വീഡിയോ കാണുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... മുഴുവൻ കണ്ട ശേഷം മാത്രം comments വായിക്കുക.. spoiler ഉണ്ടാവാം...😅😂😂😂 Plz pin this comment ചേട്ടാ... അല്ലെങ്കിൽ ചേട്ടൻ ഇത്പോലെ ഒന്ന് ഇട്ടാലും മതി.. pls
This reference is from the movie Vandanam. Where Mohanlal wants this tagline for his product Gatha Jam, which Girija Shettar used for another product(Sandles)
Really incredible work❤. Would you be open to sharing breakdowns of these projects like you did with the 'Gangee' video? It would be extremely helpful for us aspiring artists🤩.
ഇങ്ങേരെ കൊണ്ട് തോറ്റു.. ചുമ്മാ യൂട്യൂബിൽ തോണ്ടിക്കൊണ്ട് ഇരിക്കുമ്പോ ദേ കിടക്കുന്നു Gebonions വീഡിയോ.. പിന്നെ അതിൽ ഒന്ന് തൊട്ടു... അതോ ഒരു 2 രണ്ടര വീഡിയോ..ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയിട്ട് വരുന്ന ഒരേ ഒരു ചാനൽ.. ഈ വീഡിയോ ആദ്യം കണ്ട് പിടികിട്ടാതെ ക്ലൈമാക്സ് കണ്ട് പണ്ടാരം ചിരിച്ചു ചത്തു.. പിന്നീട് രണ്ടാമത് ഒന്നും കൂടി കാണാത്ത ഒരാളും ഇതിൽ കാണില്ല.. കാറിൽ പോകുമ്പോ ഉള്ള പാട്ട് വരെ താങ്കളുടെ കഴിവിനെ 👍🏻 90's കിഡ്സ് ഉണ്ടോ.. 🥰
എന്നത്തേയും പോലെ ഉഗ്രൻ. അടുത്ത content ayi പരിഗണിക്കണമെന്ന ഒരു സീൻ പറയാം ..വളരെ ഹിറ്റ് ആയിട്ടും പ്രേക്ഷകർക്ക് നല്ല പോലെ കാണാൻ കഴിയാതിരുന്ന ഒരു സീൻ കിലുക്കം സിനിമയിൽ ഉണ്ട്. ഇന്നസെൻ്റ് തിലകനെ ചീത്ത വിളിക്കുന്ന സീൻ. ക്ക..ണ്ണ..ത്ത വിളിക്കും താൻ. അത് കാണാൻ ഞാൻ എൻ്റെ സ്വന്തം കാറിൽ വരും..... ഈ സീനിൽ തിലകൻ പുറം തിരിഞ്ഞ് നിൽക്കുന്നത് മാത്രമേ നമുക്ക് കാണാൻ പറ്റൂ. ഇന്നസെൻ്റ് സ്ക്രീനിൻ്റെ പുറത്താണ്. ഈ രംഗം താങ്കൾ ഒന്ന് create ചെയ്താൽ അടി പൊളിയാകും....
വീഡിയോ കാണുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്... മുഴുവൻ കണ്ട ശേഷം മാത്രം comments വായിക്കുക.. spoiler ഉണ്ടാവാം...😅😂😂😂
Plz pin this comment ചേട്ടാ... അല്ലെങ്കിൽ ചേട്ടൻ ഇത്പോലെ ഒന്ന് ഇട്ടാലും മതി.. pls
Njan like adichu top il ethikam 😌
Thanks
*_Njan Like Adichu Top il Ethichu_* 😍😌
That was unexpected 😮❤ 🔥
@@captianlevi3235 Illa chetta! Can you please elaborate what the video meant? 🥴
This reference is from the movie Vandanam.
Where Mohanlal wants this tagline for his product Gatha Jam, which Girija Shettar used for another product(Sandles)
@@prajeeshprasannakumar I know! I was just being sarcastic to the above comment 😁. I am a fan of that movie.
@@sandrak1348 ഞാൻ ശശി. 😵💫😵💫
Yha yha 😅
ഈ ഒരു condent ഇന് ഇത്രേം മാസം എടുത്തതിനു കുറ്റം പറയാൻ പറ്റുകേല്ല..ഇജ്ജാതി item... 🔥👌🏼
ജോലി കഴിഞ്ഞു ഫാമിലി ടൈമിൽ ആണ് ഇത് ചെയ്യുന്നത്.
@@Shinojkk-p5f ബ്രോ ..സമ്മതിക്കാണ്ട് പറ്റില്ലാട്ടോ ഡെഡിക്കേഷൻ
@@Shinojkk-p5fcan you make a Making video?
@@Shinojkk-p5f..poliyanu ttto❤
I won't lie: I want to animate the advanced acting just like you! My goodness your work is good!
ഇതിലും മികച്ച ഒരു പരസ്യം സ്വപ്നങ്ങളിൽ പോലും ഇല്ല.... Great work ❤❤❤🙏🏻🙏🏻🙏🏻
Animation and render quality....Hats off mahn ❤
ലാലേട്ടന്റെ ഗാഥാ jam.. 😍
Wherever you go....
I am there.... ❣️❣️❣️
നിങ്ങളുടെ മനസിലെ imagination മാരകം 👌👌👌 work 🔥🔥🔥
അത് ഞാൻ പ്രതീക്ഷിച്ചില്ല 😂
അടിപൊളി !
Dude, you're killing it! The ending was totally unexpected 😂
ഗാഥ ജാം വർഷങ്ങൾക്ക് ശേഷം തിരിച്ചു വന്നിരിക്കുന്നു... This is incredible ഇതിന് പരിഹാരം ഇല്ല 🔥 😂👌💯
Incurable 😅
ഗാഥ ജാം nthaa bro onn parayaavo
@@etnlvkshorts1270'Vandanam' movie reference
@@etnlvkshorts1270reference to film Vandanam
@@etnlvkshorts1270 Vandanam movie reference aan. Athile Gaadha jam and caption.
This is what we called creativity ❤
Oro time Repeat watch cheyyumbozhum I felt goosebumps 🔥
Adipoli...
Aadyam onum manasilayilllaaa... 😂 The End... ✨🤩
*Whaaaaat....!!!???*
This is only for "Vandhanam" movie lovers (Malayalam language )
@@Shinojkk-p5f I do understand now...
@@Shinojkk-p5f I am from Kerala
Bloody hell.....that was unexpected....
Mind-blowing .... Keep it up brother....
Love Story യെ Horror Story ആക്കി കളഞ്ഞല്ലോ അണ്ണാ 😁😁😁👍
Since 1989!!
Vandanam release year: 1989
Man...the attention to the details!!
car le paattum athile thanne aanenu thonnunnu..
@@kiranmuraleekrishnanathe
@@kiranmuraleekrishnan കവിളിണയിൽ കുംകുമമോ bgm?
@@reshmaaneesh9084 Athe thanne
Aathmave pooooo😂😂😂..
Le Jam: Ningalkkadharanjali nerattey🎉🎉
Pwoli 👌
Brilliance in every re-watch! 👌
Engane . Engane safhikkunnu. Kidu . Unpredictable climax . Ellam powli. But ithu onnonnara powli
You always get me at the end part! This one was totally unexpected. And the way you made it a horror element is just wow! 👌🏿
You guys are great,each time the standards are getting to a next level👏👏Keep going
ഇങ്ങനെ ഒക്കെ ചിന്തിക്കാൻ നിങ്ങളെ കൊണ്ടു മാത്രമേ പറ്റു അണ്ണാ... അപാര concept👌🏻👌🏻👌🏻
Final rolling is beyond imagination. As always you maintain the quality of the content.
Vere level❤
Oh my god, i watched it little late, what a creativity, better than a priyadarshan movie, kindly do dakshayani biscuit too
Really incredible work❤. Would you be open to sharing breakdowns of these projects like you did with the 'Gangee' video? It would be extremely helpful for us aspiring artists🤩.
ഇത് ഉണ്ടാക്കിയവന്റെ ക്രീയേറ്റീവിറ്റി അപാരം തന്നെ.ഒരു വേൾഡ് ലെവൽ അനിമേഷൻ. സൗണ്ട് മിക്സിങ് amazing .
ഹോളിവുഡ് ഇൽ വർക്ക് ചെയ്യുന്ന ആൾ ആണ്.
Entammo! Freaking unbelievable thought process.. ❤
അടിപൊളി ❤️
Entammo ejjathi creativity 🔥🔥🔥🔥🔥🔥 horror feel 😬😬😬😬
Really super.gatha jam nu ingane oru thirich varav njan expect cheithathe illa.realy grate . it's amazing creatyvitty👏👏
World class...so funny and loved the car accident take moment...😂 hilarious..awesome work.😮🎉
Omg omg superb superbbbb❤❤🎉🎉
This is a Masterpiece!! Brilliant
Oh my goodness, you are a phenomenon!!!! Loved it!!!!!!
Damn it..!!
You made a horror plot with that..😮
Next level. 😂
Super 😍❤️
അടുത്തത്
ദാക്ഷായണി ബിസ്കറ്റ് 😂
Narayani naranaga
Shashi condoms
Shantha shaddi
Sukuna soaps
Pushkaran passa
അത് കഴിഞ്ഞ് "രവി ബ്രെഡ്ഡ്.."
പൊളി
ഒട്ടും പ്രതീക്ഷിച്ചില്ല ഗാഥേ നിന്റെ വരവ് 😂😂😂
ഒരു രക്ഷയുമില്ല...❣️ എജ്ജ്യാതി ക്‌ളൈമാക്സ്...🔥🔥🔥
This is what we call talent.🔥🔥🔥🔥🔥🔥🔥
Vandanam❤❤
Gadha Jam🤩
*_Vere Level Creativity_* 😍💥
Thalle, polich.... Yevan KIDUvanuketta....
I love you Gadha... I mean jam.. Jam.. Jam😁😁
ഇതിനു ഇങ്ങനെയും ഒരു മാരക വേർഷൻ ഉണ്ടായിരുന്നു... Tag line ഇത്ര മാരകം ആയിരുന്നു അല്ലെ 😂🔥🔥
Wherever you go....😅😅
Entammo, car ile paatt vere hint thannu ennit pidikittiyilla😂
ha ha ha .. I did not expect that ending... laughed a lot.. Adipoli ayitundu da!!
A horror movie from a caption 🤯
You're amazing 🤩
പൊളി സാധനം
Njan karuthi car accident il chathu nn... But hsplt il aayi.. but last chath.. chath.. chath.. chath....🤣🤭
Oru rekshayum illa. Next level creativity. This was absolutely brilliant 👏 👌
അണ്ണാ ഒരു അനിമേഷൻ പടം പിടിക്ക് അണ്ണാ ❤️🙏😊
Amazing work as usual !!
Rare.... Rare.... Rare... You are an Rare Piece Bro.😂
Ingenious!!!
This is super level Animation❤Climax was so unpredictable😂!
ഇങ്ങേരെ കൊണ്ട് തോറ്റു.. ചുമ്മാ യൂട്യൂബിൽ തോണ്ടിക്കൊണ്ട് ഇരിക്കുമ്പോ ദേ കിടക്കുന്നു Gebonions വീഡിയോ.. പിന്നെ അതിൽ ഒന്ന് തൊട്ടു... അതോ ഒരു 2 രണ്ടര വീഡിയോ..ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയിട്ട് വരുന്ന ഒരേ ഒരു ചാനൽ.. ഈ വീഡിയോ ആദ്യം കണ്ട് പിടികിട്ടാതെ ക്ലൈമാക്സ് കണ്ട് പണ്ടാരം ചിരിച്ചു ചത്തു.. പിന്നീട് രണ്ടാമത് ഒന്നും കൂടി കാണാത്ത ഒരാളും ഇതിൽ കാണില്ല.. കാറിൽ പോകുമ്പോ ഉള്ള പാട്ട് വരെ താങ്കളുടെ കഴിവിനെ 👍🏻 90's കിഡ്സ് ഉണ്ടോ.. 🥰
The version i never wanted😂
The last word of "CREATIVITY" 👍🏼🔥♥️
Superbb as always 👌👌👌👌👌👌
If only we could👍this vedio more than once !! 😄😅😄 ... Gebonion 🔥
This same can be reworked as an awareness for smartphone privacy and phone usage habits.
Nice onee ❤😍 Highly Unexpected..
Directed by Nolan
Great work bro 👏🔥
ഗാധയുടെ വരവ് ബല്ലാത്ത ജാതി വരവ്..😮
Once a romantic icon, now a haunted delicacy!
പൊളി സാധനം my all time fav movie ♥️😘 വന്ദനം
How many days did you take to make this..എന്തായാലും അടിപൊളി😊👍👍
Twist ente moneeeee😂
😂. Was missing your art and you came in with an unexpected twist
Perfection 🔥🔥
എന്നത്തേയും പോലെ ഉഗ്രൻ. അടുത്ത content ayi പരിഗണിക്കണമെന്ന ഒരു സീൻ പറയാം ..വളരെ ഹിറ്റ് ആയിട്ടും പ്രേക്ഷകർക്ക് നല്ല പോലെ കാണാൻ കഴിയാതിരുന്ന ഒരു സീൻ കിലുക്കം സിനിമയിൽ ഉണ്ട്. ഇന്നസെൻ്റ് തിലകനെ ചീത്ത വിളിക്കുന്ന സീൻ. ക്ക..ണ്ണ..ത്ത വിളിക്കും താൻ. അത് കാണാൻ ഞാൻ എൻ്റെ സ്വന്തം കാറിൽ വരും..... ഈ സീനിൽ തിലകൻ പുറം തിരിഞ്ഞ് നിൽക്കുന്നത് മാത്രമേ നമുക്ക് കാണാൻ പറ്റൂ. ഇന്നസെൻ്റ് സ്ക്രീനിൻ്റെ പുറത്താണ്. ഈ രംഗം താങ്കൾ ഒന്ന് create ചെയ്താൽ അടി പൊളിയാകും....
❤️👍👍
👌Gambeeram kidilam super parayaan vaakukalilla👏👏👏👏👏👏👏
Creativity at its peak ❤
Bro the quality of your work is just brilliant ,just like your ideas ...😍👏👏🔥🔥
❤❤❤❤😂😂😂😂😂😂😂
I thought it was mobile who was tracking him😂😂
Wow...😲❤️
Ending 🔥
ഓ ജാം ജാം ജാം😌❤️
സംഭവം മനസ്സിൽ ആയോ?
@@Shinojkk-p5f yes🙄
Amazing!!! This could well have been an advertisement for “don’t text and drive” if you replaced Gadha Jam with a mobile phone 😄
I love it!! Amazing twist. Superbly made
"Creativity is seeing what others see and thinking what no one else ever thought." -Albert Einstein
The Gebonions Says 'Hi'...🤟
Saanam theeeee🔥🔥🔥
0:52 is that an easter egg ?
Kalakki mone! Besto best!
" Wherever you go, I am there❤ "
- Gadha Jam 😂
Spoiler idathirukku plz...😢😢😢
@@saranm9143 video kand kazhinj comments check cheyyuu please 🥺
@@saranm9143 Enthanu Ee Spoiler🤔
@@saranm9143ഓരോരോ ടീംസ് 😡
Totally unexpected....great. You videos and channel deserve more.
Expect the unexpected😂
Its Awesome bro ❤
കാറിൽ കേൾക്കുന്ന പാട്ട് വന്ദനത്തിലെ ആണെന്ന് എത്ര പേർക്ക് പുടികിട്ടി ???😀😀
എനിക്ക് പിടികിട്ടിയില്ല
Really amazing work at every step !
എനിക്ക് ഒന്നും മനസ്സിലായില്ല 🥲..can anybody explain?
വന്ദനം സിനിമ കണ്ടവർക്ക് മനസ്സിലാവും.
🔥🔥🔥ഗാഥാ ജാമിന് horror പരിവേഷം നൽകിയ മഹാൻ ❤️👌
About to shave in bathroom..
Clean shave in car..
Beard one or two day old in hospital..
Detailing 101/100 👌👌👌
Wowww …highly creative as expected from you
"Never let them know your next move"
Super bro ❤