നേരം പോകാൻ ഇതിനേലും ബെസ്റ്റ് കോമഡി കിട്ടാനില്ല | Sreenivasan | Mala | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 41

  • @joseachayan7740
    @joseachayan7740 ปีที่แล้ว +17

    VD Rajappn ❤❤❤

  • @regioommen8358
    @regioommen8358 ปีที่แล้ว +12

    തുടക്കം മുതൽ ഒടുക്കം വരെ കോമഡി - എത്ര കണ്ടാലും മടുപ്പ് തോന്നില്ല.

  • @dineshsivasankaran6157
    @dineshsivasankaran6157 ปีที่แล้ว +11

    മാളയെ കാണുമ്പോൾ തന്നെ ഓർമയിൽ വരുന്ന ഡയലോഗ് 'ഞാൻ വിൽസേ.. സ്മോകൂ.. പപ്പുവിനെ കാണുമ്പോൾ ഓർമ്മയിൽ വരുന്ന ഡയലോഗ് " മുകളിലോട്ട് ഇറങ്ങാനും താഴോട്ട് കയറാനും പറ്റാതെ, കല്ല് മുള്ള് കുപ്പിച്ചില്ല് കൊണ്ടെറിഞ്ഞു.. ഇത്രയും വെർസേട്ടൈൽ അഭിനയ ആക്ടര്സിനെ കണ്ടിട്ടില്ല.. പഴയ കാലങ്ങൾ ഓർമ്മകൾ വരുന്നു.. ചാനലിനോട് നന്ദി നമസ്കാരം..

  • @jineshvijayan96
    @jineshvijayan96 ปีที่แล้ว +6

    Maala Aravindhan my favorite 😍

  • @cisftraveller1433
    @cisftraveller1433 ปีที่แล้ว +6

    പപ്പു, മള,comody 😂

  • @shajikalarikkal2512
    @shajikalarikkal2512 ปีที่แล้ว +10

    ഓരോ സീനും ചിരിക്കാൻ കഴിയും 😂😂😂

  • @satheeshgopi7017
    @satheeshgopi7017 ปีที่แล้ว +3

    എത്ര പ്രാവശ്യം കണ്ടിട്ട് ഉണ്ടെന്ന് ദൈവത്തിനു മാത്രമേ അറിയൂ

  • @WilliamJohn-p6t
    @WilliamJohn-p6t 11 หลายเดือนก่อน

    എത്ര കണ്ടാലും മതിവരാത്ത സിനിമ 👌

  • @aboobakersidhic7639
    @aboobakersidhic7639 ปีที่แล้ว +1

    പഴയ കാല നായകന്മാർ ഏതു വേഷം ചെയ്താലും ഒരേ ഹെയർസ്റ്റൈൽ😮

  • @rekhakr264
    @rekhakr264 11 หลายเดือนก่อน

    പപ്പു 😂😂😂😂😂😂

  • @sameerkpuram
    @sameerkpuram ปีที่แล้ว +2

    Gd vdeo

  • @sivarajans9406
    @sivarajans9406 11 หลายเดือนก่อน +1

    ഇവിടത്തെ രാത്രിയിൽ തവളകൾ കരയുന്ന സൗണ്ട് കേൾക്കാം ഇപ്പോൾ എവിടെയെങ്കിലും ഇതൊക്കെ കേൾക്കാൻ ഉണ്ടോ? 🙄

  • @ryanxavier_89
    @ryanxavier_89 11 หลายเดือนก่อน

    പപ്പു ചേട്ടൻ😂

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk ปีที่แล้ว +13

    പൂച്ചയ്ക്ക് ഒരു മൂക്കുത്തി.

  • @sanghifalithangal
    @sanghifalithangal ปีที่แล้ว +2

    പപ്പു മാള ജഗതി 😊😊😊

  • @bloodbuilt
    @bloodbuilt 11 หลายเดือนก่อน

    വരട്ടെ.....!! ങേ..? അല്ല പോട്ടെ....!!😂 ലെ മാള.. 😂😂😂😂😂😂😂😂😂😂😂

  • @Aneeshpattali
    @Aneeshpattali 4 หลายเดือนก่อน

    2024 ഓഗസ്റ്റ് ഈ പടം കാണുവാർ ഉണ്ടോ

  • @salesofficeralappuzha1152
    @salesofficeralappuzha1152 11 หลายเดือนก่อน

    ശങ്കർ

  • @shyamlalc6359
    @shyamlalc6359 ปีที่แล้ว +3

    പൂച്ചക് ഒരു മൂക്കുത്തി

  • @k.k.4950
    @k.k.4950 ปีที่แล้ว +30

    ഞാൻ 50 പ്രാവശ്യം ഈ സിനിമ കണ്ടീട്ടുണ്ട്

    • @chackochanmathai45
      @chackochanmathai45 ปีที่แล้ว +13

      പാവം 50 പ്രാവശ്യം ഈ ചിത്രം വീക്ഷിച്ചിട്ടും അത് മനസ്സിലായില്ല എന്ന് വച്ചാൽ എന്തോ മാനസികമായ തകരാറുണ്ട് പെട്ടെന്ന് ഏതെങ്കിലുമൊരു മനോ വിദഗ്ധനെ കണ്ട് ചികിത്സ നേടണം

    • @jayakumarpv8888
      @jayakumarpv8888 ปีที่แล้ว

      😅

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว +2

      ​@@chackochanmathai45Amul baby aayirikkum Allel chocos baby aayirikkum athaa Inganey parayunnathu ...mon poyi valla blue whale um kalikku.....thinnu ellinindayil kayariyathintey kuzhappamaanu

    • @applemedia5413
      @applemedia5413 ปีที่แล้ว

      Athrayum vendaayirunnu. Oru 48 praavashyam pore

    • @jarishnirappel9223
      @jarishnirappel9223 11 หลายเดือนก่อน

      49

  • @rasikrasikc3642
    @rasikrasikc3642 ปีที่แล้ว

    Hi

  • @jarishnirappel9223
    @jarishnirappel9223 ปีที่แล้ว +1

    Good

  • @BindhuSindhu
    @BindhuSindhu 10 หลายเดือนก่อน +1

    ജഗതി

  • @sonysir1
    @sonysir1 ปีที่แล้ว +1

    Ethokke anu cinema😂

  • @rajeeshmadathil9920
    @rajeeshmadathil9920 11 หลายเดือนก่อน

    Chellappayar Nandu Alley

  • @krishnakumars2383
    @krishnakumars2383 ปีที่แล้ว +1

    Thattipupadagai🤭,

    • @regioommen8358
      @regioommen8358 ปีที่แล้ว

      Ippozhirangunnna padangalanu thattippu padangal

  • @Gkm-
    @Gkm- 4 หลายเดือนก่อน

    അച്ഛൻ മരിച്ചത് വാസ്തവം ആണ് അത് 15 വർഷത്തിന് മുമ്പ

  • @sinianu512
    @sinianu512 ปีที่แล้ว

    ഫിലിം ഏതാ പറയാമോ