മേയർക്ക് ഒരു തരി തെളിവും കൊടുക്കാൻ കഴിയുന്നില്ലേ ? Yuvraj Gokul | Yadu vs Arya Rajendran Mayor

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • മേയർക്ക് ഒരു തരി തെളിവും കൊടുക്കാൻ കഴിയുന്നില്ലേ ? Yuvraj Gokul | Yadu vs Mayor Arya Rajendran
    Disclaimer:
    This video features excerpts from televised debates featuring a spokesperson of a leading political party in India, who regularly participates in television discussions. Only their segment of these debates is re-posted on the India Trends Live TH-cam channel to ensure accessibility for a wider audience. The discussions include abbreviated versions of the questions or comments from presenters or panelists for reference.
    This video is posted with the knowledge and consent of the individual involved. The spokesperson retains the rights to distribute their comments across internet platforms.
    We do not assert ownership of the original content, which remains the property of the respective debate channel. The excerpts are utilized under fair use for commentary and educational purposes. Should you believe that any content in this video infringes upon your copyright, please reach out to us at mcvlive@gmail.com to address the matter.
    Copyright Disclaimer: This disclaimer is not intended as legal advice. For intricate intellectual property concerns, it is advisable to seek guidance from a qualified intellectual property lawyer.

ความคิดเห็น • 364

  • @sheenamanikandan7804
    @sheenamanikandan7804 5 หลายเดือนก่อน +92

    Shiju പറഞ്ഞത് സത്യം തന്നെ ക്രിമിനൽ സ്വന്തം ഭാഗം ന്യായീകരിക്കും അതല്ലേ ആര്യ ചെയ്യുന്നത് 😂😂😂😂😂😂ചിരിപ്പിച് കൊല്ലും

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 5 หลายเดือนก่อน +145

    കേസില്ലാത്ത ഏത് നേതാക്കൾ ഉണ്ട്.. ഷിജു വലിയ ന്യായീകരണ നേതാവാണ്..

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 5 หลายเดือนก่อน +8

      ഗോയിന്ദൻ കഴിഞ്ഞു മേയർ പെണ്ണിനെ ന്യായീകരിക്കാൻ നാണം കെട്ട ഷിജു

    • @Sheikh3786
      @Sheikh3786 5 หลายเดือนก่อน +5

      മൂന്ന് വർഷമായി പാസ്പോർട്ട് ഓഫീസിന് മുമ്പിൽ നിന്ന ചന്ദ്ര ബാബു എന്ന സെക്യൂരിറ്റിയുടെ ജോലി കളഞ്ഞ് MLA യും മോഴയറും കഞ്ഞിയിൽ മണ്ണ് വാരി ഇട്ടത് വാർത്ത ആയില്ല . അവർ ജാഡയും ഹുംകും പട്ടി ഷോയും കാണിച്ചാണ് ആ ഗ്യഹനാഥൻ്റെ ജോലി 15 മിനിട്ട് കൊണ്ട് കളയിച്ച് കുടുംബം പട്ടിണി ആക്കിയത്. ഇ വാർത്ത ചാനലുകൾ കാണിക്കുക. ചന്ദ്ര ബാബു എന്ത് ആംഗ്യവും ചേഷ്ടയും മോഴയെറ കാണിച്ചു എന്നത് വാർത്ത ആക്കുക ❤❤❤

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 5 หลายเดือนก่อน +3

      ന്യായീകരണത്തിലാണോ ഡോക്ടറേറ്റ് ?

  • @vipinvijayan9088
    @vipinvijayan9088 5 หลายเดือนก่อน +75

    യുവരാജ് ഗോകുൽ 💯🔥🔥🔥

  • @hummmusic8103
    @hummmusic8103 5 หลายเดือนก่อน +57

    ഈ ക്യാപ്സുൾ വീരനെതിരെ ജനങ്ങൾ പ്രതികരിക്കണം 🙏🏽🙏🏽

  • @thetruth9377
    @thetruth9377 5 หลายเดือนก่อน +112

    ഷിജുവിൻ്റെ പാർട്ടിക്കാർ ഒരു കേസിലും പെടാത്തവർ പഞ്ചപാവങ്ങൾ ഇവനെ ചർച്ചയ്ക്ക് വിളിച്ചവനെ പറഞ്ഞാൽ മതിയല്ലോ

    • @sugathansudhi1616
      @sugathansudhi1616 5 หลายเดือนก่อน

      Commiyaanalle

    • @hariharakumard4327
      @hariharakumard4327 5 หลายเดือนก่อน +2

      ഒരു കുഞ്ഞിനെ അമ്മത്തൊട്ടിലിൽ; ആ കഥ വേറൊരു സഖാവിൻ്റെ മകൾ പറഞ്ഞത് ലോകം കേട്ടു .

  • @rajendrababub6973
    @rajendrababub6973 5 หลายเดือนก่อน +50

    😢മേയർ എന്ന വ്യക്തി നുണ പറയുന്നതിൽ PHD
    എടുത്ത യാതൊരു വ്യക്തിത്വവും ഇല്ലാത്തയാളാണു. അതിനെ ന്യായീകരിക്കാൻ കുറെ കമ്പികളും കഷ്ടം.

    • @DI-ke3bg
      @DI-ke3bg 5 หลายเดือนก่อน

      വാഴക്കുല ഡോക്ടറേറ്റ് ആണ്

  • @PVSudama
    @PVSudama 5 หลายเดือนก่อน +169

    ഒരു പുരുഷനെ കുടുക്കാൻ സ്ത്രീ ഏതു തരം ആയാലും മതി

    • @krishnakumarkv3003
      @krishnakumarkv3003 5 หลายเดือนก่อน +12

      ഈ സർക്കാരിന്റെ ഭരണം തീരുന്നത് വരെ ശരീരത്തിൽ 5 ക്യാമറയെങ്കിലും ഫിറ്റ് ചെയ്തില്ലെങ്കിൽ പീഡന കേസ്സിൽ കുടുങ്ങും

  • @Sukumaran-f7m
    @Sukumaran-f7m 5 หลายเดือนก่อน +38

    പകലുപോലും ഒരുകാറിലിരുന്നു സഞ്ചരിക്കുമ്പോൾ മുന്നിൽപോകുന്ന ksrtc ബസ്സിലെ ഡ്രൈവറേപോലും കാണാൻ സാധിക്കില്ലാന്നരിക്കെ, രാത്രിസമയത്തെ കാര്യം പറയണോ. കൂടാതെ കാറിലും എത്ര ഉയരത്തിലാണ് ബസിന്റെ ഉയരം തന്നെ......., മെമ്മറി കാർഡ് കൊടുത്താൽ സത്യം തെളിയുമല്ലോ....... കൊടുക്കില്ല, കൊടുത്താൽ MLA യും മേയറും 200% കുടുങ്ങും 😭😭😭

    • @girishlakshman3468
      @girishlakshman3468 5 หลายเดือนก่อน +1

      കമ്മിണികളുടെ ആഗ്രഹം പറയുവാണ്. ടീച്ചറമ്മയും ഇതുപോലെ ഒരു video യുടെ കാര്യം പറഞ്ഞു നടന്നല്ലോ 😂

  • @Jyothi-u9b
    @Jyothi-u9b 5 หลายเดือนก่อน +62

    ഷിജു ഖാൻ വെറുതെ ആ കൊച്ചിനെ ക്രിമിനൽ എന്ന് വിളിക്കേണ്ട അതിനെ വെറുതെ തൊട്ടു കളിക്കേണ്ട

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 5 หลายเดือนก่อน +2

      AI ക്യാമറ.... ഫൂ വിഴുപ്പ് പണം അതിൽകവിഞ്ഞെന്ത് AI..... 🤔.... 😩😩😩

  • @sindhumuraleedharan5022
    @sindhumuraleedharan5022 5 หลายเดือนก่อน +60

    ഫോണിൽ എ ദുവിനോട് സംസാരിക്കുമ്പോൾ മാന്യമായ് സംസാരിക്കും കാരണം ഫോൺ സംസാരം പുറത്ത് വരുമെന്ന് അവർക്ക് അറിയാം. അതു കൊണ്ട് സൗമ്യമായി സംസാരിക്കും.

  • @Appu37300
    @Appu37300 5 หลายเดือนก่อน +25

    ഇല്ലാത്ത ഒരു കേസ് പീഡനക്കേസ് ആക്കാൻ ഇവിടുത്തെ സഖാക്കന്മാർക്ക് എന്തൊരു ഉത്സാഹം ഇതേപോലെ സുരേഷ് ഗോപിക്കും മുമ്പ് ഒരു ആരോപണം ഉന്നയിച്ചു അതെങ്ങനെ പോയി കൊച്ചു കുട്ടികൾക്ക് പോലും മനസ്സിലാക്കാൻ കഴിയും ഒരു ബസ്സിലിരുന്നുകൊണ്ട് എന്തെങ്കിലും കാണിച്ച് താഴെ കിടക്കുന്ന കാറിനു കാത്തിരിക്കുന്ന വ്യക്തികൾക്ക് കാണാൻ കഴിയില്ല ഇന്നലെ ഞാൻ ഒരു കാറിൽ പകൽ യാത്ര ചെയ്തു എന്റെ മനസ്സിൽ ഒരു ചിന്ത ഉണ്ടായതുകൊണ്ട് പുറകെ വരുന്ന വാഹന ഡ്രൈവറെ ഞാൻ ശ്രദ്ധിച്ചു പകലുപോലും ഡ്രൈവറെ മുഖവും കാണാൻ കഴിയുന്നില്ല അങ്ങനെയുള്ളപ്പോഴാണ് രാത്രിയിൽ എന്ത് വിഡ്ഢിത്തമാണ് ചാനൽ വന്നിരുന്നു മെയ്‌റെ രക്ഷിക്കാൻ ശ്രമിക്കുന്നത് ഈ പ്രശ്നം വഷളാക്കി അല്ലാതെ ഇതിൽ ഒരു പരിഹാരം ഇല്ലേ എന്തായാലും കേരളത്തിലെ ചാനലുകാർക്ക് നല്ല ഒരു കാലമാണ്

  • @francisca1741
    @francisca1741 5 หลายเดือนก่อน +18

    യദു, സൂപ്പർ മറുപടി 👍👍👍

  • @devapalannair3205
    @devapalannair3205 5 หลายเดือนก่อน +57

    സാക്ഷികളെ dr ഷിജു ഖാൻ ആന്ധ്രയിൽ നിന്നും കൊണ്ടുവരും. മേയർ നിഷ്പ്രയാസം ഊരും കുരുക്കിൽനിന്നും.

  • @jeejamithran1917
    @jeejamithran1917 5 หลายเดือนก่อน +7

    ഗോകുൽ. പറയുന്നതാണ് ശരി. അദേഹത്തിന് അഭിവാദ്യങ്ങൾ.

  • @gopakumarn3270
    @gopakumarn3270 5 หลายเดือนก่อน +35

    മെമ്മറി കാർഡ് കാക്ക കൊണ്ടുപോയി 😄

  • @bijusi9432
    @bijusi9432 5 หลายเดือนก่อน +18

    യുവരാജ്‌ ഗോകുൽ 👍👍👍👍👍👍🙏🙏🙏🙏

  • @AnilKumar-re4kd
    @AnilKumar-re4kd 5 หลายเดือนก่อน +36

    സ്വന്തമായി പീഡന മീറ്റർ ഉള്ളഒരേ ഒരു പാർട്ടി ലോകത്തു വേറെഇല്ല😜😜

  • @ramesanks8902
    @ramesanks8902 5 หลายเดือนก่อน +92

    ഷിജു ഖാൻ, നരഥമൻ 😡

  • @sajishs6787
    @sajishs6787 5 หลายเดือนก่อน +15

    ഒന്നുമില്ലാതെ വരുമ്പോൾ സ്ത്രീ വിരുദ്ധത ആരോപിക്കുന്നത് സ്ഥിരം പരുപാടി 😂പാർട്ടിക്കാരുടെ സ്വന്തം ആണ് സ്ത്രീ വിരുദ്ധത ലാസ്റ്റ് ആയുധം 🙏

  • @akshayanil3561
    @akshayanil3561 5 หลายเดือนก่อน +21

    Yadhu 👌👌👌🤝🤝🤝👏👏 full support.

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 5 หลายเดือนก่อน +33

    CPM is expert is telling lies. Still malayalees are voting for CPM.

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 5 หลายเดือนก่อน +14

    ഷിജുഖാൻ നക്സിലറ്റ് സ്വഭാവമുള്ള കമ്മ്യൂണിസത്തെയും മേയരെയും ന്യായീകരിക്കുന്നത് പിണറായിയെ ഭയന്നാണ് പാവം ഡ്രൈവർ ജനങ്ങൾ അദ്ദേഹത്തിന് സപ്പോർട്ട് ചെയ്യണം!!!!

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 5 หลายเดือนก่อน +1

      നാക്സലേറ്റ് അല്ല ജിഹാദി ആണ്

  • @lookatthis3813
    @lookatthis3813 5 หลายเดือนก่อน +10

    യുവരാജ് പൊളിച്ചു ❤️❤️

  • @mohandaskallammakkel7501
    @mohandaskallammakkel7501 5 หลายเดือนก่อน +11

    വായുവിൽ കൂടി ലൈംഗിക അതിക്രമം എന്നത് മനസ്സിലാകുന്നില്ല. പരാഗണം പോലെ വല്ലതുമാണോ സർ?

  • @PresannanVallikkottu
    @PresannanVallikkottu 5 หลายเดือนก่อน +38

    ഉ ള്ള വി ല കള യണ്ട ഷി ജു ഖാ ൻ നാ നാ ണ മില്ലേ

    • @SanthoshKumar-nm8pk
      @SanthoshKumar-nm8pk 5 หลายเดือนก่อน +1

      വില ഇല്ലല്ലോ

  • @sherlykthomas2250
    @sherlykthomas2250 5 หลายเดือนก่อน +17

    ഇങ്ങനെ തരം താഴാൻ ഈ വർഗ്ഗത്തിനേ കഴിയൂ

  • @sindhusuresh3266
    @sindhusuresh3266 5 หลายเดือนก่อน +19

    Yuvaraj gogul your opinion is very correct

  • @somanachari6032
    @somanachari6032 5 หลายเดือนก่อน +2

    ഞങ്ങളുടെ വജ്രായുധമാണ് സ്ത്രീ പീടനം.

  • @manoj177252
    @manoj177252 5 หลายเดือนก่อน +2

    അടിപൊളി റിപ്ലൈ യദു

  • @jacobp.thomas1760
    @jacobp.thomas1760 5 หลายเดือนก่อน +3

    Yuvaraj Gokul നല്ല പ്രതികരണം

  • @SahadevanASahadevanA
    @SahadevanASahadevanA 5 หลายเดือนก่อน +4

    ഒരു പാവപ്പെട്ടവന്റെ ജോലി കളഞ്ഞതിൽ പാവപെട്ടവന്റെ പാർട്ടി എന്ന് പറയുന്ന ഈ വൃത്തികെട്ട പാർട്ടിക്കാർക്ക് ഒരു സങ്കടവും ഇല്ല

  • @CpVikraman
    @CpVikraman 5 หลายเดือนก่อน +5

    എനിക്കു അറിഞ്ഞു കൂടാത്തോണ്ടു ചോതിക്കയാണ് KSRTC ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.
    തിരക്കേറിയ നഗരത്തിൽ KSRTC ബസ്സിനെ തടസ്സപ്പെടുത്തി ബസ്സിന് മുമ്പിൽ കാർ കയറ്റി ഇട്ട ആ വൃത്തി കെട്ടവനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാത്തത് എന്തു കൊണ്ട്..?

  • @pmp7771
    @pmp7771 5 หลายเดือนก่อน +13

    മോട്ടോർ വാഹന വകുപ്പ്, ട്രാഫിക് പോലിസ് ഒന്നും ആവശ്യം ഇല്ല.140 മാർ അവരുടെ ഭർത്താവ് ബന്ധുക്കൾ എന്നിവർ മതി. പഞ്ചായത്ത്‌ പ്രസിഡന്റ്, മെമ്പർ എന്നിവർ ഇനി നിരത്തിൽ ഇറങ്ങും....

  • @Anjanasree-zx9sj
    @Anjanasree-zx9sj 5 หลายเดือนก่อน +9

    അല്ല മോനെ ഷിജു ഒരു അഞ്ചു വയസ്സുള്ള കൊച്ചിനെ കൊന്നു കെട്ടിത്തൂക്കി അവനെ കൊണ്ട് ഇരുത്തി സംസാരിക്കാം 😡😡

  • @VinoyTs-u7o
    @VinoyTs-u7o 5 หลายเดือนก่อน +3

    ആര്യയുടെ ഒന്നാമത്തെ തെറ്റ് ആദ്യം പറഞ്ഞത് അശ്രദ്ധയോടെ വണ്ടി ഓടിച്ചു എന്നാണ്. പിന്നെ കേസിന് പോയപ്പോൾ വകീൽ പറഞ്ഞു ഏതായാലും മാനം പോയി എന്നാപ്പിന്നെ ലൈംഗിക ചേഷ്ട്ട ആക്കിയാൽ കേസിന് ബലം കിട്ടുമെന്ന് അതാണ് karanam

  • @jayand1938
    @jayand1938 5 หลายเดือนก่อน +6

    പിണറായി വിജയൻ ഇപ്പോഴും കൊലക്കേസ് പ്രതിയാണെന്ന് ഷിജുഖാൻ വിശ്വസിക്കുന്നുണ്ടോ?

  • @kiran.b.30
    @kiran.b.30 5 หลายเดือนก่อน +5

    പാർട്ടി കോളേജിൽ നിന്ന് ഡിഗ്രിയും കമ്മികൾക്കുള്ള പ്രേത്യേക ഡോക്ടറേറ്റും ഉള്ള ഇവനെ കാൾ വിവരവും ബോധവും ആ ഡ്രൈവർക്കുണ്ട്

  • @raveenavignesh3688
    @raveenavignesh3688 5 หลายเดือนก่อน +4

    റോഡിൽ രാഷ് ഡ്രൈവ് നടന്നിട്ട് ഉണ്ടെങ്കിൽ മേയർ ക്കും കൂട്ടർക്കും അതു അവരുടെ മൊബൈൽ ഫോണിൽ പകർത്താമായിരുന്നില്ലേ...

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 5 หลายเดือนก่อน +6

    യദു കലക്കി

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 5 หลายเดือนก่อน +7

    വട്ടം വെച്ച വണ്ടി ഇടിച്ചു പൊളിക്കേണ്ടതായിരുന്നു... അതായിരുന്നു ഏറ്റവും നല്ലത്

    • @shainvyom
      @shainvyom 5 หลายเดือนก่อน +1

      ഞാനും അതുതന്നെ ആണ് പറയുന്നത്.

  • @harikumarvs2821
    @harikumarvs2821 5 หลายเดือนก่อน +2

    ഈ ബസ്സിലെ 12 യാത്രക്കാർ പോരേ കോടതിക്ക് നടപടി എടുക്കാൻ,

  • @aliasvarghese4619
    @aliasvarghese4619 5 หลายเดือนก่อน +2

    എത്ര ന്യായീകരിച്ചാലും കുറ്റം ഭരണവർഗത്തിന്റേതാണ്.
    1 KSRTC ബസിൽ വിശ്വസിച്ചു ആർക്കും യാത്ര ചെയ്യാൻ പറ്റില്ല.
    2 .KSRTC വണ്ടി ഓടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ഡ്രൈവർമാരുടെ
    പശ്ചാത്തലം ഒന്നും നോക്കാറില്ല .
    3 .നാളെ ആർക്കു വേണമെങ്കിലും മോശമായി വണ്ടി ഓടിക്കുന്ന KSRTC
    വണ്ടി തടഞ്ഞു നിർത്തി തെറി വിളിക്കുകയും യാത്രക്കാര ഇറക്കി
    വിടുകയും ചെയ്തിട്ട് പോലീസിൽ കേസ് കൊടുക്കാം
    4 . കയ്യിലിരിപ്പ് കൊണ്ടാണ് എല്ലാവരും എതിരാവുന്നതു എന്ന്
    മനസ്സിലാക്കനുള്ള സാമാന്യ ബോധം ആണ് ഉണ്ടാവേണ്ടത്
    5 . ഇതേ മാധ്യമങ്ങളാണ്. ഉമ്മൻ ചാണ്ടിയെ തേജോ വധം ചെയ്യത്ത്
    6 . കമ്മ്യൂണിസ്റ്റു കാരൻ ലാളിത്യം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്
    നല്ലതാണ്.
    7 ആദ്യം സ്വയം നന്നാവാൻ ശ്രമിക്കുക. രണ്ടു പ്രാവശ്യം അധികാരം
    കിട്ടിയത് കൊണ്ട് കേരളം മുഴുവൻ തറവാട്ട് സ്വത്താക്കാം എന്ന
    അഹംഭാവം ആദ്യം കളയുക.
    8 . യദു കമ്മ്യൂണിസ്റ്റ് അനുഭാവി അല്ല എന്ന് എല്ലാവര്ക്കും അറിയാം.
    ഈ പാവത്തിന്റെ ജോലി കളയാൻ മനഃപൂർവം പ്ലാൻ ചെയ്യടാ സംഭവം
    ആണോ എന്ന് കൂടി അന്നെഷിക്കണം .
    റഹിമിന് ഒന്നും തെറ്റായി തോന്നുകയില്ല. നിങ്ങളുടെ ടീച്ചറോട് എങ്ങിനെ ആണ് പെരുമാറിയതെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. ആരും ഒന്നും മറന്നിട്ടില്ല. സ്വൻതം അദ്യാപികയെപ്പോലും
    ബഹുമാനിക്കാൻ അറിയാത്ത മനസാക്ഷി കുത്തൊന്നും ഇല്ലാത്ത റഹീമിനെ പോലുള്ളവർ ഈ നാടിൻറെ ശാപമാണ് .
    ഇനി എങ്കിലും മനസിലാക്കുക ജനങ്ങൾ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ആളുകൾ പൊതു ജനാഭിപ്രായം കൊണ്ട്
    നിങ്ങളെ ശിക്ഷിക്കും. പൊതു ജനമധ്യത്തിൽ നിന്നും ഇങ്ങിനെ ഒക്കെ പ്രവർത്തിക്കുമ്പോൾ ജനങ്ങൾ പ്രതികരിക്കും. വേണ്ടാത്ത കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോൾ കണ്ണ് തുറന്നിരിക്കുക ഒരു ജനതാ ഇവിടെ ഉണ്ടെന്നു
    എല്ലാവരും ഓർത്തിരിക്കുക. കോവിന്ദാ ചാമിയുടെ കാര്യത്തിലായാലും ജനം ഇങ്ങിനെ തന്നെ ആണ് പ്രതികരിക്കുക. നിങ്ങൾ ടീച്ചറോട്
    എങ്ങിനെ ആണ് പെരുമാറിയതെന്നും. മേരി ടീച്ചറെ സ്ഥാലം മാറ്റിയതും എല്ലാം ഇവിടെ എല്ലാവര്ക്കും അറിയാം.

  • @achuuniquez27
    @achuuniquez27 5 หลายเดือนก่อน +3

    Gokul ettan fan boy ....you are real hero ❤😂🎉

  • @dasappan6500
    @dasappan6500 5 หลายเดือนก่อน +2

    ഷിജു ഒരു ഇന്നോവയുടെ Back സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിട്ടു ഒരു Super Fast - Over take ചെയ്യുമ്പോൾ Bus ഓടിക്കുന്ന Driverനെ വ്യക്തമായി കാണാൻ പറ്റുമോ എന്നു നോക്കുക. ന്യായീകരിച്ച് അല്പം ഉള്ള വില കൂടി കളയണ്ട .

  • @bindutt7092
    @bindutt7092 5 หลายเดือนก่อน +2

    Yadukutta mass marupadi..polichu ..abhinandanangal..
    Chunakkutty yaanu nee yadu

  • @vijumraveendranraveendran8763
    @vijumraveendranraveendran8763 5 หลายเดือนก่อน +2

    Conductor ഉറങ്ങിയെങ്കിൽ ശക്ഷ വേണ്ടേ?
    ഗണേശ് ഇറക്കിയ കഴിഞ്ഞ ഉത്തരവിൽ ഉണ്ടായിരുന്നു.

  • @girishkumargopalakrishnapi4869
    @girishkumargopalakrishnapi4869 5 หลายเดือนก่อน +4

    നേമത്തെ കേസ്സിൽ വാദിഭാഗത്തു നിന്ന ആ സ്ത്രീ എന്തുകൊണ്ട് ആ ഡ്രൈവർക്കെതിരെ ഈ വാർത്ത കണ്ടിട്ടു പോലും മുന്നോട്ട് വരുന്നില്ല?

    • @kprakash3936
      @kprakash3936 5 หลายเดือนก่อน

      ആ സ്ത്രീ വരില്ല.പക്ഷേ ഷിജു ഖാനും CPM, കൈരളി ചാനലും പുതിയ അവതാരങ്ങളെ ഉടൻതന്നെ ഇറക്കും.യദു പീഡിപ്പിച്ചു, ബലാത്സംഗം ചെയ്തു, മുണ്ട് പൊക്കി കാണിച്ചു, സ്ത്രീ യെ ഒരു പ്രത്യേക ACTION നിലൂടെ ലൈംഗിക ചേഷ്ടകൾ കാണിച്ചു എന്ന് തുടങ്ങി നിരവധി പുരസ്കാരങ്ങൾ
      ചാർത്തി കൊടു ക്കും

  • @SunilAp-hh3ve
    @SunilAp-hh3ve 5 หลายเดือนก่อน +1

    ഷിജു ഇത്രയും വലിയ ദുഷ്ടൻ ആയിരുന്നോ ഇവൻ ആ പാവത്തിനെ ക്രിമിനൽ എന്നാണ് പറയുന്നത് ഇവൻ ആണ് ഏറ്റവും വലിയനുണയാൻ

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 5 หลายเดือนก่อน +2

    അഹങ്കാരം, വിവരക്കേട്, വെളിവില്ലായ്മ ഇതിലേതെങ്കിലും ഒരു വിഷയത്തിൽ ഡോക്ടറേറ്റ് കിട്ടാനുള്ള സാധ്യത വിദൂരമല്ല.

  • @Sheikh3786
    @Sheikh3786 5 หลายเดือนก่อน +6

    മൂന്ന് വർഷമായി പാസ്പോർട്ട് ഓഫീസിന് മുമ്പിൽ നിന്ന ചന്ദ്ര ബാബു എന്ന സെക്യൂരിറ്റിയുടെ ജോലി കളഞ്ഞ് MLA യും മോഴയറും കഞ്ഞിയിൽ മണ്ണ് വാരി ഇട്ടത് വാർത്ത ആയില്ല . അവർ ജാഡയും ഹുംകും പട്ടി ഷോയും കാണിച്ചാണ് ആ ഗ്യഹനാഥൻ്റെ ജോലി 15 മിനിട്ട് കൊണ്ട് കളയിച്ച് കുടുംബം പട്ടിണി ആക്കിയത്. ഇ വാർത്ത ചാനലുകൾ കാണിക്കുക. ചന്ദ്ര ബാബു എന്ത് ആംഗ്യവും ചേഷ്ടയും മോഴയെറ കാണിച്ചു എന്നത് വാർത്ത ആക്കുക ❤❤❤

  • @josekm607
    @josekm607 5 หลายเดือนก่อน +1

    ഷിജു സാർ. സീബ്രാ ലൈനിൽ വാഹനം കൊണ്ട് ക്രോസ് നിർത്തിയ ആരായാലും അവന് എത്ര. വിവരമുള്ളവർ ആണോ അല്ലയോ എന്ന് നമ്മുടെ. ഷിബു സാറിനെ. അത്രയേ ഉള്ളവനാണ്. സീബ്രാ ലെനിൻ വാഹനം ക്രോസ് ചെയ്ത് നിർത്തിയ ആരായാലും ബുദ്ധിയും ബോധവും വിവരവും ഉള്ള ആളല്ല അതിലും ഭേദമാണ് നമ്മുടെ കെഎസ്ആർടിസി ബസ്സിലെ ഡ്രൈവർ ഇതിലും. വിവരമുള്ള ഒരു മനുഷ്യനാണ് അറിവുള്ള ഒരു പയ്യനാണ് ഞാൻ ഒരു കമ്മ്യൂണിസ്റ്റുകാരൻ തന്നെയാണ് കണ്ടത് കണ്ടത് തന്നെ പറയും പക്ഷേ തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയും ഞാൻ അവരെ കാണിച്ചത്

  • @babuhillary6416
    @babuhillary6416 5 หลายเดือนก่อน +2

    വളരെ അധികം തെളിവുകൾ കിട്ടി പക്ഷേ എല്ലാം ആര്യാ രാജേന്ദ്ര ന് എതിരായി പോയി.

  • @santhoshpr6715
    @santhoshpr6715 5 หลายเดือนก่อน +6

    യദു. Super

  • @Cdma317
    @Cdma317 5 หลายเดือนก่อน +2

    മേയർക്ക് ഒരു കിരീടം വയ്ക്കണം കിരീടത്തിൽ വലുതായിട്ട് മേയർ എന്ന് എഴുതി വയ്ക്കണം. ഇത് കണ്ടു എല്ലാരും വഴിമാകൊടുക്കും. ഇപ്പോൾ ആർക്കും അറിയാൻ വയ്യ. ഈ അസുഖം ചിലർക്കൊക്കെ ഉണ്ട്. അവരൊക്കെ തലപ്പത്തെ ആളെന്ന് അറിയിക്കണം. അറിയിക്കാൻ ഒരു നിവർത്തിയും ഇല്ല. അതിനാണ് കിരീടം വേണമെന്ന് പറഞ്ഞത് 😂😂😂😂😂😂😂😂

  • @prakashbabu7220
    @prakashbabu7220 5 หลายเดือนก่อน +2

    ഡ്രൈവർ യദു ഷിജു കാനേ, ചാനൽ ചർച്ചയിൽ നാണംകെടുത്തിരിക്കുകയാണ്

  • @AKSabu-hh8fr
    @AKSabu-hh8fr 5 หลายเดือนก่อน +1

    ഹോ ബുദ്ധിമാൻ ഷിജു ഖാൻ നിങ്ങൾ ഈ പാർട്ടിക്ക് മുതൽകൂട്ടാണ്

  • @manoj177252
    @manoj177252 5 หลายเดือนก่อน +2

    കണ്ടക്ടർ രാത്രി രഹിമിനെ വിളിച്ചിരുന്നു എന്ന് ലുട്ടാപ്പി ഇന്ന് പറഞ്ഞു

  • @manoj177252
    @manoj177252 5 หลายเดือนก่อน +2

    ഈ ഷിജു ഖാൻ മുന്നേ ഒരു sakhthiyde കുഞ്ഞിനെ ഒളിപ്പിച്ചത് ഓർമ്മ ഉണ്ടൊ

  • @sajimolck7545
    @sajimolck7545 5 หลายเดือนก่อน +1

    അടിപൊളി ചേട്ടാ

  • @subinwilson2057
    @subinwilson2057 5 หลายเดือนก่อน +2

    Yedu hero our boy❤❤❤❤

  • @sidharthantv7501
    @sidharthantv7501 5 หลายเดือนก่อน +1

    മാടമല്ല യദൂ.. വെറുമൊരു സ്ത്രീ മാത്രമാണ്. ബഹുമാനം അർഹിക്കുന്നില്ല

  • @shinepettah5370
    @shinepettah5370 5 หลายเดือนก่อน +2

    മെമ്മറി കാർഡ് പോയെങ്കിൽ ഈ രംഗത്ത്ഒന്നും കൂടി recrecte ചെയ്യണം ഡ്രൈവറെ മുണ്ടുടുത്ത് വണ്ടി ഓടിച്ചിട്ട് ഈ പറഞ്ഞ നേതാവിനെ കാലിനടിയിൽ ഇരുത്തണം അദ്ദേഹംഇങ്ങനെ കാണിച്ചു എന്നറിയാൻ ഡോക്ടറേറ്റ് ഉള്ളതുകൊണ്ട് അദ്ദേഹത്തിന് ഇത് പെട്ടെന്ന് തിരച്ച അറിയാം

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 5 หลายเดือนก่อน +4

    പരിശോധിച്ച എല്ലാ k s r t c ബസ്സിലെ കേമറയിലും മെമ്മറി കാർഡ് ഉണ്ട്. വിവാദ വിഷയമായ ഈ ബസ്സിലെ മെമ്മറി കാർഡിന് മാത്രം എന്ത് സംഭവിച്ചു. കള്ളൻ കപ്പലിൽ തന്നെ.

    • @smkrishna2781
      @smkrishna2781 5 หลายเดือนก่อน

      Cliff House le camerakal ഇടിമിന്നലിൽ അടിച്ചു പോയത് ഓർക്കുമല്ലോ😂😂😂😂😂😂😂😂😂😂

  • @visakhbs5540
    @visakhbs5540 5 หลายเดือนก่อน +2

    സത്യത്തെ ഒരു ഉളുപ്പും ഇല്ലാതെ കണ്ണടച്ച് ഇരട്ടക്കാൻ മേയർ ശ്രമിക്കുന്നുണ്ട് മേയർ മാത്രം അല്ല സിപിഐ ന്റെ ഒരു പൊതു ഗുണം ആയി അത് മാറിയിരിക്കുന്നു എന്നിട്ടും മലയാളികൾ ഈ പാർടിക്ക് ഒട്ട് ചെയുന്നു?? എന്തിനു 🤔🤔

  • @pauloseck3349
    @pauloseck3349 5 หลายเดือนก่อน +1

    Gogul sir iam from cpm but my hug and big salute

  • @justinpn8963
    @justinpn8963 5 หลายเดือนก่อน +4

    എഡിറ്റുചെയ്ത് തിരിച്ചുവരും കണ്ടക്ടർ ജയിലിൽ കിടക്കേണ്ടിവരും

    • @ramram76291
      @ramram76291 5 หลายเดือนก่อน

      സത്യം

    • @lissystephen1313
      @lissystephen1313 5 หลายเดือนก่อน

      മനസിലായില്ല

    • @ramram76291
      @ramram76291 5 หลายเดือนก่อน

      @@lissystephen1313 കണ്ടക്ടർ അല്ല ഡ്രൈവർ ജെയിലിൽ കിടക്കേണ്ടി വരുമെന്നാ

  • @vijayakumars9843
    @vijayakumars9843 5 หลายเดือนก่อน +2

    മെമ്മറി കാർഡ് കിട്ടിയില്ലങ്കിൽ ഡ്രൈവറെ വെറുതെ വിടേണ്ടതാണ്.

  • @alexandere.t9998
    @alexandere.t9998 5 หลายเดือนก่อน +4

    യുവരാജ് ഗോകുൾ സംസാരിക്കുമ്പോൾ ഷിജുഖാന്റെ ശരീരഭാഷ ശ്രദ്ധിയ്ക്കുന്നവർ ഉണ്ടോ? അയാൾ വസ്തുത ഗ്രഹിയ്ക്കാൻ അല്ല, അയാൾ ഓരോ കുരുട്ടു ചിന്തിയ്കയാണ്. ഇയാളെപ്പോലെ സാമൂഹ്യ വിരുദ്ധരെ ചർച്ചയ്ക്കു വിളിക്കരുത്.

  • @rajanpulikkal5253
    @rajanpulikkal5253 5 หลายเดือนก่อน +3

    LDF അനുഭാവി മാപ്ര അറിയൻ ബസ്സിലുള്ളവരുടെ 5 പേരുടെ മൊഴി ഉണ്ടായാൽ MLA കുടുങ്ങും പിന്നെ അവർക്ക് ലക്ഷങ്ങൾ കൊടുത്ത് MLA പണിപ്പെടും😂😂😂

  • @soumyaps125
    @soumyaps125 5 หลายเดือนก่อน +1

    Yuvaraj 👍🏻👍🏻👍🏻

  • @DeepaAnil-p6s
    @DeepaAnil-p6s 5 หลายเดือนก่อน +1

    🤣shiju han ചർച്ചക്ക് ഉണ്ടങ്കിൽ കാണുന്നവർ അറ്റാക് വരാതെ നോക്കുക . അരി എത്ര udan🙏പയർ അഞ്ഞാഴി ഇതാണ് അയാളുടെ രീതി 🤣

  • @AmericanAddress-t5u
    @AmericanAddress-t5u 5 หลายเดือนก่อน +1

    Yuvzraj Gokul, you are absolutely right. The driver is innocent. This lady is not a genuine person. She is not eligible to hold the Mayer position.

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 5 หลายเดือนก่อน +3

    പ്രിവിലേജ്... ആ സാധനം എടുത്തു കളയണം.... അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യാൻ ധൈര്യം കൊടുക്കുന്നത് ഇമ്മാതിരി സംഭവങ്ങളാണ്

  • @bijubijukv1572
    @bijubijukv1572 5 หลายเดือนก่อน +3

    യുവരാജ് ഗോഘുൽ ഷിജുഘാൻ സംസാരിക്കാൻ പോകരുത് ഒരു കോളിറ്റി ഇല്ലാത്ത ന്യായീകരണ തൊഴിലാളി മാത്രം ആണ് ഇയാൾ

  • @Hayamithra
    @Hayamithra 5 หลายเดือนก่อน +1

    രാത്രി കാറിനുള്ളിൽ ഇരുട്ട് അല്ലെ.., ബസ്സ് ഡ്രൈവർക്ക് മാത്രമല്ല, പുറമെ നില്ക്കുന്ന ആൾക്ക് പോലും കാറിനുള്ളിൽ ആരെയും കാണില്ല...
    പിന്നേ എങ്ങനെ kstrc ബസ്സ് driver കാറിനുള്ളിൽ ഉള്ളവരെ കണ്ടൂ..
    Ksrtc ബസ്സ് രാത്രി മുന്നിലുള്ള 4 light കത്തിച്ച് കഴിഞ്ഞാൽ പിന്നെ മുന്നിൽ കാറിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ബസ്സ് ഡ്രൈവറെ മാത്രമല്ല, ബസ്സ് പോലും കാണാൻ കഴിയില്ല. , കണ്ണ് അടിച്ച് പോകുന്ന ബസ്സ് ലൈറ്റ് മാത്രമേ കാണാൻ കഴിയൂ..
    പിന്നേ എങ്ങനെ കാറിൽ നിന്നും തിരിഞ്ഞ് നോക്കിയപ്പോൾ ബസിൽ ഇരിക്കുന്നു ഡ്രൈവറെ കണ്ടൂ...

  • @jaygkpillai3014
    @jaygkpillai3014 5 หลายเดือนก่อน +1

    Shiju Khan loka durandham

  • @srishtibuilders28
    @srishtibuilders28 5 หลายเดือนก่อน +1

    ഭരണകൂട ഭീകരത

  • @kanchanaanilkumar4054
    @kanchanaanilkumar4054 5 หลายเดือนก่อน +3

    Did this kalli raise this complaint at the time of their argument? The commuters in the bus have already spoken to the minister. Hope the minister will come out with the truth and take necessary action.

  • @sreekumqr1137
    @sreekumqr1137 5 หลายเดือนก่อน +3

    ഈ പരമ പൊട്ടൻ ഷിജു വിനെ ഒക്കെ വിളിച്ചിരുത്തി ചർച്ച ക്ക് ഇരുതരുത്തെ എന്നൊരു അപേക്ഷ ഉണ്ട്

  • @manjinisatheesan5028
    @manjinisatheesan5028 5 หลายเดือนก่อน +2

    ഷിജു ഗാന്ധി ഒരു ഗതികേട് നോക്കൂ

  • @harimadhavannair2067
    @harimadhavannair2067 5 หลายเดือนก่อน +3

    വിവരക്കേടിന് ഡോക്ടറേറ്റ് എടുത്തതാണോ

  • @abdulrazakrazak3491
    @abdulrazakrazak3491 4 หลายเดือนก่อน

    ഞങ്ങൾ യദുവിന്റെ കൂടേയാണ് ഈ പരിപാടി cp. നന്റെ പരിപാടിയാണ്

  • @aravindakshannarangayil4069
    @aravindakshannarangayil4069 5 หลายเดือนก่อน +3

    വെളിവ് ഇല്ല പിന്നെയല്ലേ തെളിവ്

  • @Trixce._
    @Trixce._ 5 หลายเดือนก่อน +14

    ഷിജു ഖാനെ ഈ അളിഞ്ഞ കഥ പറഞ്ഞു സ്വയം നാറാതിരിക്കൂ

  • @MurukanIP
    @MurukanIP 4 หลายเดือนก่อน

    മേയറിൻ്റെ പച്ചർ തൻ്റെ കുടുംബക്കാരെ കാണിക്കാൻ നോയിയതാ പക്ഷെ പെട്ടു എട്ടും പൊട്ടും തിരിയാത്ത കുട്ടിയല്ലേ നാട്ടാരെ ഒരു പാവം ഡ്രൈവറെ സമൂഹത്തിൽ നാറ്റിച്ചപ്പോൾ സമാധാനമായി മേയറാണേ

  • @tano62
    @tano62 5 หลายเดือนก่อน

    Aval kalliyaanu ,Record cheyyum ennarinjittu soft aayi paranjathaanu

  • @sunilkumarav748
    @sunilkumarav748 5 หลายเดือนก่อน +2

    ക്രിമിനൽ ചിന്ദഗതിയുള്ളവർ സിപ്പിഎമ്മിൽ ആണ്

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 5 หลายเดือนก่อน +1

    അല്ല.സഗാവെ.മുമ്പ്.ഈ.ഡ്രൈവർ.ഒരുകൊലയാളിതന്നെ.സിക്ഷിക്കപെട്ടവനുഠ.ആകട്ടെ.ഈ.പ്രഷ്നഠ.ന്നടക്കുമ്പോൾ.യദു.ഈവണ്ടിയിലെഡ്രൈവരല്ലെ..........ദൈവഠ.നിങ്ങളേപോലെയുള്ളവരെ.വെറുദെവിടില്ലകെട്ടൊ...........പാവഠ.ഒരുത്തന്റെകഞ്ഞി.മുട്ടിച്ച്.ന്യായീകരിക്കുന്നു.........അനുഭവിക്കുഠ.തീർച്ച

  • @itsparooos
    @itsparooos 5 หลายเดือนก่อน +2

    ഷിജു ഖാൻ ഒരുപാട് കഷ്ടപ്പെടുന്നു

  • @gitadarshanammalayalam5491
    @gitadarshanammalayalam5491 5 หลายเดือนก่อน +1

    Sooooopr

  • @vidyadharanl2243
    @vidyadharanl2243 4 หลายเดือนก่อน

    super Yadhu

  • @DKN-de2fr
    @DKN-de2fr 5 หลายเดือนก่อน

    CPM എന്ന ആ സാധനത്തിന്റെ കാര്യം പറയല്ലേ അവരെ ഈ ചർച്ചയിൽ ഉൾപ്പെടുത്തല്ലേ വെറുത്തു പോയി സാധാരണ കാരന് വില കല്പിക്കാത്ത ഈ പാർട്ടിയേ ജനം വെറുക്കുന്നു

  • @shamsudheenmoopan8588
    @shamsudheenmoopan8588 5 หลายเดือนก่อน +2

    ഖാൻ സ്ത്രീകളോട് എന്ത് ബഹുമാനം ശശിയേ മറന്നോ?

  • @Igdot.
    @Igdot. 5 หลายเดือนก่อน

    ചിലപ്പോൾ മുമ്പ് ഇത്തരം സംബവം ഉണ്ടായി കാണും പക്ഷേ ഇപ്പോൾ സംബവിച്ച് കാണില്ല. ബസിലെ ഹെഡ് ലൈറ്റിൽ കാണാൻ കഴിയില്ല. കണ്ണ് മങ്ങി പോകും നോക്കുമ്പോൾ നിങ്ങൾ ചെക്ക് ചെയ്ത് നോക്ക് ഞാൻ K SRTC 15വർഷം ജോലി ചെയ്തതാ ഞാൻ

  • @anilesharavind5475
    @anilesharavind5475 5 หลายเดือนก่อน

    ക്യാമറ ഇല്ലാത്ത ഒരു ബസിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായാൽ എന്തായിരിക്കും ചെയ്യുക.എന്തായിരിക്കും പോലീസ് നിലപാട്

  • @rbalamony4517
    @rbalamony4517 5 หลายเดือนก่อน

    Arya kku ariyaam conversation nale purathu varum ennu,athukondu athupole avar samsarikku sir

  • @kaleshkarthikeyan685
    @kaleshkarthikeyan685 5 หลายเดือนก่อน +1

    ഷിജു ഖാൻ ഭയങ്കരൻ 😂😂 കണ്ടുപിടിച്ചു പിന്നെ തീവ്രത അളന്നു😂😂 ശശിമാരുടെ അത്രയ്ക്കും പോരാ😅😅

  • @josephmuringayilantony3639
    @josephmuringayilantony3639 5 หลายเดือนก่อน +1

    ഖാന്റെ Dr പദവി അന്വേഷിക്കണം. ദൃശ്യം അവൾ മാറ്റിയത് തന്നെ

  • @meena91
    @meena91 5 หลายเดือนก่อน +1

    അഭിലാഷിൻ്റെ സന്തോഷം! കാരണം ഇവനെല്ലാം ഇവരെയോക്കെ Support ചെയ്തില്ലെങ്കിൽ ഇപ്പോഴുള്ള ജീവിതനിലവാരത്തിന് മാപ്രാക്കൾക്ക്😅 കോട്ടം തട്ടുമോ എന്നൊരു തോന്നൽ എല്ലാവർക്കും ഉണ്ട് എങ്ങിനെയെങ്കിലും ഷിജു ഖാന് ഒരു പീഡനമുദ്ര പാവം ഡ്രൈവർക്ക് ചാർത്തി കൊടുക്കാനുള്ള ആവേശം കഷ്ടം,

  • @umeshvp7459
    @umeshvp7459 5 หลายเดือนก่อน

    ഗോകുൽ പറഞ്ഞത് വളരെ കറക്റ്റ് ആണ്