Setting Plants in Water | Best Indoor Plants Suitable for Water

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.3K

  • @PlantsIsland
    @PlantsIsland  3 ปีที่แล้ว +48

    Winners List for give way announced on 15th October 2021:
    1. Vijaya Laxmi
    2. Rejitha Sandeep
    3. Jerin G James
    4. Remya Arumughaswamy
    5. Krishnaveni K
    6. Rema Asokan
    7. Prabha GKP
    8. Valsala Chitrabhanu
    9. Sonia Prasad
    10. Shabz U
    Congratulations to all the winners and better luck next time for those who tried and didn't win this time.
    Winners, please share the address through instagram/facebook by 12:00 PM 18-10-2021. Please share a phone number as well along with the address.

    • @shezzone4856
      @shezzone4856 3 ปีที่แล้ว +1

      Hi chechii.. Kunju channel aanu.. Oru give away und lotus aanu price onnu support cheyyane

    • @nikhilj4335
      @nikhilj4335 3 ปีที่แล้ว +1

      1alQ

    • @rajeswaris8992
      @rajeswaris8992 3 ปีที่แล้ว

      Aa!.

    • @joygeorge5792
      @joygeorge5792 3 ปีที่แล้ว

      Good

    • @vijayam2345
      @vijayam2345 3 ปีที่แล้ว

      Thanks for your prompt response Chechy. I am from Chennai, a Keralite.

  • @babuvv4651
    @babuvv4651 2 ปีที่แล้ว +182

    ഒരു സന്തോഷം എന്തെന്നാൽ.... മറ്റു യൂട്യൂബേഴ്സിൽ നിന്ന് വ്യത്യസ്തമായി താങ്കൾ പറയുന്നതെല്ലാം വളരെ ശാസ്ത്രീയമായ കാര്യങ്ങളാണ്.. അവതരണം സൗമ്യവും സത്യസന്ധമായും ഹൃദ്യവുമാണ്.. താങ്കൾക്ക് എല്ലാ ആശംസകളും നന്ദിയും നേരുന്നു 🙏

  • @prasannakumargopalan8708
    @prasannakumargopalan8708 3 ปีที่แล้ว +14

    സമ്മതിച്ചിരിക്കുന്നു. ഇതുപോലൊരു clear ആയി ചെടി നടുന്ന രീതി ആദ്യമായി ആണ് കാണുന്നത്. Indoor plant settings എല്ലാവർക്കും മനസിലാക്കിയ സഹോദരിക്ക് നന്ദി

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว

      Thanks for commenting 😊

  • @padmagopal1382
    @padmagopal1382 3 ปีที่แล้ว +10

    Lengthy ആണെങ്കിലും തീരെ bore അടിച്ചില്ല.വളരെ informative ആണ്

  • @deepthygeorge1340
    @deepthygeorge1340 3 ปีที่แล้ว +2

    എത്ര ഭംഗിയായിട്ടാണ് Mam അവതരിപ്പിക്കുന്നത് 🥰🥰
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു, ഒത്തിരി ഇഷ്ടമായി ❤❤

  • @SathisLifestyle2025
    @SathisLifestyle2025 3 ปีที่แล้ว +74

    ഇത്ര ക്ഷമയോടെയുള്ള അവതരണത്തിന് നന്ദി 🙏

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thanks for commenting 😊

    • @subairpk519
      @subairpk519 3 ปีที่แล้ว +2

      @@PlantsIsland voice കേൾക്കുമ്പോ ചിത്ര ചേച്ചി പോലെ തോന്നി...ഒരു cool ആയിട്ടുള്ള അവതരണം

    • @saudahaneef3548
      @saudahaneef3548 3 ปีที่แล้ว

      @@subairpk519 nn

    • @rajamdoraiswami9079
      @rajamdoraiswami9079 3 ปีที่แล้ว +2

      Very nice. 🙏🙏👍👍👌👌

    • @azaanmusa7722
      @azaanmusa7722 2 ปีที่แล้ว

      ​@@PlantsIsland

  • @kavitamanesh9332
    @kavitamanesh9332 9 หลายเดือนก่อน +1

    She's really very much addicted to plants, thank you so much for sharing.... stay blessed always Dear 👍

    • @PlantsIsland
      @PlantsIsland  9 หลายเดือนก่อน

      So nice of you

  • @shilaramjig2841
    @shilaramjig2841 3 ปีที่แล้ว +5

    Teacherde samsaaram kettirikkaan enthu resaa! Soothing voice. 😍Leaf vellathil muttaruthennulla oru puthiya arivu kitty. Thanks a lot teacher.

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thank you so much for commenting 😊

    • @sathisathi2122
      @sathisathi2122 11 หลายเดือนก่อน +1

      Enikkum

  • @joyjoseph5888
    @joyjoseph5888 2 ปีที่แล้ว +1

    ഇതിപ്പോൾ നാലു പ്രാവശ്യം ഇതുതന്നെ കാണുകയാണ്. കാണുംന്തോറും വളരെ ഭംഗി ആ ചെടികൾക്ക് വരുന്നതായി തോന്നും. ഞാനും കുറച്ചൊക്കെ ചെയ്തു നോക്കി ഏതാണ്ട് നന്നായി വരുന്നു.

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thanks for watching and commenting ☺️

  • @shanthisurendran57
    @shanthisurendran57 3 ปีที่แล้ว +10

    Very nice and useful vlog.I got so many porcelain and glass items which I don’t want to through out now I am going to use the way you showed.Indoor plants will give me oxygen inside the house. Thanks very much sister.

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thank you so much for commenting, do try this and share your experience 😊

    • @shakkeelak.k1328
      @shakkeelak.k1328 3 ปีที่แล้ว

      Thanks. Very nice👌

    • @gayathridevi3151
      @gayathridevi3151 ปีที่แล้ว

      Appol night carbon allea
      ... Enikku indoor plant നല്ലതാ ആണോ എന്നും confusion aanu

  • @anitamohan6211
    @anitamohan6211 4 หลายเดือนก่อน

    Useful video. Just saw your video tday. You must be a good teacher which is clear by the way you explain everything in detail. Thank you so much dear

  • @wkjjwj
    @wkjjwj 2 ปีที่แล้ว +4

    I tried a few of these, came out better than those planted in pots , grew surpringly bigger with the sea weed fertilizer in the pots as advised by you in another video. The brown colour looked nice too . Thank you very much for the lovely videos.

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thank you so much for watching and commenting

    • @ajithanairkj
      @ajithanairkj ปีที่แล้ว +2

      Very much convincing explanation.. I never tried an indoor plant setting other than a money plant . Now I will try more plants. You have motivated me😊 Thank you 💗

  • @nandinirajasekharan
    @nandinirajasekharan 3 ปีที่แล้ว

    നല്ല അവതരണം. ഭംഗിയുള്ള ചെടികൾ. നല്ല വൃത്തിയായി ചെയ്തു. വ്യക്തമായി പറഞ്ഞു. എനിക്ക് ഇഷ്ടായി ട്ടോ.Many many thanks ട്ടോ

  • @mcnkutty8476
    @mcnkutty8476 ปีที่แล้ว +3

    A very good presentation with utmost patience! Thanks a lot

  • @editricks7552
    @editricks7552 ปีที่แล้ว

    ഇല മുറിച്ചു കളയുന്നവ ഇത് പോലെ ചെറിയ പോട്ടിൽ വച്ചാൽ അതും വേര് പിടിച്ചു ഭംഗിയായി വരും... What a good presentation!

  • @joycerajan5427
    @joycerajan5427 3 ปีที่แล้ว +4

    Very nice video. I have also lot of collections in water. But you have given some good tips in setting in pots. Thank yoy so much. God bless you.

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thank you so much 😊

  • @walkandtalkwithanjana5770
    @walkandtalkwithanjana5770 ปีที่แล้ว +2

    നല്ല ഭംഗി ഇല്യേ ❤ആ ചോദ്യത്തിനു തന്നെ എന്തു ഭംഗി ആണ് ചേച്ചീ 🥰🥰🥰🥰❤

  • @janeroche4910
    @janeroche4910 2 ปีที่แล้ว +4

    Accidentally I happened to see your video but at the very moment you caught myself. So informative

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว +1

      That's so kind of kind of you 😊

  • @ponnujose780
    @ponnujose780 ปีที่แล้ว

    ഇതൊക്കെ ഇപ്പോ നന്നായി മനസിലായി. ഈ ചെടികളെല്ലാം എന്റെ കൈയിൽ ഉണ്ട് ഇനി ഇങ്ങനെയും ചെയ്യണം. താങ്ക്സ്.

    • @PlantsIsland
      @PlantsIsland  ปีที่แล้ว

      Thanks for watching and commenting

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +17

    Beautiful explanation with beautiful arrangement ❤️

  • @hashimfiroz987
    @hashimfiroz987 3 ปีที่แล้ว +2

    Ma'am ന് അന്നും ഇന്നും ഒരു മാറ്റവുമില്ല..ക്ലാസ് എടുക്കുന്ന പോലെ തന്നെ...proud😊

  • @shabz2931
    @shabz2931 3 ปีที่แล้ว +3

    "I would like to get the ground cover cuttings"... I was actualy thinking about planting some plants in water in my new flat and here comes your video ... 🥰🥰🥰🥳🥳

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Winners will be announced tomorrow by 8am. If you have commented within 3 hours after publishing the video, your name will be considered. Please wait for the results 😊

    • @bhamashanmukhan5780
      @bhamashanmukhan5780 3 ปีที่แล้ว +1

      Beautiful

    • @ivygracepackiam2197
      @ivygracepackiam2197 3 ปีที่แล้ว

      Hi I have a lot of the plants which you Demonstrate first. Plz call me I can give you free of cost

  • @sathiyamma2074
    @sathiyamma2074 ปีที่แล้ว

    കാണിച്ചു തന്നതിൽ വളരെ സന്തോഷം, ഇതുപോലെ മൂന്നു നാലെണ്ണം വച്ചു നോക്കട്ടെ,, ഒരുപാട് ഇഷ്ടം ആയി, താങ്ക്സ്,,

  • @ananthitavenugopal6749
    @ananthitavenugopal6749 3 ปีที่แล้ว +10

    Seeing your video first time ...very good presentation ..keep going mam best wishes 😍😍

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thank you so much 😊

  • @bowsbydelphy
    @bowsbydelphy 3 ปีที่แล้ว +2

    Cute voice and nice presentation.neat and clean presentation

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว +4

    Excellent Indoor plants arrangings and settings

  • @girjasasi6443
    @girjasasi6443 2 ปีที่แล้ว

    നല്ല അവതരണം, ഞാൻ കുറേ ഇൻഡോർ പ്ലാന്റസ് സിന്റെ സെറ്റിങ് വീഡിയോസ് കണ്ടിട്ടുണ്ട് ഇത്രയ്ക്കും പെർഫെക്ഷൻ ആയി പറഞ്ഞു തരുന്നത് വേറെ കണ്ടിട്ടില്ല

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thanks for commenting 😊

  • @jabidasanam1080
    @jabidasanam1080 3 ปีที่แล้ว +5

    K. k rajeev ന്റെ ജലജ ടീച്ചറെ ഓർമ്മവരുന്നു .മാഡത്തെ കാണുമ്പോൾ 😍😍

  • @vijukv3595
    @vijukv3595 2 หลายเดือนก่อน

    സുന്ദരിചേച്ചി ❤️... നല്ല ചിരി.. അവതരണം.. 👌👌👌

  • @ponnujose780
    @ponnujose780 2 ปีที่แล้ว +6

    സംസാരം കേട്ടാൽ മനസിലാകും അവരെയൊക്കെ എത്ര മാത്രം ഇഷ്ട്ടപെടുന്നു എന്ന് ❤️ഞാനും ഒരു ചെടി ഭ്രാന്തിയാണ് 😄

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      That's so kind of you. Thank you so much for watching and commenting.

  • @komalavallyk1217
    @komalavallyk1217 3 ปีที่แล้ว +1

    വളരെ നല്ല അവതരണം ടീച്ചർക്ക് അഭിനന്ദനം ഞാനും ഒരു ടീച്ചർ ആണ് എനിക്കും കുറച്ച് ചെടികൾ ഉണ്ട്

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      I am happy to hear that 😊

  • @piyussree1741
    @piyussree1741 3 ปีที่แล้ว +9

    നല്ല രസമുള്ള light sound.. അത് കേൾക്കാൻ 👌 ചേച്ചി

  • @padmajadevi3003
    @padmajadevi3003 2 ปีที่แล้ว

    പറഞ്ഞു തരുന്നതും കാണിച്ചു തരുന്നതും വളരെ മനോഹരമായിട്ടാണ്.. ഒരുപാട് സന്തോഷം 👍👍🥰💐

  • @farzanarasheedashraf6429
    @farzanarasheedashraf6429 2 ปีที่แล้ว +4

    Beautifully explained....thorough and detailed description..

  • @elizabethgeorgekodiyil7242
    @elizabethgeorgekodiyil7242 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു വേറെ ഒരിടത്തും ഇങ്ങനെ കണ്ടിട്ടില്ല. താങ്ക് യു.🙏❤️❤️

  • @howandwhere6204
    @howandwhere6204 3 ปีที่แล้ว +12

    You are one of the best teacher of our life... The same you follow for your passion... Great job geetha maam!!

  • @sherlyantony5156
    @sherlyantony5156 2 ปีที่แล้ว

    Seeing 👀 your video first time ⏲️ very much!!! Thanks 👍 😊 a Lotttttt...God bless you 🙏 Mam

  • @sallyjose4890
    @sallyjose4890 3 ปีที่แล้ว +3

    Love to watch, the way you explain is so sweet. Thanks for sharing

  • @LathaAshok-k4m
    @LathaAshok-k4m 6 วันที่ผ่านมา

    Very good presentation.. thanks teacher

  • @geeveesulahannan3910
    @geeveesulahannan3910 2 ปีที่แล้ว +4

    Presentation & patience 💯

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว +1

      Thank you so much 😊

  • @jayakrishnanph6480
    @jayakrishnanph6480 2 ปีที่แล้ว

    വളരെ നല്ല അവതരണം..... തികച്ചും ശാസ്ത്രീയവും പക്വതയുള്ളതുമായ സംഭാഷണം..... ആശംസകൾ ...

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thanks for watching and commenting

  • @mjg112504
    @mjg112504 3 ปีที่แล้ว +4

    I cannot understand your language but love your videos. Do you use a "special" water? Or just tap water? Any fertilizer?

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +4

      Thank you so much for watching my videos 😊. I use the water from our open well. I don't use any fertilizers in it. I change the water once a week.

  • @lillyjoseph9336
    @lillyjoseph9336 10 หลายเดือนก่อน

    Excellent presentaion,, very nice to see your plants

  • @devimenon5337
    @devimenon5337 3 ปีที่แล้ว +9

    Such a lovely video brimming with so much of positive energy ❤️

  • @mercyjacobc6982
    @mercyjacobc6982 3 ปีที่แล้ว +1

    നല്ല ശാന്തമായിട്ടുള്ള ആയിട്ടുള്ള അവതരണം 🌹

  • @NaurasFoodCourt
    @NaurasFoodCourt 3 ปีที่แล้ว +5

    I would like to get the ground cover cuttings, well explained 🥰🥰

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Winners will be announced tomorrow by 8am. If you have commented within 3 hours after publishing the video, your name will be considered. Please wait for the results 😊

  • @jayasreesaradamma3654
    @jayasreesaradamma3654 10 หลายเดือนก่อน

    You are the right blend of beauty and elegance dear mam

    • @PlantsIsland
      @PlantsIsland  10 หลายเดือนก่อน

      Wow, thank you!

  • @sabithaasiya801
    @sabithaasiya801 ปีที่แล้ว

    ഞാൻ ഇതുപോലുള്ള ടൈപ്പിനായ് വെയ്‌റ്റിംഗ്‌ലാ യിരുന്നു താങ്സ് ഡയർ 👍

  • @ushakalathingal5435
    @ushakalathingal5435 3 ปีที่แล้ว

    ഇന്നത്തെ .ചെടികൾ സൂപ്പർ..നല്ല ഇഷ്ടമായി.എനിക്ക് പറ്റിയ..തരം ചെടികളാണ്.ഇവിടെ ചെടികൾ നനക്കാൻ വെള്ളം കുറവാണ്.അതുകൊണ്ട് ഇതു പോലെ യുള്ള ചെടികൾ ഇനിയും കണിക്കുമല്ലോ..എനിക്കും..ആ ചെടി .തരുമോ.👌👌👍

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว

      Thanks for commenting 😊

  • @ushakalathingal5435
    @ushakalathingal5435 2 ปีที่แล้ว

    supper.👌👌കുറച്ച് എണ്ണം ഇങ്ങനെ ചെയ്യണം. കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു Thank you ❤️💕

  • @geethak8301
    @geethak8301 ปีที่แล้ว

    Gives positive energy.soothing for the eyes

  • @nancysayad9960
    @nancysayad9960 8 หลายเดือนก่อน

    Useful tips for planting and propagating water plants ...Thank you ❤

    • @PlantsIsland
      @PlantsIsland  8 หลายเดือนก่อน

      Most welcome 😊

  • @ramanair5779
    @ramanair5779 ปีที่แล้ว

    Your passion for gardening can be seen on your face

  • @MariasVlog-l7q
    @MariasVlog-l7q 9 หลายเดือนก่อน

    ❤ Nice..me tooo have planting like this..painting the plastic & other bottles & placing shaped plants in that...❤❤

  • @InduNair-r8g
    @InduNair-r8g 5 หลายเดือนก่อน

    Seeing your vedio first time, very nice

  • @anilraj8810
    @anilraj8810 3 ปีที่แล้ว +1

    Mam.. Super ആയി അവതരണം... ഇതുപോലെ ഉള്ള വീഡിയോസ് dislikes ചെയ്യാനും ആളുണ്ടോ.... ന്തു correct കാര്യങ്ങൾ അവതരിപ്പിക്കുന്ന

  • @krishnanshaji4337
    @krishnanshaji4337 3 ปีที่แล้ว

    SIMPLE PRESENTATION. ORU JADAYUM ILLATHA AVATHARANAM. I AM WATCHING THIS CHANNEL FOR THE FIRST TIME.

  • @jayasreesatheesan1712
    @jayasreesatheesan1712 ปีที่แล้ว

    നല്ല അവതരണം... ഒരുപാട് ഇഷ്ടം ആയി.❤❤❤

  • @selvaraj-kx1co
    @selvaraj-kx1co 3 ปีที่แล้ว

    I belong to Nagercoil. Your video is very nice? Really I am very happy to listen your presentation.

  • @rajijoseph3613
    @rajijoseph3613 2 ปีที่แล้ว

    ചെടികൾ ഇഷ്ടപ്പെട്ടു.... എല്ലാം ചെടികൾ നല്ലതാണ് ❤️❤️

  • @manojsk3112
    @manojsk3112 9 หลายเดือนก่อน

    Nalla presentation. Thank u

    • @PlantsIsland
      @PlantsIsland  9 หลายเดือนก่อน

      Thank you so much

  • @RaziasRazoie
    @RaziasRazoie 3 ปีที่แล้ว +1

    Thank you 🙏 നല്ല arivukal കിട്ടി.. ❤. നന്നായി പറഞ്ഞു തന്നു ❤

  • @DAVEJ6
    @DAVEJ6 9 หลายเดือนก่อน

    What a beautiful voice U have Ma'am ❤

    • @PlantsIsland
      @PlantsIsland  9 หลายเดือนก่อน

      Oh thank you

  • @lathavp2028
    @lathavp2028 3 ปีที่แล้ว +2

    Plant settings and prasentation ഇഷ്ടമായി.👍👍

  • @Iamsaved2000
    @Iamsaved2000 7 หลายเดือนก่อน

    Very good presentation. Thanks

    • @PlantsIsland
      @PlantsIsland  7 หลายเดือนก่อน

      So nice of you

  • @shafeeqshafeeq6717
    @shafeeqshafeeq6717 3 ปีที่แล้ว +2

    Mam nte presentation kanumbol kandodirikkan thanne thonnum. Very useful..

    • @vijijoseph6443
      @vijijoseph6443 3 ปีที่แล้ว

      I would like to get the ground cover cuttings.

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว

      Thank you 😊

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว

      Winners will be announced tomorrow by 8am. If you have commented within 3 hours after publishing the video, your name will be considered. Please wait for the results 😊

  • @ponnujose780
    @ponnujose780 2 ปีที่แล้ว

    പുതുതായി കുറെ കാര്യങ്ങൾമനസിലാക്കാൻ കഴിഞ്ഞു. നന്ദി ❤

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thanks for watching and commenting

  • @nivedhyavv4786
    @nivedhyavv4786 3 ปีที่แล้ว +1

    chechiyude videos kandittu aanu orupaad kaaryangal manassilaavukayum. Athepole chedikalude perukalum manassilavunnu 😊😊 thank you ❤️❤️

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว

      Thanks for commenting 😊

  • @prasannavelayudhan9520
    @prasannavelayudhan9520 2 ปีที่แล้ว

    Snehamulla sister, kettukodirikan nalla rasamanu . Thank u dear.

  • @shorts_me_tech
    @shorts_me_tech ปีที่แล้ว

    ഒരുപാട് ഇഷ്ട്ടം ഈ വീഡിയോ എല്ലാം മനസിലാക്കി തന്നു മാഡം very good 👍 God bless 🥰

  • @geeths6760
    @geeths6760 ปีที่แล้ว

    Really amazing!
    Presentation wise excellent!
    Beyond any word. Thanks a lot dear for the valuable information. Ok.

  • @geetapuru3961
    @geetapuru3961 3 ปีที่แล้ว

    I love your presentation.....valare soumyamaayi ellaam paranju tharunundu....thank you dear

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thanks for commenting 😊

  • @rekhanambiar1073
    @rekhanambiar1073 2 ปีที่แล้ว

    Absolutely awesome.....and your knowledge about plants is so exhaustive.....congratulations

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      So nice of you. Thank you so much for watching and commenting

  • @marykuttythomas5231
    @marykuttythomas5231 2 ปีที่แล้ว

    You are as beautiful as Your indoor plants. Love from USA.

  • @beenarani7003
    @beenarani7003 ปีที่แล้ว

    Your explaining very ബ്യൂട്ടിഫുൾ and good ideas താങ്ക്സ് chechi👍

  • @sreedeviarvind5465
    @sreedeviarvind5465 2 ปีที่แล้ว +2

    Thank you so....much. I loved ur arrangement and your explanation.its pleasure to watch your video.

  • @vijayalakshmisubramanian5652
    @vijayalakshmisubramanian5652 ปีที่แล้ว

    Woooow Woooow Amazingly. Mam very inpiring❤❤❤

  • @HabeebaPT-fr8gt
    @HabeebaPT-fr8gt 6 หลายเดือนก่อน

    ഞാൻ ഇന്നാണ് ചേച്ചി ഈ ചാനൽ കണ്ടത്.അപ്പോ തന്നെ സബ് ചെയ്ത്.ഇനിയും ഒരുപാട് അറിവുകൾ ചേച്ചി തരുമെന്ന് വിശ്വസിക്കുന്നു.

    • @PlantsIsland
      @PlantsIsland  5 หลายเดือนก่อน

      Thanks for watching the video

  • @arlinegeorge6967
    @arlinegeorge6967 3 ปีที่แล้ว +2

    Beautiful being ! Not only looks but full of love and passion. Thank you for teaching me with love for nature. Pray more being learn to love nature. Thank you.

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว

      Thank you so much for your nice words😊

  • @bindukoshy7508
    @bindukoshy7508 2 ปีที่แล้ว +2

    Seeing your video first time . Simple and very beautiful explanation .🥰

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว +1

      Thank you so much 🙂

  • @JayanthisHappyHomeLife
    @JayanthisHappyHomeLife 2 ปีที่แล้ว

    Adipoli all glass plants are beautiful collection is beautiful thanks for sharing God bless

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thanks for your nice words

  • @pradeepkrishnan7401
    @pradeepkrishnan7401 ปีที่แล้ว

    Valare nalla avatharanam maam.... Superb.... Innu thanne poyi cheyyanam🙏🙏

    • @PlantsIsland
      @PlantsIsland  ปีที่แล้ว

      Try it out and share your experience

  • @remishasareesh6835
    @remishasareesh6835 3 ปีที่แล้ว

    Nice....roomill set cheythathill dressing table ill set cheythath nannaayittundu.

  • @_sheejasunil_123
    @_sheejasunil_123 3 ปีที่แล้ว +1

    So beautiful and l love your anchoring very much.where is your place

    • @PlantsIsland
      @PlantsIsland  3 ปีที่แล้ว +1

      Thank you 😊, we are from Koonathara near Ottapalam

  • @deepikasharma2442
    @deepikasharma2442 ปีที่แล้ว

    Mam leca balls ky sath kya mix kerky plant grow ker sakty hai

  • @baburajanv794
    @baburajanv794 2 ปีที่แล้ว

    വളരെ നല്ല അവതരണം👏👏👏👏👏👏👏 ഉപകാരപ്രദമായ വീഡിയോ...tnks

  • @sreejagopinath5058
    @sreejagopinath5058 3 ปีที่แล้ว +2

    മനോഹരമായ അവതരണം 🥰👌🏻

  • @Innaah_19
    @Innaah_19 3 ปีที่แล้ว

    Njan new subscriber aanu..ethrayum soft aaya avatharanm ...valare nannayitunu...valichu vari parayade,...ellam limit aayi parayunadu kelkan thanne,oru sandosham...keep it up....

  • @sandhyaarun4669
    @sandhyaarun4669 ปีที่แล้ว

    Like the way you presented it.this is better and easy than setting it in soil., thankyou ma'am

  • @safareenaabdulaseez8168
    @safareenaabdulaseez8168 2 ปีที่แล้ว

    എല്ലാം ക്ലിയറായി പറഞ്ഞു തന്നു സൂപ്പർ 🥰🥰

    • @PlantsIsland
      @PlantsIsland  2 ปีที่แล้ว

      Thank you for watching and commenting

  • @vaheedakc7453
    @vaheedakc7453 2 ปีที่แล้ว

    ഈ മനോഹരമായ പ്രസന്റേഷൻ അതാണ് എന്നെ ആകർഷിച്ചത് ❤️

  • @shailajap6835
    @shailajap6835 3 ปีที่แล้ว

    Geetha, very very beautiful to see.Nice presentation....happy to see you

  • @sonyjohny8738
    @sonyjohny8738 3 ปีที่แล้ว

    Nalla samsaram.... orupad ishtam ayi..nalla avatharanam....oru teacher ne pole thonni....❤️❤️❤️❤️

  • @kichenfromj3271
    @kichenfromj3271 2 ปีที่แล้ว

    നല്ല. അവതരണം. നല്ല സൗണ്ട് ഒരുപാടിഷ്ടം

  • @harikrishnamaraju9584
    @harikrishnamaraju9584 6 หลายเดือนก่อน

    Excellent. God Bless you.

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว

    Excellent WaterPlant Propagations of variety Plants

  • @2klakshmi
    @2klakshmi 2 ปีที่แล้ว

    Your garden is very nice. So many varieties of plants. I love it.

  • @saraladevi5776
    @saraladevi5776 ปีที่แล้ว

    Explanation is excellent

  • @joyjoseph5888
    @joyjoseph5888 2 ปีที่แล้ว

    വളരെ നല്ല അവതരണം. തന്നെയുമല്ല, നിങ്ങൾ സംസാരിക്കുന്നത് നോക്കി ഇരുന്നാൽ തന്നെ ഒരു പോസ്റ്റീവ് എനർജി ഉണ്ടാകും.

  • @devichidambaram8681
    @devichidambaram8681 2 ปีที่แล้ว +2

    Beautiful Arrangements and informative.lots of patience throughout.
    Inspiration to plant lovers and Environment friendly.