Namaskaram mam 🙏 edhenu munbu mam paranja pareharam two month munbu chaydhu enda gold allam 5years nu shesham enda veetil therechu kondu varan kazhenju thanku mam thanku verymuch
എന്റെ ഈശ്വരാ maam നോട് എങ്ങിനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല . 9th Feb നു ആണ് ഞാൻ maam പറഞ്ഞു തന്ന solution ചെയ്തത് . സത്യം പറഞ്ഞാൽ ഒരു hope ഇല്ലാതെ ജീവിച്ചു വന്ന വ്യക്തി ആയിരുന്നു ഞാൻ , ഉണ്ടായിരുന്ന gold full പണയത്തിൽ ആണ് . ഒരു രൂപ പോലും പലിശ ആയിട്ട് ഇതുവരെ അടച്ചിട്ടില്ല .gold loss ആകും ennu thanneya വിചാരിച്ചത് .bcoz ഒരു job ഇല്ല . No income .ആകെ tension ആയിരുന്നു . എന്ത് ചെയ്‌യും എന്ന് സങ്കടപ്പെട്ട് ഇരിക്കുമ്പോൾ ആണ് SALT solution video കണ്ടത് . വിശ്വാസം ഇല്ലെങ്കിലും വേറെ hope ഇല്ലല്ലോ ,ചെയ്തു നോക്കാം ennu വിചാരിച്ചു ചെയ്തു . Oh My God ,പറഞ്ഞാൽ വിശ്വസിക്കില്ല .എനിക്ക് job കിട്ടി.... eth joke ayit ആരും കാണല്ലേ ... ഈ mam പറഞ്ഞു തരുന്ന salt solution സത്യം ആണ് .... Thank you so much Mam... God Bless you mam.
8ലക്ഷം രൂപയുടെ സ്വർണം പണയം ഇരിക്കുന്നു ഒരു മാർഗം ഇല്ല എടുക്കാൻ അമ്മേ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് കരുതി വച്ച സ്വർണം എല്ലാം പോയാൽ പിന്നെ ... എന്റെ അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
നമസ്കാരം madam 🙏🙏🙏🙏 മാഡതിന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രധമാണ്... 🙏🙏🙏 എനിക്ക് കുറച്ചു സ്ഥലം വിക്കുവാൻ ഉണ്ട് മാഡം. 10. വർഷമായി വിൽക്കുകൻ ശ്രെമിക്കുന്നു നടക്കുന്നില്ല.. എനിക്ക് മൂന്ന് പെൺകുട്ടികളാണ് അവർക്ക് ഏല്ലാവർക്കും 20 വയസിനു മുകളിൽ പ്രായമുണ്ട്. അവർ മൂന്ന് പേരും പഠിക്കുകയാണ്. ഈ സഥലം വിട്ടുകിട്ടുന്ന പൈസ കൊണ്ടുവേണം അവരെ കല്യാണം കഴിച്ചു കൊടുക്കാൻ... വീടിനും ലോൺ ഉണ്ട്.. ഈ സഥലം നല്ല വിലക്ക് വിറ്റുപോകാൻ എനിക്ക് മാഡം ഒരു വഴിപറഞ്ഞു തന്ന് സഹായിക്കണം 🙏🙏🙏
Namaskaram Madam after doing this Pooja on Friday if unexpectedly on Sunday I get my periods can I touch the bowl of salt to put it in the water. Please reply thank you
ചേച്ചി ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ് ഞാൻ ഒരു lotus ഗണപതിക്കു ഓൺലൈനിൽ ഓർഡർ കൊടുത്തു പക്ഷെ എനിക്ക് കിട്ടിയത് shridhi സായി ബാബയുടെ statue ആണ് എനിക്ക് ബാബയെ പറ്റി കൂടുതൽ അറിയില്ല ബാബയുടെ സിനിമ കണ്ടിട്ടുണ്ട്. പൂജറൂമിൽ മറ്റുള്ള ദൈവത്തിന്റെ കൂടെ ബാബയുടെ statue വയ്ക്കാമോ ദോഷം ഉണ്ടോ പ്ലീസ് reply
എനിക്ക് MBA ചെയ്യണമെന്ന് പുറത്തു പോയ് ജോലി ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് eppol MBA ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ വരുകയാണ് athinu ഒരു പ്രതിവിധി പറയാമോ മറുപടി പ്രതീക്ഷിക്കുന്നു വളരെ അധികം സങ്കടത്തി ലാണ് reply പ്രതീക്ഷിക്കുന്നു 🙏🙏😢
Namaskaram mam 🙏 edhenu munbu mam paranja pareharam two month munbu chaydhu enda gold allam 5years nu shesham enda veetil therechu kondu varan kazhenju thanku mam thanku verymuch
Enthuvaaaa
@@Changu2018 athu etha link please
Ethu pariharam aanu cheythe ennu onnu parayuo please
Ethu pariharam anoo onnu paryamoo
പണയസ്വർണ്ണം എങ്ങനെ എടുക്കും എന്നു മനസ്സു വിഷമിച്ചിരിക്കുന്പോഴാണ് ഈ വീഡിയോ കാണുന്നത്. നന്ദി നന്ദി നന്ദി 🙏
എന്റെ ഈശ്വരാ maam നോട് എങ്ങിനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല . 9th Feb നു ആണ് ഞാൻ maam പറഞ്ഞു തന്ന solution ചെയ്തത് . സത്യം പറഞ്ഞാൽ ഒരു hope ഇല്ലാതെ ജീവിച്ചു വന്ന വ്യക്തി ആയിരുന്നു ഞാൻ , ഉണ്ടായിരുന്ന gold full പണയത്തിൽ ആണ് . ഒരു രൂപ പോലും പലിശ ആയിട്ട് ഇതുവരെ അടച്ചിട്ടില്ല .gold loss ആകും ennu thanneya വിചാരിച്ചത് .bcoz ഒരു job ഇല്ല . No income .ആകെ tension ആയിരുന്നു . എന്ത് ചെയ്‌യും എന്ന് സങ്കടപ്പെട്ട് ഇരിക്കുമ്പോൾ ആണ് SALT solution video കണ്ടത് . വിശ്വാസം ഇല്ലെങ്കിലും വേറെ hope ഇല്ലല്ലോ ,ചെയ്തു നോക്കാം ennu വിചാരിച്ചു ചെയ്തു . Oh My God ,പറഞ്ഞാൽ വിശ്വസിക്കില്ല .എനിക്ക് job കിട്ടി.... eth joke ayit ആരും കാണല്ലേ ... ഈ mam പറഞ്ഞു തരുന്ന salt solution സത്യം ആണ് .... Thank you so much Mam... God Bless you mam.
വളരെ നന്ദി madam
എങ്ങനെ പണയം വച്ച gold എടുക്കും എന്ന് ആലോചിച്ചു ഇരിക്കുകയാണ് ഇത് ഞാൻ തീർച്ചയായും ചെയ്യും 🙏🏽🙏🏽
Loan kitti kurachu gold edukan patti mam.othiri thanks.
8ലക്ഷം രൂപയുടെ സ്വർണം പണയം ഇരിക്കുന്നു ഒരു മാർഗം ഇല്ല എടുക്കാൻ അമ്മേ രണ്ടു കുഞ്ഞുങ്ങൾ ഉണ്ട് അവർക്ക് കരുതി വച്ച സ്വർണം എല്ലാം പോയാൽ പിന്നെ ... എന്റെ അമ്മേ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏
Namaskarm mam parayunna thantrikatthakal kuduthal poweranu madatthinte vakkukalkku eniku nalla anubhavam undu
അമ്മയുടെ പുതിയ അറിവുകൾക്ക് നന്ദി. 🙏🏻❤️
ഞാനും ചെയ്യും 🙏🏻
Mam ithu cheyyan pratheyka date vallom undo
നമസ്കാരം ചേച്ചി 🙏🏻🙏🏻🙏🏻
Thali mala polum varshangalayi panayathilanu, kammalum thaliyumallathe oru goldum ,illa, ithu viswasathode thanne cheyyum, ente kudumpathinte kashtamgal maran prarthikkane🙏
Good ..... remedy..... thanks sister
Thanks for the information 🙏
ചേച്ചി.. ഞങ്ങള്ക്.. പൂജാമുറിയില്ല... അപ്പോൾ.. എന്താചെയ്യുക
അമ്മ എനിക്ക് അമ്മേ വിശ്വാസമാണ് ഞാൻ ചെയ്യും, ഭഗവാനെ കാത്തോളണേ
കസ്തൂരി മഞ്ഞൾ പകരം use ചെയ്തിട്ടില്ലാത്ത മഞ്ഞൾ മതിയോ medam
Really good one,pls try...am facing too much problem related with gold interest.now full gold in my hand
Ammee..prarthikkane...🙏🙏😊
Namasthe sister 🙏🙏🙏🙏
പണയം എടുക്കാൻ സാധിക്കണം 🙏🙏🙏
Ammaaaa,
Njaan aagrahichhapol ente panayam vechha yellaa gold um innu thirike(08-05-2024) kitti...... eniku ee solution paranju thanna ammaye daivam anugrahikkum.. ente nandhiyum snehavum engane parayanam ennu enikku ariyilla.. enikkum family kkum vendi pray chaiyyane amma....
Mam ella panayavum otta paper l ezhuthanam ennalley.. aweedey matram kurachu doubt vannu
കടം കൊടുത്ത പണം തിരികെകിട്ടാൻ മാർഗം ഉണ്ടോ
നമസ്കാരം ചേച്ചി 🙏🙏🙏
ഞാൻ ചെയ്‌യാം പ്രാർത്ഥിക്കണം 🙏🙏🙏
May മാസം മൈത്രേയ മുഹൂർത്തം എപ്പോഴാണ്
Mam ente thali polum illa ellam panayathil anu. Kayyil onnum illa. Daivam thanne ullu sahayikkan🙏
നമസ്കാരം മാം 🙏🙏🙏
മൂപ്പെട്ട് വെള്ളി തന്നെ ചെയ്യണോ. അതോ ഏതെങ്കിലും വെള്ളി മതിയോ
സർപ്പങ്ങളുടെ(വാസുകി)പ്രീതിയാൽ ലഭിക്കുന്ന നേട്ടങ്ങൾ ധനം സന്താനമെന്മ പോലുള്ളവ പറയാമോ
Njan cheyyum ente gold nashtapedunna vakkil aanu
പൂജാമുറി ഇല്ലാത്ത വർ എങ്ങനെ ചെയ്യണം
Enikkum viswsamanu
❤❤നന്ദി
Thanks a lot Mam 🙏🙏🙏
Theerchayayum njan cheyyum gurunadhe
Thank you mam🙏
നമസ്കാരം മാം
ഞാൻ ചെയ്യും 🙏🙏🙏എനിക്ക് പൂർണ വിശ്വാസം ഉണ്ട് ഇത് നടക്കും എന്ന് 🙏🙏🙏
👍👍👍
Mam sthalam panayam vachathu thirichedukkan enth cheyyanam
നമസ്കാരം madam
ഒരു വെള്ളിയാഴ്ച മാത്രം ചെയ്‌താൽ മതിയോ ഞാൻ ഇന്ന് ചെയ്തു
monthly once
Madam, if you don't know the weight and count what to do
ഏകദേശം എഴുതു
ചേച്ചി ഞാനും ചെയ്യും ഒന്നും തന്നെ കൈയ്യിൽ ഇല്ല. എല്ലാം പണയത്തിൽ ആണ്. ചേച്ചി
April 10 vaikeettano panjamipooja cheyyendath pls reply
Athe
Thanks amma
Mam.. നമ്മൾ എന്തു ചെയ്യുമ്പോഴും അത് നോൺ വെജ് കഴിക്കുന്ന ദിവസം ചെയ്യാൻ പാടില്ലേ mam.. ഒരു reply തരണം മാം ❤❤
ചെയ്തിട്ട് കഴിക്കാം
Pooja muriyillathavar entu cheyyum😢
Thanks medam
Medam ente sornavala njan ammayude aniyathikk koduthu aduthamasam tharam enn paranju nadakkuva Ippo 2year aayi chodichitt tharunnilla 😢😢😢😢
🙏🏻🙏🏻🙏🏻
Thanks 🙏
Nallenna upayogikamo mam
yes
Red colour pencil pattumo?
Yes 😊
നമസ്കാരം madam 🙏🙏🙏🙏
മാഡതിന്റെ എല്ലാ വീഡിയോയും വളരെ ഉപകാരപ്രധമാണ്... 🙏🙏🙏
എനിക്ക് കുറച്ചു സ്ഥലം വിക്കുവാൻ ഉണ്ട് മാഡം. 10. വർഷമായി വിൽക്കുകൻ ശ്രെമിക്കുന്നു നടക്കുന്നില്ല.. എനിക്ക് മൂന്ന് പെൺകുട്ടികളാണ് അവർക്ക് ഏല്ലാവർക്കും 20 വയസിനു മുകളിൽ പ്രായമുണ്ട്. അവർ മൂന്ന് പേരും പഠിക്കുകയാണ്.
ഈ സഥലം വിട്ടുകിട്ടുന്ന പൈസ കൊണ്ടുവേണം അവരെ കല്യാണം കഴിച്ചു കൊടുക്കാൻ... വീടിനും ലോൺ ഉണ്ട്..
ഈ സഥലം നല്ല വിലക്ക് വിറ്റുപോകാൻ എനിക്ക് മാഡം ഒരു വഴിപറഞ്ഞു തന്ന് സഹായിക്കണം 🙏🙏🙏
വെറ്റില ദീപം കൊളുത്തുന്നുണ്ടോ
😅 thankyou mam.
വീട്ടിൽ പൂജാമുറി ഇല്ലെങ്കിൽ ഇത് ചെയ്യാമോ.🙏🙏🙏. pls rply me
ചെയ്യാം
Njaan cheyyum but njangal vilakku koluthilla poojamuriyilla appol entha cheyyuka ❤❤❤👌👌👌👌👍👍👍
Manvilakku matram mathi
E pariharam masatilum cheyano ma'am?
Ma'am njan April oru Friday e pariharam cheyta manvilk tane use cheyamo?
Use ചെയ്യാം
HAPPY VISHU MAM🙏
Ithu ethra aazhcha cheyyanam
മാസത്തിൽ onnu
150000 kadam undu
🙏🏻🙏🏻🙏🏻 chechi ഏപ്രിൽ 10 അതോ 11 ആണോ പഞ്ചമി പൂജ ചെയേണ്ടത്.
കാണാതെ പോയ സ്വർണം തിരിച്ചു കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ ഒരു മോതിരം മോൾ മേശയിൽ വെച്ചെന്നു പറയുന്നു എന്നാൽ മേശയിൽ kanunnilla
വീഡിയോ ചെയ്തിട്ടുണ്ട്.. കളഞ്ഞു പോയ
Ethra week chayanam mam
Your wish
Madam ente gold panayathil annu palish adakan pattunella athu nashttapettu pokathe edukan vendi ethu njan cheyum
th-cam.com/video/rR66TGZwqVA/w-d-xo.htmlsi=NiIkvC2-poBO-1c2
Ethra Friday cheyyanam mam, continues cheyyano,
Once in a month
Mam enikoru help venam gomathavine veetil ethu disayilanu vakkendatinnu parayamo
East or west
@@MyDivineWorship thank u mam
Ethra divasam chayanam. Ella fridayilum chayyano
Once in a month
9 ലക്ഷത്തിനു മുകളിൽ പണയം ഇരിപ്പുണ്ട് കൃത്യമായി ഏതൊക്കെയാണ് എന്ന് അറിയില്ലെങ്കിൽ എന്തു ചെയ്യണം Reply തരുമോ
Weight അറിയാമല്ലോ അത് എഴുതു
🙏💖
Mam oro Friday cheyumbozhum vere white paperil ezhuthi vaikano atho first ezhuthiya paper mathiyo
മതി
monthly once ചെയ്താൽ മതി
മൺവിളക്കില്ല. എവിടെ കിട്ടും
Friday uppu deepam morning kathichu kazhinjal Lunch time non veg kazhikamo
എനിക്ക് വിശ്വാസം ആണ് മം
Yes
Madam..sankadaharachathurthi vritham e masam eppozha varunathu randu divasamayi varunundallo
th-cam.com/video/FJL6fk10XQo/w-d-xo.html
Namaskaram Madam after doing this Pooja on Friday if unexpectedly on Sunday I get my periods can I touch the bowl of salt to put it in the water. Please reply thank you
വീട്ടിലുള്ള മറ്റാരെങ്കിലും ചെയ്യാം
@@MyDivineWorship Thank you so much madam
Chechy അതേഹം തിരിച്ചു ജോലി സ്ഥാലം ത് പോകാൻ ഒരു വഴി പറയുമോ.2വർഷ കൊണ്ട് നാട്ടിൽ നിക്കുവാ. തിരിച്ചു ഹെൾഫിൽ പോകുന്നില്ല.
Chant padmavathi stotram
th-cam.com/video/Tk4Q8J6Ugxg/w-d-xo.html
Madam total amount ezhuthiyal mathiyo onnum ormma ella kollam orupadayi vechittu athu pole manpatyrathil vaikkamo pls reply
മതി
വെയ്കാം
Mam 🙏 Ella month lum first use chaitha chirathu use chayyamo
yes
Sunday പിരീഡ്സ് ആയാലും ഗ്ലാസ് ബൗൾ എടുത്തു മറ്റമോ മാഡം
മറ്റാരെങ്കിലും ചെയ്താൽ മതി
Hallo ma'am. Anitha. Thiruvathira. Enikku 2 laksham roopayude swarnam panayam vechittundu. Palisa polum adakkan pattunnilla. Entha cheyendathu. Kurachu kadam undu. Athumveettan enthenkilum vazhi undo. Oru reply tharanam ma'am. Puthiya nilavilakku upayogikkamo. Mannu vilakku ellenkil.
വിശോസം ഉണ്ട് മാം. കുറച്ചു ഉള്ളു എങ്കിലും എല്ലാം ബാങ്കിൽ ആണ്. നന്ദി അടുത്ത ആഴ്ച അല്ലെ മൂപോട്ട് വെള്ളി വരുന്നത്
🙏🙏🙏🙏🙏
ഞാൻ ക്രിസ്ത്യൻ ആണ് വിളക്ക് കൊളുത്താൻ പറ്റില്ല mam എന്ത് ചെയ്യും പ്ലീസ് reply mam 🙏🙏🙏
th-cam.com/video/XO-Ai00xx7Y/w-d-xo.html
ഇത് സ്വർണം തിരികെ കിട്ടുന്നത് വരെ ആണോ അതോ ഒരു പ്രാവശ്യം ആണോ ചേച്ചി ചെയ്യേണ്ടത് 😔 എല്ലാ സ്വർണവും പണയ ബാങ്കിലാണ്
Once in a month
Ithu ella friday cheyyano please reply
Mam njaan friday neyvilakku kathichu. Bowlil uppum ettu vachu. But sunday Vellathil ozhukkikalayaan marannupooyi. Eni A ppool ozhukkikalayaamam. Please reply Mam. Tuesday ozhukki kalayaamooo
yes
പക്ഷെ വെള്ളിയാഴ്ച ഒന്നുകൂടി ചെയ്യു
Thankyou Mam.
Ethra friday cheyya am koode tanne vere poojakalum okke same day cheyyavoooo
ചെയ്യാം
Chechy
Ouru jolikku europilekku pokan othirikkunnu .kurachu panachilavu undu .
Ellakkaryavum nannayittu nadakkanum interview,athinulla panam arrange akanum okke prarthikkane .namukku veetil chaiyan pattunna karyangal enthenkilum undenkil share chaiyumo
ഒത്തിരിനാളായി കുറച്ചു സ്ഥലം വിൽക്കാൻ നോക്കുന്നു. പരിഹാരങ്ങൾ ഒത്തിരി ചെയ്തു വിൽക്കാൻ ഒരു വഴി പറയാമോ. ഗുളികൻ അതാണ് തടസ്സം എന്ന് പറയുന്നു. Please replay
വെറ്റില ദീപം കൊളുത്തു
All Friday's cheyyano. Listum seperate veno
വേണ്ട
ഈ ആഴ്ച ചെയ്യാൻ പറ്റിയില്ല next friday ചെയ്യാമോ
Yes
Namaskaram . Ethra Fridays cheyyanam enn koode paranju tharumo please..
Monthly once
ഞായറാഴ്ച രാത്രിയിൽ ഇത് പുറത്ത് അലിയിച്ചു എടുത്തു കളയാം മറന്നു പോയി . അത് തിങ്കളാഴ്ച കളയാൻ പറ്റുമോ? Pls reply mam
പറ്റും
next friday ഒന്നുകൂടി ചെയ്യു
Mam varahi deviye pradhichu ente karayam nadannu..vajra khosham
ചേച്ചി ഞാൻ ഒരു ധർമ്മ സങ്കടത്തിലാണ്
ഞാൻ ഒരു lotus ഗണപതിക്കു ഓൺലൈനിൽ ഓർഡർ കൊടുത്തു പക്ഷെ എനിക്ക് കിട്ടിയത് shridhi സായി ബാബയുടെ statue ആണ് എനിക്ക് ബാബയെ പറ്റി കൂടുതൽ അറിയില്ല ബാബയുടെ സിനിമ കണ്ടിട്ടുണ്ട്. പൂജറൂമിൽ മറ്റുള്ള ദൈവത്തിന്റെ കൂടെ ബാബയുടെ statue വയ്ക്കാമോ ദോഷം ഉണ്ടോ പ്ലീസ് reply
ഒരു കുഴപ്പവുമില്ല അങ്ങനെ കിട്ടിയത് നല്ലതിനാ🙏🙏🙏🙏
Athe nallathanu no problem
പൂജമുറി ഇല്ല അപ്പോൾ ദിവസവും വിളക്ക് വെയ്ക്കുന്ന സ്ഥലത്ത് വെച്ചാൽ മതിയോ?
Mm
❤
എനിക്ക് MBA ചെയ്യണമെന്ന് പുറത്തു പോയ് ജോലി ചെയ്യണമെന്ന് ആഗ്രഹം ഉണ്ട് eppol MBA ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ വരുകയാണ് athinu ഒരു പ്രതിവിധി പറയാമോ
മറുപടി പ്രതീക്ഷിക്കുന്നു വളരെ അധികം സങ്കടത്തി ലാണ് reply പ്രതീക്ഷിക്കുന്നു 🙏🙏😢
mam ende mon vendittaann.avan oru nalla joly sheriyavunilla.avan mechanical engineering oke kazhinathann.4 varsham aayi.pakshe onnum sheriyavunilla.njan enthann cheyendath.valare vishamathodeyann ith ezhuthunath.oru reply theranne pls🙏🙏
ജോലി ലഭിക്കാൻ padmavathi stotram ചൊല്ലിയാൽ മതി
@@MyDivineWorship
Thank u mam🙏🙏🙏
🙏🙏🙏 mam ende mon vendi njan choliyal pore.oru divasam ethra pravishyam cholenam enn koodi onn paranju theranne mam pls🙏🙏
Every Friday cheyyano madam please reply soon 🙏🏻
Once in a month
Ethra Friday cheyanam
Masthill oru friday
Guruma enikipol 71/2 shaniyennu oru TH-cam channel paranjnu, njnan enth cheyyum guruma. Janichappam thottu eniki duritham mathrame ullu. Njnan enthu cheyyum guruma 😭😭😭😭😭😭. Eppozha njnan nannayi jeevikyuga😭😭😭😭
Saptha shanivara vratham eduthal mathi. Ellam sheriyakum. Ella manushyarkkum oro prashnangal undu.
@@MyDivineWorship thank you guruma 🙏🙏🙏🙏
കടം കൊണ്ടു മടുത്തു പരിഹാരം