Bro I have a new bike 3 month old and it is having same problem. It will be done in gaurantee or not . . And what precautions should we take so it doesn't happens again ??
സ്പ്ലണ്ടർ ബൈക്കാണ് എന്റേത് അതിൽ ബാക്ക് ബ്രേക്ക് തീരെ ഇല്ല ബ്രേക്ക് പെടൽ മാറി ബ്രേക് ഷൂ മാറി ഹബ് ഒറിജിനൽ വാങ്ങി മാറി എന്നിട്ടും സഡൻ ബ്രേക്ക് കിട്ടുന്നില്ല എന്താണ് പ്രോബ്ലം എന്നു പറയാമോ
Hlo ente bike mt15 enikk ippol head sound kelkkunund but showroomil koduthappol nokkan 5k okke aavum enokkaya parayunnath any input on this , I am from kochi
ബ്രോ എന്റെ വണ്ടി 2011 മോഡൽ unicron ആണ്.. വണ്ടി 3rd ഗിയറിലും 4th ഗിയലും പോകുമ്പോൾ എന്തോ ഒരച്ചിൽ പോലെ ഫീൽ ചെയുന്നു.1st,2nd,5th, കൊഴപ്പമില്ല. ഇത് എന്തിന്റെ പ്രോബ്ലം ആണ്.. കാണുകയാണെങ്കിൽ പ്ലീസ് റിപ്ലൈ 😁
Hello bro pls reply Ente vandi ns200 aane ippe 25k km aayi njn second eduthath aayirunnu. Ippo kurach naale aayit 3k and 4k rpm edayil engine bhagath ninnum oru sound varunn ind edaak aane ollu vandi thanath irikumbe onnum illa but 1 km aavumplekum sound varum oru adi sound. Njn 2 workshopil kanich nokkiyaarn adhyathe workshopil avar oru valve mari sheri aayi enn parnj thannu but sheri aayilla Pinhe aane sherikum sound koodiyath ippe vere oru workshopil kanicheppe engine head mattendi varum enn parnju Bro onnu reply chyo Aagrahich vangiya vandiyya ippe vandi odikumbe vere vellom pattumo enn pediyaa
ബ്രോ തങ്ങളുടെ വർക്ഷോപ് എവിടെ ആണ്.. എന്റെ വണ്ടി karizma zmr v2 ആണ്.. താങ്കൾ എന്റെ വണ്ടി ഒന്ന് പരിശോധിക്കണം എന്ന് ഉണ്ട്.. വണ്ടിക്ക് എപ്പോഴും ഓരോ പണി ആണ്.. ആർക്കും എന്താണ് ശരിക്കും ഉള്ള പ്രോബ്ലം എന്ന് മനസ്സിലാവുന്നില്ല
ചേട്ടാ എന്റെ bs6ഗ്ലാമർ ബൈക്ക് ആണ്, ഇപ്പോൾ കിക്കർ അടിച്ചാൽ സ്റ്റാർട്ട് ആകാൻ പാടാണ് ഒരുപാട് അടിക്കണം, ബാറ്ററി low ആയാൽ ഇങ്ങനെ ഉണ്ടാകുമോ, നല്ലപോലെ throttle കൊടുത്താൽ ചെറിയ പുക വരുന്നുണ്ട്, എന്തായിരിക്കും പ്രോബ്ലം
എന്റെ ബൈക്ക് ഡോമിനാർ 250 ആണ്.. അതിൽ 4 th ഗിയർ ഇൽ നിന്ന് 5th ഗിയർ ഇടുമ്പോളും 6th ഗിയർ നിന്ന് 5th ഡൌൺ ചെയ്യുമ്പോളും എന്തോ പ്ലേറ്റ് ഒരയുന്ന പോലെ ഒരു സൗണ്ട് കേൾക്കുന്നു.. സർവീസ് സെന്റർ ഇൽ പറഞ്ഞപ്പോ അത് കൊഴപ്പം ഇല്ലെന്ന് പറയുന്നു..ഇത് ശെരിക്കും എന്തെങ്കിലും കുഴപ്പം ആണോ...?
@@mechvlog gear up from 4th to 5th cheyyumpolum sound und.. Entho plate orayunna pole cherya sound.. Vere dominar nu onm angne sound illaa.. Thats y im worried
Brw എന്റെ r15 v3 ആണ് ഇപ്പോൾ 32 KM ആയി ഇതേ പോലെത്തന്നെ സൗണ്ട് കേൾക്കുവ. സൗണ്ട് കേട്ടിട്ട് ഞാൻ മൈൻഡ് ആകാതെ ഒരു 1000 km അടുത്ത് ഓടിച്ചു എന്തേലും കുഴപ്പം ആകുവോ? 32 km ഒക്കെ ഈ കംപ്ലയിന്റ് വരുന്നെയാണോ?
Bro njan oru പ്രവാസി ആണ്. ബൈക്ക് കുറച്ചു നാൾ വീട്ടിൽ കയറ്റി വയ്ക്കേണ്ടതായിട്ടുണ്ട്. ബൈക്ക് നശിക്കാതെ ഇരിക്കാൻ എന്തെല്ലാം ചെയ്ത് കയറ്റി വയ്ക്കണം ഒന്ന് പറഞ്ഞു തരാമോ?
Ningal oru pwli mech. Aan. Channel eniyum pwr aakate🥰🥰
Congrats bro for 100k
bro sprb deatil video..
Super bro👏🙏
100k lornding 🥳
☺
Bro njan 3 months aayathe ollu... R15 v4 edthitt ippo athinte rockerarm complaint aanenn parayunnu... Ath engane vannathayirikkum enn parayuo..?
Sir if I change camshaft and Rocker arm inlet outlet how much cost
Please sir tell me 🙏
🔥
വണ്ടി പൊതുവെ എത്ര kms cover ചെയ്യുമ്പോൾ ആണ്...rock arm complaint ആകുന്നത്...When it comes to V3
ente oru 57 kazhinju
ippa ie sound ind
engine work kazhinjappol ie sound poyatha but pinnem vannu
Bro total cost...??
ചേട്ടാ tvs. Rayder. ബൈക്കിന്റെrivwue. ചെയുമോ
Bro I have a new bike 3 month old and it is having same problem. It will be done in gaurantee or not . . And what precautions should we take so it doesn't happens again ??
How's the condition now?
2 year standard warranty+ 3 years if u have extended warranty
Same problm und yeth shopil koduthaalum cheyth tharo
💓👌
Bro,pulsar 220 engine full setting video patumenkil idane.. katta waiting aanu
👍
Bro nte r15 v3 ke engine oru sound.. Chain orasana pole oru sound anu timing chain aavumbo
Rocker sound can be adjust or should replace? My bike rocker sound is too noise n self not working properly
Bro ente apache160 ill ithupole kurrachu odi kazhiumpol nalla sound undu ithe presnam avumo.pls rply
normal nose neekkal kooduthal varunnundengil problem aan
സ്പ്ലണ്ടർ ബൈക്കാണ് എന്റേത് അതിൽ ബാക്ക് ബ്രേക്ക് തീരെ ഇല്ല ബ്രേക്ക് പെടൽ മാറി ബ്രേക് ഷൂ മാറി ഹബ് ഒറിജിനൽ വാങ്ങി മാറി എന്നിട്ടും സഡൻ ബ്രേക്ക് കിട്ടുന്നില്ല എന്താണ് പ്രോബ്ലം എന്നു പറയാമോ
ബ്രേക്ക് ഇരിക്കുന്ന hub അതായത് alloy യിൽ വരുന്ന portion
@@thetechraiser465 എന്താണ് ബ്രോ
Replace brake drum and brake shoes
drum brake ullathil onnum sudden brake onnum kittilla
Hlo ente bike mt15 enikk ippol head sound kelkkunund but showroomil koduthappol nokkan 5k okke aavum enokkaya parayunnath any input on this , I am from kochi
ബ്രോ എന്റെ വണ്ടി 2011 മോഡൽ unicron ആണ്..
വണ്ടി 3rd ഗിയറിലും 4th ഗിയലും പോകുമ്പോൾ എന്തോ ഒരച്ചിൽ പോലെ ഫീൽ ചെയുന്നു.1st,2nd,5th, കൊഴപ്പമില്ല. ഇത് എന്തിന്റെ പ്രോബ്ലം ആണ്..
കാണുകയാണെങ്കിൽ പ്ലീസ് റിപ്ലൈ 😁
gear wheel complaints undengil varum,check cheyth nookkanam
ഓയിൽ പമ്പ് കമ്പ്ലൈന്റ് ആയാൽ ഇതൊക്കെ കമ്പ്ലൈന്റ് ആകുമോ
Giyer weel marunna engine pani anno njan secand hand v3 eduthu Athu giyer weeling poyatha athu sheriyakkiyal pinne pani varumo
Hello bro pls reply
Ente vandi ns200 aane ippe 25k km aayi njn second eduthath aayirunnu. Ippo kurach naale aayit 3k and 4k rpm edayil engine bhagath ninnum oru sound varunn ind edaak aane ollu vandi thanath irikumbe onnum illa but 1 km aavumplekum sound varum oru adi sound. Njn 2 workshopil kanich nokkiyaarn adhyathe workshopil avar oru valve mari sheri aayi enn parnj thannu but sheri aayilla
Pinhe aane sherikum sound koodiyath ippe vere oru workshopil kanicheppe engine head mattendi varum enn parnju
Bro onnu reply chyo
Aagrahich vangiya vandiyya ippe vandi odikumbe vere vellom pattumo enn pediyaa
Worshop location... Plz replay
maps.app.goo.gl/YBpgirEqDtyjTVyeA?g_st=com.google.maps.preview.copy
Bro ente cb hornet aanu. Headilninnu noise und endhayirikkum problem. Powerum kuravund.valve set cheythal power kittumo. Pls reply
Yes
@@_sineesh bro valve set cheyyunnathinu rate ethra avum
@@sarathsatheeshan4760 Valve Tappet Adjestment anel under 1000
tappet adjust cheyyanonnum athra varilla
@@mechvlog thanks bro
bro shope evde annu
maps.app.goo.gl/V6X1a6CrfmiVg4Ms8?g_st=com.google.maps.preview.copy
ബ്രോ തങ്ങളുടെ വർക്ഷോപ് എവിടെ ആണ്.. എന്റെ വണ്ടി karizma zmr v2 ആണ്.. താങ്കൾ എന്റെ വണ്ടി ഒന്ന് പരിശോധിക്കണം എന്ന് ഉണ്ട്.. വണ്ടിക്ക് എപ്പോഴും ഓരോ പണി ആണ്.. ആർക്കും എന്താണ് ശരിക്കും ഉള്ള പ്രോബ്ലം എന്ന് മനസ്സിലാവുന്നില്ല
Supper coil poyal start avooo
super coil enn paranjhal enikk manaIlayilla
V3 mono suspension adjust cheyyqn pattille how to do plz replay
Bs6 senser cheking tool ഉണ്ടോ
Brother RTR 160 4V നല്ല വണ്ടി ആണോ
Please reply...
kuzhappam onnum illa,athyavasyam vibration und
Bro ente Ktm rc 200 il cold start chyumbo ee sound kelkunnu engine heat ayi kzhinj sound kelkknila pnem engine cool ayi kazhinj pnem ee sound kelkkunu.. complaint enthanenn ariyvo??
Eee complaint karanam vibration undavumo?
Brother r15 v3 nalla vibration olla pole feel chyunnu chain sprocket new itt noki ennitum valya change illa gear engine breaking chyumbozhm nalla vibration feel cheyunond
Pillion foot rest check cheyth nokk, avadenn nalla vibration vararind
Same here footpeg nalla vibration aanu pakshe engine il ninnum varunnond 7k rpm kazhimbo valuthaytt feel cheyyulla endharikkum complaint
Enta karizma start cheyyumbol headinte avde ninn sound und but kurach odumbol aa sound pokum.endha bro problem
ചേട്ടാ എന്റെ bs6ഗ്ലാമർ ബൈക്ക് ആണ്, ഇപ്പോൾ കിക്കർ അടിച്ചാൽ സ്റ്റാർട്ട് ആകാൻ പാടാണ് ഒരുപാട് അടിക്കണം, ബാറ്ററി low ആയാൽ ഇങ്ങനെ ഉണ്ടാകുമോ, നല്ലപോലെ throttle കൊടുത്താൽ ചെറിയ പുക വരുന്നുണ്ട്, എന്തായിരിക്കും പ്രോബ്ലം
athe,fi vandikk start aavaan battery correct condition aayirikkanam
@@mechvlog അപ്പോൾ പുക വരുന്നതോ, throttle നല്ലപോലെ കൊടുക്കുമ്പോൾ പുക വരുന്നു
@@mechvlog ഇപ്പോയുള്ള ബാറ്ററികൾ rechargible അല്ലെ
♥️♥️♥️♥️♥️😍
Bro 5k to 6k rpm la ringing sound varuthu bro Enna problem erukum bro
vandi?
@@mechvlog Mt 15
enginil ninn aano
@@abinanthan3375 check pillion foot peg
@@ajithca8397 ok bro I will check
എന്റെ ബൈക്ക് ഡോമിനാർ 250 ആണ്.. അതിൽ 4 th ഗിയർ ഇൽ നിന്ന് 5th ഗിയർ ഇടുമ്പോളും 6th ഗിയർ നിന്ന് 5th ഡൌൺ ചെയ്യുമ്പോളും എന്തോ പ്ലേറ്റ് ഒരയുന്ന പോലെ ഒരു സൗണ്ട് കേൾക്കുന്നു.. സർവീസ് സെന്റർ ഇൽ പറഞ്ഞപ്പോ അത് കൊഴപ്പം ഇല്ലെന്ന് പറയുന്നു..ഇത് ശെരിക്കും എന്തെങ്കിലും കുഴപ്പം ആണോ...?
slipper clutch inte cheriya sound kaanikkum
@@mechvlog gear up from 4th to 5th cheyyumpolum sound und.. Entho plate orayunna pole cherya sound.. Vere dominar nu onm angne sound illaa.. Thats y im worried
@@mechvlog bakki gear oke up cheythalum down cheythalum oru sound um ilyaa... Only in 5th gear
slipper clutchinte enthengilum problem aayicjkkum
Bro pulsar 150 2012 model ane ravile start cheyth accelerater kodukumbo vandi off aavunu koodathe vallatha missing ane ,idle speed nikunila.silencer il ninn pottuna soundum varunund enthane prblm pls reply
chock upayoogikkumbol ingane varunnundo
Chock upayogich heat aaya pinne prblm illa
Mileage 30 ane kittunath pinne
Carburettor air filter plug check cheyyu
Carburater clean cheythu , air filter puthiyath ane plug ok ane .
Service centre evideyanu bro place
location video upload cheythittund
Bro R15 engine work rate
എടുത്തോ
ബ്രോ fz ടൈമിംഗ് ചെയിൻ നോയ്‌സ് വരുന്നു.. ടെൻഷൻർ മാറിയാൽ റെഡി ആകുമോ
Valve clearince എത്ര km ഇൽ ചെക്ക് ചെയ്യണം ബ്രോ.. Plz റിപ്ലൈ
Broo enteyum poi
Ente 220 4000 rpm കഴിഞ്ഞാൽ smooth നല്ലോണം കുറയുന്നു pullingum illa
എന്താണ് problm
vibration aano
@@mechvlog vibrashen thnne വണ്ടി വലിക്കുന്നും illa cluch മാറ്റിയത് ആണ് cluch hub muyuvan ആയിട്ടു മാറ്റിയിട്ടില്ല എന്ന് തോന്നുന്നു
onn check cheyth nookk
Where are frm? Broo
Bro ethra cost ayi
ഇത് എന്ത് കൊണ്ട് ആണ് ഇങ്ങനെ വരുന്നത് എങ്ങനത്തെ ഉപയോഗം കൊണ്ട് ആണ്.?
rocker arm complaints aavunnath aano
@@mechvlog yes അതെ.... ഓടിക്കുന്നവരടെ പ്രശ്നം അതായത് എപ്പോഴും rash driving ഒക്കെ..... ആണേൽ.......
Bro Passion pro bs6 Vandi engine start cheyyumbo mani kilungunna pola engine ninnu sound kekkunnu....pakshey Vandi standil edumbol aa sound ella...reason timing chain strech ayathano....
R15v3 Engine head oil not working How to fix
Bro location please
Location video upload cheythittund
@@mechvlog ok thanks Sunday open anneo
Illa
Bro workshop evideyaa
location video upload cheythittund
Kandilla
channelilr video list onn nookk
Eni venda bro parayan ethra budimuttanegil enik ariyanamennilla
Ok
Brw എന്റെ r15 v3 ആണ് ഇപ്പോൾ 32 KM ആയി ഇതേ പോലെത്തന്നെ സൗണ്ട് കേൾക്കുവ. സൗണ്ട് കേട്ടിട്ട് ഞാൻ മൈൻഡ് ആകാതെ ഒരു 1000 km അടുത്ത് ഓടിച്ചു എന്തേലും കുഴപ്പം ആകുവോ? 32 km ഒക്കെ ഈ കംപ്ലയിന്റ് വരുന്നെയാണോ?
😂vandi eduth 1month nte ullilsound vannu show roomil kanaichitt nannayilla 😂ippo 18000km aayi
@@canidaewolf oli burn avunnondo yenn nokkiya mathi bro . Enthayalum kurachu kazhiyumbol oru 20k yude Pani vannalum don't worry 😂
@@Sanu18-f1d 😂ippo50k aayi crank matti
Vandi odikalee broh seen akum enale enik kitii
Engine entha itra dirty aayitt irikunne
Oil onnum mattal ille owner 😥
Matiyatha bro but engine oil coolend aayi mix aayapol vanna problem aanu
@@subashs1699 ok bro 👍
@@subashs1699 bro cost ethra aaayi?
Hlo
Warshop lacation
Bro njan oru പ്രവാസി ആണ്. ബൈക്ക് കുറച്ചു നാൾ വീട്ടിൽ കയറ്റി വയ്ക്കേണ്ടതായിട്ടുണ്ട്. ബൈക്ക് നശിക്കാതെ ഇരിക്കാൻ എന്തെല്ലാം ചെയ്ത് കയറ്റി വയ്ക്കണം ഒന്ന് പറഞ്ഞു തരാമോ?
Ee shop ewdeyanu
location video upload cheythittund
Athu cleeen cheyyan patoole
oru parithi vare pattum
@@mechvlog ee complaont oil mix aavunnond thanne aano varunnath..ente vandkkk ee sound vannu..ath perfect aayi ok aakkaan pattille..?
Ee vandikk onnum engine warranty ille, ithrem paisa kayinn irakki pani cheyyan🙄
Pettenn ath complaint varilla adjustment correct aayirikanam
1 service time late aayal kodi showroom warrenty therilla.🥴....
@@sidhik9554 adipoli
Ho
Ee myr vandikk full Ee compliant ahh
Namude vandikum ingane compliant und contact number tharuoo