മശാഇഖന്മാർ ഇഷ്ടപ്പെട്ട ശംസുൽ ഉലമ തെറ്റിദ്ധരിപ്പിച്ചവർക്ക് കാലം മറുപടി നൽകുന്നു...!

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • മശാഇഖന്മാർ ഇഷ്ടപ്പെട്ട ശംസുൽ ഉലമ തെറ്റിദ്ധരിപ്പിച്ചവർക്ക് കാലം മറുപടി നൽകുന്നു...!
    അഹ്‌സനി ഉസ്‌താദിൻ്റെ പ്രഭാഷണം
    2024 ജൂലൈ 8 - തിങ്കൾ 05.00 PM
    @ നാദാപുരം
    മുഖ്യ പ്രഭാഷണം:
    അഹ്‌സനി ഉസ്‌താദ്
    ആമുഖ പ്രഭാഷണം:
    അബുസ്സ്വമദ് അൻവരി കിഴിശ്ശേരി,
    തൊഴിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി
    Lets Connect Us
    / zaviyathusufiyya
    / zaviyathu_sufiyya
    Our Channel Link
    / @zaviyathusufiyya
    ഞങ്ങളുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    👉👉🖱️chat.whatsapp....
    🔺🔺🔺 Most Demanding Clips 🔺🔺🔺
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉th-cam.com/users/li...
    👉 • തിരുനബി സ്വ‌പ്നം; പുല...
    👉 • വജ്ഹുശ്ശിബ്ഹും വ്യാജന്...
    👉 • നസ്വീഹത്തു ലബീബ്; കയ്...
    🔹🔹🔹 Related Vedios 🔹🔹🔹
    👉 • മുത്ത് റസൂൽ (സ) സു...
    👉 • ആദർശം നഷ്ടപ്പെട്ട മുഖാ...
    👉 • വിശുദ്ധ ഖുർആനിനെ തള്ളി...
    👉 • മുത്ത് റസൂൽ (സ) അഹ്സന...
    👉 • ബിദ്അത്ത് കലർന്ന കൂട്ട...
    #ahsaniusthad #islamicspeaches #sufism #ahsani
    #islam #muthunabi #zaviyathusufiyya #adharshamunnettam
  • บันเทิง

ความคิดเห็น • 152

  • @Salma-p2l
    @Salma-p2l 2 หลายเดือนก่อน +29

    യഥാർത്ത സുന്നത്ത് ജമാഅത്ത് പറയുന്ന അഹ്സനി ഉസ്താദിനും കൂട്ടർക്കും ആ ഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ

    • @AbdulLathif-ph7bf
      @AbdulLathif-ph7bf 2 หลายเดือนก่อน +3

      Aameen

    • @fasalulabidvk2594
      @fasalulabidvk2594 2 หลายเดือนก่อน

      @@Salma-p2l യഥാർത്ത സുന്നത്ത് ജമാഅത്ത് ഇന്നലെ തുടങ്ങിയതാണല്ലോ😂

    • @LuqmanLuqukukku
      @LuqmanLuqukukku 2 หลายเดือนก่อน

      😅​@@AbdulLathif-ph7bf

    • @MajidvpAbdul
      @MajidvpAbdul หลายเดือนก่อน

      😅​@@fasalulabidvk2594

  • @hassainarpngahassainarpnga3806
    @hassainarpngahassainarpnga3806 2 หลายเดือนก่อน +10

    ' മുഖാമുഖത്തിന് നടന്നവരല്ലാം ഇതിന് മറുപടി പറയാനില്ലേ
    അഹ്സനിക്കും മറ്റുള്ളവർക്കും
    മറുപടി പറയാൻ ആരും വളർന്നിട്ടില്ല നൗഷാദ് അഹ്സനി👍👍👍

  • @Salma-p2l
    @Salma-p2l 2 หลายเดือนก่อน +23

    എല്ലാം സത്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തരുന്ന അഹ്സനി ഉസ്താദ് ❤

    • @muhammadhammadchisti3485
      @muhammadhammadchisti3485 2 หลายเดือนก่อน

      ബല്യ കാര്യായി

    • @سعدالدينبنالشرواني
      @سعدالدينبنالشرواني 2 หลายเดือนก่อน

      😂

    • @Refusers
      @Refusers 2 หลายเดือนก่อน

      ​@@muhammadhammadchisti3485കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കും അത് ബല്യ കാര്യം തന്നെയ്

    • @rozzari008
      @rozzari008 2 หลายเดือนก่อน

      Ap മതം തലക്ക് പിടിച്ചവർക്ക് ഇതൊന്നു കേട്ടാലും നേരാവൂല.. സ്വന്തം വാപ്പനോട് നിങ്ങൾ എന്റെ വാപ്പയല്ല എന്റെ വാപ്പ അപ്പൊ ഉസ്താദ് ആണ് എന്ന് പറഞ്ഞ വിഡ്ഢികൾ ഉള്ള സംഘടന

  • @Noorunala
    @Noorunala 2 หลายเดือนก่อน +9

    പേരോടിന് പിഴച്ചതെവിടെ ഒരു ശൈഖ് ഇല്ലാതെ സ്വയം ദീൻ പറഞ്ഞു ഔലിയാക്കളെ അങ്ങീകരിക്കുന്നതിന് പകരം നിന്നിച്ചു

  • @sabisabi6667
    @sabisabi6667 2 หลายเดือนก่อน +16

    ഹഖ് ആര് പറഞ്ഞാലും സ്വീകരിക്കണം.... അതാണ് സുന്നത്ത് ജമാഅത് 🌹അത് അഹ്സനി പറഞ്ഞാലും അൻവരി പറഞ്ഞാലും എന്നാൽ ഹഖിനെതിരെ ആര് പറഞ്ഞാലും എതിർക്കണം അത് ഏത് സെക്രട്ടറി ആയാലും പ്രസിഡന്റ്‌ ആയാലും ശരി

    • @shadulikoroth7017
      @shadulikoroth7017 2 หลายเดือนก่อน

      ഹഖ് എ പി സുന്നി യുമായി നടക്കുമ്പോ ഇല്ലായിരുന്നു വോ

    • @Azeefiyaferfums
      @Azeefiyaferfums 2 หลายเดือนก่อน

      ഇല്ല ​@@shadulikoroth7017

    • @sharafudheenc-uu7fv
      @sharafudheenc-uu7fv 2 หลายเดือนก่อน +2

      അന്ന് ഹഖ് ഉണ്ടായിരന്നു ഇന്ന് അത് കാണുനില്ല

  • @c.mmadavoor
    @c.mmadavoor 2 หลายเดือนก่อน +9

    Ahlussunna yude Dheera Purushan AHSANI USTHAD 🔥🌹

  • @AbdulLathif-ph7bf
    @AbdulLathif-ph7bf 2 หลายเดือนก่อน +5

    Masha allah ahsani usthaad allahu aafiyathulla deergaais pradaanam chiyyatte aameen

  • @rozzari008
    @rozzari008 2 หลายเดือนก่อน +5

    ഇങ്ങനെ പരസ്യമായി പശ്ചാതപ്പിക്കുന്നു എങ്കിൽ ഇവർ പറയുന്നതിൽ കാര്യമുണ്ട്.. ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും

  • @balayilworld3516
    @balayilworld3516 2 หลายเดือนก่อน +1

    അഹ്സനി ഉസ്താദേ സന്തോഷം കാര്യങ്ങൾ വെട്ടി തുറന്നു അങ് പറഞ്ഞല്ലോ ഹിദായത്ത് കിട്ടി ഈമാൻ കിട്ടി നമ്മളെല്ലാം കലിമ ചൊല്ലി പുഞ്ചിരിച്ച് മരിക്കട്ടെ

  • @sabisabi6667
    @sabisabi6667 2 หลายเดือนก่อน +15

    സമസ്ത ശൈഖ് ആണെന്ന് ഹകീം അസ്ഹരി 😇ആ ഷൈഖായ സമസ്തയിൽ നിന്ന് ഇറങ്ങി പുതിയ ശൈഖ് സമസ്ത ഉണ്ടാക്കി AP ക്കാർ 😇😇😇ചിരി വരുന്നു 😇അയ്യേ കഷ്ടം തന്നെ 😍😍

  • @Noorunala
    @Noorunala 2 หลายเดือนก่อน +5

    km മൗലവിയുടെ പുതിയ വേർഷൻ സകാഫി പേരോട് അബ്ദുറഹ്മാൻ

  • @abdulnaser898
    @abdulnaser898 2 หลายเดือนก่อน +6

    എപി വിഭാഗം വിഭാഗത്തിൽ നിന്നും മറുപടി പ്രതീക്ഷിക്കുന്നു

  • @rhythmsaga7154
    @rhythmsaga7154 2 หลายเดือนก่อน +8

    Ho 18000+ views in 7 hours Masha Allah❤❤❤

  • @HarisChembarathi
    @HarisChembarathi 2 หลายเดือนก่อน +3

    സമസ്തയുടെ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഉള്ളിൽ നടക്കുന്ന പരിപാടികൾ പറയുന്നത് കേട്ടപ്പോൾ അമ്പരന്ന് പോയി😮😮

  • @twistermedia8109
    @twistermedia8109 2 หลายเดือนก่อน +5

    തങ്ങൾ ഉസ്താദ് പിന്നിൽ അടി ഉറച്ചു നിൽകാം

  • @abdulnaser898
    @abdulnaser898 2 หลายเดือนก่อน +7

    Ap യുടെ മുൻ ശിഷ്യൻ മാരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ പറ്റിയവരൊന്നുംഇപ്പോഴത്തെ എപി വിഭാഗത്തിൽ ഇല്ലേ ❓.

  • @muhammedrasheed1108
    @muhammedrasheed1108 2 หลายเดือนก่อน +7

    വെറും ചീത്തയും തെറിയും പറയാതെ മാന്യമായി ചോദ്യങ്ങൾക്ക് മറുപടി പറയൂ നിങ്ങളുടെ മാനവികത എവിടെപ്പോയി ?നിങ്ങൾ എഴുതിവിടുന്ന തെറികൾ ഈ ജനങ്ങളെല്ലാം കാണുന്നില്ലേ എ പി ക്കാരെ നിങ്ങൾക്ക് എന്തു പറ്റി ആരെ കുരുത്തക്കേട് ആണ് നിങ്ങൾക്ക്

  • @saihoon1
    @saihoon1 2 หลายเดือนก่อน +14

    ഇതൊക്കെ സമസ്തയുടെ കറാമത് ... അല്ലാതെ വേറെന്ത് പറയാൻ .. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കി ക്കുന്നു

  • @abdurahimanperumpilavu9969
    @abdurahimanperumpilavu9969 2 หลายเดือนก่อน +6

    ജാഹിലി ജാഹിലി എന്ന തെറികളും ഒഴിവാക്കിയിട്ട് ചോദ്യങ്ങൾക്ക് മറുപടി പറയുക

  • @muhsinaboobacker7366
    @muhsinaboobacker7366 2 หลายเดือนก่อน +5

    അഹ്സനി യും സംഘവും ചോദിക്കുന്ന പ്രസക്തമായ ചോദ്യങ്ങൾക്ക് ഔദ്യോഗികമായി മറുപടി പറയാൻ Ap ക്കാർ എന്തു കൊണ്ട് രംഗത്ത് വരുന്നില്ല..!???
    മറുപടി ഇല്ലാത്തത് കൊണ്ടാണോ!???

  • @zayanuvlog2330
    @zayanuvlog2330 2 หลายเดือนก่อน +7

    Ap ഗ്രൂപ്പിൽ നിൽകുമ്പോൾ അഹ്‌സനി ഉസ്താദ് എല്ലാത്തിനും പറ്റിയ ഒന്നൊന്നര മൊതൽ.... ആ ഗ്രൂപ് വിട്ടു പോയാൽ ഒന്നിനും പറ്റാത്തവൻ... 😄

  • @Secret_bich-
    @Secret_bich- 2 หลายเดือนก่อน +2

    Allahu akbar masha allah❤ustade,shamsul ulamande,kanniyath usthadide duha:pularnnu samasthekk case kodthavare mugham keduthene

  • @Noorunala
    @Noorunala 2 หลายเดือนก่อน +3

    പണ്ടൊരു കാലമുണ്ടായിരുന്നു അസവധദി എന്ന കമന്റ് കെണ്ട് സോഷ്യൽ മീഡിയ നിറഞ്ഞ് നിന്നിരുന്നു ഈ സമയവും കടന്ന് പോകും

  • @AbdulHameed-wu6hz
    @AbdulHameed-wu6hz 2 หลายเดือนก่อน +5

    ചോദ്യങ്ങൾക്ക് ഉത്തരം പറയൂ നിഴൽ വാദീ ചീത്ത പറയാൻ ഏത് കളള് കുടിയനുഠ കഴിയും

  • @Ishq1432ishq
    @Ishq1432ishq 2 หลายเดือนก่อน +2

    ❤❤❤❤

  • @abushammas-o8c
    @abushammas-o8c 2 หลายเดือนก่อน +6

    Sunnath jamaaath ivarude kayyill thanne

  • @Sameer.pSamee
    @Sameer.pSamee 2 หลายเดือนก่อน +2

    👍👍👍🌹🌹

  • @jabirjamal4471
    @jabirjamal4471 2 หลายเดือนก่อน +1

    മാഷാഅല്ലാഹ്‌

  • @muhammadhammadchisti3485
    @muhammadhammadchisti3485 2 หลายเดือนก่อน +23

    ഞങ്ങൾ അഹ്സനി ഉസ്താദിൻ്റെ വെളുപ്പ് കണ്ട്ഒപ്പം കൂടിയവർ അല്ലഉസ്താദിൻറെ പാണ്ഡിത്യം കണ്ടപ്പോൾ കൂടിയതാണ്

    • @akmuhammedharis9242
      @akmuhammedharis9242 2 หลายเดือนก่อน +1

      🌹

    • @Rumaisarumi601
      @Rumaisarumi601 2 หลายเดือนก่อน +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @dewdrops8081
      @dewdrops8081 2 หลายเดือนก่อน

      😂😂😂

    • @alnoor8345
      @alnoor8345 2 หลายเดือนก่อน

      😂

    • @CM_AbuDhabi
      @CM_AbuDhabi 2 หลายเดือนก่อน

      👍🏼 👍🏼 👍🏼

  • @അലിഫ്നിഹാൽ
    @അലിഫ്നിഹാൽ 2 หลายเดือนก่อน

    അഹ്സനി ഉസ്താദ് എന്റെ ചകാണ്

  • @shadulikoroth7017
    @shadulikoroth7017 2 หลายเดือนก่อน +3

    ഇരുന്ന് വെള്ളം കുടിക്കാൻ പറയുന്ന വർ വെള്ളം കുടിക്കുന്നത് നിന്നിട്ട് കഷ്ട്ടം

  • @LuqmanLuqukukku
    @LuqmanLuqukukku 2 หลายเดือนก่อน +3

    Mushavarayillan. Hakeem. Kollasm😅

  • @NajuZzz-iq8is
    @NajuZzz-iq8is 2 หลายเดือนก่อน +1

    അഹ്സനി ഉസ്താദ് തന്റെ ഉസ്താദ് ആയ ap ഉസ്താദിനെ ഒഴിവാക്കാൻ കാരണം, ap ഉസ്താദ് തന്റെ ഗുരുവായ ek ഉസ്താദിനെ ഒഴിവാക്കിയത് കൊണ്ട് undaaayathaaan

  • @abdullahkottarakunn8907
    @abdullahkottarakunn8907 2 หลายเดือนก่อน

    ആരും ഏറ്റെടുക്കില്ല

  • @twistermedia8109
    @twistermedia8109 2 หลายเดือนก่อน +2

    യഥാർത്ഥ ഹക്ക് സമസ്ത മാത്രം

  • @abdusalam1965
    @abdusalam1965 2 หลายเดือนก่อน +2

    ഇപ്പോൾ പുതിയ വിഷയവുമായി വന്നിരിക്കുന്നു.മൂന്ന് ദുർവാക്യനാക്കാർ

    • @rozzari008
      @rozzari008 2 หลายเดือนก่อน +1

      മറുപടി ഇല്ലേ 😂.?

  • @ayyoobkalathingal7475
    @ayyoobkalathingal7475 2 หลายเดือนก่อน +1

    ഇകെ വിഭാഗത്തിനില്ലാത്ത ഒരു Ek പ്രേമം, ഈ കാഞ്ഞ ബുദ്ധി ആരം പറഞ്ഞ് തന്നു

    • @abdulnaser898
      @abdulnaser898 2 หลายเดือนก่อน +3

      ഇവര് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ നോക്ക് മോനെ

    • @rozzari008
      @rozzari008 2 หลายเดือนก่อน +3

      ചോദ്യങ്ങൾക്ക് മറുപടി പറയാതെ... കിടന്ന് വെരകല്ലേ 😂

  • @irfanfarhan-i1p
    @irfanfarhan-i1p 2 หลายเดือนก่อน +1

    ഏത് വിഷയവും നല്ല രീതിയിൽ ദുർവ്യാക്യാനം ചെയ്തു കൊടുക്കപ്പെടും. കുരു &ടീം

    • @jubairiyak4746
      @jubairiyak4746 2 หลายเดือนก่อน +2

      Sorry ningalk thetti dhurvyakaanathin oskaar kittiyath period,valakkulam

    • @Refusers
      @Refusers 2 หลายเดือนก่อน +2

      അത് 89 മുതൽ കാന്തപുരം ചെയ്തു കൊണ്ടിരിക്കുന്നത്

    • @irfanfarhan-i1p
      @irfanfarhan-i1p 2 หลายเดือนก่อน

      @@Refusers ഇത്രയും തൊലിക്കട്ടി യുള്ള ഒരു സാദനം കാട്ടുവളപ്പിൽ അല്ലാതെ ഇല്ല

    • @rozzari008
      @rozzari008 2 หลายเดือนก่อน +1

      ഇതൊക്കെ കേട്ടിട്ട് ഇങ്ങനെ ന്യായീകരിക്കാൻ കഴിയുന്ന മനസ്സ് അഭാരം 😂

    • @siddiquesmk9222
      @siddiquesmk9222 2 หลายเดือนก่อน

      89 മുതലുള്ള ദുർവ്യാഖ്യാനം എല്ലാരും മനസ്സിലാക്കി വരുന്നു

  • @shafeekc
    @shafeekc 2 หลายเดือนก่อน

    International business man ennu parayunnath aare aanu?

  • @mashoodk5656
    @mashoodk5656 2 หลายเดือนก่อน

    ഇ.കെ Ap ബഹുമാനിക്കുക

  • @gafoor-zm1qx
    @gafoor-zm1qx 2 หลายเดือนก่อน +3

    ഭാവിയിൽ മുജാഹിദിന് എന്ത് പിഴച്ചു ... മുജാഹിദിനെ തെറ്റിദ്ധരിച്ചവർക്ക് കാലം മറുപടി നൽകുന്നു. എന്ന പരിപാടി വൈകാതെ വരും ...കാരണം പിടുത്തം വിട്ടവർക്ക് എവിടെയും പിടുത്തം കിട്ടൂല...

  • @mohammedrafi5235
    @mohammedrafi5235 2 หลายเดือนก่อน +2

    അൻത അലൽ ഹഖ്ഖിൻ്റെ അർത്ഥം തീരുമാനമായോ😂😂😂😂

    • @Azeefiyaferfums
      @Azeefiyaferfums 2 หลายเดือนก่อน +2

      ഉള്ളാൾ തങ്ങളോട് ചോദിക് 😂

  • @muhammadhammadchisti3485
    @muhammadhammadchisti3485 2 หลายเดือนก่อน +1

    ഇകെ വിഭാഗം ഞങ്ങളെ ഏറ്റെടുക്കുമോ

  • @rasheedmt7286
    @rasheedmt7286 2 หลายเดือนก่อน

    ഈ മുടി orginal ആയിരിക്കില്ല അതുകൊണ്ടാവും

    • @Madeena2345.
      @Madeena2345. 2 หลายเดือนก่อน +1

      ഹകീം അസ്ഹരി ബിസിനസിന് വേണ്ടി തട്ടിക്കൂട്ടിയതാവും.എ പി ഉസ്താദ് ആർക്കും തെറ്റ് തിരുത്തി ക്കൊടുക്കുന്നുമില്ല.എല്ലാം കണ്ടും കേട്ടും ആസ്വദിക്കുകയാണ്

  • @hibahub6767
    @hibahub6767 2 หลายเดือนก่อน

    നിങ്ങൾക്ക് ആത്മാർത്ഥ ഉണ്ടന്ന് കരുതിയിരുന്നു Ap ഉസ്താദ് നെ നിങ്ങൾ പറയാൻ തുടങ്ങിയിരിക്കുന്നു. നിങ്ങൾക്ക് പിഴച്ചിരിക്കുന്നു

  • @musthafapmk3800
    @musthafapmk3800 2 หลายเดือนก่อน +1

    അക്ബർ മൗലവിയെ ആദർശം പഠിപ്പിക്കാൻ കൊടുന്നതല്ല.മോട്ടിവേഷൻ ക്ലാസ്സ് നടത്തുന്ന ആളാണ് ആ മൗലവി.അങ്ങനെ ഉള്ള ക്ലാസ്സ് ആണ് കുറ്റ്യാടിയിൽ നടന്നത്.

    • @chembanbidar3046
      @chembanbidar3046 2 หลายเดือนก่อน +1

      അതിന് സുന്നികളെ കിട്ടിയില്ലേ..?

    • @abuyasirak4206
      @abuyasirak4206 2 หลายเดือนก่อน +2

      ന്യായീകരണം തൊഴിലകിയവർ.......

    • @abdullaothayoth8983
      @abdullaothayoth8983 2 หลายเดือนก่อน +2

      ഉളുപ്പില്ലാതെ ഞായീകരിക്കുന്നു ചഘടനാ അടിമ

    • @rozzari008
      @rozzari008 2 หลายเดือนก่อน +1

      സുന്നികളിൽ മോട്ടിവേഷൻ സ്പീക്കർമാർ ഇല്ലേ 😄😂

  • @muhammadhammadchisti3485
    @muhammadhammadchisti3485 2 หลายเดือนก่อน

    ഈ പരിപാടി കഴിഞ്ഞതിനുശേഷം സമസ്തയിൽ നിന്ന് ആരെങ്കിലും വിളിച്ചിരുന്നോ?
    മുശാവറയിൽ വല്ല അംഗത്തവും? അതല്ല നമ്മുടെ തന്ത്രം അവർക്കമനസ്സിലായിക്കാണുമോ?
    പ്രോജ്ജലിക്കുന്ന.....💪കസർത്തൽ സൂപ്പറായിട്ടുണ്ട്......
    പക്ഷെ SK കാർ അത്ര പൊട്ടൻമാരല്ല എന്നുള്ളതാണ് ഒരു ഇത് ........

  • @syedthangal7365
    @syedthangal7365 2 หลายเดือนก่อน

    നദ്‌വി സാഹിബിനെ കുറിച്ച് അറിയില്ലെങ്കിൽ ഒന്നും പറയല്ലേ

    • @Madeena2345.
      @Madeena2345. 2 หลายเดือนก่อน

      നദവിയെ അറിയാതെ എന്താ ❓❓❓❓ അയാൾ ഒറിജിനൽ വഹാബിയാണ്

  • @FaisalK-f4f
    @FaisalK-f4f 2 หลายเดือนก่อน

  • @fasalulabidvk2594
    @fasalulabidvk2594 2 หลายเดือนก่อน +1

    കുറേ കാലം EK വിഭാഗത്തെ കുറ്റം പറഞ്ഞു നടന്നു. ഇപ്പോ AP വിഭാഗത്തെ കുറ്റം പറഞ്ഞ് നടക്കുന്നു. നാണം കെട്ട ഈ ടീംസ്😂
    ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും ഒരു കാര്യം ഈ ടീംസ് ഇത് വരെ ആയിട്ട് ചെയ്തിട്ടുണ്ടോ? പച്ചക്കളവും, കുത്തിത്തിരിപ്പും അല്ലാതെ.

  • @m.safwanam6561
    @m.safwanam6561 2 หลายเดือนก่อน

    EK വിഭാഗത്തിൽ നിങ്ങൾക്ക് membership കിട്ടാൻ ചാൻസ് ഇല്ല..
    നിലവിലെ president ജിഫ്രി തങ്ങൾ ആണ് 🤣🤣🤣🤣
    ശംസുൽ ഉലമയെ നിങ്ങളെക്കാൾ കൂടുതൽ അടുത്തറിഞ്ഞ പണ്ഡിതൻ .

  • @m.safwanam6561
    @m.safwanam6561 2 หลายเดือนก่อน

    സമസ്തയിൽ നിന്ന് ap വിഭാഗം ഇറങ്ങി വരുന്നതിനു മുമ്പ് ഒരു വിഭാഗം ഇറങ്ങിയിരുന്നില്ലേ ...
    അവരെ കുറിച്ചൊന്നും പറയാനില്ലേ ...
    അവർക്ക് പിഴച്ചോ ...?
    😂😂😂
    സത്യത്തിൽ നിങ്ങളുടെ ആവശ്യം ഇതൊന്നുമല്ല .
    ഭിന്നിപ്പുണ്ടാക്കുകഎന്നതാണ് നിങ്ങളുടെ ലക്ഷ്യം ..
    നിങ്ങളെപ്പോലോത്ത പിഴച്ചവരാണ് പാവപ്പെട്ട മുസ്ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നത് .

  • @nasarongallooran2115
    @nasarongallooran2115 2 หลายเดือนก่อน

    എട പടുജാഹിൽ ആ സമസ്ത രണ്ട് ആയി പിളർന്നു എങ്കിൽ അതിനു ശേഷം ആണ് താജുൽ ഉലമയുടെ അടുക്കൽ Cm ശൈഖുന പറഞ്ഞത് നിങ്ങൾ അഖിൽ ആണ് എന്ന് പറഞ്ഞ Cm ശൈഖിന് പിഴച്ചു എന്നാണ് നീ പറയുന്നത് പല ആളുകളെ പറയുന്നത് എന്നേ ടാ പറഞ്ഞത് നീ AP യുടെ കൂടെ നിൽക്കണം എന്ന് ആണ് എങ്കിൽ ശൈഖുനCm തെറ്റ് പറ്റിയത് ആണെന്ന്

    • @alnoor8345
      @alnoor8345 2 หลายเดือนก่อน +1

      നിങ്ങളുടെ നേതാക്കൾ പറയുന്നു cm ബുദ്ധിക്ക് തകരാറ് ഉള്ള ആളാണെന്ന്.. അങ്ങിനെ ഉള്ളവരെ വര്ത്തമാനം കെട്ടിട്ടാണോ വേറെ സമസ്ത ഉണ്ടാക്കിയത്

  • @majeedsaqafi6389
    @majeedsaqafi6389 2 หลายเดือนก่อน

    പിടിച്ചു പുറത്തിട്ടത്തിന് വൈരാഗ്യം തീർക്കാൻ ഇറങ്ങി പുറപ്പെട്ട ഔലിയാ ശൈത്താൻ മാർ

    • @abdulnaser898
      @abdulnaser898 2 หลายเดือนก่อน +2

      ഇവർ പറയുന്നത് വളരെ ശെരിയാ

    • @CM_AbuDhabi
      @CM_AbuDhabi 2 หลายเดือนก่อน +3

      ആർക്ക് വേണം നിങ്ങളുടെ മെംബർഷിപ്പ്…
      ആരെങ്കിലും ജോലി പോകും, ശമ്പളം നിന്നു പോകും എന്നു വിജാരിച്ചു പേടിച്ചു ചങ്കടന യിൽ നിൽക്കുന്നെങ്കിൽ ഇങ്ങോട്ട് വരാം , സ്വാഗതം 100 സ്വാഗതങ്ങൾ…

    • @alnoor8345
      @alnoor8345 2 หลายเดือนก่อน +1

      ഉളുപ്പിലെ തെറി പറയാൻ.. സംസ്കാര ശൂന്യത

    • @Madeena2345.
      @Madeena2345. 2 หลายเดือนก่อน +4

      സഖാഫിമാരെല്ലാം ഇങ്ങനെയാ, തെറി മാത്രേ പറയൂ.. ഇത് പഠിപ്പിക്കുന്ന ഉസ്താദ് ആരാ🙄എ പി ഉസ്താദാണോ പേരോടാണോ🙄 അല്ലെങ്കിൽ മറ്റാരെങ്കിലുമോ😮

    • @friendsworld1980
      @friendsworld1980 2 หลายเดือนก่อน

      ​@@Madeena2345.നിന്റെ............ അല്ലാ പിന്നെ

  • @twistermedia8109
    @twistermedia8109 2 หลายเดือนก่อน

    മാർക്കസിലെ കള്ള മുടി അഹ്സനിയും ടീമും അംഗീകരിക്കുന്നോ 😂

  • @jamalkc3817
    @jamalkc3817 2 หลายเดือนก่อน +2

    പണ്ഡിത സഭയിൽ നിന്ന് 40 പണ്ഢിതന്മാർ വട്ടത്തിൽ ഇരുന്ന് സംസാരിക്കുന്ന ഭാഷ ദയവ് ചെയ്ത് സോഷ്യൽ മീഡിയയിൽ ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു. അവർ അങ്ങനെ പഠിച്ചു ശീലിച്ചവരാണ്. എന്ന് കരുതി നമ്മൾക്ക് കുറച്ചൊക്കെ നിലവാരം ആവാം

  • @Habeebee786-bf1si
    @Habeebee786-bf1si 2 หลายเดือนก่อน

    കരുത്തുറ്റ പൊട്ടൻ നൗഷാദ് 😄😄😄

  • @umairmuhammed1518
    @umairmuhammed1518 2 หลายเดือนก่อน

    മുഖംകെട്ടു

  • @hibahub6767
    @hibahub6767 2 หลายเดือนก่อน

    ക്ലിപ്പ് കള്ളൻ മുറിച് ഇടുന്നു

    • @muhammedrasheed1108
      @muhammedrasheed1108 2 หลายเดือนก่อน +1

      നേരിട്ട് ചെല്ല് മുറിക്കാതെ എല്ലാം തികച്ച് തരും

    • @mahrifah..0000
      @mahrifah..0000 2 หลายเดือนก่อน

      ​@@muhammedrasheed1108😂🎉🎉

  • @sidheequesidheeque.c5558
    @sidheequesidheeque.c5558 2 หลายเดือนก่อน +1

    ഇവന്ന് ഭ്രാന്താണ്

    • @akmuhammedharis9242
      @akmuhammedharis9242 2 หลายเดือนก่อน +1

      നല്ലവനായിട്ട് നീ ഉണ്ടല്ലോ
      അത് തന്നെ വലിയ കാര്യം

  • @muhammedsaquafi
    @muhammedsaquafi 2 หลายเดือนก่อน

    ബോളൻ നൗഷാദ്

  • @shadulikoroth7017
    @shadulikoroth7017 2 หลายเดือนก่อน

    എ പി സുന്നിയുമായി നടക്കുമ്പോ ഇങ്ങനെ അല്ലല്ലോ E k പറഞ്ഞു നടന്നത് കൂട്ടരേ

  • @Navas-nd2jh
    @Navas-nd2jh 2 หลายเดือนก่อน

    അമ്പലക്കടവ് ഫൈസി പറഞ്ഞു ഇതിന്റെ ഫുൾ രൂപം ആദ്യം എപി കാരെ കുറ്റം പറയാനായിട്ട് എന്നിട്ട് ഇങ്ങോട്ട് വന്നാ മതി എന്ന്
    അതിന്റെ അവസാന പണിപ്പുരയിലാണ് നൗഷോന്ത്

    • @abuyasirak4206
      @abuyasirak4206 2 หลายเดือนก่อน +2

      അമ്പലകടവിന് പറയാനുള്ളത് അവര് പറയും....നവസിന് പറയാനുള്ളത് പേരോട് പറയട്ടെ...
      അപ്പോ കൺഫ്യൂഷൻ തീരും...😅

  • @MhdFaisal-s6b
    @MhdFaisal-s6b 2 หลายเดือนก่อน

    ആ കുളത്തിൽ നിങ്ങൾ മുങ്ങി കൊണ്ടിരിക്കുന്നു

  • @NIZARRAHMANI-m1v
    @NIZARRAHMANI-m1v 2 หลายเดือนก่อน

    ചോദ്യം ചോതിക്കാൻ നിങ്ങൾ ആരാ നിങ്ങൾക്ക് ഈ സമുദായം പുല്ല് വില കല്പിക്കുന്നില്ല..

    • @muhamedali8889
      @muhamedali8889 2 หลายเดือนก่อน +2

      പിന്നെ താങ്കൾ ഇവിടെ എന്തിന് വന്നു

    • @Azeefiyaferfums
      @Azeefiyaferfums 2 หลายเดือนก่อน +2

      ചോദ്യം നല്ലം കേൾക്കുന്നുണ്ടല്ലോ 😂പുല്ല് വില

    • @Madeena2345.
      @Madeena2345. 2 หลายเดือนก่อน +2

      സമുദായം എന്ന് പറഞ്ഞാൽ നിങ്ങൾ ഒരാളാണോ❓❓❓❓

    • @rozzari008
      @rozzari008 2 หลายเดือนก่อน +3

      ഞങ്ങൾക്ക് വിലയുണ്ട്.. സത്യം മനസ്സിലായി അൽഹംദുലില്ലാഹ് ❤

  • @weonemedia5347
    @weonemedia5347 2 หลายเดือนก่อน

    ഈ വിവാദത്തിൽ
    സമസ്തക്ക് പറയാനുള്ളത്
    th-cam.com/video/51wAjpOS6vE/w-d-xo.htmlsi=6SqevmP7EyNLw6UV

  • @bunayytpmampurath4808
    @bunayytpmampurath4808 2 หลายเดือนก่อน +2

    പാവങ്ങൾ .....
    മൂന്ന് അടുപ്പും കല്ലുകൾ ഇരുന്ന് മോങ്ങുന്നു
    കുറച്ച് കൂലികൾ എല്ലായിടത്തും കസേര നിരത്താനും അവർ ഇരിക്കാനും കേൾക്കാനും അവർ, പിന്നെ മടക്കി വെക്കാനും മൂടും തട്ടി പ്പോരാനും ആ സാധുക്കൾ തന്നെ അടുത്തസ്ഥലത്തേക്ക് വണ്ടി കേറാനും കേറ്റാനും അവർ...😂😂😂😂😂
    മൂന്ന് അടുപ്പ് കല്ലുകൾക്ക് റെഡിമെയ്ഡ് ഓഡിയൻസ് 😅😮

    • @jubairiyak4746
      @jubairiyak4746 2 หลายเดือนก่อน +6

      Sathyam parayunnavarkk eppozhum inganenne.
      Allaathe ningale pole Kure saadhaaranakkaare pizhinjittonnum nadathunnillalloo?

    • @Refusers
      @Refusers 2 หลายเดือนก่อน +2

      നിങ്ങൾക്ക് നല്ലോണം ചൂട് തട്ടണണ്ടല്ലോ

    • @Azeefiyaferfums
      @Azeefiyaferfums 2 หลายเดือนก่อน +3

      നല്ലം പൊള്ളുന്നുണ്ട് അല്ലെ 😂

    • @alashbalmediaofficial5891
      @alashbalmediaofficial5891 2 หลายเดือนก่อน +3

      കുടുപ്പുകൾ കത്തിക്കൊണ്ടി രിക്കും , പുത്തനാശയങ്ങളാണ് വിറക് , അത് കത്തിത്തീരും ,

    • @rozzari008
      @rozzari008 2 หลายเดือนก่อน +1

      അടുപ്പ് നല്ല ചൂട് ഉണ്ടാക്കുന്നു ലെ 😄😄😂 സാരല്ല

  • @jamalazhari7697
    @jamalazhari7697 2 หลายเดือนก่อน

    ഇവൻറ്റെ പിന്നാലെ പോയാൽ. 😂😂😂😂😂😂😂😂

    • @Azeefiyaferfums
      @Azeefiyaferfums 2 หลายเดือนก่อน +3

      മറുപടി പറ ചോദ്യം കേട്ടില്ലേ.. പിറകെ പോകൽ കൂടി കൂടി വരുന്നു.. ഉത്തരം ഇല്ലാതെ ഉരുളുമ്പോ 😂

    • @abdulnaser898
      @abdulnaser898 2 หลายเดือนก่อน +3

      മറുപടി അതാണ്‌ വേണ്ടത് ബ്ബ ബ്ബ ബ്ബ വേണ്ട

    • @rozzari008
      @rozzari008 2 หลายเดือนก่อน +2

      പിന്നാലെ പോയാൽ.. ദുന്യവ് കിട്ടൂല.. ഇങ്ങൾക്ക് ദുന്യവ് വേണ്ടേ അപ്പൊ ap ന്റെ പിന്നിൽ പൊയ്ക്കോ 😂

  • @Rumaisarumi601
    @Rumaisarumi601 2 หลายเดือนก่อน +2

    ❤❤❤❤❤

  • @muhammedsaquafi
    @muhammedsaquafi 2 หลายเดือนก่อน

    ബോളൻ നൗഷാദ്

  • @muhammedalihikma6736
    @muhammedalihikma6736 2 หลายเดือนก่อน

    ❤❤❤

  • @Fahaddfidaallu123
    @Fahaddfidaallu123 2 หลายเดือนก่อน

    ❤❤❤❤