ചേച്ചി കഴിക്കുന്നത് കാണാൻ ഉള്ള എൻ്റെ ഇഷ്ട്ടതിൻ്റെ കാരണം മറ്റൊന്നുമല്ല...ഇത്രയും പേർ കാണുന്നതിൻ്റെ യാതൊരു ജാടയുമില്ലതെ നമ്മളൊക്കെ സാധാരണ വീട്ടിൽ ഇരുന്നു കഴിക്കുന്ന അതേ സ്റ്റൈൽ ... അതാണ് എന്നെ കൂടുതൽ അട്രാക്റ്റ് ചെയ്തത്...ലൗ യു ചേച്ചി...🥰😍
Vinichechye ara cup chaamakk oru cup vellom alle ozhichath... Njn e same reethiyil chaythu but 5 whistle ketittum paripp vekan undarnnu.... Njn pinne ithri vellom ozhch rand whistle adhikam kelpichuu.... Pinne vinichechy e chamayum parippum kazhukandalle varuthath... Apo ath kazhukande vevikunnenu munp.... Njn adyam varuthu randum ennit nallonam kazhuki enitta vevichath.... But final result was yummmm......
ഹായ് വിനി, ടീച്ചർ മലപ്പുറം. നാളെ രാവിലെ ഇതു തന്നെ ഉണ്ടാക്കും. സാമ്പാർ ഇന്നത്തെ ഇരിപ്പുണ്ട്. എന്നും ഉച്ചക്ക് ഗോപേട്ടനു ചാമ ചോറാണ്ഉണ്ടാക്കുന്നത്. ഉണ്ടാക്കി നോക്കി അഭിപ്രായം പറയാനൊന്നും ഇല്ല. സൂപ്പർ ആകും. അതല്ലേ വിനി ജനപ്രിയ ഷെഫ് ആയത്. God bless you
Super aanu chachi sadarnakrude food chachi ee massage kananankil oru adutha videoil big Hi parayoo ente name muhasina vaniyambalam njian nigale ellaa video kanarune ❤️
Super വിനി ഇത് കാണാൻ kathirikkuvarunnu 👍
ഞങ്ങൾ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ലാത്ത വിഭവങ്ങളാണ് വിനി കാണിക്കുന്നത്. ഒത്തിരി സന്തോഷം👌👌👌👍❤️
Nannayittundu Vni kutty njan theerchayaayittum ithu undaakki nokkum very nice recipe
Supperwaitting other Millet recipes
Super.....Super
ആഹാ സൂപ്പർ ചേച്ചി
സൂപ്പർ സൂപ്പർ
Viniee, nammalea orupadu kodhippikkunnu tto.
My favourite food pongal😋😋😋
അടിപൊളി ചേച്ചി 😍♥️
Adipoli aayitude Vini super 👌🏼👌🏼👌🏼♥️😍
ഇതെന്തായാലും ഞാൻ ഉണ്ടാക്കും ചേച്ചി. കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. 😋👌🏻🙏🏻♥️♥️
Super 😋😋😋😋
Lovely 😀 dear
Ente vini chechi ennenkilum eniku onnu chechiye kaanan pattuvo 💕💕
Innu thanne undakym. Thank you Viniiii
Try cheyyam vini thank u🥰🥰❤❤
ചേച്ചി കഴിക്കുന്നത് കാണാൻ ഉള്ള എൻ്റെ ഇഷ്ട്ടതിൻ്റെ കാരണം മറ്റൊന്നുമല്ല...ഇത്രയും പേർ കാണുന്നതിൻ്റെ യാതൊരു ജാടയുമില്ലതെ നമ്മളൊക്കെ സാധാരണ വീട്ടിൽ ഇരുന്നു കഴിക്കുന്ന അതേ സ്റ്റൈൽ ... അതാണ് എന്നെ കൂടുതൽ അട്രാക്റ്റ് ചെയ്തത്...ലൗ യു ചേച്ചി...🥰😍
Thank you Soumya. Ithu nammude veedalle. Pinne entha aa Jaada. Hehe
Adipoli
നന്നായിട്ടുണ്ട്,ഇവിടെ ഉണ്ട് ചാമ,എന്തായാലും ഉണ്ടാക്കണം👍
Super recipe vini. Very healthy food
Chechi how to dry the dal and millet before roasting?
Super I. Will try
ചേച്ചിയെ കൊതിപ്പിക്കല്ലേ
Healthy food 😋 super
Healthy food
Super 😋👌🙏👍
Super recipi vini 👌❤🌹
Excellent Vini👍👍💞💞💞
Thank u so much Chechi 4 the lovely recipe yummy yummy by tc love u
Payassam uddakanum Pattum 🥰🥰👍
Try cheyam Viniyechiye
നല്ല tasty dish ആണെന്ന് കാണുമ്പോൾ അറിയാം. തീർച്ചയയിട്ടും try ചെയ്യും ❤️❤️❤️❤️
Oh, I almost opened my mouth when you scooped & offered it wz a spoon 🤪
Njana paranjath Saree sup en
Thank u Vini for dis new recipe 😊
Excellent💯👍👍
Viniyechi super
Super❤
Vini ,I add coconut and also.lot of ghee and also little crushed pepper and ginger finely chopped.
Thank you Radhika
Super vini chechi 🥰 heIthy
Chechy...... Urappayum try cheyya tta.... Pinne ennipo njagalkk nite palakkad an uzhunnu chammanthi aanu chechy..... Ente vinichechiyude special
Wowww super vini chechi. കാണുമ്പോള്‍ തന്നെ കഴിക്കാന്‍ തോന്നുന്നു. 👌👌
Hi chechi,diet aayathukondu millet niraya use cheyyunundu,very tasty 😋 ellarkum ishttayittolu....pics ini undakkumbo idaam☺️
Vinichechye ara cup chaamakk oru cup vellom alle ozhichath... Njn e same reethiyil chaythu but 5 whistle ketittum paripp vekan undarnnu.... Njn pinne ithri vellom ozhch rand whistle adhikam kelpichuu....
Pinne vinichechy e chamayum parippum kazhukandalle varuthath... Apo ath kazhukande vevikunnenu munp....
Njn adyam varuthu randum ennit nallonam kazhuki enitta vevichath....
But final result was yummmm......
Oh that was a good suggestion. Thank you Aswathi
ഞാൻ ചാമ റെസിപീസ് അന്വേഷിച്ചപ്പോൾ ചേച്ചിയുടെ റെസിപ്പീസ് കണ്ടു. ചാമക്കഞ്ഞിയും ചെറുപയർ പുഴുക്കും പരീക്ഷിച്ചു. ഇനി ഇതും നോക്കും. നാളെത്തന്നെ. താങ്ക് യൂ.
Vini u have to soak millets for atleast 5 hours before cooking nd should use the soaked water
ഹായ്
നവര അരി കൊണ്ട് എന്തങ്കിലും ഉണ്ടാക്കുന്നത് പറഞ്ഞു തരണേ
പിന്നെ ഞങ്ങൾ നെയ്യ് ചേർത്ത് ഒന്നും കഴിക്കാറില്ലാ അപ്പഴ് എന്താ ചെയ്യാ
Super
Oru curryleaf CHEDI vechu pidippikku vini avide okke nannayi varum Kure nalayi njan parayanam ennu vicharikkunnu avide okke nannayi undavum chama Pongal super coconut koodi pongalinu ittal iniyum taste koodum nalla combination chutney anu super vini
I have curry leaf plants deat
Thengapal Ano chechi
Where u buy Chama ari in dubai
You didn't wash the rice and dal
Chama arikkum cheruparippinum koodi aake randu cup vellam ozichal mathiyo ,atho 4 cup ozikkano onnu paranju tharu kutty🙏💖💖💖🌹
Cheruparup pettanu vedhu kuzhayum so half cup chama rice nu 1 cup water dharalam . Pine half cup milk um indalo
Coconut milk ano?
🥰
Venn pongal recipe plsss
ചേച്ചിയുടെ സംസ്കാരം കേൾക്കാൻ എന്തൊരു രസമാണ്
Thank u❤️
Ari wash chaiyandayoo?? Bcoz dry aai kandu..
👌👌
Vini...while preparing with rice...can we use milk...or should I use coconut milk...I usually don't use any...but my pongal tastes good.
ഹായ് വിനി, ടീച്ചർ മലപ്പുറം. നാളെ രാവിലെ ഇതു തന്നെ ഉണ്ടാക്കും. സാമ്പാർ ഇന്നത്തെ ഇരിപ്പുണ്ട്. എന്നും ഉച്ചക്ക് ഗോപേട്ടനു ചാമ ചോറാണ്ഉണ്ടാക്കുന്നത്. ഉണ്ടാക്കി നോക്കി അഭിപ്രായം പറയാനൊന്നും ഇല്ല. സൂപ്പർ ആകും. അതല്ലേ വിനി ജനപ്രിയ ഷെഫ് ആയത്. God bless you
👌👌👌👌👌❤❤❤❤
😍😍
വിനിക്കുട്ടി ചാമയരിവാങ്ങി വച്ചിട്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ചു ഇരിക്കുകയായിരുന്നു ട്ടോ Thank u lot
😍👍👍
ചെറു ധാന്യങ്ങളുടെ നാടൻ വിഭവങ്ങൾ ഇടാമോ വിനി
പൊങ്കൽ കഴിച്ചിട്ടുള്ള ആ കമന്റ്സ് ഉണ്ടാലോ അതു കേൾക്കാൻ നല്ല രസമാണ്
Lots of luv and prayers vini chechi
Thank you Kaniya
👌👌👌👌👌👌👌
Is there any other recipe using chaama
Yes i have added
Super aanu chachi sadarnakrude food chachi ee massage kananankil oru adutha videoil big Hi parayoo ente name muhasina vaniyambalam njian nigale ellaa video kanarune ❤️
വിനി ഒറിജിനൽ പൊങ്ങൾ ചെയിയോ
Your cat is so cute 👌 aunty
❤️
Chama ari ano kuthiravali ari parayunnathu onnu paranjutharu
No my dear both are different. Kuthiravali is Barnyard millet
Mm
അമ്മയും അച്ഛനും അവിടെ ഇല്ലേ?
ഹായ് ചേച്ചി ക്കുട്ടി
Chechi Air fryer recipes edene Oru air fryer order cheydu😃
I already put my dear
Athoke kandu New items kudi edenne
True ,millets are do very good for health.
Chechi ammayum achanum evde?
Yes undallo
😋,, chechi daily pooja routine chayyumo, in details also Friday lekshmi pooja
Hi vini
Hiii viniii🥰
What is your childrens name vini ❤️❤️
They are Gautham snd Gaurav
വിധി വെജിറ്റബിൾ സൂപ്പ് ഹറം റെസിപി ഇടാമോ
Idaam tto
Subhadra chechi ettanur undo
Ilya ttolu ivde ende koode Dubai il anu
Njhan kuttan. Pullode msdathil, vinide oru ammavan aayi varum.
ചാമയും പരിപ്പും വറുത്ത ശേഷം കഴുകിയില്ലല്ലോ വിനിമ റന്നതാണോ
Yes, I too noticed that. Kazhugi illalo
Hi
I made dhabba noodles(tadkkawala) it was so yummy 😋 😋 I would definitely like to meet you ,kanaettan ,manumon and kichippa one day😍🥰
Thank u
Byby by
Please give me a reply
I already replied dear
Ok vini ❤️❤️
Super
👌👌👌
Hii vini
Byby by