18 വർഷമായി ഞാൻ സൗദി അറേബ്യയിൽ ജീവിക്കുന്ന ഒരാളാണ് ഇതിനിടയിൽ ഇന്ത്യയിൽ ഞാൻ കുറഞ്ഞത് ഒരു മൂന്നുമാസമേ ജീവിച്ചിട്ടുള്ളൂ പുതിയ രാജകുമാരൻ പറഞ്ഞത് എല്ലാം നടപ്പിലാക്കി കഴിഞ്ഞു എല്ലാം അടിപൊളിയായിട്ടുണ്ട് പറഞ്ഞ കാര്യം പറഞ്ഞ സമയത്തിനുള്ളിൽ തീർത്തു കാണിക്കുന്ന ഈ രാജകുമാരനും ഈ രാജ്യത്തിന്റെയും ഈ വളർച്ച കാണുമ്പോൾ ഞാൻ അഭിമാനിക്കുന്നു🔥🔥🔥🔥🇸🇦🇸🇦🇸🇦🇸🇦🇸🇦 ശക്തമായ ഭരണാധികാരിയും ഉയർന്ന നിലവാരമുള്ള ജീവിതശൈലിലേക്ക് സൗദി അറേബ്യയെ പിടിച്ചു ഉയർത്തിയ ഈ രാജകുമാരിനെ എൻറെ ബിഗ് സല്യൂട്ട്❤❤❤❤❤❤
എന്തായിട്ടെന്താ..ഇന്നും വിദേശ തൊഴിലാളിക്ക് അത്യാവശ്യത്തിന് നാട്ടിൽ പോകണമെങ്കിൽ കഫീൽ ലീവ് അടിക്കുകയോ എക്സിറ്റ് അടിക്കൂകയോ ചെയ്യണം..അതിന് അവന്റെ കയ്യും കാലും പിടിക്കണം..ലോകത്ത് ഒരു രാജ്യത്തുമില്ലാത്ത കാടൻസിസ്റ്റം.
പക്ഷേ ഈ .. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിദേശികൾക്ക് അത്യാവശ്യമായി നാട്ടിൽ പോകണമെങ്കിൽ കഫീൽ എക്സിറ്റോ റീ എൻട്രിയോ അടിക്കണം ഇതിന് അവൻറെ കയ്യും കാലും പിടിക്കണം.. വല്ലാത്ത നിയമം തന്നെ
18 വർഷം കഴിഞ്ഞു സൗദിയിൽ അന്നത്തെ സൗദിയല്ല ഇന്നത്തെ സൗദി അന്ന് പേടിയായിരുന്നു ഇവിടെ ഇന്ന് ഒരു പാട് ഫ്രീയായി അന്ന് ഒളിച്ച് ചെയ്തിരുന്ന പ്രോഗ്രാമുകൾ ഇന്ന് പബ്ലിക്കിൽ ചെയ്യാൻ തുടങ്ങി ഇപ്പൊ എല്ലാ ആഴ്ച്ചയും പല പല എൻ്റെർടെമെൻ്റ് പരിപാടികളും ആണ് ഇവിടെ ഇനി നമ്മൾ കുറച്ച് പൊളിക്കട്ടെ 😊😊😊
അത് അവരുടെ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് അവർ ചെയ്യുന്നത് ഇതൊക്കെ കണ്ടിട്ട് അവരുടെ നാട്ടിലെ പെണ്ണുങ്ങളെ തൊടാൻ പോയാൽ എന്നതുപോലെ കഞ്ചാവും കള്ളും വിറ്റു നടന്നാൽ മയ്യത്ത് പോലും നാട്ടിൽ കിട്ടില്ല മലയാളിയോട് പറയാനുള്ളത് നിയമം വിട്ട് ഒരു കളിയും കളിക്കേണ്ട കളിച്ചവർ ഒന്നില്ലെങ്കിൽ നാട്ടിൽ മയ്യത്ത് എത്തും ഇല്ലെങ്കിൽ കിയാമത്ത് നാൾ ഒന്നാം തീയതി പുറത്തിറങ്ങാം😂😂😂 16 വർഷത്തെ എക്സ്പീരിയൻസ്👍
ഇവിടെ പള്ളി കണ്ടാലും അവിടെ കുഴിക്കാൻ തുടങ്ങും വിഗ്രഹം ഉണ്ടെന്നു പറഞ്ഞു എന്നാൽ ചില സ്ഥലങ്ങളിൽ വെള്ളം കിട്ടാതെ സ്ഥലമുണ്ട് അവിടെ ഭൂമിക്കടിയിൽ ഒരു ഗ്രാമം ഉണ്ട് അവിടെ വിഗ്രഹം ഉണ്ടാവും എന്ന് പറഞ്ഞാൽ അവിടെ കുഴിക്കാൻ തുടങ്ങും എങ്ങനെയെങ്കിലും വെള്ളമെങ്കിലും കിട്ടട്ടെ എത്രയോ കൊല്ലം മുമ്പുള്ള കൊല്ലം മുമ്പുള്ള സ്വാമിമാർക്കും നല്ലവരായ ഹിന്ദു സഹോദരങ്ങൾക്കും തോന്നാത്ത കാര്യമാണ് ഇപ്പോഴുള്ള കുറച്ച് തലമുറക്ക് തോന്നുന്നത് നമ്മുടെ ഇന്ത്യ രാജ്യത്തിന്റെ ഒരു പുരോഗമന
MBS is a ruler with high vision and mission of deve lopment.Strict rule. MBS rule brought many business develoment.Citiz en are also happy.Pray for long life for MBS and prosperity for soudi.
Before speaking publicaly, make sure u r talking correct names anf information. Listners r not ignorant. Crown prince name is not Sultan. He is Muhammad Bin Salman.
മുഹമ്മദ് ബിന്‍ സല്‍മാന്‍.(സല്‍മാന്റെ മകന്‍ മുഹമ്മദ്) എന്നാണ് പേര് അറിയില്ലെങ്കിൽ പറയരുത്. കാരണം മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ എന്ന് പറഞ്ഞാൽ അതിന്റെ അര്‍ത്ഥം, സുല്‍ത്താന്റെ മകന്‍ മുഹമ്മദ് എന്നാണ്.. (നിന്റെ അപ്പന്റെ പേരിന്റെ സ്ഥാനത്ത് മറ്റാരുടെയെങ്കിലും പേര് വെച്ചാൽ എന്താവും.?
സൗദി ഇപ്പൊ പാവപെട്ട പ്രവാസികളെ വെച്ച് പോലും ക്യാഷ് ഉണ്ടാകുന്നു. പാവപെട്ട ആളുകൾ ഒരു ചെറിയ റോഡ് മുറിഞ്ഞു കിടന്നാൽ ഫൈൻ. റോട്ടിൽ കാല് കുത്തിയാൽ ഫൈൻ . സൗദികൾ മുറിഞ്ഞു കടക്കാം റോഡ് പോലീസ് പോലും ക്രോസ്സ് ചെയുന്നു. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നപോലെ തള്ളയും കുറെ മക്കളും റോഡ് ക്രോസ്സ് ചെയ്യാം. പാവം ആയിരം റിയൽ സാലറിക്ക് വന്ന ഈ പാവങ്ങൾക്ക് മാത്രം ഫൈൻ 😔
ഇന്ത്യയേക്കാൾ പ്രകൃതി ഭംഗി ദൈവം കൊടുത്ത ഒരു രാജ്യവുമില്ല പക്ഷെ rss എന്ന വൈകൃതം ഒറ്റ കാരണത്താൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല മറ്റുള്ള രാജ്യങ്ങൾ കൃത്രിമ മായി ഉണ്ടാകുന്ന ഭംഗി കാണാൻ ടുറിസ്റ്റുകൾ വരുന്നു എന്ന് ഇവറ്റകൾ മനസ്സ് നന്നാക്കുന്നുവോ അന്നേ ഇന്ത്യ പുരോഗതി കൈവരൂ
😂😂😂 ഇതൊക്കെ എന്തോന്ന് വളർച്ച ചേച്ചി..... ഇന്ത്യയുടെ വളർച്ചയുടെ നാലിൽ ഒന്നുണ്ടാകുമോ? 2035 ലെ വേൾഡ് കപ്പ് നടത്തുന്നതിനിടക്ക് ഹൂത്തികളുടെ ഒരു അഞ്ചാറ് മിസൈലുകൾ വന്നാൽ തിരും കെട്ടി പൊക്കിയ പകിട്ടെല്ലാം.
@@AjeeshBenny മതം നിയമങ്ങൾ ഉള്ളതുകൊണ്ട് തെറ്റ് ചെയ്തവന് തക്കതായ ശിക്ഷ തന്നെ കൊടുക്കുന്നുണ്ട് ഇത് പാതിരാത്രിയിലും ഒരു പെണ്ണിന് ഒറ്റയ്ക്ക് ഇവിടെ നടക്കാനുള്ള ധൈര്യം അതുകൊണ്ടാണ് മദ്യം ഇല്ലാത്തതുകൊണ്ട് ഇവിടെ അക്രമങ്ങളും ഇല്ല
@Kannurvala സ്ത്രീ സ്വാതന്ത്ര്യം, ഹറാം ആയിരുന്ന സംഗീതം ഇപ്പോൾ അവിടെ music festival വരെ നടക്കുന്നുണ്ട്, ബർക ഇപ്പോൾ നിർബന്ധം അല്ല. അങ്ങനെ കുറെയൊക്കെ മാറി
നമ്മൾ ലിഗം തപ്പി നടക്കുന്ന തിരക്കിലാണ്. ദയവ് ചെയ്ത് ശല്യം ചെയ്യരുത്.
😂😂😂
കലക്കി😂😂😂
18 വർഷമായി ഞാൻ സൗദി അറേബ്യയിൽ ജീവിക്കുന്ന ഒരാളാണ് ഇതിനിടയിൽ ഇന്ത്യയിൽ ഞാൻ കുറഞ്ഞത് ഒരു മൂന്നുമാസമേ ജീവിച്ചിട്ടുള്ളൂ
പുതിയ രാജകുമാരൻ പറഞ്ഞത് എല്ലാം നടപ്പിലാക്കി കഴിഞ്ഞു എല്ലാം അടിപൊളിയായിട്ടുണ്ട്
പറഞ്ഞ കാര്യം പറഞ്ഞ സമയത്തിനുള്ളിൽ തീർത്തു കാണിക്കുന്ന ഈ രാജകുമാരനും ഈ രാജ്യത്തിന്റെയും ഈ വളർച്ച
കാണുമ്പോൾ ഞാൻ അഭിമാനിക്കുന്നു🔥🔥🔥🔥🇸🇦🇸🇦🇸🇦🇸🇦🇸🇦
ശക്തമായ ഭരണാധികാരിയും ഉയർന്ന നിലവാരമുള്ള ജീവിതശൈലിലേക്ക് സൗദി അറേബ്യയെ പിടിച്ചു ഉയർത്തിയ ഈ രാജകുമാരിനെ എൻറെ ബിഗ് സല്യൂട്ട്❤❤❤❤❤❤
എന്തായിട്ടെന്താ..ഇന്നും വിദേശ തൊഴിലാളിക്ക് അത്യാവശ്യത്തിന് നാട്ടിൽ പോകണമെങ്കിൽ കഫീൽ ലീവ് അടിക്കുകയോ എക്സിറ്റ് അടിക്കൂകയോ ചെയ്യണം..അതിന് അവന്റെ കയ്യും കാലും പിടിക്കണം..ലോകത്ത് ഒരു രാജ്യത്തുമില്ലാത്ത കാടൻസിസ്റ്റം.
Naattil vannittu parayam
9:10
Number therumo
പക്ഷേ ഈ .. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വിദേശികൾക്ക് അത്യാവശ്യമായി നാട്ടിൽ പോകണമെങ്കിൽ കഫീൽ എക്സിറ്റോ റീ എൻട്രിയോ അടിക്കണം ഇതിന് അവൻറെ കയ്യും കാലും പിടിക്കണം.. വല്ലാത്ത നിയമം തന്നെ
I am staying more than years in ksa. I love this great country and the whole people of Saudi ❤❤❤❤❤❤
Mohammad bin Salman.
ഇന്ത്യ എങ്ങനെ മെച്ചപ്പെടും ആരാൻറെ ആരാധനാലയങ്ങളിൽ ലിംഗം ഉണ്ടോ എന്ന് നോക്കുന്ന തിരക്കിൽ അല്ലേ അവർ കാണുന്ന സ്വപ്നം അവർ പൂവണിയും അതാണ് സൗദി അറേബ്യ
18 വർഷം കഴിഞ്ഞു സൗദിയിൽ അന്നത്തെ സൗദിയല്ല ഇന്നത്തെ സൗദി അന്ന് പേടിയായിരുന്നു ഇവിടെ ഇന്ന് ഒരു പാട് ഫ്രീയായി അന്ന് ഒളിച്ച് ചെയ്തിരുന്ന പ്രോഗ്രാമുകൾ ഇന്ന് പബ്ലിക്കിൽ ചെയ്യാൻ തുടങ്ങി ഇപ്പൊ എല്ലാ ആഴ്ച്ചയും പല പല എൻ്റെർടെമെൻ്റ് പരിപാടികളും ആണ് ഇവിടെ ഇനി നമ്മൾ കുറച്ച് പൊളിക്കട്ടെ 😊😊😊
അത് അവരുടെ നാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് അവർ ചെയ്യുന്നത് ഇതൊക്കെ കണ്ടിട്ട് അവരുടെ നാട്ടിലെ പെണ്ണുങ്ങളെ തൊടാൻ പോയാൽ എന്നതുപോലെ കഞ്ചാവും കള്ളും വിറ്റു നടന്നാൽ മയ്യത്ത് പോലും നാട്ടിൽ കിട്ടില്ല മലയാളിയോട് പറയാനുള്ളത് നിയമം വിട്ട് ഒരു കളിയും കളിക്കേണ്ട കളിച്ചവർ ഒന്നില്ലെങ്കിൽ നാട്ടിൽ മയ്യത്ത് എത്തും ഇല്ലെങ്കിൽ കിയാമത്ത് നാൾ ഒന്നാം തീയതി പുറത്തിറങ്ങാം😂😂😂 16 വർഷത്തെ എക്സ്പീരിയൻസ്👍
ഇവിടെ പള്ളി കണ്ടാലും അവിടെ കുഴിക്കാൻ തുടങ്ങും വിഗ്രഹം ഉണ്ടെന്നു പറഞ്ഞു എന്നാൽ ചില സ്ഥലങ്ങളിൽ വെള്ളം കിട്ടാതെ സ്ഥലമുണ്ട് അവിടെ ഭൂമിക്കടിയിൽ ഒരു ഗ്രാമം ഉണ്ട് അവിടെ വിഗ്രഹം ഉണ്ടാവും എന്ന് പറഞ്ഞാൽ അവിടെ കുഴിക്കാൻ തുടങ്ങും എങ്ങനെയെങ്കിലും വെള്ളമെങ്കിലും കിട്ടട്ടെ എത്രയോ കൊല്ലം മുമ്പുള്ള കൊല്ലം മുമ്പുള്ള സ്വാമിമാർക്കും നല്ലവരായ ഹിന്ദു സഹോദരങ്ങൾക്കും തോന്നാത്ത കാര്യമാണ് ഇപ്പോഴുള്ള കുറച്ച് തലമുറക്ക് തോന്നുന്നത് നമ്മുടെ ഇന്ത്യ രാജ്യത്തിന്റെ ഒരു പുരോഗമന
Saudi💚
ഇന്ത്യയിലെ വാ തുറന്നാൽ വർഗീയതയും ഇല്ലാത്ത വളർച്ചയും പറഞ്ഞു വീമ്പിളക്കുന്ന illiterate sangees നുള്ള ചുട്ട മറുപടി ആണ് സൗദി യുടെ വളർച്ച 🔥🔥🔥
വർഗീയതയുടെ കാര്യത്തിൽ ഒരു മതവും പിന്നോട്ടല്ല
@@ARUN-pl3quRight
Excellent thanks
ഇന്ത്യയിൽ വർഗീയത ബഹു ദുരം മുന്നിൽ
ഇന്ത്യ യിൽ മാത്രം മേ ഉള്ളൂ 👍
MBS is a ruler with high vision and mission of deve
lopment.Strict rule.
MBS rule brought many business develoment.Citiz
en are also happy.Pray for
long life for MBS and prosperity for soudi.
അമേരിക്കൻ ഡോളർ കുറയ്ക്കണം അവിടെ
Super🎉
Mohd bin Salman
സൗദി... ലോകത്തിന്റെ.. ഹെഡ്‌ടാൻ.... സമ്മതിച്ചേയ്... മടിയാവു......
Oil kond alle pysa undakiye alathe kazhiv kond alla still America >>
അതേ. പൈസാ തന്നെയാണ് ഇന്നത്തെ കേരളത്തെയും മറ്റു പല ഇന്ത്യൻ സംസ്ഥാനങ്ങളിലും നട്ടെല്ലായത് എന്ന് കൂടി ഓർക്കുക.
പിന്നെ അമേരിക്കയെപ്പോലെ മറ്റുരാജ്യങ്ളുടെ സമ്പത് കൊള്ളയടിച്ച് ആണോ വളരേണ്ടത്..
Petro doller seroyo??
Muhammad bin salman ♥️
Please correct, Mohammed bin Salman, not Sultan
👍👌
❤
Dream city!!!???
Muhammed bin salman
Saudiyil yethyaare aanu ente kadam veeti thudangiyath
Evm ഉള്ളത് ബിജെപി കു വലിയ ആശ്വാസം ആണ് 👍👍
Mohammed bin Salman not Sultan
സുൽത്താന്റെ മകനല്ല സൽമാന്റെ മകനാണ് മുഹമ്മദ്
സൽമാൻ ഒരു സുൽത്താൻ ആണല്ലോ .. അയിനാ
Before speaking publicaly, make sure u r talking correct names anf information. Listners r not ignorant. Crown prince name is not Sultan. He is Muhammad Bin Salman.
Muhammad Bin Sultan?
pashe cherukida sthapanaghal pidichu nilkan padupwdunnu jeevitha chilavo athi kadinam ithonnum aarum parayunnilla
Mohammed bin Salman
മുഹമ്മദ് ബിനു സുൽത്താനല്ല മുഹമ്മദ് ബിനു സൽമാൻ എന്നാണ് .😊
Ethu photostate eduthu vekkanum
Muhammed Bin Salman or MBS,
MUHAMMED BIN SULTAN ALLA CHECHI,
Arabic budhi mathralla Arabic cashum und namuk randum ila avide poyi joli edukkunu ❤❤❤😂😂
മുഹമ്മദ് ബിന്‍ സല്‍മാന്‍.(സല്‍മാന്റെ മകന്‍ മുഹമ്മദ്)
എന്നാണ് പേര്
അറിയില്ലെങ്കിൽ പറയരുത്.
കാരണം മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ എന്ന് പറഞ്ഞാൽ അതിന്റെ അര്‍ത്ഥം, സുല്‍ത്താന്റെ മകന്‍ മുഹമ്മദ് എന്നാണ്..
(നിന്റെ അപ്പന്റെ പേരിന്റെ സ്ഥാനത്ത് മറ്റാരുടെയെങ്കിലും പേര് വെച്ചാൽ എന്താവും.?
Muhammad bin salman not sulthan 😂😂😂
Mohammed bin SALMAN sister, (MBS)സുൽത്താൻ അല്ല
Mohammed bin sultan alla Mohammed bin Salman aanu❤
MUHAMMED BIN SALMAN
മുഹമ്മദ് ബിൻ സുൽത്താൻ അല്ല
മുഹമ്മദ് ബിൻ സൽമാൻ ആണ് 🤔🤔
വാപ്പാനെ മാറ്റല്ലേ 😂😂😂
സൽമാൻ ഒരു സുൽത്താൻ ആണല്ലോ .. അയിനാ
@Nishpakshanvarggeyavirodhi അല്ല സൽമാൻ രാജാവാണ്
ബിൻ എന്ന് കഴിഞ്ഞാൽ പിന്നെ ഫാദറിൻ്റെ പേരാ വരുക
ഞങ്ങൾക്ക് നാട് പുരോഗ്യമാക്കണമെന്നില്ല ഞങ്ങൾക്ക് ശിവൻറെ ലിങ്ക൦കിട്ടിയാൽ മതി
സൗദി ഇപ്പൊ പാവപെട്ട പ്രവാസികളെ വെച്ച് പോലും ക്യാഷ് ഉണ്ടാകുന്നു.
പാവപെട്ട ആളുകൾ ഒരു ചെറിയ റോഡ് മുറിഞ്ഞു കിടന്നാൽ ഫൈൻ. റോട്ടിൽ കാല് കുത്തിയാൽ ഫൈൻ
.
സൗദികൾ മുറിഞ്ഞു കടക്കാം റോഡ് പോലീസ് പോലും ക്രോസ്സ് ചെയുന്നു. തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നപോലെ തള്ളയും കുറെ മക്കളും റോഡ് ക്രോസ്സ് ചെയ്യാം. പാവം ആയിരം റിയൽ സാലറിക്ക് വന്ന ഈ പാവങ്ങൾക്ക് മാത്രം ഫൈൻ 😔
Nannayi poyi
ഇന്ത്യയേക്കാൾ പ്രകൃതി ഭംഗി ദൈവം കൊടുത്ത ഒരു രാജ്യവുമില്ല പക്ഷെ rss എന്ന വൈകൃതം ഒറ്റ കാരണത്താൽ പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല മറ്റുള്ള രാജ്യങ്ങൾ കൃത്രിമ മായി ഉണ്ടാകുന്ന ഭംഗി കാണാൻ ടുറിസ്റ്റുകൾ വരുന്നു എന്ന് ഇവറ്റകൾ മനസ്സ് നന്നാക്കുന്നുവോ അന്നേ ഇന്ത്യ പുരോഗതി കൈവരൂ
അവർ മാറ്റുകയൊന്നും ഇല്ല. ആര്യൻ അധിനിവേശം മുതൽ അവരുടെ സ്വഭാവം അതാണ്.
മുഹമ്മദ് ബിന്‍ സല്‍മാന്‍. ആണ്
സൽമാൻ ഒരു സുൽത്താൻ ആണല്ലോ .. അയിനാ
Useless news. Same word repeating many times. One line is only newsm
😂😂😂 ഇതൊക്കെ എന്തോന്ന് വളർച്ച ചേച്ചി..... ഇന്ത്യയുടെ വളർച്ചയുടെ നാലിൽ ഒന്നുണ്ടാകുമോ?
2035 ലെ വേൾഡ് കപ്പ് നടത്തുന്നതിനിടക്ക് ഹൂത്തികളുടെ ഒരു അഞ്ചാറ് മിസൈലുകൾ വന്നാൽ തിരും കെട്ടി പൊക്കിയ പകിട്ടെല്ലാം.
രാജ്യത്തിൻ്റെ വളർച്ച വേട്ട് ലാണ് പോൾ ചെയ്തതിലും 5 മുതൽ 15 ലക്ഷം വരെയാണ് വളർച്ച
ഇന്ത്യ എല്ലാ കാര്യത്തിലും 100 കടന്നു. Humen development, fifa ranking 😂😂😂😂😂
നല്ല വർഗ്ഗീയതയുടെ മൂലക്കുരു അസ്കിത ഉണ്ടല്ലേ .. ആദ്യം അത് പൊട്ടിക്കാൻ നോക്ക്.
India valarunnunt, keezhottu
Oothigal ingott varette avarde troser oori vidum . Apol americayum . Indiyudeyum oke suport saudik thanne aagum
മുഹമ്മദ് ബ്നു സൽമാനാണ് മോളെ .സുൽതാനല്ല
Line oke പണ്ടേ നിറുത്തി മോളെ
മുഹമ്മദ് ബിൻ സുൽത്താനല്ല😅
മുഹമ്മദ് ബിൻ സൽമാൻ എന്ന് അറിയാതെ വെറുതെ വ്യൂവേഴ്സ് കൂട്ടാൻ തെറ്റ് വിളിച്ച് പറയാതെ😂
Mohammed bin Salman. Its not Sulthan
മുഹമ്മദ് ബിൻ സൽമാൻ ആണ് സുൽത്താൻ അല്ല
മുഹമ്മദ് ബിൻ സുൽത്തനല്ല 😂 മുഹമ്മദ് ബിൻ സൽമാൻ😅
അയിന്.
മുഹമ്മദ് ബിൻ സുൽത്താൻ അല്ല... മുഹമ്മദ് ബിൻ സൽമാൻ🤦♂️
സൽമാൻ ഒരു സുൽത്താൻ ആണല്ലോ .. അയിനാ
മുഹമ്മദ് ബിൻ സുൽത്താനല്ല മുഹമ്മദ് ബിൻ സൽമാൻ
മത നിയമങ്ങൾ മാറ്റി വച്ചപ്പോൾ തന്നെ രാജ്യം വളരാൻ തുടങ്ങി
@@AjeeshBenny മതം നിയമങ്ങൾ ഉള്ളതുകൊണ്ട് തെറ്റ് ചെയ്തവന് തക്കതായ ശിക്ഷ തന്നെ കൊടുക്കുന്നുണ്ട്
ഇത് പാതിരാത്രിയിലും ഒരു പെണ്ണിന് ഒറ്റയ്ക്ക് ഇവിടെ നടക്കാനുള്ള ധൈര്യം അതുകൊണ്ടാണ്
മദ്യം ഇല്ലാത്തതുകൊണ്ട് ഇവിടെ അക്രമങ്ങളും ഇല്ല
അങ്ങോട്ട് ചെല്ല് മതം മാറ്റിയോ ഇല്ലന്ന് അറിയും 😂
ഏത് നിയമമാണ് മാറ്റി വെച്ചത് 🤔
@Kannurvala സ്ത്രീ സ്വാതന്ത്ര്യം, ഹറാം ആയിരുന്ന സംഗീതം ഇപ്പോൾ അവിടെ music festival വരെ നടക്കുന്നുണ്ട്, ബർക ഇപ്പോൾ നിർബന്ധം അല്ല. അങ്ങനെ കുറെയൊക്കെ മാറി
@@AjeeshBenny bro burka alla Oru country valarcha Adhu Avarude ishtamannu adhyam oyuvakedadhu madham annu namal ambalam palli kurishu parazhu thamil thallu koodumbole avar madham adhyam matiyadhu Avarude vigayam
Sultaano 😂
MBS - Muhammad bin salman 🔥
മുഹമ്മദ് ഇബ്നു സൽമാൻ ആണ് മുഹമ്മദ് ഇബ്നു സുൽത്താൻ അല്ല
muhammad bi sulthan alla
muhammad bin salman aaan
Mbs ki jai
മുഹമ്മദ് ബിൻ സുൽതാൻ അല്ല. സൽമാൻ ആണ് മാപ്രേ
MBS
Mohammed Bin Salman not Sultan