Kerala gods own country

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 87

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +2

    കേരളത്തിൻ്റെ ശെരിയായ മുഖം ആണ് ബ്രോ പറഞ്ഞത് ✅✅✅💯💯🙏

  • @jsreedevi4081
    @jsreedevi4081 2 หลายเดือนก่อน +8

    I'm ashamed of my identity as an Indian in other countries.

  • @അണ്ടിക്കണ്ണൻ
    @അണ്ടിക്കണ്ണൻ 2 หลายเดือนก่อน +9

    ചിലപ്പോ തോന്നും ചെഗു ഒരു വിഞാനകോശം ആണെന്ന്. ചിലപ്പോ തോന്നും ഭൂലോക മയിരൻ ആണെന്ന്. എന്തയാലും എനിക് ചെഗുവിനെ ഇഷ്ടമാണ് 😍

  • @adhii5403
    @adhii5403 2 หลายเดือนก่อน +34

    അതൊക്കെ പോട്ടെ നിനക്കൊക്കെ ഏത് ദാരിദ്രവാസി അറബി ആണ് ജോലി തന്നത് 😊

    • @misriya-vz5xg
      @misriya-vz5xg 2 หลายเดือนก่อน

      😂😂😂😂😅😅😅

    • @COMMANDOLADAKH
      @COMMANDOLADAKH 2 หลายเดือนก่อน

      😂

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      നിനക്ക് ജോലി ഉണ്ട്

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      നിനക്ക് ആരാണ് ജോലി തന്നത്

    • @Sketcher86
      @Sketcher86 2 หลายเดือนก่อน

      അഭിപ്രായ സ്വാതന്ത്രം ഇല്ലാത്ത രാജ്യം ആണ് gulf അവടത്തെ പട്ടാളത്തെ വിമർശിച്ച്ചാൽ തല കാണില്ല 😂

  • @reggyvarghese2824
    @reggyvarghese2824 หลายเดือนก่อน

    So true.🙏🙏🙏

  • @savioshajahan4661
    @savioshajahan4661 2 หลายเดือนก่อน +2

    The phrase “God’s Own Country” was coined for Kerala by Walter Mendez, the creative director of an Indian advertising agency, in 1989. This tagline was part of a campaign by the Kerala Tourism Department to highlight the state’s natural beauty and diverse landscapes.
    Kerala is often called “God’s Own Country” because of its rich biodiversity, lush greenery, serene backwaters, and picturesque landscapes. The state is blessed with a variety of natural features, including beaches, hills, forests, and wildlife, making it a unique and attractive destination. Additionally, Kerala’s cultural heritage, including traditional art forms like Kathakali and Theyyam, and its historical significance as a center of spice trade, contribute to its enchanting appeal.

    • @Amalandibra
      @Amalandibra 2 หลายเดือนก่อน

      Kerala as a land is beautiful.
      Rich in landscape and natural beauty.
      But the people and society of kerala are stupid😂

  • @binsbaby-pb5kt
    @binsbaby-pb5kt 2 หลายเดือนก่อน +3

    നരകം ആണ് ജീവിതം, ഒടുക്കത്തെ ജീവിതം

  • @Jackjoseph6677
    @Jackjoseph6677 2 หลายเดือนก่อน +1

    You are right

  • @ashishjoji1742
    @ashishjoji1742 2 หลายเดือนก่อน +2

    💯.. every words are true

  • @kasyapnr7707
    @kasyapnr7707 2 หลายเดือนก่อน +2

    Bro America is not that safe...there are lots of homeless guys who are slightly dangerous as the gun usage is common and allowed for civilians....and every week at least 5 times mass shootings happen in certain places like Atlanta and also almost every place the crime rate is huge compared to India...In certain areas if anyone walks through the streets in the night alone it's dangerous..there are a lot of issues like this in America... And in certain places in Philadelphia the neatness is really bad

  • @babythomas1005
    @babythomas1005 2 หลายเดือนก่อน +5

    എന്ത് പറഞ്ഞാലും ജനപ്രതിനിധിയും ജനവും പഠിക്ക ത്തില്ല

  • @swathysk861
    @swathysk861 2 หลายเดือนก่อน +2

    മൂന്ന് വർഷമായിട്ട് കാനഡയിലെ ഒരു ഓണം കേറാ മൂലയിൽ ജീവിക്കുന്നു… സുഖം സ്വസ്ഥം 😊 ഇന്ത്യക്കാർ ഇല്ലായിരുന്നു.. കഴിഞ്ഞ ഒരു മാസം
    ആയിട്ട് കുറെ പേര് വന്നു തുടങ്ങി..

    • @raww6638
      @raww6638 2 หลายเดือนก่อน +2

      തീർന്നു😁

    • @HGGFDFRYUIKHG
      @HGGFDFRYUIKHG 2 หลายเดือนก่อน

      നീ അവർക്കു ശല്യമാവാതെ നോക്ക് ആദ്യം

  • @mmathew4474
    @mmathew4474 2 หลายเดือนก่อน +1

    Very true

  • @junaidcm4483
    @junaidcm4483 2 หลายเดือนก่อน +1

    🥴🥴🥴🥴

  • @demat7774
    @demat7774 2 หลายเดือนก่อน +2

    What a super speech from you Chekuthan, very useful and interesting at the same time.. please make these kind of vedeo and criticism of religion from you also super..And please stop talking about Mohan Lal.. Whatever changes have happened still Mohanlal is super at his early contribution.. and majority of audience not take your word in account.. it’s only a request 😊

  • @TaxikkaranBoss
    @TaxikkaranBoss 2 หลายเดือนก่อน +9

    ഹോൺ അടിച്ചാൽ തള്ളക്കു വിളിക്കും. ഗൾഫിൽ 😄

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      നിൻ്റെ പണി ആണോ

  • @NEXTVALIDHANI
    @NEXTVALIDHANI 2 หลายเดือนก่อน +21

    പണം ഇല്ല. തൊഴിലും ഇല്ല. അത് കൊണ്ടാണ് ഈ രാജ്യത്തെ ജനത്തിന് വേറെ രാജ്യത്ത് പൊഴി ജോലി ചെയ്യേണ്ടി വരുന്നത്. പിന്നെ മതം മതിയല്ലോ ഇവിടെ

    • @Nidhin123-w7p
      @Nidhin123-w7p 2 หลายเดือนก่อน

      🥲satyam

    • @Sketcher86
      @Sketcher86 2 หลายเดือนก่อน

      അറബി രാജ്യങ്ങളിൽ മതം ഇല്ലാ അല്ലെ... വല്ലാത്ത കോമഡിയാണ് next പറഞ്ഞത് കേട്ടോ. അവടത്തെ രാജാവിനെ പോയി ഒന്ന് വിമർശിച്ചു നോക്കു പ്രബുദ്ധ മല്ലു.. ഇവട പിന്നെ എന്തും ആവാല്ലോ അഭിപ്രായസ്വാതന്ത്ര്യതിന്റെ പേരിൽ 😂😂

    • @Sketcher86
      @Sketcher86 2 หลายเดือนก่อน

      ​​@@Nidhin123-w7pആണോ ഷെറിയ നിയമം എന്താണെന്ന് പ്രബുദ്ധന് അറിയാമോ 😂

  • @BabuBooboo-t5u
    @BabuBooboo-t5u 2 หลายเดือนก่อน +6

    Happiness index നോക്കിയാൽ അറിയാം ...

    • @JayakrishnanH007
      @JayakrishnanH007 2 หลายเดือนก่อน +2

      ഹാപ്പിനസ് ഇൻഡക്‌സിൽ നമ്മുടെ രാജ്യത്തേക്കാളും മുന്നിലുണ്ടായിരുന്ന രാജ്യമാണ് ബംഗ്ലാദേശ് ഇപ്പോൾ തകർന്നു തരിപ്പണം ആയിരിക്കുന്നത്..
      ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്നല്ല പറയുന്നത് പക്ഷേ, take these with a pinch of salt

    • @BabuBooboo-t5u
      @BabuBooboo-t5u 2 หลายเดือนก่อน +3

      @@JayakrishnanH007 കൊറച്ചു ഉപ്പ് ചേർത്താലും 132 സ്ഥാനo ഒരു പ്രശ്നം തന്നെയാണ്.. അത് അംഗീകരിക്കു ആദ്യം

    • @JayakrishnanH007
      @JayakrishnanH007 2 หลายเดือนก่อน

      @@BabuBooboo-t5u അത് അംഗീകരിക്കാൻ മടിയൊന്നുമില്ല കാരണം ഞാൻ അങ്കി ഒന്നുമല്ല.. പക്ഷേ നമ്മുടെ നാടും സമൂഹവും രാഷ്ട്രീയത്തിലും മതത്തിലും മാത്രം അതീതമായി പോയതിൻ്റെ പ്രശ്നം ഉണ്ട്. ഈ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾ കൂടി നാട് നശിപ്പിച്ചു കേരളത്തിൽ സിപിഎം സങ്കികളെയും ഓകെ വിറ്റ്5കേരളം നശിപ്പിച്ചു.. സാധാരണ ജനങ്ങളെ നശിപ്പിച്ച് പണ്ടാരമടക്കുന്ന രാഷ്ട്രീയ പാർട്ടികൾ മാത്രമേ ഇവിടെ ഉള്ളൂ

    • @JayakrishnanH007
      @JayakrishnanH007 2 หลายเดือนก่อน

      @@BabuBooboo-t5u അത് അംഗീകരിക്കാൻ ഒരു കുഴപ്പവുമില്ല.. നമ്മുടെ രാജ്യം അത്രയും സ്വർഗ്ഗം ഒന്നുമല്ല എന്നറിയാം.. അതു ഭേദപ്പെടുത്താൻ ആയിട്ട് ആത്മാർത്ഥമായിട്ട് ഒരു രാഷ്ട്രീയക്കാരും നമ്മുടെ നാട്ടിൽ ശ്രമിക്കുന്നില്ല ഏതു പാർട്ടിക്കാരാണെങ്കിലും

  • @jayrkrishnan
    @jayrkrishnan 2 หลายเดือนก่อน +1

    Well said

  • @raha000-m21
    @raha000-m21 2 หลายเดือนก่อน

    ശെരിക്കും ഒള്ളതാ 👍👍

  • @shyamsundar-fk5sy
    @shyamsundar-fk5sy 2 หลายเดือนก่อน +12

    Well said Cheku❤

  • @HardFarmer
    @HardFarmer 2 หลายเดือนก่อน +1

    ❤❤❤❤❤

  • @renjithbs7331
    @renjithbs7331 2 หลายเดือนก่อน +6

    നമ്മൾ ജനങ്ങൾക്കു ഉപകാരപ്പെടേണ്ട കാര്യങ്ങളിൽ ഇടപെടുന്ന മുഖ്യനും മകളും മരുമകനും നമ്മെളെയും നമ്മുടെ പ്രകൃതിയെയും,കബളിപ്പിച്ചു അഴിമതി കാണിച്ചു കോടികൾ കമ്മീഷൻ അടിച്ചുമാറ്റുമ്പോൾ ഇവരെപോലുള്ളവരെ നമ്മൾ പരമാവധി ആനുകൂലികണ്ട സമയം ആഗതമായിരിക്കുന്നു സുഹൃത്തുക്കളെ 🤝🔥

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      കേരളം No 1 വൃത്തികെട്ട സംസ്ഥാനം

  • @yousufs325
    @yousufs325 2 หลายเดือนก่อน +3

    Such worst system

  • @zarabarisworld828
    @zarabarisworld828 2 หลายเดือนก่อน +6

    ശരിയാണ്.. ഇന്ന് മോളെയും കൊണ്ട് സ്കൂളിൽ പോയപ്പോ റോട്ടിലെ അവസ്ഥ.. ഭീതി പെടുത്തുന്നതായിരുന്നു. ഒരു ആപത്തും കൂടാതെ പോയി എത്തിയ മതിയെന്നായി.... 🙄🙏... ബ്ലോക്ക്‌, റോട്ടിലെ കുണ്ടും കുഴിയും. സ്കൂളിലെയും, മറ്റു വാഹനങ്ങൾ കൂട്ടി ഉരസി കൊണ്ടുള്ള പാച്ചിലും.. That was വെരി dangerous 🫨.. സ്കൂൾ time evning. And മോർണിംഗ്.. റോട്ടിൽ, ഹോസ്പിറ്റൽ, കേസ് ഒഴികെയുള്ള വാഹനങ്ങളെ allowd ആക്കാതെ ട്രാഫിക് കൺട്രോൾ നിയമം കൊണ്ട് വരണം... മന്ത്രിമാർ, എഴുന്നള്ളുമ്പോൾ മാത്രമല്ല.. കുട്ടികളുടെ സ്കൂൾ ബസ് പാസ്സിങ് time ഗതാഗത വകുപ്പ് ഗൗരവത്തിൽ എടുക്കേണ്ട ഒന്നാണ്.. 🙏🙏🙏..

  • @sajinitr7182
    @sajinitr7182 2 หลายเดือนก่อน +2

    👍👍100%👍

  • @sojajose9886
    @sojajose9886 2 หลายเดือนก่อน

    ബ്രോ നിങൾ രക്ഷപ്പെടും 🔥🔥👍👍

  • @Life2050-z6y
    @Life2050-z6y 2 หลายเดือนก่อน +1

    Truth

  • @jewelsworld6455
    @jewelsworld6455 2 หลายเดือนก่อน +1

    ചെകു ❤

  • @johncysamuel
    @johncysamuel 2 หลายเดือนก่อน

    ❤👍

  • @abyjoseph9347
    @abyjoseph9347 2 หลายเดือนก่อน +1

  • @Pranav_Koliyedath
    @Pranav_Koliyedath 2 หลายเดือนก่อน +1

    നിനക്ക് മാനസിക രോഗം ആണെന്ന നിന്റെ അമ്മ പറഞ്ഞല്ലോ 😂😂😂

  • @sumesh010
    @sumesh010 2 หลายเดือนก่อน +2

    ഈ കൂ🔥 മോൻ അകത്തായില്ലേ

  • @importedsense2740
    @importedsense2740 2 หลายเดือนก่อน +1

    മുല്ലപ്പേയറിനെ പറ്റി പറയ് 🙏🏽🙏🏽🙏🏽

    • @sojajose9886
      @sojajose9886 2 หลายเดือนก่อน

      എന്തിന്

  • @bibinraj1469
    @bibinraj1469 2 หลายเดือนก่อน

    let see how others caring us
    burger = 22$ (22×80 ~ 1700)
    same burger = 220rs (~3$)
    most expensive movie ever watched @ 550uae dirham (~ 150$)

  • @binunarayanan9709
    @binunarayanan9709 2 หลายเดือนก่อน +1

    👍👍

  • @karthikpr4017
    @karthikpr4017 2 หลายเดือนก่อน +2

    Pand schoolilum collegilum padikkana samayath facebookil ivan parayane velya sambhavamayitt thonnittund…..ippo vannu vannu vedalatharam thanne…..😂😂😂

  • @BINUAPPUKKUTTAN
    @BINUAPPUKKUTTAN 2 หลายเดือนก่อน

    ഇവിടെ ജനിയ്ക്കണ്ടവനല്ല

  • @anoopselvin7288
    @anoopselvin7288 2 หลายเดือนก่อน +1

    👍

  • @AnjusGameZone
    @AnjusGameZone 2 หลายเดือนก่อน

    വഴി മുറിച്ചു കടക്കണങ്ങേ ഓടി ഓടി മടുത്തു അതും സീബ്ര ലൈനിൽകൂടെ

  • @BabuBooboo-t5u
    @BabuBooboo-t5u 2 หลายเดือนก่อน

    അങ്ങനെ വരാൻ വഴിയില്ലല്ലോ 🤔

  • @VivekKumar-nd2kf
    @VivekKumar-nd2kf 2 หลายเดือนก่อน

    Aliyaa police case ayallo

  • @user-sp4nf8rt3
    @user-sp4nf8rt3 2 หลายเดือนก่อน

    🙋🙋

  • @nijoputhur3248
    @nijoputhur3248 2 หลายเดือนก่อน

    Mohalal major ravi 1.30 manikoor video evide

  • @AmalnathKannan-dy7un
    @AmalnathKannan-dy7un 2 หลายเดือนก่อน

    Bro enthayirunnu joli

  • @JayakrishnanH007
    @JayakrishnanH007 2 หลายเดือนก่อน +6

    ചെഗു എല്ലാ വിഷയത്തിലും ഇതുപോലെ വിഷയം അടിസ്ഥാനമാക്കി പ്രതികരിച്ചാൽ നന്നായിരുന്നു..
    അഖിൽ മാരാർ എന്ന വ്യക്തിയോടും എനിക്കും വലിയ താല്പര്യം ഇല്ല, but ഇപ്പോൾ അയാൾ ഉന്നയിച്ചിരിക്കുന്ന വിഷയം സർക്കാർ നാട്ടുകാരെ പറ്റിച്ച ഒരു കാര്യം പുറത്തുകൊണ്ടുവരുക തന്നെയാണ് ചെയുന്നത്..
    പാവപ്പെട്ട പിള്ളേരെ ഒരു ചാത്തൻ ബ്രാൻഡ് ലാപ്ടോപ്പ് കൊടുത്തു പറ്റിച്ച സർകാർ

  • @sojajose9886
    @sojajose9886 2 หลายเดือนก่อน

    ഇന്ത്യ യുടെ ഭ്രാന്താലയം ആണ് കേരളം

  • @bijupoulose8380
    @bijupoulose8380 2 หลายเดือนก่อน

    Chekuthaan mungi

  • @sijo053
    @sijo053 2 หลายเดือนก่อน

    Athu koodathe youtube thanthak vili enthonkie sahikkanam

  • @artbysujith6649
    @artbysujith6649 2 หลายเดือนก่อน

    mm pora parajittu karimilla youtube reach kittathilla

  • @entha_alle
    @entha_alle 2 หลายเดือนก่อน +1

    Molilottum nokkanam 😂. There is no way i can survive kerala traffic. Pedichu avide vazhiyil nikkum. Yes purathu ee parayunna stress onnum illa. Chilappol vedi kollan chance und apporvamaittu and maan road chadi vandi idikkum. Then as always road accidents .. murders. Orothar oro stress inte adima aakam. Oru karyam illathem stress edukkum. Ithonnum mind cheyathavar vijayakkum everywhere.

  • @Nidhin123-w7p
    @Nidhin123-w7p 2 หลายเดือนก่อน

    Actually Mr chekuthan thankalude joli nthan
    Medical field anenn arya ,😊

    • @user-lq6lx1xq6g
      @user-lq6lx1xq6g 2 หลายเดือนก่อน

      Maanasika rogi aanu.. Dubayil kaaraka juice kadayil job ndaayrnu.. Avdatha mothalaaliye kurich fbyil video ittu.. Avarde kayinnu thalak nalla adikitti piri poyi ennanu ketarivu.. Kala kala ennu samsaarichond irikum.. Control illaathe samsaaram.. Oru cheviye kelku, matethu adi kittyapo adichu poyi.. Oru kanninu kaazchayum ilaa..
      Actually video iyaal cheyunath alla tto.. Ingane samsaarikumbol avde ulla oru payyan camera eduth ang mumbil vech record cheyyum.. Athukondokeyanu policonum ivane pokaathathu..

  • @X-marjaran
    @X-marjaran 2 หลายเดือนก่อน

    Bro ravi yude live dlt ആക്കിയോ

  • @sojajose9886
    @sojajose9886 2 หลายเดือนก่อน

    കേരളം no 1 ആണെന്ന് പറയുന്നു 😭😭😭😭😭

  • @Bava1977jul
    @Bava1977jul 2 หลายเดือนก่อน

    നീ വൈറലായേടാ,നിൻ്റെയൊക്കെ ഒരു ഭാഗ്യം!!!!

    • @antoinegriezmann4147
      @antoinegriezmann4147 2 หลายเดือนก่อน

      ഡെയ് ഇവനെ പണ്ട് തൊട്ടേ ആളുകൾക്ക് അറിയാം 😂😂😂ഇപ്പൊ വൈറൽ ആയതല്ല

  • @yathrikan35
    @yathrikan35 2 หลายเดือนก่อน

  • @demat7774
    @demat7774 2 หลายเดือนก่อน

    👍👍