ഇതാണ് കോഴിക്കോട് ബാബുക്ക എന്നും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു കൂട്ടം കലാകാരൻ മാർ ജാതി ഇല്ല മതം ഇല്ല എന്ത് സൗഹൃദം അസൂയ തോന്നുന്നു എനിക്കും ഇതിൽ അംഗമാകാൻ കഴിയാത്തതിൽ
കോഴിക്കോട്ടുകാരൻ അല്ല. തലസ്‌ഥാനനഗരിക്കാരൻ ആണ് കോഴിക്കോട് ബന്ധുവീട് ഉണ്ട്. എനിക്ക് നാടും നഗരവും വ്യത്യസവുമില്ല. പക്ഷേ പഴമയുടെ, സംഗീതത്തിന്റെ ഗസലിന്റെ മണവും നിറവും ഒക്കെയുള്ള കോഴിക്കോട് നോട് ഒരു ഇഷ്ടമുണ്ട്.❤️😍😘 പ്രത്യേക ഇഷ്ടം ❤️🎶📻
കോഴിക്കോട്‌കാരന്‍ ആയി ജനികാതെ പോയതില്‍ വിഷമം തോന്നാറുണ്ട് ഇതൊക്കെ കാണുമ്പോള്‍... പക്ഷേ മലയാളി ആയി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യം ആയി കാണുന്നു. അത് കൊണ്ട് ആണല്ലോ babukka യുടെ പാട്ട് ഒക്കെ ആസ്വദിക്കാന്‍ കഴിഞ്ഞത്..... 🥰❤️ 90 സ് ല്‍ ജനിച്ച ആളാണ് ഞാൻ എങ്കിലും ഇഷ്ടം babukka യുടെ പാട്ടുകളും, gazal കള്‍ എല്ലാം 🥰❤️
ബാബുക്കയുടെ കോഴിക്കോട് സംഗീതത്തെ ഹൃദയത്തിൽ സൂക്ഷിച്ച് നല്ല സംഗീതം ആസ്വദിച്ച് പാടുന്ന സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കോഴിക്കോടൻ ജനത. അതാണ് മ്മടെ കോയിക്കോട്
Saraswathy bhaskar / those times in Malabar area Mappilla Pattu , ws a great special line. Also in those time many old songs were also, existed. We shd preserve those old Songs -- as CD. Always shd exist
കുട്ടി കാലത്തേക്ക് കൊണ്ട് പോയി മനസിനൊരു. വിങ്ങല് njangal താമസിച്ചിരുന്ന തൊട്ട റൂമിൽ ആണുങ്ങൾ മാത്രമായിരുന്നു ജോലി kazhiju എ ത്തിയാല് തബലകൊട്ടി എ ല്ലാവരും ചേര്ന്ന് പാട്ട്പാടുംനല്ല രസമായിരുന്നു55 കൊല്ലം മുമ്പു ള്ള കാര്യം
ഇത് പോലുള്ള സംഗീത സദസ്സുകളാണ് ചാനൽ ചർച്ചകൾക്ക് പകരം കേരളത്തിലെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു
കോഴിക്കോട്ടുകാരനായി ജനിക്കാത്തതിൽ വല്യ വിഷമമാകുന്ന നിമിഷങ്ങൾ!!
Ee comment enikkishttayi kaaranam njan kozhikkottukaranan
Sathyam
Itharam Thattin pura song group Kozhikode il maathram alla, njan Ponnani(Malapuram) yilum anibavochittund. Hareesh nod Oppam.
ഇതു പോലുള്ള സായംസന്ധ്യകൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് ഇനിയും നന്നാകുമായിരുന്നു എന്നു തോന്നുന്നു ....
ജീവിതം ഒഴുകുന്ന ഒരു പുഴ പോലെ ലളിതമെന്ന് തോന്നിപ്പോകുന്ന , മനോഹരമായ അനുഭവം !
പ്രൗഢസുന്ദരമായ ( പാട്ട് ) ജേണലിസത്തിന് , അഭിനന്ദനങ്ങൾ
ചാലിയാറിന്റെ കലയും
കല്ലായിയുടെ രാഗപകർച്ചകളും എത്ര മനോഹരം . ഈ കോഴിക്കോടൻ സുകൃതത്തെ ഞാൻ നെഞ്ചോട് ചേർക്കട്ടെ .
ഞമ്മളെ കോയികോട്ടെ പാട്ടുകാർക്ക് ഒരായിരം നന്ദി.....ഇവർക്കൊപ്പം ഇത്തിരി നേരം ഇരുന്നാൽ മനസ്സിൽ ഒത്തിരി സന്തോഷമായി തിരിച്ചു വരാം...
Eee Manoharamaya..
Thattin Purthu
Trichur Najeeb.. Sadheesh Mastar Tcr
& Me Rahmathulla..
Warshangaku Munnam. Good Chancs. With Great Calcut Ghayaku oppam orupadu
Aswadhichu Thanks all.❤❤....
കോഴിക്കോട്_ ഹൃദയത്തിൽ നിന്നും സംഗീതം വരുന്നവരുടെ സ്വന്തം നാട്. അംഗീകാരവും പ്രശസ്തിയും കിട്ടിയില്ലെങ്കിലും സംഗീതത്തെ ഉപാസിച്ചവരുടെ പറുദീസ !
Currect
ഇതാണ് കോഴിക്കോട് ബാബുക്ക എന്നും മരിക്കാത്ത ഓർമ്മകൾ സമ്മാനിച്ച ഒരു കൂട്ടം കലാകാരൻ മാർ ജാതി ഇല്ല മതം ഇല്ല എന്ത് സൗഹൃദം അസൂയ തോന്നുന്നു എനിക്കും ഇതിൽ അംഗമാകാൻ കഴിയാത്തതിൽ
എനിക്കും...
എനിക്കും...
Enikkum
Me too
ഇങ്ങനെ ഒരു പരിപാടി ചെയതത് ന് മനോരമ ന്യൂസ് ചാനല്‍ ന് ഒരുപാട് നന്ദി അറിയിച്ചു കൊള്ളുന്നു... 🥰❤️🙏
നിങ്ങൾ മലബാറുകാർ അങ്ങിനെയാണ്. ❤❤❤
Hindustani music in Kerala owes much to our Babuka.
കോഴിക്കോട്ടുകാരൻ അല്ല. തലസ്‌ഥാനനഗരിക്കാരൻ ആണ് കോഴിക്കോട് ബന്ധുവീട് ഉണ്ട്. എനിക്ക് നാടും നഗരവും വ്യത്യസവുമില്ല. പക്ഷേ പഴമയുടെ, സംഗീതത്തിന്റെ ഗസലിന്റെ മണവും നിറവും ഒക്കെയുള്ള കോഴിക്കോട് നോട് ഒരു ഇഷ്ടമുണ്ട്.❤️😍😘 പ്രത്യേക ഇഷ്ടം ❤️🎶📻
കോഴിക്കോട്‌കാരന്‍ ആയി ജനികാതെ പോയതില്‍ വിഷമം തോന്നാറുണ്ട് ഇതൊക്കെ കാണുമ്പോള്‍... പക്ഷേ മലയാളി ആയി ജനിക്കാന്‍ കഴിഞ്ഞത് ഭാഗ്യം ആയി കാണുന്നു. അത് കൊണ്ട് ആണല്ലോ babukka യുടെ പാട്ട് ഒക്കെ ആസ്വദിക്കാന്‍ കഴിഞ്ഞത്..... 🥰❤️ 90 സ് ല്‍ ജനിച്ച ആളാണ് ഞാൻ എങ്കിലും ഇഷ്ടം babukka യുടെ പാട്ടുകളും, gazal കള്‍ എല്ലാം 🥰❤️
ഹൃദയ സ്പർശിയായ ഗാനങ്ങൾ. എല്ലാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കോഴിക്കോടിന്റെ മോജ്ജ് വേറെ തന്നെ........ഇപ്പോഴും വലിയങ്ങടി വഴിയും ഗുജറാത്തി സ്ട്രീറ്റ് വഴിയും ക്കലായി കുറ്റിചിറ നടക്കുമ്പോൾ ഒരു സുഖമാ.......
A proud കോഴിക്കോട് കാരി
The contribution of Saratchandra Marathe to the musical legacy of Kozhikode cannot be forgotten.
ശരിക്കും സ്വർഗ്ഗം തന്നെ. ഈ ഒരു സുഖം ഒരു മെഗാ ഷോകളിലും കിട്ടില്ല.... ജാതിയും മതവും പ്രായവും ഇല്ലാത്ത വല്ലാത്ത ഒരു കൂട്ടായ്മയാ ഇതിന്റെ പിന്നിൽ....
Kozhikkodinte soul
ഗോപുര വാതിൽ എന്ന പാട്ടു മുഴുവനും കേൾക്കാൻ കൊതിയാകുന്നു ആരുടെ കൈയിലുണ്ടെലും പ്ലീസ് അയച്ചു തരണേ.... നല്ല പാട്ടുകൾ ഹൃദയ സ്പർശിയാകുന്ന ആലാപനം...
യു ട്യൂബിൽ ലഭ്യമാണ് ഗോപുര കിളിവാതിൽ - അനിൽ നെൽ പുര എന്ന് അടിച്ചാൽ കിട്ടും!
കോഴിക്കോട്ടുകാരനായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്ന നിമിഷം
Njanum
ഇതാണ് സ്വർഗം
MS ബാബുരാജ്... കാലഘട്ടത്തെയും അതിജീവിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോടിന്റെ സ്വന്തം ഇതിഹാസം. ❤❤❤❤🔥🔥🔥🔥
sooper program..babukkante naatile swarna muthukal
എന്റെ നാട്ടുകാർ 😍😍
കോഴിക്കോട് ഒരു സംഭവം ആണ്
തോണിക്കാരുടെ പാട്ട് ഒരു രക്ഷയുമില്ല 👌😍 ബാബുരാജ് 😍👌
Yas
ബാബുക്കയുടെ കോഴിക്കോട് സംഗീതത്തെ ഹൃദയത്തിൽ സൂക്ഷിച്ച് നല്ല സംഗീതം ആസ്വദിച്ച് പാടുന്ന സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന കോഴിക്കോടൻ ജനത. അതാണ് മ്മടെ കോയിക്കോട്
മരപ്പണിക്കർ സൂപ്പർ മനസ്സിൽ കയറി
അഭിനന്ദിക്കാൻ വാക്കുകളില്ല!👍👍👍
കോഴിക്കോട് പെരുത്തിഷ്ടം
കോഴിക്കോടും ബാബുക്കയും ഉഫ് 🤩😍
പാട്ടും സൗഹൃദവും...
The eternal combination❤️
പുതു തലമുറ നഷ്ടപ്പെടുത്തുന്ന സ്വർഗം
Gambeeeeram thanne,manassil nanma ullavarke ingane okke padan pattullu,ende swantham Kozhikode namikunnu
മരപ്പണിക്കാർ ❤️❤️❤️😍😘😘🎶📻
ആ നാളുകൾ... എന്ത് മാത്രം ഓർമ്മകൾ... കുറ്റിച്ചിറ കുളത്തിലെ ഒരു കളി.
വിശപ്പ്.. മറക്കുന്ന നിമിഷം..
സൂപ്പർ പ്രോഗ്രാം....
ഇവരുടെ കൂട്ടത്തിൽ എത്തിപ്പെടാൻ സാധിച്ചിരുന്നെങ്കിൽ ആയുസ്സിനു ദൈർഘ്യം ലഭിക്കുമായിരുന്ന
സൂപ്പർ. സൂപ്പർ സഖ്യ.ത്തുക്കളെ
Proud to be a kozhikoden
എന്താ ജീവിതം, ആസ്വാദനം, സമ്മര്‍ദ്ദം ഇല്ലാത്ത ജീവിതം, ആസ്വദിച്ചു ഒരു രാവിന്റെ മടങ്ങാന്‍ മടിക്കുന്ന മനസ്സുമായി കാത്തിരിക്കുന്നു,
.......... പ്രണയമധുരം............
നിറഞ്ഞു.............
വരൂൂൂൂ ഞങ്ങളുടെ കോഴിക്കോടിൻറെ സംഗീത രാവുകളിലേക്ക്...
Kozhikkode evideyanu bro
മെഹ്ഫിൽ വല്ലാത്ത ഒരു സുഖം തന്നെയാണ് ടെൻഷനുകൾ ഏതിലേ പോകുന്നതെന്നറിയില്ല
My favorite place Kozhikode 😍😍😍
നമ്മുടെ സ്വന്തം കോയിക്കോട്.....
ഞാൻ കോഴിക്കോട്കാരൻ ആയിരുന്നെങ്കിൽ ഉറപ്പായും ഇങ്ങനെ കൂട്ടത്തിൽ ഉണ്ടാവുമായിരുന്നു. 😍😍
Calicut does have have thay quenstical charm.its.because of Babula..that charm will always. Be there
.
Fantastic program! Kudos to the backend team 👍 people from diverse backgrounds gather for one purpose…love towards music 😍
ഗ്രാമഫോൺ feeling❤
ഞങ്ങളുടെ കോഴിക്കൂട്ടുകാർ അല്ലേലും പൊളിയല്ലേ
city of music
മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ
കുറ്റിച്ചിറ കുളത്തിലെ ഒരു കുളിയും കഴിഞ്ഞിട്ടേ വീട്ടിൽ പോകാറുള്ളു 🥰👍👍👍👍
Ennengilum orikkal avidevannu babukkaude pattupadan vallatha aagrahem
ഈ സ്വർഗ്ഗ ഭൂമിയിൽ ഒന്ന് പോയി അവരോടൊപ്പം ഒന്ന് മൂളുവാൻ ഒരാഗ്രഹം
എന്റെ ചെറുപ്പം ഓർട് പോകുന്നു
Babukka jeevicha mannil Janickunnathu thanne bhgyam
വേറെ ലെവൽ
നമ്മുടെ കോഴിക്കോട് സിറ്റി
That's That's calicut
Excellent video.
kozhikkod......
Extra manoharam e sadassukal
ഇവരെ ഒക്കെ നാട്ടിൽ പോയി കാണണം അവരുടെ കൂടെ ഇരുന്ന് പാടണം
Yenikkum
Njanum kozhikkotukaran
ടിസ് ലൈക്ക് അടിച്ച മാന്യന്മാർക്ക് എൻ്റെ പെരുവിരൽ നമസ്കാരം.
Vere vibe
Saraswathy bhaskar / those times in Malabar area Mappilla Pattu ,
ws a great special line. Also in those time many old songs were also, existed. We shd preserve those old Songs -- as CD. Always shd exist
Thanks
കുട്ടി കാലത്തേക്ക് കൊണ്ട് പോയി മനസിനൊരു. വിങ്ങല് njangal താമസിച്ചിരുന്ന തൊട്ട റൂമിൽ ആണുങ്ങൾ മാത്രമായിരുന്നു ജോലി kazhiju എ ത്തിയാല് തബലകൊട്ടി എ ല്ലാവരും ചേര്ന്ന് പാട്ട്പാടുംനല്ല രസമായിരുന്നു55 കൊല്ലം മുമ്പു ള്ള കാര്യം
Njammale koyakka Vellayil
😍
Ntammmo kidu 😍 life ❤
ഇത് തൃശൂർ ഒട്ടുമിക്ക stalangilum ഉണ്ട്... ജോൺസൺ മാസ്റ്റർ ഔസപ്പ് അച്ഛൻ ഓക്കേ എങ്ങനെ ഒരു ഗ്രൂപ്പിൽ ആയിരുന്നു...
Vibes 💞
ബാബുക്ക. കൈവിട്ടു പോയ കോയിക്കോട്
Mantharil malarvadiyil anna song aathu film il ullathe aane.... Aarkk enkilum arrayamo...?
jewal of life
Saraswathy bhaskar / recollecting early day songs. Rare chance.
Ithumayi bandappettu ethelum whatsapp koottayma undo?
Nte kozhikkode muthaaaannn
Super
Super🙏🙏🙏
സാധാരണക്കാരൻ്റെ തട്ടിൻ മേലെ സംഗീതമേളങ്ങളോളം സന്തോഷം
മറ്റെവിടുണ്ടാകും ല്ലേ....
Great 👍 for
Bliss💜
Yes
Njn ivda poyi irrikarund Sundays it's good...
Evideyaa..eppozha?
Evdeya ithokke
Good
Calicut heaven of kerala
7 വർഷത്തിനിപ്പുറം കല്ലായി പുഴയുടെ അവസ്ഥ
Babuka- the GREATEST.
Superb
കേൾക്കാൻ കഴിഞ്ഞു ഭാഗ്യം
Prakasattaa.ningaljeevikkunnoo.
Ltau
❤❤❤
Suntharettan
😍😍🖤🖤
👌👌👏👏
otta baabukka nathi kozhikode sangeethathinte range manassilaakkaan
Hentammeee...