5 Sureshot English Questions for PSC Exams | Renjith RK | Entri Nonstop Challenge Day 14

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 925

  • @anjubaby7432
    @anjubaby7432 3 ปีที่แล้ว +376

    സർ,,,, ഞങ്ങൾ ഒരുപാട് പേർ youtube class നോക്കി പഠിക്കുന്നവർ ആണ്... സർ ന്റെ കൂടുതൽ ക്ലാസുകൾ യൂട്യൂബിൽ available ആക്കണം.....🥰🥰🥰 ഇതൊരു അപേക്ഷ ആണേ 🙏🙏🙏🙏
    എന്റെ ഈ റിക്വസ്റ്റിനോട് യോജിക്കുന്നവർ like ചെയ്യണേ,,, അങ്ങിനെ ആണേൽ ഒരു പൊതു താല്പര്യ ഹർജി ആക്കാല്ലോ 😁😁

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +16

      തീർച്ചയായും പരിഗണിക്കും ❤

    • @anjubaby7432
      @anjubaby7432 3 ปีที่แล้ว +3

      @@RK-ig4bw,,, 🙏🙏🙏

    • @sreejiths9120
      @sreejiths9120 3 ปีที่แล้ว +2

      @@RK-ig4bw 💟😘

    • @Nichooooszz
      @Nichooooszz 3 ปีที่แล้ว +2

      @@RK-ig4bw thanku

    • @1984geer
      @1984geer 3 ปีที่แล้ว +2

      Ethanu class

  • @arunslearningclasses8914
    @arunslearningclasses8914 3 ปีที่แล้ว +132

    10 വർഷം വെറുതെ സ്കൂളിൽ പോയി ഇംഗ്ലീഷ് പഠിച്ചു.... ഇതൊക്കെ ആണ് ശെരിക്കും ക്ലാസ്സ്‌... 💪🥰 പണ്ട് ആരോ പറഞ്ഞതാ പഠിക്കുന്ന വിഷയം ഏതു ആയാലും ആദ്യം പഠിപ്പിക്കുന്ന അധ്യാപകനെ ഇഷ്ടപ്പെടുക.. പിന്നെ സബ്ജെക്ട് കൂടെ വന്നോളും... 🤩

    • @anjubaby7432
      @anjubaby7432 3 ปีที่แล้ว +11

      അത് വെറുതെയാ എനിക്കു എന്റെ english ടീച്ചേർസ് നെ ഒരുപാട് ഇഷ്ട്ടമായിരുന്നു, but english ഒരു വക അറിയില്ലായിരുന്നു 🤣🤣🤣

    • @arunslearningclasses8914
      @arunslearningclasses8914 3 ปีที่แล้ว +2

      @@anjubaby7432 എന്റെ കാര്യം നേരെ തിരിച്ചാ 🤣🤣🤣

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +4

      ❤👍

    • @arunslearningclasses8914
      @arunslearningclasses8914 3 ปีที่แล้ว +2

      @@RK-ig4bw നല്ല ക്ലാസ്സ്‌ sir 😍 തുടരുക...

    • @shahinanajeem6768
      @shahinanajeem6768 2 ปีที่แล้ว

      Sathym

  • @adarshvp1309
    @adarshvp1309 3 ปีที่แล้ว +79

    അധ്യാപകൻ ഇതാണ് ..മികച്ചവരിൽ മികച്ച അദ്ധ്യാപകൻ

  • @akshays.r8372
    @akshays.r8372 3 ปีที่แล้ว +16

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന sir.. Renjith R K thazhava sir.
    ഞാൻ ഒരുപാട് പ്രമുഖ കോച്ചിംഗ് സെന്ററിൽ പോയിട്ടുള്ളതാണ് അവിടെ നിന്ന് ഒന്നും കിട്ടാത്ത ക്ലാസ്.. ❤

  • @shyju5775
    @shyju5775 3 ปีที่แล้ว +17

    ഇങ്ങനെ ഒരു സാറിനെ കിട്ടിയത് വലിയ ഭാഗിയം കാര്യം ഒട്ടും അറിഞ്ഞുടത്ത ഞാൻ പോലും സാറിന്റെ ക്ലസ് കണ്ടിട്ടു ആണ് ഇനിയും ചെയ്താൽ നമ്മള് എല്ലാരും ജോലി കിട്ടി rekshapedum💯🙌🙌

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      Nice

    • @shyju5775
      @shyju5775 3 ปีที่แล้ว

      @@RK-ig4bw eniyum vnm Sar cls waiting

  • @rejithamanoj559
    @rejithamanoj559 3 หลายเดือนก่อน +1

    Nalla cls Ane sarintethu orupadu improve unde appol l am happy

  • @ajithradhakrishnan153
    @ajithradhakrishnan153 3 ปีที่แล้ว +8

    സാറിന്റെ എല്ലാ ക്ലാസും വിലമതിക്കാത്തവയാണ്... സാറിന്റെ ക്ലാസ്സിനായി wait ചെയ്യാറുണ്ട് 👏🔥

  • @valsalacbarun5420
    @valsalacbarun5420 3 ปีที่แล้ว +1

    Sarinte class kandapol muthal English padikaan valare interest aayi..... Thank you sir.....

  • @sevanakendrachengalayi7944
    @sevanakendrachengalayi7944 3 ปีที่แล้ว +11

    അധ്യാപകൻ ഇതാണ് ..മികച്ചവരിൽ മികച്ച അദ്ധ്യാപകൻ super class...

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤

  • @KMC_PRANAV
    @KMC_PRANAV 3 ปีที่แล้ว +1

    Kollam. Nalla class

  • @rajinithi9144
    @rajinithi9144 3 ปีที่แล้ว +5

    English നോട്‌ ഇപ്പോൾ ഒരു പ്രണയമൊക്കെ തോന്നുന്നുണ്ട്.... ഇനിയും ഇതുപോലെയുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു.... Thank u sir🙏

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @wince9567
    @wince9567 3 ปีที่แล้ว +9

    ENGLISH ... rules... പഠിക്കാൻ intrest വന്നത് സാറിറ്റെ ക്ളാസ് കണ്ടതു മുതൽ ആണ്. tanxxxxx ENTRY TEAM 😍😍😍🙏🙏🙏🙏

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +1

      Gud ❤

  • @abdulmuneereame6611
    @abdulmuneereame6611 3 ปีที่แล้ว +1

    Sir നല്ല ഉപകാരമുള്ള ക്ലാസ്സ്
    സാറിൻ്റെ ക്ലാസ്സ് ആദ്യം വളരെ fastayittan എനിക്ക് തോന്നിയിരുന്നു
    പക്ഷേ ippol sir വളരെ വ്യക്തമായി പറഞ്ഞ് തരുന്നുണ്ട്
    ഇനിയും ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
    വളരെ നന്ദയുണ്ട്

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @devika-devu2314
    @devika-devu2314 3 ปีที่แล้ว +9

    Sir English എനിക്ക് ഒരുപാട് ബുദ്ധിമുട്ടുള്ള subject .sir nte class കണ്ടപ്പോൾ എനിക്ക് നല്ലൊരു confidence വന്നു.ഇനിയും നല്ല ക്ലാസുകൾ പ്രധീഷിക്കു ന്നു

  • @KiranKiran-zr6dm
    @KiranKiran-zr6dm 3 ปีที่แล้ว +1

    സൂപ്പർ sir

  • @deepap2974
    @deepap2974 3 ปีที่แล้ว +11

    Sir ന്റെ ക്ലാസ്സ്‌ valare upakaram anu
    English padikkan ഇഷ്ടമായത് sir ന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷം ആണ്
    എല്ലാ ക്ലാസ്സ്‌ ഉം മിസ്സ്‌ ചെയ്യാതെ കാണാറുണ്ട്
    Thank you sir
    ഇനിയും edanane class ✌️✌️✌️👌👌👌

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      Sure❤👍

  • @chidcreations1532
    @chidcreations1532 3 ปีที่แล้ว +3

    ഇത്തരം ക്ലാസ്സുകൾ പഠനത്തിന് വളരെ ഏറെ ഉപകാരപ്രദമാണ്....
    Sir... ഇപ്പോഴും singular and plural confusing um doubt um ആണ്.....
    അതിനെ കുറിച്ച് ഒരു ക്ലാസ്സ് ചെയ്യാമോ??🙏

  • @jayamonsasidharapanicker6767
    @jayamonsasidharapanicker6767 3 ปีที่แล้ว +1

    Sir thanks class orupad help ful ane

  • @kinginiak2569
    @kinginiak2569 3 ปีที่แล้ว +6

    വളരെ നല്ല ക്ലാസ് . ഇതുപോലെത്തെ ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു... ഒരു പാട് നന്ദി ....👍👍😍

  • @Delphy07
    @Delphy07 3 ปีที่แล้ว

    ഇപ്പോൾ 36 years ആയി ലാസ്റ്റ് chance ആണ്. ഇതു വരെ ലിസ്റ്റ് ഇൽ പെട്ടെട്ടില്ല. ഇംഗ്ലീഷ് ആണ് എപ്പോഴും വീക്ക്. ഇപ്പോൾ ഒരു പ്രതീക്ഷ തോന്നുന്നു. Thank you very much sir

  • @swalih2879
    @swalih2879 3 ปีที่แล้ว +14

    അടിപൊളി കുറച്ച് സമയം കൂടുതൽ അറിവ്👍👍👍

  • @rajeshraj5677
    @rajeshraj5677 3 ปีที่แล้ว +1

    Sir polichu... Kidilam...

  • @vijeshv4301
    @vijeshv4301 3 ปีที่แล้ว +1

    Sir,Topic base ayittulla classukal eduthayirunnengil nallathayirunnu

  • @anandhusathyan8613
    @anandhusathyan8613 3 ปีที่แล้ว +12

    വീണ്ടും ഞെട്ടിച്ചു..... 🔥 waiting for another one 👍👍 👍

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤

  • @faisalahmed626
    @faisalahmed626 3 ปีที่แล้ว +3

    അടിപൊളി ക്ലാസ്സ്‌... ഇത് പോലെ ഉള്ള ക്ലാസുകൾ ഇനിയും വേണം 👍

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      👍

  • @sujishas2975
    @sujishas2975 3 ปีที่แล้ว +3

    Ranjith sir super class aanu കൂടുതൽ ക്ലാസുകൾ expect ചെയ്യുന്നു

  • @manupalakkad6785
    @manupalakkad6785 3 ปีที่แล้ว +1

    Perfect ok sir

  • @aneeshchandran_
    @aneeshchandran_ 3 ปีที่แล้ว +3

    Kooduthal class venam renjith sir🙏🙏🙏

  • @Ajindas_ss
    @Ajindas_ss 3 ปีที่แล้ว +8

    Sir nte english class ellam. Poli anu...... Super💙💙💙💙.. Expect more videos

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      Sure

  • @thanmaikrishnaks2007
    @thanmaikrishnaks2007 3 ปีที่แล้ว +2

    രഞ്ജിത്ത് sir happy birthday.....to u......17/5/2021❤❤❤❤ god blss u sir..... From ksgd 🙏🙏

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤❤

  • @devikakv6650
    @devikakv6650 3 ปีที่แล้ว +3

    5 um vellam pole padichu👍👍

  • @annakkuttyabraham7341
    @annakkuttyabraham7341 3 ปีที่แล้ว +1

    Oru divasam Sir nte class kandatha. Annumuthal ente confidence koodi. Mattoru option enik illa. Sir nte classes athrayum simple aanu. Super aanu.

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @ajia7890
    @ajia7890 3 ปีที่แล้ว +3

    Kidu claaaaas sireeeeeeee
    RENJITH R K THAZHAVA sir ishtamm❤️❤️❤️❤️

  • @aswanisibin8238
    @aswanisibin8238 3 ปีที่แล้ว +3

    ഇനിയും വേണം

  • @manulaltm
    @manulaltm 3 ปีที่แล้ว +3

    Class nallathanu sir.
    Eniyum ethupole konduvaranam 👍

  • @Dew333
    @Dew333 3 ปีที่แล้ว +3

    Sir, u tube ne mathram depend cheyunna aalane njan. Ethe poleyulla classkal valare useful ane.

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +1

      👍❤

    • @punkan3189
      @punkan3189 3 ปีที่แล้ว

      TH-cam മാത്രം depend ചെയ്തു psc kku പഠിക്ക പറഞ്ഞ.. അത് ഒരു തെറ്റായ പഠന രീതി അല്ലേ..!

  • @bijeshm7807
    @bijeshm7807 3 ปีที่แล้ว +10

    സാറിൻ്റെ class ന് വേണ്ടി കാതിരിക്കുകയാണ് ഞാൻ

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +1

      Gud❤❤

    • @akshithaka491
      @akshithaka491 3 ปีที่แล้ว +1

      Good clss ayirunnu continue cheyyane🙏🙏🙏

  • @hibamuhsin5250
    @hibamuhsin5250 3 ปีที่แล้ว

    Njan frst tym psc nokkithudagitollu engilum ee cls kanumbol English easy ayithonunnu ✌️👍good sir ✨

  • @Tokyo-xo2iq
    @Tokyo-xo2iq 3 ปีที่แล้ว +4

    സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ നന്നായി മനസിലാക്കാൻ കഴിയും youtube നോക്കി പഠിക്കുന്ന എന്നെ പോലെ ഉള്ളവർക്കു ഇത് ചെറിയ വീഡിയോ ആണെങ്കിലും ഒത്തിരി valuable ആണ്.... super class👏👏👏expecting more classes 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +2

      Gud❤

    • @Tokyo-xo2iq
      @Tokyo-xo2iq 3 ปีที่แล้ว

      @@RK-ig4bw 🙏❣️

  • @fraiglinsc1668
    @fraiglinsc1668 3 ปีที่แล้ว +4

    Sir your classes are always unique. This video is highly helped me to recollect the things once you taught earlier.

  • @sruthyts4794
    @sruthyts4794 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്സ്‌. ഗ്രാമർ ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ്‌ കണ്ടതു മുതൽ ആണ്. Thank you

  • @sreekutty573
    @sreekutty573 3 ปีที่แล้ว +3

    100% useful ❤💥💥❤️

  • @revathysuresh7629
    @revathysuresh7629 3 ปีที่แล้ว +1

    English easy aayi tonniyadum padikkan taalparyam undayadum...answer correct aayi mark cheyyan tudangiyadum sir te class kettadinu seshamaanu..,...very good class.....thankyou so much sir...

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤

  • @rohithsg1473
    @rohithsg1473 3 ปีที่แล้ว +3

    Excellent sir...thank u and we want more classes....🙏🙏

  • @sriya1421
    @sriya1421 3 ปีที่แล้ว +1

    Spr cls

  • @jisbs6845
    @jisbs6845 3 ปีที่แล้ว +8

    New student🙋

  • @najmudheenmuhammed2419
    @najmudheenmuhammed2419 3 ปีที่แล้ว +1

    Adipoli

  • @vijishijukanhangadshiju4957
    @vijishijukanhangadshiju4957 3 ปีที่แล้ว +5

    Poli classs❤

  • @ratheeshkumar1982
    @ratheeshkumar1982 3 ปีที่แล้ว

    Nalla class sadarnakaranu manusilavum vetam class edutrikunu

  • @rasnakukku3633
    @rasnakukku3633 3 ปีที่แล้ว +3

    Adipowli✌️

  • @sivan4402
    @sivan4402 3 ปีที่แล้ว +1

    Class very useful ayi

  • @priyag1726
    @priyag1726 3 ปีที่แล้ว +42

    അറിവോ മെച്ചം സമയമോ തുച്ഛം

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

    • @surjithkk7662
      @surjithkk7662 3 ปีที่แล้ว

    • @anandujay7580
      @anandujay7580 3 ปีที่แล้ว

      @@RK-ig4bw Sir ന്റെ class നു വേണ്ടി കാത്തിരിക്കുകയായിരുന്നു... 5 topic ൽ നിന്നും കൂടുതൽ പഠിക്കാൻ കഴിഞ്ഞു. ഇനിയും ഇതുപേലെയുള്ള ക്ലാസ്സുകൾ വേണം. Thankuuu sir ❤👏

  • @caiswaryasivasankaran7531
    @caiswaryasivasankaran7531 3 ปีที่แล้ว +1

    perfect OK sir

  • @kesavankesavan1715
    @kesavankesavan1715 3 ปีที่แล้ว +1

    difficult ayiruna subject ne simple akkithanna sir nu orupadu thanks

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @nithyass2835
    @nithyass2835 3 ปีที่แล้ว +1

    Adipoli class adutha class nayi katta waiting....... Manasilayennu vigarikkunnu.

  • @dhanyaka6032
    @dhanyaka6032 3 ปีที่แล้ว

    Sarinte language super aanu. Nannayi manassilakunnudu. 👍👍👍

  • @sherlymk3558
    @sherlymk3558 3 ปีที่แล้ว +1

    സൂപ്പര് clads. ഒരുപാടു nandhiyundu.

  • @thepersonbehindthestory
    @thepersonbehindthestory 3 ปีที่แล้ว +2

    Good clss sir

  • @shivanivinod8147
    @shivanivinod8147 3 ปีที่แล้ว

    Sir nte class kandal English oke very simple.super class🙏🙏🙏🙏🙏

  • @greeshmanishanthparu1991
    @greeshmanishanthparu1991 3 ปีที่แล้ว

    Polichu english l confidence vannu thudangi thanks dir

  • @lishamanoj422
    @lishamanoj422 3 ปีที่แล้ว +2

    Ethra simple ayita sir padipikunne

  • @jijijayan406
    @jijijayan406 3 ปีที่แล้ว +1

    Sir. Cls വളരെ നല്ലതാണ് നല്ലപോലെ മനസ്സിലായി....

  • @sindhusindhu810
    @sindhusindhu810 3 ปีที่แล้ว +1

    Super cls

  • @anjugopinath9495
    @anjugopinath9495 3 ปีที่แล้ว +1

    Sir class nallathayirunnu..

  • @visual_today
    @visual_today 3 ปีที่แล้ว +1

    👌kidu

  • @sunilkumarn1207
    @sunilkumarn1207 3 ปีที่แล้ว +1

    അടിപൊളി ക്ലാസ്സ്...

  • @gayathrikrishna1719
    @gayathrikrishna1719 3 ปีที่แล้ว +1

    Supr sir.... Ishttayii👌👌👌🥰

  • @aruncacl
    @aruncacl 3 ปีที่แล้ว +2

    ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒരു ഐറ്റം .. സേർത്തു പിടിച്ചോ entri ഈ മൊതലിനെ
    #❤️ RK സാർ...

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว +1

      ❤❤❤

  • @SudheeshKumar-gz2hi
    @SudheeshKumar-gz2hi 3 ปีที่แล้ว +1

    ഒരു കാര്യമേ പഠിച്ചുള്ളൂ എങ്കിലും മനസിലാക്കി പഠിക്കണം, ഗുഡ് എഫർട് താങ്ക്‌യൂ സർ

  • @sameeraraj1412
    @sameeraraj1412 3 ปีที่แล้ว

    Prelims exam il sir paranja question vannirunnu othiri useful aayrnnu tnku sir 🙏

  • @alufiluvlog8684
    @alufiluvlog8684 3 ปีที่แล้ว

    വളരെ നന്നായി മനസ്സിലാക്കാൻ പറ്റി

  • @sujithak9123
    @sujithak9123 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ് thankyou sir

  • @shajeerashajeera6164
    @shajeerashajeera6164 3 ปีที่แล้ว

    വളരെ നല്ല ക്ലാസ്‌

  • @rajeshkr996
    @rajeshkr996 3 ปีที่แล้ว +1

    സർ സൂപ്പർ ക്ലാസ്' ഈ ക്ലാസു കേട്ടപ്പോൾ English gramerനോട് ചെറിയ ഒരു ഇഷ്ട്ടം തോന്നി

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      Entri യിലേക്ക് വരു. English ok ആകുo

  • @gilsharj5975
    @gilsharj5975 2 ปีที่แล้ว

    നന്ദി സർ, grammer പഠിപ്പിച്ച് കുളമാക്കി വച്ചിരുന്ന ഒരു തലമുറയെ ആണ് സാർ രക്ഷപെടുത്തുന്നത്. ഉത്തരം കിട്ടും തനിയെ ചെയ്താൽ എന്ന് മികച്ച confidence തോന്നി തുടങ്ങിയത് സാറിന്റെ ക്ലാസുകൾ കണ്ടിട്ടാണ്.

  • @arnavjithsanthini7027
    @arnavjithsanthini7027 3 ปีที่แล้ว +1

    Super... Simple and clear

  • @sruthymanesh658
    @sruthymanesh658 3 ปีที่แล้ว

    Good class sir. Njan youtub noki padikunaalanu. Sir nte class very helpful..... Thank you so much.... God bless you....

  • @bijeshm7807
    @bijeshm7807 3 ปีที่แล้ว +1

    English എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു സാറിൻ്റെ class കണ്ട് എനിക്ക് ഒരു പാട് ഉത്തരം എഴുതാൻ കഴിയുന്നുണ്ട്

  • @surajr4430
    @surajr4430 3 ปีที่แล้ว +1

    gd cls

  • @Meenu_Reenu
    @Meenu_Reenu 3 ปีที่แล้ว

    Super class eniyum venam sir

  • @anilathuvakkadan2494
    @anilathuvakkadan2494 3 ปีที่แล้ว +1

    Powli class

  • @vidyachandra4019
    @vidyachandra4019 3 ปีที่แล้ว +1

    Thank you sir...
    Perfect ok.

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @sreejithsivanandan1305
    @sreejithsivanandan1305 3 ปีที่แล้ว +2

    Very good class perfect ok

  • @Malusartandcraft
    @Malusartandcraft 3 ปีที่แล้ว

    Sathyasandhamayi paranjal,, grammmar text noki rule oke padich pokondirunne,, sir nte class kandathil pnne ipo english padikan sir nte classukal mathram asrayikunnu
    Thank u sir🙏🙏🙏🙏
    Kuduthal classukal pratheekshikunnu..

  • @sruthies9451
    @sruthies9451 3 ปีที่แล้ว

    വളരെ പെട്ടെന്ന് മനസ്സിലാവുന്നുണ്ട്.....soo happeeee🥰🥰🥰

  • @niranjanaap5938
    @niranjanaap5938 3 ปีที่แล้ว

    sir, became a fan ofyour English class...

  • @binoyp8705
    @binoyp8705 3 ปีที่แล้ว

    5 question 500 arivu.. 👍💯💯

  • @lekshmis1416
    @lekshmis1416 ปีที่แล้ว

    ഇംഗ്ലീഷ് ക്ലാസ്സ്‌ ഇഷ്ടപ്പെട്ടു തുടങ്ങിയത് സാറിന്റെ ക്ലാസ്സ്‌ കണ്ടതിനു ശേഷമാണു 😍😍😍 thank you sir🙏🏽🙏🏽🙏🏽🙏🏽

  • @LibinAmrutha3011
    @LibinAmrutha3011 3 ปีที่แล้ว

    Sir ee ldc main nu English njan mardyaku nokitilla ayirunnu last time ayi ipol anu English videokal kanunne... Thanks sir valare use anu

  • @niyask9360
    @niyask9360 2 ปีที่แล้ว

    നല്ല ക്ലാസ്സാണ് sir👍

  • @aswanisibin8238
    @aswanisibin8238 3 ปีที่แล้ว +1

    Sirnte class kelkumbol aanu English padikkan oru ധൈര്യം കിട്ടുന്നത്..

  • @sabeenayousaf6122
    @sabeenayousaf6122 3 ปีที่แล้ว +1

    Soooper sir thankuuuuu

  • @rajanishaiju8716
    @rajanishaiju8716 3 ปีที่แล้ว +1

    Thanks Sir ... God bless you...

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @jayalakshmiv354
    @jayalakshmiv354 3 ปีที่แล้ว +1

    Nannayittu manasilayi. Inium ithu poleulla class pratheeshikkunnu. Portions ellam covercheyamo sir. Thank you sir

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤❤❤

  • @anagharajt9726
    @anagharajt9726 3 ปีที่แล้ว +1

    Cls spr anu sir 👍

  • @gayathrikrishna1719
    @gayathrikrishna1719 3 ปีที่แล้ว +2

    ഇംഗ്ലീഷിനോടുള്ള പേടി മാറി വരുന്നു sir❤❤

  • @REGEENATRAJAN
    @REGEENATRAJAN 3 ปีที่แล้ว

    സർ, സൂപ്പർ ക്ലാസ്സ്‌ ആണ്.... ഇനിയും ധാരാളം ക്ലാസ്സ്‌ തരണേ എന്ന് അപേക്ഷിക്കുന്നു. സാർനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @lekshmidileep7071
    @lekshmidileep7071 3 ปีที่แล้ว +1

    High സ്കൂൾ ക്ലാസിൽ ട്യൂഷൻ സെന്റർ ൽ പഠിച്ചത് കൊണ്ടാണെന്ന് തോന്നുന്നു...... Entry ടെ ക്ലാസുകൾ ഫോളോ ചെയ്യുമ്പോൾ ആ ക്ലാസ്സുകളിലേക്.... എത്തി ചേരുന്നു...
    മറ്റേതെങ്കിലും നാട്ടിൽ കൊല്ലം, കൊല്ലം ബോർഡർ കവർ ചെയ്തു കിടക്കുന്ന പ്രദേശങ്ങളിൽ കാണും പോലെ live ആയുള്ള.... സ്കൂളിനെക്കാൾ പ്രാധാന്യം ട്യൂട്ടോറിയൽ സെന്റർ കൾക്ക് ഉള്ളതായ് അറിയില്ല.....3കൊല്ലം പഠിച്ച സ്കൂളിനെക്കാൾ ഓർമയും ഇഷ്ടവും ട്യൂഷൻ സെന്റർ നോട്‌ ആണ്....

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      Gud❤

  • @amalpeter6118
    @amalpeter6118 3 ปีที่แล้ว +1

    Tkuu sir 😄

  • @pravidha5485
    @pravidha5485 3 ปีที่แล้ว +1

    ഒരുപാട് അറിവ് സാറിന്റെ ക്ലാസ്സ് കേട്ടാൽ കിട്ടുന്നു. നന്ദിയുണ്ട് സാർ

    • @RK-ig4bw
      @RK-ig4bw 3 ปีที่แล้ว

      ❤👍