രാത്രി യാത്രയിലെ സൂത്ര വിദ്യകൾ /Night Driving tips/ tips-437

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • #sajeeshgovindan #Drivingtips
    ---------------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below(Super car review)
    • ♦️വാഹന പ്രേമികളുടെ ഹരമ...
    -------------------------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • ♥️♦️വൈറൽ സ്റ്റാറായി മാ...
    --------------------------------------
    Follow by Instagram page from the link below
    ...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

ความคิดเห็น • 164

  • @ramdas72
    @ramdas72 3 ปีที่แล้ว +60

    കുറെ കാലം വണ്ടിയോടിച്ചു നടന്നിട്ടുണ്ടെങ്കിലും ഇതൊക്കെ മനസ്സിലാക്കിയെടുക്കാൻ താങ്കളുടെ വീഡിയോ കാണേണ്ടി വന്നു.❤❤🌹

  • @abdurehimanp7045
    @abdurehimanp7045 3 ปีที่แล้ว +7

    കാറിൻ്റെ വെളിച്ച ക്രമീകരണം സംബന്ധിച്ച വീഡിയോ വിജ്ഞാനപ്രദവും പ്രയോജനകരവുമായി..

  • @roshingilbeys7431
    @roshingilbeys7431 3 ปีที่แล้ว +13

    നൈറ്റ്‌ ഡ്രൈവ് പെരുത്തിഷ്ടം 2 രാത്രികൾ ഉറങ്ങാതെ തുടർച്ചയായി ഡ്രൈവ് ചെയ്തതൊക്കെ മറക്കാൻ പറ്റില്ല 1900 കിലോമീറ്റെർ

  • @rijassworld4708
    @rijassworld4708 3 ปีที่แล้ว +15

    വളരെ ഉപകാരം.
    രാത്രി driving നെ കുറിച്ച് ചേട്ടനോട് പറയണം എന്ന് വിചാരിച്ചിരിക്കായിരുന്നു...
    രാത്രി ഡ്രൈവിങ് എനിക്ക് വളരെ ഇഷ്ടമാണ്. But ഡ്രൈവിംഗ് കുറച്ചു ബുദ്ധിമുട്ട് ആണ്. ഇനി കുഴപ്പമില്ല. ചേട്ടന്റെ videos കണ്ടിട്ടാണ് ഞാൻ driving ൽ പല കാര്യങ്ങളും മനസ്സിലാക്കിയത്. So ഡ്രൈവിങ് ഞാൻ enjoy ചെയ്യുന്നു.....
    Thank you.....

  • @bibinjohn666_
    @bibinjohn666_ 3 ปีที่แล้ว +17

    Bro വണ്ടിയുടെ ഓയിൽ check ചെയ്യുന്നതും, carbrator ൽ വെള്ളം check ചെയ്യുന്നതും, എയർ check ചെയ്യുന്നതും ഒക്കെ ഒന്ന് പറഞ്ഞു തരാമോ, അത് ചെയ്യേണ്ടത് ഏതൊക്കെ ഇടവേളയിൽ ആണെന്ന് കൂടി പറഞ്ഞു തരണേ. 📌

    • @roshingilbeys7431
      @roshingilbeys7431 3 ปีที่แล้ว +10

      കാറിന്റെ oil 8000 km അല്ലെങ്കിൽ ഒരു വർഷം ആദ്യം ഏതു ആവുന്നു അപ്പോൾ മാറ്റണം. ബോണറ്റ് പൊക്കിയാൽ ഒരു സ്റ്റിക്ക് കാണും അത് പൊക്കി എടുത്താൽ മതി അതിൽ മാർക്ക് ചെയ്ത അടയാളത്തിന് താഴെ ഓയിൽ നില താഴരുത്. Coolent ടാങ്ക് ഗ്രീൻ കളർ ലോ ആകുന്നുണ്ടോന്നു ദിവസവും ചെക് ചെയ്യണം (ലീക് ഉണ്ടെങ്കിൽ വറ്റി പോയാൽ ഓവർ ഹീറ്റ് ആയി പണി കിട്ടും. എയർ 2 വീക്ക്‌ കൂടുമ്പോൾ വണ്ടി ഓടിയാലും ഇല്ലെങ്കിലും കറക്റ്റ് ചെയുക എയർ കറക്റ്റ് അല്ലെങ്കിൽ ടയർ പെട്ടെന്ന് തെയും. മൈലേജ് കുറയും alinment പോകും സസ്പെന്ഷന് പ്രോബ്ലം വരും. എല്ലാ 5000 km alinment ചെയ്യണം. കിലോമീറ്റെർ 1 ലേക്‌ ആയാൽ നിർബന്ധമായും ടൈമിംഗ് ചെയ്യിൻ. മാറ്റുക

    • @abdulbasheeer
      @abdulbasheeer 3 ปีที่แล้ว +3

      കാർബുറേറ്ററിൽ വെള്ളം ചെക്ക് ചെയ്യില്ല, അതിൽ പെട്രോൾ ആണ്, റേഡിയേറ്ററിൽ ആണ് വെള്ളം ചെക് ചെയ്യുക

  • @anishkumartr6080
    @anishkumartr6080 2 ปีที่แล้ว +1

    തങ്ങളുടെ വീഡിയോ ഇന്ന് മുതൽ കണ്ടു തുടങ്ങി എനിക് ഒത്തിരി ഉപകാര പ്രദമായി തങ്ങളുടെ മൊത്തോ വിഡിയോയും 🙏🏻

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 ปีที่แล้ว

      Daily 7 pm nu video release undakum.keep watching 🥰

  • @Roymonstarr
    @Roymonstarr 3 ปีที่แล้ว +20

    റിവേഴ്‌സ് ക്യാമറ യുടെ ജഡ്ജ് മെന്റ് (ചുവന്ന ലൈൻ മഞ്ഞ ലൈൻ ) ഏതു ലൈൻ വരെ വണ്ടി തട്ടാതെ ബാക്ക് എടുക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @sajuandcars
      @sajuandcars 3 ปีที่แล้ว

      ഈ വിഡിയോ കിട്ടിയോ

  • @alwyncoreya4318
    @alwyncoreya4318 3 ปีที่แล้ว +2

    Sajeesh എല്ലാ minute കാര്യങ്ങളുo വിശദമായി പറഞ്ഞു തന്നതിനു thanks

  • @ranjitjacobgeorgejgj5029
    @ranjitjacobgeorgejgj5029 3 ปีที่แล้ว +4

    Very good information Sajeesh! Headlight focusing method is helpful for many people.
    You could have added one more point during night drive is fogging occurrence in the night is common and how to control it .
    Better avoid driving from midnight to early morning for your safety especially on unknown roads.

  • @sreenathkp4923
    @sreenathkp4923 3 ปีที่แล้ว +24

    നിങ്ങളുടെ വീഡിയോ കാണാന്‍ തുടങ്ങുമ്പോള്‍ തന്നെ ലൈക്കടിക്കും..😍😍

  • @ggkutty1
    @ggkutty1 3 ปีที่แล้ว +3

    Congratulations. You are a well Matured Sincere Driver Tuitor who is sharing good knowledge and Education for the amateur Drivers. Great

  • @ratheeshkumar9687
    @ratheeshkumar9687 3 ปีที่แล้ว +7

    രണ്ടു ദ്വാരങ്ങളും വലുതായി കൊടുക്കണം..
    ഒന്ന് ചെറുതു ഒന്ന് വലുത്.
    രക്ഷപ്പെടാൻ വലിയ പൂച്ച ചെറിയ ദ്വാരത്തിൽ എത്തിയാൽ കുടുങ്ങി പോകിലേ...
    ഈ ഐൻസ്റ്റീൻ എന്താ ഇങ്ങനെ ...
    🙄🙄🙄

  • @athulprakash1789
    @athulprakash1789 3 ปีที่แล้ว

    Dimmil ettano atho brightil ettano focus adjust cheyyande

  • @KrishnaVeni-sp6sd
    @KrishnaVeni-sp6sd ปีที่แล้ว

    Hai, Sajeeh Hazarlightum parkinglightum onnuthanne aano

  • @sajanks8093
    @sajanks8093 3 ปีที่แล้ว

    Dear വളരെ ഉപകാരപ്രദമായ വീഡിയോ

  • @Vazhikatti1991
    @Vazhikatti1991 2 ปีที่แล้ว

    Fog light nte use enthanu ?

  • @roshithpayyanadan5567
    @roshithpayyanadan5567 3 ปีที่แล้ว +1

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @rajeshkmadhav
    @rajeshkmadhav 3 ปีที่แล้ว +4

    വളരെ നല്ല ടിപ്സ് ആണ്. നന്ദി.

  • @farishasiyad2482
    @farishasiyad2482 3 ปีที่แล้ว

    Sajeesh cheyyunna ella video's valare upakara pradhamaanu.. deriving padichuvarunna thudakkakaarkku valare useful aanu ..njangal manassil orkunathu sajeesh maanathu kaanum.. ithrathil ulla videos cheyyunna sajeesh nodu ethra thanks paranjaalum mathiyaavilla ...

  • @liveyourlife1867
    @liveyourlife1867 3 ปีที่แล้ว +2

    Pass light enthinanen parayamo

  • @rashihayahaya643
    @rashihayahaya643 3 ปีที่แล้ว +1

    ആൾട്ടോയിൽ 0 യിൽ എറ്റവും തഴെയണു light focus 1 ലോ 2 ലോ വച്ചാല് കുറച്ചു കുത്തനെ ആവുകയുള്ളൂ ഞാൻ ചെക്ക് ചെയ്തു നോകി

  • @pinkutomypinku7254
    @pinkutomypinku7254 3 ปีที่แล้ว

    ചേട്ടൻ പറയുന്ന കാര്യങ്ങൾ നല്ല നല്ല കാര്യങ്ങളാണ്

  • @vinods9785
    @vinods9785 3 ปีที่แล้ว +2

    രണ്ട് ഹോൾസ് അബദ്ധമായിരുന്നു. വലിയ ഹോളിൽ കൂടി ചെറിയ പൂച്ചകൾക്കും പുറത്ത് പോകാമല്ലോ?

  • @rahulpv1140
    @rahulpv1140 3 ปีที่แล้ว

    Bro eppozhathe vandikadule break vandi on aakiyal alle work aava, appo nammalude vandi erakkathil off aayal thazhekk eragille, appo pettanne enth cheyyum
    Please respond😇😇

  • @noobkerala
    @noobkerala 3 ปีที่แล้ว +1

    Front glass morning veyil adikkimbol dashboard reflect cheyyunn driving cheyyumbo left side close object vyektham aavunilla
    Aarkokke Ingene ulla problem feel cheydhadh?
    Endhengilum solution inda

    • @cutebabies05
      @cutebabies05 3 ปีที่แล้ว

      Dash boardil cloth iduka temporary solution

  • @MA-yf5gg
    @MA-yf5gg 3 ปีที่แล้ว +1

    Really good videos are yours.
    I started seeing all your other video.
    Keep the good work 👍

  • @joyaugustine2035
    @joyaugustine2035 3 ปีที่แล้ว +1

    I bought one from Amazon and within one day returned it as it was not helpful. I used it at night while riding scooter with helmet and result was horrible. If we flip up the helmet viser then somewhat ok

  • @muhammadthayyullaparambil2390
    @muhammadthayyullaparambil2390 3 ปีที่แล้ว

    Goods vehicles n yellow number plate matiyo yellow paint compulsory aano

  • @jyothijayakumar9057
    @jyothijayakumar9057 3 ปีที่แล้ว

    താങ്കളുടെ ഓരോ വീഡിയോയിൽ നിന്നും ഒരുപാട് പുതിയ പുതിയ വിവരങ്ങൾ ലഭിക്കുന്നു . താങ്ക്സ്

  • @makothakr9107
    @makothakr9107 3 ปีที่แล้ว +1

    Highly informative for bigginers and some experienced drivers.thank u

  • @kesavanv4961
    @kesavanv4961 3 ปีที่แล้ว

    വളരെ നല്ല വിവരങ്ങൾ നൽകിയതിനു നന്ദി.

  • @pmmohanan660
    @pmmohanan660 3 ปีที่แล้ว +1

    Thanks sajeeshji

  • @SPOOKYYT246
    @SPOOKYYT246 9 หลายเดือนก่อน +1

    Very good. Information. Thanks

  • @vivekvinayakumar4891
    @vivekvinayakumar4891 3 ปีที่แล้ว +4

    വീഡിയോയിൽ പറഞ്ഞത് പോലെ എല്ലാവരും അഡ്ജസ്റ്റ് ചെയ്താൽ ഒരു പരിധി വരെ കണ്ണിനു അടിക്കുന്ന പ്രോബ്ലം ഒഴിവാക്കി കൂടെ? സജീഷ് ബ്രോ?

  • @radhakrishnan1706
    @radhakrishnan1706 3 ปีที่แล้ว +1

    എന്റെ സുഹൃത്തിനു പത്ത് വർഷം വേണ്ടി വന്നു ഈ കാര്യം മനസ്സിലാക്കാൻ , അതും ട്രാഫിക് പോലീസ് പിടിച്ചപ്പോൾ മാത്രം .

  • @sebastianantony9628
    @sebastianantony9628 2 ปีที่แล้ว

    What is the meaning of pass light?

  • @ravindrannayar6813
    @ravindrannayar6813 3 ปีที่แล้ว +5

    Pass light എന്നാൽ എന്താണ് ഉദ്ദേശിക്കുന്നത്

    • @shitgod109
      @shitgod109 3 ปีที่แล้ว

      ഞാൻ ആദ്യം അങ്ങോട്ട്‌ പോകാൻ പോകുന്നു,( or) പെട്ടെന്ന് നിങ്ങൾ വഴി മാറി പോകുക എന്നാണ് അതിന്റെ അർത്ഥം. ആ ലൈറ്റ് കണ്ടാൽ ഉടൻ വണ്ടി slow ആക്കണം... അല്ലെങ്കിൽ കൂട്ടി ഇടിക്കാൻ ചാൻസ് ഉണ്ട്...

  • @mubarakmubarak7086
    @mubarakmubarak7086 3 ปีที่แล้ว +4

    ഫസ്റ്റ് like ഞാൻ അടിച്ചു 🙂

  • @sumodpk8517
    @sumodpk8517 3 ปีที่แล้ว

    മഴയുള്ളപ്പോൾ റോഡിലെ കുഴികൾ മനസിലാക്കി എങ്ങനെ ഡ്രൈവ് ചെയ്യാം, പ്രത്യേകിച്ചു രാത്രിയിൽ?

  • @remanimohan4768
    @remanimohan4768 ปีที่แล้ว

    Thanks valare nanni

  • @lavmanus
    @lavmanus 2 ปีที่แล้ว +1

    Thank you very much..🙏🏼

  • @georgemattappallilthomas2413
    @georgemattappallilthomas2413 ปีที่แล้ว

    Highly useful .Thanks alot.

  • @naseemnasunasu3164
    @naseemnasunasu3164 3 ปีที่แล้ว +6

    നൈറ്റ്‌ ഡ്രൈവ് ഇഷ്ടം

  • @mohamedbasheer2360
    @mohamedbasheer2360 2 ปีที่แล้ว

    Valre nanni sr

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 ปีที่แล้ว +1

    Driving Schools ചെയ്യുന്നത് കഷ്ടിച്ച് .H എടുപ്പിച്ച് ലൈസൻസെ ടു ത്ത് കൊടുത്ത് .പണമുണ്ടാക്കാം എന്നതാണ ഇത്തരം. കാര്യങ്ങൾ.അവർ സിലബസിൽ ഉർപ്പെടുത്തേണ്ടതാണ്.വാഹനങ്ങളുള്ള വീടുകളിൽ ജനിച്ച .എന്നെപ്പോലുള്ള ചുരുക്കം പേർക്ക് .മാത്രമേ .ഇതൊക്കെ.മനസിലാക്കാൻ അവസരം ലഭിക്കും പിന്നെ പഠിക്കുന്നവരുടെ മനസിൽ ചോദ്യങ്ങൾ ഉണ്ടാവണം എങ്കിലേ. അറിവും ഉണ്ടാകു (Driving പഠിപ്പിക്കുന്ന മിക്കവർക്കും. ഒരു. ചുക്കും അറിയില്ലെന്നത് വേറെ കാര്യം)്

  • @ahampharma1073
    @ahampharma1073 3 ปีที่แล้ว +2

    സജീഷേ, വിൻഡ് ഷീൽഡിൽ കൂളിംഗ് പേപ്പർ ഒട്ടിക്കാമോ...???

  • @yaseenmalik1755
    @yaseenmalik1755 2 ปีที่แล้ว

    Naatil street lights venam innum 19s pole aaanu nammude streets

  • @amalkrishnapa7713
    @amalkrishnapa7713 3 ปีที่แล้ว

    Nice video..but eh vandiyude bonetumel nthanu extra fittings???

    • @anwarms2894
      @anwarms2894 3 ปีที่แล้ว

      Bonet length evide vare undenne ariyan vandi odikkumbol

  • @mayinthidil8653
    @mayinthidil8653 3 ปีที่แล้ว

    ഒരു കാഴ്ച കണ്ണാടി ഉണ്ട് ,അതിന്നു മുകളിൽ എങ്ങനെയാണ് ആന്റി ഗ്ലെയർ ഗ്ളാസ് വെക്കുക ,any solution ?

    • @manukm7216
      @manukm7216 3 ปีที่แล้ว

      പവർ ലെൻസ് ആന്റി ഗ്ലെയർ വാങ്ങാൻ കിട്ടും

  • @josephparayil9925
    @josephparayil9925 3 ปีที่แล้ว

    എവിടെ ആണ് ഹോൾ പൂച്ച എവിടെ ആണ് കേറുന്നതെ ഒന്നെ വിശദമാക്കി തരാമോ..? കളിയാക്കുകയല്ല ! മനസിലായില്ല

  • @babuta8603
    @babuta8603 3 ปีที่แล้ว

    Focus adjustment
    Very lnformative🙏👍

  • @spokenhindisimplenadanhindi
    @spokenhindisimplenadanhindi 3 ปีที่แล้ว

    ഒരു പ്രീമിയം കാർ ഉണ്ടായിരുന്നെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്നു

  • @raveendranathek7514
    @raveendranathek7514 3 ปีที่แล้ว

    Please let me know whether day and night rear view mirror available for Alto 800 in the market as night driving reflections effecting safe driving.

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว

    സജീഷേട്ടാ എല്ലാവരും ലൈറ്റിന്റെ സ്വിച്ച് വെക്കുന്നത് ഏത് പൊസിഷനിൽ ആണ് 1 ലോ 2 ലോ 3 ലോ

    • @SIJUKDEVASIA
      @SIJUKDEVASIA 3 ปีที่แล้ว +1

      ദയവായി ഉപയോഗിക്കുന്ന വാഹനത്തിന്റെ യൂസർ മാന്വൽ നോക്കുക.... വണ്ടിയിൽ ഉള്ള ആളുകളുടെ എണ്ണം / weight ഒക്കെ ആണു മെയിൻ factors....

    • @panchajanyam2477
      @panchajanyam2477 3 ปีที่แล้ว

      2005 മോഡൽ വണ്ടിയാണ് ആൾട്ടോ

    • @roshingilbeys7431
      @roshingilbeys7431 3 ปีที่แล้ว

      @@panchajanyam2477 2 ഇൽ വച്ചാൽ നല്ലതാണ് ആർക്കും ബുദ്ധിമുട്ട് ഉണ്ടവില്ല

    • @panchajanyam2477
      @panchajanyam2477 3 ปีที่แล้ว

      @@roshingilbeys7431 ok ചേട്ടാ

  • @solarfriends1697
    @solarfriends1697 3 ปีที่แล้ว

    New information for me of adjustment of light focusing.

  • @svchackos7576
    @svchackos7576 3 ปีที่แล้ว

    Thanks for explaining small but made big difference

  • @vilasini8868
    @vilasini8868 3 ปีที่แล้ว +1

    Night driving vedeio. Pradeekshikkunnu.thank you.

  • @ISRAEL.CHRISTIAN
    @ISRAEL.CHRISTIAN 3 ปีที่แล้ว

    Thank you so much Mr.sajeesh govindan

  • @sree6765
    @sree6765 2 ปีที่แล้ว

    രാത്രികാലയാത്രകളിൽ മറ്റു വണ്ടികളുടെ ബറൈറ്റ് ലൈറ്റ്റുകളിൽ നിന്നോന്നുന്ന രക്ഷപെട്ണം

  • @raveendranathek7514
    @raveendranathek7514 3 ปีที่แล้ว

    Very informative. Thank you Sajeesh

  • @mohdraneesh1218
    @mohdraneesh1218 2 ปีที่แล้ว

    Thanks for information

  • @benzythomas8418
    @benzythomas8418 2 ปีที่แล้ว +1

    Thanks for your wonderful brief…keep it up ..👍

  • @shameercp3806
    @shameercp3806 3 ปีที่แล้ว +16

    രാത്രി ലൈറ്റ് അടിച്ചാൽ ഒരു കോപ്പും മനസിലാവില്ല ഗ്ലാസ്‌ വേടിക്കണം

    • @anandhuanand5169
      @anandhuanand5169 3 ปีที่แล้ว

      Sathyam....

    • @gjayachandran
      @gjayachandran 3 ปีที่แล้ว

      @@Indian.20244 സുപ്രധാന പോയിന്റ്.

  • @mandokkaralatheef411
    @mandokkaralatheef411 3 ปีที่แล้ว

    Very very good class today

  • @jerish1987
    @jerish1987 3 ปีที่แล้ว

    0,1,2,3,4 buttons അടുത്തായിട്ട് ഒരു ബട്ടൺ ഉണ്ടല്ലോ അത്‌ എന്താണ് . Press cheyyan ഒക്കുന്ന typel ഒരു ബട്ടൺ ..... അതിന്റെ use എന്താണ്

    • @amaljmathew5695
      @amaljmathew5695 3 ปีที่แล้ว

      Fog lamp inte switch aanu ath on aakanum off cheyanam. Fog lamp enn parayumbo, vandiyude front il ettavum thazhe bumper inte randu vashathum ulla light. Koda manju ulla sthalangal ill fog lamp use cheyythal kooduthal distance kanan sathikum.

    • @jerish1987
      @jerish1987 3 ปีที่แล้ว

      @@amaljmathew5695 ok dear thank you very much

  • @desertlogin
    @desertlogin 2 ปีที่แล้ว

    Thanks bro onece again

  • @yahoofinder
    @yahoofinder 3 ปีที่แล้ว

    Videokku waite cheyyukayayirunnu bro thanks..

  • @sulaimanvaliyavalappil7311
    @sulaimanvaliyavalappil7311 3 ปีที่แล้ว +1

    Thanks for your tips😘

  • @rajrajalex
    @rajrajalex 3 ปีที่แล้ว +1

    Very good

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว +1

    👍👍👍

  • @shahubanhaneefa954
    @shahubanhaneefa954 2 ปีที่แล้ว +1

    👌👌👌

  • @geethakumary4190
    @geethakumary4190 3 ปีที่แล้ว

    നല്ല നല്ല അറിവുകൾ 🙏🙏🙏

  • @rajeevo6376
    @rajeevo6376 3 ปีที่แล้ว

    Thank youuu

  • @sanudeensainudeen1774
    @sanudeensainudeen1774 3 ปีที่แล้ว +1

    good information thank you.

  • @navasandaneezvlog8747
    @navasandaneezvlog8747 3 ปีที่แล้ว

    Thanks

  • @vilasini8868
    @vilasini8868 3 ปีที่แล้ว +1

    Very useful

  • @jacobjacobs3674
    @jacobjacobs3674 3 ปีที่แล้ว

    Hi friend, very useful

  • @DJ-mq9qn
    @DJ-mq9qn 3 ปีที่แล้ว

    good tips

  • @rameshrameshbhasker3181
    @rameshrameshbhasker3181 3 ปีที่แล้ว

    താങ്ക്സ് ഡിയർ....

  • @shameercp3806
    @shameercp3806 3 ปีที่แล้ว +1

    Tnx ബ്രോ

  • @aneeskaneesk4812
    @aneeskaneesk4812 3 ปีที่แล้ว

    Fist time njan vandi ഓടിച്ചത് night (india& uae)

  • @sajujoseph
    @sajujoseph 3 ปีที่แล้ว

    സജീഷ് ഗൂഗ്ൾ മാപ് ഉപയോഗിച്ചു വണ്ടി ഓടിക്കുന്ന വീഡിയോ ചെയ്യാമോ

    • @manukm7216
      @manukm7216 3 ปีที่แล้ว +2

      അടിപൊളി, ഞാൻ അങ്ങനെ ഒരിക്കൽ nyt ഓടിച്ചു ഒരു വീട്ടിൽ ചെന്ന് കേറി 🤣🤣

    • @abhilashk4607
      @abhilashk4607 2 ปีที่แล้ว

      @@manukm7216 😹😹ennito

    • @manukm7216
      @manukm7216 2 ปีที่แล้ว +1

      @@abhilashk4607 അവർ അറിയാതെ വണ്ടി തിരിച്ചു കൊണ്ടു പോന്നു അപ്പോൾ time 7.30 pm

  • @24ct916
    @24ct916 3 ปีที่แล้ว

    Very useful and informative video 👍

  • @alvinsantosh7891
    @alvinsantosh7891 3 ปีที่แล้ว +1

    Sajeesh etta car light inu brightness kuravanagil enth chyanam please Replay 🙏🙏❤❤

  • @udheensaif6310
    @udheensaif6310 3 ปีที่แล้ว

    Very informative

  • @ASARD2024
    @ASARD2024 ปีที่แล้ว

    👍

  • @shanavasmahamood8691
    @shanavasmahamood8691 3 ปีที่แล้ว

    Thank you 🤝🤝

  • @sijibinu4035
    @sijibinu4035 3 ปีที่แล้ว

    Thank you Brother

  • @maheshr6635
    @maheshr6635 3 ปีที่แล้ว

    Good

  • @lavanyanambiar9070
    @lavanyanambiar9070 3 ปีที่แล้ว

    Very useful vedio

  • @jayaanil3485
    @jayaanil3485 3 ปีที่แล้ว

    New information thanks

  • @munnamunna16
    @munnamunna16 3 ปีที่แล้ว

    Hai. Good

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 ปีที่แล้ว

    Thank you so much sir

  • @pantikami
    @pantikami 3 ปีที่แล้ว

    Night drive is best feel

  • @shajis5299
    @shajis5299 3 ปีที่แล้ว

    👍. Thanks sr

  • @gauri6055
    @gauri6055 3 ปีที่แล้ว

    Good.. well explained..
    Thank you so much..

  • @sheejavenugopal6046
    @sheejavenugopal6046 3 ปีที่แล้ว +2

    കാറിന്റെ ടയർ മാറ്റിയിടുന്ന വീഡിയോ ചെയ്യാമോ?

  • @aravindkariyaram6712
    @aravindkariyaram6712 3 ปีที่แล้ว

    Upakarapradam

  • @rasheedtkvengaloor773
    @rasheedtkvengaloor773 2 ปีที่แล้ว

    ❤👌👌

  • @martinjyjy4389
    @martinjyjy4389 3 ปีที่แล้ว +1

    ഇത് പറഞ്ഞത് ന്യൂട്ടൺ അല്ലയോ