'ഇവരെ ആര് വിളിച്ചു പരിപാടിക്ക്?, എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ?...' | K P Udhayabhanu

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • 'ഇവരെ ആര് വിളിച്ചു പരിപാടിക്ക്?, എവിടെയും വലിഞ്ഞു കയറി ചെല്ലാമെന്നാണോ?...യാത്രയയപ്പ് ചടങ്ങില്‍ കളക്ടറുടെ പങ്കും അന്വേഷിക്കണം'; കെ പി ഉദയഭാനു | K P Udhayabhanu
    #kpudhayabhanu #cpim #pathanamthitta #admnaveenbabu
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 49

  • @krishnakumark2767
    @krishnakumark2767 2 ชั่วโมงที่ผ่านมา +16

    ഇതാണ് നല്ല ഒരു രാഷ്ട്രീയ നേതാവ് പ്രതികരണത്തിൽ മനസ്സിലാക്കാം.

  • @magdalinemarydcruz8818
    @magdalinemarydcruz8818 2 ชั่วโมงที่ผ่านมา +14

    ഇതാണ് ജനാധിപത്യം. ആരായാലും നീതി നടപ്പാക്കാൻ ശ്രമിക്കുക. പാർട്ടി അംഗം എന്ത് ചെയ്താലും ശരി വയ്ക്കുന്ന രീതി ശരിയല്ല.

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര ชั่วโมงที่ผ่านมา +4

    മനുഷ്യത്വമുള്ള നേതാവ്

  • @GaneshanmkGaneshanmk-k8u
    @GaneshanmkGaneshanmk-k8u 3 ชั่วโมงที่ผ่านมา +19

    ഈ കേസ് തെളിയുന്നത് വരെ ആ പെട്രോൾ പമ്പിന്റെ എൻഒസി റദ്ദ് ചെയ്യണം ഗവൺമെന്റ്

  • @RenjKavilayil
    @RenjKavilayil 2 ชั่วโมงที่ผ่านมา +10

    സഖാവേ ഈ നിലപാടിൽ മുന്നോട്ടുപോകണം. ഭാവിയിൽ സമ്മർദ്ദത്തിന് വഴങ്ങി മാറ്റരുത്. അങ്ങിനെ വന്നാൽ ആ പാർട്ടി കുടുംബത്തോട് ചെയ്യുന്ന ചതി ആകും.

  • @justs560
    @justs560 41 นาทีที่ผ่านมา +1

    വലിഞ്ഞു കയറിയ വയ്യാവേലി , കരുതിക്കൂട്ടിയുള്ള പ്രവർത്തനം തന്നെ.

  • @muhammedrafi1731
    @muhammedrafi1731 3 ชั่วโมงที่ผ่านมา +22

    കളറ്ററേയും തൽസ്ഥാനത്ത് നിന്നും മാറ്റി നിർത്തണം

    • @RPunalurRAJESH-gn6rh
      @RPunalurRAJESH-gn6rh 2 ชั่วโมงที่ผ่านมา +1

      Ka nnur party cpm ne thakarkkum

  • @mframe2331
    @mframe2331 3 ชั่วโมงที่ผ่านมา +14

    കണ്ണൂർvls പത്തനംത്തിട്ട മത്സരത്തിൽ പത്തനംതിട്ട ഇപ്പോൾ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിൽക്കുന്നു😮

  • @rameshchandra50
    @rameshchandra50 2 ชั่วโมงที่ผ่านมา +6

    കണ്ണൂരിലെ പല നേതാക്കൾക്കും ഒടുക്കത്തെ തണ്ടാണ്. കണ്ണൂർ മാത്രമല്ല പാർട്ടി

  • @Sololiv
    @Sololiv 3 ชั่วโมงที่ผ่านมา +14

    അങ്ങനെ ചങ്കൂറ്റത്തോടെ പറയൂ സഖാവേ. ഇല്ലെങ്കിൽ ഒരാള് പോലും നിങ്ങളെ വിശ്വസിക്കില്ല..

  • @shymakishore7387
    @shymakishore7387 ชั่วโมงที่ผ่านมา +2

    ദിവ്യ എന്ന സ്ത്രീ സ്വപ്നത്തിൽ പോലും ചിന്തിച്ചിരിക്കില്ല ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന്... ആ ദിവസം എത്ര അഹങ്കാരത്തോടെയും ദാർഷ്ട്ട്യത്തോടെയും ആണ് അവൾ സംസാരിച്ചത് ആ നിമിഷം അവൾ വിചാരിച്ചുവോ പിറ്റേന്ന് അവളുടെ ജീവിതം മാറിമറഞ്ഞു പോവും എന്ന്... ഓരോ മനുഷ്യനും ആ ഒരു ബോധം വന്നെങ്കിൽ എത്ര നല്ലതായിരുന്നു

    • @exo-n5756
      @exo-n5756 42 นาทีที่ผ่านมา

      അവള് ചിന്തിച്ച് കരുതിക്കൂട്ടി ചെയ്തത് തന്നെയാണ് , രണ്ടു ദിവസത്തിനുള്ളിൽ കൊല്ലും എന്ന ഭീഷണി തന്നെയാണ് അവൾ മുഴക്കിയത് .

  • @EqualJustice-4-all
    @EqualJustice-4-all 3 ชั่วโมงที่ผ่านมา +12

    ഇത് അധിക ഗൗരവമുള്ള സംഭവമാണ് . ഈ സംഭവം ആരും നിസ്സാരമായി തള്ളിക്കളയരുത് . ഇത് ആരോ അദ്ദേഹത്തിനെ കൊന്നുകെട്ടി തൂക്കിയതാണ്. അദ്ദേഹത്തിന്റെ വസതിയിൽ ആരോ ആ സമയത്ത് വന്നിട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി കാണും. എന്നിട്ട് വീട്ടിലേക്ക് ഫോൺ ചെയ്യിപ്പിച്ചു എന്നിട്ട് പറയിപ്പിച്ചു താൻ ട്രെയിനിൽ ആണെന്ന്. ട്രെയിനിൽ കയറിയ ആളാണെങ്കിൽ നാട്ടിൽ എത്തണ്ടേ. മാത്രമല്ല ഫോണിൽ ഭാര്യയും മക്കളും സംസാരിച്ചപ്പോൾ ട്രെയിനിനകത്ത് ശബ്ദങ്ങളും കേൾക്കുന്നില്ലായിരുന്നു. ഈ കൊലപാതകത്തിന് പിന്നിൽ എന്തോ നിഗൂഢത ഒളിഞ്ഞിരിക്കുന്നുണ്ട്.

  • @walkingvloge7668
    @walkingvloge7668 ชั่วโมงที่ผ่านมา +1

    പ്രഖ്യാപിച്ച ഇലക്ഷൻ കഴിയോളം ഉണ്ടാകും പാർട്ടിയുടെ നിലപാട് അത് കഴിഞ്ഞാൽ എൽഡിഎഫ് അല്ലേ സാധനം കേരളത്തിന് നന്നായി അറിയും

  • @dalanxavier1181
    @dalanxavier1181 46 นาทีที่ผ่านมา

    👏👏👏👏👏👏👏

  • @raghuthamanp8600
    @raghuthamanp8600 2 ชั่วโมงที่ผ่านมา +4

    ആ കുടുംബത്തിനെ വാചക മേള നടത്തി പറ്റിച്ചു എന്ന ദുര്യോഗം കൂടി കേൾക്കാൻ ഇട വരാതിരിക്കട്ടെ നിങ്ങളുടെ പല മുൻകാല ചെയ്തികളും കണ്ടു പറഞ്ഞു പോയതാ

  • @shajithaabdulazeez4792
    @shajithaabdulazeez4792 ชั่วโมงที่ผ่านมา

    Verygood sr❤❤❤❤❤makkalku achenelladakiya Divya nedinu abamannam Kalam Kanyakumari chothikum

  • @ashraffyousaf4624
    @ashraffyousaf4624 3 ชั่วโมงที่ผ่านมา +2

    വേറെ പാർട്ടിക്കാർ ആയിരുന്നെങ്കിൽ ഇങ്ങനെ അവസാനിക്കുമോ,, സ്വന്തം പാർട്ടി ആയതു കൊണ്ട്

  • @pmdevadasan3721
    @pmdevadasan3721 3 ชั่วโมงที่ผ่านมา +5

    ഒരാൾ മരിച്ചപ്പോൾ ബോധോദയം ഉണ്ടായത്

  • @jiffinjose7541
    @jiffinjose7541 ชั่วโมงที่ผ่านมา

    Kannur ne vetti pathanamthitta 🔥

  • @renyjohn2080
    @renyjohn2080 2 ชั่วโมงที่ผ่านมา +1

    ഇലക്ഷൻ വരുന്നത് കൊണ്ട് ആണ് ഈ നടപടി. എന്തായാലും പാർട്ടിക്ക് ഇലക്ഷന് ഇത് ശെരിക്കും ബാധിക്കും.

  • @muhammedsadique9692
    @muhammedsadique9692 2 ชั่วโมงที่ผ่านมา +1

    വിളിക്കാത്ത കല്യാണത്തിന് ചെന്ന് സദ്യ കഴിക്കുന്ന ഒരു ശീലമുണ്ട് അതാ 👍🏻

  • @tibigeorge476
    @tibigeorge476 ชั่วโมงที่ผ่านมา +1

    അക്ഷരം തെറ്റാതെ വിളിക്കാം COMRADE

  • @v.amedia4082
    @v.amedia4082 ชั่วโมงที่ผ่านมา

    എന്തിനാണ് ഇതുപോലെ പച്ചക്കള്ളം പറയുന്നത് ഒരുപാട് കേസുകൾ ഉണ്ട് പാർട്ടി ഇടപെട്ട് നീതി വേടിച്ചു കൊടുക്കാത്ത കേസുകൾ

  • @tradepro6999
    @tradepro6999 ชั่วโมงที่ผ่านมา

    നല്ലൊരു ഉദ്യോഗസ്ഥൻ. .
    സഹപ്രവർത്തകർക്കും സമൂഹത്തിനും സുസമ്മതൻ.
    കാലങ്ങളായി പാർട്ടിയോട് കൂറ് പുലർത്തുന്ന ഒരു നായർ കുടുംമ്പാംഗം....
    അങ്ങനെയുള്ള ഒരു മനുഷ്യനെ കുറെ നുണകൾ ആരോപിച്ച് അതിൻ്റെ വീഡിയൊ മാധ്യമങ്ങൾക്ക് നൽകി തേജോവധം ചെയത് കൊന്നിട്ട്(ആ വീഡിയൊ ക്ലിപ്പ് അദ്ദേഹത്തിൻ്റെ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു)കേവലം ഒരു ക്രിമിനൽ മനോഭാവമുള്ള ദിവ്യ എന്ന പാർട്ടി ക്കാരിയെ ഈ പാർട്ടി എന്ത് ചെയ്യും എന്ന് ഇവിടത്തെ പാർട്ടി അനുഭാവികൾ(കണ്ണൂർ ഒഴികെ യുള്ള) ഉൾപ്പെടെയുള്ള പൊതു സമൂഹം നോക്കിക്കൊണ്ടിരിക്കും....!!!!

  • @sreejithbabu423
    @sreejithbabu423 ชั่วโมงที่ผ่านมา +1

    valare kaalathinu shesham CPMil nyayathinte pakshathum nethakkal undennu thonnippokunnu..

  • @samco2397
    @samco2397 2 ชั่วโมงที่ผ่านมา +1

    ഞങ്ങളുടെ ചങ്ക് DCS സ. ഉദയഭാനു 💪🌹

  • @ramakrishnann7317
    @ramakrishnann7317 3 ชั่วโมงที่ผ่านมา +1

    This not not a collector he is really shame for ias

  • @viswanathannairp1685
    @viswanathannairp1685 2 ชั่วโมงที่ผ่านมา

    Ellam adjustment talk
    Iyal ivide inganeparayum
    Avideyullavan evidethidatheyum parayum

  • @subhashm7180
    @subhashm7180 3 ชั่วโมงที่ผ่านมา +2

    Sathyam parayamallo Adyamayitta oru CPM karanodu Bahumanam thonunne

  • @satheeshrg9176
    @satheeshrg9176 3 ชั่วโมงที่ผ่านมา +1

    98500 ഇവർ ആലോചിച്ചു 😢ഉണ്ടാക്കിയ കഥ അല്ലേ?അറസ്റ്റ് വൈകിപ്പിക്കുന്നത് എന്തിന്

  • @l_Jayk_l
    @l_Jayk_l 3 ชั่วโมงที่ผ่านมา +1

    ചേലക്കര ഓർത്താ രാജി എങ്കി വെറുതെ മഞ്ഞു കൊള്ളണ്ട

  • @GaneshanmkGaneshanmk-k8u
    @GaneshanmkGaneshanmk-k8u 3 ชั่วโมงที่ผ่านมา

    ഇതും പാർട്ടി സെക്രട്ടറി അണികളുടെ തെരുവിൽ നേരിടാൻ പറയുമോ

  • @Thillai37
    @Thillai37 3 ชั่วโมงที่ผ่านมา

    Comedy piece 😊

  • @reshmireeji21
    @reshmireeji21 2 ชั่วโมงที่ผ่านมา

    Ee manushyan agane vruthiketta partyil pettu...sahadapam...

  • @sreekandannair6447
    @sreekandannair6447 2 ชั่วโมงที่ผ่านมา

    Drama Being...Late Naveen Babu nte Wife num Mole kum Promotion um Job um Koduthu Allaam Compliment Aaakum... WAIT & SEE 🤔

  • @subhashinimk8520
    @subhashinimk8520 2 ชั่วโมงที่ผ่านมา +1

    ഉദ്യോഗസ്ഥർ കൊള്ള നടത്തുമ്പോൾ എല്ലാം എല്ലാവർക്കും നോക്കി നിൽക്കൻ കഴിയില്ല ശരിയോ തെറ്റ എന്ത് മാവട്ടെ ഇരിക്കിന സ്ഥാനം അതാണ് കാറ്റടിക്കാതെ ഇല അനങ്ങുമോ അവൻ കളളം പറഞ്ഞ് ദിവ്യയെ കഴപ്പത്തിലാക്കിയെന്ന് വെയ എങനെ മുഖ്യമന്തിക്ക് പരാതി കൊടുക്കും ഇത് രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശന്മാണ് പർട്ടിയെ എന്തിന് പ്രതി ചേർക്കുന്നു

  • @SuryaVRAJU
    @SuryaVRAJU 3 ชั่วโมงที่ผ่านมา

    Collector kuttakkaran anu collector ku ethireyum anwekshanam varanam

  • @AdarshKp-rq9pg
    @AdarshKp-rq9pg 2 ชั่วโมงที่ผ่านมา

    നീയാരാ

  • @reshmireeji21
    @reshmireeji21 2 ชั่วโมงที่ผ่านมา

    Evale polullavar vichaaricha anthaa nadakaathee poovan kozhikal orupaadu kaanumallo purakil......abhimaanikkuu oru maraname ulluuu....geevitha kaalam muzhuvan akathu kidanna atrayum naatukarku santhosham kittumm...

  • @abijithp92
    @abijithp92 3 ชั่วโมงที่ผ่านมา

    താങ്കൾ അതിരുകടക്കുന്നു.
    താങ്കളുടെ പാർട്ടിയുടെ അങ്കം തന്നെയാണ് അവരും. പ്രശ്നം സംയമനത്തോടെ പരിഹരിക്കാനാണ് താങ്കൾ ശ്രമിക്കേണ്ടത്

    • @Mdshibbn
      @Mdshibbn ชั่วโมงที่ผ่านมา

      സ്വന്തം പാർട്ടി അംഗം തെറ്റു കാണിച്ചാൽ ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ സ്വന്തം അംഗത്തെ ത്തെ പോലും ചോദ്യം ചെയ്യും തെറ്റ് തിരുത്തിക്കും, പാർട്ടിക്ക് പുറത്താക്കും

  • @varughesejames6522
    @varughesejames6522 2 ชั่วโมงที่ผ่านมา

    പ്രശാന്തൻ പരനാറിയെ അറസ്റ്റ് ചെയ്യാത്തത് പിന്നിൽ ആരോ ഉണ്ട്