Polo 1.5 TDI ok aanu , but 1.2 TDI shokam aanu performance nte karyathil , odukkathea knocking aanu and refinement um ellya . Body quality 100 % ok aanu 👍
Sabin ikka polo 1St and 2nd gear power lag illa,if it's 3cylinder diesel engine angnae oru issue und,but 1.5 and 1.6tdi engines nalla pole raise ചെയ്ത ആണ് use ചെയ്യണ്ടത് ,angnae ആണ് aa engine,appol there is no need of egr cleaning ,aa വണ്ടിയുടെ clutch onnukil burn aayat ഉണ്ടാകും,അതാണ് ഇത്രയും പവർ lag feel cheythae
ഇക്ക പറഞ്ഞത് കറക്ട്.. 3rd gear കഴിഞ്ഞാലേ വണ്ടി എന്താ മുതലെന്നു മനസ്സിലാകു....പെർഫോമൻസിൽ 1.5 tdi is a gem❤.. Proud owner ❤... injectors and ABS pblms ഉണ്ടാകും അതൊരു ഫാക്ട് ആണ് 😊
ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ഒരു വണ്ടി ആണ് polo അതികം പേർക്കും manual ആയിരിക്കും ഇഷ്ടം പുതിയത് ഇറങ്ങുന്നത് ഓട്ടോമാറ്റിക് ആണ് അപ്പോൾ സെക്കന്റ് ഹാൻഡ് manual പെട്രോൾ വണ്ടി എടുക്കുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം ഒന്ന് പറഞ്ഞു തരോ അല്ലെങ്കിൽ വീഡിയോ ചെയ്യോ നോക്കി വാങ്ങിയില്ലെങ്കിൽ പണി കിട്ടും എന്ന് എല്ലാരും പറയുന്നു
Turbo പെട്രോൾ engines എങ്ങനെ ഉണ്ട് മൈന്റെനൻസ് ചെലവ് കൂടുതൽ ആണോ?നാച്ചുറൽ അസ്പിറേറ്റഡ് പെട്രോൾ enginum സാദാരണ പെട്രോൾ enginum തമ്മിൽ ഉള്ള വ്യത്യാസം എന്താ?
2013-2014 Ford Ecosport, Renault Duster, Nissan Terano ഇവയിൽ ഏതെങ്കിലും ഒരു കാർ എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. 3-4 ലക്ഷം ആണ് ബജറ്റ്. വലിയ രീതിയിൽ maintenance ഉം ചിലവും വരാത്ത നല്ലൊരു വണ്ടി ഇതിൽ ഏതാണ്? മറുപടി പ്രതീക്ഷിക്കുന്നു
Sabin ikka...first generation Ford Figo 1.4 tdci aano allenkil polo 1.5 tdi aano better in terms of stability (cornering), steering feedback, performance and safety. Have read on some reviews that figo's hydraulic power steering is a gem..is it correct..
@@amanamanu2959 Okay bro...but chila reviews il polonelum stability and handling first generation figonanennu kandittundu...Figo(first generation) odichittundu and steering has a good feel and feedback and I have to say it's a corner carver...may be njan polo odichu nokkathathu kondavam enikku athine kurichu onnum parayan pattathathu...
Thanks for this video bro. Ente polo tdi 1.5 anu. Kuzhi ulla road iloode pokumbol front suspension side il ninnum idikkunna pole sound vararund. Mounting nte problem ayirikumo?
@@amanamanu2959 Thanks bro for the information. VW service center il kodukumbol avark exactly issue pidikkan pattunnilla.. kuzhappamonnumilla ennu paranju return cheyyum.. but bad roads il noise anu... onnude nokkanam.
Looking at new zeta Xl6 or used 2014_2017 Innova which is better to buy Monthly 1000 km usage 75% city and 25% highway Is there any issue with Xl6 considering suspension and only front disc brakes
Maintain ചെയ്യാൻ പണമുണ്ടെങ്കിൽ മാത്രം polo ഡീസൽ എടുക്കുക. ഭേദം 1ലിറ്റർ tsi പെട്രോൾ എഞ്ചിനാണ്. കാശില്ലെങ്കിൽ fiat punto ആണ് best. നല്ല മെക്കാനിക് ഉണ്ടെങ്കിൽ കമ്പനി പണിയേണ്ട കാര്യമില്ല മാത്രവുമല്ല ഡീസൽ പോളോയുടെ പകുതി maintainance കാശ് ആകില്ല.
@@cubeadsfilms6031etupole nalla diesel vandikal koduth kqlayalle eni kittilla 15 16 highway il polum namakk kittilla 😢 pinne second car Ford aspire diesel ollond jivichu pokunnu 16 in city atill kittunond
Bro ഞാൻ ഇപ്പോൾ എടുത്ത ത് Etios liva v ആണ്.. എനിക്ക് ആ വണ്ടി മാറ്റണം എന്നുണ്ട്.. തീരെ power ഇല്ലാതെ പോലെ ഒരു comfort കിട്ടുന്നില്ല.. Diesal vandiyodaanu പ്രിയം കൂടുതൽ ഏത് എടുക്കണം.. Brazza or Duster അല്ലെങ്കിൽ mattedenkilum... Pleas reply🙏🏼🙏🏼
Petten speed keranooe power nokununde brezza diesel aan nalladh duster etavm power ulal model 0-100 12 second aan vende brezza dieselinum athra thane but point wise brezza aan faster also duster kore complaints kekarund brezza nalla eed nilkum also idhinte oke kude mileagum brezzak aaan but comfort nokuvane kanumpooti duster edkuka power engine sporty drive wise an njna paranje
ഏറ്റവും കൂടുതൽ പ്രതീക്ഷിച്ച വീഡിയോ ❤
Polo വണ്ടി അടിപൊളിയാണ് but സഹിക്കാൻ പറ്റാത്തത് ഇന്റീരിയർ സ്പെയ്സ് വളരെ ബുദ്ധിമുട്ടാണ്
Ithrayum naal kandathil vachu ettavum adipoli episode.. Avatharanam valare munnil.. Karyangal ohivakkiyappol karyangal pwoli aayii.. 😂😊❤
ജർമ്മൻകാർ എടുക്കുന്നയാൾ പെർഫോമൻസ് ഡ്രൈവിംഗ് ബിൽഡ് കോളിറ്റി🔥🔥
Service ചാർജ് കൂടുതലാവും
@@irsh_ad____6387 അങ്ങിനെ ചിന്തിക്കുന്നവർ വേറെ ബ്രാൻഡ് എടുക്കുന്നതാണ് നല്ലത്
Paisa ullavanayirikanam
Tree 👎🤠
Polo 1.5 TDI ok aanu , but 1.2 TDI shokam aanu performance nte karyathil , odukkathea knocking aanu and refinement um ellya . Body quality 100 % ok aanu 👍
Ee vandi verthe namuku vallaathoru aathmaviswasam tharunundu. Aaa point pakka ✊ ❤❤
Sathyam🔥
Sabin ikka polo 1St and 2nd gear power lag illa,if it's 3cylinder diesel engine angnae oru issue und,but 1.5 and 1.6tdi engines nalla pole raise ചെയ്ത ആണ് use ചെയ്യണ്ടത് ,angnae ആണ് aa engine,appol there is no need of egr cleaning ,aa വണ്ടിയുടെ clutch onnukil burn aayat ഉണ്ടാകും,അതാണ് ഇത്രയും പവർ lag feel cheythae
DREAM CAR ❤️🔥
ഇക്ക പറഞ്ഞത് കറക്ട്.. 3rd gear കഴിഞ്ഞാലേ വണ്ടി എന്താ മുതലെന്നു മനസ്സിലാകു....പെർഫോമൻസിൽ 1.5 tdi is a gem❤.. Proud owner ❤...
injectors and ABS pblms ഉണ്ടാകും അതൊരു ഫാക്ട് ആണ് 😊
Ntem vandi 1.5 Tdi aanu 😀
Vandi pwoli aanu but maintenance Aanu scene nalla paisa pottunund 😥 pinne ivane odikumbo athoke marakkum 🔥 Bro de Coolant leak over heat issue vararundo enikk main issue ippo athaanu
@@cubeadsfilms6031 ഇതുവരെ വന്നിട്ടില്ല. 😬.. Steering rack ചെറിയ pblm കാണിക്കുന്നുണ്ട്. വേറെ നോ ഇഷ്യൂസ്
4 cylinder diesel kodukkanundo
Injector, abs etrayakum replacement??
@@Annammamathwe injector 4 ennam und...i think 25 k for each
ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ഒരു വണ്ടി ആണ് polo അതികം പേർക്കും manual ആയിരിക്കും ഇഷ്ടം പുതിയത് ഇറങ്ങുന്നത് ഓട്ടോമാറ്റിക് ആണ് അപ്പോൾ സെക്കന്റ് ഹാൻഡ് manual പെട്രോൾ വണ്ടി എടുക്കുമ്പോൾ എന്തൊക്ക ശ്രദ്ധിക്കണം ഒന്ന് പറഞ്ഞു തരോ അല്ലെങ്കിൽ വീഡിയോ ചെയ്യോ നോക്കി വാങ്ങിയില്ലെങ്കിൽ പണി കിട്ടും എന്ന് എല്ലാരും പറയുന്നു
Abs sensor , steering rack,injector Thom thithayii
Hahaha
Nice video bro 👍
ഇപ്പോഴത്തെ സാഹചര്യത്തിൽ. Tata safari 2023 model (diesel engine) വാങ്ങുന്നതിന് പറ്റി എന്താണ് അഭിപ്രായം..?
Turbo പെട്രോൾ engines എങ്ങനെ ഉണ്ട് മൈന്റെനൻസ് ചെലവ് കൂടുതൽ ആണോ?നാച്ചുറൽ അസ്പിറേറ്റഡ് പെട്രോൾ enginum സാദാരണ പെട്രോൾ enginum തമ്മിൽ ഉള്ള വ്യത്യാസം എന്താ?
പോളോ 1.2 3 Cylinder TDI റിവ്യൂ ചെയ്യാമോ
Kaaryam enthoo aayikotte power nte karyathil ddid🥵 turbo on aavumbo front cherthayitt lift aavunna oru feel aane
What is the difference btw tdi nd crdi?
Tdi turbo charger, crdi high pressure pumb inject fuel
Randum same anu just badging difference crdi is introduced by fiat and now it's used in every diesel cars
2013-2014 Ford Ecosport, Renault Duster, Nissan Terano ഇവയിൽ ഏതെങ്കിലും ഒരു കാർ എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. 3-4 ലക്ഷം ആണ് ബജറ്റ്. വലിയ രീതിയിൽ maintenance ഉം ചിലവും വരാത്ത നല്ലൊരു വണ്ടി ഇതിൽ ഏതാണ്? മറുപടി പ്രതീക്ഷിക്കുന്നു
Ford ecospot segment king
Take ecosport onnum nokan ila 15 muthal ulla models eduku no vishayam
Polo 🔥🔥🔥🔥🔥
not recommended ,,4 fuel injectors changed in 2 years, per piece 25k....
103bhp vandikku aanu injector issu koodithal varunnad
Better option to buy which model can u suggest?
@@KERALAMECHANIC athetha vandi bro
Polo 1L TSI MANUAL review venam ❤
Sabin ikka...first generation Ford Figo 1.4 tdci aano allenkil polo 1.5 tdi aano better in terms of stability (cornering), steering feedback, performance and safety. Have read on some reviews that figo's hydraulic power steering is a gem..is it correct..
Polo
@@KERALAMECHANIC Thank you very much Sabin ikka for replying ❤️👍
Stability polo thanne bro... 👍🏻
@@amanamanu2959 Okay bro...but chila reviews il polonelum stability and handling first generation figonanennu kandittundu...Figo(first generation) odichittundu and steering has a good feel and feedback and I have to say it's a corner carver...may be njan polo odichu nokkathathu kondavam enikku athine kurichu onnum parayan pattathathu...
@@SATHEESHKUMAR-gv6dzfigo steering feed better👍🏻🔥
പൊളിച്ചു 💞
Dear ikka, honda brio vandiye kurichu ithupole oru review cheyyamo....
Passat mechanic review cheyyumo
1.6 gt tdi vandi engane und
second edkan pattumo
74000 km
മാരുതി 800 ബെൽറ്റ് ഡ്രൈവ് ആണോ ചെയിൻ ഡ്രൈവ് എത്ര കിലോമീറ്റർ ചെയിഞ്ച് ചെയ്യണം
Belt
Abs sensor idakk idakk complaint വരുന്നത് ആയിട്ട് കേട്ടിട്ടുണ്ട്... Sheriyaano??
Ys
യെസ്
Highway il 22.5 vare mileage kittarund
Alto arikkum
ആശാൻ ❤
Pulse diesel review cheyyumo
Polo gt tdi 1.6 engine vere level aanu tsi maari nikkum
Exactly
I have a GT TDI 1.6 ❤
😻❤️ എടുത്ത് code 6 ട്യൂൺ 🔥
Polo 🔥
Ikka etios liva diesel review plz cheyumo
Ook
Speed koodiyal petti purake speedil varum
shop evida adrees parayamo
Unniettan first 🥇🎉
🥰🥰🥰🥰🥰🥰🥰🥰brother
Turbo lag undo ee vandikk??
Ic to electric car conversion video cheyuo
നോക്കട്ടെ
Honda mobilio review chayoo.... Pls
Sabin ikka..... Muthe .....❤😊
Hi dear
Thanks for this video bro. Ente polo tdi 1.5 anu. Kuzhi ulla road iloode pokumbol front suspension side il ninnum idikkunna pole sound vararund. Mounting nte problem ayirikumo?
Ethra km aaayi bro vandi?... Steering rack pblm aayirikkuvanaanu saadyatha
@@amanamanu2959 bro vandi ipol around 62k aayi. Steering rack complaint anenkil nalla pani varumo?
@@nithinenvox steering rack aanenkil spare maathram 13k to 14 k varum
@@nithinenvox 62k yil steering rack pokenda aavashyam illa...( In my experiance)
@@amanamanu2959 Thanks bro for the information. VW service center il kodukumbol avark exactly issue pidikkan pattunnilla.. kuzhappamonnumilla ennu paranju return cheyyum.. but bad roads il noise anu... onnude nokkanam.
👍
ഒർജിനൽ യൂറോപ്യൻ cars ബൂട്ട് space കൂടുതലും 2nd row space കുറവും ആയിരിക്കും.. പഴയ octavia, laura
Appo duplicate european cars inu boot space kooduthal aano?
Car stabiliser pro nallathano
അത്ര നല്ലത് അല്ല
🇵 🇴 🇱 🇴 1.5 TDi 😍❤️
Supper car
1st❤
❤️
ഈ കാറുകൾ വീലുകളിലും, അടിവശവും engine റൂmum water സർവീസ് ചെയ്താൽ കുഴപ്പമുണ്ടോ
Abs sensor areas shouldn't be pressure washec
ഹായ് ഇക്ക ഒരു ടാക്സി ഓടനായിട് ചെറിയ ബാഡ്ജട്ടിൽ ഏതാ ഡീസൽ വണ്ടി നല്ലത്
Enthinaanu bro diesel edukunne... diesel vandikal nirthikondirikayalle...ipo petrol vandiyum Diesel vandiyum milage valiya vyathyassam onnumillallo
@@bineeshcheerangattbineeshc5331 സുഹൃത്തെ ഡീസൽ മൈലേജ് കിട്ടുമെന്ന് പറയുന്നു സ്വിഫ്റ്റ് എത്തിയോസ് ഇതൊക്കെ ഡീസൽ വണ്ടികളാണല്ലോ കൂടുതൽ .. അതുകൊണ്ട പറഞ്ഞത്
Swift dzire diesel
@@manushyajathi Angne petten onnum nirthath onnumila bro daily taxi ayitt oodan diesel vandi thanneyahn best.. Swift dzire, Toyota etios, Mahindra verito , Tata Indica ee vandikalaanu njn kooduthalum taxi ayit kanditt ullath..Maruthi maintenance kuravayond swift dzire aayirikum better ninglk..
Hi sabin
❤
❤❤❤❤❤❤😊
👍🥰
Sabinekka ❤❤
❤️❤️❤️❤️❤️
എന്ടെ വണ്ടി 1.5 പോളോ
അണ്ണന്റെ സ്ഥലം കാപ്പിൽ ആണോ ?
Alla.kottiyam
ഇതിന്റെ സർവീസ് ഒകെ നല്ല എമൗണ്ട് വരുവോ
ഓർമിപ്പിക്കല്ലേ പൊന്നേ 😂
Financially Set aanel no prblm illenkil Scène aanu 😢
Looking at new zeta Xl6 or used 2014_2017 Innova which is better to buy
Monthly 1000 km usage 75% city and 25% highway
Is there any issue with Xl6 considering suspension and only front disc brakes
German ഉയിര്‍😍😍😍
💞
@@KERALAMECHANIC🥰🥰
Athikam maintanennse illathe use cheyyan pattunna polo etga.abs illatha polo ille
Trendline petrol
Polo 1.2 3സിലിണ്ടർ
1.5 4സിലിണ്ടർ
German engineering popoooooooooowli ❤❤❤❤❤
Maintain ചെയ്യാൻ പണമുണ്ടെങ്കിൽ മാത്രം polo ഡീസൽ എടുക്കുക. ഭേദം 1ലിറ്റർ tsi പെട്രോൾ എഞ്ചിനാണ്. കാശില്ലെങ്കിൽ fiat punto ആണ് best. നല്ല മെക്കാനിക് ഉണ്ടെങ്കിൽ കമ്പനി പണിയേണ്ട കാര്യമില്ല മാത്രവുമല്ല ഡീസൽ പോളോയുടെ പകുതി maintainance കാശ് ആകില്ല.
Ente Diesel aanu 1.5 tdi broo paranjath sheri aanu paisa nallonam pottunund odukathe maintenance cost aanu
Verumm patti milage anu 1 ltr petrolinu ennal diesel inte performance um illa 5 kpl anu citiyil kittunne
@@ujjvallal9909 Enikk Local 15 to 16 vare kitum Nalla road anel 18 kitum highway oke anel 23 to 24 vare oke kitiyitund nte 1.5 diesel aanu…
@@cubeadsfilms6031etupole nalla diesel vandikal koduth kqlayalle eni kittilla 15 16 highway il polum namakk kittilla 😢 pinne second car Ford aspire diesel ollond jivichu pokunnu 16 in city atill kittunond
@@ujjvallal9909 athalla bro ithinte maintenance bayankara prblm aanu nalla paisa pokunund 😌
🎉❤💥🎊🎆👌
മനുഷ്യന്റെ അമ്മാശയം... പോലെ ഉണ്ട് ഇക്ക........ മെക്കാനിക്കിന് തലവേദന ആകുമോ
😘😘😘
Vento 1.6 petrol manual timing belt change cheyan etra km
Km paranjilla..petrol 1.6 manual
1lac kms ill
Petrol ne timing chain alle
@@Major.Sreekumar-u4i ano...enik arnuda
നിങ്ങളുടെ നമ്പർ കിട്ടുമോ... ഒരു അത്യാവശ്യ കാര്യത്തിന് ആണ്....
Bro ഞാൻ ഇപ്പോൾ എടുത്ത ത് Etios liva v ആണ്.. എനിക്ക് ആ വണ്ടി മാറ്റണം എന്നുണ്ട്.. തീരെ power ഇല്ലാതെ പോലെ ഒരു comfort കിട്ടുന്നില്ല..
Diesal vandiyodaanu പ്രിയം കൂടുതൽ ഏത് എടുക്കണം.. Brazza or Duster അല്ലെങ്കിൽ mattedenkilum... Pleas reply🙏🏼🙏🏼
Power nokunund engil duster
കൊടുക്കുന്നുണ്ടോ മോഡൽ പ്രൈസ്
@@കീരിക്കാടൻജോസ്-ര2ഗ 2018 വേറെ settaayaal കൊടുക്കണം
@@KERALAMECHANIC power പുളിങ് പികപ്പ് ഒക്കെ ഉള്ള ഒരു വണ്ടി.. Duster ok ആണോ
Petten speed keranooe power nokununde brezza diesel aan nalladh duster etavm power ulal model 0-100 12 second aan vende brezza dieselinum athra thane but point wise brezza aan faster also duster kore complaints kekarund brezza nalla eed nilkum also idhinte oke kude mileagum brezzak aaan but comfort nokuvane kanumpooti duster edkuka power engine sporty drive wise an njna paranje
Polo ippol undo?
Hello ikkayude number tharumbo ford fiesta missing issu s
എന്റെ കയ്യിലും ഉണ്ട് fiesta. അടിപൊളി വണ്ടിയാണ്
Le 1.6 polo petrol owner😏
🔥💯
Helo
Hiii
ikkaade vaatsappu nambar undo
9526329591
ചേട്ടന്റെ വർക്ക് ഷോപ്പ് എവിടെയാ i need to repair my car
Kollam kottiyam
Contact No തരുമോ
*Promo sm* 🙏
🤍
Nigala Number tharumo
Diesel വണ്ടികൾ നിരോധനം വരാൻ പോകുന്നു എന്ന് കേൾക്കുന്നു.
പൂർണമായും ശെരി അല്ല
Enthanelum bayikk എൻ്റെ വണ്ടി diagnose ചെയ്തത് മൊത്തം തെറ്റിപ്പോയി...😂😂
ഏതു വണ്ടി ആയിരുന്നു brother,എന്താണ് സംഭവം
Idak vandik cheriya complaints oke varum nalla paisa pottum kurach desyam tonum but ivante performance kanumbo aa desyam oke angu pokum 3 rd gear kazhinja pine ivan ivante tani niram kattum performance ori rakshayum ilatha mothala
tsi I'm chayamo 1 l and 1.2
Ook
❤
💯🔥