ഇങ്ങിനെ വളരുന്നതിന് കാരണവും ശരിക്കുള്ള വളവും നിങ്ങൾ ആരും പറഞ്ഞു തരില്ല,വെള്ളത്തിൽ ഈ രീതിയിൽ വളരണമെങ്കിൽ ഒരു ടാബ്‌ലറ്റ് ഇട്ടു കൊടുക്കണം.ഓൺലൈനിൽ കിട്ടുമെന്നാണ് എൻ്റെ ഫ്രണ്ട് പറഞ്ഞത്. ഞാൻ വെള്ളത്തിൽ വെച്ചിട്ട് മാസങ്ങൾ ആയി ഇതുവരെ വളർന്നിട്ടില്ല.ഇൻഡോർ ആയിട്ട് മണ്ണിൽ ചാണകപ്പൊടിയും പോട്ടിമിക്സും ഇട്ടു വെച്ച് അതും പിടിക്കുന്നില്ല.ഇതൊക്കെ വളരാൻ വേറെ എന്തൊക്കെയോ ചെയ്യുന്നുണ്ട് എല്ലാവരും
Ente aduth und vellathil itt vechitt bushi ayi niknd...new leaf varunnund. 😊idak epdsam saltt oru cup il kalaki oru table spoon veetham oro glassilum oyich koduthum(juice glass il anu Njan vechittulladh😊) ...
Pot eavide kittum
Pothose

Aspirin tablet ആണെന്ന് തോന്നുന്നു
സത്യം
@@HabeebaPT-fr8gt മണി പ്ലാന്റിന് ഈ വളങ്ങൾ അല്ലാതെ മറ്റു വളങ്ങൾ ഒന്നും ചെയ്തിട്ടില്ല. നല്ല മണ്ണിൽ നട്ടാലും വെള്ളത്തിൽ ഇറക്കി വച്ചാലും വളർന്നു കിട്ടും 👍
Ente aduth und vellathil itt vechitt bushi ayi niknd...new leaf varunnund. 😊idak epdsam saltt oru cup il kalaki oru table spoon veetham oro glassilum oyich koduthum(juice glass il anu Njan vechittulladh😊) ...
Pinne...oru potting mix um cherkadhe thodiyile mann mathram eduth natt noku...👍🏻
Pathoss❌️pothos✅️😂
Pathos alla pothos😅😅