കുട്ടികളെ തരംതിരിച്ച് കാണിക്കുന്ന ഒരു ബോർഡ് അദ്ധ്യാപകൻ ഉണ്ട് അതിൽ ചില അധ്യാപകരെ എനിക്കും അറിയാം മായ പറഞ്ഞത് സത്യമാണ് അത് ചില കുട്ടികളുടെ മുമ്പിൽ വെച്ച് മറ്റു കുട്ടികളെ കളിയാക്കുന്നതും പുറത്തു കടിക്കുന്നതും കൈയും ചെവിക്ക് പിടിക്കുന്നത് കാണാൻ ചെയ്യാറുണ്ട് അവർക്കും ഇതേ മാതിരി കുട്ടികളുടെ അല്ലെങ്കിൽ അവർക്ക് ചെറുപ്പമാണ് നല്ല രീതിയിൽ പഠിപ്പിക്കണം എന്ന രീതിയിലോ ഒന്നും അവർ ചിന്തിക്കാറില്ല ഈ ടീച്ചേഴ്സ് പിന്നെ പ്രത്യേകിച്ച് പറയുകയാണെങ്കിൽ കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്ന മാതാപിതാക്കളും കണ്ണൻ ശാസന കുട്ടികൾക്ക് വേണോ അതിന് കൂടുതൽ ആകാൻ പാടില്ല അത് ടീച്ചറെ കൊണ്ട് കൂടുതൽ പറയിപ്പിക്കാനും സാധ്യമല്ല ടീച്ചർ രണ്ടും മൂന്നും താരങ്ങളായി കാണിക്കുന്നവരെ കൊണ്ട് അത് അവരുടെ ഒരു പ്രത്യേക സ്വഭാവമായി നമുക്ക് തോന്നാറുണ്ട് ജലസ് നെ കുറിച്ച് പറയുന്ന അഭിപ്രായം കേട്ട ഇതുപോലെ ടീച്ചേഴ്സ് ഉണ്ടാകില്ല എന്ന് തന്നെ നമുക്ക് തോന്നും കുട്ടികളോടുള്ള സ്നേഹം പക്ഷേ കുട്ടികളുള്ള ടീച്ചേഴ്സ് ആണെങ്കിൽ സ്വന്തമായി അവർ ചെയ്യുന്ന പദ്ധതികൾ അവളെ കളിയാക്കുക വിളിച്ചാൽ അല്ലെങ്കിൽ എന്തെങ്കിലും ചോദിച്ചാൽ അതിനു മറുപടി പറയാതിരിക്കാൻ പോയിരിക്കും എന്ന് പറയുന്നത് ടീച്ചേഴ്സ് അനുഭവത്തിലൂടെ കണ്ടെത്തിയിട്ടുണ്ട് എന്നുള്ളതാണ് സത്യം അതല്ല 40 കുട്ടികളുണ്ടെങ്കിൽ ആ 40 കുട്ടികളെ ഒരുമിച്ച് കാണുന്നവരാണ് ടീച്ചർ അതാണ്ഇനിയെങ്കിലും ജീസസ് ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം എന്ന് എല്ലാ ടീച്ചേഴ്സ് നോട് കൂടി പറയുകയാണ്
സത്യത്തിൽ ഇതിൻറെ ഉത്തരവാദി ഈ വീട്ടുകാരൻ തന്നെയാണ് ഇത്രയും ആൾക്കാർ പീഡിപ്പിച്ചിട്ടുണ്ട് ഈ വീട്ടുകാർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല അതിനുപുറമേ അന്ധവിശ്വാസങ്ങളും
അന്ധവിശ്വാസലധിഷ്ടിതമായ ഫാമിലി ബാക്ഗ്രൗണ്ടിൽ ഉള്ളരെ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ കതകടച്ചിരുന്ന് മന്ത്രവാദം അനുവദിക്കാതിരിക്കുകയെൻകിലും വേണം . അത്ര നിർബ്ബന്ധം ആണെങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തണം. അപ്പോൾപ്പിന്നെ കൈയോടെ പിടിക്കാമല്ലോ. ഈ സംഭവം കള്ള മന്ത്രവാദിയും മാതാപിതാക്കളും തമ്മിലുള്ള ഒത്തുകളി ആണോ?
മയെ... വയനാട് വിജയ higher secondary school കുട്ടികൾ തമ്മിൽ അടിപിടി ഉണ്ടായപ്പോ അത് പിടിച്ചു മാറ്റി ചൂരൽ എടുത് അവരെ അടിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന സങ്കടകരമായ... എന്നാൽ എല്ലാവരെയും ചിന്തിപ്പിക്കുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എവിടെയോ പോസ്റ്റ് ചെയ്തു... എന്റെ നാട്ടിലെ ഗ്രൂപ്പിൽ വന്ന മെസേജ്... മായ ഒന്നു തപ്പി എടുത് അതിന്റെ ഒരു വീഡിയോ ചെയ്യു... മായക്കു മാത്രം patu... അത് നല്ല രീതിയിൽ ചെയ്യാൻ 🙏🙏🙏🙏🙏🙏
Ma'am even convent sisters are like this they some of them show their frustration on us and Ma'am boys are always boys and they should be like that or else they will be a failure in life so you please don't worry about your son he'll be successful in his life that's important. These teachers need counseling 😅😂
വിശ്വാസം അന്ധവിശ്വാസം ആകുമ്പോൾ ഇങ്ങനേയുള്ള ദുരന്തങ്ങൾ ഉണ്ടാകും ഇസ്ലാം ശരിയായി ഉൾക്കൊണ്ട് അനുഷ്ഠിക്കുന്നവർ ഒരിക്കലും ഇങ്ങനെയുള്ള പരിഹാരം തേടിപ്പോവില്ല ഇത് അറിവില്ലായ്മ യുടെ അങ്ങേയറ്റം
വളരെ ശരിയാണ്. പെൺകുട്ടിയെ ആരുടെ കൂടെ ആയാലും ഒരു മുറിയിൽ അടച്ചു ഉള്ള ചികിത്സ അനുവദിച്ച മാതാപിതാക്കൾ ചെയ്യ്തത് തെറ്റാണ്
വിവരം വേണ്ടേ, എന്തൊരു മാതാപിതാക്കൾ
ചേച്ചിയുടെ വാക്കുകളോട് 100% യോജിക്കുന്നു...🤝🏻അവതരണ ശൈലിയും കൊള്ളാം..🌹കുറഞ്ഞ സമയത്തിൽ കൂടുതൽ വാക്കുകൾ...Keep it up 💐💐💐
പീഠിപ്പിക്കാൻ മാതാപിതാക്കൾ അങ്ങ് കൊണ്ടു കൊടുക്കയല്ലേ i?
ഇത്തരം മാതാപിതാക്കളെ പരസ്യമായി ശാസിക്കണം.
സാക്ഷര കേരളം അന്ധവിശ്വാസം കൊണ്ടുള്ള വാർത്ത കേട്ടു കേട്ടു നാണം കെടുന്നു
കറക്റ്റ് ❤❤
വിവരം ഇല്ലായ്മ ഉള്ള മാതാപിതാക്കൾ ഉണ്ടെങ്കിൽ കുട്ടികൾ പാവം അവരുടെ life സങ്കടത്തിൽ ആവും
കുട്ടികളെ തരംതിരിച്ച് കാണിക്കുന്ന ഒരു ബോർഡ് അദ്ധ്യാപകൻ ഉണ്ട് അതിൽ ചില അധ്യാപകരെ എനിക്കും അറിയാം മായ പറഞ്ഞത് സത്യമാണ് അത് ചില കുട്ടികളുടെ മുമ്പിൽ വെച്ച് മറ്റു കുട്ടികളെ കളിയാക്കുന്നതും പുറത്തു കടിക്കുന്നതും കൈയും ചെവിക്ക് പിടിക്കുന്നത് കാണാൻ ചെയ്യാറുണ്ട് അവർക്കും ഇതേ മാതിരി കുട്ടികളുടെ അല്ലെങ്കിൽ അവർക്ക് ചെറുപ്പമാണ് നല്ല രീതിയിൽ പഠിപ്പിക്കണം എന്ന രീതിയിലോ ഒന്നും അവർ ചിന്തിക്കാറില്ല ഈ ടീച്ചേഴ്സ് പിന്നെ പ്രത്യേകിച്ച് പറയുകയാണെങ്കിൽ കുട്ടികളുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്ന മാതാപിതാക്കളും കണ്ണൻ ശാസന കുട്ടികൾക്ക് വേണോ അതിന് കൂടുതൽ ആകാൻ പാടില്ല അത് ടീച്ചറെ കൊണ്ട് കൂടുതൽ പറയിപ്പിക്കാനും സാധ്യമല്ല ടീച്ചർ രണ്ടും മൂന്നും താരങ്ങളായി കാണിക്കുന്നവരെ കൊണ്ട് അത് അവരുടെ ഒരു പ്രത്യേക സ്വഭാവമായി നമുക്ക് തോന്നാറുണ്ട് ജലസ് നെ കുറിച്ച് പറയുന്ന അഭിപ്രായം കേട്ട ഇതുപോലെ ടീച്ചേഴ്സ് ഉണ്ടാകില്ല എന്ന് തന്നെ നമുക്ക് തോന്നും കുട്ടികളോടുള്ള സ്നേഹം പക്ഷേ കുട്ടികളുള്ള ടീച്ചേഴ്സ് ആണെങ്കിൽ സ്വന്തമായി അവർ ചെയ്യുന്ന പദ്ധതികൾ അവളെ കളിയാക്കുക വിളിച്ചാൽ അല്ലെങ്കിൽ എന്തെങ്കിലും ചോദിച്ചാൽ അതിനു മറുപടി പറയാതിരിക്കാൻ പോയിരിക്കും എന്ന് പറയുന്നത് ടീച്ചേഴ്സ് അനുഭവത്തിലൂടെ കണ്ടെത്തിയിട്ടുണ്ട് എന്നുള്ളതാണ് സത്യം അതല്ല 40 കുട്ടികളുണ്ടെങ്കിൽ ആ 40 കുട്ടികളെ ഒരുമിച്ച് കാണുന്നവരാണ് ടീച്ചർ അതാണ്ഇനിയെങ്കിലും ജീസസ് ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം എന്ന് എല്ലാ ടീച്ചേഴ്സ് നോട് കൂടി പറയുകയാണ്
എനിക്കും അതെ അഭിപ്രായം.
സത്യത്തിൽ ഇതിൻറെ ഉത്തരവാദി ഈ വീട്ടുകാരൻ തന്നെയാണ് ഇത്രയും ആൾക്കാർ പീഡിപ്പിച്ചിട്ടുണ്ട് ഈ വീട്ടുകാർ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല അതിനുപുറമേ അന്ധവിശ്വാസങ്ങളും
അന്ധവിശ്വാസലധിഷ്ടിതമായ ഫാമിലി ബാക്ഗ്രൗണ്ടിൽ ഉള്ളരെ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ കതകടച്ചിരുന്ന് മന്ത്രവാദം അനുവദിക്കാതിരിക്കുകയെൻകിലും വേണം . അത്ര നിർബ്ബന്ധം ആണെങ്കിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തണം. അപ്പോൾപ്പിന്നെ കൈയോടെ പിടിക്കാമല്ലോ. ഈ സംഭവം കള്ള മന്ത്രവാദിയും മാതാപിതാക്കളും തമ്മിലുള്ള ഒത്തുകളി ആണോ?
You said it right the women's sacrifice and adjustment with the in laws and moreover the husband
Maya ചേച്ചിക്ക് സുഖം ആണോ നിങ്ങളുടെ വീഡിയോ സൂപ്പറാ കാണാൻ നല്ല ഭംഗിയാ
അതേ🥰🥰
ബോധവൽകരണത്തിന്റെ കുറവുകൊണ്ടു ഉണ്ടാവുന്നതാണ് ഒരു വിശയം - മാതാപിതാക്കളുടെ പേരിൽ കേസ് എടുക്കണം മറ്റുള്ളവർക്ക് ഒരു പാടമാണ്
സത്യം ❤
ബദർ
People like you should go on doing this to reform society. But they would never ever watch these types of shows.
അച്ഛനും അമ്മയും ആദ്യ പഠിക്കണം പിന്നെ മകളെ പഠിപ്പിക്കാൻ നോക്കണം അതാണ് കാര്യം.... വിവരം ഇല്ലാത്ത വകകൾ......
👍👍👍
9 ആള് പീഡിപ്പിച്ചകുട്ടി ഒന്നാമത്തെ പ്റാവശൃം പുറത്ത് പറഞ്ഞില്ലേ
👍🌹maya...su...yaaa
🥰🤭
Some teachers like to insult we parents like as though they are very perfect
❤❤❤
Ennaal pinne rakshidaakal koodepoyadendinaanu.
Maya parayunnathe Valera sheriyanu
നന്ദി💕
മായേ ഇത് തെ👍ന്നെയാണ് എന്റെ പേരകുട്ടികൾ കുരുത്തകേടിന്റേ ഉസ്ഥാതൻമാരാണ് കളി കോപ്പുകൾ പൊളിച്ച് ചാടി സന്തോശിക്കമായ പറഞ്ഞത് സത്യം
😄❤
എൻ്റെ മായേ എൻ്റെ മകളുടെ ഇളയ കൊച്ച്... ഇതേ വി കൃതിയാണ്. 6 വയസ് ഞങ്ങൾ കാര്യമാക്കാറ്ല്ല ....
🤣🤣👍🥰
Yes please tell me what we can do about family members , educated but absolutely superstitious?!!
Enthu parayan
Well said dear 👍🏼Swandhakkaare polum vishvasikkaan pattatha kaalathaan kuttiye kond poyi manthram thanthram ennokke paranj kandavante munnil itt kodukunnadh.. Chechi paranjadhpole aa achanum ammakkumaan shiksha kodukendadh.. Kuttigal palatharathilulla kayivullavar aan.. Chilar padippil munnil aayirikkum chilar kalayil adh manassillaakki kondupokendadh parentsinte kadamayaan.. Allathe kuttigale kuttam paranj kanda manthravum thanthravum cheyyaan poyaal idh polirikkum..
,,🥰👍
മായ എല്ലാവരുടെയും ഫോട്ടോ കാണിക്കണം. ഒരു വിഭാഗത്തിൻ്റെ മാത്രം ശരിയല്ല. മായയെ ഇഷ്ടമാണ്. അത് കൊണ്ടാണ് പറയുന്നത്
ഞാൻ ഇതിൽ പീഡനം പറയാൻ ഉദ്ദേശ്യം ഇല്ലായിരുന്നു.. മന്ത്രവാദം അതാണ് പറഞ്ഞത്..അത് എല്ലാ മതത്തിലും ഉണ്ട്. .എന്ന് പറഞ്ഞിട്ടുണ്ട്
അത് വളരെ ശെരി @@mayasvlog8700
Anthavisvaasa nirmaarjana billl kond varanum but aar kond varum
😂😂😂😂
🕉️🙏🤔
Ithoru trap anonnu doubt thonnunnu.
മയെ... വയനാട് വിജയ higher secondary school കുട്ടികൾ തമ്മിൽ അടിപിടി ഉണ്ടായപ്പോ അത് പിടിച്ചു മാറ്റി ചൂരൽ എടുത് അവരെ അടിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്ന സങ്കടകരമായ... എന്നാൽ എല്ലാവരെയും ചിന്തിപ്പിക്കുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എവിടെയോ പോസ്റ്റ് ചെയ്തു... എന്റെ നാട്ടിലെ ഗ്രൂപ്പിൽ വന്ന മെസേജ്... മായ ഒന്നു തപ്പി എടുത് അതിന്റെ ഒരു വീഡിയോ ചെയ്യു... മായക്കു മാത്രം patu... അത് നല്ല രീതിയിൽ ചെയ്യാൻ 🙏🙏🙏🙏🙏🙏
👍
@@mayasvlog8700 🥰
Evarkoke thaka siksha thanne kodukanam
🤭🤭🤭🤭🤔🤔🤔🤔🤔
Veetukaaru മന്ദബുദ്ധികൾ ആണോ 😢
Evanmare anthukonte shishikunnilla athukontane keralam nashichirikunnathe vere stateil ethrayum ella
Ma'am even convent sisters are like this they some of them show their frustration on us and Ma'am boys are always boys and they should be like that or else they will be a failure in life so you please don't worry about your son he'll be successful in his life that's important. These teachers need counseling 😅😂
👍🤗🤗🥰
ചവാൻ കിടക്കുന്ന കിളവൻ
What can we do about superstitious family members? The funny thing is that one of their parents don't have so much belief even in god.
വിശ്വാസം അന്ധവിശ്വാസം ആകുമ്പോൾ ഇങ്ങനേയുള്ള ദുരന്തങ്ങൾ ഉണ്ടാകും ഇസ്ലാം ശരിയായി ഉൾക്കൊണ്ട് അനുഷ്ഠിക്കുന്നവർ ഒരിക്കലും ഇങ്ങനെയുള്ള പരിഹാരം തേടിപ്പോവില്ല ഇത് അറിവില്ലായ്മ യുടെ അങ്ങേയറ്റം
@@Nasrani344 👍💯
th-cam.com/video/rWjhGQeAUEY/w-d-xo.html
Hi. Maya kutty
Hi..
@mayasvlog8700ഇയാൾ എപ്പോഴും ഇതാണല്ലോ