if u watch this video u will reach my home|പുഴയിൽ നിന്ന് കക്കവാരി കറിയാക്കി കപ്പേംകൂട്ടി അടിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • പുഴയിൽ നിന്ന് കക്ക വാരി പുഴുങ്ങി പൊളിച്ചു അമ്മ ഇറച്ചി തേങ്ങ വറത്ത് കറി വിച്ചു, കപ്പേം ആയിട്ട് ഫാമിലി ഒത്ത് കഴിച്ചു

ความคิดเห็น • 781

  • @vishnukvlm
    @vishnukvlm 3 ปีที่แล้ว +225

    ഒട്ടും മായം ഇല്ലാതെ ഒരു യഥാർത്ഥ കുട്ടനാട്ടുകാരന്റെ ലൈഫ് ലോകത്തെ അറിയിക്കുന്ന പ്രിയ സുഹൃത്തിന് ആശംസകൾ.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +6

      Thank u bro

    • @irittyanglerblog4662
      @irittyanglerblog4662 3 ปีที่แล้ว +4

      സുഹ്യത്തേഅസൂയതോന്നുന്നു ഞങ്ങൾകണ്ണൂർകാർക്ക്ഇത് അന്യമാണ് കുട്ടനാട്ട്കാരനാകാൻകൊതിക്കുന്നു
      തീർച്ചയായുംആലപ്പുഴ വരുമ്പോൾവിളിക്കും ഈ കമന്റ്കണ്ട്എന്റെനമ്പറിൽവിളിച്ചാൽഉപകാരം..9447953559 അനിൽകുമാർ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      @@irittyanglerblog4662 8089324677
      Whatsaap no aanu
      Kannooril evidanu veedu

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      Thank u bro

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Thanknu bro

  • @johnawladi4512
    @johnawladi4512 3 ปีที่แล้ว +67

    ഇതാണ് സന്തോഷകരമായ കുടുംബം .... ഇങ്ങനെ വേണം പച്ചയായ ജീവിതം പകർന്ന് തന്നെ സഹോദ്രന് അഭിനന്ദനങ്ങൾ...
    ഞാനും ഒരു കുട്ടനാട്ട്കാരൻ

  • @rajandivakaran3902
    @rajandivakaran3902 3 ปีที่แล้ว +55

    മീൻപിടുത്തം ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ഒന്നാണ്.. ഇതുപോലെയുള്ള കായൽപ്രദേശത്തു ജീവിക്കണമെന്നായിരുന്നു ആഗ്രഹം... പക്ഷേ വിധി മറ്റൊന്നായിപ്പോയി,26 വർഷമായി സൗദി അറേബ്യയിലെ മരുഭൂമിയിൽ വിയർപ്പൊഴുക്കുന്നു.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +4

      Nattil varumbol oru divasam ingu poru
      Much relief from stress and strain life
      I welcome you to my village8089324677
      Wtsaap if need

    • @rajandivakaran3902
      @rajandivakaran3902 3 ปีที่แล้ว +3

      @@Earthloversmedia will b try to

    • @faizafami6619
      @faizafami6619 3 ปีที่แล้ว

      Me too, I am also from Cherthala but for the last 25 yrs in Saudi.

    • @vinodachencovil6671
      @vinodachencovil6671 3 ปีที่แล้ว

      സൂപ്പർ

    • @shamnasshamnu147
      @shamnasshamnu147 3 ปีที่แล้ว

      😭😭🤲🙄

  • @shanavasshanu2232
    @shanavasshanu2232 3 ปีที่แล้ว +52

    വളരെ നന്നായിട്ടുണ്ട്. ചാനലിന്റെ മുന്പോട്ടുള്ള വളർച്ചക്ക് എല്ലാ ആശംസകളും നേരുന്നു.

  • @rajeshps6877
    @rajeshps6877 3 ปีที่แล้ว +27

    എന്റെ വീട് പാലായിൽ ആണ് കാവാലം അടിപൊളി സ്ഥലം ആണ് ഒരു പ്രാവശ്യം ഞാൻ പോയിട്ട് ഉണ്ട് സൂപ്പർ

  • @raginidevimr4337
    @raginidevimr4337 ปีที่แล้ว +3

    ഇതുപോലുള്ള vdo കാണുന്നത് തന്നെ എന്തു സന്തോഷമാണ്. ഇതൊക്കെ അനുഭവിക്കുന്ന നിങ്ങളുടെ ഭാഗ്യം പറഞ്ഞറിയിക്കാൻ വാക്കുകളില്ല 👍

  • @sreejithpg808
    @sreejithpg808 3 ปีที่แล้ว +13

    കൊള്ളാം... അടിപൊളി ഇനിയും veraity videos കാണാൻ ഞങ്ങൾ wait ചെയ്യുന്നു.. ചാനലിന് എല്ലാവിധ ആശംസകളും

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Thank u
      Ente lifestyle mathramanu ithokke
      Puthiya videos udane pratheekshikkam

  • @ratheeshkc3462
    @ratheeshkc3462 3 ปีที่แล้ว +4

    വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി ട്ടോ നല്ല മനോഹരമായ ഒരു വീഡിയോ വേറെ ലെവൽ ഈ സന്തുഷ്ട കുടുംബത്തിന് എൻറെ ഒരു ബിഗ് സല്യൂട്ട്

  • @govindasankaramangalam1358
    @govindasankaramangalam1358 3 ปีที่แล้ว +2

    ജിനു അടിപൊളി. എല്ലാരും ചേർന്ന് സന്തോഷത്തോടെ ഉള്ള ജീവിതം. പ്രവാസിക്ക് മിസ്സ്‌ ചെയ്യുന്നത്. തകഴിയാണ് എന്റെ വീട്. കൊറോണ കഴിഞ്ഞു നാട്ടിൽ വരുന്നുണ്ട്. നേരിട്ട് കാണണം.പാചകം കൂടെ പഠിക്കാൻ പറ്റുന്നുണ്ട്.

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      വാ പോര് എല്ലാർക്കും സ്വാഗതം ആണ്

  • @jayasuresh7279
    @jayasuresh7279 3 ปีที่แล้ว +3

    എത്ര natural ആയിട്ടാണ് ഓരോന്ന് ചെയ്യുന്നത്... നിങ്ങളുടെ videos കാണുന്നത് so relaxation... prayers and wishes.. അച്ഛനും മോനും എല്ലാരും ആയിട്ടുള്ള സംസാരവും so cute... 🌺🌺🌺🌺🌸🌸🌸🥰🥰🥰🥰🌹🌹🌹

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      😍😍😍😍😍😍😍😍😍

    • @johnbosco9225
      @johnbosco9225 2 ปีที่แล้ว

      🎁🎁🫶🫶🫶🫶🫶🎁🎁🏖️

  • @anishchemmanattu320
    @anishchemmanattu320 3 ปีที่แล้ว +8

    Bro Adipoli എല്ലാ vedioയും ഞാൻ കാണാർ ഉണ്ട്...

  • @vishnumdas8905
    @vishnumdas8905 2 ปีที่แล้ว +1

    അടിപൊളി....🙏🙏വീഡിയോകൾ സൂപ്പർ.. തനി നാടൻ രുചി 💪💪💪

  • @sinuhassi148
    @sinuhassi148 3 ปีที่แล้ว +6

    കക്ക കപ്പ മുളക് 💞💞💞😘😘 ഹോ ഒരു രെക്ഷ ഇല്ലേ💞💞 അത് വെക്കുന്നത് കാണുമ്പോഴേ അറിയാം അമ്മേടെ കൈപ്പുണ്യം ഒരു രെക്ഷ ഇല്ല 👌👌👌💞💞💞

  • @rahulnr6123
    @rahulnr6123 3 ปีที่แล้ว +8

    Super😀തീർച്ചയായും കഴിക്കാൻ വരാം👍

  • @joshyjosesinger3678
    @joshyjosesinger3678 2 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ട ഒരു വീഡിയോ ഇതാണ്. കാരണം നിങ്ങളുടെ കുടുംബത്തിൻ്റെ ഐക്യവും ,സന്തോഷവും പ്രത്യേകിച്ച് അച്ചാച്ചൻ ഒരു പാട് സന്തോഷം തോന്നി എപ്പോഴെങ്കിലും കാണാം .. താങ്കളുടെ അവതരണം വളരെ മനോഹരമാണ് .. Congrats

  • @guppy8949
    @guppy8949 2 ปีที่แล้ว +2

    ഇടുക്കിയുടെ മലമടക്കിലിരുന്ന് ഇതൊക്കെ കാണുമ്പോൾ എന്തൊരു സുഖമാണ് എന്തൊരു സന്തോഷമാണ് സൂപ്പർ ബ്രോ

  • @ajikumarpc6030
    @ajikumarpc6030 3 ปีที่แล้ว +5

    വളരെ നന്നായിട്ട് ഉണ്ട്... ആശംസകൾ 👌👌👌

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +7

    Machane പൊളിച്ചു അമ്മയെയും, അച്ഛനെയും മറ്റു എല്ലാവരെയും തിരക്ക്കിയതായി പറയുക 😍💗... കുട്ടനാട് ഇതു വരെ കണ്ടിട്ടില്ല... മിക്ക വിഡിയോസും കണ്ടു പൊളിച്ചു machane 👍😍😍🎣🎣💗💗💗

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      കണ്ടിട്ടില്ലേൽ പോര് കാണാല്ലോ

  • @sajansunny6541
    @sajansunny6541 3 ปีที่แล้ว +25

    ഞങ്ങൾ ഓമന അമ്മയുടെ ഫാൻസ് ആണ് സൂപ്പർ കക്കായിറച്ചി ഇതിനു മുന്നേ ഞങ്ങൾ കഴിച്ചിട്ടുണ്ട് ഓമനയമ്മ കീ ജയ്💐💐

  • @sherlyjayan292
    @sherlyjayan292 3 ปีที่แล้ว +1

    സൂപ്പർ. ഇന്നത്തെ കാലത്ത് കാണാൻ പറ്റാത്ത കാഴ്ച. എന്റെ അമ്മയുടെ പേരും ഓമന എന്നാണ് 👍👍👍👍

  • @susanpalathra7646
    @susanpalathra7646 3 หลายเดือนก่อน +1

    കാണുന്നതു തന്നെ ഒത്തിരി സന്തോഷം❤❤❤- God bless you ❤❤❤

  • @lijomon9210
    @lijomon9210 3 ปีที่แล้ว +8

    എന്റെ വീട് കോട്ടയം ആണ് കാവാലം സൂപ്പർ പ്ലേസ് ആണ് കപ്പയും കക്കായും സൂപ്പർ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Thank u bro

    • @prameelatc1323
      @prameelatc1323 3 ปีที่แล้ว

      ഇറച്ചി എടുക്കാൻ എളുപ്പ വഴിയുണ്ട് പെറുക്കി ബുദ്ധിമുട്ടണ്ട
      പുഴുങ്ങിയിട്ട് കൊട്ടയിൽ ഇട്ടു കിലുക്കുക അപ്പോൾ ഇറച്ചി കക്കയിൽ നിന്നു വിട്ടുകിട്ടും
      എന്നിട്ട് കടവിലെ വെള്ളത്തിൽ വലിയ കുട്ടമുക്കി വച്ചിട്ട്
      ചെറിയ കുട്ടയിൽ കുറെച്ചെ വാരിയെടുത്ത് വലിയ കുട്ടിൽ മുക്കി പതുക്കെ കറക്കിയാൽ ഇറച്ചി എല്ലാം പൊങ്ങി വലിയ കുട്ടയിൽ വീഴും അധികം കക്ക കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്ക്

    • @prameelatc1323
      @prameelatc1323 3 ปีที่แล้ว

      വലിയ കുട്ടയിൽ

  • @blessonnjnjblesson391
    @blessonnjnjblesson391 3 ปีที่แล้ว +2

    വീഡിയോ പൊളിച്ചു മച്ചാ... എന്താ ആരും ചിരിക്കാതെ.....പെങ്ങളുട്ടിക്ക് എന്ത് പറ്റി അച്ഛനും കൂടി വേണ്ടത് ആയിരുന്നു...സംഭവം കിടുക്കി 🥰🥰

  • @ronychacko8010
    @ronychacko8010 2 ปีที่แล้ว +1

    Jinuchetta njan orthathu paraunnathinu nanni.nigalude snheham, santhoshavumocke kanumbol valare valare santhosham.👍😊njanum,ente bharyum , kunjumothu varunnundu.

  • @rafimry808
    @rafimry808 3 ปีที่แล้ว +2

    എല്ലാവരേയും കണ്ടു വീഡിയോ നന്നായിട്ടുണ്ട് അമ്മേ സുഖാണോ

  • @teekeybabutk2679
    @teekeybabutk2679 3 ปีที่แล้ว

    സൂപ്പർ കുട്ടനാട് കാണാൻ വളരെ യധികം താല്പര്യമുണ്ട് കോഴിക്കോട്ടുകാരനാണ് വരുമ്പോൾ താങ്കളെ കാണാൻ ആഗ്രഹിക്കുന്നു

  • @abhijithsebastian8214
    @abhijithsebastian8214 3 ปีที่แล้ว +1

    😍😍😍😍സൂപ്പർ നല്ല മുഴുത്ത കക്ക ഞങ്ങളുടെ ഇവിടെ എങ്ങും ഇത്രയും വലിപ്പം ഉള്ളത് കിട്ടില്ല..... കണ്ടിട്ട് കൊതിയായി.... കറിയുടെ കൂട്ട് പൊളിച്ചു വേവിച്ചു വെച്ചേക്കുന്നേ കണ്ടപ്പോൾ കഴിക്കാൻ തോന്നി... കൊള്ളാം നല്ല പൊളി വീഡിയോ സൂപ്പർ❤❤❤❤

  • @Jithinmidhun
    @Jithinmidhun 3 ปีที่แล้ว +2

    കപ്പേം കാക്കേം, കിടിലൻ കോമ്പിനേഷൻ. ചാനല് soooper

  • @lathamohandas6989
    @lathamohandas6989 3 หลายเดือนก่อน

    നിങ്ങളുടെ എല്ലാ വീഡിയോകളും ഒരുപാട് ഇഷ്ടം ആണ് ❤

  • @sivaramanjayachandran4240
    @sivaramanjayachandran4240 2 ปีที่แล้ว +1

    ഓരോ വീഡിയോ യും വളരെ മനോഹരം 🌹🌹🌹

  • @shajigeorge6557
    @shajigeorge6557 3 ปีที่แล้ว +7

    കാവാലംകരൻ എന്ന് കേട്ടപ്പോൾ കൂടുതൽ സന്തോഷം തോന്നി 👍

  • @rejimol8362
    @rejimol8362 3 ปีที่แล้ว +1

    ഞാൻ പറഞ്ഞാൽ മതിയോ അടിപൊളി 😍😍

  • @prasanthkarthika3933
    @prasanthkarthika3933 3 ปีที่แล้ว +2

    കാസറഗോഡ്.. എളേക്ക അതവ എളമ്പക്ക എന്ന് പറയും.. സൂപ്പർ 🥰

  • @ancyancy1144
    @ancyancy1144 2 ปีที่แล้ว

    നിങ്ങളുടെ family അടിപൊളി ആണ്, ഒരിക്കൽ കാണാനുംകുറെ നേരം അവിടെ ചിലവഴിക്കാനും നിങ്ങടെ കൂടെ ഭക്ഷണം കഴിക്കാനും ഒക്കെ ആഗ്രഹം ഉണ്ട്, ദൈവം നിങ്ങളെ സമൃദ്മായി അനുഗ്രഹിക്കട്ടെ 🙏🙏

  • @anzikaanil
    @anzikaanil 3 ปีที่แล้ว +5

    This is happiness!! Good time with family ❤️❤️❤️

  • @SanthoshKumar-su9cy
    @SanthoshKumar-su9cy 3 ปีที่แล้ว +18

    എന്തിനാഡാ ഇ മഹാ പാപം എന്നോട് 😅😅അടങ്ങി ഇരുന്ന എന്നെ കൊതിപിച്ചു എനിക്ക് ഇപ്പം നാട്ടിൽ വരണം ♥️🤣.. ഓമനമ്മേയും സിനിമയിൽ എടുത്തു 🤣

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      😄😆🥰

    • @syamdakshina8384
      @syamdakshina8384 3 ปีที่แล้ว +2

      മിച്ചർ സന്തോഷ്‌ 😂😂😂😂😂😂😂

  • @fathimamazoom2080
    @fathimamazoom2080 3 ปีที่แล้ว +2

    ചേട്ടയിടെ വീഡിയോ കാണുബോൾ മനസിന് ഭയകര സന്തോഷന്😊. Corona എല്ലാം മാറിട്ട് ഉറപ്പയും വന്നിരിക്കും. 👍 എല്ലാവർക്കും നല്ലത് മാത്രം വരട്ടെ.

  • @rageshtrtr9516
    @rageshtrtr9516 2 ปีที่แล้ว +1

    ചേട്ടായി എനിക്ക് കക്കാ ഇറച്ചി ഒരുപാട് ഇഷ്ടം ആണ് വീഡിയോ അടിപൊളി 🌹🌹🌹🌹🌹🌹💯💯💯💯💞💞💞💞💞💞👍👍👍👍👍

  • @bindusterracefarm2998
    @bindusterracefarm2998 2 ปีที่แล้ว

    amme Kariveppilem thenga kothum kudi ettirunnel super ayenem

  • @kannannair1093
    @kannannair1093 3 ปีที่แล้ว +1

    ജിനുമോനെ പൊളിച്ചാടാ. അടിപൊളി. ഒരുനാൾ വരും പ്രിയ കൂട്ടുകാരനെ കാണാൻ 👍🌹

  • @sobhareji
    @sobhareji 3 ปีที่แล้ว +2

    Iam watching from sharjah uae first time watching subscribed also,very nice we are from pathanamthitta, nice presentation dear,kainakary vannittundu very nice god bless you all. Sure nattil varumpol varam.nice place njangal malampradesham anu

  • @babubabubabu2831
    @babubabubabu2831 2 ปีที่แล้ว +1

    സൂപ്പർ ബ്രോ നാടൻ സ്റ്റൈൽ വീഡിയോ എല്ലാ ഭാവുകങ്ങളും

  • @lathavimal220
    @lathavimal220 3 ปีที่แล้ว +1

    Hy, ഞാൻ ചങ്ങനാശ്ശേരിയിൽ ആണ്‌ താമസം. എനിക്കു ഏറ്റവും ഇഷ്ടം കായൽ മീനുകൾ ആണ്. ഓരോ വീഡിയോയും അടിപൊളി ആവുന്നുണ്ട്. എല്ലാ ആശംസകളും നേരുന്നു. പള്ളത്തി വീഡിയോ കണ്ട് വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു.👍👍👍👍👍

  • @santhoshng1803
    @santhoshng1803 2 ปีที่แล้ว +1

    ജിനു കക്ക വാരി കറി ആകകി .അടിപൊളി വീഡിയോ. ഒരു ദിവസം ഞാൻ കാ വാലംതത് വരാം കേട്ടോ.

  • @rani-ut3bb
    @rani-ut3bb 4 หลายเดือนก่อน +1

    Nalla valippamulla kakka aanallo bro,kure nalaayi ethu tinnit

  • @sulimanca3153
    @sulimanca3153 3 ปีที่แล้ว

    Masala enna mallipodikaano.. Paranjath..

  • @santhoshmavelikara5631
    @santhoshmavelikara5631 3 ปีที่แล้ว +2

    Machaneee ഇന്നാണ് njan vdo'S കണ്ടു തുടങ്ങിയത്..എല്ലാം pwoliiiiiii VDO 👍👍🔥 നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാം 🥰🥰👌

  • @Deepa-tq4bv
    @Deepa-tq4bv 3 ปีที่แล้ว +1

    കപ്പെം കക്കാ ഇറച്ചിയും 😭😭😭😭എൻ്റെ favourite.... കൊതി 😋😋😋

  • @arungopu-wp5th
    @arungopu-wp5th 2 ปีที่แล้ว +1

    ഞാൻ വരും ഉറപ്പായും നിങ്ങളുടെ കൂടെ ഒരു ദിവസം ചിലവഴിക്കാൻ വരട്ടെ? ഒരു തരത്തിലും ഒളിവും മറയുമില്ലാത്ത വീഡിയോസ് നല്ലകുടുംബം

  • @remyashaji552
    @remyashaji552 2 ปีที่แล้ว +3

    തീർച്ചയായും വരും അമ്മയുടെ കിട്ടും കൊണ്ട് ഉണ്ടാക്കിയ ഫുഡ്‌ കഴിക്കണം എന്നും അതിയായ ആഗ്രഹം ഉണ്ട് 👍👍👍👍👍👍👍👍👍👍👍

  • @shabinishibu8715
    @shabinishibu8715 2 ปีที่แล้ว +1

    Ningalde vedios kanumbol very proud ed . family bonding,lifestyle ellam very innocent.nan Bangalore Anu urappum nattil varumbol avide varum 🙏

  • @aneeshvasu9945
    @aneeshvasu9945 2 ปีที่แล้ว

    Hi chetta nalla video ,, kaka irachi orupadu ishtam

  • @rajanidipu3962
    @rajanidipu3962 3 ปีที่แล้ว +1

    എൻ്റെ bro..... ഞാൻ സബ് ചെയ്തു....ഒരു ദിവസം വരുന്നുണ്ട്🤗

  • @vinodkumarv7747
    @vinodkumarv7747 3 ปีที่แล้ว +1

    ഇതൊക്കെ കണ്ട് ഇതുപോലെ ചെയ്തിട്ടുള്ള ഒരു മങ്കൊമ്പ് കാരൻ... സൂപ്പർ

  • @harisaa1587
    @harisaa1587 3 ปีที่แล้ว +3

    ഫ്രഷ് ഫ്രഷേ,,,,ഹെൽത്തി ഫുഡ്ഡ്
    ആരോഗ്യമുള്ള ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ

  • @mohankg7510
    @mohankg7510 2 ปีที่แล้ว

    Bro അടിപൊളി, എന്തായാലും അവിടെ വരും. കക്കായും കപ്പയും അടിപൊളി 🥰🥰🥰😍😍😍

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว +2

    Your really brave and find reality video. Keep it up. Iam seeing ur entire video

  • @appuappu5489
    @appuappu5489 3 ปีที่แล้ว +1

    Super 👍👍👍👍. Poli kakka irachi super ❤️❤️❤️❤️

  • @vinuvarghese6054
    @vinuvarghese6054 3 ปีที่แล้ว +3

    Family staying together is more valuable than anything 💖💖💖 ... kakka variya ormagal varunu ith kanumbol!

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      Yes bro,
      Nostu alle😍

    • @vinuvarghese6054
      @vinuvarghese6054 3 ปีที่แล้ว

      @@Earthloversmedia allatha pinnee bro 💖💖💓💓

  • @arshiyafathimaponnuzzz2381
    @arshiyafathimaponnuzzz2381 3 ปีที่แล้ว +3

    Naadan life.. Polichuu broo❤😍😍

  • @ansonvarghese6388
    @ansonvarghese6388 4 หลายเดือนก่อน +1

    Nice family god bless you

  • @swathichandran666
    @swathichandran666 3 ปีที่แล้ว +5

    Super ❤️
    Corona kazhinj oru varavudtta

  • @abrahamjose36
    @abrahamjose36 2 ปีที่แล้ว +1

    really.... awesome my friend

  • @jovlogseara2888
    @jovlogseara2888 3 ปีที่แล้ว +1

    സൂപ്പർ... ബ്രോ..... നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ വരും.... അച്ചാച്ചനെയും അമ്മയെയും അറിയാം.... പറഞ്ഞ അറിയാം ഞാൻ ഈരയിൽ ഉള്ളതാ...

  • @komusaid7255
    @komusaid7255 3 ปีที่แล้ว +1

    നാട്ടിൽ വന്നാൽ കിട്ടുമോ നാട്ടിൽ വരുന്നു. സമയം ബന്ധപ്പെടാം. സൂപ്പർ. ഫാമിലി നന്മകൾ നേരുന്നു

  • @drdvlogz9967
    @drdvlogz9967 2 ปีที่แล้ว

    ഞാൻ ഒരു പ്രവാസി അനു
    നിങ്ങളുടെ ammachi കൊതിപ്പിച്ചു കളഞ്ഞു 😋😋😋😋😋

  • @bijubiju7945
    @bijubiju7945 3 ปีที่แล้ว +4

    പൊളിച്ചു മച്ചാ.. സൂപ്പർ 🙏🙏

  • @ginsonginson9011
    @ginsonginson9011 2 ปีที่แล้ว +1

    Suuper, God bless u

  • @kirandev9931
    @kirandev9931 3 ปีที่แล้ว +12

    Kalakki...❤️👍👍👍👍👍👏

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +2

      Thank u bro

    • @prameelatc1323
      @prameelatc1323 3 ปีที่แล้ว +1

      @@Earthloversmedia ഒരു എളുപ്പ വഴിയുണ്ട് ഇറച്ചി എടുക്കാൻ
      കക്ക പുഴുങ്ങിയിട്ട് ഒരു കുട്ടയിൽ ഇട്ടു കുലുക്കുക
      അപ്പോൾ ഇറച്ചി വേർപെടും
      എന്നിട്ട് ഒരു കുട്ട വെള്ളത്തിൽ മുക്കി വയ്ക്കുക പുഴയിൽ വലിയ കുട്ട
      എന്നിട്ട് ചെറിയ കുട്ടയിൽ ഇറച്ചിയും ഇത്തിലും കുടി മുക്കി ഇളക്കുക വലിയ കുട്ടയിൽ മുക്കിയാണ് ചെയ്യേണ്ടത്
      അപ്പോൾ ഇറച്ചി പൊങ്ങി വലിയ കുട്ടയിൽ വീഴും അതികം ഉണ്ടെങ്കിൽ എളുപ്പം എടുക്കാം

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@prameelatc1323 thank u dear

  • @Rajim-ds8cd
    @Rajim-ds8cd 3 หลายเดือนก่อน

    വലിയ കാക്കാ ആണല്ലോ ❤️❤️ അതുകൊണ്ട് ഇറച്ചി എടുക്കാൻ എളുപ്പമാ ❤️

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 ปีที่แล้ว +1

    എന്റെ മോൾക്ക് ഈ വാവകളെപ്പോലെ രണ്ടു മക്കൾ ആണ് മൂത്തവർ 4 വയസ്സ്. 4 മിനിറ്റിന്റെ വ്യത്യാസത്തിൽ ജനിച്ച ദക്ഷ & ധ്രുവ.
    കൂടാതെ ഒരു കുഞ്ഞനിയൻ കൂടി ഉണ്ട്. ഒരു വയസ്സ് ഉള്ള ദ്രുപത്.

  • @vinuachukichu8878
    @vinuachukichu8878 3 ปีที่แล้ว +2

    ഞാൻ നാട്ടിൽ വരുമ്പോൾ അവടെ വരുംഎനിക്ക് ഒരുപാടു ഇഷ്ടം ആയി, നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു,

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      Welcome

    • @vinuachukichu8878
      @vinuachukichu8878 3 ปีที่แล้ว +1

      ഞാൻ നിങ്ങളുടെ നാട്ടുകാരൻ ആണ് ഇപ്പോൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു, ഞാൻ വരുമ്പോൾ വരാം നിങ്ങളെ കാണാൻ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      @@vinuachukichu8878 കാവലാത്ത് ആണോ വീട്, kaanallo

    • @vinuachukichu8878
      @vinuachukichu8878 3 ปีที่แล้ว

      നെടുമുടി

  • @rejimol8362
    @rejimol8362 3 ปีที่แล้ว +2

    ഞാനും ഒരിക്കൽ കണ്ണൂരിൽ നിന്ന് വരുന്നുണ്ട് ആ അമ്മയുടെ കൈപ്പുണ്യം അറിയാൻ ഓക്കേ ❤❤❤❤❤

  • @lijuantony9523
    @lijuantony9523 2 ปีที่แล้ว

    കൊള്ളാം സൂപ്പർ 👍

  • @aparnasabu9768
    @aparnasabu9768 3 ปีที่แล้ว +2

    Adipoliii jinuchettaa🥳.nammude naad sherikum miss chyunuu🙁

  • @gokulshaji494
    @gokulshaji494 3 ปีที่แล้ว +3

    Pwoli👌👌👌

  • @sajeesh4688
    @sajeesh4688 2 ปีที่แล้ว +1

    ഭക്ഷണം പാകം ചെയ്ത് കുട്ടനാടിന്റെ പ്രകൃതിയിൽ തന്നെയിരുന്ന് ഒരുമിച്ച് കുടുംബത്തോടൊപ്പം ഇരുന്നു കഴിക്കുന്ന ഒരു സുഖം... അത് വേറൊരു ലെവല് തന്നെ ബ്രോ

  • @shabeermaanu1938
    @shabeermaanu1938 3 ปีที่แล้ว

    ഏറ്റവും ഇഷ്ടപെട്ട കാര്യം എന്താണ് എന്ന് ചോദിച്ചാൽ ഞാൻ പറയും മീൻപിടുത്തം ആണ് എന്ന് ചേട്ടൻ സൂപ്പറാ അല്ലാഹ് അനുഗ്രഹിക്കട്ടെ ഒരു മലപ്പുറം കാരൻ 😍😍😍😍😍

  • @Faisalmhdali
    @Faisalmhdali 3 ปีที่แล้ว +1

    My favourite...😍😍
    കുരുമുളക് കൂടി ഇടണം...അതാണ് main..😍👌

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Pillerku kazhikkande atha idanjath

    • @laijulaiju4056
      @laijulaiju4056 3 ปีที่แล้ว +1

      Daa jinu kilo gram kandathil santhosham.oru cms kaari

  • @Raj-cw1eq
    @Raj-cw1eq 3 ปีที่แล้ว +1

    എന്റെ വീടും ആലപ്പുഴയില്‍ ആണ് . കാവാലത്തൊക്കെ സുഹൃത്തുക്കള്‍ ഉണ്ട് . എന്റെ സിസ്റ്റര്‍ കാവാലം പഞ്ചായത്തില്‍ ജോലി ചെയ്തിരുന്നു . കുട്ടനാടിന്റെ ആരേയും മനം മയയ്ക്കുന്ന തുടര്‍ക്കാഴ്ചകള്‍ക്ക് എല്ലാവിധ ആശംസകളും ....

  • @nayanaathul4993
    @nayanaathul4993 3 ปีที่แล้ว

    ഹായ്. നിങ്ങളുടെ വീഡിയോ ഞാൻ. കാണാറുണ്ട്. സൂപ്പർ ആണ്. ഭാര്യ. സുന്ദരി ആണ്

  • @jibinks9376
    @jibinks9376 3 ปีที่แล้ว +1

    Chetta നിങ്ങൾ പോളിയാണ് 👍

  • @LLDeepa10
    @LLDeepa10 2 ปีที่แล้ว +1

    ഇങ്ങനെ എന്തെങ്കിലും കഴിക്കാന്‍ തോന്നുമ്പോള്‍ അന്യ നാട്ടില്‍ ഇരുന്നു വീണ്ടും ഈ വീഡിയോ കണ്ടു തൃപ്തി അടയുന്ന ഞാൻ

  • @paulson6739
    @paulson6739 2 ปีที่แล้ว +1

    നിങ്ങളെ തോൽപ്പിക്കാൻ ആവില്ല മക്കളെ. 👍👍👍👍👍👍

  • @preenutechnician8093
    @preenutechnician8093 3 ปีที่แล้ว +1

    അടുത്ത പ്രാവശ്യം boating ന് വരുമ്പോൾ ചേട്ടനെ വിളിക്കും, എല്ലാ videos ഉം കാണാറുണ്ട് super ♥️♥️♥️

  • @jithinsai1021
    @jithinsai1021 2 ปีที่แล้ว +1

    Nalla kidukkachi video

  • @prabinthadathil105
    @prabinthadathil105 3 ปีที่แล้ว +1

    kothipikale jinu

  • @sarasujohn7479
    @sarasujohn7479 ปีที่แล้ว +1

    Happy family...delicious Kakka ....
    .

  • @bindusterracefarm2998
    @bindusterracefarm2998 2 ปีที่แล้ว

    Eni ennelum nattil varumpol varam annu undakki tharane amme

  • @minimohanamr6867
    @minimohanamr6867 3 ปีที่แล้ว +1

    സൂപ്പർ... കൊതി ആവുന്നു..

  • @sruthisudhakaran1662
    @sruthisudhakaran1662 3 ปีที่แล้ว +1

    Ithupolulla vyatthysthamaya kazhchakal namukku munnil kondu varunna channelukaleyan Sathyam paranjal support cheyyendath...god bless u....

  • @kottarakkarakkaran2492
    @kottarakkarakkaran2492 3 ปีที่แล้ว +1

    ഒര് ദിവസം വന്നാൽ ഫുൾ സെറ്റാക്കി തരുമോ കുട്ടനാട് മുഴുവൻ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      8089324677

    • @kottarakkarakkaran2492
      @kottarakkarakkaran2492 3 ปีที่แล้ว

      @@Earthloversmedia ഇപ്പോൾ നാട്ടിൽ ഇല്ല എത്തിയാൽ ഉറപ്പായും വിളിക്കും സ്നേഹം ❤❤❤

  • @sajansunny6541
    @sajansunny6541 3 ปีที่แล้ว +5

    സൂപ്പർ ബ്രോ 👍👍💐

  • @muhammedshafimt2441
    @muhammedshafimt2441 3 ปีที่แล้ว

    Avatharanam supper Machaane....

  • @RRR-ih7yo
    @RRR-ih7yo 3 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് 👌👌👌👌

  • @emptyremo1704
    @emptyremo1704 3 ปีที่แล้ว +2

    lucky man living lucky place with lucky members....funtastic....

  • @sureshsuni7152
    @sureshsuni7152 3 ปีที่แล้ว +5

    Super

  • @qranabe1022
    @qranabe1022 3 ปีที่แล้ว

    നമ്മുടെ. കുട്ടനാടൻ.ഫുഡ്. തകർന്നു. ഞാൻ. മങ്കൊമ്പ്.അമ്പലത്തിൻ്റെ.അടുത്താണ്.ഇപ്പംസൗദി. ആണ്. കൊതിവന്നോ

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Njan frndz nte tournament kalikkan okke vannittund,

  • @rajanmukkad7709
    @rajanmukkad7709 3 ปีที่แล้ว

    ജിനു സന്തോഷം. ഞാനും ഇത് പോലെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. കാവാലത്തു വരുമ്പോൾ കാണാം. ഞാൻ kaduthuruthiyil ആണ്.

  • @gigimathew3262
    @gigimathew3262 2 ปีที่แล้ว +1

    Kappayum kakairachiyum super