@@sujeendranadhvishnu1367 കൊച്ചി നഗരത്തിന്റെ നാലിൽ ഒന്നില്ല തിരുവനന്തപുരം താനൊക്കെ തിരുവനന്തപുരം ഗ്രാമം വിട്ട് പുറത്തോട്ട് പോകാത്തതുകൊണ്ടാ തിരുവനന്തപുരം വലിയ ടൗൺ ആണെന്ന് പറയുന്നത് കൊല്ലം ജില്ലക്ക് പുറത്തോട്ടും ലോകം ഉണ്ട് കേരളത്തിലെ ഏറ്റവും വലിയ സിറ്റികളിൽ വലിപ്പത്തിൽ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ് 1 എറണാകുളം 2 കോഴിക്കോട് 3 തിരുവനന്തപുരം 4 തൃശ്ശൂർ 5 കണ്ണൂർ 6 കൊല്ലം 7 കോട്ടയം
@@sujeendranadhvishnu1367 കൊച്ചി നഗരത്തിന്റെ നാലിൽ ഒന്നില്ല തിരുവനന്തപുരം ഞാനൊക്കെ തിരുവനന്തപുരം ഗ്രാം വിട്ട് പുറത്തോട്ട് പോകാത്തതുകൊണ്ടാ തിരുവനന്തപുരം വലിയ ടൗൺ ആണെന്ന് പറയുന്നത് കൊല്ലം ജില്ലക്ക് പുറത്തോട്ടും ലോകം ഉണ്ട് കേരളത്തിലെ ഏറ്റവും വലിയ സിറ്റികളിൽ വലിപ്പത്തിൽ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ് 1 എറണാകുളം 2 കോഴിക്കോട് 3 തിരുവനന്തപുരം 4 തൃശ്ശൂർ 5 കണ്ണൂർ 6 കൊല്ലം 7 കോട്ടയം
MOT മാൾ ഓഫ് ട്രാവൻകൂർ തിരുവനന്തപുരത്തുകാർ ഒരിക്കലും മറക്കില്ല. അവിടത്തെ ഷോപ്പിംഗ് അനുഭവവും പ്രകൃതി സൗന്ദര്യവും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. തിരുവനന്തപുരത്ത് ആദ്യമായി എത്തിയ മാളിൽ ഗൃഹാതുരത്വത്തോടെ ഞങ്ങൾ ഇപ്പോഴും പോകാറുണ്ട്.
ജില്ലകൾ വളർന്നു കേരളവും.. പക്ഷേ പുതിയ റോഡുകൾ പണിതില്ല... നഗരത്തിൽ വരാതെ ജില്ല കടന്നു പോകാനുള്ള പുതിയ 6 വരി outer ring road (Hyderabad model) , connection ring roads ഇത് വരെ പണിതില്ല... പുതിയ റോഡുകൾ വരുമ്പോൾ പുതിയ പട്ടണങ്ങൾ തനിയെ രൂപപ്പെടും.. NH 66 പോലെ റോഡുകൾ വന്നത് കൊണ്ടു മാത്രം വികസനം വരില്ല.. state highways, connection roads ആണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക..
Absolutely nice mall, affordable things, I visited several times there, restaurants are stunning, clean and hygienic, ramachandran hyper market is affordable, highly recommended.
നമ്മൾ ധരിക്കുന്ന വസ്ത്രമോ കയ്യിലുള്ള കാശോ ഷോപ്പിംഗിന് പോകുന്ന സ്ഥലമോ നമ്മുടെ സ്റ്റാൻഡേർഡ് തീരുമാനിക്കുന്നില്ല. പകരം നമ്മുടെ വ്യക്തിത്വമാണ്. ലുലു മാളും നമുക്ക് വേണം ഗ്രീൻ മാളും വേണം. ഇനിയും വരട്ടെ കൂടുതൽ പ്രസ്ഥാനങ്ങൾ, വളരട്ടെ നമ്മുടെ നാട്.
Thiruvananthapuram is now improving a lot more than Kochi
Kochi veree level ahnuu don't compare with trivandrum 😂
@@bijupp6377 itavatta kochiyo 😂
@@sujeendranadhvishnu1367 കൊച്ചി നഗരത്തിന്റെ നാലിൽ ഒന്നില്ല തിരുവനന്തപുരം
താനൊക്കെ തിരുവനന്തപുരം ഗ്രാമം വിട്ട് പുറത്തോട്ട് പോകാത്തതുകൊണ്ടാ തിരുവനന്തപുരം വലിയ ടൗൺ ആണെന്ന് പറയുന്നത്
കൊല്ലം ജില്ലക്ക് പുറത്തോട്ടും ലോകം ഉണ്ട്
കേരളത്തിലെ ഏറ്റവും വലിയ സിറ്റികളിൽ വലിപ്പത്തിൽ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്
1 എറണാകുളം
2 കോഴിക്കോട്
3 തിരുവനന്തപുരം
4 തൃശ്ശൂർ
5 കണ്ണൂർ
6 കൊല്ലം
7 കോട്ടയം
@@sujeendranadhvishnu1367 കൊച്ചി നഗരത്തിന്റെ നാലിൽ ഒന്നില്ല തിരുവനന്തപുരം
ഞാനൊക്കെ തിരുവനന്തപുരം ഗ്രാം വിട്ട് പുറത്തോട്ട് പോകാത്തതുകൊണ്ടാ തിരുവനന്തപുരം വലിയ ടൗൺ ആണെന്ന് പറയുന്നത്
കൊല്ലം ജില്ലക്ക് പുറത്തോട്ടും ലോകം ഉണ്ട്
കേരളത്തിലെ ഏറ്റവും വലിയ സിറ്റികളിൽ വലിപ്പത്തിൽ തിരുവനന്തപുരം മൂന്നാം സ്ഥാനത്താണ്
1 എറണാകുളം
2 കോഴിക്കോട്
3 തിരുവനന്തപുരം
4 തൃശ്ശൂർ
5 കണ്ണൂർ
6 കൊല്ലം
7 കോട്ടയം
@@bijupp6377 athe athe nalla development anu kochi😂😂
അനന്തപുരിയുടെ സ്വന്തമാണ് ♥️
അങ്ങനൊന്നും മറക്കൂല്ല 🔥
പണ്ട് Big Bazar മാത്രം ആയിരിന്നു ഒരു Entertainment, അതൊക്കെ ഒരു കാലം 2009 ഓർമ്മകൾ ❤❤
MOT മാൾ ഓഫ് ട്രാവൻകൂർ തിരുവനന്തപുരത്തുകാർ ഒരിക്കലും മറക്കില്ല. അവിടത്തെ ഷോപ്പിംഗ് അനുഭവവും പ്രകൃതി സൗന്ദര്യവും ഒരിക്കലും മറക്കാൻ കഴിയാത്തതാണ്.
തിരുവനന്തപുരത്ത് ആദ്യമായി എത്തിയ മാളിൽ ഗൃഹാതുരത്വത്തോടെ ഞങ്ങൾ ഇപ്പോഴും പോകാറുണ്ട്.
Green Mall... 👍🏻new information.
Yes, thanks😍
നിയമസഭ കാണാൻ അന്യായ ലുക്കാണ് 🔥
True👍
ജില്ലകൾ വളർന്നു കേരളവും.. പക്ഷേ പുതിയ റോഡുകൾ പണിതില്ല... നഗരത്തിൽ വരാതെ ജില്ല കടന്നു പോകാനുള്ള പുതിയ 6 വരി outer ring road (Hyderabad model) , connection ring roads ഇത് വരെ പണിതില്ല... പുതിയ റോഡുകൾ വരുമ്പോൾ പുതിയ പട്ടണങ്ങൾ തനിയെ രൂപപ്പെടും.. NH 66 പോലെ റോഡുകൾ വന്നത് കൊണ്ടു മാത്രം വികസനം വരില്ല.. state highways, connection roads ആണ് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക..
Absolutely nice mall, affordable things, I visited several times there, restaurants are stunning, clean and hygienic, ramachandran hyper market is affordable, highly recommended.
എനിക്ക് ലുലു മാളിനെക്കാളും MOT ആണ് ഇഷ്ടം
Adipoli.... Njan Luluvil poyittund, ivide poyittilla... Ini TVMil pokumbo pokanam
Wow....second largest mall in Trivandrum
Mall of travancore was the first mall in trivandrum
Thanks for watching our videos
വീഡിയോ അടിപൊളി ആയിട്ടുണ്ട് 👌👌👍
വീഡിയോ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം
6:35 now Cinepolis ❤❤
Thanks for the info bro❤️🔥
വീഡിയോ അടിപൊളി ആയിട്ടുണ്ട്
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം 😍
Trivandrum is beautiful
Yeah, sure it is❤️🔥
ഇടദിവസം തിരുവനന്തപുരം ലുലുവിൽ ചെല്ലണം കാലിയാണ്
ശനി ഞായർ ദിവസങ്ങളിൽ മാത്രം ആളുള്ളു
Sunday afternoon ഇത്തിരി ആളുണ്ട്. അതും മൊത്തം ചകിരികൾ
Bro avidanu alkkar kooduthal lulu ano atho mot ano
Kollaam👌nalla avatharanam 👍
Nalla video 👏
Good presentation Sir
Good vlog of a super mall❤️
Thanks for watching 🙏
I wish more videos from you guys, nice presentation, excellent video
Thanks for watching our videos...Working on it!
the greenish nature look of that mall is awesome
Sure .....Thanks for watching our videos
Kanda nethakkalude photo vachu nagaram muzhuvan vruthikedakkia nagaram...
Rastreeya matha samskarika parupadikalude bannerukalum posterukalum pathikkunnathu oru city kalkkum nallathallla. Pakaram athinayi oridam kandathendiyirikkunnu.
Beautiful mall for trivandrum ❤
Mall of travancore ❤
8.9k🎉sub🎉🎉
Front View Super
Thanks for watching
Nice Video
Trivandrum,keralam,india😍
Video starting.... Recording border.....edit chyd app name? Plz
Wondershare filmora
Details super 👍
👏👏
Exterior design cheythavanu കുതിരപ്പവൻ 😍👌
❤❤❤👍👍👍
Presentation super
Double deck businu super look anu❤
Excellent presentation
Superb
❤❤👍👍🙏🙏🙏
kure nal mumbu avide poyirunnu, adipoli video
Great 👍 & thanks for watching🙏
Thiruvanadhapuram kollalo
Front building is really a hindrance to watch the front view
Kidu place
Bro tnk u for showing my homeland ❤
Bro pls update the smart city work upade with complete details 🤌❤️
Epol avde Cinepolis nte theatre ahn
Wikipedia chathichu😂, thanks abhishek
enjoy friends
Malabar gold group nde mall Anne
അവർ വിറ്റിട്ട് ഓടി. ഈ വർഗീയ ഫുണ്ടകൾ ഓടിച്ചു. രാമചന്ദ്രക്ക് വിറ്റ്.
Thanks for sharing...
❤❤
നല്ല അവതരണം
ഇത്രെയായിട്ടും ഞാൻ ഇവിടെ പോയിട്ടില്ലല്ലോ 😢
Nice video
Lulu mall vannapo Mall of travancore ippo annanju guys
I visited both places but I prefer this mall than lulu mall
Awesome place
What’s the point of the thumbnail? Another malls are planned and in progress and thumbnail doubts after LuLu no one else have a chance??
That's the click bite 😅
❤സൂപ്പർ
Namal kanurkar avide etanam engil by Road 12 hrs venam banglore etan 8 hrs madi ad konda Trivandrum veratad.
Ok ....mmm
Kazhinja 5 years il valare maatamaanu tvm il. Sammathikkanam
nice🎉
Thanks❤️🔥
പരാജയ മാൾ.
Hi Bro😊
Hi👋🏻
Lullu.. Malll.. കാട്ടി.. മല്ല. ഓഫ്.. ട്രാവൺകൊർ... സൂപ്പർ
ഇതിൽ കാണിച്ചിരിക്കുന്നത് മാൾ ഓഫ് ട്രാവൻകൂർ ആണ്. ലുലു മാളിന്റെ വിഡിയോ വരുന്നുണ്ട്, അന്നേരം വെത്യാസം മനസിലാക്കാം.
🔥🔥🔥തീവണ്ടി
ഇങ്ങനൊരു മാള് കേട്ടിട്ട് പോലുമില്ല 😂
തിരുവനന്തപുരംകാർക്കെല്ലാം അറിയാം
Lulu പോകുന്നതിനെകാൽ ഗ്രീൻ mall ആണ് നല്ലത്
നിന്നെ പോലെ കാഷില്ലാത്തവന്മാർ അവിടെ പോകും. ഇച്ചിരി സ്റ്റാൻഡേർഡും കാശും ഉള്ളവൻ ലുലുവിൽ പോകും. അവിടെയൊക്കെ പോകാൻ സ്റ്റാൻഡേർഡും വേണം. Maind it
സ്റ്റാൻഡേർഡ് ഒന്നും വേണ്ട പണം ഉള്ളവൻ എവിടെ വേണേലും പോകാം.... 😄@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
@@ദിക്കറിയാതെനടന്നകലുന്നസഞ്ചാരികരുതി കയ്യിലി ഉടുത്തു പോയാലും എനിക്ക് ലുലു കയറാൻ പറ്റും കാരണം കൈയിൽ പൈസ ഒണ്ട്
നമ്മൾ ധരിക്കുന്ന വസ്ത്രമോ കയ്യിലുള്ള കാശോ ഷോപ്പിംഗിന് പോകുന്ന സ്ഥലമോ നമ്മുടെ സ്റ്റാൻഡേർഡ് തീരുമാനിക്കുന്നില്ല. പകരം നമ്മുടെ വ്യക്തിത്വമാണ്. ലുലു മാളും നമുക്ക് വേണം ഗ്രീൻ മാളും വേണം. ഇനിയും വരട്ടെ കൂടുതൽ പ്രസ്ഥാനങ്ങൾ, വളരട്ടെ നമ്മുടെ നാട്.
കാശ്കാരൻ ആദ്യം പോയി അക്ഷരം പഠിക്ക് @@ദിക്കറിയാതെനടന്നകലുന്നസഞ്ചാരി
Better than lulu❤️
മാളെല്ലാം മലബാറുകാരുടേതാണ് അത് എവിടെയാണെ ങ്കിലും
Yusaf ali is not malabari, he is from Thrissur.....
Tvm❤️
പഴയപോലെ കവിതകൾ ഒന്നും കേൾക്കുന്നില്ലല്ലോ 😅
Was best mall but not now
Big fish 🐟 eat small business.
True, but... That's the reality
💜💙💚💛🧡❤🤎🖤🤍
കർണിവൽ മാറി സിനിപൊളിസ് ആണ്
kochu pilleru teamsinu nallathayirikkum
Balebesh betta😂😂
ഈ മാൾ ഹോട്ടൽ ആയി കൺവർട്ട് ചെയ്യാൻ അഡാനി ഗ്രൂപ്പിന് പ്ലാൻ ഉണ്ടെന്ന് കേട്ടിരുന്നു..
1000 കാർ പാർക്ക് ചെയ്യാം എന്ന് ഒരൊറ്റ തള്ളാ
ഇതവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള വിവരമാണ് സുഹൃത്തേ
@@RameshSureshVlogs thattaya vivaram fact check cheyyathe avatharippikkaruth 🙏
Lulu mall pole famous aayilla
Yes still good mall
Lulu varana mumb.. Tvm karude mall MOT thane arnn😊❤
adutha puthiya mall koodi varunnund
Wow... super ❤🙏
ഇതിന്റെയും ഉടമകൾ മലബാറുകാർ തന്നെ
Yusaf ali malabari alla . He is from Thrissur....
Yusaf ali is from Thrissur .....
😍🥰
thanks
❤❤❤❤❤
❤️❤️❤️🙏🙏🙏❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️
adipoli video
Nice video
Thanks