സോഷ്യൽ ഫാസിസ്റ്റ് കക്ഷി ഉടച്ചുവാർക്കണം!| ABC MALAYALAM | ABC CHAT | 3-7-2024

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • മുസോളിനിയിൽ നിന്ന് പഠിക്കേണ്ടത് സിപിഎം
    #cpm #communistpartyofindia #Mussolini #pinarayivijayan #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 21

  • @user-wn3ch6tv4b
    @user-wn3ch6tv4b 6 วันที่ผ่านมา +14

    മണ്ടയും മറിഞ്ഞു വേരും ചീഞ്ഞ തെങ്ങിന് മരുന്നടിച്ചിട്ടും വളമിട്ടിട്ടും കാര്യമില്ല എന്ന കാര്യം ഇവർക്കൊന്നും മനസ്സിലാകുന്നില്ല.

    • @mckck338
      @mckck338 6 วันที่ผ่านมา

      അതൊക്കെ തനിക്ക്‌ തോന്നുന്നതാണു .....സി പി എം ഇനിയും വളരും തെരെഞ്ഞെടുപ്പിൽ ജയിക്കും ഭരിക്കുകയും ചെയും ..കാരണം മലയാളികൾ ഇപ്പഴും അംബത്‌ കൊല്ലം പിറകിലെ മനസുമായി ജീവിക്കുന്നവരാണു .....

  • @beena704
    @beena704 6 วันที่ผ่านมา +2

    ഇനി തിരുത്തേണ്ട കൈവിട്ടു പോയി😭😭. ഞങ്ങൾ തൃശൂർക്കാർ അതിന് തുടക്കം കുറിച്ചു.👍👍👍👍

  • @meditationfortranquility3527
    @meditationfortranquility3527 6 วันที่ผ่านมา +6

    ആർഷോയെ വിളിക്കൂ; പാർടിയെ രക്ഷിക്കൂ.

  • @KSubash-yy3ki
    @KSubash-yy3ki 6 วันที่ผ่านมา +1

    പിണറായിയുടെ ചെലവിൽ അല്ല, പാർട്ടി കേരള ഘടകത്തിന്റെ ചെലവിൽ........

  • @anoopvv3331
    @anoopvv3331 6 วันที่ผ่านมา +2

    പിണറായി മാറില്ല കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പതനം പിണറായി പൂർത്തിയാക്കും..

  • @rajendranb4448
    @rajendranb4448 6 วันที่ผ่านมา +4

    ഈ പാർട്ടിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണികൾ
    ജെയ്ക്ക്, റെഹിം, ആർഷോ, ആര്യ, ചിന്ത, സ്വരാജ്..ഇവരാണ്.

  • @AnilKumar-lc2id
    @AnilKumar-lc2id 6 วันที่ผ่านมา

    👍👍👍👍👍👍👍👍👍👍👍👍

  • @vsn2024
    @vsn2024 6 วันที่ผ่านมา

    നശിക്കാൻ സമ്മതിക്കില്ല!

  • @user-dm6lo5mo1w
    @user-dm6lo5mo1w 6 วันที่ผ่านมา +1

    അപ്പിനിക്കറിൽ വീഴുമെന്ന അവസ്ഥയിൽ നിൽക്കുന്നവന്റെ കളസത്തിന്റെ ചരടു മുറികി പോയവന്റെ അവസ്ഥയിലാണ് CPM

  • @anilmadhu8904
    @anilmadhu8904 6 วันที่ผ่านมา

    Pinarai is at 79 his countdown started , before he drops want to spoil the entire party through Muhammad Riyas.

  • @Rk__4561
    @Rk__4561 6 วันที่ผ่านมา +1

    Enthina cpm athe congress layichal mathy

  • @kalkki9789
    @kalkki9789 6 วันที่ผ่านมา +3

    പാറപ്പുറത്തു കെട്ടിയിട്ടിരിക്കുന്ന ചാവാലി പശുവാണ് PB എന്ന് ഹരിഹരൻ മുൻപ് പറഞ്ഞിട്ടുണ്ട്.പിണനാറി പാട്ടേലർ ആയിരുന്നോ?

  • @karmauserid1686
    @karmauserid1686 6 วันที่ผ่านมา +2

    സിപിഎം ബോൾഷെവിക് പാര്‍ട്ടി ആകണം പോലും. അതായത് രണ്ട് കോടി ആളുകളെ കൊന്നൊടുക്കിയ സ്റ്റാലിന്റെ പാര്‍ട്ടി ആകണം പോലും. പിണറായി ഉണ്ടാക്കിയ ഭയത്തിന്റെ അംശത്തോടാണ് ഹരിഹരന് എതിര്‍പ്പ്. ഭീകരമായ ഭയത്തിന്റെ അന്തരീക്ഷം ജനിപ്പിച്ച് മുപ്പതോളം വർഷം ഭരിച്ച സ്റ്റാലിന്റെ രീതിയോട് എതിര്‍പ്പില്ല. പിണറായിയും സ്റ്റാലിനിസ്റ്റ് ആണ്. അതായത് എതിര്‍പ്പ് ആശയത്തോടല്ല, പിണറായി എന്ന വ്യക്തിയോടാണ്. പറയുന്നത് കേട്ടാല്‍ വലിയ ആദർശവാദി ആണെന്ന് തോന്നും. പക്ഷേ ആ ആട്ടിന്‍ തോൽ മാറ്റിയാൽ ചെന്നായ തന്നെ.

  • @josephkj426
    @josephkj426 6 วันที่ผ่านมา

    POTHU JANATHHHINTE KAZIVUKEDU AAAAAAAAANU EEEEEE CPIM LDF CITU DYFI SFI CPI themmmmady party