤
Wow. .... Superb next partn vendi waiting
Super adipoli polichu ❤❤❤❤❤❤❤❤❤❤❤❤❤
ആകാശ് ന്റെ വരവിനു കാത്തിരുന്നവർ വായോ 💞💞💞
കഴിഞ്ഞ 64 പാർട്ടും കേട്ടവർ ആരൊക്കെ 👍
Polichu akash mass entry❤❤
അങ്ങനെ ആഗ്ഷ് വന്നിരിക്കുന്നു😍😮 ❤️❤️ ഇനി ഇതിന്റെ ബാക്കി ഇന്ന് രാത്രി തരോ 🚶♀️ നാളെ വരെ കാത്തു നിൽക്കാൻ വയ്യാത്തോണ്ടാ 🚶♀️