അയ്യോ ആ അമ്മയുടെ അവസ്ഥ നൊന്തു പെറ്റ മക്കളെ എറിഞ്ഞും ശ്വാസം മുട്ടിച്ചും അന്തവിശ്വാസത്തിലും കൊല്ലുന്ന അമ്മമാർ കണ്ണ് തുറന്നു കാണു... പെറ്റ വയറിന്റെ നീറ്റൽ 😢RIP SHARANYA... DAIVAM AA AMMAKU UM KUDUMBATHINUM AASHVASAM NALKATU.
പാവം അമ്മ സമനില തെറ്റി എന്തൊക്കെയോ പറയുന്നു ശരണ്യ മരിച്ചു എന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ദൈവമേ നീ അമ്മയെ കാത്തുകൊള്ളണേ ശരണ്യയ്ക്ക് ആദരാഞ്ജലികൾ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി ശരണ്യ 🌹
ഇതാണ് അമ്മ.. എന്ത് ചെയ്യാനാ ... അവസാനം വരെ പൊന്നുപോലെ നോക്കി എന്നിട്ടും കിട്ടിയില്ല അമ്മക്ക് സഹിക്കാനാകില്ല... കളങ്കമില്ലാത്ത മാതൃ സ്നേഹം ഇതാണ്... മക്കളെ സ്വന്തതല്പര്യത്തിനും, സുഖത്തിനും വേണ്ടി കൊന്നുകളയുന്ന അമ്മമാരുള്ള ഈ നാട്ടിൽ യഥാർത്ഥ അമ്മയുടെ മക്കളോടുള്ള ആത്മാർത്ഥതയും സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയഭേദകമായ കാഴ്ച.. ഒരുപാട് വേദന ഉളവാക്കുന്നു oppam അമ്മയോടുള്ള ബഹുമാനവും സ്നേഹവും
Lord pls strengthen amma to overcome this loss and tragedy...Daivama ithu kaanan polum njangalku sakthi illa...pls be with her lord...May saranyas Soul RIP in the happy land..
ഈ മൃത്യു ലോകത്ത് ഏത്ര ഉന്നതരായാലും മരണം 100-% ഉറപ്പുള്ള കാര്യമായിട്ടും, മനുഷ്യർ എന്ന ബുദ്ധിജീവികൾ എന്തിന് കൂബുദ്ധി കാണിക്കുന്നു. ഇതൊക്കെ ആരെകാണിക്കാനാണു ചെയ്‌യ്യുന്നതെന്ന് നാം ഓരോരുത്തരും ചിന്ദിച്ചിട്ടുണ്ടോ. ജനിക്കുമ്പോൾ കൈ അമർത്തിയും, പോകുമ്പോൾ കൈ മലർത്തിയും. ഈ പ്രപഞ്ച സത്യം മനസ്സിലാക്കിയാൽ ഈ ഭൂമിയിൽ നാം എന്തു നേടുന്നു. ഉള്ളവർ ഇല്ലാത്തവർക്കു ദാനം ചെയ്താൽ, ഈശ്വരന്റെ കൃപ കിട്ടും. മരണത്തിനു കിഴടങ്ങിയ മകൾളുടെ ആദ്മവിന് നിത്യ ശാന്തി നേരുന്നു. " ഇന്നു ഞാൻ, നാളെ നീ " 🌹
"പാവം ശരണ്യ കുട്ടി "വേദനയില്ലാത്ത ലോകത്തേക്ക് " യാത്രയായി...💐Daivam ee Aathmavine..nithya sandhi kodukkatte...🔥.. പാവം അമ്മയുടെ അവസ്ഥ....😥... സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുന്ന നമ്മുടെ "Best "അമ്മമാരൊക്കെ ഇതു കാണുന്നുണ്ടോ? ആവോ....😒
സീമചേച്ചി ആ അമ്മയുടെ കൂടെ കാണണേ എപ്പോഴും... സഹിക്കാൻ കഴിയുന്നില്ല.... പാവം അമ്മ... ശരണ്യ വേദനകളിൽ നിന്ന് രക്ഷപ്പെട്ടതല്ലേന്ന് ആശ്വസിക്ക് അമ്മേ... ആശ്വസിപ്പിക്കാനാവാതെ വിങ്ങുന്ന സീമചേച്ചിയുടെ മുഖവും മായുന്നില്ല കണ്ണിൽ നിന്ന്.
നമ്മൾ അമ്മമ്മാർ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മക്കളെ പടച്ചോൻ ഒരിക്കലും വിളിക്കാതിരിക്കട്ടെ 😞🤲🤲🤲🤲 എല്ലാം സഹിക്കാൻ ഉള്ള കരുത്തു പടച്ചോൻ നൽകട്ടെ ആ അമ്മക്ക്..
ഒരു പക്ഷെ ഏറ്റവും അധികം ഓപ്പറേഷൻ നടത്തിയ ആള് ആകും ശരണ്യ എത്ര വേദന ചെറു പ്രായത്തിൽ അവൾ അനുഭവിച്ചു ഈ പടച്ചവൻ തന്നെ അല്ലെ അവൾക്കു ഈ ഗതി ഉണ്ടാക്കിയത് അല്ലെ എന്തിനു അവളെ ഉണ്ടാക്കി.
ഞാൻ എന്ത് പറയാനാ. എനിക്കെന്റെ മോളെ ഉള്ളു. അവൾക് വേണ്ടിയാ ഞാൻ ജീവിക്കുന്നെ എന്ന് പറഞ്ഞ് ഈ അമ്മ പൊട്ടിക്കരഞ്ഞതോർക്കുമ്പോൾ.. Rest in peace sharanya chechi.. ഈ അമ്മയ്ക്ക് അല്പം മനഃശാന്തി കിട്ടിയെങ്കിൽ
പടച്ചോനേ ,ആ അമ്മയുടെ സമനില ശെരിക്കും തെറ്റിയിട്ടുണ്ട് .ഇല്ലെങ്കിൽ ഇങ്ങനെയൊന്നും പറയില്ല.അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോകുന്ന അവസ്ഥ താങ്ങാൻ കഴിയാത്തതാണ് .ആ അമ്മക്ക് മനസ്സിന്ന് ശക്തി നൽകണേ പടച്ചോനേ😢😢
ആരെങ്കിലും ആ അമ്മയെ ആശ്വസിപ്പിച്ചിരന്നേൽ. അമ്മയുടെ മകൾ വേദനയില്ലാത്ത ഒരിടത്ത് സന്തോഷമായിരിപ്പുണ്ടെന്നു പറഞ്ഞിരുന്നെങ്കിൽ
കണ്ടിട്ടില്ലാത്ത ഈ സഹോദരിക്ക് വേണ്ടി തുള്ളി കണ്ണീർ.
th-cam.com/video/vb3mKNkvKCs/w-d-xo.html
ഇത്രയും നാൾ കണ്ണിലെ കൃഷ്ണമണി പോലെ നോക്കി....അവസാനം ആ അമ്മയുടെ സമനില തെറ്റി പാവം അമ്മ... ദൈവമേ ആ അമ്മക്ക് സമാധാനം കൊടുക്കണേ... 🙏🙏🙏
Sathyam pavamm amma,,,😭😭
Athe
Aameen
Ameen
😢
അയ്യോ ആ അമ്മ 😰😰😰 ദൈവമെ ഇത് സഹിക്കാനുള്ള ശക്തി കൊടുക്കണേ
സഹിക്കാൻ കഴിയാത്ത കാഴ്ച്ചയാണല്ലോ? ഭഗവാനെ. ശരണ്യയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കണമെ . ആ അമ്മയുടെ മനോനില വേഗം ശരിയായി തീരട്ടെ!
സീമ ചേച്ചി നിങ്ങളോടു ഒരുപാട് സ്നേഹം ഇത്രയും നാൾ ഈ അമ്മയോടും മകളോടും ഒപ്പം നിന്നതിനു 🙏മരിച്ചു എന്നു സമ്മതിക്കാതെ പാവം ആ അമ്മ 😰😰😰
കാണാൻ വയ്യാത്ത കാഴ്ച്ച😥😥😥😥😥
A big salute to seema g nair.
എല്ലാം സഹിക്കാൻ ആ അമ്മക്ക് ശക്തി നൽകണേ ഈശ്വരാ 🙏🙏🙏
റബ്ബേ ആ അമ്മയുടെ മനസ്സിന് താങ്ങാനുള്ള ശക്തി കൊടുക്കണേ
Ameen
ആമീൻ
ആമീൻ
Ameen
Aameeeen
നമ്മുടെ ജീവിതത്തിൽ ആരൊക്കെ വന്നാലും പോയാലും അമ്മ കഴിഞ്ഞു മാത്രമേ വേറെ ആരുമുള്ളൂ എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഈ വീഡിയോ #RIP
🌹😭😭ചെറിയ കുഞ്ഞിനെ കൊണ്ട് നടക്കുന്ന പോലെയാണ് aa അമ്മ ശരണ്യയെ കൊണ്ട് നടന്നെ അതാണ് അവരിക് താങ്ങൻ പറ്റാതെയയെ
എന്റെ മോൾ പോയി അന്ന് എനിക്കു മരിക്കാൻ തോന്നിയ സമയം.. ഓർക്കാൻ പറ്റുന്നില്ല.. നാഥാ ഈ അമ്മക്ക് നല്ലത് വരട്ടെ 😔❤😔
Molk enda patttiye
Entha pattiye molkk
Divathinte priyapettavar ayirunnu avar 😘😘😘
യാ അല്ലാഹ് ആ അമ്മയുടെ മനസ്സിന് എല്ലാം സഹിക്കാനുള്ള കരുത്ത് നൽകണേ മാനസികാപരമായി തളർത്തല്ലേ 🤲🤲🤲
Ameen
Aameen
ആമീൻ
ഇതാണ് അമ്മ , എന്നു തീരും ഈ വേദന
അവരെ മരണം വരെ തിരില്ല ഈ വേദന... അതാണ് അമ്മ...
ആ അമ്മയുടെ മനസ്സ് കൈവിടല്ലേ ദൈവമേ... 😔
അയ്യോ ആ അമ്മയുടെ അവസ്ഥ നൊന്തു പെറ്റ മക്കളെ എറിഞ്ഞും ശ്വാസം മുട്ടിച്ചും അന്തവിശ്വാസത്തിലും കൊല്ലുന്ന അമ്മമാർ കണ്ണ് തുറന്നു കാണു... പെറ്റ വയറിന്റെ നീറ്റൽ 😢RIP SHARANYA... DAIVAM AA AMMAKU UM KUDUMBATHINUM AASHVASAM NALKATU.
😭😭
😪😪😪
ആ അമ്മയ്ക്കും സീമ ചേച്ചി ക്കും മനഃശാന്തി നൽകണേ. അവരുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല.....
ഇനി ഒരു ജന്മം ഉണ്ടങ്കിൽ ഈ അമ്മയുടെ മകളായി ഒരു നൂറു കൊല്ലം സന്തോഷത്തോടെ ജീവിക്കാൻ ശരണ്യക്ക് കഴിയട്ടെ
ആ അമ്മക് മനഃശക്തി നൽകണേ. ഓരോ അമ്മമാരും കണ്ടുപഠിക്കണം ഈ അമ്മയെ. 😭
Ammamar kandupadikkendathilla...pakaram nonthu petta makkale kamukanmarku vendiyum swantham sughathinu vendiyum konnu kalayunna sthreekal ...
ഒരുകുഞ്ഞു നഷ്ട്ടമായ എനിക്ക് മനസിലാവും ആ അമ്മ മനസ്സ് 😭😭😭😭😭😭😭😭😭😭😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല
Entha kunjinu pattiye
😢😢
Anikkum 😭
Enikum 2kunjungal nashtam ayatha enikkumm
Endu paranja ningale aasvasikkande
വല്ലാത്തൊരു സങ്കടം.ആ അമ്മയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയേ.ഇത്രയും കാലം മോളേ കിട്ടും എന്ന പ്രദീക്ഷയിൽ നോക്കിയിട്ട് last 😭😭😭😭😭😭😭
എന്തൊരു വേദനാജനകമായ രംഗം ☹️
ഇതൊന്നും ഇങ്ങനെ യൂട്യൂബിൽ ഇട്ട് കൂടുതൽ
സങ്കടപ്പെടുത്തല്ലേ...
ആ അമ്മയ്ക്ക് മനക്കരുത്തും ക്ഷമയും നൽകണേ നാഥാ 🤲
അയ്യോ ആ അമ്മയുടെ മനസ്സ്.. മാറിയോ ഈശ്വര.. 🙏🙏🙏😢😢
പടച്ചോനെ..അമ്മയുടെ മനസ്സ് കൈ വിടാതെ കാക്കണേ 🤲🤲😭😭
ആമീൻ
ആ അമ്മയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.... ഭഗവാനെ ഈ കാഴ്ച ഹൃദയഭേദകം..... ആ അമ്മയെ കൂടി കൊണ്ട് പൊയ്ക്കോ 😭😭😭😭😭😭
സഹിക്കാൻ ഉള്ള ശക്തി ദൈവം കൊടുക്കും ഉറപ്പാണ് 🔥😭😭😭
Dr മരിച്ചു എന്നവിധി എഴുതിയിട്ടും അമ്മയുടെ വിധിയിൽ മകൾ എന്നും ജീവിക്കുന്നു... 😔😔😔😔
അമ്മയുടെ മാനസിക വേദന ,സംഘർഷം ഒക്കെ കൂടി താളം തെറ്റിച്ചോ ദൈവമേ അവരെ കാത്തോളണേ
അമ്മ നോർമൽ അല്ല. പാവം.. ഈ സമയത്തും ഗണേഷ് കുമാർ എത്തിയല്ലോ. നന്നായി. ഉത്തരവാദപ്പെട്ട രാഷ്ട്രീയ ക്കാരൻ
ഈ അമ്മക്ക് സന്തോഷവും സമാധാനവും കൊടുക്കനേ എന്ന് പ്രാർത്ഥിക്കുന്നു.
നെഞ്ച് പൊട്ടുന്നു ആർക്കും ഇനി ഇങ്ങനെ ഒരു വിധി തരല്ലേ റബ്ബേ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോ ഒരു മക്കൾക്കും ഇങ്ങനെ വരല്ലേ 🤲
Ameen
Ameen
Aameen
Ameen
Ameen ameen yarabbal aalameen
കാണാൻ വയ്യ ഈ അമ്മയുടെ വിഷമം. സഹിക്കാൻ പറ്റുന്നില്ല ദൈവമേ ഈ അമ്മക്ക് എല്ലാത്തിനും ഉള്ള ശക്തി കൊടുക്കണേ. ഭഗവാൻ കാക്കട്ടെ
പ്രണാമം 🙏അമ്മയുടെ മനസ്സിന് ഈശ്വരൻ ശക്തി നൽകണേ 🙏
പാവം അമ്മ സമനില തെറ്റി എന്തൊക്കെയോ പറയുന്നു ശരണ്യ മരിച്ചു എന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ദൈവമേ നീ അമ്മയെ കാത്തുകൊള്ളണേ ശരണ്യയ്ക്ക് ആദരാഞ്ജലികൾ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി ശരണ്യ 🌹
മകളുടെ വേർപാട് താങ്ങാൻ ആ അമ്മക് ശക്തി കൊടുക്കണേ ഭഗവാനെ
അമ്മയ്ക്ക് തുല്യം അമ്മ മാത്രം.... പകരം വെയ്ക്കാനില്ലാത്ത മാലാഖ... എല്ലാം അറിയുന്ന ദൈവമേ ആശ്വാസം നല്കണേ...😥
🌹🌹🌹
എന്റെ ഈശോയെ 🙏✝️🙏ആ അമ്മക്ക് ഈ പൊന്നുമോളുട വിയോഗം താങ്ങാനുള്ള ശക്തി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏😪😪✝️
Amma എന്നതിന് ഉദാഹരണം 😭😭😭😭😭
ആ അമ്മ ഇനി ജീവിതകാലം മുഴുവൻ മോളില്ലാത്ത വീട്ടിൽ മോളുടെ ഓർമകളുമായി എങ്ങനെ ജീവിക്കും അമ്മയ്ക് നീ മനസ്സിന് കരുത്തു നൽകണേയ് Allah
ആമീൻ
ഈശ്വരാ എന്തൊരു വിധി പാവം അമ്മ
എല്ലാവരുടെയും കുടുംബത്തിലെ ഒരംഗം വിട്ടുപോയത് പോലായിപ്പോയി അമ്മേ... ഞങ്ങളുടെ ചങ്ക് ഇത്രയും പിടയുമ്പോൾ അമ്മയുടെ അവസ്ഥ ഓർക്കനേ വയ്യ..
ആത്മാവിന് നിത്യ ശാന്തി നേരുന്നു ഒപ്പം അമ്മയ്ക്ക് ഈശ്വരൻ കരുത്തു നൽകട്ടെ
ഇതാണ് അമ്മ.. എന്ത് ചെയ്യാനാ ... അവസാനം വരെ പൊന്നുപോലെ നോക്കി എന്നിട്ടും കിട്ടിയില്ല അമ്മക്ക് സഹിക്കാനാകില്ല... കളങ്കമില്ലാത്ത മാതൃ സ്നേഹം ഇതാണ്... മക്കളെ സ്വന്തതല്പര്യത്തിനും, സുഖത്തിനും വേണ്ടി കൊന്നുകളയുന്ന അമ്മമാരുള്ള ഈ നാട്ടിൽ യഥാർത്ഥ അമ്മയുടെ മക്കളോടുള്ള ആത്മാർത്ഥതയും സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയഭേദകമായ കാഴ്ച.. ഒരുപാട് വേദന ഉളവാക്കുന്നു oppam അമ്മയോടുള്ള ബഹുമാനവും സ്നേഹവും
കഴിയുന്നതും ഇങ്ങനെ ഉള്ള രംഗങ്ങൾ ഒന്നും എടുത്തു യൂട്യൂബിൽ ഇടല്ലേ ദൈവത്തെ ഓർത്തു
ഭഗവാൻ ശക്തി നൽകട്ടെ 🙏
Sathyam 🙏🙏🙏
Athe
ആ അമ്മയുടെ മാനസിക അവസ്ഥ 😭😭😭🙏🙏🙏സമാധാനം നൽകണേ
വല്ലാത്ത അവസ്ഥ. 😭😭
അമ്മക്ക് തുല്യം അമ്മ മാത്രം
തനിച് ഒന്ന് ഇരിക്കാൻ കാത്തിരിക്കുകയാവും സീമ ചേച്ചി 😥
Praying...😥😥😥
Lord pls strengthen amma to overcome this loss and tragedy...Daivama ithu kaanan polum njangalku sakthi illa...pls be with her lord...May saranyas Soul RIP in the happy land..
ഈ മൃത്യു ലോകത്ത് ഏത്ര ഉന്നതരായാലും മരണം 100-% ഉറപ്പുള്ള കാര്യമായിട്ടും, മനുഷ്യർ എന്ന ബുദ്ധിജീവികൾ എന്തിന് കൂബുദ്ധി കാണിക്കുന്നു. ഇതൊക്കെ ആരെകാണിക്കാനാണു ചെയ്‌യ്യുന്നതെന്ന് നാം ഓരോരുത്തരും ചിന്ദിച്ചിട്ടുണ്ടോ. ജനിക്കുമ്പോൾ കൈ അമർത്തിയും, പോകുമ്പോൾ കൈ മലർത്തിയും. ഈ പ്രപഞ്ച സത്യം മനസ്സിലാക്കിയാൽ ഈ ഭൂമിയിൽ നാം എന്തു നേടുന്നു. ഉള്ളവർ ഇല്ലാത്തവർക്കു ദാനം ചെയ്താൽ, ഈശ്വരന്റെ കൃപ കിട്ടും.
മരണത്തിനു കിഴടങ്ങിയ മകൾളുടെ ആദ്മവിന് നിത്യ ശാന്തി നേരുന്നു. " ഇന്നു ഞാൻ, നാളെ നീ " 🌹
Ningal ellam danam cheytho?
ഇങ്ങനെ ഉള്ള വീഡിയോസ് ഒന്നും ദയവു ചെയ്തു ഇടല്ലേ സങ്കടപെടാണെങ്കിലും അവർക്കൊരു പ്രൈവസി കൊടുക്കു.. ആ മകളുടെ വേർപാട് താങ്ങാൻ ആ അമ്മക്ക് ശക്തി കൊടുക്കണേ🙏🥲
ആ അമ്മയുടെ വേദനയാണ് പ്രകടിപ്പിക്കുന്നത് ഇതും ചാനലിന് ആഘോഷമാണോ അവരെ വെറുതെ വിട്ടുകൂടെ
😔😔
പാവം അമ്മ സഹിക്കാൻ ആവുന്നില്ല 😭😭😭
ദൈവമേ ആ അമ്മയുടെ അവസ്‌ഥ എന്താകും.. എത്രയും പെട്ടെന്ന് ആ അമ്മയുടെ മാനസികനില സാദാരണ രീതിയിലേക്ക് എത്താൻ വൈദ്യസഹായം തേടണം
Aadharanjalikal 🌹🌹🌹🌹🌹🌹😔🌹Ellam marakkanulla shakthi aa ammaku sarveswaran nalkatte 🙏
Ammaaa😢😢😢
ഒന്നന്നും പറയാനില്ല, അമ്മക്ക് പകരം അമ്മ മാത്രം😭
ദൈവമേ ആ അമ്മയെ കാത്തുകൊള്ളണമേ മനസിന് സമാദാനം കൊടുക്കണേ കൃഷ്ണ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ദൈവം ഉണ്ട് എങ്കിൽ അയാൾ അല്ലെ ശരണ്യ യെ ഇത്രയും ദ്രോഹിച്ചതി
മകൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ ഇതെല്ലാം പൊറുക്കാൻ ഉള്ള മനഃശക്തി ആ അമ്മക്കി കൊടുക്കണേ ദൈവമേ 😔😔😔😔😔😔
"പാവം ശരണ്യ കുട്ടി "വേദനയില്ലാത്ത ലോകത്തേക്ക് " യാത്രയായി...💐Daivam ee Aathmavine..nithya sandhi kodukkatte...🔥.. പാവം അമ്മയുടെ അവസ്ഥ....😥... സ്വന്തം സുഖത്തിനു വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുന്ന നമ്മുടെ "Best "അമ്മമാരൊക്കെ ഇതു കാണുന്നുണ്ടോ? ആവോ....😒
വല്ലാത്ത വിഷമം അല്ലഹ 🤲🤲🤲😭😭😭
സഹിക്കാൻ പറ്റുന്നില്ല
ആ അമ്മെയെ സമാധാനിപ്പിക്കാൻ അവിടെ ആരും ഇല്ലേ കാണാൻ പറ്റുന്നില്ല അതിന്റെ അവസ്ഥ സമനില തെറ്റിയവിധം ആണ്
🌹🌹🌹🌹
പൊന്നു തമ്പുരാനെ നെഞ്ച് കത്തുന്നു അമ്മയുടെ പുലമ്പൽ കേട്ടപ്പോൾ പാവം ആ അമ്മ കരഞ്ഞാൽ ശരണ്യയുടെ ആത്മാവ് സഹിക്കില്ല 😔😔😔😔
അമ്മയെ തോൽപിച്ചു കളഞ്ഞാലോ പടച്ചോനെ നീ 😭😭😭😭
എന്തിനാ ഇങ്ങനൊരു പരീക്ഷണം daivameeeee 😭
ദൈവമേ അമ്മക്ക് എല്ലാം താങ്ങാനുള്ള ശക്തി നൽകണേ... ശരണ്യയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏🙏🙏
🙏🌹😢pranamam
ഈശ്വരാ aggane സഹിക്കും അമ്മ. 😪
സഹിക്കാൻ കഴിയുന്നില്ല 😰😰
യാ അള്ളാ ആ അമ്മയുടെ മാനസിക അവസ്ഥ 😭😭😭കുറെ കരഞ്ഞു ഞാന്‍
യാ അല്ലാഹ് 😥😥
🙏🏻😓😓😓. അമ്മേ വിഷമിക്കണ്ട 🙏🏻🙏🏻
ദൈവമേ പാവം അമ്മ 😭😭😭😭😭😭
സീമചേച്ചി ആ അമ്മയുടെ കൂടെ കാണണേ എപ്പോഴും... സഹിക്കാൻ കഴിയുന്നില്ല.... പാവം അമ്മ... ശരണ്യ വേദനകളിൽ നിന്ന് രക്ഷപ്പെട്ടതല്ലേന്ന് ആശ്വസിക്ക് അമ്മേ... ആശ്വസിപ്പിക്കാനാവാതെ വിങ്ങുന്ന സീമചേച്ചിയുടെ മുഖവും മായുന്നില്ല കണ്ണിൽ നിന്ന്.
നമ്മൾ അമ്മമ്മാർ ജീവിച്ചിരിക്കുമ്പോൾ നമ്മുടെ മക്കളെ പടച്ചോൻ ഒരിക്കലും വിളിക്കാതിരിക്കട്ടെ 😞🤲🤲🤲🤲 എല്ലാം സഹിക്കാൻ ഉള്ള കരുത്തു പടച്ചോൻ നൽകട്ടെ ആ അമ്മക്ക്..
ഒരു പക്ഷെ ഏറ്റവും അധികം ഓപ്പറേഷൻ നടത്തിയ ആള് ആകും ശരണ്യ എത്ര വേദന ചെറു പ്രായത്തിൽ അവൾ അനുഭവിച്ചു ഈ പടച്ചവൻ തന്നെ അല്ലെ അവൾക്കു ഈ ഗതി ഉണ്ടാക്കിയത് അല്ലെ എന്തിനു അവളെ ഉണ്ടാക്കി.
I can’t control my tears 😭 oh God Pls give strength to her mother 🙏🙏
നല്ലത് നൽകന്നെ ആ അമ്മക്ക് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
പടച്ചവനേ... ആ അമ്മക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ... സഹിക്കുന്നില്ല റബ്ബേ....
Pvam amma sahikn patnilla🙏🙏🙏🙏😞😞😞😞
പാവം അമ്മ ഇതെങ്ങനെ സഹിക്കും😔😭😭😭😭ആദരാഞ്ജലികൾ🙏🙏💐💐
ഇതുൾകൊള്ളാനും..... സമദാനിക്കാനും... ഉള്ള.... മനസ്.... ആ അമ്മയ്ക് ദൈവം കൊടുക്കട്ടെ.... 🤲🏻
Pranamam 😭😭😭🙏🙏🙏🙏🌹🌹🌹
Amme onnu samadhanikkuu.. Enik ethu sahikkunnillaa😭😭😭😭
Amma ❤️❤️❤️
pavam amma
Ariyate karanju poyi sharanya chechi😢😢😔😔😔😔😢😢😢😭😭
ആ അമ്മയോടൊപ്പം എന്നും ദൈവം ഉണ്ടാകണേ
Our heart felt condolences
Ya allah 😭😭😭
ഞാൻ എന്ത് പറയാനാ. എനിക്കെന്റെ മോളെ ഉള്ളു. അവൾക് വേണ്ടിയാ ഞാൻ ജീവിക്കുന്നെ എന്ന് പറഞ്ഞ് ഈ അമ്മ പൊട്ടിക്കരഞ്ഞതോർക്കുമ്പോൾ.. Rest in peace sharanya chechi.. ഈ അമ്മയ്ക്ക് അല്പം മനഃശാന്തി കിട്ടിയെങ്കിൽ
പടച്ചോനേ ,ആ അമ്മയുടെ സമനില ശെരിക്കും തെറ്റിയിട്ടുണ്ട് .ഇല്ലെങ്കിൽ ഇങ്ങനെയൊന്നും പറയില്ല.അച്ഛനമ്മമാർ ജീവിച്ചിരിക്കുമ്പോൾ മക്കൾ പോകുന്ന അവസ്ഥ താങ്ങാൻ കഴിയാത്തതാണ് .ആ അമ്മക്ക് മനസ്സിന്ന് ശക്തി നൽകണേ പടച്ചോനേ😢😢
Aameen 🤲😓
അറിയാതെ മനസ് പിടയുന്നു...🌹🌹🌹
Sudden outpouring of years of grief. We can only hope and pray that time heals her wound. Sometimes life appears to be absolutely absurd.
പ്രണാമം🙏🌹
Daivame 😪
😭😥😥😥😓😓😓
Ammayude manassannidhyam thirich tharaneee🙏🙏🙏🙏
Allah😓😓😓
OMG...
Rest in paradise🌹🌹
🙏🙏🙏🙏🌹🌹🌹😢😢😢