Ommggggggggggggggggggg!!!!!!!!!! I TRUELY CANT BELIEVE I JUST CANT BELIEVE THIS HAPPENED AJAY CHETTTTTTAAAAAA EVA CHECCCCHHHHIIIIIIII, NJAN IPPOZHUM SHOCKILAAAAN ANTE KAYYOKE VIRAKKANU!!!!!!!!! NALONAM AGRAHAM INDAAAYIRUNNNNNUUU NINGALE ANNE INN ENTE BDAYK WISH CHEYYANAMENN, ANTE FRIENDS ANTE BEST FRIENDS ENIKK ATH SAATHICCHH THANNNNUUUU!!!!!!!!! ENIKK SAHIKAAAN PATTUNILLLLAA!!!! IDK HOW TO EXPRESSS🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@@AjayStephen aaaaaaawwwweeeeee😭😭😭😭😭😭😭😭😭😭😭😭😭😭SSOO SSOO SSOOO HAPPPPYYYYY!!!!!!!!!!!! TRUELY GRATEFUL💛💛ALHAMDULLILAAHH🥺🥺🥺🥺🥺🥺🥺🥺🥺🥺🥺TYSSMMMMMM TO ALLL MMMYYYYY BEST FFRIENNDSSSSS FOR FULFILING MY BIG BIG WISHHHHHH😭😭😭😭😭😭💛💛💛💛💛💛💛THANKYEWWWW SSOO MUCCHHH AJAY CHETTTAA MEANS AALOOOOTTT!!!!!! Karchal vannu poyi🥺🥺LOVE YOU BOTH ALOOOOOOTTTTTTT!!!!!!!
ഇവ, ഞാനും ഇങ്ങനെ തന്നെ ആയിരുന്നു പെട്ടെന്ന് ദേഷ്യം വന്നിരുന്നു ഒരു ഉണ്ണി ആയപ്പോൾ എല്ലാ ദേഷ്യവും മാറി ക്ഷമ അനുസരണം എല്ലാം പഠിച്ചു ഇവയും അതുപോലെ തന്നെ ആവട്ടെ എന്തായാലും സൂപ്പറായിട്ടുണ്ട്😍😍😍😍
എന്തോ ഒരു ഒരു ദൈവത്തിന്റെ കയ്യൊപ്പ് ഇണ്ട് നിങ്ങടെ രണ്ടാളുടെയും മേൽ... സ്നേഹം കൂടി കൂടി വരുന്നു. മനസ്സ് തൊട്ട് പാറയാണ്. എത്രത്തോളം അത് നിങ്ങൾക്ക് മനസ്സിലാക്കി തരാൻ പറ്റും എന്നറിയില്ല. അത്രക്ക് ഇഷ്ടാണ് രണ്ടുപേരെയും. നാട്ടിൽ വരുമ്പോ കാണാൻ നല്ല ആഗ്രഹം ഉണ്ട്. ഇൻശാഅല്ലഹ് അതിന് കഴിയട്ടെ. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ കിട്ടുന്നില്ല love you soooooooo much അജയ് ഇക്ക ഇവാ ഇത്ത😜😜♥️♥️❤️❤️അജയ് ചേട്ടാ ഇവ കുട്ടി....
ഇതൊക്കെ ഞ്ഞങ്ങൾ പ്രതീക്ഷിച്ച answers തന്നെ ആണ്.. bcz ഞ്ഞങ്ങളൊക്കെ നിങ്ങളെ അത്രമേൽ manassilaakiyittunddedo.. 😊🤩... 1ചോദ്യം eva ക്ക് bfr mrg affaire ഉണ്ണ്ടായിരുന്നോ...😁 just know
ഇത്രയും happiness തരുന്ന oru vloging channel ഞാൻ വേറെ കണ്ടിട്ടില്ല... ചേട്ടന്റേം ചേച്ചിയുടേം ആ oru സന്തോഷം കാണുമ്പോ തന്നെ കാണുന്നവരുടെയും മനസ്സ് നിറയുവാണ്.. ഒരുപാട് സന്തോഷിച്ചു. ചിരിച്ചു.. love u Ajay chetta Iva chechy ❤️❤️❤️❤️
Evergreeen....nte ikkane poleya Ajay....snehikkan mathre ariyu....vazhakk indakkunnath muzhuvanum njana...evaye pole....happy New year E❤A lub u....😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤩
ഞാനും ഇവേടെ അതേ mentality ഉള്ള ആയിരുന്നു 😍 കല്യാണം കഴിച്ചത് തന്നെ പഠിപ്പ് നിർത്താൻ വേണ്ടി ആയിരുന്നു 😜 ആ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടേ ഇരിക്കുന്നു 😒 ഇപ്പോ സന്തോഷായി ജീവിക്കുന്നു 🤗
Njan skip cheyathe kanunna ore oru channel itha... movies polum njan skip cheyarund.. but ningalude vedio skip cheythal chila best moments miss akum... love u both❤️❤️❤️
എനിക്കിപ്പോ ഒരു പുതിയ ജോലി കിട്ടിയതാണ് നിങ്ങളുടെ വീഡിയോസ് കണ്ടു കൊണ്ടിരിക്കാ.. ഈ ഫാമിലിയിലെ പുതിയ മെമ്പർ ആണ്.ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളുടെ ഫാമിലിയെ മൊത്തം വല്ലാത്തൊരിഷ്ടം തോന്നുന്നു 😊
You guys always says that the initial days after your marriage was a bit difficult and it took time for you both to adapt to each other. Make a video on it please
Ajay chetta, Eva chechii.... Happy new year... നല്ല ഒരു വർഷം ആകട്ടെ ട്ടോ, ഒരു vdo അറിയാതെ കണ്ടതാ പിന്നെ full vdos ഉം കണ്ടു തീർത്തു...ഒരുപാട് ഇഷ്ടം ആയി. ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഞാൻ...🥰😊
Ajay chetta and eva chechi nta familyile ellavarum ningalde videosellam kaanum....ella videosm different aanu....prankokke chynm ennanu nta abhiprym...ennum support chyym ee channeline❤️2021ile first video.... anyway Happy New Year... E❤️A Love From Trivandrum ❤️
Ullile sneham express cheyyunnathin Ajaybro yk a big salute... Orupaad perde paraathiyaan pullikaaran snehamoke und.. Pakshe kanikilla... Ee kaanikathe sookshich vech it entha kaaryam.. Le
പൊട്ടു വെച്ച് super ആയിട്ടുണ്ട് ❤❤❤ എനിക്ക് എന്റെ കെട്ടിയോനെ ഇപ്പോൾ കാണണം ayyoooo😪😪😪😪 ഞാൻ ഇപ്പോ 2 days ആയിട്ട് എന്റെ വീട്ടിൽ ആണ് hus അവിടെ 😪ഞങ്ങളും ഇത് പോലെ okke ആണ് ✌️✌️✌️ഒരു കുട്ടിയായിട്ടും കുട്ടിക്കളി മാറാത്ത 2 ennam🙊എന്നാണ് വീട്ടുകാർ പറയുന്നത് 🤣
അടിപൊളി ഒരുപാട് ഇഷ്ട്ടം ഹൃദയത്തിൽ നിന്നും അറിയിക്കുന്നു.❤️❤️❤️❤️❤️❤️മരണം വരെ സന്തോഷത്തോടെയും ഇതിലും കൂടുതൽ പരസ്പരം സ്നേഹിച്ചു കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
Ommggggggggggggggggggg!!!!!!!!!! I TRUELY CANT BELIEVE I JUST CANT BELIEVE THIS HAPPENED AJAY CHETTTTTTAAAAAA EVA CHECCCCHHHHIIIIIIII, NJAN IPPOZHUM SHOCKILAAAAN ANTE KAYYOKE VIRAKKANU!!!!!!!!! NALONAM AGRAHAM INDAAAYIRUNNNNNUUU NINGALE ANNE INN ENTE BDAYK WISH CHEYYANAMENN, ANTE FRIENDS ANTE BEST FRIENDS ENIKK ATH SAATHICCHH THANNNNUUUU!!!!!!!!! ENIKK SAHIKAAAN PATTUNILLLLAA!!!! IDK HOW TO EXPRESSS🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Hahahaha.... Pinnalla... Happy birthday dear hassa😍😍😍😍... Appo happy aayi erikutto.. Namukum valiya santosham aayi bday wish cheythappol...
Comment pin cheyyunnu hessa ku bday wish cheyyendavarku su swagatgam😍
@@AjayStephen aaaaaaawwwweeeeee😭😭😭😭😭😭😭😭😭😭😭😭😭😭SSOO SSOO SSOOO HAPPPPYYYYY!!!!!!!!!!!! TRUELY GRATEFUL💛💛ALHAMDULLILAAHH🥺🥺🥺🥺🥺🥺🥺🥺🥺🥺🥺TYSSMMMMMM TO ALLL MMMYYYYY BEST FFRIENNDSSSSS FOR FULFILING MY BIG BIG WISHHHHHH😭😭😭😭😭😭💛💛💛💛💛💛💛THANKYEWWWW SSOO MUCCHHH AJAY CHETTTAA MEANS AALOOOOTTT!!!!!! Karchal vannu poyi🥺🥺LOVE YOU BOTH ALOOOOOOTTTTTTT!!!!!!!
Hpy bdy❤👍
Happy bday
Happy birthday hessa
പൊട്ടു വെച്ച് സുന്ദരി ആയിട്ടുണ്ട്.
Aww❤️
❤
എനിക്ക് youtube ലെ couples ഏറ്റവും ഇഷ്ടം E❤A ആണ്. അങ്ങനെ ഉള്ളവർ ഇവിടെ like 👌അടി
Sure
Ningal best couple anu that is the secret of the sucess
Sneham ketto😍
Not that best.... Can improve..😂
ജീവിതം ഇങ്ങനെ ഓരോ നിമിഷവും ആസ്വദിക്കാൻ സർവശക്തൻ ഈ പുതുവര്ഷത്തിലും അനുഗ്രഹിക്കട്ടെ..... 😍😍😍😍
Gokul broooo😍😍😍😍 happpy new year😍😍
Aameen
ഇത് കാണുന്ന കല്ല്യാണം കയിക്കൻ പോകുന്ന എല്ലാവരും ഇതുപോലെ ഒരു പാർട്ണർ റെ ആയിരിക്കും ആഗ്രഹിക്കുന്നത്😍😍😍
True
"മനസിൽ മാത്രമല്ല ചുണ്ടിലും പുഞ്ചിരി വിടരുന്ന വ൪ഷമാകട്ടെ"- ഈ സെന്റൻസ് വച്ച് ഞാനൊരു കലക്കു കലക്കു൦😉
Hahahaha
കുഞ്ഞുണ്ണി മാഷ് പറഞ്ഞതാണ് എനിക്ക് ഓർമ്മ വരുന്നത് പൊക്കമില്ലായ്മയാണ് എൻറെ പൊക്കം അജയ് ചേട്ടാ നിങ്ങൾ ആളു സൂപ്പറാ
Hahahga😁 pinnalah
തുടക്കം മുതൽ ഒടുക്കം വരെ ഒരു ചിരിയോടെ മാത്രം കണ്ടു തീർത്തു...... 😘😊
Ambooo😍
@@AjayStephen that's tru❤️🥰
*അച്ചോടാ ഇവ ചേച്ചി ഇന്ന് സുന്ദരി ആയിട്ടുണ്ട് എന്നും പൊട്ട് വെക്കണെ* 🤍🤍🤍❤️❤️❤️
Sheyy😍
Ath Ajay chettan Pottu kuthichondayirikkum😄😁😄😄
Part 2 vegm വേണം very intresting 🤩🤩🤩🤩🥰🥰
Waiting..........💕💕💕💕
❤️😃😍
Katta waiting ❤️
@@Vlogerpathumma അതാണ് 😉😉😉
പൊട്ടു വെച്ചപ്പോൾ സുന്ദരി ആയി സിന്ദൂരം കൂടി ഇടമായിരുന്നു 😍😍
Pinnalla😍
Waiting for Part 2 💕💕💕
❤️❤️❤️
😀😀😀 സൂപ്പർ.... എന്ത് genuine ആയിട്ടാണ് നിങ്ങൾ വ്ലോഗ് ചെയ്യുന്നേ 👏👏👏👏👏 ... ഇവ ചേച്ചിയുടെ പാർട്ട് 2... കട്ട വെയ്റ്റിംഗ്.. ❤️
12:58 itself is A proof that you guys are made for each other 😘🥰😍May God bless you both Abundantly 😍💙💚💛🧡❤️💜🖤🤍🤎 ✨E❤️A✨
ഇവ, ഞാനും ഇങ്ങനെ തന്നെ ആയിരുന്നു പെട്ടെന്ന് ദേഷ്യം വന്നിരുന്നു ഒരു ഉണ്ണി ആയപ്പോൾ എല്ലാ ദേഷ്യവും മാറി ക്ഷമ അനുസരണം എല്ലാം പഠിച്ചു ഇവയും അതുപോലെ തന്നെ ആവട്ടെ എന്തായാലും സൂപ്പറായിട്ടുണ്ട്😍😍😍😍
2021യിൽ ഐശ്വര്യമായി തന്നെ വന്നാലോ... ഒരുപാട് പുതുവത്സരസസകൾ
Happy new yr dea
എന്തോ ഒരു ഒരു ദൈവത്തിന്റെ കയ്യൊപ്പ് ഇണ്ട് നിങ്ങടെ രണ്ടാളുടെയും മേൽ... സ്നേഹം കൂടി കൂടി വരുന്നു. മനസ്സ് തൊട്ട് പാറയാണ്. എത്രത്തോളം അത് നിങ്ങൾക്ക് മനസ്സിലാക്കി തരാൻ പറ്റും എന്നറിയില്ല. അത്രക്ക് ഇഷ്ടാണ് രണ്ടുപേരെയും. നാട്ടിൽ വരുമ്പോ കാണാൻ നല്ല ആഗ്രഹം ഉണ്ട്. ഇൻശാഅല്ലഹ് അതിന് കഴിയട്ടെ. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ കിട്ടുന്നില്ല love you soooooooo much അജയ് ഇക്ക ഇവാ ഇത്ത😜😜♥️♥️❤️❤️അജയ് ചേട്ടാ ഇവ കുട്ടി....
Othiri sneham ketto😍😍
ബഗ്രൗണ്ട് music 🎶🎶 പൊളിച്ചു 😁😘😂
Pinnalla😍
@@AjayStephen ഏതാ music... Name പറഞ്ഞുതരുമോ
Oru tamil paattinte bgm aanu song njan marannu
ഇതൊക്കെ ഞ്ഞങ്ങൾ പ്രതീക്ഷിച്ച answers തന്നെ ആണ്.. bcz ഞ്ഞങ്ങളൊക്കെ നിങ്ങളെ അത്രമേൽ manassilaakiyittunddedo.. 😊🤩...
1ചോദ്യം eva ക്ക് bfr mrg affaire ഉണ്ണ്ടായിരുന്നോ...😁 just know
വീഡിയോ ഫുൾ കാണും മുമ്പ് ലൈകും commentum ചെയ്യുന്ന എന്നെപോലെ ആരൊക്കെ ണ്ട് ??
Sheyy😍😍 sneham😍
Njan😁
ഉയ്യോ....ഗംഭീര വീഡിയോ ആയിരുന്നു💯❤
നല്ല തുടക്കം...2021 first video ഒരു രക്ഷയുമില്ല..❤💕
ഇനിയങ്ങോട്ട് നമ്മൾ പൊളിക്കും...💯👍👍😎
Pinnalla😍😍
നിങ്ങൾ എവിടെയോ എന്നിൽ ഇൻഫ്ലുഎൻസ് ചെയ്തിട്ടുണ്ട് . സ്നേഹം മാത്രം ❤️
New year il ningalde video expect cheyth nokiyirunu🤩🤩🤩✌️last vannallo
Ahhha❤️😃😍
Evachechi ഇതൊക്കെ പറയുമ്പോ അജയ്ച്ചേട്ടൻ എന്തിനാ ഇരുന്ന് വിയർക്കണേ 🤣🤣
🥰🥰🥰🤩🤩🤩
Hahaha😜
എങ്ങാനം പാളിപ്പോയാലോ 🤣
ഇത്രയും happiness തരുന്ന oru vloging channel ഞാൻ വേറെ കണ്ടിട്ടില്ല... ചേട്ടന്റേം ചേച്ചിയുടേം ആ oru സന്തോഷം കാണുമ്പോ തന്നെ കാണുന്നവരുടെയും മനസ്സ് നിറയുവാണ്.. ഒരുപാട് സന്തോഷിച്ചു. ചിരിച്ചു.. love u Ajay chetta Iva chechy ❤️❤️❤️❤️
പൊട്ടുകുത്തിയിട്ട് നല്ല ഭംഗിയുണ്ട് കാണാൻ 👌👌👌🥰
Aww😃
Evergreeen....nte ikkane poleya Ajay....snehikkan mathre ariyu....vazhakk indakkunnath muzhuvanum njana...evaye pole....happy New year E❤A lub u....😘😘😘😘😘😘😘😘😘😘😘😘😘😘😘😘🤩
Amboooo...Happy new year dear😍😍😍😍
the BEST video!!!!!!! waiting for part 2.........kathe irrikum njan (: happy new year 2021... may u both have a blessed new year ahead
Pwolich.. Muzhuvan chirichu kond kanda oru vdo... Eva pott thottitt nalla resund...
E❤A ishtam
Ningale kandillalonn vijarichirikyayrnn. Eva chechi pottu thotit onnude sundhari ayikk😍. Also Happy new year dears
Aww❤️😃😍
ഞാനും ഇവേടെ അതേ mentality ഉള്ള ആയിരുന്നു 😍 കല്യാണം കഴിച്ചത് തന്നെ പഠിപ്പ് നിർത്താൻ വേണ്ടി ആയിരുന്നു 😜 ആ ഞാൻ ഇപ്പോഴും പഠിച്ചു കൊണ്ടേ ഇരിക്കുന്നു 😒 ഇപ്പോ സന്തോഷായി ജീവിക്കുന്നു 🤗
Eva ചേച്ചി പറഞ്ഞ പോലെ കല്യാണത്തിന്റെ "ക"പോലും ചിന്തിക്കാത്തവരുണ്ടോ 😊😊🥰🥰
എന്നെപ്പോലെ ✋️✋️😎😎
Hahaha
Njaan und...orikkalum chindhikatha karyam nadannu..kalyanam kainju 13 years aai..3 kuttees und..eppo prgnnt...mashaa allahh..alhmdllhh♥️❤️❤️
Aiwaa❤️
😂❤
Ee like button oru pravishyam mathre amarthan pattollulee...😭You guyz are lovely ❤️❤️❤️❤️❤️❤️Happiness pills
Njan skip cheyathe kanunna ore oru channel itha... movies polum njan skip cheyarund.. but ningalude vedio skip cheythal chila best moments miss akum... love u both❤️❤️❤️
Amboo.. Oru load sneham kettoo😍😍
എനിക്കിപ്പോ ഒരു പുതിയ ജോലി കിട്ടിയതാണ് നിങ്ങളുടെ വീഡിയോസ് കണ്ടു കൊണ്ടിരിക്കാ.. ഈ ഫാമിലിയിലെ പുതിയ മെമ്പർ ആണ്.ഓരോ വീഡിയോ കാണുമ്പോഴും നിങ്ങളുടെ ഫാമിലിയെ മൊത്തം വല്ലാത്തൊരിഷ്ടം തോന്നുന്നു 😊
Tq so much😍😍😍😍
അജയ് ചേട്ടൻ ♥️ഇവ പൊളി couples ... ഇവരുടെ ഫാൻസ് ഇവിടെ come on ....!!!!!
Awww ❤️😃😍 fans vanda frnds mathy 😘
കീ.. ജയ്...👌👌👌
ചേച്ചികുട്ടി.. അജയ് ചേട്ടന് മാത്രല്ല ഞങ്ങൾക്കും ചേച്ചി പൊട്ട് വെച്ച് varunnatha ഇഷ്ടം😍 ഇനി ഇടക് ഇടക് ആണേലും പൊട്ട് വെച്ച് വരണേ PLEASE
ഞാൻ കണ്ട കപ്പിൾ സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിൾസ്
Adipoli ❤️❤️❤️
Adyam mudal avasanam vare skip cheyade kandu, ottum boradikatha vdo👍👍
Waiting for the part 2..
Ninghale happy faces kaanumbo nammalum haaapppppyyy
Best couples for ever😍
😍😍😍tq dear
In love with chechiii and chettayiii😘😘 Orupadu sneham rand perodum.... Happee new year..... Sray blessed always both
Tq dear😍😍 happy new year😍😍
നിങ്ങൾക് കൂട്ടായി ഒരാൾ കൂടെ വേണം 😍
vakukalk atheethaman ningal spread cheyunna positivity.....santhosham!! ee pudhuvarshathil manass niranja punjiri sammanicha ningalk aayirikatte innathe kadappad...!!❤️❤️
Eva Chechi is very lucky to have ajay Chettan as a husband 😍😍🙌🙌😍😍😍
Sheyyyy❤️
Ethiyallo nammale thaaram...njan ennu evening aloichin..pinea vijarich monday alle veraan!! Pakshe vannallo
Ambooo😍
ചേട്ടാ ചേച്ചി സുഖമാണോ😍😍 കുറെയായി ഇങ്ങോട് വന്നിട്ട്... happy new yr❤️❤️❤️
Ahha sugam... avde sugale ❤️
@@AjayStephen oohh.. sugayitt irikkunnu❤️❤️❤️
കുറച്ചു ദിവസം ഉണ്ടയിരുന്നില്ല sorry ട്ടോ 🥰🥰 lazykid വീണ്ടും എത്തി 🥰🥰😘😘😘
HAPPY NEW YEAR നിങ്ങളുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് നിങ്ങളുടെ വീഡിയോ കാണാനും ഇഷ്ടം🎉🎉🎆😍💐💐
Edh Oru partner video ayirnunoo , Enik thonniyadh best friends orumich kandapo ulla Oru section pole und . Anyway I love this video ✌️❤️❤️
Eva chechi ajay chettanode ithupole chothikkana
Part 2 venam ennullavar like adikkuuu
Sure sure 👍
Tension relief aavan chetantem chechidem samsaram ketaal mathram Mathi.God bless u both
മൂക്കുത്തി പൊളിച്ചു ട്ടാ ❤😍
❤️
❤️❤️❤️
Njn nose pin collections kanikan paranjit chechi kanichila.orenname ullen parnjuu
Ningle ippol anallo kand thudangiyenn oru vesamome ulll...Chettayii n chechii❣️❣️Poliii😄....eppppilum santhoshamayitt irikoottoo❤️❤️😘❤️wtng fr nxt vdo dearzzz..🤩🤩
Amboo sneham ketto❤️
Eva chechi is so beautiful in bindhi❤️
Ahha❤️
After 2days njangalude wedding anniversary aane. Ithe kandapol enikum ithupole questions ready aaki husnode chodikanam ennunde. Pulli sammathikumo ennariyila. Njangal 2 idathaane. Happy to see this 😃. God bless u both. Evake potte ullathaane kanaan nallathe 👍🏻
Ajay chettan ❤️
And
E❤️A chechi❤️
Besties forever
Sneham kettooo 😍😍😍
@@AjayStephen 🤗🤗💓💓
E💓A happy new years my dearest couples 🥰🥰🥰😍🥰🥰🥰
Tq dear 😍😍😍
🥰🥰🥰🥰🥰🥰🥰
വീഡിയോ പെട്ടന്ന് തീർന്നു പോയല്ലോ 😢
Nxt vdeo thakarkave
You guys always says that the initial days after your marriage was a bit difficult and it took time for you both to adapt to each other. Make a video on it please
Belated Happy New year 🎉🎊🎁🎊
Happy new yr
Ajay chetta, Eva chechii.... Happy new year... നല്ല ഒരു വർഷം ആകട്ടെ ട്ടോ, ഒരു vdo അറിയാതെ കണ്ടതാ പിന്നെ full vdos ഉം കണ്ടു തീർത്തു...ഒരുപാട് ഇഷ്ടം ആയി. ഒത്തിരി ഒത്തിരി ഇഷ്ടത്തോടെ ഞാൻ...🥰😊
Thanks dear tintu😍😍😍 happy new year kettoo😍😍😍😍😍😍
*E❤️A ഇഷ്ടം😍ഹാപ്പി ന്യൂ ഇയർ❤️*
Happy new yr❤️
Snehavum santhoshavum niranja oru puthuvarsham nerunnu. 2021 il ella aagrahangalum saadhyamavatte !! God bless you both !!
Tq dear.. Happy new year😍😍
Thali thali ajay chetta vinno😜😘🥰🥰my favourite couples 😍😀
Happy muthe 😍😍
😊😀
Ajay chetta and eva chechi nta familyile ellavarum ningalde videosellam kaanum....ella videosm different aanu....prankokke chynm ennanu nta abhiprym...ennum support chyym ee channeline❤️2021ile first video.... anyway Happy New Year...
E❤️A
Love From Trivandrum ❤️
Ahha sure suree❤️ tqs. Muthe
Achooda..😍😍😍
❤️
Nigalude video ennale varum ennu karuthi yethra vattam phone noki ennu ariyo..but late aayalum vannalo..😍😍
Sheyyg ath mathy ❤️
സ്കൂൾ തുറന്നു ചേട്ടായി... Sorry, late ആയി പോയി 😒ഇനീപ്പോ ഇത് കണ്ടിട്ട് വേണം ഉച്ചക്ക് സ്കൂളിൽ പോകാൻ 👀
*Eva ചേച്ചി ഫാൻസ് ലൈക്* 👍
*ആരുമില്ലേ* 🙄🙄🙄
Hahahahhaha
Enikku ningale kanumbazhe positive energy thonnum.. randalum nalla jodiyato.. kannu kittathirkkkatte..😊
Background score ningale kazhinje ullu....☺️
Shwyyy❤️
Background music shraddhich kondd ee vdo nookkaan ndh rasaa😍😍melting❣️
This vlog resembles ur old innocent videos
Keep going ...
Ethpolethe video venam kto
Awwww tqtq❤️
Ullile sneham express cheyyunnathin Ajaybro yk a big salute... Orupaad perde paraathiyaan pullikaaran snehamoke und.. Pakshe kanikilla... Ee kaanikathe sookshich vech it entha kaaryam.. Le
You tube ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ(vlogs) സത്യാസന്തായ വളരെ ചുരുക്കം സ്ത്രീകളിൽ ഒരാൾ ആണ് eva.
സാഹിത്യ പണ്ഡിതൻ അജയ് ചേട്ടനും, കോമഡി ക്വീൻ ഇവ ചേച്ചിക്കും പുതുവത്സരാശംസകൾ.
തുടക്കം മുതൽ ഒരു ചിരിയോടു കൂടെയാണ് ഇന്നത്തെ vlog കണ്ടത്.
E❤️A
Ambooo❤️❤️happy kettoo
Super couple. Onninonn counters 😂😍
Hahaha
Inn ravile kode aloichitollu.. new yr vdeo entha varathe.. kure ayllo kandt ennoke... 🥰🥰.. sweet cpls🤩🎉
Sheyyy❤️😃
Kooii
Happy New Year ❤❤❤
Happy new yr❤️
Puthiya varsham thudangiyitt chettaneyumm chechiyeyumm kandillallo ennn vichaarikkukayaayirunn.....
Happy new year chetta chechi 💓💓💓
Luv u both....😘😘😘😘
Athaaaanu🤣
Daivame ente same concept kittiyathoooo completely diffrent but love doesn’t count in anyways knw❤️
Sheyyy❤️
Eagerly waiting for the part 2 vlog ... katta waiting 💕💕
Bcoz i lv thz vlog very much💕💕
Amboo happy kettoo😍
😍LOVELY COUPLES😍
Tq ketto😍
Aa Haircut Vlogil kandal ariyam... Over Sneham..😀 Vere vallavrm Ayrnenkil mudi kulamakkiyathin eduth alakkiyene....
.
Pwoli people!
No Views 51 likes 15 comments.... Pever guyss🎉🎉
😍😍😍
Eendhaa kaannatha oru samayath🤩....Ayyooo nigal vermbo variety aayitte varrulluuuu😍😍😍😍...chirich chathuuu🥰🥰🥰🥰
Hahaha pinnnalah❤️
@@AjayStephen 🥰🥰
No viewers 34 likes😂👏
Hahah
Back ground musicil e video kaanan oru feel und..... God bless you ❤️kooduthal kaalam orumichu jeevikkan kazhiyatte..... 💕💓
Amboooo😍
Cuteee✨ E❤A
❤️❤️❤️
Enthaado Ajay chetta..... inganokke nannaakaan pattuo bharthaakkanmaarkk😍😍
Eshoyeee nthoru cute 🥰
Wheyyy❤️
E♥️A eva chechi പൊട്ടു ഇട്ടപ്പോൾ നല്ല ഭംഗി ഉണ്ട് 😍😍 എപ്പോഴും ഇങ്ങനെ പൊട്ടു കുത്തി സുന്ദരി ആയി ഇരുന്നൂടെ 😍😍😍😍😍😍 love uu അല്ലേലും സുന്ദരി ആണുട്ടോ 😃😃
Athe sathyam angane paranju kodu..paranju kodu🤪
@@AjayStephen 😃😃
ഇപ്പൊൾ ഈ വിഡിയോ mr & ms , ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന show പോലെയായി 😁😁😁😁😁
Hahahah❤️
Ajay and Eva... U guys are so genuine and we (my family) love u both... Our prayers
Amboo.. Means a lot for us kettoo😍
Thank you so much for the response... May Lord bless you guys
Ajay chettan ewa chechi fans ivide like 😇👍👍👍
Happy new year❤️❤️❤️❤️
Sheyy😍😍
@@AjayStephen chetttaa pleaseee wish ourrr hassaa kuttiii😭 its her birthdaaay
@@NoorysCulinaryWorld happy birthday 🥳 molutty❤️
പൊട്ടു വെച്ച് super ആയിട്ടുണ്ട് ❤❤❤ എനിക്ക് എന്റെ കെട്ടിയോനെ ഇപ്പോൾ കാണണം ayyoooo😪😪😪😪 ഞാൻ ഇപ്പോ 2 days ആയിട്ട് എന്റെ വീട്ടിൽ ആണ് hus അവിടെ 😪ഞങ്ങളും ഇത് പോലെ okke ആണ് ✌️✌️✌️ഒരു കുട്ടിയായിട്ടും കുട്ടിക്കളി മാറാത്ത 2 ennam🙊എന്നാണ് വീട്ടുകാർ പറയുന്നത് 🤣
ഇനിയും പറയുന്നത് ശരിയാണോ എന്ന് അറിയില്ല എന്നാലും പറയുവാ
ഹാപ്പി ന്യൂ ഇയർ 😁😍
Haha mutheeee happy new year❤️
Happy new yearrrr........chirichu chirichu oru vazhiyaayi......epolum ithu pole happy ayittu irikkan sadikkatte...
Love marriage ayirunu 🤣marriage kayinjapol love marriage ayille
👍
അടിപൊളി ഒരുപാട് ഇഷ്ട്ടം ഹൃദയത്തിൽ നിന്നും അറിയിക്കുന്നു.❤️❤️❤️❤️❤️❤️മരണം വരെ സന്തോഷത്തോടെയും ഇതിലും കൂടുതൽ പരസ്പരം സ്നേഹിച്ചു കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
Amboo sneham kettooo😍
@@AjayStephen 🥰🥰❤️