PSC English: ഇനി മുതൽ Options നോക്കി ഉത്തരം എഴുതാം | English Tips & Tricks | Renjith RK Thazhava

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 524

  • @entriapp
    @entriapp  4 ปีที่แล้ว +14

    Join Now: bit.ly/entri-youtube
    PSCയുടെ ഏറ്റവും പുതിയ സിലബസ് പ്രകാരമുള്ള വീഡിയോ ക്ലാസ്സുകൾ അടങ്ങുന്ന കോഴ്സിൽ ഇപ്പോൾ തന്നെ Join ചെയ്യൂ!

  • @Sreejith_K_Rajan
    @Sreejith_K_Rajan 4 ปีที่แล้ว +592

    സാറേ പെയ്ഡ് ചെയ്ത് പഠിക്കാൻ പറ്റാത്ത കുറെ ആളുകൾ സാറിന്റെ ക്ലാസ്സ് യൂട്യൂബിൽ വരുന്നതും കാത്ത് ഇരുപ്പുണ്ട്. ഒരു ബിഗ് സല്യൂട്ട് ഉണ്ട് സാറിന്.

  • @vishnuprasad4012
    @vishnuprasad4012 4 ปีที่แล้ว +119

    എൻ്റെ സാറേ എന്തൊരു ക്ലാസാ ഇത് ഹോ ഇങ്ങനെയൊക്കെ ക്ലാസെടുക്കാൻ കഴിയും അല്ലേ... ഒരു നിമിഷം പോലും ക്ലാസിൽ നിന്ന് കണ്ണെടുക്കാൻ സാധിച്ചില്ല...you are a wonderful teacher I have ever seen..മറക്കില്ല ഒരിക്കലും🙏🙏

  • @vinodkumarmv2900
    @vinodkumarmv2900 4 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ വീഡിയോ..
    ഇംഗ്ലീഷിലെ മാർക്ക് കൂട്ടാൻ ഇത് തകർച്ചയായും സഹായിക്കും .. നന്ദി സാർ

  • @adarshc3401
    @adarshc3401 4 ปีที่แล้ว +20

    ഒരുപാട് ആഗ്രഹിച്ച ക്ലാസ്സ്‌ .സാറു പറയുമ്പോൾ
    ഇംഗ്ലീഷ് എത്ര നിസാരമായി തോന്നും ..
    സൂപ്പർ .
    big salute

  • @anilarpkd4276
    @anilarpkd4276 4 ปีที่แล้ว +6

    വളരെ നല്ല ക്ലാസ്സ്‌ ആണ്..... sir ടെ cls കാണാൻ തുടങ്ങിയശേഷം Enghlish നോട്‌ ഉള്ള പേടി മാറി... ഇപ്പോൾ നല്ല confidence ഉണ്ട്..... thank you sir😍

  • @DeepaK-lz4kt
    @DeepaK-lz4kt 4 ปีที่แล้ว +1

    സൂപ്പർ ക്ലാസ്...ഇംഗ്ലീഷിനോടുള്ള പേടി മാറി...thank you sir

  • @sandeepharidasan5812
    @sandeepharidasan5812 3 ปีที่แล้ว +1

    നന്ദി, വളരെ നന്ദി

  • @vishnudaspadmakaranvishnud8151
    @vishnudaspadmakaranvishnud8151 3 ปีที่แล้ว +1

    I'm Anjana. Njan sir nte class attend cheithittund neritt. Plus two class il.. Super class aanu. Namuk pettennu catch cheyyan pattum 👌Englishinod kooduthal aduppam thonnan karanam sir nte class aanu 👌Thanku sir, for your useful class👍

  • @akashash175
    @akashash175 4 ปีที่แล้ว +31

    English എഴുതാതെ വരുന്ന എനിക്ക് മോഡൽ qnil 17 മാർക് വരെ വാങ്ങാൻ സാധിച്ചു .... thank you so much sir

  • @ashalathapb2857
    @ashalathapb2857 3 ปีที่แล้ว +1

    Super class,
    Good presentation

  • @deepud950
    @deepud950 4 ปีที่แล้ว +11

    Yes.. I have wings.. and I will fly.. 💝

  • @shameerm437
    @shameerm437 4 ปีที่แล้ว +2

    Very good class Sir thanks

  • @renjithravi6426
    @renjithravi6426 3 ปีที่แล้ว +6

    ഇത് നേരത്തെ ഞാൻ കണ്ടിരുന്നെങ്കിൽ പരീക്ഷ എല്ലാം എഴുതിയേനെ കോച്ചിംഗ് ഇല്ലാത്ത കൊണ്ട് മാത്രം എഴുതാൻ പോകാതിരുന്ന കാലം ഉണ്ട് 😪😪😪

  • @saranyasarath8743
    @saranyasarath8743 4 ปีที่แล้ว +5

    Adhyam kandu tudangiyappol speed aanennu thonni. Last vaakkukal eee class kurachukoodi nallathakki. Thank you sir.

  • @sarathkumar2271
    @sarathkumar2271 4 ปีที่แล้ว +1

    Very very good class

  • @സഖാവിന്റെസഖി-ഥ6ങ
    @സഖാവിന്റെസഖി-ഥ6ങ 4 ปีที่แล้ว +5

    Entri Appil PaYment CheYth PaDikan KaHiYatha Othiri Perkk Sherikum Oru Blessing anu Renjith Sirnta TH-caml Post CheYunna Class... Njan Oro Classinum VenDi Waiting Anu.....

  • @anurajm6101
    @anurajm6101 4 ปีที่แล้ว +3

    ഇതിന് പകരം വയ്ക്കാൻ വേറെ ക്ലാസില്ല . Thank you so much sir,,❤️❤️❤️

  • @sujacmc8576
    @sujacmc8576 3 ปีที่แล้ว +2

    Fantastic.Every day Iam expecting atleast one talk by U.

  • @jithinmp9184
    @jithinmp9184 4 ปีที่แล้ว +1

    Super class. Pls discuss more questions

  • @Ragi_Lal_Pattarat
    @Ragi_Lal_Pattarat 4 ปีที่แล้ว +15

    APJ Sir ഇഷ്ടം 🔥🔥❤️✌️✌️

  • @noufeer8977
    @noufeer8977 4 ปีที่แล้ว +3

    Class super&story also

  • @biniraghavan3488
    @biniraghavan3488 4 ปีที่แล้ว +20

    You are a wonderful teacher.. going through a lot of rules with simple logics..

  • @amoghtm486
    @amoghtm486 4 ปีที่แล้ว +1

    Thankyou for the class

  • @SudheeshKumar-gz2hi
    @SudheeshKumar-gz2hi 3 ปีที่แล้ว +1

    There is a lizard on the clock, there is a lizard in the clock, ഏതാണ് ശരി, പ്ലീസ് reply

  • @archanas7209
    @archanas7209 4 ปีที่แล้ว +1

    Big salute sir..maths nu nalloru sirne kitty.ippo englishnum kitty... ..Thanku so much sir🙏

  • @jijigeorge5196
    @jijigeorge5196 4 ปีที่แล้ว +2

    Salute sir&big thanks

  • @alfiyayounus9928
    @alfiyayounus9928 4 ปีที่แล้ว +1

    Ethra manoharamayitta class edukkunne

  • @greeshmaaroor5935
    @greeshmaaroor5935 4 ปีที่แล้ว +3

    Thanks sir with your motivation very helpful

  • @shereenasheri1143
    @shereenasheri1143 4 ปีที่แล้ว +3

    Sir ഈ corona kalath iggane oru class നല്ലതാണ്. കാരണം arudeum sahayam illathe vtl irunnu thanne english padikkam. Thanks sir, എന്റെ വക oru big സല്യൂട്ട്

  • @edupointpsc9818
    @edupointpsc9818 4 ปีที่แล้ว +5

    Speechine kurichu paranjathu
    Valare nannayi
    I will fly
    Good

  • @deepadas5066
    @deepadas5066 4 ปีที่แล้ว +5

    Thank you..Good ക്ലാസ്സ്‌ സർ....

  • @bincysibi5020
    @bincysibi5020 4 ปีที่แล้ว

    Sir, good class, ഇംഗ്ലീഷ് grammer ethra simple aayi parnju thannu, thanks sir

  • @fahamil-10
    @fahamil-10 4 ปีที่แล้ว +3

    Everything superb as well as last motivation

  • @sabarishanand7065
    @sabarishanand7065 4 ปีที่แล้ว

    Sir superb class.

  • @indhums2260
    @indhums2260 4 ปีที่แล้ว +1

    Very useful class sir.

  • @ajayrajmpr1648
    @ajayrajmpr1648 4 ปีที่แล้ว +2

    Verb കാണുന്ന രീതി ഇഷ്ട്ടപെട്ടു..സാധാരണ കിളി പോവും

  • @sheeba5383
    @sheeba5383 4 ปีที่แล้ว +2

    Degree kazhinj veendum sirnta cls kelkkan pattiyathil orupad santhosham und......enium nalla nalla cls pradishikkunnu.....😘😘

  • @aswathykp4400
    @aswathykp4400 3 ปีที่แล้ว +1

    Last story..onnum parayanilla..God bless u sir..such an inspiration...Thank u sir ...

  • @midhunkbabu2330
    @midhunkbabu2330 4 ปีที่แล้ว +10

    സർ Direct&Indirect speech ഒരു ക്ലാസ്സ്‌ എടുക്കുമോ pls

  • @akhilabibin1997
    @akhilabibin1997 4 ปีที่แล้ว +1

    Super class sir....

  • @stephyantony8810
    @stephyantony8810 4 ปีที่แล้ว +1

    salute................

  • @sangeethapadmini797
    @sangeethapadmini797 3 ปีที่แล้ว +1

    Super class no words to say.Thank u very much sir

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 ปีที่แล้ว +5

    Super class

  • @sahajamol8667
    @sahajamol8667 4 ปีที่แล้ว +3

    Nalla classayirunnu

  • @ullasr1794
    @ullasr1794 4 ปีที่แล้ว +3

    ഇങ്ങനെ ഒക്കെ കണ്ടു പിടിക്കാമായിരുന്നു അല്ലെ .
    ഇതൊക്കെ ആരറിഞ്ഞു .
    വെറുതെ ഫീസ് കളഞ്ഞത് മിച്ചം ..
    നന്ദിയുണ്ട് സാറെ പെരുത്ത നന്ദി ..
    പുറത്തിറങ്ങാതെ വീട്ടിലിരുന്നു ഇതുപോലെ ക്ലാസ്സ്‌ ചെയ്യണം ..
    സാറിന് കോവിഡ് വന്നാൽ ഞങ്ങടെ ഗതി കട്ടപ്പൊക ..
    സൂപ്പർ ക്ലാസ്സ്‌ sir

    • @sreejas7352
      @sreejas7352 4 ปีที่แล้ว +2

      കോവിഡോ🥺ഒരു ജലദോഷം പോലും വരാതിരിക്കട്ടെ

  • @sarankumar3499
    @sarankumar3499 4 ปีที่แล้ว +1

    സർ വളെരെ ഉപകാരപ്രകാരമായ ക്ലാസുകൾ

  • @sreejilvp3375
    @sreejilvp3375 3 ปีที่แล้ว +1

    Sir. Ellaa optionnnte meaning aadhyam ariyenday

  • @ameenai5436
    @ameenai5436 4 ปีที่แล้ว +1

    Thankuuuu

  • @sajithasajitha3003
    @sajithasajitha3003 4 ปีที่แล้ว +1

    Very very...... useful

  • @asiyafaizal89
    @asiyafaizal89 4 ปีที่แล้ว

    ഇതിലും വലിയ motivation സ്വപ്നങ്ങളിൽ മാത്രം.

  • @ponnusworld3289
    @ponnusworld3289 3 ปีที่แล้ว +1

    Thank you so much sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @crazybroandsizz9028
    @crazybroandsizz9028 4 ปีที่แล้ว +2

    Very interesting class.keep going sir

  • @tonightlover3478
    @tonightlover3478 4 ปีที่แล้ว +2

    Njn first time anu sirnte cls kande..... I like it..... English bhayankara pedi ulla alanu njn.... But e cls kettappo kurach confidence und.... Enikum padikan pattum ennu thonnunnu

  • @malinipadmarajan4385
    @malinipadmarajan4385 4 ปีที่แล้ว

    Good -class ,കൂടുതൽ ക്ലാസും ടിപ്പിനും വേണ്ടി wait ചെയ്യുന്നു

  • @riyahaneefa444
    @riyahaneefa444 4 ปีที่แล้ว +3

    Thanku sir very helpfull

  • @gktech5223
    @gktech5223 4 ปีที่แล้ว +3

    good class

  • @sirakkoly9162
    @sirakkoly9162 4 ปีที่แล้ว +2

    Engane nandi parayanam enn ariyilla thank you ...sir thanks alot

  • @sujathac2358
    @sujathac2358 4 ปีที่แล้ว +2

    Last story of Kalam and boy .encouraging

  • @archanavishnuarchanavishnu6861
    @archanavishnuarchanavishnu6861 4 ปีที่แล้ว

    Kurachu koodi speed kurachu paranjal more better sir

  • @muhammedfaiz7002
    @muhammedfaiz7002 4 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌

  • @evanajomon2464
    @evanajomon2464 4 ปีที่แล้ว +1

    Sir enikku class orupadishtappettu. Kuttikale urakkiyashesham kittunna kurachu time il nannayi padikkan pattiya oru nalla class. Thank you sir.

  • @aathiraaathi983
    @aathiraaathi983 2 ปีที่แล้ว

    Kuttikalude manassarinj pravarthikkunna teacher... Thank you so much Sir 🥰

  • @aswathyremaasokan3330
    @aswathyremaasokan3330 4 ปีที่แล้ว +3

    Good class sir.👏🙏. thnk you Entry app

  • @raadhakrishna4035
    @raadhakrishna4035 4 ปีที่แล้ว +8

    English oru playlist create cheyamo entri.. PLZZ ..ellam orumich kanamallo plzzz.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abdulrasheedvt9205
    @abdulrasheedvt9205 4 ปีที่แล้ว +1

    super class thankyou sir

  • @ashanandan140
    @ashanandan140 4 ปีที่แล้ว +3

    Sare ethrayum eshtathode English class kanditte ella super class thank u sir

  • @adarshaadhi4293
    @adarshaadhi4293 4 ปีที่แล้ว +3

    Very interesting video 👌 sir ur superb 😊👌

  • @kunjattasvlog4010
    @kunjattasvlog4010 3 ปีที่แล้ว +2

    Fantabulous sir 👍👍👍

  • @mridul7621
    @mridul7621 4 ปีที่แล้ว

    Class super

  • @ashpadmavidyadharan8860
    @ashpadmavidyadharan8860 4 ปีที่แล้ว +4

    Absolutely wonderful class.

  • @sameerhia152
    @sameerhia152 3 ปีที่แล้ว +1

    ഞാൻ ഒരു കാര്യം പറയട്ടെ
    ഇംഗ്ളീഷ് എന്ന വേൾഡ് ലാംഗ്വേജ് പരീക്ഷ ക്ക് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ഉള്ളിൽ പേടി യാണ് കാരണം ഗ്രാമർ പഠിക്കുക എന്നാൽ സാധാരണ കാരനെ സംബന്ധിച് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. എന്നാൽ പരീക്ഷ ക്ക് വേണ്ടി മാത്രം ഉള്ള കാര്യങ്ങൾ ടിപ്സ് ആയി പഠിപ്പികുന്നതി ലൂടെ ഇംഗ്ലീഷ് ഈസി യാവുകയും പരീക്ഷ ക്ക് മാർക്ക്‌ സ്കോർ ചെയ്യാനും സാധിക്കുന്നു ..
    "രഞ്ജിത് സാറിനെ കുറിച്ച് പറയുക യാണെങ്കിൽ വന്നവരിൽ ഇദ്ദേഹത്തെ വെല്ലാൻ ആരുമില്ല ഇനി വല്ല സാറെൻ മാരും വരുന്നുണ്ടോ എന്ന് അറിയുകയുമില്ല"
    ജോലി നേടിയിട്ട് വേണമെങ്കിൽ നമുക്ക് ഇംഗ്ലീഷ് A to Z പടിക്കാലോ

  • @iamme1302
    @iamme1302 3 ปีที่แล้ว +2

    I will fly....As a phoenix bird...🤗🤗🤗🤗🤗🤗...Plz include....Classes and last stories...💗💗💗💗💗💗💗

  • @sunithawilson3526
    @sunithawilson3526 4 ปีที่แล้ว +2

    You are an excellent teacher. Waiting four your next class.... Thank you sir..

  • @Loft_at_kochi
    @Loft_at_kochi 4 ปีที่แล้ว +1

    Goodclas

  • @sinip.ssini.p.s9285
    @sinip.ssini.p.s9285 4 ปีที่แล้ว +2

    Awesome tricks

  • @AmmuAmmu-xn8bd
    @AmmuAmmu-xn8bd 3 ปีที่แล้ว +1

    Thank you so much sir😄

  • @aswanypraveen9830
    @aswanypraveen9830 4 ปีที่แล้ว +1

    Super clas sir

  • @sajilaishan7010
    @sajilaishan7010 4 ปีที่แล้ว +2

    സർ
    How often എങ്ങനെ ഉപയോഗിക്കണം എന്ന് പറയാമോ.
    അതുപോലെ whenever, whichever, however

  • @shiny6615
    @shiny6615 ปีที่แล้ว

    Thank you sir for this class and a big salute for the way of teaching. Thank you so much sir.

  • @jamsheenajamshi3755
    @jamsheenajamshi3755 4 ปีที่แล้ว +3

    Adipoli class.. ഞാൻ ഒരു ന്യൂ subsciber ആണ്... 👌👌👌👌👌

  • @athirak9634
    @athirak9634 4 ปีที่แล้ว +1

    Super class...big salute for you.

  • @Vishnu-gs5fs
    @Vishnu-gs5fs 2 ปีที่แล้ว

    11 mathe questionil unless vanna not use cheyyum enna rule vachu kandupidichude

  • @nisha.cm123
    @nisha.cm123 4 ปีที่แล้ว

    Sir Thankyou Thankyou Thankyou

  • @jithinchandran117
    @jithinchandran117 4 ปีที่แล้ว +10

    Adjectives ,adverbsineyokke patty oru class cheyyavo?

  • @suryabijesh1822
    @suryabijesh1822 4 ปีที่แล้ว +2

    Ente ponnu sir eee . cheyyunna pravarthiyil thangal... 100% aanu...

  • @ebyalex1430
    @ebyalex1430 4 ปีที่แล้ว +1

    Excellent class

  • @nandanam5380
    @nandanam5380 4 ปีที่แล้ว +2

    Super renjith sir 👍👍👍👍👍👍👍👍👍

  • @supriyaashok6404
    @supriyaashok6404 4 ปีที่แล้ว +2

    most inspiring people.... 💙 thanku sir

  • @mineeshkumar4630
    @mineeshkumar4630 4 ปีที่แล้ว +1

    Sir class super oro classum kidilan super

  • @dhwanivikas3427
    @dhwanivikas3427 3 ปีที่แล้ว +1

    Padikan oru interest um ellathirikunna samayath sarinte clss kandal pinne padiche adanguu

  • @preethisview540
    @preethisview540 4 ปีที่แล้ว

    Excellent class sir👌👌👌👌👏👏👏❤️❤️❤️

  • @tomin2634
    @tomin2634 4 ปีที่แล้ว +1

    big salute sir

  • @visnin4869
    @visnin4869 4 ปีที่แล้ว +1

    Super class👍👍👍👍

  • @rakhiv.v3727
    @rakhiv.v3727 4 ปีที่แล้ว +2

    Sir nte class+confidence like very much.thank u sir

  • @jisnababy8023
    @jisnababy8023 4 ปีที่แล้ว +1

    Thank you sir,👌👌👌👌

  • @krithinpv7686
    @krithinpv7686 4 ปีที่แล้ว +1

    Cheriya samyathil kooduthal arivu pakrnnu thanna sir...thanks for you

  • @joyaldominic.4315
    @joyaldominic.4315 4 ปีที่แล้ว +1

    Ee class oke kandal english engane ishtapedathirikum☺️☺️☺️☺️.... thank uuuuuuuuuu sir

  • @rijassworld4708
    @rijassworld4708 4 ปีที่แล้ว +1

    Sir very very super class. ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.ഒട്ടും തന്നെ ബോറിങ് അല്ല sir ന്റെ class

  • @soumyajayaram-xx5eh
    @soumyajayaram-xx5eh ปีที่แล้ว

    Sirnte class super. God bless you🙏🙏