​​ഗം​ഗോത്രി പാലത്തിനടിയിലൂടെ ഡ്രഡ്ജര്‍ കടത്തി വിടാൻ ശ്രമം; നാളെ തെരച്ചിൽ പുനഃരാരംഭിക്കും |Shiroor

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ​​ഗം​ഗോത്രി പാലത്തിനടിയിലൂടെ ഡ്രഡ്ജര്‍ കടത്തി വിടാൻ ശ്രമം; നാളെ തെരച്ചിൽ പുനഃരാരംഭിക്കും | Shiroor
    #shiroor #shiroorlandslide #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 39

  • @Usha.J-ei8xy
    @Usha.J-ei8xy 7 ชั่วโมงที่ผ่านมา +14

    ദൈവം സഹായിക്കട്ടെ കാര്യങ്ങൾ ഭംഗിയായി
    അതിന്റെ വഴിപോലെ
    നടക്കട്ടെ ............🥺🙏 അർജുനെക്കുറിച്ചുള്ള
    ഏതെങ്കിലും വിവരം
    അറിയാൻ ആകാംഷ
    യോടെ പ്രാർത്ഥനയോടെ
    കാത്തിരിക്കുന്നു ..... 🥺😥

  • @thamburan9470
    @thamburan9470 9 ชั่วโมงที่ผ่านมา +27

    ആ ലോറി യെങ്കിലും കണ്ടത്താൻ പറ്റട്ടെ. ഇത്രയും വല്ല്യ ലോറി കിട്ടിയില്ല പിന്നെ എങ്ങനെ arjune കണ്ടെത്തും

  • @sajesha1652
    @sajesha1652 4 ชั่วโมงที่ผ่านมา +4

    അർജുനെ കൈവിടാത്ത റിപ്പോർട്ടർ ചാനലിന് 🫶

  • @fousiyafousiya6146
    @fousiyafousiya6146 8 ชั่วโมงที่ผ่านมา +4

    അവിടെ കടത്താൻ കഴിയില്ല എന്ന് പറഞ്ഞു ഇത്രേം ദിവസം വൈകിപ്പിച്ചു 😢😢

  • @vinuvalappil337
    @vinuvalappil337 6 ชั่วโมงที่ผ่านมา +3

    കഷ്ടം.. ഒരു 6 മാസം കൂടി കഴിഞു തിരയാൻ തുടങ്ങിയാൽ മതിയായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ വണ്ടി ഓടിച്ചു കളിക്കുന്ന ഈ നൂറ്റാണ്ടിലും ആ പാവം അർജുൻ നെ ഒന്ന് രക്ഷിക്കാൻ പറ്റിയില്ലല്ലോ??

  • @RageshUr
    @RageshUr 8 ชั่วโมงที่ผ่านมา +13

    ഇനി രണ്ടുദിവത്തേക്ക് തലക്ക് സ്വര്യം ഉണ്ടാവില്ലല്ലോ ഇവളെ കൊണ്ട് 🙄

  • @dasks6245
    @dasks6245 8 ชั่วโมงที่ผ่านมา +3

    Gangothri പാലം ആണോ ഗംഗാവാലി പാലം ആണോ ഇതുവരെ കെട്ടിരുന്നത് ഗംഗവാലി പുഴ എന്നായിരുന്നു

  • @Usha.J-ei8xy
    @Usha.J-ei8xy 7 ชั่วโมงที่ผ่านมา +1

    ഓ തുടങ്ങി വള്ളം കളി മൽസരം പെണ്ണിന്റെ 🙄
    ന്തായാലും കാര്യങ്ങൾക്ക്
    പരിഹാരമുണ്ടാവാൻ പ്രാർ
    ഥിക്കുന്നു .........🥺🙏

  • @basheertv9715
    @basheertv9715 4 ชั่วโมงที่ผ่านมา

    Masha allhah yethrayu pettanne kandethan kayyatte

  • @mr.srikanthhari4045
    @mr.srikanthhari4045 8 ชั่วโมงที่ผ่านมา +3

    നിങ്ങടെ ടീം അവിടെ മാസ കണക്കിന് ലോഡ്ജ് എടുത്ത് താമസം ആണോ

  • @ShibuJohn-op6nn
    @ShibuJohn-op6nn 6 ชั่วโมงที่ผ่านมา +2

    കൈ അടിച്ച് പ്രോൽസാഹിപ്പിക്കാൻ ഒരു ചങ്കു അവിടെ ഇല്ലിയോ

  • @nasreenasirajnasreenasiraj
    @nasreenasirajnasreenasiraj 7 ชั่วโมงที่ผ่านมา +1

    Tomarrow eashwar malpey undakumo

  • @sunumolbs122
    @sunumolbs122 8 ชั่วโมงที่ผ่านมา +5

    Manafinte poruthal❤

  • @Ranjitheramam
    @Ranjitheramam 8 ชั่วโมงที่ผ่านมา

    Eniyum pradishayo

  • @neethumolsinu6384
    @neethumolsinu6384 8 ชั่วโมงที่ผ่านมา +2

    👍👍

  • @NafeesaNafee-i6z
    @NafeesaNafee-i6z 9 ชั่วโมงที่ผ่านมา +3

    മതി ഇതുവരെ എവിടെ ആയിരുന്നു

  • @user-rb8fz5gb9u
    @user-rb8fz5gb9u 7 ชั่วโมงที่ผ่านมา +1

    അവനെ, വണ്ടിയെ കിട്ടിയ മതി 🙏

  • @sajeenasabeer9138
    @sajeenasabeer9138 9 ชั่วโมงที่ผ่านมา +1

    🤲

  • @Anas-12-w
    @Anas-12-w 4 ชั่วโมงที่ผ่านมา

    ഇനി ഇപ്പൊ ഡ്രഡ്ജർ വെച്ച് 1 മാസം അനേഷിക്കും അതൊക്കെ ഇതെന്ടെടുത്തു എത്തിയിട്ടുണ്ടാവും എന്തു ഇറക്കി തപ്പിയിട്ടും കാര്യം ഇല്ല

  • @sivadassivadascp6751
    @sivadassivadascp6751 6 ชั่วโมงที่ผ่านมา

    ഇപ്പോൾ ഞങ്ങൾക്ക് ആകാംഷയില്ല. നിങ്ങൾക്കുമാത്രമേയുള്ളൂ.

  • @ShibuKallezhuthil
    @ShibuKallezhuthil 9 ชั่วโมงที่ผ่านมา +2

    നിങ്ങള് തീരുമാനിച്ചോളി എല്ലാം

  • @mishalkoombara3940
    @mishalkoombara3940 7 ชั่วโมงที่ผ่านมา +1

    എന്ത് അർജുനൻ രണ്ടു മാസത്തിലും കൂടുതൽ ആയി ലെ

  • @DanishDanishzayn
    @DanishDanishzayn 7 ชั่วโมงที่ผ่านมา +1

    Nale nale nale kore aayi parayunnath

  • @mujeebbalkees6104
    @mujeebbalkees6104 5 ชั่วโมงที่ผ่านมา

    🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @AmanAman-ci6js
    @AmanAman-ci6js 5 ชั่วโมงที่ผ่านมา

    Athrayum petenu kitate🤲🤲🤲🤲

  • @sparktyre8181
    @sparktyre8181 4 ชั่วโมงที่ผ่านมา

    ഇനിമുതൽ സുജടെ കൊണയടി കേൾക്കാം..

  • @ummusalma4124
    @ummusalma4124 8 ชั่วโมงที่ผ่านมา

    👏👏👏👏🤲🤲🤲🤲🤲

  • @hameedh623
    @hameedh623 6 ชั่วโมงที่ผ่านมา

    Saudiayil, ninnum
    Hameed
    Ente, arjunune
    Engineygilum, eduki
    Plz

  • @bineeshps8966
    @bineeshps8966 7 ชั่วโมงที่ผ่านมา

    നമുക്ക് ഇനി എന്തിനാണ് ആശങ്ക ....aa body കിട്ടനാണോ...എന്തിനാണ്

    • @Falimyvlog
      @Falimyvlog 6 ชั่วโมงที่ผ่านมา +1

      അ ബോഡിയെങ്കിലും കിട്ടിയാൽ വീട്ടുകാർക്ക് കർമ്മം ചെയ്യാമായിരുന്നു...

  • @user-yw3us3gu9i
    @user-yw3us3gu9i 8 ชั่วโมงที่ผ่านมา

    Karanada Government spended lot on money for this mission. I don't think we are going to find Arjun ,if we found truck it's a great thing. Family misguided rescue team. First day collector told very clearly truck 🚚 will be in river. That time Family was telling its is not in river,truck is in land ,Arjun mobile phone ring..these things misguided rescue team.

  • @ShahulHameed-uu3eu
    @ShahulHameed-uu3eu 8 ชั่วโมงที่ผ่านมา

    നമ്മക്ക് ഒരാഴ്ചക്കുള്ള കണ്ടൻ്റ് ആയി ചേച്ചി

  • @abijithabi5205
    @abijithabi5205 7 ชั่วโมงที่ผ่านมา

    Malayalika ayath kond mathrm.. Ingna oka..... Lle. Avar itech poyene

  • @ponnusworld1874
    @ponnusworld1874 6 ชั่วโมงที่ผ่านมา

    Mmmmmmmm

  • @NafeesaNafee-i6z
    @NafeesaNafee-i6z 9 ชั่วโมงที่ผ่านมา

    Mmmmmm

  • @dhaneeshr2717
    @dhaneeshr2717 7 ชั่วโมงที่ผ่านมา

    👍👍👍

  • @asharaf3218
    @asharaf3218 8 ชั่วโมงที่ผ่านมา

    👍👍