One query to ebadu sir കളവ് പോയ mobile ല്‍ പുതിയതായി insert ചെയ്ത sim card ല്‍ നിന്നും..നാം prefix ചെയതു വെച്ച മറ്റൊരു mobile number ലേക്ക് message automatically വരുന്ന വല്ല app/security settings വല്ലതും ഉണ്ടോ? Pls comment
ഫോൺ ഇങ്ങനെ യൊക്കെ ക്ളീനാകാം നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷെ ഫോണിന്റെ ഡിസ്‌പ്ലൈ കണക്ടർ എന്നിങ്ങനെയുള്ള കമ്പോണന്റുകളുടെ ഇടയിൽ വെള്ളം ചെന്നാൽ അവിടെ 25 മിനിറ്റിന് ശേഷം അവിടെ പൂപ്പൽ പിടിക്കും അപ്പോൾ അത് അഴിക്കുക തന്നെ ചെയ്യണം. അപ്പൊ ഇതിലെന്താ മനസിലാക്കേണ്ടത് എന്ന് വെച്ചാൽ ഫോൺ വെള്ളത്തിൽ വീഴുകയോ ചെയ്താൽ പെട്ടന്ന് അടുത്തുള്ള സർവീസ് സെന്റെറിൽ കൊണ്ട് പോവുകയോ . അതിനു പറ്റാത്ത സാഹചര്യം ആണെങ്കിൽ മാത്രമെ ഇപ്പൊ ഇക്ക പറഞ്ഞത് പോലെയുള്ള ട്രിക്കുകൾ ഉപയോഗിക്കാവൂ
ഏറ്റവും നല്ലത് അടുപ്പിൽ ചൂടു പിടിക്കുന്നതാണ്, പഷെ ഒരു പാട് ചൂട് വെക്കല്ലെ, 'അതാണ് ഏറ്റവും അനുയോജ്യമായത്,,, ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്,,100 % successful ആണ്,,,,👌👍
വെള്ളത്തിൽ വീണിട്ട് കുഴപ്പം ഒന്നു തോന്നിയില്ലാ. അരാ മണിക്കൂർ pubg കളിച്ചതിന് ശേഷം ഫോണിന്റെ സൗണ്ട് പോയി 😹pinne displayill White kalar kanduu..... 🚶ippo okk ane
@KARTHIK CREATIONS guys njn try cheythu work aai sound kitti pakshe idak camera yil vellam thanghi nipund athu rice il ittu kalayum pakshe veendum verum
ഫോൺ ന്റെ ബാറ്ററി ഊരാൻ പറ്റില്ല. സിം ഊരി എടുത്തു. പിന്നെ Phone Switch of f ചെയ്തിരുന്നു.പക്ഷെ പിന്നീട് phone Switch on ചെയ്തുDisplay board ൽ time, date കാണിക്കുന്നുണ്ട്. പക്ഷെ touch ശരിയാകുന്നില്ല. Sim range ഉം കാണിക്കുന്നില്ല. Please reply തരണേ
Ente phone vellathil veenu huawei y7 prime sim oori ariyil itt vechitund off cheyan kazhinjilla touch work cheyunnilla 48 manikur kazhinjal sheriyakumo
സാർ... മൊബൈലിൽ വീഡിയോ ചെയ്യുമ്പോൾ വീഡിയോ സൈസ് 20 സെക്കന്റ് ചെയ്യുമ്പോൾ പോലും 40 mb യിൽ അതികം ആവുന്നു സൈസ് കുറഞ്ഞ സെസിൽ കൂടുതൽ ക്ലാരിറ്റിയിൽ വീഡിയോ ചെയ്യാനുള്ള ടെക്നിക് ഉണ്ടോ?
ഉണ്ട്.... എനിക്കും ഇതേ പ്രോബ്ലെം ഉണ്ട്.. ഞാൻ ഉണ്ടാക്കുന്ന വീഡിയോ instagram ലെ ഒരു 2nd account ലേക്ക് upload ചെയ്യും...എന്നിട്ട് അതിൽ നിന്നും download ചെയ്യും...20 or 30 mb ഉള്ള video അപ്പോൾ 2 ഓ എം ഒ mb യിൽ കിട്ടും...clear പോവുകയും ഇല്ല..
Afrin Fidhamol my huawei before 2 days vellathil veenu.ella vazhiyum nokki on aavunnilla. Lockdown kaaranam service center closed aanu.endenkilum idea undo..Iam from Jeddah
ഞാൻ ഒരു blog തുടങ്ങിയത് ഇദ്ദേഹത്തിന്റെ video കണ്ടാണ്, pakshe എനിക്ക് അതിനെ കുറിച്ച് oru സംശയം ചോദിച്ചപോൾ idheathin പറയാൻ സമയമില്ല, ഇങ്ങനെയുള്ള videos ഇടുമ്പോൾ അതുമായി ബന്ധപെട്ട എന്ത് സംശയം വന്നാലും സഹായിക്കാൻ ivar ബാധ്യസ്ഥരാണ്, ഇതിന് ഒന്നും കയ്യിലില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയുള്ള videos itt നമ്മളെ kudukunath### About blogger video
വെള്ളം കേറിയ phone ഒരിക്കലും കോടയാൻ പാടില്ല ഞങ്ങനെ ചെയ്‌താൽ വെള്ളം കേറാത്ത സ്ഥലത്തേക്ക് ഒക്കെ വെള്ളം എത്തും അത് പോലെ അരിയിൽ ഒന്നും വെക്കല്ലേ ഫോൺ ഫോണിന്റ charging cheyyunna sthalath okka അരി kerum pinna അടുത്ത പണി ആവും 🙏🙏🙏🙏🙏പരമാവതി ഷോപ്പിൽ പോവാൻ nokka അല്ലേൽ ഒരു tshu pepperil പൊതിഞ്ഞു വെക്കുക 🙏
ഫോൺ വെള്ളത്തിൽ വീണുേ പോയാൽ ഇക്ക പറഞ്ഞത് പോലെ ഒക്കെ ചെയ്തിട്ട് ഫോൺന്റെ കവർ ബാറ്ററി ഇളക്കാവുന്നത് ആണെങ്കിൽ ഇളക്കി ബൾബിന്റെ അടുത്ത് വച്ചിരുന്നാൽ പെട്ടന്ന് ഉണങ്ങി കിട്ടും
മഴയതിട്ട ഫോണ് സ്പീക്കർ ചിലപ്പ് വന്നു സൗണ്ട് ഇല്ല. എന്തു ചെയ്യും എന്ന് നോക്കാന് വിഡിയോ കാണുകയാണ് ഇപ്പോൾ ശെരിക്കും കേൾക്കുന്നുണ്ട്. വിഡിയോ കാണുമ്പോൾക്കും Complaint പോയി😂😣🤔
Thank.... u... ente phone vellathil veeenu... on aavunnundaayirunnnilla.... but ithippo njan try cheithu... its really working..... thankyou so much.....
ഇബാദ് ഇക്ക ഇങ്ങനത്തെ information ഒന്നും കൊടുക്കല്ലേ മൊബൈൽഫോൺ വെള്ളത്തിൽ വീണാൽ ചുരുങ്ങിയ സമയം കൊണ്ട് വെള്ളം ഫോണിന്റെ മദർ ബോർഡിന്റെ അകത്തു വെള്ളം കയറും കംപോഡാൻസ് ഷോട്ടേജ് വരുകയും ചെയ്യും ഫോൺ ചിലപ്പോൾ ഡെഡ് ആവുകയും ചെയ്യും അതുകൊണ്ട് ഒരു മൊബൈൽ ഷോപ്പിൽ കൊണ്ടുപോയി സർവീസ് ചെയ്യുകയല്ലേ നല്ലത് ചെറിയ ലാഭത്തിനുവേണ്ടി വലിയ വില നൽകേണ്ടിവരും ഇങ്ങനെയൊക്കെ ചെയ്താൽ☺️☺️
it works if the water is 100% free from salt and other impurities,The purest form we are getting is rain water is it free from dust.
ഇങ്ങനെ സംഭവിച്ചാൽ സ്വയം ട്രീറ്റ്മെന്റ് കൊടുക്കാതെ അടുത്തുള്ള Service center ൽ എത്തിക്കുന്നതാണ് നല്ലത്...
Superb bro 🫂
One query to ebadu sir
കളവ് പോയ mobile ല്‍ പുതിയതായി insert ചെയ്ത sim card ല്‍ നിന്നും..നാം prefix ചെയതു വെച്ച മറ്റൊരു mobile number ലേക്ക് message automatically വരുന്ന വല്ല app/security settings വല്ലതും ഉണ്ടോ?
Pls comment
Battery remove cheyyan kaziyatha mobile aanengil enthan cheyyendadh
does the rice method remove water from display
ഫോൺ ഇങ്ങനെ യൊക്കെ ക്ളീനാകാം നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷെ ഫോണിന്റെ ഡിസ്‌പ്ലൈ കണക്ടർ എന്നിങ്ങനെയുള്ള കമ്പോണന്റുകളുടെ ഇടയിൽ വെള്ളം ചെന്നാൽ അവിടെ 25 മിനിറ്റിന് ശേഷം അവിടെ പൂപ്പൽ പിടിക്കും അപ്പോൾ അത് അഴിക്കുക തന്നെ ചെയ്യണം. അപ്പൊ ഇതിലെന്താ മനസിലാക്കേണ്ടത് എന്ന് വെച്ചാൽ ഫോൺ വെള്ളത്തിൽ വീഴുകയോ ചെയ്താൽ പെട്ടന്ന് അടുത്തുള്ള സർവീസ് സെന്റെറിൽ കൊണ്ട് പോവുകയോ . അതിനു പറ്റാത്ത സാഹചര്യം ആണെങ്കിൽ മാത്രമെ ഇപ്പൊ ഇക്ക പറഞ്ഞത് പോലെയുള്ള ട്രിക്കുകൾ ഉപയോഗിക്കാവൂ
Thanks for your valuable comments
Yes
That is correct information
th-cam.com/video/HKD2ox53FGU/w-d-xo.html
വർക്ക് ചെയ്യുന്ന mobile വെള്ളത്തിൽ ഇട്ടാൽ എന്ത് സംഭവിക്കും വീഡിയോ കാണുക
Shari anu
ഏറ്റവും നല്ലത് അടുപ്പിൽ ചൂടു പിടിക്കുന്നതാണ്, പഷെ ഒരു പാട് ചൂട് വെക്കല്ലെ, 'അതാണ് ഏറ്റവും അനുയോജ്യമായത്,,, ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്,,100 % successful ആണ്,,,,👌👍
Plastic body aaanenkil kathiyittundaaakum😅
ellam worka but display touch workanilla pls help ettta
@Felix Enzo Ayn?
വെള്ളത്തിൽ വീണിട്ട് കുഴപ്പം ഒന്നു തോന്നിയില്ലാ. അരാ മണിക്കൂർ pubg കളിച്ചതിന് ശേഷം ഫോണിന്റെ സൗണ്ട് പോയി 😹pinne displayill White kalar kanduu..... 🚶ippo okk ane
Adipoli
Thanniye ok aya ahna
Sound vanna ippo
Device etha?
@KARTHIK CREATIONS guys njn try cheythu work aai sound kitti pakshe idak camera yil vellam thanghi nipund athu rice il ittu kalayum pakshe veendum verum
ente channelil video ad varunnilla monitize okke cheythittund ini subscribers kooduthalakano....? plz tell...
parakkot rashid pls check new monitization policy
Sir ente tab vellathil veedu odane pukayunna adupinte aduth vechu kuzhapamundo??
Sir ,phone is automatically getting off and on...ent cheyyum:(
Enteyum mangi
Enteyum mangi
Same
hi ikka oru doght iphone 6 albathil ninnum phottos engane yanu delete cheyuuga?
Phone vellathil vech poi.. Nallonam phn vibrate chydhu Sheesham phone off ayii.. Ippo charge keerunnillla.. Displayil battery low ennokke kanikkunnund.. Pakshe phone on avunnilllaa.. Help!
Enteyum same avastha😭
വെള്ളത്തിൽ വീണ ഫോൺ ഒരിക്കലും കുലുക്കരുത്.... കുലുക്കുമ്പോൾ അകത്തുള്ള വെള്ളം ഓരോ പാർട്സിലേക്ക് കയറും....
Fake aan board azhjich heat koduth clean chyatha vellom pokilla athava nigal ariyil itt vechen vekkuka pinned ath complaint akum
Ente phoninte frend camarayude bagam vellam keri mangi kidannirunnu nalu 8 manikkoor ariyil ittu ippol kanunnilla ithra naram ittal madhiyo allangil iniyum vakkano
Samsung phone vellathil veenaal end ചെയ്യണം
Suhurthe nte phone velichennayil veenu endhu chaiyyum pettennu paranju tharo
BROO phn nte headset bhagath vellam kayari.. Athinu shesham headset kuthiyillenkilum headset symbol kaanikkunnu.. Phn speaker nn sound varunnilla. Headset kuthumbol ok aanu entha cheyya?
Service centeril poku
ഫോൺ ന്റെ ബാറ്ററി ഊരാൻ പറ്റില്ല. സിം ഊരി എടുത്തു. പിന്നെ Phone Switch of f ചെയ്തിരുന്നു.പക്ഷെ പിന്നീട് phone Switch on ചെയ്തുDisplay board ൽ time, date കാണിക്കുന്നുണ്ട്. പക്ഷെ touch ശരിയാകുന്നില്ല. Sim range ഉം കാണിക്കുന്നില്ല. Please reply തരണേ
Ente phone vellathil veenu huawei y7 prime sim oori ariyil itt vechitund off cheyan kazhinjilla touch work cheyunnilla 48 manikur kazhinjal sheriyakumo
Ok ayo?
@@anasvAnas-wf5zq illa touchum displayum mati 2500 rs chilavayi.
Bhai ningal ariyathe arivundaki veiwersine confusion akalle vellam akath poyal ethrayum pettanu ningal ethenkilum mobile shopilanu kodukendath allenkil water damage kond motherboard short akum
Ente phone vellathil veenu but phone onn annu apo vere preshnam vallathum undagumo
ends phone I'll touch cheyyumbol vibration.screenil options select cheyyan moving prayasam entho setting mari paranju taruvo.micromaxq303 d
വെള്ളത്തിൽ വീണുകഴിഞ്ഞു ഫോൺ വെയിലത്ത് കമഴ്ത്തി വച്ച് കുറേക്കഴിഞ്ഞു അരിയിൽ ഇട്ടുവച്ചാൽ നന്നാകുമോ
Never done
Eathrayum veegam service centeril poovuga
Vellam orikkalum engane 💯 remove aavilla
Nte phninte speakeril oil veenu. Ipo sound maryathakk kittunnillaa. Ntha cheyyuka
sir ente phonil njn youtubil videos okke kaananekil idakk vechitt screen black aakunnu pinne onnum thanne kaanan kazhiyunilla . athin shesham vere video kandal kuyapalya. pinne koree samayam kazhijaal black aaya video ready aayi kananum sadikkum ith enthan prblm ente phnin enthelum cmplint udayittano?
Chargeyyunna bhagathaanu vellam aayirikkunnathh..... charge aavunnilla......enthaaa cheyyendathh
chetta ente phone vellathil veenu ennittu phone swich off aayi pinne on cheyyan pattunnilla charger kuthumbol on aayittu elluppam off aavum
Cheatta.. Innale njn onn beach l poi avidunn charge cheyyunna avide manal um vellavum kayariyennu thonnunnu.. Vtl eathi charge cheyyumbo charge kerunnilla.. Entha cheyya.. Orupad neram Enthokkeyoo cheithal chilappol kerum
സാർ... മൊബൈലിൽ വീഡിയോ ചെയ്യുമ്പോൾ വീഡിയോ സൈസ് 20 സെക്കന്റ് ചെയ്യുമ്പോൾ പോലും 40 mb യിൽ അതികം ആവുന്നു സൈസ്
കുറഞ്ഞ സെസിൽ കൂടുതൽ ക്ലാരിറ്റിയിൽ വീഡിയോ ചെയ്യാനുള്ള ടെക്നിക് ഉണ്ടോ?
ഉണ്ട്.... എനിക്കും ഇതേ പ്രോബ്ലെം ഉണ്ട്.. ഞാൻ ഉണ്ടാക്കുന്ന വീഡിയോ instagram ലെ ഒരു 2nd account ലേക്ക് upload ചെയ്യും...എന്നിട്ട് അതിൽ നിന്നും download ചെയ്യും...20 or 30 mb ഉള്ള video അപ്പോൾ 2 ഓ എം ഒ mb യിൽ കിട്ടും...clear പോവുകയും ഇല്ല..
Ente phonel chude chaya vinnu🥺ethakkilum idea undo nala sound undayirunnu eppam kurachu sound ullu eppam chriya chude chaya vinnu🥺🥺🥺😭
ചാർജിങ് പോട്ട് കീഴ്പോട്ട് ആയി അല്ലേ വെക്കേണ്ടത്
Battery backside remove cheyyan pattatha Huawei mob enthaa cheyyanam
Afrin Fidhamol my huawei before 2 days vellathil veenu.ella vazhiyum nokki on aavunnilla. Lockdown kaaranam service center closed aanu.endenkilum idea undo..Iam from Jeddah
@@jamshidaly1569 bro ningal e comment ende commentinde taaze ettal arum ariyilla athukondu swanthamayi ettolu appo e video chaitho aalo allengil kanunnavaro rply cheyyum
Ente phone oppo f7 anu epol disply k oru vara kanunnu kuthane chilapol athu randu varayakum disply pokunnathinte thudakkam ano
Edaik techum edukunnilla... iragiyadum vagiyathanu ee phone pls reply
Enthoru mandatharam anu alkark parang kodukunath.. Ariyilenkil thettaya information kodkathirikua
Ente phone 15 days aayi... Ini ee methord use cheythal phone ok aakumo
DATAS ELLAM POI....NTHU CHEYYUM...SUGGEST AN IDEA
വെള്ളത്തിൽ വീണു കുറെ നേരം കഴിഞ്ഞാണ് അരിയിൽ ഇട്ടു വെച്ചത് 2days ആയി ഫോൺ on ആകുന്നില്ല ചാർജ് ചെയ്യാമോ
വെറുതെ ആ അരി കളയണ്ട
ഫോൺ തുറന്നു ആൽക്കഹോൾ ഇട്ടു ബ്രഷ് കൊണ്ട് വൃത്തിയാക്കണം..
എന്നാൽ ചിലപ്പോ ശരിയാകും
Is that maggie or rice pls reply fast
എന്റെ samsung ഫോൺ നിലത്ത് വീണു.ഇപ്പോൾ Display മിന്നി കളിക്കുന്നു. ഫോൺ ഉപയോഗിക്കാൻ കഴിയുന്നുണ്ടെങ്കിലും നന്നായി മിന്നുന്നു. എന്ത് ചെയ്യും.
ഡിസ്പ്ലേ മാറ്റണം
ഞാൻ ഒരു blog തുടങ്ങിയത് ഇദ്ദേഹത്തിന്റെ video കണ്ടാണ്, pakshe എനിക്ക് അതിനെ കുറിച്ച് oru സംശയം ചോദിച്ചപോൾ idheathin പറയാൻ സമയമില്ല, ഇങ്ങനെയുള്ള videos ഇടുമ്പോൾ അതുമായി ബന്ധപെട്ട എന്ത് സംശയം വന്നാലും സഹായിക്കാൻ ivar ബാധ്യസ്ഥരാണ്, ഇതിന് ഒന്നും കയ്യിലില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയുള്ള videos itt നമ്മളെ kudukunath### About blogger video
uv media വളരെ ശരിയാണ്
Q
ഒരു help വേണം
എന്റെ youtube channel monitize ചെയ്തതാണ്.വിഡിയോയിൽ monitize, enable ചെയ്തു.പക്ഷെ.വീഡിയോയിൽ ADS വരുന്നില്ല
ente camera el ethupole vellm keritund.. ee trik try chayithl ee problm marumo ?
മൊബൈലിന്റ ഉള്ളിലുള്ള വെള്ളം പോവുമോ
ഞാൻ ഒരു വീഡിയോ കണ്ടു അതിൽ പറയുന്നത് മൊബൈലിന്റെ ഉള്ളിൽ ഉള്ള വെള്ളം പോവില്ല എന്ന്
ഇത് സത്യമാണോ??????
Masterpiece nte video aano
speker ok anen thonnunnu ,call cheyyumbo avdnn paryunnath kelkkunnund ,bt njan paryunnath kelkkunnilla
Nte pH vellathil veenit 2 month kazhinju ini ingane cheythal sariyaakumo?
Thanks it is very helpful to me
Hello sir you tube videos yenganeyane download chayyuga iPhone nil
വെള്ളം കേറിയ phone ഒരിക്കലും കോടയാൻ പാടില്ല ഞങ്ങനെ ചെയ്‌താൽ വെള്ളം കേറാത്ത സ്ഥലത്തേക്ക് ഒക്കെ വെള്ളം എത്തും അത് പോലെ അരിയിൽ ഒന്നും വെക്കല്ലേ ഫോൺ ഫോണിന്റ charging cheyyunna sthalath okka അരി kerum pinna അടുത്ത പണി ആവും 🙏🙏🙏🙏🙏പരമാവതി ഷോപ്പിൽ പോവാൻ nokka അല്ലേൽ ഒരു tshu pepperil പൊതിഞ്ഞു വെക്കുക 🙏
Chetta iPhone service center aveda Anu ollathu
ഹായ് ഇബാദ് റഹ്മാൻ ജി �� നിങ്ങളുടെ g ബോർഡ് എന്നതിനെക്കുറിച്ച് വിശദീകരണം നൽകിയതിനാൽ എനിക്ക് വളരെ ഉപകാരമായി നന്ദി നമസ്കാരം
Speaker inu prblm,appol enth cheyum
Bro seri ayooo
can you give review of new mobiles??
ഫോൺ വിളിക്കുമ്പോൾ നമ്മൾ പറയുന്നത് മറ്റെയാൾക്ക് കേക്കുന്നില്ല എന്താണ് ചെയ്യുക🤔
Boss I think battery removal set allal Athu chayam
എന്റെ ഫോൺ ഇന്ന് മഴ നനഞ്ഞു. ടച്ച് സ്ലോ. ഇനി എന്ത് പറ്റുമോ എന്തോ
Masheee...night 11 mani aakumbo ph.silent aayi pokunnu..oru solution parayumo plz
2 ഐഡികളിൽ ഉള്ള ഫേസ്ബുക്ക് പേജിന് Marge ചെയ്യാൻ കഴിയുമോ
Hair dryer kond nallonam onn dry cheydha madhi ikka
Ente sound system mottam poi pulli Entha sherikkum paranjenu parayamo
After 4 months kazhinjat ittal kuzhapam undo
😂
ഇക്ക എങ്ങനെയാണ് വീഡിയോ ഇൻട്രോ നിർമിച്ച .എങ്ങനെയാണ് ഉണ്ടാക്കിയതേ എന്ന് പറയാമോ
+Praveen Tube i am using after effects
ഫോൺ വെള്ളത്തിൽ വീണുേ പോയാൽ ഇക്ക പറഞ്ഞത് പോലെ ഒക്കെ ചെയ്തിട്ട് ഫോൺന്റെ കവർ ബാറ്ററി ഇളക്കാവുന്നത് ആണെങ്കിൽ ഇളക്കി ബൾബിന്റെ അടുത്ത് വച്ചിരുന്നാൽ പെട്ടന്ന് ഉണങ്ങി കിട്ടും
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കാൻ ശ്രെമിക്കുക.... വെള്ളത്തിൽ വീണ ഫോൺ എത്രയും പെട്ടെന്ന് സെർവിന് കൊടുക്കുക അതായിരിക്കും നല്ലത്..
body open cheyyan kaziyatha phn ndu cheyyum
mera mobile pani main gire gaya hai ab main kya karun dear please help me sir g
ഹായ്...സാർ..നഷ്ടം ആയിപ്പോയി കോൺടാക്ട് എങ്ങനെ റിയ്ക്കവേർ ചെയ്തു എടുക്കുവാ...
Phn inte mukalil enna veenal entha cheyyandath
Charger connect chyan pattumo
sir ente phone wateril veena shesham athu switch on aakunnilla.
Ente phoninte display poyi
Vellathil veenit 2 day aayi eni ariyil vekkavo
Display on akunnathozich bakki ellam work akunnu
Njan e method try cheydhu no use njan serivce cntr koduthu disply poi 😗
മഴയതിട്ട ഫോണ് സ്പീക്കർ ചിലപ്പ് വന്നു സൗണ്ട് ഇല്ല.
എന്തു ചെയ്യും എന്ന് നോക്കാന് വിഡിയോ കാണുകയാണ് ഇപ്പോൾ ശെരിക്കും കേൾക്കുന്നുണ്ട്.
വിഡിയോ കാണുമ്പോൾക്കും
Complaint പോയി😂😣🤔
Touch kitunillla
Endu cheyum
ബാറ്ററി ഒക്കെ റിമൂവ് ചെയ്യാൻ പറ്റാത്ത ഫോണോ
Sheriya enth cheyyum
Sheriya ente iphone aanu😭😭
Thank.... u... ente phone vellathil veeenu... on aavunnundaayirunnnilla.... but ithippo njan try cheithu... its really working..... thankyou so much.....
Ethra day vendi vannin?
ഇബാദ് ഇക്ക ഇങ്ങനത്തെ information ഒന്നും കൊടുക്കല്ലേ മൊബൈൽഫോൺ വെള്ളത്തിൽ വീണാൽ ചുരുങ്ങിയ സമയം കൊണ്ട് വെള്ളം ഫോണിന്റെ മദർ ബോർഡിന്റെ അകത്തു വെള്ളം കയറും കംപോഡാൻസ് ഷോട്ടേജ് വരുകയും ചെയ്യും ഫോൺ ചിലപ്പോൾ ഡെഡ് ആവുകയും ചെയ്യും അതുകൊണ്ട് ഒരു മൊബൈൽ ഷോപ്പിൽ കൊണ്ടുപോയി സർവീസ് ചെയ്യുകയല്ലേ നല്ലത് ചെറിയ ലാഭത്തിനുവേണ്ടി വലിയ വില നൽകേണ്ടിവരും ഇങ്ങനെയൊക്കെ ചെയ്താൽ☺️☺️
Hi Chetta, ente phninte speaker bhagath juice veenu. Enthelum solution undo.
Phonil battery oooran kayyilla
nte j7 mobile mazha kondu phoneil vellam kayari ndha ippo oru solution
Honor 10i water problem on aakunillaaaa
Speaker vellom Keri
Sonud poyal enthu cheyyum bro
Youtubil 165hz music play cheyy
android phonel ninn permenant ay data delete cheyyan pattumo.? diskdigger poleyulla app use cheyth recover cheyyan pattatha vidham
Thanku so much very usefull👍
Ente ഫോൺ missing aaan sahatikkumooooo
ഇതു പ്രയോഗികമാണ്...നമ്മ ചെയ്തൂ വിജയിച്ച എെഡിയയാണിത്.
അരി കൊണ്ട് ചോറ് വെച്ച കാര്യമാണോ പറയുന്നത്
Bro super tip thank u so much
Ente phoninte display maathram work cheyyunnillaa..appo endh cheyyum..?please rply
ആൻഡോയിഡ് ഫോണിൽ പുതിയ വെർഷൻ എങ്ങനെ ഇൻസ്റ്റൾ ചെയ്യാം ഒന്ന് കാണിക്കാമോ?
Update cheyu
Good one brother... Thanks
thanks
ഇതിലും എളുപ്പവഴി ആ വെള്ളത്തിൽ വീണ ഫോൺ വെയിലത്തു 2മണിക്കൂർ വെച്ചാൽ മതിയാവും
+Ajas Tpm okk thanks for ur feed back
ഞാനും വെയിലത്ത് വച്ചപ്പഴാ എന്റെ ഫോൺ റെഡി ആയത്
speaker work akunila enda cheya
ikka oru doght idh onnu clear cheydh tharo....
yutubil oro cinima serch cheydhaal adhin sheshama aaaa serch cheydha name delete cheyyan enthu cheyyanam...
history eduth aaa cinema ezhudiya name long press cheyya delete click cheyya ...simple😄😃😆
clear history delete
GIF എങ്ങനെ ചെയ്യണം .
Touch work avunniliil
thanks
Thanks
Enta phone vellathil poii😢 sound poi thirich kitty
Charge keranilla