ശ്രീമദ് വിശ്വബ്രഹ്മ മഹാകാവ്യത്തെക്കുറിച്ച് ഡോ. ജയലക്ഷ്മി അമ്മാൾ സംസാരിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 13

  • @LethaLethaa
    @LethaLethaa 2 หลายเดือนก่อน

    വിശ്വകർമ സമുദായത്തെ അവഗണിക്കുകയാണ് മറ്റുസമുദായക്കാർ അവരുടേസ്ഥാനം എന്താണന്നു മനസിലാക്കാതെയാണ് സംസാരിക്കുന്നതു മാടത്തിനെ പോലെയുള്ളവർ ഇതു പോലെയുള്ള അറിവ് മറ്റുള്ളവരിലേക്ക് പറഞ്ഞു മനസിലാക്കിയതിനു നന്ദി

  • @jayakumarcr954
    @jayakumarcr954 3 หลายเดือนก่อน +1

    🙏🙏🙏ഓം വിരാഡ് വിശ്വബ്രഹ്മണേ നമഹ 🙏🙏🙏

  • @MidhunAcharya
    @MidhunAcharya 2 หลายเดือนก่อน

    viswakarmadevan.anugraham.nalktte

  • @ShylajaPv-l8n
    @ShylajaPv-l8n 5 หลายเดือนก่อน +1

    Ingane oru video idan manasu thonnia Dr.Jayalakshmi Ammal nu oru valiya Thanks

  • @MidhunAcharya
    @MidhunAcharya 2 หลายเดือนก่อน

    w

  • @ShylajaPv-l8n
    @ShylajaPv-l8n 5 หลายเดือนก่อน +1

    Ohm Viswakarmane Nama.
    Viswabrahma Mahakavyam .Ithupole ulla Viswakarma krithikal iniyum undakatte ennu prarthikkunnu. Ella Viswakarmajarum Viswakamavinte mahatwathe ariyanam. Athu ellavarilekkum ethikkukayum venam. Allathe oru matha prabhashakanum Viswakarma devane patthi oru vakkum parayilla.

  • @MidhunAcharya
    @MidhunAcharya 2 หลายเดือนก่อน

    viswakarmadevane.vivekamullavar.ariyatte.

  • @thulasidharanacharya5363
    @thulasidharanacharya5363 5 หลายเดือนก่อน +1

    വിശ്വകർമ്മാവിനെ കുറിച്ച് ഗ്രന്ഥങ്ങൾ ഉണ്ടാകുന്നതു് എപ്പോഴും നല്ലതാണ് അത് വേദങ്ങളിൽ പറയുന്ന വിശ്വകർമ്മാവ് ആയിരിക്കുന്നതു് ഉത്തമം മറിച്ചായാൽ വേദ സത്യങ്ങൾ ഇനിയും മുടിവയ്ക്കപ്പെടും വേദം ചൊല്ലുന്നതു് കേട്ടാൽ ചെവിയിൽ ഇയ്യം ഒരുക്കി ഒഴിയ്ക്കണം തുടങ്ങിയവ മറക്കാത്ത ചിലരെങ്കിലും നാട്ടിൽ ഉണ്ടാകും

    • @janakiramdamodar
      @janakiramdamodar หลายเดือนก่อน

      കേരളത്തിൽ നടന്നു വരുന്ന അഗ്നിഷ്ടോമം, അതിരാത്രം തുടങ്ങിയ യാഗ യജ്ഞങ്ങളിൽ പ്രഥമ പൂജ വിശ്വ സൃഷ്ടാവായ പരബ്രഹ്മജ്യോതിസ് വിശ്വകർമേശ്വര പൂജയാണ്.
      വിശ്വകർമേശ്വരോപാസകാരായ പുരാതന സ്ഥപതി വൈദിക താന്ത്രികന്മാർ മുഖ്യധാര ബ്രാഹ്മണ ജാതികളിൽ ലയിച്ചു ചേരുകയും വെറും സാധാരണ ശില്പികൾ മാത്രം ബ്രാഹ്മണ വിശ്വകർമ്മ സമൂഹത്തിൽ നില നിൽക്കുകയും മറ്റു ജാതികളിൽ നിന്ന് ശില്പ വേലകൾ ചെയ്തു വന്നവർ കാലാ കാലങ്ങളിൽ വിശ്വകർമജരായി പരിണമിക്കുകയും ശൂദ്ര ജാതിയായി തീരുകയുമായിരുന്നു.

  • @janakiramdamodar
    @janakiramdamodar หลายเดือนก่อน

    വൈദിക ബ്രാഹ്മണരടക്കം 365 ജാതികൾ ഭാരതത്തിന്റെ മുഴുവൻ പ്രദേശങ്ങളിൽ വിശ്വകർമ്മ മതത്തിന്റെ ഭാഗമായിട്ടുണ്ട്.

  • @pamaran916
    @pamaran916 หลายเดือนก่อน +1

    വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടു ഭാഗങ്ങളാണ് കർമ്മജൻ എടുത്തുമാറ്റി അവിടെ കർമ യെ പ്രതിഷ്ഠിക്കുക

  • @mohanansarojini1828
    @mohanansarojini1828 5 หลายเดือนก่อน

    ഓം വിരാഡ് വിശ്വബ്രഹ്മണേ നമഃ❤