CBL SEASON 4 കായംകുളം ജലോത്സവം ഫൈനൽ 💥

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 48

  • @harimadassery1453
    @harimadassery1453 หลายเดือนก่อน +20

    അര വള്ളപ്പാട് പുറകിൽ കിടന്നിട്ട് എന്തു പറ്റി എന്ന് തോന്നിച്ചിട്ട് അവസാനം കയറി വന്നു അര വള്ളപ്പാടിന് ജയിച്ച ആ സീന്‍ എന്റെ മോനെ 🔥🔥🔥 The one and only PBC❤

    • @nath-1989
      @nath-1989 หลายเดือนก่อน

      ആരവള്ളപ്പാടോ ഒന്ന് പോടോ തള്ളാതെ കാണുന്നവർ പൊട്ടന്മാരല്ല

  • @prasanthprakash5791
    @prasanthprakash5791 หลายเดือนก่อน +16

    മരണമസ് എന്ന് പറഞ്ഞാൽ ഇതാ തോൽക്കും എന്ന് എല്ലാരും വിചാരിച്ചപ്പോൾ എല്ലാരുടെയും വാ അടപ്പിച് ആരാ വള്ളപ്പാട് ജയിച്ചു കേറി ❤ super PBC

  • @renyjohn2080
    @renyjohn2080 หลายเดือนก่อน +16

    അപാര ഫിനിഷിങ്. ഒന്നാം തുഴ 👌👌

  • @arunsathyan3910
    @arunsathyan3910 หลายเดือนก่อน +24

    തോൽക്കുമെന്ന് എല്ലാരും ഉറപ്പിച്ചപ്പോൾ പിന്നിന്ന് ഒരു വരവ് വരും, അതാണ് PBC ഒപ്പം ജലചക്രവർത്തി കൂടെ ആകുമ്പോൾ ❤️‍🔥💯🥵🥵🥵🥵

  • @Zion-Jerusalem
    @Zion-Jerusalem หลายเดือนก่อน +8

    ലൈവും കണ്ടു, അത് പോരാഞ്ഞിട്ട് ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ ഇത് പലവട്ടം കണ്ടു... എന്ത് പറ്റി പിബിസി എന്ന് വിചാരിച്ചു... ഈ കളി ഞാൻ ഉപേക്ഷിച്ചത് കൂടിയാണ്... പക്ഷെ... പിബിസി flower അല്ല "wild fire " ആണ്...❤❤❤❤❤❤❤

  • @sarath9288
    @sarath9288 หลายเดือนก่อน +4

    ❤എഴുതി തള്ളാൻ തുടങ്ങിയനിമിഷം പിന്നിൽ നിന്നും അടിച്ചു കേറി വന്ന ആ വരവ് 🙏🏻👌🏻❤
    ഒരു പിബിസി കാരൻ ആയ ഞാൻ ആദ്യം നിരാശപ്പെട്ടു തോറ്റു എന്ന് വിധിയും എഴുതി....
    പക്ഷെ എന്റെ സഹോദരങ്ങൾ അവർ തോൽക്കാൻ തയ്യാർ അല്ലായിരുന്നു.....❤
    കൂടെ ചക്രവർത്തി കാരിയും കൂടെ ആയപ്പോൾ പറയണോ രോമാഞ്ചിഫിക്കേഷൻ ❤❤❤
    പള്ളാത്തുരുത്തി ബോട്ട് ക്ലബ് ❌
    പവർ ബോട്ട് ക്ലബ്‌ ✅

  • @prathapvijay3190
    @prathapvijay3190 หลายเดือนก่อน +4

    തുഴ എണ്ണം പേരുക്കുക എന്ന സൂപ്പർ trick ആണ് അനുവർത്തിച്ചത്.. അതിനു അല്പം സ്റ്റാമിന മേമ്പൊടി വേണം..❤

  • @jyotishv9441
    @jyotishv9441 หลายเดือนก่อน +2

    Never before never again. PBC showed their real face and strength❤️

  • @pradeepmudra
    @pradeepmudra หลายเดือนก่อน +4

    അപാര ഫിനിഷിങ് തന്നെ... PBC

  • @kaleb2012ful
    @kaleb2012ful หลายเดือนก่อน +5

    Karichal+ PBC ❤❤❤

    • @NetworkGulf
      @NetworkGulf หลายเดือนก่อน

      Deadly combination

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km หลายเดือนก่อน +7

    ചെളി പുറത്ത് പുറകെ കിടന്ന വള്ളം തുഴഞ്ഞി കരുത്ത് കാട്ടി pbc

  • @MrJamesvjohn
    @MrJamesvjohn หลายเดือนก่อน

    ഏടെട്ടു തുഴപ്പാട് പിന്നിലായപ്പോൾ ഒരിക്കല്യം വിചാരിച്ചില്ല ഫിനിഷിംങ് പോയൻ്റിൽ അര പള്ള പാടിന് കുതിച്ചെത്തും എന്ന്. കാരിച്ചാലിന്🎉🎉🎉 ഒപ്പം PBC ക്കും❤

  • @kannannairkk4512
    @kannannairkk4512 หลายเดือนก่อน +2

    പള്ളത്തുരുത്തി..... Pbc... അതൊരു വികാരമാണ്....

  • @anilkumarta8935
    @anilkumarta8935 หลายเดือนก่อน +6

    PB C യെ തോൽപ്പിക്കാനാണോ ഒന്നാമത്തെ ട്രാക്ക് കൊടുത്തത്? ശരിക്കു നിരണം അല്ലെ ആട്രാക്കിൽ തുഴയേണ്ടത്: എന്നിട്ട് എന്തായി?അതാണ് PB C

    • @riyasa3233
      @riyasa3233 หลายเดือนก่อน +2

      ഒന്നാം ട്രാക്കിൽ ആയിരുന്നെങ്കിൽ ഒരു വള്ളപ്പാടിനു ജയിച്ചേനെ

    • @RamachandranP-q3q
      @RamachandranP-q3q หลายเดือนก่อน

      ​@@riyasa3233മൂന്നാം സ്ഥാനം കിട്ടിയപ്പോൾ മനസിലായി.. എത്ര വള്ളപ്പാട് ജയിച്ചേനെ എന്ന്.

  • @Praveen16101
    @Praveen16101 หลายเดือนก่อน +3

    നമിച്ചു 🙏🙏🙏🙏🙏💥P💥B💥C💥കാ❤രി❤ച്ചാ❤ൽ 🙏🙏🙏🙏🙏

  • @adhzz1054
    @adhzz1054 หลายเดือนก่อน +5

    deyyy nthuvaadee ippa kandeee🫡😮‍💨🔥

  • @AnilKumar-wf2xz
    @AnilKumar-wf2xz หลายเดือนก่อน +3

    പൊളിച്ചു 💪

  • @bibinprasad4313
    @bibinprasad4313 หลายเดือนก่อน +4

    അതെന്നാ പോക്കാ പോയത്.... മാസ്സ് സാധനം... PBC കള്ളകളിയാണെന്ന് പറഞ്ഞ എല്ലാർക്കും ഇത് സമർപ്പിക്കുന്നത് പോലെ 🤣. അത്രേം വിട്ടു കൊടുത്തു. അവസാനം ഒരു വരവ് ✨✨✨

  • @SibyPoonuse
    @SibyPoonuse หลายเดือนก่อน

    തമ്പുരാൻ ആ വള്ളത്തിൽ കൂടെയുണ്ട്

  • @roytv1179
    @roytv1179 หลายเดือนก่อน +1

    PB C ക്ക്‌ അഭിനന്ദനങ്ങൾ ❤❤❤

  • @lneivasco9588
    @lneivasco9588 หลายเดือนก่อน +3

    ഇതാണ് pbc 💥💥💥

  • @VINODKUMAR-ml9gw
    @VINODKUMAR-ml9gw หลายเดือนก่อน +3

    PBC ❤

  • @ratheeshramanan6066
    @ratheeshramanan6066 หลายเดือนก่อน

    കാരിച്ചാൽ എന്നാ സുമ്മാവ 😂👍

  • @suranpandankary8571
    @suranpandankary8571 หลายเดือนก่อน

    P b c 👍👍👍👍👍❤😊

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km หลายเดือนก่อน +3

    Pbc💪

  • @sujithaugustine3230
    @sujithaugustine3230 หลายเดือนก่อน +2

    PBC karichal ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @arunjinujohn1217
    @arunjinujohn1217 หลายเดือนก่อน +2

    Pbc❤️

  • @sarancsoman4608
    @sarancsoman4608 หลายเดือนก่อน +2

    PBC+Kari💪🔥

  • @smithamanojsmithamonoj1227
    @smithamanojsmithamonoj1227 หลายเดือนก่อน +1

    Pbc♥️♥️♥️♥️👍

  • @abhishekgeevarghese7684
    @abhishekgeevarghese7684 หลายเดือนก่อน +1

    Karichal 🔥

  • @nandu__8421
    @nandu__8421 หลายเดือนก่อน +3

    ആഴം ഇല്ലാത്ത വൃത്തികെട്ട ട്രാക്ക്

  • @venumrithyunjayan3407
    @venumrithyunjayan3407 หลายเดือนก่อน +2

    PBC 🔥

  • @kannankannan1966
    @kannankannan1966 หลายเดือนก่อน +2

    🙏♥️♥️♥️♥️

  • @Rosariyooo
    @Rosariyooo หลายเดือนก่อน +1

  • @KumaranD-pv2dy
    @KumaranD-pv2dy หลายเดือนก่อน +2

    Ethra kadalum kothi therunnila❤

  • @TensonTenson-l3m
    @TensonTenson-l3m หลายเดือนก่อน

    Karichale ❤❤❤

  • @radharajar3795
    @radharajar3795 หลายเดือนก่อน

    ജയ് ജയ് pbc

  • @haris5031
    @haris5031 หลายเดือนก่อน +1

    ഞങ്ങളുടെ പിബിസി യുടെ ചുണക്കുട്ടികൾ

  • @elevator999-q8r
    @elevator999-q8r หลายเดือนก่อน

    Panna track nirnam thene thannu oru cheriya cherukan avide nikkuakkayirunu attrayum mosham track kali nerit kandavarke manasilavum😢😢

  • @gudme5152
    @gudme5152 หลายเดือนก่อน +3

    Pbc

  • @vinodcv3411
    @vinodcv3411 หลายเดือนก่อน +2

    ഈ കായൽ കായംകുളം ത് എവിടെ ആണ്... കായംകുളം ksrtc സ്റ്റാന്ഡിൽ പുറകിൽ പോകുന്നത് ആണോ 🤔അറിയാവുന്നവർ പറയണേ

    • @greenrich9818
      @greenrich9818 หลายเดือนก่อน

      കായംകുളം ksrtc പാലത്തിന്റെ താഴെയുള്ള വഴിയിൽ പൊകണം...