എന്നെ ഫോണിൽകൂടി ഭീഷണിപ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 3.6K

  • @hilirmuhammed9997
    @hilirmuhammed9997 5 ปีที่แล้ว +1481

    I'm a MBBS doctor...
    Subscribed you today...you're nice bro...in your character and your way of presentation...
    Plz carry on...🙂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +87

      thank you very much doctor.. keep in touch..

    • @hilirmuhammed9997
      @hilirmuhammed9997 5 ปีที่แล้ว +16

      @@DrRajeshKumarOfficial
      Sure😍

    • @dranidev
      @dranidev 5 ปีที่แล้ว +31

      I appreciate you Dr rajesh fr your effort and motivation towards the society. Keep up your good work.
      Regards from Dr Ani.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +18

      Thank you very much Dr Anil sir.

    • @zainabgolithadka9267
      @zainabgolithadka9267 5 ปีที่แล้ว +11

      Homeopathy is pseudo science .Fake medicine .

  • @AJ__vlogs91
    @AJ__vlogs91 5 ปีที่แล้ว +3057

    ഫലമുള്ള മാവിലേകല്ലെറിയൂ സാർ ധൈര്യമായി മുന്നോട്ടു പോകൂ ഞങ്ങളുണ്ട് കൂടെ

    • @ananthu8534
      @ananthu8534 5 ปีที่แล้ว +69

      ഡോക്ടറെപ്പോലെയുള്ളവർ മെഡിക്കൽ സയൻസിലെ അറിവുകൾ പകർന്നുകൊടുത്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നു . അത് ഇഷ്ടപ്പെടാത്ത കുറച്ചു ബിസ്സിനസ്സുകാരുണ്ട് . അവർ പല രീതികളിൽ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നവരാണ് , ആളുകളെ ഓരോന്ന് പറഞ്ഞും കാണിച്ചും തെറ്റിദ്ധരിപ്പിച്ചു ആശാസ്ത്രീയമായ ചികിത്സകൾ നടത്തുന്നവർ . അവരെ ആരാധിക്കുന്ന മറ്റൊരുകൂട്ടം ആൾക്കാരും ഉണ്ട് . ജനങ്ങൾ ഡോക്ടറെപ്പോലെയുള്ളവരുടെ സംസാരം കേട്ടാൽ പിന്നെ മോഹനൻ വൈദ്യരുടെയും ജേക്കബ് വടക്കാഞ്ചേരിയുടെയും ഫ്രോഡ് ആയുർവേദക്കാരുടെയും തട്ടിപ്പിന് ഇരയാകാൻ പോകില്ല . അതാണ് കാര്യം .

    • @niyassali3846
      @niyassali3846 5 ปีที่แล้ว +3

      👍

    • @philophiloshaji1123
      @philophiloshaji1123 5 ปีที่แล้ว +2

      @@ananthu8534 well said

    • @godtech4u472
      @godtech4u472 5 ปีที่แล้ว

      Ayur Vedam ^ theevravadam. etha item

    • @dq7903
      @dq7903 5 ปีที่แล้ว +1

      ഞാനാണ് ഐപിഎസ് ഓഫീസർ ഷീറ്റ്👮‍♂️👮‍♂️👮‍♂️

  • @richardsvarghese7157
    @richardsvarghese7157 4 ปีที่แล้ว +309

    സാരമില്ല ഡോക്ടർ. IPS കാരൻ ആവാൻ സ്വപ്നം കണ്ട ഏതേലും മാനിസികാ രോഗി ആവും..

  • @Renastk
    @Renastk 4 ปีที่แล้ว +151

    ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോസും കാണുന്ന ആളാണ്, നല്ല അഭിപ്രായമാണ് എനിക്കുള്ളത് .....

  • @jjsworld7457
    @jjsworld7457 5 ปีที่แล้ว +541

    മെഡിക്കൽ ഫീൽഡിൽ വൻ ലോബി ഉണ്ട് സർ നിങ്ങൾ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ ശത്രുക്കൾ ഒരുപാടുണ്ടാകും. നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകുക

    • @lalujose3997
      @lalujose3997 5 ปีที่แล้ว +4

      Orickalum pinthiriyaruthu, valare upakarapredhamanu.

  • @faceoff113
    @faceoff113 5 ปีที่แล้ว +698

    ഗൾഫിൽ നിന്ന് എത്രത്തോളം സപ്പോർട്ട് ചെയ്യാൻ പറ്റും എന്ന് അറിയില്ല.
    കട്ട സപ്പോർട്ട് ഡോക്ടർ

    • @jishashaji7335
      @jishashaji7335 4 ปีที่แล้ว +6

      ഒത്തിരി നല്ല പുതിയ അ റി വ് ലഭി ക്കു ന്നു ണ്ട്

  • @rojivargese8819
    @rojivargese8819 3 ปีที่แล้ว +2

    സാർ, താങ്കളുടെ വിഡീയോ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഉപകാരമാണ്.. കാരണം ഞാനൊരു yoga അധ്യാപകനാണ്.. താങ്കൾ പകർന്നു തരുന്ന അറിവുകൾ എന്റെ സ്റുഡന്റ്സിന് പകർന്നു നൽകാറുണ്ട്. മാത്രവും അല്ല, താങ്കളുടെ വിഡിയോയും കാണാൻ പറയാറുമുണ്ട്

  • @vijayammasasidharan8237
    @vijayammasasidharan8237 5 ปีที่แล้ว +347

    പ്രതിഫലം വേണ്ടാതെ ഡോക്ട൪ ചെയ്യുന്ന ഈ നല്ല ഒരു സേവനം വീഡിയോ വഴി ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഒരായിരം നന്ദി.

    • @amrt7755
      @amrt7755 5 ปีที่แล้ว +5

      പ്രതിഫലം youtube കൊടുത്തോളും...😀

    • @edwinalwin
      @edwinalwin 5 ปีที่แล้ว +4

      AMRT
      It’s true.... but in a way he is helping the public with good intentions 👍

    • @basheharis6297
      @basheharis6297 4 ปีที่แล้ว

      Pradhibhalsm kitimo kitathirikayo. Bt doubts u onum replay kitunila... Athanu ante vshamam.

    • @hamzaardha9131
      @hamzaardha9131 4 ปีที่แล้ว +2

      സാർ മുന്നോട്ട് പോവുക
      പലർക്കും പ്രാധമിക വൈദ്യസഹായം ആവുന്നത് കച്ചവടക്കാർക്ക് സഹിക്കൂല. കാരണം പല ബോഡും വെച്ച ഇരിക്കുന്ന ഡോക്ടേർ സിനും രോഗ ചികിത്സ അറിയില്ലല്ലോ

  • @johnsonmanackala3202
    @johnsonmanackala3202 5 ปีที่แล้ว +382

    Doctor, ഇത് യഥാര്‍ത്ഥ സേവനമാണ്. വലിയ ഒരു സേവനം തന്നെയാണ്. ധൈര്യമായി മുന്നോട്ടു പോകുക.

  • @kidstv8201
    @kidstv8201 4 ปีที่แล้ว +243

    താങ്കളുടെ ആ പുഞ്ചിരി തന്നെ ഒരു പോസിറ്റീവ് എനർജി ആണ് dr

  • @bilal0286
    @bilal0286 4 ปีที่แล้ว +462

    അറിവ് അകത്തു വയ്ക്കാനുള്ളതല്ല.
    അത് പകരുവാനുള്ളതാണ്...
    അങ്ങ് തുടരുക....

  • @jothilakshmi560
    @jothilakshmi560 5 ปีที่แล้ว +562

    സത്യസന്ധതക്കു വെല്ലുവിളികൾ നേരിടേണ്ടി വരും sir. ഇനിയും sir ന്റെ സേവനം നമ്മൾക്ക് ആവശ്യം ഉണ്ട്. Go ahead 👍👍👍👍👍

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +17

      thank you

    • @jaseelasaleem5554
      @jaseelasaleem5554 5 ปีที่แล้ว +2

      Athe

    • @farookkaniyatayil2374
      @farookkaniyatayil2374 5 ปีที่แล้ว

      സത്യം

    • @hamzapm8101
      @hamzapm8101 4 ปีที่แล้ว

      ദ്ധൈര്യമായി മുന്നോട്ട് പോകുക ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യമാ sir പറയുന്നത്

  • @Zayan313
    @Zayan313 4 ปีที่แล้ว

    ഒരുപാട് നന്ദിയുണ്ട് ഡോ.രാജേഷ് സാറിനോട്. ഒരിടത്ത് നിന്നും ലഭിക്കാൻ സാധ്യതയില്ലാത്ത അറിവുകൾ പകർന്ന് തന്ന നല്ലൊരു മനുഷ്യൻ. സർ നിങ്ങളെപ്പോലുളളവർ സമൂഹത്തിൽ കൂടിക്കൊണ്ടിരിക്കണം എന്നാഗ്രഹിക്കു. തനിക്കും തൻ്റെ സമൂഹത്തിനും വേണ്ടി ജീവിക്കുന്നവരാണ് യഥാർഥ മനുഷ്യൻ.നിങ്ങൾ കരസ്ഥമാക്കിയ അറിവിനെ നൻമയുടെ മാർഗത്തിലോ തിൻമയുടെ മാർഗത്തിലോ ചലിപ്പിക്കാൻ നിങ്ങൾക്കൊക്കെ പൂർണമായ സ്വാതന്ത്രവും അവസരവും ഉണ്ട്. നല്ല മനുഷ്യർക്ക് തിൻമയെപ്പറ്റി ചിന്തിക്കാൻ പോലും പ്രയാസമായേക്കും.ആ തിരിച്ചറിവുകൾ ഹൃദയശുദ്ധിയിൽ നിന്നും ഉൽഭവിക്കുന്നത്. ഏതായാലും നിങ്ങളെപ്പോലുളളവർക്ക് ദീർഘായുസ്സും ആരോഗ്യവും സന്തോഷവും ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിക്കു..നന്ദിയും..

  • @shameershamnu2141
    @shameershamnu2141 5 ปีที่แล้ว +565

    Dr Rajesh Kumar Army we support you keep rock 👍🏻

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +17

      thank you

    • @soyabusoyabu8044
      @soyabusoyabu8044 5 ปีที่แล้ว +9

      Thankalude saumyam aa mughath kanaan sadhikkunnund needikkumvendi jeevich needhikkum vendi marikkanum dairyam kaanikkuga

    • @labinashp8291
      @labinashp8291 5 ปีที่แล้ว +1

      👍

    • @remolove6275
      @remolove6275 5 ปีที่แล้ว +1

      shameer shamnu .👍👍👍

    • @anwarswadiqamjadi6557
      @anwarswadiqamjadi6557 4 ปีที่แล้ว

      shameer shamnu നിങ്ങളുടെ മുഖം കണ്ടാൽ അറിയാം നിങ്ങൾ സത്യസന്തനാണന്ന്

  • @jabbarsenapathy1657
    @jabbarsenapathy1657 4 ปีที่แล้ว +204

    സാറിന്റെ നല്ല ഉദ്ദേശ ശുദ്ധി ചില കച്ചവടക്കാർക്ക് ബുദ്ദിമുട്ടുണ്ടാക്കിയിരിക്കാം. ഇത്തരം ആളുടെ ചെയ്തികളിൽ മനം മടുക്കാതെ ധൈര്യമായി മുന്നോട്ടു പോകുക. ഞങ്ങളുടെ കട്ട സപ്പോർട്ട്

    • @kuwaitpage5332
      @kuwaitpage5332 4 ปีที่แล้ว +3

      സർ സാറിന്റെ ഇത്തരം അറിവുകൾ ആണ് ഞങൾ പോലെയുള്ള പ്രവാസികൾക് ഗുണം ആകുന്നത്.

    • @habeebam5799
      @habeebam5799 4 ปีที่แล้ว +1

      Poaghan para

  • @sajilal3053
    @sajilal3053 4 ปีที่แล้ว +12

    സാർ.. നിങ്ങൾ ധൈര്യം ആയി മുന്നോട്ടു പോവു ..നിങ്ങൾ നല്ല വിഷയങ്ങൾ ആണ് ജനകളിലേക്കി എത്തിക്കുന്നത്..ഞാൻ നിങ്ങളുടെ ഒരു പ്രേക്ഷകനാണ്..God bless you sir

  • @muthuqatar8079
    @muthuqatar8079 5 ปีที่แล้ว +336

    ഡോക്ടർ
    കാര്യബോധമുള്ള അമ്മയുടെ ധീര മകൻ.മുന്നേറുക. കട്ട സപ്പോർട്ട്... വേട്ടപ്പട്ടികൾ കുരക്കട്ടെ...

  • @aryamohan5227
    @aryamohan5227 5 ปีที่แล้ว +212

    ഡിയർ സർ
    ഇനിയും മുന്നോട്ട് പോകുക
    ജനങ്ങൾ സാറിനൊപ്പം ഉണ്ട്
    ഓലപ്പാമ്പിനെ പേടിക്കേണ്ട

    • @Savarkar123
      @Savarkar123 4 ปีที่แล้ว

      Appurathu moorkkan anenkilo....

    • @saijicg8639
      @saijicg8639 4 ปีที่แล้ว

      Super Dr

  • @arjunr1728
    @arjunr1728 4 ปีที่แล้ว +12

    നിങ്ങൾ വലിയ മനുഷ്യൻ ആണ് ഡോക്ടർ

  • @lordmasterministries5071
    @lordmasterministries5071 4 ปีที่แล้ว +137

    സർ, ധൈര്യമായി മുന്നോട്ടു പോകുക, സമൂഹം കൂടെ ഉണ്ട്. ഇത് തീർച്ചയായും ചില ലോബികൾ തന്നെ.

  • @gouthamanvr3921
    @gouthamanvr3921 5 ปีที่แล้ว +144

    ആരോഗ്യകരമായ അറിവ് ആളുകൾക്ക് വന്നു കഴിഞ്ഞാൽ രോഗങ്ങൾ കുറയും.. അത് മരുന്ന് കമ്പനികളെ ബാധിക്കും..
    കമ്മീഷൻ കൂടുതൽ കിട്ടുന്ന മരുന്ന് കമ്പനികൾ സജെസ്റ്റ് ചെയ്യുന്ന ഡോക്ടർമാർ ഉള്ള ഇൗ കാലത്ത് താങ്കളെ പോലെ ഉള്ളവർ ഞങ്ങൾക്ക് വളരെ ആശ്വാസകരമാണ്..
    പട്ടികൾ കുരക്കട്ടെ ഡോക്ടർ... ഡോക്ടർ അതൊന്നും mind ചെയ്യണ്ട..
    ഇനിയും ഒരുപാട് അറിവുകൾ ഡോക്ടറിൽ നിന്നും പ്രതീക്ഷിക്കുന്നു😍😍😍😍

  • @Not_StEvE
    @Not_StEvE 3 ปีที่แล้ว +2

    ഡോക്ടർ, താങ്കളെ പോലെ ഉള്ള നല്ല ഡോക്ടർ മാരെ ആണ് ലോകത്തിന് ആവശ്യം. അറിവുകൾ പങ്ക് വയ്ക്കുന്നതിൽ ഒരായിരം നന്ദി. 🙏

  • @shylaja8984
    @shylaja8984 5 ปีที่แล้ว +71

    Identity വെളിപ്പെടുത്താൻ ധൈര്യമില്ലാത്തവരുടെ ഭീഷണി മുഖവിലയ്‌ക്കെടുക്കാതെ sir മുന്നോട്ട് പോകൂ. Sir നെ എന്നെപ്പോലുള്ളവർ 100% വിശ്വസിയ്ക്കുന്നു. നന്മകൾ നേരുന്നു. 🙏

  • @siddiqsiddi8876
    @siddiqsiddi8876 5 ปีที่แล้ว +248

    അയാൾ ഏതോ ഒരു മരുന്ന് കമ്പനി മാഫിയ യാണ്
    Sir നിങ്ങൾ മുമ്പോട്ടു പോവുക ധൈര്യപൂർവം

  • @ummernp5726
    @ummernp5726 4 ปีที่แล้ว +1

    Sir
    കടിക്കും നായ കുരയ്ക്കില്ല.
    നിങ്ങളുടെ ഒരു രോമത്തിൽ ഒന്ന് തൊടാൻ പോലും ഒരു ഭീരുവിനും സാധിക്കില്ല.
    നിങ്ങളുടെ അല്ല നമ്മുടെ അമ്മയ്ക്ക്
    അഭിനന്ദനങ്ങൾ.അവർ എല്ലാ അമ്മമാർക്കും മാതൃകയാണ്.
    നന്ദി. നമസ്കാരം

  • @lijimanesh378
    @lijimanesh378 5 ปีที่แล้ว +14

    അയാളുടെ ബുദ്ധി ശൂന്യതക്കുമുന്നിൽ പതറാതെ പിടിച്ചു നിന്ന ആ അമ്മക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 👏👏👏

  • @marjanavtmajeed840
    @marjanavtmajeed840 5 ปีที่แล้ว +69

    മനുഷ്യന്റെ ആരോഗിയമാണ് ഏറ്റവും വലിയ സമ്പത്തു,, അതുകൊണ്ടുതന്നെ നിങ്ങളുടെ ക്‌ളാസ്സുകൾ ഏറ്റവും വലിയ സദ്പ്രവർത്തിയുമാണ് നിങ്ങൾക് സലാം

    • @krishnandmm7123
      @krishnandmm7123 5 ปีที่แล้ว +1

      ഫുൾ സപ്പോർട്ട്, സാർ

  • @Prabhakaranpillai_
    @Prabhakaranpillai_ 4 ปีที่แล้ว

    താങ്കളെ ഒരു നല്ല മനുഷ്യസ്നേഹിയായി ഞങ്ങൾ കാണുന്നു. വീട്ടിൽ ഇരുന്നു തന്നെ ആരോഗ്യസംബന്ധമായ കാര്യങ്ങൾ അറിയാൻ കഴിയുന്നു. കാമനെന്നങ്ങയെഞങ്ങൾ, കാലനെന്നോതി വൈരികൾ. സധൈര്യം മുന്നോട്ടു പോയാലും. We like you toomuch.

  • @prasannasundharan6692
    @prasannasundharan6692 5 ปีที่แล้ว +71

    Well said, ഇത്തരം രോഗികളെ ചികിൽസിക്കാൻ സാധിക്കില്ല ഡോക്ടർ. ജനങ്ങൾക്ക് ഉപകാരപ്രദമായ എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. God bless you. എല്ലാറ്റിനും നന്ദി.......

  • @sirajudeenpp
    @sirajudeenpp 5 ปีที่แล้ว +428

    നമ്മൾ എല്ലാ കാലത്തും രോഗി ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്ന് മനസ്സിലായി.....മരുന്ന് മാഫിയ കളെ ഇല്ലായ്മ ചെയ്യാൻ ഇത് പോലെ ഉള്ള doctorssine നമ്മൾ support ചെയ്യുക....

  • @yuvrajpk6112
    @yuvrajpk6112 4 ปีที่แล้ว

    സർ..... ഇങ്ങനെ തന്നെ വേണം പ്രതികരിക്കാൻ...സർ നല്ല കാര്യം മാത്രമാണ് ഇതുവരെ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും അത് തുടരുക..... നമ്മളെ പോലുള്ളവർക്ക് ലഭിക്കാവുന്ന നല്ല വിവരങ്ങൾ പകർന്നു നൽകുന്ന സാറിന് എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.... god bless you dear Dr. രാജേഷ് കുമാർ

  • @karnankarnan73
    @karnankarnan73 5 ปีที่แล้ว +61

    രാജേഷ് sir നിങ്ങൾ പറഞ്ഞു തരുന്ന അറിവ് ഞങ്ങൾ പ്രവാസികൾക്ക് ഒരുപാട് ഉപകാരമാണ് നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു നിങ്ങളുടെ ഒപ്പം ഞങ്ങളുണ്ട്

  • @unnikrishnanunni8197
    @unnikrishnanunni8197 5 ปีที่แล้ว +55

    നല്ല അറിവുകളാണ് താങ്കൾ നൽകുന്നത്. നന്ദി ഉണ്ട് ഡോക്ടർ നാട്ടിൽ വരുമ്പോൾ നിങ്ങളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്..

  • @premasreekumar3444
    @premasreekumar3444 4 ปีที่แล้ว +2

    എന്റെ ഫാമിലി dr. ആണ് sir.. എല്ലാ വീഡിയോ സും കാണും.. എത്ര നല്ല അറിവുകൾ ആണ് ജനങ്ങൾക്കു കിട്ടുന്നത്.. ഇങ്ങനെ ഉള്ള മാനസിക രോഗികളെ ഗൗനിക്കേണ്ട dr. എല്ലാ നല്ല ജനങ്ങളും അങ്ങേക്ക് ഒപ്പം ഉണ്ട്...

  • @sanjusanjid2791
    @sanjusanjid2791 5 ปีที่แล้ว +162

    പോവാൻ പറ sir ഞങ്ങള്ക്ക് ഉപകാരപ്പെടുന്ന വീഡിയോസ് മാത്രമാണ് നിങ്ങൾ upload ചെയ്യുന്നത് 👍👍

  • @mathew258you
    @mathew258you 4 ปีที่แล้ว

    സാർ, താങ്കൾ സമൂഹത്തിന് വലിയ അനുഗ്രഹമാണ് എല്ലാ വീഡിയോകളും ഞങ്ങൾക്ക് വളരെ പ്രയോജനമാണ് താങ്കൾക്ക് എല്ലാവിധ നന്മകളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. Thank You

  • @unaiskalikavu5120
    @unaiskalikavu5120 4 ปีที่แล้ว +69

    ഞങ്ങളുടെ കുടുംബ ഡോക്ടർക്ക് ഒപ്പം 💪🏻🔥👍🏻👍🏻👍🏻👌🏻

  • @ZmileWithZera
    @ZmileWithZera 5 ปีที่แล้ว +1005

    ഈ ആദ്യത്തെ ഡിസ്‌ലൈക്ക് ആ IPS ഓഫീസർ ആണ്.... 😂😂😂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +80

      hahaha..
      ഒരു ഐപിഎസ് ഓഫീസറും ഇങ്ങനെ ചെയ്യില്ല

    • @STArecords
      @STArecords 5 ปีที่แล้ว +7

      സത്യം

    • @jaseelasaleem5554
      @jaseelasaleem5554 5 ปีที่แล้ว +6

      Sathiyam

    • @sarovaramvibes4714
      @sarovaramvibes4714 5 ปีที่แล้ว +5

      Trueee😂

    • @ansalnajaufar3417
      @ansalnajaufar3417 5 ปีที่แล้ว +14

      @@DrRajeshKumarOfficial ആദ്യം ആയിട്ട് ആണല്ലോ dr rply ഇടുന്നത് കാണുന്നത്... എന്തായാലും ആ വിളിച്ച ആൾക്ക് thnx🤣🤣🤣

  • @sngrouppalakkal4662
    @sngrouppalakkal4662 3 ปีที่แล้ว

    Dr. നിങ്ങൾ സത്യം ആണ്... ദൈവം സത്യത്തിന്റെ കൂടെ ആണ് ഉണ്ടാകുക.. പ്രാർത്ഥന ഉണ്ട് കൂടെ

  • @beenastephy
    @beenastephy 4 ปีที่แล้ว +23

    Dear sir. Doctor cheyunathu valara nalla Oru karyama, Eniku food poison ayi, doctor video tips try cheythu. Succes ayi. Thank you so much doctor. God bless you 😍😍

  • @akr5863
    @akr5863 5 ปีที่แล้ว +181

    പ്രേക്ഷകർ എല്ലാവരും ചേർന്ന് maximum പബ്ലിസിറ്റി കൊടുത്തു ചാനലിനെ ഇനിയും വളർത്തുക. അപ്പോൾ ആശുപത്രി ബിസിനെസ്സ്കാരന്റെ കുരു പൊട്ടുന്നത് ഇനിയും കാണാം.

  • @muhammedsahalp.a5814
    @muhammedsahalp.a5814 4 ปีที่แล้ว

    സർ അറിവ് പകുത്ത് നൽകാനുള്ളതാണ്.സർ പറഞ്ഞു തരുന്നതിൽ ഒരുപാട് അറിവുകൾ ഉണ്ട്.ഇങ്ങനെ ഉള്ളവരെ നോക്കണ്ട.സർ മുന്നോട്ട് പോകുക.ഞങ്ങൾ ഉണ്ട് സാറിന്റെ കൂടെ

  • @razackka234
    @razackka234 4 ปีที่แล้ว +20

    ഡോക്ടർ സർ . നിങ്ങൾതുടരുക.
    മറ്റുള്ളവരെബുദ്ധിമുട്ടിക്കാൻ ആയി ഇരിക്കുന്ന ഒരു പാട് ജനങ്ങൾ ഉണ്ട്
    അതിനൊന്നും മറുപടി കൊടുക്കരുത് you continue

  • @renuantony2424
    @renuantony2424 5 ปีที่แล้ว +6

    I am an Engineer works at Saudi. Your vedios are very informative and I used to watch frequently. Don't bother about some negative people. Go ahead. We support you Doctor.

  • @musthafavp1452
    @musthafavp1452 4 ปีที่แล้ว

    അതെ സാർ, ഒരു വൈദ്യശാസ്ത്രത്തേയും നമുക്ക് ഇകഴ്ത്ത്താതിരിക്കാം കാരണം ഓരോന്നിലും അതിന്റേതായ ശാസ്ത്രം കാണും, താങ്കൾ താങ്കളുടെ ഈ പുണ്യകർമ്മം തുടർന്ന് കൊണ്ടേ ഇരിക്കുക, ഭീരുക്കൾക്കേ സാർ ധർമ്മത്തിനെതിരെ തിരിയാൻ തോന്നൂ, സാറിന് എല്ലാ വിധ പിന്തുണയും

  • @jaleel4744
    @jaleel4744 5 ปีที่แล้ว +92

    അവനോട് ചെലക്കാതെ പോവാൻ പറ സർ ഞങ്ങൾക്ക് ഒരു പാട് ഉപകാരം ഉള്ള ഒരു അറിവും രോഗം കൺട്രോൾ ചെയ്യാനും പറ്റുന്നുണ്ട് സർ ഗോഡ് ബ്ലെസ് യു

  • @sankarmediacreations3554
    @sankarmediacreations3554 5 ปีที่แล้ว +97

    Dr, കാരണം എനിക്ക് പുതിയ ജീവിതം കിട്ടി. മുന്നോട്ട് പോകു സാർ.

  • @sureshbabu9943
    @sureshbabu9943 4 ปีที่แล้ว

    ഞാൻ സ്ഥിരo കാണുന്നതിൽ ഒരു വീഡിയോ ആണ് സാറിന്റെ വീഡിയോ - വളെരെനല്ല അറിവാണ് സമൂഹത്തിന് സാർ നൽകുന്നത് സാർ നിരന്തരംതുടരുക ദൈവം കാക്കട്ടെ

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 4 ปีที่แล้ว +21

    ഏതേലും മരുന്ന് മാഫിയ ആയിരിക്കും dr... പേടിക്കേണ്ട ഞങ്ങൾ ഉണ്ട്... കൂടെ

  • @shimnashinu9064
    @shimnashinu9064 5 ปีที่แล้ว +9

    Myself I am doctor. I do watch your videos regularly, and I trust, its very helpful for everyone...keep doing all of this for those who deserve...forget the drama running behind the curtains...they cannot impress anyone, from the audience..

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  5 ปีที่แล้ว +1

      Thank you Very much Dr Shimna for the great support.. keep in touch

  • @bijumonvkbiju6144
    @bijumonvkbiju6144 4 ปีที่แล้ว

    സാർ ചെയ്തു കൊണ്ടിരിക്കുന്നത് വളരെ ജനോപകാരപ്രദമായ ഒരു കാര്യമാണ്.

  • @nyjil1
    @nyjil1 5 ปีที่แล้ว +71

    എത്ര കമന്റ്സ് ഇട്ടാലും ഡോക്ടർ റിപ്ലേ തരാറില്ല... താങ്ക്സ് ഡോക്ടർ ഈ വീഡിയോയിലെ കമന്റ്സ് നു റിപ്ലേ കൊടുക്കുന്നതിനു...ഡോക്ടറുടെ കൂടെ ഞങ്ങൾ എല്ലാം ഉണ്ട് ധൈര്യമായി മുന്നോട്ടു പോകു.. ഇനിയും നല്ല നല്ല ടിപ്സ് ഞങ്ങൾക്ക് വേണം... ദൈവം രക്ഷിക്കട്ടെ

    • @shihabudheenkolakkadan999
      @shihabudheenkolakkadan999 5 ปีที่แล้ว +11

      Suhrithe aayirakkanakkinu aalukal chodikkunna chodythinu reply cheyyan ninnal pinne adhehathinu vere valla paniyum nadakkumo,

    • @karthikanair170
      @karthikanair170 5 ปีที่แล้ว

      God bless you doctorgee

    • @sanilks1814
      @sanilks1814 5 ปีที่แล้ว

      tym illathathukondaayirikkum

    • @nyjil1
      @nyjil1 5 ปีที่แล้ว +2

      @@shihabudheenkolakkadan999 സർ ഞാൻ ഡോക്ടറെ ഒന്നു impress ചെയ്യാൻ വേണ്ടി പറഞ്ഞതാ.. നമ്മള്ക്ക് അറിയാമല്ലോ ഡോക്ടർ നല്ല busy ഉള്ള ആൾ ആണെന്ന്.. ഡോക്ടർ നു വിഷമം aayegil sorry...

    • @nyjil1
      @nyjil1 5 ปีที่แล้ว

      എന്തായി സർ ഇപ്പം കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലാലോ..

  • @sahadmp6256
    @sahadmp6256 4 ปีที่แล้ว +69

    ഇങ്ങള് മ്മടെ മുത്താണ് സാറെ മ്മള് ണ്ട് ഇങ്ങളെ കൂടെ😘😘😘😘😘😘😘😘😘😘😘

  • @abhilashkodungoor3480
    @abhilashkodungoor3480 3 ปีที่แล้ว

    സാറിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിച്ചതുകൊണ്ടാണ് ഞങ്ങളുടെ കൊറോണ മാറിയത് 👍👍👍

  • @tecktrick8918
    @tecktrick8918 4 ปีที่แล้ว +16

    ഡോക്ടറുടെ ഉപദേശവും പകർന്നു തരുന്ന അറിവും ഞങ്ങൾക്ക് ഇനിയും വേണം

  • @santhoshkv8366
    @santhoshkv8366 5 ปีที่แล้ว +33

    സർ ഈ വീഡിയോയിൽ പോലും
    അൺലൈക്ക് ചെയ്തിരുന്നത് കണ്ടില്ലേ അതാണ് സാക്ഷര കേരളം.
    സസ്നേഹം..💐സർ.
    സന്തോഷ് കുഴിവിള :

  • @athiyathshakoora4991
    @athiyathshakoora4991 4 ปีที่แล้ว +1

    എന്ത് ആണ് ആ വിളിച്ച വെക്തിയുടെ ഉദ്ദേശം,,, സത്യം പകൽ പോലെ തെളിയട്ടെ,,,, സാർ മുന്നോട്ടു തന്നെ പോകു,,,, സാറിന്റെ കാക്കകൾ കേൾക്കാൻ ഞങ്ങൾ കത്ത് ഇരിക്കുന്നു,,,

  • @jayavalli1523
    @jayavalli1523 5 ปีที่แล้ว +78

    ,ഡോക്ടറുടെ വീഡീയോസിനുവേണ്ടി കാത്തിരിക്കുന്നു.

  • @rinuthomas6754
    @rinuthomas6754 5 ปีที่แล้ว +139

    അയാൾ ഒരു മരുന്ന് മാഫിയ മാനസിക രോഗി ആണ് എന്ന് എനിക്ക് തോന്നുന്നു. സാർ ധൈര്യമായി മുന്നോട്ട് പോകു ഞങ്ങളുണ്ട് കൂടെ. അയാളോട് പോകാൻ പറയു.

  • @RjvlogR
    @RjvlogR 4 ปีที่แล้ว

    Sooper sir, സാർ നല്ല കാര്യങ്ങൾ പറയുമ്പോൾ അത് കേൾക്കുവാനും ആസ്വദിക്കുവാനും മനസ്സിലാക്കാനുള്ള ഒരു അനുഭവം ഇല്ലാത്തവരാണ് കാരണം ഈ സമൂഹത്തിന് അനുഗ്രഹിക്കട്ടെ നിർദ്ദേശങ്ങൾ വളരെ പ്രാധാന്യം ഉള്ളതാണ് അതുകൊണ്ട് ആ പ്രാധാന്യം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ കഴിയുന്ന കുറച്ചെങ്കിലും ശതമാനം പേർ ഉണ്ടെന്നു കരുതി മുന്നോട്ടു പോവുക

  • @MuhammedKLM
    @MuhammedKLM 5 ปีที่แล้ว +7

    Dr. Go ahead fearlessly. This is Kerala not northern states. We are with you.

  • @basheer8274
    @basheer8274 5 ปีที่แล้ว +57

    കട്ട സപ്പോർട്ട് dr ഒന്നും പേടിക്കണ്ട നമ്മൾ ഉണ്ട് കൂടെ

  • @manumohan6026
    @manumohan6026 4 ปีที่แล้ว

    സർ ,
    താങ്കൾ ചെയ്യുന്ന ഈ നല്ല കാര്യങ്ങൾ തുടരുക. ഞങ്ങളെപ്പോലുള്ളവർ സാറിനോടൊപ്പം ഉണ്ട്.

  • @visakhkalamandalam1234
    @visakhkalamandalam1234 5 ปีที่แล้ว +56

    അങ്ങയുടെ വീഡിയോകൾ, ഉള്ളടക്കങ്ങളിൽ സദുദ്ദേശപരമായ ഘടകങ്ങളാൽ സമ്പന്നമാണ്.
    ഇത്തരം ഫേക്ക് ജന്മങ്ങൾക്ക് നിയമപരമായ പരിരക്ഷ കൊടുത്ത്😋
    അർഹിയ്ക്കുന്ന അവജ്ഞയിൽ തള്ളിക്കളയുക. God Bless you

  • @achammabenjamin1538
    @achammabenjamin1538 5 ปีที่แล้ว +72

    Doctor, we trust and support you. Go ahead.

  • @Anupamazzvlog
    @Anupamazzvlog 4 ปีที่แล้ว

    സർ, ഇടുന്ന ഓരോ വീഡിയോസും വലിയ അസുഖം എന്ന് കരുതി പല പ്രാവശ്യം ഹോസ്പിറ്റലിൽ പോയി ടെൻഷൻ അടിച്ചു ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് വളരെ ഉപകാരപ്പെടുകയും സർ പറഞ്ഞ രീതിയിൽ ഭക്ഷണം ഉപയോഗിച്ചു തുടങ്ങിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഒരുപാട് കുറയുകയും സമാധാനത്തോടെ ഉറങ്ങുകയും ചെയ്യുന്നു. വളരെ നന്ദി ഡോക്ടർ

  • @xthreemediasolutions
    @xthreemediasolutions 5 ปีที่แล้ว +76

    ഇലയ്ക്കും മുള്ളിനും കേടില്ലാതെ... വളരെ തന്ത്ര പൂർവമാണ്... ഡോക്ടറിന്റ... Vlog..
    അതിൽ ആർക്കെന്തു പ്രശ്നം വരാൻ.

  • @jaimonthomas7076
    @jaimonthomas7076 5 ปีที่แล้ว +36

    Sir നെ ദൈവം ധാരാളമായി അനുഗൃഹിക്കട്ടെ....

  • @divyaanoop3830
    @divyaanoop3830 4 ปีที่แล้ว +1

    Dear sir,
    Sir ന്റെ ഒട്ടുമിക്ക വിഡിയോസും ഞാൻ സ്ഥിരമായി കാണാറുണ്ട്... പല കാര്യങ്ങളും ജീവിതത്തിൽ പകർത്താറുമുണ്ട്. അതെനിക്ക് ഒരുപാട് positive ആയി തന്നെ ഫലിച്ചിട്ടുമുണ്ട്.... ഒത്തിരി പേർക്ക് share ചെയ്തു കൊടുക്കാറുമുണ്ട്... നല്ല കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ എത്തിക്കുമ്പോൾ ചിലർക്ക് അത് ദഹിച്ചെന്നു വരില്ല... അത്തരക്കാരെ mind ചെയ്യാതെ മുന്നോട്ടു പോവുക...

  • @Amal-qf7ip
    @Amal-qf7ip 5 ปีที่แล้ว +88

    We support you doctor.... Go ahead..... ❤❤

    • @minnu4993
      @minnu4993 5 ปีที่แล้ว

      Yesss sir.. you are great!!

  • @prakasanmooppichathil8232
    @prakasanmooppichathil8232 5 ปีที่แล้ว +33

    നമ്മുടെ പ്രവൃത്തി കൊണ്ട് ഒരാൾക്കെങ്കിലും ഗുണം കിട്ടുമെങ്കിൽ നല്ല കാര്യം തന്നെ,, മുന്നോട്ട് പോകു,,,

    • @philominaukken5858
      @philominaukken5858 5 ปีที่แล้ว

      Your videos are very helpful. Go ahead doctor.

  • @shanus6438
    @shanus6438 4 ปีที่แล้ว

    താങ്കൾ. വളരെ നല്ല മനസിനുടമയാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @Short.Short.680
    @Short.Short.680 4 ปีที่แล้ว +120

    തെറ്റുകള്‍ വരാം.
    ഡോക്ടറും മനുഷ്യനാണ്.
    ഭൂരിഭാഗം വീഡിയോകള്‍ നല്ലൊരു മെസ്സേജ് ആണ്.
    സാമൂഹിക നന്മയുമാണ്.
    അറിവ് എന്നത് സത്യവിശ്വാസിക്ക് കളഞ്ഞു പോയ സ്വത്താണ്.
    അത് ആര് പറഞ്ഞാലും എടുത്ത് കൊള്‍ക.
    (മുഹമ്മദ് സ്വ)

    • @riyasmk3282
      @riyasmk3282 4 ปีที่แล้ว +1

      Yes

    • @hash999-y3c
      @hash999-y3c 4 ปีที่แล้ว

      Onnu poda naayee

    • @Short.Short.680
      @Short.Short.680 4 ปีที่แล้ว

      @@hash999-y3c
      നായ നിന്‍റെ വീട്ടില്‍ ഉള്ളവരാണോ എന്ന് ചെക്ക് ചെയ്യ്.
      അതല്ലെങ്കില്‍ നിന്നെ വിളിക്കാതെ എന്നെ വിളിക്കേണ്ട ആവശ്യം ഇല്ലല്ലോ.

  • @shinufitnesslover7212
    @shinufitnesslover7212 5 ปีที่แล้ว +20

    Dr ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം. താങ്കൾ എല്ലാവർക്കും മനസിലാകുന്നപോലെയാണ് എല്ലാ വിഡിയോയും ചെയുന്നത്. ഞങ്ങൾ എല്ലാവരും കുടെയുണ്ട്.

  • @shyamkumarkumar4645
    @shyamkumarkumar4645 4 ปีที่แล้ว

    ഞാൻ സാറിൻ്റെ എല്ലാ വീഡിയോസും കാണാറുണ്ട്. സൗജന്യമായി ഇത്രയധികം ഉപകാരപ്രദമായ വിവരങ്ങൾ കിട്ടുന്നത് ആളുകൾക്ക് വലിയ നേട്ടമാണ്. ഡോക്ടറും ഒരു മനസാണ്, ഒരു ശരീരവും ആണ്. സാറിന് കട്ട suport...

  • @Bilal-9198
    @Bilal-9198 5 ปีที่แล้ว +9

    Sir,,
    ഇതിന് പിന്നിൽ ഞങ്ങളെ പോലുള്ള സാധാരണക്കാരയ ജനങ്ങൾ എന്നും രോഗികളായി ഇരിക്കാൻ ആഗ്രഹിക്കുന്ന മരുന്ന് മാഫിയ/ഹോസ്പിറ്റൽ ലോബി ചെറ്റകൾ ഉണ്ട്... നിങ്ങളെ പോലുള്ള doctors നെ ആണ് ഞങ്ങള്ക്ക് ആവശ്യം... നിങ്ങൾ ചെയ്യുന്നത് മഹത്തായ കാര്യമാണ്... ധൈര്യമായി മുന്നോട്ട് പോയിക്കൊള്ളൂ ഒരു വിളിപ്പാടകലെ ഞങ്ങളുണ്ടാവും
    Eകേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മുഴുവൻ ഒരു പക്ഷേ ഉണ്ടാവും ആരും ഇല്ലെങ്കിലും ഞാൻ ഉണ്ടാവും

  • @shibuprabhakaran
    @shibuprabhakaran 5 ปีที่แล้ว +53

    Lakhs of people are benefiting from your videos and we all support you and your effort always. Please proceed doctor...

  • @Oasisfragranceworld
    @Oasisfragranceworld 4 ปีที่แล้ว

    Doctor നല്ല മറുപടി. കുറേയേറെ ദുരന്തങ്ങൾ ഈ നാട്ടിലുണ്ട്. ഡോക്ടർ ധൈര്യമായി മുന്നോട്ട് പോവുക. All the best... May God bless you.

  • @prajnasworld5944
    @prajnasworld5944 5 ปีที่แล้ว +14

    ഇത് ഏതോ ഞരമ്പ് ആണ് ഡോക്ടർ.... അതൊന്നും ഡോക്ടർ കാര്യം ആക്കേണ്ടതില്ല... അതൊക്കെ നമ്മുടെ സൈബർ സെൽ നോക്കിക്കോളും...ഡോക്ടർ ചെയ്യുന്നത് ഏറ്റവും നല്ലകാര്യം ആണ്....ഞങ്ങൾ കൂടെയുണ്ട്....go ahead

  • @vidyavidhu6014
    @vidyavidhu6014 4 ปีที่แล้ว +33

    Sir നേ ഞങ്ങളുടെ family doctor ആയിട്ടാണ് കണ്ടിരിക്കുന്നത്.....

    • @nitheeshkumar.rnitheeshkum8182
      @nitheeshkumar.rnitheeshkum8182 4 ปีที่แล้ว +1

      Yes

    • @teresjoseph2087
      @teresjoseph2087 4 ปีที่แล้ว

      Don't waist ur time for such business minded people .There is no medicine for jealousy .Ur videos r v. useful for many people.

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว

    താങ്കൾ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്നു
    താങ്കൾ ധൈര്യമായി മുന്നോട്ടു പോകൂ 🙏🙏🙏

  • @palampullykrishnanunny4508
    @palampullykrishnanunny4508 5 ปีที่แล้ว +12

    ധൈര്യമായി മുന്നോട്ടു പോണം Sir ഞങ്ങളുണ്ട് കൂടെ 🙏🙏🙏

    • @lathakr5527
      @lathakr5527 4 ปีที่แล้ว

      Njagal mathramalla nallathu cheyunnavarude koode daivom undakum god bless you stay happy sir

  • @unnkrishnan17
    @unnkrishnan17 5 ปีที่แล้ว +31

    Dr. താങ്കളെ കൂടെ ഞങ്ങളെല്ലാവരുമുണ്ട് ധൈര്യമായി മുന്നോട്ടു പോകു

  • @sunilcmenon3679
    @sunilcmenon3679 4 ปีที่แล้ว

    Sir, ധൈര്യമായി മുന്നോട്ടു പോകു.. സാറിനെ പോലെ ഉള്ളവരുടെ ആരോഗ്യ കരമായ ഉപദേശങ്ങൾ ഞാൻ സ്ഥിരമായി കേൾക്കുന്നതും ആണ് , ഇനിയും കേൾക്കുവാനും കൂടുതൽ അറിവുകൾ അറിയുവാനും താല്പര്യവും ഉണ്ട്. ഇന്നുവരെ സാറിന്റെ വീഡിയോ യിൽ പറയുന്ന കാര്യങ്ങളിൽ അപാകത ഉള്ളതായി തോന്നിയിട്ടില്ല. മാത്രമല്ല സാറിന്റെ ആരോഗ്യ പരമായ ഉപദേശങ്ങൾ കേരളത്തിൽ ഉള്ളവർ ക്കെല്ലാം ഈ കൊറോന കാലത്തു വളരെ ഉപകാരപ്രദ വും ആണ്. God bless you.

  • @gamercop3179
    @gamercop3179 4 ปีที่แล้ว +73

    അറിവും ഉപകാരപ്രദമായ ഒരു ചാനൽ ആണിത് ഡോക്ടറിന്റെ ക്ലാസുകൾ തുടർന്നും പ്രതീക്ഷിക്കുന്നു. അങ്ങ് ധൈര്യമായി മുന്നോട്ട് പോവുക. 🥰🥰💙💛🙌

  • @jaseemahammed9883
    @jaseemahammed9883 4 ปีที่แล้ว +14

    പ്രവാസിയായ എനിക്ക് ഒരുപാട് ഗുണകരമായ കാര്യം സാറിലൂടെ ഉണ്ടായിട്ടുണ്ട്
    സാറേ ധൈര്യമായി മുന്നോട്ട് പോകാം ഒപ്പമുണ്ട് 👍

  • @ayshathsiraj6951
    @ayshathsiraj6951 4 ปีที่แล้ว

    വളരെ വിലപ്പെട്ട അറിവുകളാണ് ഡോക്ടർ നല്കുന്നത് ,പറഞ്ഞ് തരുന്നതിന് നന്ദി

  • @asi2788
    @asi2788 4 ปีที่แล้ว +4

    ഡോക്ടർ അതൊന്നും mind ചെയ്യണ്ട, കൊതുകിനും ഉണ്ടാകില്ലേ കൃമികടി അത്രക്കി അങ്ങ് വിചാരിച്ചാമതി ഡോക്ടറുടെ ഓരോ വിഡിയോസും ഒരുപാട് പുതിയ അറിവുകൾ ആണ് തരുന്നത് 😍😍😍 ☺️☺️☺️☺️

  • @aryakrishnan8315
    @aryakrishnan8315 5 ปีที่แล้ว +49

    Never mind sir... we are here to listen you...

  • @samadsha7750
    @samadsha7750 4 ปีที่แล้ว

    സർ , താങ്കൾക്ക് കേരളക്കരയുടെ മുഴുവൻ പിന്തുന്തുണയുമുണ്ടാകും . തീർച്ച . കാരണം , താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു കർമ്മമാണ് . സധൈര്യം മുന്നോട്ടു പോകണം സർ . ദൈവത്തിന്റെ അനുഗ്രഹിക്കട്ടെ .

  • @aswathypraveen3768
    @aswathypraveen3768 5 ปีที่แล้ว +53

    Go ahead with ur informative channel doctor.its very useful

  • @janishhashim9543
    @janishhashim9543 5 ปีที่แล้ว +16

    Sir,ഞങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രാർത്ഥനയും തങ്ങളോടൊപ്പം ഉണ്ട് ...പട്ടികൾ കുരക്കട്ടെ അവർക്കു അതിനെ കഴിയൂ ...സാക്ഷര ജനത എന്നും താങ്കൾക്കൊപ്പം ഉണ്ടാവും ...Respect & support sir👍👍

  • @travelo4946
    @travelo4946 4 ปีที่แล้ว

    സത്യസന്തമായ കാര്യമാണ് Dr. പറഞ്ഞത്

  • @heldyjose7831
    @heldyjose7831 5 ปีที่แล้ว +15

    Some pharmaceutical companies got disturbed due to the knowledge which you are sharing with common people...keep going on sir....our support and prayers is always with you....GOD BLESS YOU..😘

  • @abbaskappan9320
    @abbaskappan9320 5 ปีที่แล้ว +15

    ഡൊക്ടർ ഇനിയും തുടരുക നമ്മളുണ്ട്‌ നിങ്ങളുടെ കൂടെ

  • @riyasvk780
    @riyasvk780 4 ปีที่แล้ว +1

    ഉണ്ടാവും സർ ഇത് പോലെ ഒരുപാട് എമ്പോക്കികൾ ഉണ്ടാവും നല്ലത് ചെയ്യുന്നവരുടെ ബാക്കിലും മുന്നിലും ഈ ജാതി കഴുതകൾ ഉണ്ടാവും സർ ഞങ്ങക്ക് ഉപകാരമുള്ള ഒരുപാട് കാര്യങ്ങൾ സർ മുഖേന ഞങ്ങക്ക് അറിയാൻ സാധിച്ചു ഇനിയു അത് വേണം അത് കൊണ്ട് അങ്ങനെ ഉള്ള വന്മാരോട് പോകാൻ പറ

  • @abidsamsi4395
    @abidsamsi4395 4 ปีที่แล้ว +14

    കാലിന്റെ വിരലുകളുടെ ചെറിച്ചൽ മഞ്ഞൾ പൊടിയും ഉപ്പും ചൂടുവെള്ളത്തിൽ ഇട്ട് കഴികി നല്ല കുറവ് ഉണ്ട്

  • @sunishageorge9956
    @sunishageorge9956 5 ปีที่แล้ว +12

    We are supporting you doctor..... go ahead

  • @learnwithaarabhi683
    @learnwithaarabhi683 ปีที่แล้ว +1

    Ellam ariyunnavaraayi ee lokath aarum illa... Ofcourse cheriya mistakes ellarkkum sambhavikkam... Ennal aaale kollunna onnum thaaangal cheythittillallo😂😂😂 U r a gud Dr.. Parayunnavar parayatte... We trust u

  • @AmysCookery
    @AmysCookery 4 ปีที่แล้ว +8

    I know the Doctor he is good doctor. സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർ ആണ്.