Youtubil sreeraginte songs kanunna athe happiness avante oro interviews kanumpozhum. Oru legendary musician ayi avan ariyapedatte in future. Keep your innocents and dedication always.
Aravind❤️❤️ gokul❤️ nanda❤️ sreerag❤️ ഇവർ 4 പേരെയും ഒരുമിച്ച് കാണാൻ തന്നെ നല്ലരസാ.എപ്പോഴും ഈ friendship ആ ഒരു bonding ഇതുപോലെ തന്നെ നിലനിൽക്കട്ടെ❤️❤️❤️❤️.
ആഹാ എല്ലാരും ഉണ്ടല്ലോ😃❤❤❤❤ ശ്രീരാഗിനെ കൂടുതൽ ഇഷ്ടം❤ ലൂപ്പിൽ പെട്ട പോലെയാണ് അവന്റെ പാട്ട് കേൾക്കാൻ തുടങ്ങിയാൽ.... കേട്ടുകൊണ്ടേയിരിക്കും.... അത്ര ഇഷ്ടം..... Waiting sree for your future endeavours.....
വളരെ matured ആയി സംസാരിക്കുന്ന പിള്ളേർ ആണ്..... അവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ചോദ്യങ്ങൾക്ക് ഒരു മിനിമം ക്വാളിറ്റി വേണം... വിളിച്ചാൽ അവരെ comfortable ആക്കാനും ശ്രദ്ധിക്കണം.... ചോദ്യങ്ങൾ നന്നായാൽ മറുപടി പറയാൻ താല്പര്യം കൂടും.... മര്യാദ ഉള്ളത് കൊണ്ട് തീരുന്നത് വരെ അവർ പിടിച്ചു നിന്നു..... നിങ്ങൾ ആരും ഇത് പോലുള്ള ഇന്റർവ്യൂ ൽ പോയി വില കളയരുത്..... എല്ലാ ചവർ ചോദ്യങ്ങൾക്കും മറുപടി പറയുന്നുണ്ടോ എന്ന് നോക്കി നിങ്ങൾക്ക് വിലയിടുന്ന സമൂഹത്തിൽ ആണ് ജീവിക്കുന്നത്.... ഇനി ആവശ്യമെങ്കിൽ ഇന്റർവ്യൂ കൊടുത്താൽ മതി..... Voice rest എടുത്ത് നിങ്ങളുടെ ഭാവി കാര്യങ്ങളിൽ ശ്രദ്ധിച്ചു മുന്നോട്ട് പോവുക.... നിങ്ങളുടെ കയ്യിൽ നിന്നും എന്തെങ്കിലും വീണു കിട്ടാനിരിക്കുന്ന മീഡിയയുടെയും അതുപോലുള്ള ആളുകളുടെയും ഇടയിലേക്ക് അധികം ഇറങ്ങാത്തത് ആണ് നന്നാവുക..... All the best
Sreeragine criticize cheyunnavar orkuka. Sreerag orikalum oru loose talking charactet alla. Mattullavare happy akan act cheyyarumilla. But his each words are valuable and sharp it based on the situation. As a singer he is full on in his songs and give his full heart and soul to it that is his duty. Show full kandittullavarku manasilavum sreerag enthanennu. Oro audienciteyum ullil avan azhathil edam nediyathum ee characteril koodithanneyannu. Oru interview cheyyumbol guestlnte quality orkuka.in my opinion it is our blessing to get such a dedicative singer and a valuable person at this age. Waiting for his marvelous performances.
@@ChrisvinVarghese-t3pyou are totally mistaken. Athu sreerag annu his field is music and he is no. 1 in there not in loose talkings. He know very well to place a situation.leave him in his way.
ശ്രീരാഗ് എടുത്ത് ചാടി ഒന്നും ചെയ്യില്ല എല്ലാം ആലോചിച്ചേ പറയൂ ചെയൂ എന്ന് പറഞ്ഞല്ലോ.... അത് വളരെ നല്ല ക്വാളിറ്റി ആണ്.... ഭാവിയിൽ ഒരുപാട് ഗുണം ചെയ്യും.... മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ഒന്നും ചെയ്യേണ്ടതില്ല.... സ്വയം തൃപ്തനായാൽ you can do everything to the fullest........ All the best dear..... Looking forward to your future endeavours.....
ശ്രീരാഗ് ❤️❤️നിന്റെ voice and soulful singing ഒരുപാട് ഇഷ്ടം.... ഇന്റർവ്യൂ ഒക്കെ കൊടുത്ത് എല്ലാരും മടുത്തെന്നു തോനുന്നു.... ശ്രീരാഗ് ഞാൻ നിന്റെ വരാനിരിക്കുന്ന ഷോ എല്ലാം update ചെയ്ത് waiting ആണ്.... Nov 8 നു കൊച്ചിയിലും 2നു കോഴിക്കോട് ഒക്കെ വരുന്നുണ്ട്...... നിന്റെ singing ഇഷ്ടം ഉള്ളവർ എന്നും നിന്റെ admirers ആയി തുടരും......
Sreerag always a fan of your singing and voice ❤❤❤ I like you for the way you sing and not by seeing your interviews..... Your career is your music.... All the best for your future endeavours
അതിനൊക്കെ അനുശ്രീയും ദിശയും ഇങ്ങനെ ചറ പറാന്ന് ഇന്റർവ്യു ചെയ്യാതെ ആവശ്യത്തിനുള്ളത് പറഞ്ഞ് അവരങ്ങ് പോയി അനുശ്രീ എത്ര മനോഹരമായാണ് ഒറ്റക്കുള്ള ഇ-ന്റർവ്യൂ കളൊക്കെ കൈകാര്യം ചെയ്തത് ആർക്കും respect തോന്നും എന്തൊരു വ്യക്തിത്വം ❤❤
ശ്രീരാഗ് ❤️❤️❤️ ഇന്റർവ്യൂ മൊത്തത്തിൽ എന്തോ കുഴപ്പം....ഇവരെ വിളിച്ചു ഇരുത്തി ചോദിക്കാവുന്ന ചോദ്യങ്ങൾ അല്ല..... ഫിനാലെ ടെ അന്ന് ഈ പറഞ്ഞത് ഒക്കെ ഇവർ ശ്രദ്ധിക്കുമോ.....അധികം ഇന്റർവ്യൂ കൊടുക്കാത്തത് ആണ് നല്ലത്....
ശ്രീരാഗ് ❤❤❤ഷോയിൽ വരുന്നതിനു മുന്നേ മോന്റെ പാട്ടുകൾ ഇഷ്ടം ഉള്ള ആളാണ് ഞാൻ...... വളരെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ.....അതിനു മറുപടി പറയാനുള്ള താല്പര്യക്കുറവ് പലരും പല രീതിയിൽ വ്യാഖ്യാനിക്കും....അതുകൊണ്ട് മോൻ ആവശ്യത്തിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്താൽ മതി.....ഇതു പോലെ അടിസ്ഥാന രഹിതമായ ചോദ്യങ്ങൾ നിങ്ങൾ അടിച്ചു പിരിഞ്ഞോ തല്ലിയോ എന്നൊക്ക ചോദിച്ചാൽ ആർക്കും അതിന് മറുപടി ഒന്നും ഉണ്ടാവില്ല.....ഇനി ഇന്റർവ്യൂ അധികം ഒന്നും കൊടുക്കാതെ നിനക്ക് ഇഷ്ടം ഉള്ള പോലെ ഷോ ഒക്കെ ചെയ്ത് മുന്നോട്ടു ഉള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചു പോവുക.... നിന്റെ ശബ്ദവും പാട്ടും ഇഷ്ടം ഉള്ളവർ നിന്റെ ഒപ്പം എന്നും ഉണ്ടാവും.... 2nd നവംബർ കോഴിക്കോട് ഷോ ഇല്ലേ.... മോനെ നേരിൽ കാണാൻ വരുന്നുണ്ട് 😊
ശ്രീരാഗ് ❤ പാട്ടുകൾ പാടി upload ചെയ്യൂ plz ചോദ്യങ്ങൾക്ക് അത്ര നിലവാരം ഉള്ളതായി തോന്നിയില്ല, ഇതിനൊക്കെ അവർ എന്ത് മറുപടി പറയാൻ ആണ്👎 ശ്രീരാഗിൻ്റെ ഓരോ works and അവൻ്റെ എന്ത് വീഡിയോസ് കണ്ടാലും അതൊന്നും ഞാൻ മിസ്സ് ആക്കാർ ഇല്ല. എനിക്ക് തോന്നുന്നു ശ്രീരാഗ് ഒന്നിനു വേണ്ടിയോ ആരേം തൃപ്തിപ്പെടുത്താൻ വേണ്ടിയോ ഒന്നും ചെയ്യുന്ന ആളല്ല. അവൻ്റെ സംഗീതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അവൻ തന്നെ ആണ്, അവൻ അവൻ്റെ രീതിയിൽ അത് അവതരിപ്പിക്കുമ്പോൾ അത് ആസ്വദിക്കാൻ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമേ ഉള്ളൂ എങ്കിൽ അവൻ അതിൽ തൃപ്തൻ ആണ്. Really loved all the songs of him❤ ഈ കമൻ്റ് ഇടുമ്പോളും കാതിലും മനസ്സിലും കുളിരാടുന്നു മാനത്ത്🎶🎧🎶
His all songs are just!!❤️🔥from his latest performances, "Kuliraadunnu Maanathu" hits different in my heart!!💎🔥His voice and it's modulations+feel!🤌🏻🔥
ശ്രീരാഗ് ❤️❤️നിന്നോട് ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് പറയുകയാണ് ഇതുപോലുള്ള ഇന്റർവ്യൂ ൽ പോകരുത്.... Anchor എവിടുന്നോ കേട്ട കാര്യം.... നിങ്ങൾ തല്ലിയോ അടിച്ചു പിരിഞ്ഞോ എന്നൊക്കെ ചോദിക്കുന്ന anchor നെ സപ്പോർട്ട് ചെയ്യാൻ ഇവിടെ എത്ര ആളുകളാണ്.... അതിനൊന്നും മറുപടി പറയാൻ നീ ബാധ്യസ്ഥനല്ല.... പൊതുവിൽ ആരും വല്ല്യ interest കാണിച്ചില്ല.... ശ്രീരാഗിനോട് ഉള്ള ഇഷ്ടം കൊണ്ട് പറയുന്നതാണ് ഇന്റർവ്യൂ അധികം അറ്റൻഡ് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്....നിന്റെ പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് ഇനിയങ്ങോട്ടും ഉണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട.... Take voice rest.... And focus on your career....
നിങ്ങൾ തല്ലിപ്പിരിഞ്ഞെന്നൊക്കെ കേട്ടല്ലോ എന്ന് അവർ 2 പേരോടും ചോദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു..ഞാൻ എവിടെയും ശ്രീ n അരവിന്ദ് തല്ലി പിരിഞ്ഞു എന്നൊക്കെ ഉള്ള കമന്റ്സ് കണ്ടിട്ടില്ല !!😇 ഒരു controversy/content ഇന്റർവ്യൂയിൽ കൊണ്ട് വരാൻ ചിലപ്പോൾ interview authorities സൃഷ്ടിച്ച കമെന്റ് ആയിരിക്കാം ഇത്!!😅
ശ്രീരാഗ് ഇന്റർവ്യൂ ഒന്നും അധികം കൊടുക്കാതെ voice rest എടുത്ത് shows കാര്യങ്ങളും ഒക്കെ ആയി മുന്നോട്ടു പോവുക.... നിന്റെ പാട്ട് ഇഷ്ടപ്പെടുന്നവർ എന്നും നിന്റെ ഒപ്പം ഉണ്ടാവും....... ഇന്റർവ്യൂ കണ്ടു വിലയിരുത്തുന്നവർ music lovers ആണെന്ന് തോന്നുന്നില്ല....
ഇതുപോലുള്ള വില കുറഞ്ഞ interview ൽ പോയി നിങ്ങളുടെ വില കളയരുത്.... രജനീഷ് ചേട്ടാനെ പോലെ....അല്ലെങ്കിൽ രേഖ മേനോന്റെ പോലത്തെ നല്ല പക്വതയർന്ന interview ൽ പങ്കെടുക്കുക...മലയാളികളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്...
Dhanya varma also..... but these time rajaneesh try to content(check rajaneesh and finalists previous interview, some unwanted "online media content making questions he asked to sreerag & anusree )
Thank u so much most waited interview❤I love the bonds of these guys than anything❤Sreerag nanda gokul aravind..Best friendship in ss9...we are most waited for thiss❤ur bond will last forever guysss❤Love u soo muchhh❤😘💎All are gem💎❤
നിങ്ങൾ അടിച്ചു പിരിഞ്ഞോ... ഫിനാലേക്ക് ഫുഡ് ആരാണ് കൂടുതൽ കഴിച്ചത്.... ആരാണ് ചിരിച്ചത്.... ആരാണ് കരഞ്ഞത്.......പാട്ടുകാരോട് ചോദിക്കാൻ പറ്റിയ നിലവാരമുള്ള ചോദ്യങ്ങൾ....ആരും ഒന്നും പറഞ്ഞില്ല.... എന്താ ഇത് തന്നെ കാരണം.....പൊതുവെ സംസാരിക്കാൻ മടിയുള്ള ശ്രീരാഗിനെ late എൻട്രി.... ഒരു അപേക്ഷ ഉണ്ട് ഇന്റർവ്യൂ ആവശ്യത്തിന് ആയി....ഇനി ശബ്ദം ഒക്കെ നോക്കി ബാക്കി കാര്യങ്ങളിൽ focus ചെയ്യൂ....
To all my dear contestants.... Please don't attend these kind of interviews.....ithil aarum interested aayi alla irikkunnath....Ningalude bhagath ninnum enthenkilum pizhav undo enn nokki irikkunnavar und..... Ente favorite sreerag aanu.... Sreerag please don't give too much interviews.... Ninne ishtam ullorkk ariyaam...nilavaramillatha chodyangal repeated aayi face cheyyendi vannal arkayalum madukkum. Purath ninnullavarkk vulnerable aayi maran idayulla chance kodukkaruth.... Ishtam kond parayunnathaanu....
Actually sreerag ee comments kananam allenkil arenkilum pulliyod parayanam ithrem hype il nikkumbol negative adikkunnath avanu thanne ann prashnam without peoples and media innathe kalath evidem ethilla.
നാലു പാട്ടുകാരെ കൊണ്ടിരുത്തി ചോദിക്കാവുന്ന നിലവാരത്തിലുള്ള ഇന്റർവ്യൂ അല്ല ഇത്....... പിന്നെ ഇന്നത്തെ സമൂഹം ചെറിയ പിഴവ് പോലും വലുതാക്കി കാണിച്ചു താഴെ ഇറക്കാൻ ശ്രമിക്കുന്നവരാണ്......... ഹൈദർ അലി ആയിട്ടും രജനീഷ് ആയിട്ടും ഉള്ള ഇന്റർവ്യൂ കണ്ടു..... അതിൽ എല്ലാം ശ്രീരാഗ് ആക്റ്റീവ് ആയിരുന്നു.... ഇതിൽ അല്ല.... അപ്പോഴേക്കും വിലയിരുത്തൽ കഴിഞ്ഞു...... ഇന്നലെ ബൽറാം ഒരു ഇന്റർവ്യൂ ൽ എന്തോ പറഞ്ഞത് വളച്ചൊടിച്ചപ്പോൾ അവൻ ആയിരുന്നു ഇര...... ഇന്ന് മറ്റൊരാൾ...... ഇവർ ഗായകർ തന്നെ അല്ലെ..... പാട്ട് ഇഷ്ടം ഉള്ളവർ അവരുടെ വർക്ക് ഫോളോ ചെയ്യുക........ അതാണ് അവരുടെ മേഖല...... അവരുടെ ഷോസും മ്യൂസിക് ആണ് അവരുടെ വഴി..... അവർ തുടങ്ങിയിട്ടേ ഉള്ളൂ.......ഇന്റർവ്യൂ കണ്ടാണോ പാട്ട് കേട്ടാണോ അവരെ ഇഷ്ടപ്പെട്ടത്......ഇങ്ങനെ ഉള്ള ഇന്റർവ്യൂൽ പോയി നിങ്ങൾ ആരും വില കളയരുത്.....
Ithilu eniku aetavum ishtam Aravindnaya…oraaleduthu enganae over attitude illathae samsarikam,also by keeping the respect towards other person…Pinna questions chothichaalum valya hesitation ilathae samsarikum…
ഗോകുലിനു പനി ആണെന്ന് പറഞ്ഞു.... ശ്രീരാഗിന് cold ഉണ്ടോ.. പാടിയപ്പോൾ ശബ്ദം അങ്ങനെ അടച്ച പോലെ തോന്നി.... വയ്യ തോനുന്നു.... ആർക്കും ഉഷാർ ഇല്ല...പിന്നെ ചോദ്യങ്ങൾ ഒന്നും നിലവാരം ഇല്ലാത്ത പോലെ.... നിങ്ങൾ അടിച്ചു പിരിഞ്ഞോ... ഫിനാലേക്ക് ആരാണ് ഫുഡ് കൂടുതൽ കഴിച്ചത്.... ആരാണ് കരഞ്ഞത്.... സർഗോ സർനോട് ആരാണ് കൂടുതൽ സംസാരിച്ചത്.... അന്ന് പാട്ടിന്റെ ടെൻഷൻ ആയിരുന്ന ഇവർ എന്ത് മറുപടി പറയാൻ ആണ്... ചോദ്യങ്ങൾ നല്ലതാണെങ്കിൽ മറുപടി പറയാനും താല്പര്യം കൂടും.... അതുകൊണ്ട് കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല..... ഇന്റർവ്യൂ മൊത്തത്തിൽ disappointment ആണ്.....
ഇവരുടെ friendship എപ്പോഴും ഇതുപോലെ നിലനിൽക്കട്ടെ 😍😍😍nanda, sreerag, arvind, gokul friendship forever 😍😍❤️❤️❤️
Sreerag pls start uploading your songs and be active in social media
Youtubil sreeraginte songs kanunna athe happiness avante oro interviews kanumpozhum. Oru legendary musician ayi avan ariyapedatte in future. Keep your innocents and dedication always.
Aravind❤️❤️ gokul❤️ nanda❤️ sreerag❤️ ഇവർ 4 പേരെയും ഒരുമിച്ച് കാണാൻ തന്നെ നല്ലരസാ.എപ്പോഴും ഈ friendship ആ ഒരു bonding ഇതുപോലെ തന്നെ നിലനിൽക്കട്ടെ❤️❤️❤️❤️.
ആഹാ എല്ലാരും ഉണ്ടല്ലോ😃❤❤❤❤
ശ്രീരാഗിനെ കൂടുതൽ ഇഷ്ടം❤ ലൂപ്പിൽ പെട്ട പോലെയാണ് അവന്റെ പാട്ട് കേൾക്കാൻ തുടങ്ങിയാൽ.... കേട്ടുകൊണ്ടേയിരിക്കും.... അത്ര ഇഷ്ടം..... Waiting sree for your future endeavours.....
sreerag,nanda,gokul,aravind ivarude friendship bond orupad ishtan
SS9 best friends 🤍 Sreerag, Aravind, nanda, Gokul ❤this bond 🫶🏻
വളരെ matured ആയി സംസാരിക്കുന്ന പിള്ളേർ ആണ്..... അവരെ ഇന്റർവ്യൂ ചെയ്യുമ്പോൾ ചോദ്യങ്ങൾക്ക് ഒരു മിനിമം ക്വാളിറ്റി വേണം... വിളിച്ചാൽ അവരെ comfortable ആക്കാനും ശ്രദ്ധിക്കണം.... ചോദ്യങ്ങൾ നന്നായാൽ മറുപടി പറയാൻ താല്പര്യം കൂടും.... മര്യാദ ഉള്ളത് കൊണ്ട് തീരുന്നത് വരെ അവർ പിടിച്ചു നിന്നു..... നിങ്ങൾ ആരും ഇത് പോലുള്ള ഇന്റർവ്യൂ ൽ പോയി വില കളയരുത്..... എല്ലാ ചവർ ചോദ്യങ്ങൾക്കും മറുപടി പറയുന്നുണ്ടോ എന്ന് നോക്കി നിങ്ങൾക്ക് വിലയിടുന്ന സമൂഹത്തിൽ ആണ് ജീവിക്കുന്നത്.... ഇനി ആവശ്യമെങ്കിൽ ഇന്റർവ്യൂ കൊടുത്താൽ മതി..... Voice rest എടുത്ത് നിങ്ങളുടെ ഭാവി കാര്യങ്ങളിൽ ശ്രദ്ധിച്ചു മുന്നോട്ട് പോവുക.... നിങ്ങളുടെ കയ്യിൽ നിന്നും എന്തെങ്കിലും വീണു കിട്ടാനിരിക്കുന്ന മീഡിയയുടെയും അതുപോലുള്ള ആളുകളുടെയും ഇടയിലേക്ക് അധികം ഇറങ്ങാത്തത് ആണ് നന്നാവുക..... All the best
Sreeragine criticize cheyunnavar orkuka. Sreerag orikalum oru loose talking charactet alla. Mattullavare happy akan act cheyyarumilla. But his each words are valuable and sharp it based on the situation. As a singer he is full on in his songs and give his full heart and soul to it that is his duty. Show full kandittullavarku manasilavum sreerag enthanennu. Oro audienciteyum ullil avan azhathil edam nediyathum ee characteril koodithanneyannu. Oru interview cheyyumbol guestlnte quality orkuka.in my opinion it is our blessing to get such a dedicative singer and a valuable person at this age. Waiting for his marvelous performances.
@@sunithaas4912enik thonnunath *SREERAG* Kili poya Fuse pole aayi Avan vello peg 🥂🍻 adichchu kanuvo ??
@@ChrisvinVarghese-t3pആ ചെക്കനെ വെറുതെ വിടു....കമന്റ് ഇട്ട് ഇയാൾ അവനു കൊറേ ഉപകാരം ചെയ്തു കൊടുത്തതല്ലേ.... മതി ഇനി അവനു വേണ്ടത് അവൻ ചെയ്തോളും
@@ChrisvinVarghese-t3p🙏🤦♂️
@@ChrisvinVarghese-t3pyou are totally mistaken. Athu sreerag annu his field is music and he is no. 1 in there not in loose talkings. He know very well to place a situation.leave him in his way.
Gokul, aravindh, sreerag and nanda❤
ശ്രീരാഗ്.....കൂടുതൽ ഇഷ്ടം ഉള്ള ശബ്ദം & പാട്ടുകാരൻ.... Your dynamic style of singing and voice is truly captivating......
ശ്രീരാഗ് പാടിയ പാട്ടുകൾ ഷോയിൽ വരുന്നതിനു മുന്നേ ഉള്ളത് വരെ ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്..... Those are my daily dose of dopamine ❤
Sreerag.... Always been an admirer of your singing and will be.... All the best for your future endeavours
12:00 his smile💞💞💞 so cute😍🥰🥰 ശ്രീരാഗിനെ കണ്ടപ്പോ ഉള്ള എല്ലാവരുടെ expression 😍🥰🥰
ശ്രീരാഗ് എടുത്ത് ചാടി ഒന്നും ചെയ്യില്ല എല്ലാം ആലോചിച്ചേ പറയൂ ചെയൂ എന്ന് പറഞ്ഞല്ലോ.... അത് വളരെ നല്ല ക്വാളിറ്റി ആണ്.... ഭാവിയിൽ ഒരുപാട് ഗുണം ചെയ്യും....
മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻ ഒന്നും ചെയ്യേണ്ടതില്ല.... സ്വയം തൃപ്തനായാൽ you can do everything to the fullest........ All the best dear..... Looking forward to your future endeavours.....
എല്ലാവരും നല്ല കുട്ടികളാണ് ഇവരുടെ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ.
എല്ലാവരും matured nd quality ഉള്ളവർ ആയതുകൊണ്ട്, അവരെ interview ചെയ്യുമ്പോൾ quality questions ചോദിക്കുക pls... ith avarude vila kalayaruth
Correct.
👍🏻
Sreee❤️❤️❤️❤️I wish I could meet you once.... Listen you once in live....
Gokul is very entertaining active person
Sreerag, nanda, aravind, gokul ❤️❤️❤️❤️❤️❤️
Sreerag is my favorite.... Repeat adich kelkum sreeyude songs.... Voice 🥰Ellarum adipoliyaanu...
Interview kurach koode involve okke cheyyich aakkamayirunnu.... Veruthey ellarem vilich iruthiya pole...
Ivarude oru prathyekatha... nalla krithyam aayi alochichu utharam nalkunnu..❤❤❤ ellavarum orupole ❤❤
ശ്രീരാഗിന്റെ പാട്ടുകൾ ഒരുപാട് ഇഷ്ടം.❤എല്ലാവരെയും ഒരുമിച്ച് കാണുമ്പോൾ സന്തോഷം😊 പിന്നെ വെറുതെ ഇങ്ങനെ ഇന്റർവ്യൂ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക....
ശ്രീരാഗ് നന്ദ ഗോകുൽ അരവിന്ദ് പൊളി വൈബ് 🥰♥️❤️
Gokul um koodiyappol interview nalla ishtamayi
Aahaa!!Happy to see you all!🥹❤️Their Bond!Sreerag!💎❤️
ശ്രീരാഗ് ❤️❤️നിന്റെ voice and soulful singing ഒരുപാട് ഇഷ്ടം....
ഇന്റർവ്യൂ ഒക്കെ കൊടുത്ത് എല്ലാരും മടുത്തെന്നു തോനുന്നു.... ശ്രീരാഗ് ഞാൻ നിന്റെ വരാനിരിക്കുന്ന ഷോ എല്ലാം update ചെയ്ത് waiting ആണ്.... Nov 8 നു കൊച്ചിയിലും 2നു കോഴിക്കോട് ഒക്കെ വരുന്നുണ്ട്...... നിന്റെ singing ഇഷ്ടം ഉള്ളവർ എന്നും നിന്റെ admirers ആയി തുടരും......
Calicut evide vachane program
@@dibinavdk6664Calicut beach.....
@@dibinavdk6664beach
ഇങ്ങനെ നാല് പേരെയും ഒരുമിച്ച് കാണുന്നതാണ് ഇഷ്ടം
Sreerag always a fan of your singing and voice ❤❤❤
I like you for the way you sing and not by seeing your interviews..... Your career is your music.... All the best for your future endeavours
Aravind has always been my favourite ❤❤❤❤❤
Sreerag❤
Loved this 4 the people bond😍..... May this bond last forever🤞
അതിനൊക്കെ അനുശ്രീയും ദിശയും ഇങ്ങനെ ചറ പറാന്ന് ഇന്റർവ്യു ചെയ്യാതെ ആവശ്യത്തിനുള്ളത് പറഞ്ഞ് അവരങ്ങ് പോയി അനുശ്രീ എത്ര മനോഹരമായാണ് ഒറ്റക്കുള്ള ഇ-ന്റർവ്യൂ കളൊക്കെ കൈകാര്യം ചെയ്തത് ആർക്കും respect തോന്നും എന്തൊരു വ്യക്തിത്വം ❤❤
Sreerag ❤️❤️❤️
In love with your voice and singing.... Please don't give too much interviews.... Focus on your future endeavours
Gokul always favorite ❤
ശ്രീരാഗ് ❤️❤️❤️
ഇന്റർവ്യൂ മൊത്തത്തിൽ എന്തോ കുഴപ്പം....ഇവരെ വിളിച്ചു ഇരുത്തി ചോദിക്കാവുന്ന ചോദ്യങ്ങൾ അല്ല..... ഫിനാലെ ടെ അന്ന് ഈ പറഞ്ഞത് ഒക്കെ ഇവർ ശ്രദ്ധിക്കുമോ.....അധികം ഇന്റർവ്യൂ കൊടുക്കാത്തത് ആണ് നല്ലത്....
Yes ..
Pinne avar paatt alochikkunnathokke cut cheythal ithra bore aavillarnnu .......
ശരിക്ക് ഇരിക്കാൻ പോലും സ്ഥലമില്ല പിള്ളേർക്ക്
@@Theertha7432Yes😂🙂
This interviewer is always like that, she asks irrelevant questions to whoever comes as guest😮😮😮😮& show will be worthless to watch
ഗോകുൽ വേറെ ലെവൽ ചുള്ളൻ 👍👍👍🙏👌👌👌
Athe
Thank you somuch.. bringing these friends...love to see you
My favourite ❤❤❤❤❤ 4th people ❤❤❤❤ aravind ❤ nanduttan ❤sree❤ Goku
ശ്രീരാഗ് ❤❤❤ഷോയിൽ വരുന്നതിനു മുന്നേ മോന്റെ പാട്ടുകൾ ഇഷ്ടം ഉള്ള ആളാണ് ഞാൻ...... വളരെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ.....അതിനു മറുപടി പറയാനുള്ള താല്പര്യക്കുറവ് പലരും പല രീതിയിൽ വ്യാഖ്യാനിക്കും....അതുകൊണ്ട് മോൻ ആവശ്യത്തിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്താൽ മതി.....ഇതു പോലെ അടിസ്ഥാന രഹിതമായ ചോദ്യങ്ങൾ നിങ്ങൾ അടിച്ചു പിരിഞ്ഞോ തല്ലിയോ എന്നൊക്ക ചോദിച്ചാൽ ആർക്കും അതിന് മറുപടി ഒന്നും ഉണ്ടാവില്ല.....ഇനി ഇന്റർവ്യൂ അധികം ഒന്നും കൊടുക്കാതെ നിനക്ക് ഇഷ്ടം ഉള്ള പോലെ ഷോ ഒക്കെ ചെയ്ത് മുന്നോട്ടു ഉള്ള കാര്യങ്ങളിൽ ശ്രദ്ധിച്ചു പോവുക.... നിന്റെ ശബ്ദവും പാട്ടും ഇഷ്ടം ഉള്ളവർ നിന്റെ ഒപ്പം എന്നും ഉണ്ടാവും.... 2nd നവംബർ കോഴിക്കോട് ഷോ ഇല്ലേ.... മോനെ നേരിൽ കാണാൻ വരുന്നുണ്ട് 😊
Athe😊❤️
Sathyam,kurachu koodi mikacha chodyanghal aavamayirunnu. Nalu perum ithu ethraum pettannu cashinjirunnengil ennu chinthikukayayirikum♥️♥️♥️🙏🙌. Maximum standard ulla interviewyil interview povuka.
ശ്രീരാഗ് ❤ പാട്ടുകൾ പാടി upload ചെയ്യൂ plz
ചോദ്യങ്ങൾക്ക് അത്ര നിലവാരം ഉള്ളതായി തോന്നിയില്ല, ഇതിനൊക്കെ അവർ എന്ത് മറുപടി പറയാൻ ആണ്👎
ശ്രീരാഗിൻ്റെ ഓരോ works and അവൻ്റെ എന്ത് വീഡിയോസ് കണ്ടാലും അതൊന്നും ഞാൻ മിസ്സ് ആക്കാർ ഇല്ല. എനിക്ക് തോന്നുന്നു ശ്രീരാഗ് ഒന്നിനു വേണ്ടിയോ ആരേം തൃപ്തിപ്പെടുത്താൻ വേണ്ടിയോ ഒന്നും ചെയ്യുന്ന ആളല്ല. അവൻ്റെ സംഗീതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അവൻ തന്നെ ആണ്, അവൻ അവൻ്റെ രീതിയിൽ അത് അവതരിപ്പിക്കുമ്പോൾ അത് ആസ്വദിക്കാൻ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമേ ഉള്ളൂ എങ്കിൽ അവൻ അതിൽ തൃപ്തൻ ആണ്.
Really loved all the songs of him❤ ഈ കമൻ്റ് ഇടുമ്പോളും കാതിലും മനസ്സിലും
കുളിരാടുന്നു മാനത്ത്🎶🎧🎶
His all songs are just!!❤️🔥from his latest performances, "Kuliraadunnu Maanathu" hits different in my heart!!💎🔥His voice and it's modulations+feel!🤌🏻🔥
Gokul sounds beautiful ❤
❤Bhavinte oru interview cheyyu pls
Yes plz
Sree ❤❤❤❤ this friendship combo is super ❤❤❤❤❤
❤Sreerag my favorite 😍 ❤️
Sreerag ❤
Happy Depavali
Sreedhar Form Switzerland
Gokuline finalist nte koode koottiyathinu Thanks He deserves this
👍
Yes👍🏻
Athe
Yes
ivar orumichulla cover song venam ennu agrahikkunnavar ❤🎉
Interview koduth koduth avarkkuthannhe boaradichu thonnhunhu pillere avare vazhikkuviduuu plss
Sree❤
Aravind 🥰🥰❤️❤️😘😘
Sreerag... My favorite singer ❤️
ശ്രീരാഗ് ❤️❤️നിന്നോട് ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ട് പറയുകയാണ് ഇതുപോലുള്ള ഇന്റർവ്യൂ ൽ പോകരുത്.... Anchor എവിടുന്നോ കേട്ട കാര്യം.... നിങ്ങൾ തല്ലിയോ അടിച്ചു പിരിഞ്ഞോ എന്നൊക്കെ ചോദിക്കുന്ന anchor നെ സപ്പോർട്ട് ചെയ്യാൻ ഇവിടെ എത്ര ആളുകളാണ്.... അതിനൊന്നും മറുപടി പറയാൻ നീ ബാധ്യസ്ഥനല്ല.... പൊതുവിൽ ആരും വല്ല്യ interest കാണിച്ചില്ല....
ശ്രീരാഗിനോട് ഉള്ള ഇഷ്ടം കൊണ്ട് പറയുന്നതാണ് ഇന്റർവ്യൂ അധികം അറ്റൻഡ് ചെയ്യാതെ ഇരിക്കുന്നത് ആണ് നല്ലത്....നിന്റെ പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെ സപ്പോർട്ട് ഇനിയങ്ങോട്ടും ഉണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട.... Take voice rest.... And focus on your career....
നിങ്ങൾ തല്ലിപ്പിരിഞ്ഞെന്നൊക്കെ കേട്ടല്ലോ എന്ന് അവർ 2 പേരോടും ചോദിക്കേണ്ട ആവശ്യം ഇല്ലായിരുന്നു..ഞാൻ എവിടെയും ശ്രീ n അരവിന്ദ് തല്ലി പിരിഞ്ഞു എന്നൊക്കെ ഉള്ള കമന്റ്സ് കണ്ടിട്ടില്ല !!😇 ഒരു controversy/content ഇന്റർവ്യൂയിൽ കൊണ്ട് വരാൻ ചിലപ്പോൾ interview authorities സൃഷ്ടിച്ച കമെന്റ് ആയിരിക്കാം ഇത്!!😅
ഈ ഫ്രണ്ട്സ് എന്നും ഇങ്ങനെ നിലനിൽക്കണം ❤️❤️❤️love u മക്കളെ ❤️❤️
Nice vedio ❤❤❤
Gokul ഉള്ളത് രസമായിരുന്നു ❤❤
Sreerag💞💞❤❤
Aravind❤️💎
ശ്രീരാഗ്
ഇന്റർവ്യൂ ഒന്നും അധികം കൊടുക്കാതെ voice rest എടുത്ത് shows കാര്യങ്ങളും ഒക്കെ ആയി മുന്നോട്ടു പോവുക.... നിന്റെ പാട്ട് ഇഷ്ടപ്പെടുന്നവർ എന്നും നിന്റെ ഒപ്പം ഉണ്ടാവും....... ഇന്റർവ്യൂ കണ്ടു വിലയിരുത്തുന്നവർ music lovers ആണെന്ന് തോന്നുന്നില്ല....
ഇതുപോലുള്ള വില കുറഞ്ഞ interview ൽ പോയി നിങ്ങളുടെ വില കളയരുത്.... രജനീഷ് ചേട്ടാനെ പോലെ....അല്ലെങ്കിൽ രേഖ മേനോന്റെ പോലത്തെ നല്ല പക്വതയർന്ന interview ൽ പങ്കെടുക്കുക...മലയാളികളുടെ മനസ്സിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ട്...
സത്യം
Dhanya varma also..... but these time rajaneesh try to content(check rajaneesh and finalists previous interview, some unwanted "online media content making questions he asked to sreerag & anusree )
Nanda& Disha's interview in another channel is worth watching👌🏻 the interviewer did his job perfectly.
Spoke about music and music only
Tq ivare nalu perem orumichu interview iduthathinu❤❤❤❤
Gokulne konduvanalo thanks❤
Sreerag is lost somewhere absent minded
Its ok to be lost sometimes ❤
Gokul❤
Sreeragg❤❤❤❤❤
Sreeragmon upload your songs in social media media platforms ❤
Gokul ❤️fav singer❤️❤️❤️
arvindddd😘😘😘😘😘😘
Sreerag💢❤💯(one&only)🔥
Sreerag is something special ❤️
Ithil ellarum icebreak aayi vannapozhekkum theernnupoyi....aarum onnum samsarichilla..
He is a genuine person ❤
Sreerag ❤❤❤👌👌👌
Sreerag, aravind adich pirinju anchor kayil ninnu ettath ano oru fans um paraju njan kettilla
ഞാനും കേട്ടിട്ടില്ല ഹേ!!😂
ശ്രീരാഗ് ❤️❤️❤️👏👏👏
Gokul Nanda cute friends❤👍🏾
Thank u so much most waited interview❤I love the bonds of these guys than anything❤Sreerag nanda gokul aravind..Best friendship in ss9...we are most waited for thiss❤ur bond will last forever guysss❤Love u soo muchhh❤😘💎All are gem💎❤
Ithil anchor kurachu koodi matured aayittulla questions chodikkamayirunnu..athinu pakaram adichu pirinjo..ettavum kooduthal aaranu food kazhichathu..aaranu show director nodu kooduthal samsarichathu..ithokke aano aa kuttikalodu chodikkan kittiyathu..veruthe views kittan kuttikale vilichu ingane avarude time kalayaruthu..pls..
Athrakkulla logic okkeye avalkkullu😮😢😮😢😮😢😮
അമൃതമായി... അഭയമായ്... Aravind ❤❤ melting voice
Semifinalists 8perum koodeyulla interview cheyyamo.. avarellam adipoli piller aanu.ellareyum ishtam.❤
Yes.Bhavin ne evideyum kandilla
Nanda❤❤❤❤❤❤
Sreerag❤❤❤
Gokul nanda ♥️♥️♥️♥️❤️❤️❤️
Gokul👌👌👌❤️❤️❤️
Friendship ♥️♥️♥️♥️
ശ്രീരാഗ് അനുശ്രീ ഒരു ഇന്റർവ്യൂ വേണം എഎന്നുള്ളവർ ❤♥️
അനുശ്രീ വരുമെന്ന് തോന്നുന്നില്ല ഇങ്ങനെ ചളി പറയാൻ നല്ലൊരു വ്യക്തിത്വം ഉള്ള കുട്ടിയാണ് ഒറ്റക്കുള്ള Interview കണ്ടാൽ അറിയാം അറിയാതെ ബഹുമാനം തോന്നി പോവും
നിങ്ങൾ അടിച്ചു പിരിഞ്ഞോ... ഫിനാലേക്ക് ഫുഡ് ആരാണ് കൂടുതൽ കഴിച്ചത്.... ആരാണ് ചിരിച്ചത്.... ആരാണ് കരഞ്ഞത്.......പാട്ടുകാരോട് ചോദിക്കാൻ പറ്റിയ നിലവാരമുള്ള ചോദ്യങ്ങൾ....ആരും ഒന്നും പറഞ്ഞില്ല.... എന്താ ഇത് തന്നെ കാരണം.....പൊതുവെ സംസാരിക്കാൻ മടിയുള്ള ശ്രീരാഗിനെ late എൻട്രി.... ഒരു അപേക്ഷ ഉണ്ട് ഇന്റർവ്യൂ ആവശ്യത്തിന് ആയി....ഇനി ശബ്ദം ഒക്കെ നോക്കി ബാക്കി കാര്യങ്ങളിൽ focus ചെയ്യൂ....
👍🏻very true
Nanda my favourite singer❤❤❤
💙💖
To all my dear contestants.... Please don't attend these kind of interviews.....ithil aarum interested aayi alla irikkunnath....Ningalude bhagath ninnum enthenkilum pizhav undo enn nokki irikkunnavar und.....
Ente favorite sreerag aanu.... Sreerag please don't give too much interviews.... Ninne ishtam ullorkk ariyaam...nilavaramillatha chodyangal repeated aayi face cheyyendi vannal arkayalum madukkum. Purath ninnullavarkk vulnerable aayi maran idayulla chance kodukkaruth.... Ishtam kond parayunnathaanu....
Actually sreerag ee comments kananam allenkil arenkilum pulliyod parayanam ithrem hype il nikkumbol negative adikkunnath avanu thanne ann prashnam without peoples and media innathe kalath evidem ethilla.
Best friends.... Gokul &nanda combo 👌👌👌👌
Sree❤❤
Sreerag 🤍💎
Take voice rest and go ahead.... Please don't give too much interviews....
Nalla nilavaram ulla questions choikkan sramikkuka..illel avark bore adikkum.chali nallathanu but parithiyil koodaruth 😊❤
Sreeeee😘😍
20:18❤
Gokul nalloru innocent cute mon orupadu orupadu esttam Nanda chernna cute match❤👍🏾
Sree mon❤❤
Aravind ❤
നാലു പാട്ടുകാരെ കൊണ്ടിരുത്തി ചോദിക്കാവുന്ന നിലവാരത്തിലുള്ള ഇന്റർവ്യൂ അല്ല ഇത്.......
പിന്നെ ഇന്നത്തെ സമൂഹം ചെറിയ പിഴവ് പോലും വലുതാക്കി കാണിച്ചു താഴെ ഇറക്കാൻ ശ്രമിക്കുന്നവരാണ്......... ഹൈദർ അലി ആയിട്ടും രജനീഷ് ആയിട്ടും ഉള്ള ഇന്റർവ്യൂ കണ്ടു..... അതിൽ എല്ലാം ശ്രീരാഗ് ആക്റ്റീവ് ആയിരുന്നു.... ഇതിൽ അല്ല.... അപ്പോഴേക്കും വിലയിരുത്തൽ കഴിഞ്ഞു......
ഇന്നലെ ബൽറാം ഒരു ഇന്റർവ്യൂ ൽ എന്തോ പറഞ്ഞത് വളച്ചൊടിച്ചപ്പോൾ അവൻ ആയിരുന്നു ഇര...... ഇന്ന് മറ്റൊരാൾ...... ഇവർ ഗായകർ തന്നെ അല്ലെ..... പാട്ട് ഇഷ്ടം ഉള്ളവർ അവരുടെ വർക്ക് ഫോളോ ചെയ്യുക........ അതാണ് അവരുടെ മേഖല...... അവരുടെ ഷോസും മ്യൂസിക് ആണ് അവരുടെ വഴി..... അവർ തുടങ്ങിയിട്ടേ ഉള്ളൂ.......ഇന്റർവ്യൂ കണ്ടാണോ പാട്ട് കേട്ടാണോ അവരെ ഇഷ്ടപ്പെട്ടത്......ഇങ്ങനെ ഉള്ള ഇന്റർവ്യൂൽ പോയി നിങ്ങൾ ആരും വില കളയരുത്.....
Sreerag💎 ❤️addicted to your voice and singing....
Bt ee interview il aarkkum oru vibe illatha pole....
Cutees Gokul Nanda orupadu orupadu evare❤❤
Ithilu eniku aetavum ishtam Aravindnaya…oraaleduthu enganae over attitude illathae samsarikam,also by keeping the respect towards other person…Pinna questions chothichaalum valya hesitation ilathae samsarikum…
Gokul fan❤
ഗോകുലിനു പനി ആണെന്ന് പറഞ്ഞു.... ശ്രീരാഗിന് cold ഉണ്ടോ.. പാടിയപ്പോൾ ശബ്ദം അങ്ങനെ അടച്ച പോലെ തോന്നി.... വയ്യ തോനുന്നു.... ആർക്കും ഉഷാർ ഇല്ല...പിന്നെ ചോദ്യങ്ങൾ ഒന്നും നിലവാരം ഇല്ലാത്ത പോലെ.... നിങ്ങൾ അടിച്ചു പിരിഞ്ഞോ... ഫിനാലേക്ക് ആരാണ് ഫുഡ് കൂടുതൽ കഴിച്ചത്.... ആരാണ് കരഞ്ഞത്.... സർഗോ സർനോട് ആരാണ് കൂടുതൽ സംസാരിച്ചത്.... അന്ന് പാട്ടിന്റെ ടെൻഷൻ ആയിരുന്ന ഇവർ എന്ത് മറുപടി പറയാൻ ആണ്... ചോദ്യങ്ങൾ നല്ലതാണെങ്കിൽ മറുപടി പറയാനും താല്പര്യം കൂടും.... അതുകൊണ്ട് കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യം ഉള്ളതായി തോന്നുന്നില്ല..... ഇന്റർവ്യൂ മൊത്തത്തിൽ disappointment ആണ്.....
Ithinokke enth marupadi parayaan aanu.... Ithinokke marupadi paranjaal avare thedi avasarangal orupad varumayirikkum.....
Aravind💎