George Joseph 57 | Charithram Enniloode 1662 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 355

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 ปีที่แล้ว +227

    തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ sub ഇൻസ്‌പെക്ടർ ആയിരിക്കുമ്പോൾ ഒരു പരാതിയുമായി ഞാനും എന്റെ അച്ഛനും വന്നിട്ടുണ്ട്. അന്ന് മൂന്നു ദിവസത്തിനുള്ളിൽ അതിന് പരിഹാരം കണ്ട കാരണം പിന്നെ കേസിനു പോകേണ്ടി വന്നില്ല. ഭയങ്കര പേടിയോടെ ആയിരുന്നു ഞാൻ സ്റ്റേഷനിൽ കയറി സാറിന്റെ മുന്നിൽ എത്തിയത് . Late 1970s ആണ്. Date ഓർക്കുന്നില്ല. (ഒരു പൈസ പോലും ആർക്കും കൊടുക്കേണ്ടി വന്നില്ല .) അച്ഛൻ അന്ന് മെഡിക്കൽ കോളേജ് ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു. ഭയങ്കര വാചകമടിക്കാരനായ അച്ഛൻ (കത്തി ) ആളുകളെ വിളിച്ചുനിർത്തി എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും. എന്റെ അച്ഛനെ പേടിച്ചു ഞങ്ങളുടെ വീട്ടിനു മുന്നിൽ കൂടി വഴിനടക്കാൻ പറ്റുന്നില്ല എന്ന് കൂട്ടുകാർ എന്നോട് കളിയാക്കി പറയുമായിരുന്നു. ഒരു കാര്യം ഒരുപാട് പേരോട് പറഞ്ഞാലേ അച്ഛന് സമാധാനം വരുകയുള്ളു. (എനിക്കും കുറച്ചു ഈ സ്വഭാവം ഉണ്ട്, ഇതു അറിയാതെ പറഞ്ഞു പോകുന്നതാ സാർ, പക്ഷെ പറഞ്ഞു കഴിയുമ്പോൾ ഞാൻ അച്ഛന്റെ സ്വഭാവം കാണിക്കുന്നു എന്ന് മനസ്സിൽ തോന്നും ) അന്ന് ആ സംഭവത്തിനു ശേഷം ഒരു ആയിരം പേരോടെങ്കിലും അച്ഛൻ സാറിനെ പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ പോലീസ് / കള്ളൻ എന്നു കേട്ടാൽ അച്ഛൻ അന്നത്തെ സംഭവം മുഴുവൻ പറയും. ജീവിതത്തിൽ ഒരൊറ്റ പ്രാവശ്യം മാത്രമേ ഞാൻ സാറിനെ കണ്ടിട്ടുള്ളു എങ്കിലും ഏതാണ്ട് 35 വര്ഷങ്ങള്ക്കു ശേഷം സാറിനെ ഏതോ ഒരു കേസിനെപ്പറ്റി TV യിൽ ഒരു ചർച്ചക്ക് കണ്ടു. കണ്ണ് നിറഞ്ഞുപോയി സാർ. കാരണം 1992ൽ അച്ഛൻ എന്റെ മടിയിൽ കിടന്നു മരിച്ചു. സാറിനെ പിന്നെ ഞാൻ മറന്നുപോയിരുന്നു. ഇന്നും സാർ സംസാരിക്കുന്നതു കേൾക്കുകയും കാണുകയും ചെയുമ്പോൾ, പണ്ടത്തെ യൂണിഫോമിൽ ഉള്ള രൂപം മനസ്സിൽ വരും. അന്ന് ഞാൻ കണ്ടതും ഇപ്പോൾ കാണുന്നതും വലിയ വ്യത്യാസം ഇല്ല.
    2 കാര്യങ്ങൾ സാറിനോട് ചോദിച്ചോട്ടെ ?
    1.സാർ എപ്പോഴും കുറ്റവാളികൾക്ക് അല്പം respect കൊടുത്തു വിവരിക്കുന്നത് പോലെ തോന്നുന്നു. (ശരിയാണോ? )
    2.ഈശ്വരൻ ഉണ്ടോ? എന്ന് ചോദിക്കുന്നത് പോലെ സത്യവും, നീതിയും, ധർമവും ഇന്ന് ലോകത്ത് ഉണ്ടോ സാർ. പരീക്ഷകളിൽ വിജയികളായി ഉന്നതസ്ഥാനങ്ങളിൽ ഉള്ളവരെ പോലെ അനുകരിക്കണം എന്ന് പഠിച്ചിരുന്നു. സത്യവും നീതിയും ന്യായവും ഉന്നത സ്ഥാനങ്ങളിൽ ഉള്ള ആർക്കെങ്കിലും ഉണ്ടോ സാർ.?

    • @63005599
      @63005599 4 ปีที่แล้ว +1

      Anil 🤝

    • @bobbyarrows
      @bobbyarrows 4 ปีที่แล้ว +48

      ഇതിനു സർ മറുപടി പറയാൻ ചാൻസ് കുറവായത് കൊണ്ട്, കാഴ്ചക്കാരനായ ഒരാളുടെ അഭിപ്രായം പറയാം...
      1. കുറ്റം വെറുക്കണം, കുറ്റവാളിയെ verukkenda കാര്യമില്ല... കുറ്റകൃത്യം സമൂഹം സൃഷ്ടിക്കുന്നു, കുറ്റവാളി അത് ചെയ്യുന്നു... അത്രേയുള്ളൂ.. ആളെ വെറുക്കേണ്ട കാര്യമില്ല...
      2. ലോകത്ത് എല്ലാവരും സത്യവും നീതിയും പുലർത്തുന്നുണ്ടോ എന്ന് നോക്കി നടന്നാൽ കാണില്ല.. നമ്മുടെ ഉള്ളിൽ ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ പുറത്ത് കാണാൻ കിട്ടും.. നമ്മുടെ ഉള്ളിൽ ഇല്ലെങ്കിൽ പുറത്ത് ഒന്നും കാണാൻ കിട്ടില്ല.. കേട്ടിട്ടില്ലേ 'നമ്മള് ഈ ലോകം കാണുന്നത് നമ്മള് എങ്ങനെയാണോ അത് പോലെയാണ്'. നമ്മുടെ ഉള്ളിൽ സ്നേഹവും സത്യവും സമാധാനവും വിനയവും ഒക്കെയാണെങ്കിൽ പുറത്തുള്ള ഈ ഗുണങ്ങൾ ഒക്കെ നമ്മൾ കാണും...
      അഭിപ്രായമാണ്, വ്യെക്തിപരമായ വീക്ഷണമാണ്.. തെറ്റാണെങ്കിൽ ക്ഷെമിക്കണം..

    • @Anilkumar-fb1kw
      @Anilkumar-fb1kw 4 ปีที่แล้ว +4

      @@63005599 നന്ദി സാർ, സൗഹൃദം എന്റെ ഏറ്റവും വിലപ്പെട്ട സ്വത്താണ്.

    • @Anilkumar-fb1kw
      @Anilkumar-fb1kw 4 ปีที่แล้ว +31

      @@bobbyarrows വളരെ നന്ദി ഉണ്ട് സാർ. . Bobby arrows സാറിന്റെ ഉത്തരങ്ങൾ തന്നെയാകും ജോർജ് സാർ പറഞ്ഞ കാര്യങ്ങൾ.
      ശരിക്കും നടക്കുന്ന പോലെ ചില ഇംഗ്ലീഷ് സിനിമയിൽ കണ്ടിട്ടുണ്ട്. അതിൽ പലതിലും ഈ വില്ലന്മാർ ഒരു മാനസീക രോഗിയെ പോലെ തോന്നിക്കുന്നു. ഇവരുടെ മുന്നിൽ പെടുന്ന ആളുകളുടെ നിസ്സഹായാവസ്ഥ വിവരിക്കാൻ പ്രയാസം. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം. ഒരിക്കൽ എന്റെ കൂട്ടുകാരന്റെ അച്ഛനുമായി ശത്രുത ഉണ്ടായിരുന്ന (ചുമട്ടു തൊഴിലാളിയും അല്പം ഗുണ്ടായിസവും ഉള്ള ) ഒരാൾ എന്നെ വഴിയിൽ തടഞ്ഞു നിർത്തി, കുറേ തെറി പറഞ്ഞു, അടിയും, ചവിട്ടും, തലയിൽ കൈ ചുരുട്ടി കുറേ ഇടിയും തന്നു. ഇയാളെ ജീവിതത്തിൽ ആദ്യമായി ആണ് ഞാൻ കാണുന്നത്. അയാളുടെ ഭീകര മുഖം കുറച്ചൊക്കെ ഇന്നും ഓർക്കുന്നു. എന്റെ ശരീരത്തിന്റെ വേദനയേക്കാൾ എത്രയോ ഭയാനകം ആയിരുന്നു ആ ഭീകര നിമിഷം ഓർക്കുന്നത്.ഞാൻ കരഞ്ഞുകൊണ്ട് തിരിച്ചു വീട്ടിൽ വന്നു അച്ഛനോട് പറഞ്ഞു. ഹൃദ്രോഗിയായ അച്ഛന് പോലീസിൽ പരാതി കൊടുക്കുക മാത്രം ആയിരുന്നു വഴി.
      അങ്ങനെ ഞാനും അച്ഛനും പോലീസ് സ്റ്റേഷനിൽ പോയി പരാതി എഴുതി കൊടുത്തു. അന്ന് ജോർജ് സാറിനെ കണ്ടില്ല. രണ്ടു ദിവസങ്ങൾക്കകം ആളിനെ പിടിച്ചു. ഞങ്ങളെ അറിയിച്ചതനുസരിച്ചു ഞാനും അച്ഛനും സ്റ്റേഷനിൽ ചെന്നു. അപ്പോഴാണ് ഞാൻ ജോർജ് സാറിനെ കാണുന്നത്. അച്ഛനോട് ഇരിക്കാൻ പറഞ്ഞു.ലോക്കപ്പിൽ നിന്ന് അയാളെ കൊണ്ടുവന്നു. എനിക്ക് നെഞ്ചിടിപ്പ് വിറയൽ, ശബ്ദം പുറത്തുവരുന്നില്ല. അപ്പോഴാണ് അയാൾ പറയുന്നത് -എന്റെ കൂട്ടുകാരന്റെ അച്ഛൻ അവനെ ദ്രോഹിച്ചു, ഞാനും അവനെ നടന്നുപോകുമ്പോൾ സൈക്കിൾ കൊണ്ട് ഇടിച്ചു എന്ന് പറഞ്ഞു ശരീരത്തിലെ രണ്ടു മൂന്നു തഴമ്പുകൾ കാണിച്ചു കൊടുത്തു. ഞാൻ ശരിക്കും പെണ്ണുങ്ങൾ പൊട്ടി കരയുന്ന പോലെ കരഞ്ഞു കൊണ്ട് അച്ഛനോടും ജോർജ് സാറിനോടും, ഞാൻ ഇങ്ങനെ ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞു. അച്ഛനും ജോർജ് സാറും ഇത് കണ്ടു ചിരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ ജോർജ് സാർ എന്നോട്, അയാൾ എന്തൊക്കെ ചെയ്തു എന്ന് ചോദിച്ചു. അല്പം മനോബലം കിട്ടിയ ഞാൻ എവിടെയൊക്കെ അടിയും, ചവിട്ടും, ഇടിയും കിട്ടി എന്ന് പറഞ്ഞു. ജോർജ് സാർ എന്നോട് ചിരിച്ചുകൊണ്ട്, എതാണ് ഏറ്റവും കൂടുതൽ വേദന എടുത്തത് എന്ന് ചോദിച്ചു. ഞാൻ രണ്ടുമൂന്നു ദിവസമായിട്ടും വേദന മാറാത്ത തലയിലെ ഇടി, ആണെന്ന് പറഞ്ഞു. ഉടൻ ജോർജ് സാർ എന്നോട് ചിരിച്ചു കൊണ്ട്, അതുപോലെ അയാൾക്ക്‌ തിരിച്ചു കൊടുക്കാൻ പറഞ്ഞു. മടിച്ചു മടിച്ചു (പേടിച്ച് )അയാളുടെ തലയിൽ ഒന്ന് തടവി എന്ന് പറയുന്നതാ ശരി. എല്ലാരും ചിരിച്ചു. അയാളുടെ രൂക്ഷമായ നോട്ടം കുറേ വർഷങ്ങൾ എന്നെ അലട്ടി.അന്ന് കേസൊന്നും എടുത്തില്ല, മേലിൽ പ്രശ്നം ഉണ്ടാക്കരുതെന്നു പറഞ്ഞു വിട്ടു. പിന്നെ പല പ്രാവശ്യം അയാളുടെ മുന്നിൽ പെട്ടിട്ടുണ്ട്. എന്നെ രൂക്ഷമായി നോക്കി, ചിലപ്പോൾ ആരോടെന്നില്ലാതെ തെറിയും വിളിക്കും. ഞാൻ ആരോടും പറയാൻ പോയില്ല (പേടി കൊണ്ട് )
      ഇയാൾ ഒരു സ്ഥിരം മദ്യപാനി ആയിരുന്നു. ഞാൻ സ്കൂളും കോളേജും, പ്രൊഫഷണൽ കോളേജ് എന്നിങ്ങനെ പഠിച്ചു മുന്നോട്ടു പോയി. ഏതാണ്ട് 12 വർഷങ്ങൾക്ക് ശേഷം ഞാൻ ബസ്സിൽ പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, അയാൾ എന്റെ കുറച്ചടുത്തു നിൽക്കുന്നു. ആൾ ആകെ മാറി. മെലിഞ്ഞു വയറു തള്ളി, രണ്ടു കാലിലും നീര്. ഒരു കാലിൽ പൊട്ടിയ വൃണം, ഒരു അഴുക്കു തുണി ചുറ്റി കെട്ടിയിരിക്കുന്നു. ചുവന്ന കണ്ണുകൾ. ഞാൻ നോക്കിയപ്പോൾ അയാൾ എന്നേ നോക്കി കൊണ്ടിരിക്കുന്നു. നടക്കാൻ വയ്യ, മുഴു കുടിയനും, liver റിനും, kidney ക്കും രോഗം വന്നെന്നും കേട്ടു. പഴയ കാര്യങ്ങളും പേടിയും എന്റെ മനസ്സിൽ മിന്നി മറഞ്ഞു. പക്ഷെ എന്നെ ഞെട്ടിച്ച കാര്യം -അയാൾ എന്നേ നോക്കി ചിരിച്ചു. ഞാൻ ചിരിച്ചില്ല പക്ഷെ മനസ്സിലെ പേടി എല്ലാം പോയി. ഒരു മങ്ങിയ ചിരിയോടെ എന്റെ മുന്നിൽ കൈ നീട്ടിയിട്ടു "അമ്പത് പൈസാ ഉണ്ടെങ്കിൽ താ, ചായ കുടിച്ചില്ല ", ആ മുറുക്കാൻ കറയുള്ള പല്ലുകൾ കാണിച്ചു കൊണ്ട് നിന്ന ആ മനുഷ്യന്റെ ഗതികേടോ, വിധിയോ, അതിന് മുന്നിൽ എന്നെ ദൈവം കൊണ്ട് നിർത്തിയില്ലേ ? അവിടെ ഞാൻ ഒരു വലിയ തെറ്റ് ചെയ്തവൻ ആയി. തെറ്റ് എന്താണ് എന്ന് ഇന്നും അറിയില്ല. മുൻപ് അയാൾ എന്നേ ഉപദ്രവിച്ചപ്പോൾ അനുഭവിച്ചതിന്റെ നൂറിരട്ടി മനോവിഷമം അയാൾ ഒരു രോഗിയായ ഭിക്ഷക്കാരനെ പോലെ മുന്നിൽ നിന്നപ്പോൾ അനുഭവിച്ചു. അന്ന് എനിക്ക് കൊടുക്കാൻ 5രൂപയെ ഉണ്ടായിരുന്നുള്ളു. അത് കൊടുത്തു. കുറച്ചു നാൾ കഴിഞ്ഞു അയാളും മരിച്ചു എന്റെ അച്ഛനും മരിച്ചു. എന്റെ മുന്നിൽ വന്നു ചിരിച്ചു, ഭിക്ഷക്കാരനെപ്പോലെ കൈനീട്ടിയപ്പോൾ ഞാൻ ഒരു തെറ്റ് ചെയ്തു എന്നല്ലാതെ ഒരു വിജയിയുടെ രൂപം മനസ്സിൽ വന്നിട്ടേയില്ല

    • @rajeshachary6132
      @rajeshachary6132 4 ปีที่แล้ว +2

      @@Anilkumar-fb1kw ഈ കാര്യം ഞാൻ റിയൽ ആയി എങ്ങനെ നടക്കും അതുപോലെ കണ്ടു ഇതുവായിച്ചപ്പോൾ സത്യത്തിൽ നമ്മൾ മനുഷ്യൻ ഇത്രയുമേ ഉള്ളു

  • @user-ws4ky3zs9c
    @user-ws4ky3zs9c 4 ปีที่แล้ว +246

    വേറെ പല ചാനൽ ലും സാറിന്റെ വീഡിയോസ് കാണാർ ഉണ്ടെങ്കിലും സഫാരി യിൽ കണ്ടാലേ ആ ഒരു സുഖം ഉള്ളു..........Thank u പാവം പിടിച്ച ജോർജ് സർ,😍😍

    • @hakkimster
      @hakkimster 4 ปีที่แล้ว +12

      ഒരു പ്രോഗ്രാം എങ്ങനെ interesting ആയിട്ട് കൊണ്ട്പോകണം എന്നറിയാവുന്ന മാസ്റ്റർ mind ...behind the show ....one and only .. santhosh george kulangara ...(മുത്താണ് )

    • @bibinlala44
      @bibinlala44 4 ปีที่แล้ว

      സത്യം

    • @rijeshkg5404
      @rijeshkg5404 3 ปีที่แล้ว

      @@hakkimster 00

  • @maheshvm3419
    @maheshvm3419 4 ปีที่แล้ว +152

    09:53
    "Life is simple when you are single , Life is trouble when you are double".
    - Attingal Ayyappan.

    • @stanlypd1521
      @stanlypd1521 4 ปีที่แล้ว +9

      Single person live as king and die as a begger and double person live as a begger and die as a king. Dear, all are in the game.

    • @sarathchandranvijayansaral2740
      @sarathchandranvijayansaral2740 4 ปีที่แล้ว +3

      പക്ഷേ അമ്മയോ, ഭാര്യയോ, പെങ്ങളോ ഇല്ലാതെ ഒരു ഗ്ലാസ്സ് ചായ പോലും കുടിക്കാൻ പറ്റില്ല അല്ലേ? കഷ്ടം!

  • @MANOJ9424
    @MANOJ9424 4 ปีที่แล้ว +144

    ഏതായാലും സാധാരണ ജനങ്ങൾ കരുതുന്ന പോലെ തന്നെ പാർട്ടിക്കാരാണ് കുട്ടികളെ ക്രിമിനൽസ് ആക്കുന്നതെന്ന് സാറും സമ്മതിക്കുന്നതല്ലോ !!!അന്നും എന്നും ഒരുപോലെ !!

  • @seemonparavoor8366
    @seemonparavoor8366 4 ปีที่แล้ว +102

    " മോഡസൂപ്രണ്ടി " എന്ന വാക്ക് ജോലി സ്ഥലത്തും , കൂട്ടുകാർക്കിടയിലും പറഞ്ഞു ഹിറ്റ് ആകാൻ നോക്കുക എന്നതാണ് എന്റെ ഇപ്പോഴത്തെ "മോഡസൂപ്രണ്ടി " 😍😍

    • @Rishi_Thodiyil
      @Rishi_Thodiyil 4 ปีที่แล้ว +1

      😂

    • @anitathomaskutty2553
      @anitathomaskutty2553 4 ปีที่แล้ว

      What problem in arresting Leela husband. He promoted suicide.... you could have beaten him

    • @iqbalhassan8029
      @iqbalhassan8029 4 ปีที่แล้ว +3

      പക്ഷെ ഇത് ചിലപ്പോൾ നിങ്ങളുടെ ഇരട്ടപ്പേരാവാൻ സാധ്യത കാണുന്നു. 😄

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +83

    കഴിഞ്ഞ ഞായറാഴ്ചയാണ് george joseph സർന്റെ (52nd episode-Aluva കൂട്ടക്കൊല) യൂട്യൂബിൽ കാണുന്നത്. ഒരു സിനിമ പോലും തികച്ചു കാണാൻ മടിയുള്ള ഞാൻ 52 എപ്പിസോഡും ഇരുന്ന ഇരിപ്പിൽ തീർത്തു.
    ഇങ്ങനെ ഭ്രമം മൂത്ത് ഇന്ന് ഞാൻ 'സഞ്ചാരം' മുഴുവൻ അരിച്ചു പിറക്കി Alexander jacobന്റെ വീഡിയോ playlist കണ്ടുപിടിച്ചു. ഇന്നത്തേക്ക് കാണാൻ വച്ചതാ😁😁 ഇഹ് ഇഹ്. 3 എപ്പിസോഡ് കണ്ടപ്പോഴേക്കും വയറുനിറഞ്ഞു.
    Alexander jacob : കൂടോത്ര ഓപ്പറാണ്ടി
    GEORGE JOSEPH : Modus Operandi King🎖️🎖️

    • @jayathomas2737
      @jayathomas2737 4 ปีที่แล้ว

      😁

    • @praseethavattathara8869
      @praseethavattathara8869 4 ปีที่แล้ว

      Legendary Beast modus operandi🦾🦾🦾💪🏻💪🏻💪🏻🕵🏻‍♀️🔎🔍gojo sir 🤴🏻 👑

    • @mallumasala8245
      @mallumasala8245 4 ปีที่แล้ว +5

      കൂടോത്ര ഒപ്രാണ്ടി

    • @ramshinpt3614
      @ramshinpt3614 4 ปีที่แล้ว +1

      JJ sir😍

    • @mervin72
      @mervin72 4 ปีที่แล้ว +4

      Alexander Joseph sir nteyum kelkkoo. good for those who prepare exams.

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +69

    ആലുവ കേസിന്റെ Hang over ഇനിയും മാറിയിട്ടില്ല. ഒറ്റയ്ക്ക് നിൽക്കുന്ന സമയങ്ങളിൽ ആരോ പിന്തുടരുന്നത് പോലെ....
    പ്രാർത്ഥന തന്നെ ആശ്രയം...

    • @pradeepkurup5299
      @pradeepkurup5299 4 ปีที่แล้ว

      ANOOP UNNIKRISHNAN 😇

    • @kgfsellusebi5866
      @kgfsellusebi5866 4 ปีที่แล้ว

      Enik aantappane orkkumbo chiriya varunnath athrekkollu🤭

    • @shihabms4054
      @shihabms4054 4 ปีที่แล้ว +2

      കേൾക്കാതിരിക്കാൻ പറ്റില്ല... കേട്ട് കഴിഞ്ഞതിനു ശേഷം ഇപ്പൊ രാത്രിയൊക്കെ പുറത്ത് പോവുമ്പോൾ ചെറിയ പേടി🙄🙄...ഇത് കൊണ്ടൊക്കെ ആവണം നമ്മൾ രാത്രി പുറത്ത് പോവാൻ വീട്ടിൽ ഉള്ളവർ സമ്മദിക്കാത്തെ 😒...

    • @Hamsabinhameed
      @Hamsabinhameed 4 ปีที่แล้ว +1

      Aake jeevithathinte thalam thetti

  • @ആതീഅത്ഞാനാണ്
    @ആതീഅത്ഞാനാണ് 4 ปีที่แล้ว +78

    അവസാനത്തെ ആ മ്യൂസിക് ഒഴിവാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ... പേടിയായതു കൊണ്ടാ...

  • @Indiancitizen007
    @Indiancitizen007 4 ปีที่แล้ว +36

    "Life is simple when you are single", Life is trouble when you are double"ആറ്റിങ്ങൽ അയ്യപ്പൻ റോക്സ്. ഇപ്പോഴത്തെ പിള്ളേർ ഇത് കണ്ടാൽ single pasanga എന്ന് പറഞ്ഞു bgm തിരുകി whatsapp സ്റ്റാറ്റസ് ആക്കും 😄😄

  • @muralidharankunnath2219
    @muralidharankunnath2219 2 ปีที่แล้ว +1

    Now, I listen Mr. George Joseph for enhancing my knowledge in criminality . Many thanks again to both M/S . Gk and Gj .

  • @heginhan6133
    @heginhan6133 4 ปีที่แล้ว +17

    Ayyappante Ringtone: Single Pasangge 😛💥

  • @vineethkumar2750
    @vineethkumar2750 4 ปีที่แล้ว +48

    കോർപസ്സ് ഡിലീറ്റീ കടാവ൪ ❤ ആനിമൽ കി൯ഗട൦❤ മാടക്കട ❤

    • @sudhagopakumar58
      @sudhagopakumar58 4 ปีที่แล้ว

      😃😃😃

    • @jayfoxx4059
      @jayfoxx4059 4 ปีที่แล้ว +1

      Substantial amount

    • @mohammedsajidcu5875
      @mohammedsajidcu5875 4 ปีที่แล้ว +7

      Dossier criminal (DC), Known Depredator (KD), Abscond, Strangulate, Ingi etc.....

    • @ann79nd
      @ann79nd 4 ปีที่แล้ว +2

      ആൺകുട്ടിയെ എപ്പോഴും ഇദ്ദേഹം "ബോയി "എന്നെ പറയു... ജോർജ് ജോസഫ് സർ ❤❤❤

    • @learntounlearn9562
      @learntounlearn9562 4 ปีที่แล้ว +1

      Ligature mark...

  • @rajeevraveendran5571
    @rajeevraveendran5571 4 ปีที่แล้ว +13

    മനോഹരമായ ഷർട്ടുകളാണ് സാറ് ഉപയോഗിക്കുന്നത്.ന്യൂ ജനറേഷൻ പിള്ളേര് മാറിനിൽക്കും ഇത് കണ്ടാൽ.

  • @jabbirmohammed5866
    @jabbirmohammed5866 4 ปีที่แล้ว +81

    യൂണിവേഴ്‌സിറ്റി കോളേജിലെ കല്ലേറ്കാർ SFIകാർ ആണ്

    • @rajashakharnnair
      @rajashakharnnair 4 ปีที่แล้ว

      ഇപ്പോൾ കുറവാണ്

    • @hariraj9230
      @hariraj9230 4 ปีที่แล้ว

      @@rajashakharnnair enna kallu kittanillae🙄

    • @abymicheal1
      @abymicheal1 4 ปีที่แล้ว +7

      Nayanar CM arikumbo SFI kalleriyumo..sure ayitum KSU thaneyanu

    • @ameenjunaid708
      @ameenjunaid708 4 ปีที่แล้ว +1

      @@abymicheal1 കല്ലെറിഞ്ഞ് വളർന്ന പ്രസ്ഥാനമാണ് KSU

  • @TheNation2013
    @TheNation2013 4 ปีที่แล้ว +13

    ആറ്റിങ്ങൽ അയ്യപ്പൻ നിലവിൽ വയനാട്ടിൽ സെറ്റിൽഡ് ആണ് ............. തിരുഃവനന്തപുരത്ത് വന്നു പോകുന്നുണ്ട് , ബിനാമി പേരുകളിൽ സ്ഥലവും വാങ്ങിയിട്ടുണ്ട് .

    • @boganbogan9970
      @boganbogan9970 4 ปีที่แล้ว

      നീ എവിടെണ്...

    • @boganbogan9970
      @boganbogan9970 4 ปีที่แล้ว +1

      ഡാ.... എവിടെ നീ, ഞാൻ ആറ്റിങ്ങൽ കച്ചേരിനടയിൽ ഉണ്ട്

  • @aneeshthomas807
    @aneeshthomas807 4 ปีที่แล้ว +56

    സിപിഎം, പ്രതിപക്ഷം ആകുമ്പോൾ നല്ല രസമാ, ഫുൾ ഏറും പിടിയും, ഖരാവോ.... കിടുവാണ്

  • @mountainrider959
    @mountainrider959 4 ปีที่แล้ว +26

    കൊറോണ കാലത്തും ഇത്‌ കേൾക്കാതെ ഉറക്കം വരുന്നില്ല ഇതാണൊ മോഡൊസ്‌ ഓപ്പറാണ്ടി

  • @nazeerpt3451
    @nazeerpt3451 4 ปีที่แล้ว +13

    സെക്കട്രിഏറ്റിനു മുൻബിൽ ഒരു മാടക്കട അതാണ്‌ ആസാദ് ഗേറ്റ്

  • @tomyantony1886
    @tomyantony1886 4 ปีที่แล้ว +17

    ആറ്റിങ്ങൽ അയ്യപ്പൻ, ആനയുടെ പേരല്ലേ... "life is simple, when you are single. Life is trouble, when you are double " quotes of legend attingal ayyappan.

    • @arunk5307
      @arunk5307 ปีที่แล้ว

      He is not a legend, but a criminal.

  • @jayathomas2737
    @jayathomas2737 4 ปีที่แล้ว +34

    വീഡിയോ നാളെ കാണാം . like അടിച്ചിട്ട് പോണു.😊

  • @gulzartipc4767
    @gulzartipc4767 4 ปีที่แล้ว +6

    Life is simple when you are single
    Life is trouble when you are double

  • @__Aashiq__
    @__Aashiq__ 4 ปีที่แล้ว +41

    മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏

    • @jerinjose542
      @jerinjose542 4 ปีที่แล้ว +1

      നോർത്ത് ചാലക്കുടി

    • @__Aashiq__
      @__Aashiq__ 4 ปีที่แล้ว

      @@jerinjose542 😀✌️

    • @sourav9892
      @sourav9892 4 ปีที่แล้ว +1

      Potta aloor reporting

  • @madhunair7360
    @madhunair7360 4 ปีที่แล้ว +3

    Excellent, Intelligent and Dedicated Officer. 🙏🙏🙏

  • @KrishnaPrasad-wf4nv
    @KrishnaPrasad-wf4nv 4 ปีที่แล้ว +12

    Trivandrum - Qatar
    ബറ്റാലിയൻ റിപ്പോർട്ടഡ് സർ...

  • @doctordaughter4327
    @doctordaughter4327 4 ปีที่แล้ว +9

    സമരത്തിൻ്റെ മുൻ നിരയിൽ ഞാനൊക്കെ ഉണ്ടായിരുന്നു. പക്ഷേ പോലീസ് കാരുടെ പേരൊന്നും അന്നറിയില്ലല്ലോ - MLA, MP, Doctors, Advocates, Engineers ഒക്കെയുണ്ട് അന്നത്തെ സമരക്കാരിൽ

  • @mujeebpurayil38
    @mujeebpurayil38 4 ปีที่แล้ว +14

    ആറ്റങ്ങൽ അയ്യപ്പൻ ഉടൻ മൈക്ക് പോയിന്റിൽ റിപ്പോർട്ട് ചെയ്യുക

  • @miqbal-yg8jl
    @miqbal-yg8jl 4 ปีที่แล้ว +2

    ഇതു കണ്ടിട്ടേ ഇപ്പോൾ ഉറക്കം വെര്ത്തൊള്ളൂ.. 😍

  • @salmanmks3252
    @salmanmks3252 4 ปีที่แล้ว +18

    സാർ 100എപ്പിസോഡെങ്കിലും ചെയ്യണം please😍

  • @rainoroy2517
    @rainoroy2517 4 ปีที่แล้ว +1

    George Joseph sirinte avatharanam ath vere level aanu ...

  • @duldul5246
    @duldul5246 4 ปีที่แล้ว +1

    Ennum kaanaarund
    15 or 30 minutes Oru movie kaanunna feel

  • @aquinounni
    @aquinounni 4 ปีที่แล้ว +3

    George Joseph Bhaktan...,,,Love U sir

  • @jincemonvarghese4994
    @jincemonvarghese4994 4 ปีที่แล้ว +1

    സാറിന്റെ ഡ്രസ് തകർത്തു കുടുക്കി തിമിർത്തു...

  • @jose-qb6zm
    @jose-qb6zm 4 ปีที่แล้ว

    I have heard this before , but still it is superb. Your talk is a stress buster.

  • @jyothiroopan2333
    @jyothiroopan2333 4 ปีที่แล้ว +29

    സ്വന്തമായി അദ്ധ്വാനിച്ച് കുടുംബം നോക്കാൻ കഴിവുള്ളവൻ മാത്രoവിവാഹം കഴിച്ചാൽ മതി എന്നൊരു നിയമം ഉണ്ടാക്കിക്കൂടെ !

    • @ldreams730
      @ldreams730 4 ปีที่แล้ว +1

      Yes

    • @jasilmuhammed7960
      @jasilmuhammed7960 4 ปีที่แล้ว +1

      Job undenkil alle ithokke nadakku... Jobless aanu youth

    • @ղօօք
      @ղօօք 4 ปีที่แล้ว +1

      Jyothi roopan ജോലി കിട്ടണ്ടേ സഹോദരി..

  • @blossom7928
    @blossom7928 4 ปีที่แล้ว +15

    കേരളത്തിൽ ഏറ്റവും കൂടുതൽ ഡിവോഴ്സ് നടക്കുന്ന സ്ഥലം ആണ് തിരുവനന്തപുരം

  • @beingmowgli
    @beingmowgli 4 ปีที่แล้ว +2

    Sir nte shirts ellam nalla bhangi ullathanu🥰🥰🥰 good selections

  • @faisalponkunnam1683
    @faisalponkunnam1683 4 ปีที่แล้ว +10

    ഇതിൽ വരുന്ന കമൻ്റ് കൾക്ക് മറുപടി പറയാൻ ജോർജ് ജോസഫ് സാറിന്
    അവസരം കൊടുക്കണം

  • @anoopunnikrishnan7588
    @anoopunnikrishnan7588 4 ปีที่แล้ว +1

    " Life Is Simple, when you are Single.
    Life is Trouble, when you are Double "
    - Attingal Ayyappan ( 9:53 )

  • @adarsha6489
    @adarsha6489 4 ปีที่แล้ว +1

    1.25X കേൾക്കുന്നു ഞാൻ 😂 പാവപ്പെട്ട ജോർജ് ജോസഫ് സാറെ 🔥😘👌❤️❤️

  • @ss-hq4rj
    @ss-hq4rj 4 ปีที่แล้ว +27

    *ചോദ്യം:- എന്തിനാണ് ഈ ഞായറാഴ്ച്ച മാത്രം ജനതാ കർഫ്യൂ മറ്റുള്ള ദിവസങ്ങളിൽ കൊറോണ വരില്ലേ????...*
    ഉത്തരം:- ഇതിനെ Test bed എന്ന് പറയും... A learning exercise to prepare for an actual lockdown, in case needed in future.. കാരണം നമ്മുടെ രാജ്യം ഇപ്പൊ കൊറോണ വ്യാപന ത്തിന്റെ സ്റ്റേജ് 2 വിലൂടെ ആണ് കടന്ന് പോകുന്നത്.. social spread ആയാൽ കാര്യങ്ങൾ കൈ വിട്ട് പോകും.. ഇറ്റലി, ജർമ്മനി, സ്പെയിൻ, ചൈന ഒക്കെ ചെയ്ത പോലെ lock down ചെയ്യേണ്ടി വരും..
    ഈ ഞായറാഴ്ച മനസ്സിലാക്കേണ്ടത്
    1. ജനങ്ങളുടെ പ്രതികരണം.
    2. ഒരു ദിവസത്തെ കർഫൂവിലൂടെ യുള്ള സാമ്പത്തിക ഇടിവ്.
    3. ആരോഗ്യ രംഗത്തെ കൺട്രോൾ.
    4. ആ ദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണം.
    5. 7 മണി മുതൽ രാത്രി 9 മണി വരെ എന്നാൽ തത്വത്തിൽ 24 മണിക്കൂർ തന്നെയാണ്.
    6. ഒരു ദിവസത്തെ ആരോഗ്യ അടിയന്തിരാവസ്ഥ ...
    ഈ കാര്യങ്ങളൊക്കെ അനലൈസ് ചെയ്തിട്ടു വേണം ഇനിയെന്ത് എന്ന് കേന്ദ്ര സർക്കാരിന് തീരുമാനിക്കാൻ.-
    ഞായറാഴ്ച എന്തുകൊണ്ട് എന്നത് .?
    1. അന്ന് എന്തായിരുന്നാലും അവധിയാണ്.
    2. നാളെയോ മറ്റന്നാളോ വച്ചാൽ ജനങ്ങൾ പരിഭ്രാന്തരാകും ..
    3. ഒരുമിച്ച് സാധനങ്ങൾ വാങ്ങുകയും രാജ്യത്ത് ക്ഷാമം ഉണ്ടാകുകയും ചെയ്യും.
    4. രണ്ട് ദിവസത്തെ സമയം കൊണ്ട് ജനങ്ങൾക്ക് തയ്യാറാകാനുള്ള അവസരവും വരും... എന്തിനാണ് 14 മണിക്കൂർ curfew?
    കൊറോണ വൈറസിന് ഏതു സ്ഥലത്തും 12 മണിക്കൂർ ആണ് ആയുസ്. 14 മണിക്കൂർ karfew പാലിക്കുമ്പോൾ പൊതു ഇടങ്ങളിൽ കൊറോണ വൈറസ് ഉള്ള സ്ഥലങ്ങളിൽ സ്പർശിക്കാതെ ഇരിക്കുന്നതു മൂലം break the chain ആണ് നടപ്പാക്കുന്നത്. 14 മണിക്കൂർ കൊണ്ട് നമുക്ക് രാജ്യത്തെ വലിയ ഒരു അളവ് വരെ കോറോണയിൽ നിന്ന് രക്ഷിക്കാം.
    കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഒറ്റക്കെട്ടായി ചെറുക്കേണ്ടുന്ന വലിയ വിപത്തിനെ, വില കുറഞ്ഞ തമാശകൾ പ്രചരിപ്പിച്ച് ലഘൂകരിക്കരുത്.
    കൊറോണക്കെതിരെ രാഷ്ട്രീയം മറന്ന് ഒന്നിക്കാം. കേന്ദ്ര - കേരള ആരോഗ്യ വകുപ്പിനൊപ്പം...
    സഹകരിക്കുക,
    Share ചെയ്യുക...

    • @shah_123
      @shah_123 4 ปีที่แล้ว +5

      ഇങ്ങനെ തന്നെയായിരുന്നു നോട്ട് നിരോധനം, പെട്രോൾ വിലവർധന, 15 ലക്ഷം സ്വിസ്സ് etc കാര്യത്തിൽ പറഞ്ഞത്

    • @abdulazizshamsudeen
      @abdulazizshamsudeen 4 ปีที่แล้ว +1

      ഈ വിശദീകരണം നന്നായി

    • @ss-hq4rj
      @ss-hq4rj 4 ปีที่แล้ว +1

      @@shah_123 nte sahodara chinthikku ithu ellaavareyum baadhikkunna kaaryam aahnu am a bjp hater ok

    • @jayathomas2737
      @jayathomas2737 4 ปีที่แล้ว +1

      Thanks 😊☺️

  • @nikhilmonachan1585
    @nikhilmonachan1585 4 ปีที่แล้ว +8

    മോഡസ് ഓപ്പറണ്ടി ഫാൻസ്‌ ചെങ്ങന്നൂർ ഘടകം റീപോർട്ടിങ് സർ..😎

  • @mohamedsajith4545
    @mohamedsajith4545 4 ปีที่แล้ว +2

    Safariyil Shanti Vila dineshande charithram enniloode pretheekshikunnu...

    • @stanlypd1521
      @stanlypd1521 4 ปีที่แล้ว

      He is a good narrater. If given opportunity, I anticipate an episode against GJ sir. Am I right dear?

  • @ajeeshmoon5424
    @ajeeshmoon5424 4 ปีที่แล้ว +3

    സാറിനെ ഒന്നു കാണണം എന്നും കുറച്ചുനേരം അടുത്തിരുന്ന സംസാരിക്കണമെന്നും ഒരു തോന്നൽ. From china 😊

  • @SureshKumar-lv6fk
    @SureshKumar-lv6fk 2 ปีที่แล้ว +2

    നന്നായി അന്വേഷിക്കുന്ന, ഒരു വീട്ടിൽ താമസിച്ച്, ഒരുപായയിലുറങ്ങി, രണ്ടു മൂന്നു മക്കളുടെ മാതാപിതാക്കളുമായിട്ടും ഭർത്താവിനോട്, ജീവിതകാലം മുഴുവൻ പ്രത്യേകിച്ച് കരണമൊന്നുമില്ലാതെ വൈരാഗ്യം വച്ചുപുലർത്തുകയും, തരം കിട്ടിയാൽ ഏതുതരത്തിലും ദ്രോഹിക്കുകയും ചെയ്യുന്ന ഭാര്യയെപ്പറ്റി ചിന്തിക്കാനാവുമോ????? ഇതൊക്കെ സഹിച്ച് ഗതികേടുകൊണ്ട് ജീവിക്കുന്ന ഭർത്താക്കന്മാരും നമ്മുടെ നാട്ടിലുണ്ട്!!!!!👋

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @gok174
    @gok174 4 ปีที่แล้ว +1

    Sir poliyaaaa

  • @abhilashpk1558
    @abhilashpk1558 2 ปีที่แล้ว +1

    Attingal ayyappan💥

  • @emjay1044
    @emjay1044 4 ปีที่แล้ว +8

    Police work is one of the most stressful job in the whole wide world

  • @ManinUtopia
    @ManinUtopia 4 ปีที่แล้ว +4

    Ma baby naari

  • @vishnukrishnanair5211
    @vishnukrishnanair5211 4 ปีที่แล้ว +6

    യൂണിവേഴ്സിറ്റി ക്യാമ്പസ്‌ എന്ന് കേൾക്കുമ്പോൾ കമ്മീഷണർ സിനിമ ഓർമ വന്നത് എനിക്ക് മാത്രമാണോ?

    • @iqbalhassan8029
      @iqbalhassan8029 4 ปีที่แล้ว +1

      അതെ, നിങ്ങൾക്ക് മാത്രമാണ്.

  • @vineethtv9487
    @vineethtv9487 4 ปีที่แล้ว +5

    Vagamon SGK n GJ youth wing branch commander reporting..❤️🤗

  • @nandanair
    @nandanair ปีที่แล้ว

    സത്യമാണ്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ കാരണമാണ് അത് വഴി ഞാൻ KSRTC യിൽ പോയ എന്റെ ഒരു കണ്ണ് ഭാഗികമായി നഷ്ടപെട്ടത്.

  • @oruaanakatha
    @oruaanakatha 4 ปีที่แล้ว +1

    I liked that quote 👍🏻👍🏻👍🏻

  • @somankc6647
    @somankc6647 4 ปีที่แล้ว

    സഫാരിയിലെ പരസ്യങ്ങൾ എല്ലാം സൂപ്പർ ആണ്

    • @lijogeorge5791
      @lijogeorge5791 3 ปีที่แล้ว

      Safari TV has no advertisements, dear friend.

    • @user-anoymous
      @user-anoymous ปีที่แล้ว

      ​@@lijogeorge5791safari's own advertisements

  • @lightningprotectionsystemk2968
    @lightningprotectionsystemk2968 4 ปีที่แล้ว +18

    എന്നും ഒർമ്മിയ്ക്കുന്ന നല്ല പ്രോഗ്രാം????

  • @navastp2859
    @navastp2859 4 ปีที่แล้ว +1

    Sambhavm nadakkunna year koode parayanenkil.. it is helpful.

  • @aleyzabathuphilip8107
    @aleyzabathuphilip8107 4 ปีที่แล้ว

    Ente saaarae!! Episodukal nirtharuthae ...

  • @faaaaz7132
    @faaaaz7132 4 ปีที่แล้ว +2

    13:00 ayyappan🔥😇

  • @alenjohnson007
    @alenjohnson007 4 ปีที่แล้ว +4

    Crime thriller episode💕

  • @vishnukpillai6446
    @vishnukpillai6446 4 ปีที่แล้ว +1

    ഷർട്ട്‌ സൂപ്പർ

  • @josetputhoor
    @josetputhoor 4 ปีที่แล้ว +1

    നമ്മുടെ സ്വന്തം
    മോഡസപ്രാണ്ടി....

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +1

    very good

  • @RaJeEsH83
    @RaJeEsH83 4 ปีที่แล้ว

    പണ്ട് സാറിനെ കല്ലെറിഞ്ഞ ആരെങ്കിലും ഇപ്പോ ഇതു കാണുന്നുണ്ടോ 😍

  • @bestsunil5745
    @bestsunil5745 4 ปีที่แล้ว +2

    ഇദ്ദേഹത്തെ നമ്മുടെ കൈയിൽ കിട്ടിയ സ്ഥിതിക്ക് മൂന്നാം മുറ പ്രയോഗിക്കേണ്ടി വന്നാലും സാരമില്ല മുഴുവൻ പറയിപ്പിച്ചിട്ടേ വിടാവു

  • @jeevanvalakathu928
    @jeevanvalakathu928 4 ปีที่แล้ว +1

    ഈ കൊലപാതക പരമ്പര നടക്കുന്ന കാലത്ത് കൊച്ച് കുട്ടികളെ ഭയപ്പെടുത്താനും ആഹാരം കഴിപ്പിക്കാനും ദേ അയ്യപ്പൻ വരുന്നു എന്നായിരുന്നു എൻ്റെ കുട്ടികാലത്ത് കേട്ടിരു ന്നു

  • @binulajtjohn9483
    @binulajtjohn9483 4 ปีที่แล้ว +5

    Present sir🙂

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 4 ปีที่แล้ว +1

    പീന ജോസഫിനെ നേരിട്ട് കണ്ടത് പോലെ തോന്നി....

  • @muhyuddeenkunhappa7936
    @muhyuddeenkunhappa7936 4 ปีที่แล้ว

    Thanks sir😘😘😘

  • @thomasraju5442
    @thomasraju5442 4 ปีที่แล้ว +3

    Present Sir ✋

  • @jineshjmenon
    @jineshjmenon 4 ปีที่แล้ว +5

    First comment. Idukki

  • @robythomas1785
    @robythomas1785 4 ปีที่แล้ว +1

    Sir namaskaram

  • @jaisonvitus5841
    @jaisonvitus5841 4 ปีที่แล้ว

    outstanding,,,

  • @bindujaya8490
    @bindujaya8490 4 ปีที่แล้ว +3

    Love from usa

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 4 ปีที่แล้ว +3

    ഹാജർ സർ🖐️

  • @sivaprasadks7157
    @sivaprasadks7157 4 ปีที่แล้ว

    Super sir

  • @Hamsabinhameed
    @Hamsabinhameed 4 ปีที่แล้ว

    One week kond 58 episode kandu theerthu
    stock theeraarayath pole

  • @vishnuvarkala1
    @vishnuvarkala1 4 ปีที่แล้ว +1

    ഇ എപ്പിസോഡിൽ സർ കമ്മിഷ്‌ണർ മൂവിയിലെ സുരേഷ് ഗോപി ആയി... ✌️✌️

  • @myphone-xc9wj
    @myphone-xc9wj 4 ปีที่แล้ว +8

    താടി തോമ... മനു ഗോപൻ.. ഉടുമ്പ് ഷിബു.. മോഡസ് ഒപേരന്റി...... ഖത്തർ ഫാൻസ്‌ 😂😂😂

  • @ismylife9365
    @ismylife9365 4 ปีที่แล้ว +4

    ഇങ്ങേരുടെ പോലീസ് ഗാങ്ങിലുള്ള ആരേലും പരിപാടി കാണുന്നെങ്കിൽ ഒരു ലൈക്ക് അടിക്ക്

  • @manojkumar-bs3tr
    @manojkumar-bs3tr 4 ปีที่แล้ว +13

    പറയുന്നതിൽ 75%ഉം നമ്മടെ പാവം തിരുവന്തപുരത്തെ കേസുകൾ ആണല്ലോ 😜😜😜😜😜......
    തിരുവനന്തപുരം ....നെയ്യാറ്റിൻകര കാരൻ
    ട്രിവാൻഡ്രം ഇഷ്ട്ടമുള്ളവർ ലൈക്കിക്കോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @prasanthrm6338
    @prasanthrm6338 4 ปีที่แล้ว +5

    Vechuva pakri കുവൈറ്റ്‌ ghdakam

  • @soumyarosejohn
    @soumyarosejohn 4 ปีที่แล้ว +2

    ആറ്റിങ്ങൽ അയ്യപ്പൻ...... !!!

  • @abdulsalamabdul7021
    @abdulsalamabdul7021 4 ปีที่แล้ว

    SUPER

  • @snehakumarkumar1036
    @snehakumarkumar1036 4 ปีที่แล้ว +3

    കൂടത്തായി കൊലപാതത്തിൽ ജോളി ബാത്ത് റൂം പുറത്തു നിന്ന് കാന്തം ഉപയോ.ഗിച്ച് (വലിയ സ്പീക്കറുകളുടെ അകത്തുളള ) കൊളത്തിന്ന് നേരെ വലിച്ച് ലോക്ക് ചെയ്തു.....

    • @1abeyabraham
      @1abeyabraham 4 ปีที่แล้ว

      Sneha kumar Kumar I think so

  • @bobbyarrows
    @bobbyarrows 4 ปีที่แล้ว +2

    Kuttanweshanam ആണെങ്കിൽ ഒരു ഗുമ്മ് കൂടുതലുണ്ട്... ന്നാലും സാരമില്ല... സാറിന്റെ പരിപാടി നിർത്തണ്ട...

  • @anjukannur551
    @anjukannur551 4 ปีที่แล้ว +15

    മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കൂടെ.....
    എന്ത്??
    ഒന്നും നോക്കണ്ട കല്ല് പെറുക്കി എറിഞ്ഞോ.. 😁

    • @anjukannur551
      @anjukannur551 4 ปีที่แล้ว

      😜

    • @arjumenonm
      @arjumenonm 4 ปีที่แล้ว +1

      CID Moosa kandit vanna ithu kande alle..?

  • @mirshadpt1392
    @mirshadpt1392 4 ปีที่แล้ว +2

    ദുബായ് ഫാൻസ്‌ ഇവിടെ കമോൺ 😉

  • @Jupesh-d9m
    @Jupesh-d9m 4 ปีที่แล้ว +3

    👍👍👍😊

  • @konarkvideos7847
    @konarkvideos7847 4 ปีที่แล้ว

    പൊളി സാനം

  • @nikhilkrishnar7646
    @nikhilkrishnar7646 4 ปีที่แล้ว +4

    Kurach nerathe upload cheyyamo

  • @raphaelsangeethprasadthekk2682
    @raphaelsangeethprasadthekk2682 4 ปีที่แล้ว +3

    First present sir

  • @Aby3990
    @Aby3990 4 ปีที่แล้ว +1

    😍😍😍😍😍😍😍😍😍😍😍

  • @princethomas431
    @princethomas431 4 ปีที่แล้ว +1

    Addicted

  • @mohans7268
    @mohans7268 4 ปีที่แล้ว +1

    Episode 56 Continuation not seen in 57th episode (about teacher nd one person from Kannur)

  • @althafmuhammed7451
    @althafmuhammed7451 4 ปีที่แล้ว +2

    സാർ തിരുവനന്തപുരതെ തഞ്ഞെട്ടിച്ച സ oഭവമാണ് LTT കബിർ കൊല പാതകം അത് ആ ചരിത്രം അറിഞാൽ കൊള്ളാം എന്നുണ്ട് സാർ

  • @kiran07gs
    @kiran07gs 4 ปีที่แล้ว +2

    Puchedivila sukumaran present sir

  • @bijumsoni
    @bijumsoni 4 ปีที่แล้ว

    ഇന്നും പല പാർട്ടി കാരും ആറ്റിങ്ങൽ അയ്യപ്പൻമാരെ പോലെ ഉള്ളവരെ വളർത്തി കൊണ്ടിരിക്കുകയാണ് അവരുടെ ആവശ്യത്തിനായി

  • @mohamedsajith4545
    @mohamedsajith4545 4 ปีที่แล้ว +3

    Sir GJ Fans Ajman... Present ontime sir

  • @rahulnr4961
    @rahulnr4961 4 ปีที่แล้ว +1

    ATTTINGL AYYAPPAN ROCKS.

  • @sudheeshsurendran1596
    @sudheeshsurendran1596 4 ปีที่แล้ว +6

    Aaale manasilayi enikyu p.c.vishnu nath alle mla

    • @tibinbabykattuvelil8035
      @tibinbabykattuvelil8035 4 ปีที่แล้ว

      Aano? Chenganur x mla

    • @JK-ju7zj
      @JK-ju7zj 3 ปีที่แล้ว

      പി സി വിഷ്ണുനാഥ്‌

    • @JK-ju7zj
      @JK-ju7zj 3 ปีที่แล้ว

      ആണോ