വീണ്ടും ഹൂത്തി | Cracks in Iron dome? - Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 106

  • @bhaskaranvv4808
    @bhaskaranvv4808 หลายเดือนก่อน +27

    തങ്കൾ ഇത്രയും മെനക്കെട്ട് പഠിച്ചെടുത്ത കാര്യങ്ങൾ വളരെ സി മ്പിളായി പറഞ്ഞു തരുന്നതിന് വളരെ നന്നി , ഇങ്ങനെയുള്ള കാര്യങ്ങൾ ഇത്രയെളുപ്പത്തിൽ പഠിക്കാൻ വേറെ വിടുന്നുമാകില്ല.
    റൊമ്പ നൻട്രി

    • @HARIDASNAIR-ej3ow
      @HARIDASNAIR-ej3ow หลายเดือนก่อน +2

      ട്രംപ് പാവം ഇൻഡ്യയിൽ ആയിരുന്നെങ്കിൽ പപ്പൂള്ളക്ക് നാട് വിടേണ്ടി വന്നേനെ

    • @JohnbRozario
      @JohnbRozario หลายเดือนก่อน +1

      Thanks bro ,for realised the talks of ser Revichandran

    • @bijukoileriyan7187
      @bijukoileriyan7187 หลายเดือนก่อน

      RC🔥

  • @shamnads1381
    @shamnads1381 หลายเดือนก่อน +66

    Sir ഭക്ഷണത്തിന് പോലും ലോകത്തിന് മുന്നിൽ കേഴുന്ന ജനതയാണ് യമൻ, ലബനൻ ,സിറിയ പാലസ്തീൻ നാടുകളിലുള്ളത് എട്ടിട്ടും ഇവൻമാർ യുദ്ധം എന്ന് പറഞ്ഞ് നടക്കുന്നു അതിനെ പിൻതാങ്ങാൻ ഇവിടെ കുറേ പാഴുകളും പിന്നിൽ മതം അല്ലാതെ ഒന്നുമില്ല

    • @sajeevvaliyatu4159
      @sajeevvaliyatu4159 หลายเดือนก่อน +3

      😂

    • @anoopmetalfreak
      @anoopmetalfreak หลายเดือนก่อน +10

      ഇവിടെ സപ്പോർട്ട് ചെയ്യുന്നത് മതം നോക്കിത്തന്നെയാണ്, പലസ്തീന്റെ ഹ്യൂമൻ റൈറ്റ്സ് ഒക്കെ പറയുന്നവര് തന്നെ ഉക്രൈൻ വിഷയത്തിൽ റഷ്യയെ സപ്പോർട്ട് ചെയ്യുന്ന കാണാം വല്ലാത്ത മനുഷ്യര് തന്നെ 🙄

    • @mktvm3839
      @mktvm3839 หลายเดือนก่อน

      ​@@anoopmetalfreakmatham nokki terroristukale support cheyyunna malaranmaar

    • @JohnbRozario
      @JohnbRozario หลายเดือนก่อน

      Islam allelum pazhane ,peennupidyan ,collakaran ,Allahayum mamadum onnane

    • @JohnbRozario
      @JohnbRozario หลายเดือนก่อน +1

      😂​​@@anoopmetalfreakpudynum jettel ayerekum andyam

  • @bejoyoommen8035
    @bejoyoommen8035 หลายเดือนก่อน +30

    ഭക്ഷണം, മരുന്നുകൾ എന്തിനു സമാധാനം പോലുമില്ലാതെ ഒരു ജനത....... പരസ്പരം അംഗീകരിച്ചു പോയാൽ എന്ത് സൗകര്യമായി ഇവർക്ക് ജീവിക്കാൻ പറ്റും. മതം തിന്നു ജീവിക്കുന്നവരെ അതെ മതത്തിൽ ഉള്ളവർ എതിർക്കണം. അത് ഏതു മതം ആയാലും ❤️

    • @lalu9139
      @lalu9139 หลายเดือนก่อน +1

      ഇതൊന്നും മനസിലാക്കി ജീവിക്കാൻ കഴിയാത്തവർക്ക്
      മരണം തന്നെ നല്ലത്

    • @deepakjayakumar318
      @deepakjayakumar318 หลายเดือนก่อน +3

      Athinulla bodham ee matha vaazhakalk illa bro

    • @rajuthomas2686
      @rajuthomas2686 หลายเดือนก่อน +3

      ഈ മതം അല്ലാതെ വേറെ ഏത് മതം ആണ് ഇങ്ങനെ

    • @shamsuk5233
      @shamsuk5233 หลายเดือนก่อน +1

      എന്ന് മതത്തിന്റെ പേരിൽ ലോകത്തിൽ പല ഭാഗത്തായിരുന്ന ജൂതരെ കൊണ്ട് വന്ന് ഇസ്രായേൽ എന്ന മത രാജ്യം ഉണ്ടാക്കിയതിനെ ന്യായീകരിക്കുന്ന സ്വതന്ത്ര യുക്തി വാദി. അതിന്റെ കാരണം രണ്ട് പേർക്കും അന്ധമായ ഇസ്ലാം വിരോധത്തിൽ ഉള്ള ഐക്യം

    • @harikrishnan2713
      @harikrishnan2713 หลายเดือนก่อน

      ​@@shamsuk5233Avaravide stalalam medich oru rajyam undakiyatinu ningalk entha?

  • @DNA237
    @DNA237 หลายเดือนก่อน +21

    മതം ആണ്....മതം ആണ്.... പ്രശ്നം🤣😅

    • @georgepx8521
      @georgepx8521 หลายเดือนก่อน

      മതമല്ല മതവെറി.. പച്ചമതവെറി...

    • @peepingtom6500
      @peepingtom6500 หลายเดือนก่อน

      കൊതം കീറി വിടുമ്പോൾ ആ സൂക്കേട് അങ്ങ് തീരും, അത്‌ ഇസ്രായേൽ ചെയ്‌തോലും.

  • @00badsha
    @00badsha หลายเดือนก่อน +2

    Thanks RC

  • @Littleboycommunity
    @Littleboycommunity หลายเดือนก่อน

    Thank you sir

  • @freez300
    @freez300 หลายเดือนก่อน +3

    Nice 🎉❤

  • @KJSony
    @KJSony หลายเดือนก่อน +12

    അടുപ്പ് കൂട്ടി ചർച്ചയിൽ criticise ചയ്യും

  • @AjithPrasadEdassery
    @AjithPrasadEdassery หลายเดือนก่อน +2

    ആവർത്തന വിരസത, പല പ്രാവശ്യം കാണിച്ച എക്സിബിറ്റ്സ് വീണ്ടും വീണ്ടും വരുന്നു...

    • @michealshebinportlouise9625
      @michealshebinportlouise9625 หลายเดือนก่อน

      നോക്കാതെ ഇരിക്കാനുള്ള സൗകര്യം ഉണ്ട്‌, കണ്ണ് തുറക്കുക കരളേ 😂

  • @GoodRoad
    @GoodRoad หลายเดือนก่อน

    യിസ്രായേൽ യഹോവയുടെ ജനമാണ്! യഹോവ അവരെ സംരക്ഷിക്കുന്നു!❤

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +1

    Good morning Sir

  • @Ayodhya120
    @Ayodhya120 หลายเดือนก่อน +4

    ഹൂതികൾ വെറുതെ സ്വന്തജനതയെ കുരുതി കൊടുക്കുന്നു.

    • @abhishekkannan8130
      @abhishekkannan8130 หลายเดือนก่อน

      എല്ലാം ദൈവ നിശ്ചയം 😂

  • @deepakjohn8387
    @deepakjohn8387 หลายเดือนก่อน +4

    🎉🎉🎉🎉🎉

  • @cyriackurian4438
    @cyriackurian4438 หลายเดือนก่อน +2

    ഇദ്ദേഹം കപിൽ ദേവി ന്റെ അനിയൻ ആണോ?

  • @RajKhan-xp9mh
    @RajKhan-xp9mh หลายเดือนก่อน

    മനുഷ്യനുവേണ്ടി സംസാരിച്ചു രവിചന്ദ്ര
    പക്കാ വർഗീയതയാണ് താങ്കളുടെ മനസ്സിൽ ഒരു സംശയവുമില്ല

    • @Rajesh.Ranjan
      @Rajesh.Ranjan หลายเดือนก่อน +1

      You should keep away from here, that's better.

    • @michealshebinportlouise9625
      @michealshebinportlouise9625 หลายเดือนก่อน

      ഖാൻ യൂണിവേഴ്സിറ്

  • @sajithrissur492
    @sajithrissur492 หลายเดือนก่อน

    👍🏼

  • @AbdulBasith-r2x
    @AbdulBasith-r2x หลายเดือนก่อน

    👍

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 หลายเดือนก่อน +1

    രവിചന്ദ്രൻ സാറിന് ഊർജ്ജം നഷ്ടപ്പെട്ടപോലെ.

    • @JohnbRozario
      @JohnbRozario หลายเดือนก่อน +1

      Ravi sir said the truth ,they can't retain ,89% persent of muslims hed is full of motion

    • @JohnbRozario
      @JohnbRozario หลายเดือนก่อน

      Previes day some Gihadyes said they will destroy his fly ,so that our dear is not enargettic and happy

  • @jayaprasanan7347
    @jayaprasanan7347 หลายเดือนก่อน

    💕💕💕💕

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow หลายเดือนก่อน +1

    ട്രംപ് പാവം ഇൻഡ്യയിൽ ആയിരുന്നെങ്കിൽ പപ്പൂള്ളക്ക് നാട് വിടേണ്ടി വന്നേനെ

  • @peepingtom6500
    @peepingtom6500 หลายเดือนก่อน

    ലോകം എമ്പാടും തീവ്രവാദി കളെ തച്ച് തകർക്കേണ്ടത് മനുഷ്യരായി ജനിച്ചവരുടെ, ലോക നന്മ കാംഷിക്കുന്ന വരുടെ കടമ ആണ്, അത്‌ ഭംഗിയായി നടത്തുന്ന ഇസ്രായേലിന് അഭിവാദ്യങ്ങൾ, 👌🙏🌹🇮🇳❤️🇮🇱

  • @Nomercy5527-b3p
    @Nomercy5527-b3p หลายเดือนก่อน +2

    Nammal bayakunna, keettal viswasikatha athra influence Islam enu logathu elle?. Namude media noku, foreign media, logathu nadan genocides, india yude thane karyam. Climate activist Kal vare 😂 ipo hamas ende oppam anu. Why?.. Enthu kondu logam motham Islam nodu oru soft corner?..

  • @monuse3885
    @monuse3885 หลายเดือนก่อน

    ചേട്ടാ അപ്പൊ കൂതികൾ ജയിക്കുമോ....

  • @athulgaming3977
    @athulgaming3977 หลายเดือนก่อน

    വീണ്ടും ഹൂതിയോ കൂതിയോ

  • @syamkrishna6632
    @syamkrishna6632 หลายเดือนก่อน

    Oct 7ന് ഒരടിയുണ്ട്.... കൊതം പൊളിയുന്ന അടി...

  • @CholamugathMohamedali
    @CholamugathMohamedali หลายเดือนก่อน

    Reply to red.vampire. RC ഏത് പ്രേമം വച്ചാണ് RC 22ാംവട്ടം ഈ വിഷയം പറയുന്നത് സ്വന്തം രാജ്യത്തിലെ മണിപ്പൂരിൽ അക്രമണങ്ങളിൽ ഇപ്പോഴും ജനങ്ങൾ മരിച്ചു വീഴുന്നു. ഈ വിഷയം എത്ര തവണ RC പറഞ്ഞിട്ടുണ്ട്. ഒക്ടോബർ ഏഴ് ന് മുമ്പ് ഗാസയിൽ ഇസ്രായേ ൽ ആക്രമിച്ചിട്ടില്ല എന്ന് പച്ചക്കള്ളം മുമ്പത്തെ episode ൽ പറഞ്ഞ് RC കുഞ്ഞാടുകളെ RC തെറ്റിദ്ധരിപ്പിക്കുന്നു. ഇദ്ദേഹത്തിന് നുണ എങ്കിലും പറയാതിരുന്നു കൂടെ. വഗ്ദത്ത ഭൂമി എന്ന് ഇസ്രായിൽ ജനത പറയുന്നതും ഒരു മത സോഫ്റ്റ്വെയർ അല്ലെ. ഏറ്റവും വലിയ ജനാതിപത്യരാജ്യം എന്ന് പുട്ടിനു തേങ്ങ ഇടും പോലെ പറയുന്ന RC' ഇസ്രയിലിൻ്റെ constitution വായിച്ചിട്ടും അതിൽ മത രാഷ്ട്രമാണെന്ന് എഴുതി വച്ച് അന്യ മതക്കാരോട് വിവേചനം കാണിക്കുമ്പോഴും അത് മൂടി വച്ച് കുഞ്ഞാടുകളെ പെട്ടന്മാരാക്കുന്നു. ഗൂഗൾ അടിച്ച് സംശയം ഉള്ളവർ പരിശോധിക്കുക. 'തുല്യ അവകാശം മറ്റു മതങ്ങൾക്ക് ഇല്ല. സ്വന്തം നിലയിൽ കാര്യങ്ങൾ പഠിക്കാതെ RC ക്ക് ഓശാന പാടി ബുദ്ധി നശിപ്പിക്കണ്ട. നെതന്യാഹു സ്തുതി ആരാധന ഏതറ്റം വരെ പോകും . ഇനിയും പറയാനുണ്ട് തൽക്കാലം നിറുത്തുന്നു.

  • @user-io7yo9zs5n
    @user-io7yo9zs5n หลายเดือนก่อน +2

    വെറും പുഴു സീനിമ സർ

  • @sjmanu4254
    @sjmanu4254 หลายเดือนก่อน +1

    ചുരുക്കത്തിൽ നിങ്ങളെക്കാളും ബുദ്ദി ഉണ്ട് ഇസ്രായേലി ജനതക്ക്.. അവർ യുദ്ധത്തിന് സപ്പോർട് കൊടുക്കുന്നില്ല എന്നാണ് സാറിന്റെ വല്ല്യ വിഷമം..അവിടെ ഉള്ള ജനതക്ക് അറിയുന്നതിനേക്കാൾ ഇവിടെ ഗൂഗിൾ ചെയ്‌ത്‌ കാര്യങ്ങൾ പറയുന്ന സാറിനു അറിയാമെന്നു അർത്ഥം..

    • @michealshebinportlouise9625
      @michealshebinportlouise9625 หลายเดือนก่อน

      എണീച്ച് പോടെയ് 😂 പോയി നിസ്കരിയ്ക്ക്

    • @sjmanu4254
      @sjmanu4254 หลายเดือนก่อน

      @@michealshebinportlouise9625 തന്റെ വീട്ടിൽ വന്നാണോ ഞാൻ കമന്റ്‌ ചെയ്തത്.. എണീച്ച് പോവാൻ പറയാൻ..? താൻ തന്റെ പണി നോക്ക്..

  • @VenusVenushivan
    @VenusVenushivan หลายเดือนก่อน

    Sambawami yuge**** yuge

  • @kbeerc1723
    @kbeerc1723 หลายเดือนก่อน

    താങ്കൾ പറയു ത് ശരി ഇതിനെന്ത് പരിഹാരം പിടിച്ചെടുത്ത ഭൂമിയും ഇപ്പോഴും പലസ്തീനുപ്രദേശത്ത് പ്ലാറ്റുകൾ നിർമിക്കുകയാണ് അറബികളും ഇസ്രായിലും ചർച്ച നടത്തി നിരപരാധികളുടെ ജീവന് ഒരു പരിഹാരം കാണണ്ടേ

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow หลายเดือนก่อน

    വേറേ നേതാക്കൾ ഇല്ലാഞ്ഞിട്ടല്ല മദാമ്മക്ക് വേറെ പുത്രൻ ഇല്ലാഞ്ഞിട്ടാണ്, കൂടാതെ മറ്റൊരു ഫിറോസ് ആകാൻ റോബർട്ട് തയ്യാറല്ല

  • @vasva7393
    @vasva7393 หลายเดือนก่อน +2

    RC സംഘികളെ ആശ്വസിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പ്രയോഗങ്ങൾ കേട്ടില്ലേ.. നമ്മുടെ എയർപോർട്ട് നമ്മൾ പ്രതിരോധിച്ചു. ഒന്നും സംഭവിച്ചിട്ടില്ല.. ഇവരുടെയൊക്കെ മനസ്സ് ഫാസിസ്റ്റ് സംഘിസത്തിന്റേത് ആണ് അല്ലാതെ മനുഷ്യരെ ഒരുപോലെ കാണുന്ന മാനവിക ആശഎങ്ങളുടേത് അല്ല. അദ്ദേഹത്തിന്റെ മനസ്സിൽ ഇസ്രായേൽ ജൂത പ്രേമം അലയടിക്കുന്നു

    • @saradababuraj
      @saradababuraj หลายเดือนก่อน +1

      ഇസ്രായേലിനു ഒപ്പം നിക്കും കാരണം മതം തിന്നല്ല ഞങ്ങൾ ജീവിക്കുന്നത്..

    • @Red_Vampire_A
      @Red_Vampire_A หลายเดือนก่อน +8

      നീ ഏതു പ്രേമം വെച്ചിട്ടാണ് ഇവിടെ വന്ന് ഇങ്ങനെ കമന്റ് ചെയ്യുന്നത്

    • @vasva7393
      @vasva7393 หลายเดือนก่อน +1

      @@Red_Vampire_A നീ വിചാരിക്കുന്നത്പോലെ ഒരു മതത്തോടും എനിക്ക് യാതൊരു പ്രേമവും ഇല്ല. ഒരു അക്രമി സാമ്പത്ത്കൊണ്ടും സാങ്കേതികതകൊണ്ടും സ്വാധീനം കൊണ്ടും കഴിവ് ഉള്ളവരെങ്കിൽ മതം ഏതുമാകട്ടെ അവർ സാധാരണ ജനങ്ങളുടെ മേൽ നടത്തിയ വൈവിദ്ധ്യത്തെ പ്രശംസിക്കുക എന്നതല്ല അക്രമത്തിന്റെ ക്രൂര അധാർമിക വശത്തെ അപലപിക്കുക എന്നതാണ് മാനവിക മൂല്യവാദത്തിനു അഭികാമ്യം. അവിടെ RC രവിചന്ദ്രൻ എന്ന ആൾ പലപ്പോഴും ദുർബലനും പക്ഷപാതിയും ആയിപോകുന്നു. ഞാനും മത രഹിതനാണ് എന്നാൽ ഹിന്ദുവിനെയൊ ക്രിസ്ത്യാനിയേയോ മുസ്ലിമിനെയോ ആരെയാണ് ആക്രമിച്ചത് എന്ന വിഭാഗീയ വീക്ഷണം എനിക്കില്ല മത അന്ധവിശ്വാസികൾ ആരുമാകട്ടെ സമൂഹത്തിൽ സാമൂഹ്യ ജീവി എന്ന നിലയ്ക്ക് മനുഷ്യനാണ് എല്ലാവരും എന്ന കാഴപ്പടിലൂടെ ഞാൻ സത്യത്തെയാണ് പ്രേമിക്കുന്നത്

    • @vasva7393
      @vasva7393 หลายเดือนก่อน

      @@Red_Vampire_A പിന്നെ കമന്റ് സ്പെയ്സ് വെച്ച്ചാൽ ഞാനും വന്നു കമന്റ് ചെയ്യും അതിനു തന്റെ അനുവാദം ഒന്നും എനിയ്ക്ക് വേണ്ട ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം മാത്രം മതി

    • @CholamugathMohamedali
      @CholamugathMohamedali หลายเดือนก่อน

      RC എത് പേമം വച്ചിട്ടാണ് 22ാം തവണ ഈ വിഷയം പറയുന്നത്. സ്വന്തം രാജ്യത്തെ മണിപ്പൂരിൽ ഇപ്പോഴും ആക്രമണങ്ങൾ നടക്കുന്നു RC ഈ വിഷയം എത്ര വട്ടം​ പറഞ്ഞിട്ടുണ്ട്. ഒക്ടോബർ ന മുമ്പ് ഇസ്റയിൽ ഗാസ ആക്രമിച്ചിട്ടില്ല എന്ന് ഒരു പച്ചനുണ കൂടി മുമ്പത്തെ episode ൽ RC പറഞ്ഞു. അങ്ങനെ പച്ചക്കള്ളം പറഞ്ഞു RC കുഞ്ഞാടുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇത്തരം 'മനുഷ്യൻ പറയുമ്പോൾ നുണയെങ്കിലും പറയാതിരുന്നൂടെ. വാഗ്ദത്ത ഭൂമി എന്ന് ഇസ്റയിൽ പറയുന്നത് ഒരു മത software അല്ലെ .ഏറ്റവും വലിയ ജനാതിപത്യരാജ്യം എന്ന് പുട്ടിന് തേങ്ങ ഇടുന്ന പോലെ പറയുന്ന RC ഇസ്റായിലിൻ്റെ constitution വായിച്ചിട്ടില്ല. അല്ലെങ്കിൽ RC കുഞ്ഞാടുകളെ പൊട്ടന്മാരാക്കി എക്കാലത്തും ഒപ്പം നിരത്തുന്നു.goole കിട്ടും ഇസ്‌റയിൽ ഭരണഘടന അത് പ്രകാരം ഇസ്‌റയിൽ ഒരു മത രാഷ്ട് റ മാണ്. തുല്യ അവകാശം മറ്റു മതങ്ങൾക്കില്ല. ഒന്നും സ്വന്തം വിശകലനം ചെയ്യാതെ RC ക്ക് ഒശാനപാടി ബുദ്ധി നശിച്ചിക്കണ്ട. ഇനിയും ഉണ്ട് പറയാൻ തൽക്കാലം നിറുത്തുന്നു@@Red_Vampire_A

  • @mm-rb6ze
    @mm-rb6ze หลายเดือนก่อน +1

    ട്രെമ്പിന് പുറകിൽ പൊളിറ്റിക്കൽ ഇസ്ലാം തന്നെ

  • @Mixmax590
    @Mixmax590 หลายเดือนก่อน

    ഒരു മണിക്കൂർ വീഡിയോ വച്ചിട്ട് പയ്‌സ ആകുക ആണല്ലോ പഹയാ, വീടിന് തീ പിടിച്ചപ്പോൾ ബീഡി കത്തിക്കുന്ന പരിപാടി ആണെങ്കിലും, പയ്‌സ വരുന്നുണ്ട്

    • @Red_Vampire_A
      @Red_Vampire_A หลายเดือนก่อน

      സ്വന്തം മതത്തിലുള്ള തീവ്രവാദികൾ പൊട്ടി മരിക്കുന്നത് സഹിക്കാൻ പറ്റുന്നില്ല അല്ലേ