ഇതിലും മികച്ച വീഡിയോ എഡിറ്റർ സ്വപ്നങ്ങളിൽ മാത്രം | A better video editor can only be dreamed of
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ഇതിലും മികച്ച വീഡിയോ എഡിറ്റർ സ്വപ്നങ്ങളിൽ മാത്രം
A better video editor can only be dreamed of
App link 👉
www.freshjobsw...
പ്ലീസ് ലൈക്, ഷെയർ,കമന്റ്, സബ്സ്ക്രൈബ് മൈ കുക്കിംഗ് ചാനൽ*
👇👇👇
/ @jasnasworld
സബ്സ്ക്രൈബ് എന്റെ ടെക് ചാനൽ👇👇👇
/ @faisaltharimoopan
My new channel 👇👇👇
/ @ftmcreation
Facebook page 👇
www.facebook.c...
Instagram 👇
www.instagram....
What's app Group link-1👇👇👇
chat.whatsapp....
What's app Group link-2👇👇👇
chat.whatsapp....
What's app Group link-3👇👇👇
chat.whatsapp....
#videoediting #videoeditor #googlepay #settings #mobiletips #viral #google #malayalam #malayalamtech #technology #mobile
സൂപ്പർ. ബ്രോ 👍👍👍. ഇതിന്റെ തുടർച്ചയായ വീഡിയോ ഇനിയും വേണം
തീർച്ചയായും ഇതിൻറെ ട്യൂട്ടോറിയൽ വീഡിയോ ഉണ്ടായിരിക്കും
എത്രയോ മുമ്പേ യൂസ് ചെയ്ത് ഒഴിവാക്കിയത്... ഇതിലും സൂപ്പറാണ് kinemastar
ഇത് ഉപയോഗിച്ച് പരിചയമില്ലാത്തതുകൊണ്ടാണ് അങ്ങനെ പറയുന്നത്
@@FTMcreation
നിനക്ക് ഇത് വലിയ പുതുയായി തോന്നും ഇതിനെക്കാൽ സൂപ്പർ ആപ്ലിക്കേഷൻസ് ഇറങ്ങിട്ടുണ്ട് .
ഞാൻ 3,4 വർഷം ആയിട്ട് ഈ ആപ്പ് ആണ് edit ചെയ്യാൻ ഉപയോഗിക്കുന്നത്.
ഇത്രയും സിമ്പിൾ ആയ ഒരു ആപ്പ് വേറെ ഉണ്ടോന്ന് സംശയം ആണ്.
Very good 👍🌷🪻🌹
ഐൻറെ പ്യേര് പറിം 25 പൈസ തരാം 😢
Capcut ൽ മുമ്പ് animation free ആയിരുന്നു ഇപ്പൊൾ എല്ലാം pro എന്നാണ് കാണിക്കുന്നത് .capcut പോലേ ഉള്ള മറ്റ് വല്ല app ഉണ്ടോ ബ്രോ.. ഒന്ന് അറിയിക്കുമോ..please
അതിനെക്കുറിച്ച് വീഡിയോ ചെയ്യാം
പുതിയ ആളുകൾ പിടിക്കും ഇത്... Capcut, Filmora,DaVinci Resolve... ഇതൊക്കയാണ് അടിപൊളി സംഭവങ്ങൾ.
ഇത് അതുക്കും മേലെയാണ് ബ്രോ
@@FTMcreation അത് ആദ്യമായി കാണുന്നതുകൊണ്ടാണ്... ഒരിക്കലും ഇത് അതിന്റെയൊന്നും മേലെ വരില്ല. Kinemaster ന്റെ അരികെ പോലും വരുന്നില്ല... ചുമ്മാ തള്ളാതെ. ഇത് വർഷങ്ങൾക്കു മുന്പേ മുതൽ ഉപയോഗിക്കുന്നതാണ്. ഇതിന്റെ pro വേർഷനും എന്റെ പക്കൽ ഉണ്ട്.
Image to video, voice clone ivayokke undo.. undegil mathrame ithinekkondu kaaryamullu.. thangal kanikkunna greenscreen effectinte okke kaalam kazhijhu
ഉപയോഗിച്ചു നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടപ്പെടും
ഇതിൽ ലയർ ഓപ്ഷൻ കാണുന്നില്ല. 2) ലെറ്റർ സ്പേസ് കൂട്ടാനോ കുറക്കാനോ ഉള്ള ഓപ്ഷൻ ഇല്ലാ... ലെറ്റർ അനിമേഷൻ സൂപ്പർ
എല്ലാ ഓപ്ഷൻസും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് ഏറ്റവും പുതിയ വേർഷൻ ആണ്
എല്ലാ ഓപ്ഷൻസും ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് ഏറ്റവും ലേറ്റസ്റ്റ് വേർഷൻ ആണ്
Good sharing
Thank you 🙏😊
Verygood👍👍👍
Thank you 🙏😊
Do you want install എന്നു കൊടുത്തു പിന്നെ app not Instated എന്നു കാണിക്കുന്നു
അങ്ങനെ വരില്ലല്ലോ
Super....ആയിട്ടോ 👍👍 വേഗം ട്യൂട്ടോറിയൽ ഇട്ടോള്ളൂ.... അല്ലെങ്കിൽ വേറെ ആരെങ്കിലും ഇടും 😄
തീർച്ചയായും അടുത്തുതന്നെ പോസ്റ്റ് ചെയ്യുന്നതായിരിക്കും🪻🪻🌷🌻
@@FTMcreation യെ 🤔
അടിപൊളി ❤️
Thank you 🙏😊
വേണം
തീർച്ചയായും ഇതിൻറെ ട്യൂട്ടോറിയൽ വീഡിയോ ഉണ്ടായിരിക്കും
കിടിലൻ
Thank you 🙏🙏🙏
Nice 🙏
Thank you 💐🪻
Good ❤
Thank you 🙏🙏
Very good
Thank you 😊🙏
Good
Thank you 👍👍
Not found in techzright!!
വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്ത് പേഴ്സണലായിട്ട് മെസ്സേജ് അയക്കു
Studio D-ID android premium apk ഉണ്ടോ?
ഇപ്പോൾ നിലവിലില്ല
👌
Thank you 👍🙏
Nice
Thank you 🙏😊🙏
👌👍👍👍👍👍
Thank you 👍😊
good
Thank you 🙏😊🙏
Tutorial വേണം
തീർച്ചയായും അടുത്തുതന്നെ ഉണ്ടാകും
Malayalam fonts ഉപയോഗിക്കാൻ പറ്റുമോ
പറ്റും
@@FTMcreation
ഏത് font
@@FTMcreation
Font FML add ചെയ്യാൻ നോക്കി
പറ്റുന്നില്ല
Good video 🎉
Thank you 👍🙏👍
നമ്മളുടെ visuals ബാക്ക് ഗ്രൗണ്ട് എഡിറ്റ് ചെയ്യാൻ പറ്റുമോ..
ഗ്രീൻ സ്ക്രീനിലാണ് വീഡിയോ എടുക്കുന്നതെങ്കിൽ പറ്റും
@@FTMcreation ഓ ഓക്കേ thnx..... വിഡിയോയിൽ ബാക്ക് ഗ്രൗണ്ട് കട്ട് ഔട്ട് ഓപ്ഷൻ വരുന്ന ടെക്നോളജി വരുമ്പോൾ അറിയിക്കണേ thnx
Good. പിന്നൊരുകാര്യം portable അല്ല portrait ആണ്.
ഓക്കേ ബ്രോ👍👍🙏🙏
എന്നെപോലുള്ള അൽപ്പജ്ഞാനികൾക്ക് പറയുന്ന വാക്കുകളുടെ ഉച്ചാരണം തെറ്റുമ്പോൾ കൺഫ്യൂഷൻ ഉണ്ടാക്കും.. ദയവായി വാക്കുകൾ പറയുമ്പോൾ ശരിയാണെന്നു തോന്നുന്ന വാക്കുകൾ പറയുക.
@@ShijiTv-ey2spഞാൻ എന്ന് മലയാളത്തിൽ എഴുതാൻ അറിയാത്തവനാണ് ഇംഗ്ലീഷിൽ കറക്ടായിട്ട് ഒണ്ടാക്കാൻ പോകുന്നത്
App download ചെയ്യാൻ നിൻ്റെ website എന്തിന് പോകണം . Direct download ചെയ്യാൻ ഇഷ്ടം പോലെ site ഉള്ളപ്പോൾ നിൻ്റെ site ൽ എന്ത് ഊമ്പാന പോകുന്നത് .
ആൾക്കാരെ ഊമ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുവാണ തേവിടിശ്ശിയുടെ മോനെ
E appil 4k editing puttula support illa 720 mathrovan ullad waste alle
നിങ്ങൾക്ക് കാണാത്തത് കൊണ്ടാണ്. ഇതിൽ 4K എഡിറ്റിംഗ് സപ്പോർട്ട് ഉണ്ട്
Illa bro njan appinde setting poyi nokiyada...720 p vare ullu..
@@prasadkarmarI think your phone does not support 4k resolution
Vere app galil support cheyunund 4k ok pote saramila..
iOS il work aavumo??
ഇല്ല
ഇതിന്റെ PC വേർഷൻ ഉണ്ടോ
ഇപ്പോൾ നിലവിലില്ല
ഉണ്ട്
ഇതിന്റെ ടൂട്യോരിയൽ വേണം
തീർച്ചയായിട്ടും അടുത്ത് തന്നെ ഉണ്ടാകും
@@FTMcreation
നിൻ്റെ subscribers ഉം നിൻ്റെ വീഡിയോ കാണുന്നവരും ഇത് ഷെയർ ചെയ്ത നിൻ്റെ TH-cam channel പ്രൊമോട്ട് ചെയ്താൽ ഓരോ ഷെയറിനും 100 രൂപ വച്ച് നൽകാൻ നീ തയ്യാറാണോ ?
ഇതിൻ്റെ ടൂട്ടോറിയൽ നീ മനസിലാക്കിയത് മറ്റുള്ളവരുടെ വീഡിയോ കണ്ടിട്ടല്ലേ .
ഫ്രീ ആയി ഷെയർ ചെയ്ത് നിൻ്റെ TH-cam channel പ്രൊമോട്ട് ചെയ്ത് നിനക്ക് ക്യാശ് ഉണ്ടാക്കി തരാൻ സൗകര്യമില്ല
ബ്രോ : ഇതിൽ Fb യിലെ വീഡിയോ എടുത്ത് എഡിറ്റ് ചെയ്യാൻ പറ്റുമോ
എല്ലാം ചെയ്യാം
അതൊന്നും monetize ആകില്ല
അടിപൊളി
Thank you 😊🙏
Aapp ഡൌൺലോഡ് ആകുന്നില്ല
3 ലിങ്കും പറ്റുന്നില്ല
ഈ ലിങ്ക് വഴി തന്നെയാണ് എല്ലാവരും ഡൗൺലോഡ് ചെയ്തത് വീഡിയോയിൽ കാണുന്ന പോലെ കൃത്യമായി ചെയ്യൂ എന്തായാലും ഡൗൺലോഡ് ആയി കിട്ടും
വീഡിയോയിൽ കാണുന്ന പോലെ കൃത്യമായി ചെയ്യൂ എന്തായാലും ഡൗൺലോഡ് ആയി കിട്ടും
Good video venam
തീർച്ചയായും ചെയ്യാം🙏👍🌻🌷
Mancilayilakunnilla
🤗🤫🥱
Tutorial venm
തീർച്ചയായും അടുത്തുതന്നെ ഉണ്ടാകും
portrait anu sradhikk ambane
Okay 👌
Videoyude bg egine remove cheya
ഗ്രീൻസ് സ്ക്രീൻ വീഡിയോ ആണെങ്കിലെ ബാഗ്രൗണ്ട് റിമുവ് ചെയ്യാൻ സാധിക്കുകയുള്ളൂ സാധിക്കുകയുള്ളൂ
Canva ഉപയോഗിച്ച് video background Remove ചെയ്യാം. Canva നല്ല ഒരു app ആണ്
Ithu mobile app aano.. Lapil patumo
ഇത് മൊബൈലിൽ മാത്രമുള്ളതാണ് ലാപ്ടോപ്പിൽ ഇതിൻറെ വേറെ വേർഷൻ കിട്ടും
Venam
ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
Aap payable ആണോ
ഫ്രീയാണ് ബ്രോ
@@FTMcreationfollow back plz
App നു Name ഇല്ലേ
ആപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
Play Store free aap ethaanu?
ഇതിൻറെ തന്നെ ഫ്രീ വേർഷൻ കിട്ടും പക്ഷേ ഫുൾ ഓപ്ഷൻ കിട്ടണമെങ്കിൽ പ്രീമിയം തന്നെ എടുക്കണം
Premium price ethra aanu @@FTMcreation
AI ആണെങ്കിൽ കായി പോകും
എല്ലാം ഫ്രീയാണ്
@@FTMcreation ഇങ്ങനെ photopea ഇട്ട്, പോസ്റ്റ് മേനോൻ പറഞ് ഫുൾ ഫ്രീയാണെന്ന്.. കുറച്ചു ഫ്രീ ബാക്കി ഫിലൂസ് 🤒
Play storil ഉണ്ടോ ഇല്ലെങ്കിൽ എനിക്ക് വേണ്ട
🥱🤫🤗
👏🏻👏🏻
Good decision 👌safety first
@@manusmrithikalmanoj ❤️
@@arunbossnpr3389 ❤️❤️❤️well said
ജ്ജ് വേണങ്കി ഇട്ടാൽ മതി ഷെയർ ചെയ്യാൻ സൗകര്യമില്ല
🤫🥱🤗
Free ആണോ
Yes 👍
ഇത് Safe ആണോ
തീർച്ചയായും. ഞങ്ങൾ ഒരുപാട് കാലമായിട്ട് ഇത് ഉപയോഗിക്കുന്നുണ്ട്
ഇതേതു ആപ്ലിക്കേഷൻ
വെടി മുഴുവൻ കാണൂ
good
Thank you 👍