പെൺ ശാപം വൻശാപം|ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 50

  • @shareefashareefa4724
    @shareefashareefa4724 ปีที่แล้ว +7

    പറയുന്ന വാക്കുകൾ എത്ര കറക്റ്റ് ആണ് എന്റെ അനുഭവമാണ് സാർ പറയുന്നത് എനിക്ക് ഇതേമാതിരി സ്നേഹം കിട്ടാതെ ഞാൻ ഒരാളുമായി അടുത്തു എല്ലാത്തരത്തിലും എവിടുന്നും കിട്ടാത്ത സ്നേഹം കിട്ടി ഏഴുവർഷം സന്തോഷമായി പോയി ഒരു ദിവസം പെട്ടെന്ന് പോയി മരണംവരെ കണ്ണീരിൽ മാറില്ല സാർ എത്ര നല്ല മനുഷ്യൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻👍👍👍

  • @shanipillai2213
    @shanipillai2213 หลายเดือนก่อน +1

    Nigale eswaran anugrahikatte..manasinde vedana anubhavichavarkke ariyullu...atmahatya cheyan sadikkathadinal jeevikkunu ....

  • @RamyaMadhu-u5s
    @RamyaMadhu-u5s ปีที่แล้ว +10

    കിട്ടും തിരുമേനീ :: അത്രയ്ക്ക് ഉണ്ട് എൻ്റെ ശാപം: വെറുതെ ഇരുന്ന എന്നെയും തേച്ചു.... ഇപ്പോൾ ഞാൻ പോലും അറിയാത്തെ കാര്യമാണ് എന്നെ ഒഴിവാക്കാൻ വിളിച്ച് പറയുന്നത്

    • @PriyaPriya-jy2wh
      @PriyaPriya-jy2wh ปีที่แล้ว +3

      ദൈവത്തിന്റെ കോടതിയിൽ അവന് മാപ്പിയില്ല

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว +9

    എത്ര വസ്തു നിഷ്ടമായി കാര്യങ്ങൾ പറയുന്നു അങ്ങ് മഹാൻ ആണ്

  • @Gopuzzgopu
    @Gopuzzgopu 2 หลายเดือนก่อน +2

    🥹🥹🙏🙏🙏 തിരുമേനി.... ഞാൻ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്.... പക്ഷെ അയാളുടെ ചില നേരത്തെ പെരുമാറ്റം അയാൾക്ക് വേറെ ബന്ധം ഉള്ളത് പോലെയാണ്‌.... ചോദിക്കുമ്പോൾ ഇല്ല എന്നൊക്കെ ആണ് പറയുന്നത്... അതെല്ലാം ഞാൻ overthink ചെയ്യുന്നത് ആണെന്ന് 😭😭😭😭😭... പക്ഷെ എന്തോ എനിക്ക് ചങ്ക് പൊടിയുന്ന പോലെ ആണ്..... നല്ല വിഷമം ഉണ്ട്... അയാൾ പറയുന്ന ഒരു കാര്യവും എനിക്കിപ്പോൾ വിശ്വാസിക്കാൻ പറ്റുന്നില്ല.... 😭😭😭😭😭😭😭...അയാൾ എന്നെ use ചെയ്യുക ആണെന്നൊരു തോന്നൽ.... 😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Vaigha.s073Sudevan
    @Vaigha.s073Sudevan 3 หลายเดือนก่อน +1

    Correct

  • @Nasee-si7us
    @Nasee-si7us 3 หลายเดือนก่อน +1

    👌

  • @sreeshasukumarankk4980
    @sreeshasukumarankk4980 2 ปีที่แล้ว +1

    Nalla video good

  • @divyaradheyan9130
    @divyaradheyan9130 2 ปีที่แล้ว +1

    Nalla video

  • @chithra926
    @chithra926 ปีที่แล้ว +9

    ഇത് ഇപ്പോഴത്തെ trend....ആണ് sir.....married ladies ആകുമ്പോൾ തലയിലാകൂല.....സ്ത്രീകളുടെ നിസ്സഹായത ചൂഷണം ചെയ്യുന്നു.. Be careful

  • @ReenasindhuSindhu
    @ReenasindhuSindhu 7 หลายเดือนก่อน +2

    എന്റെ പൊന്നു തിരുമേനി ഒരുപാടു സ്ത്രീകൾക്കയാണ് അങ്ങ് ഈ സത്യം പറഞ്ഞു കൊടുക്കുന്നത് നമുക്കിടയിൽ ഒരുപാടു സ്ത്രീകൾ ഈ വേദന അനുഭവിക്കുന്നുണ്ട് അങ്ങ് മനസ്സറിയുന്ന ദൈവമാണ് പുരുഷന് 18 വയസ്സുള്ള pennine വേണം പെണ്ണിന് അത് പാടില്ല ഇവരുടെ കണ്ണ് തുറപ്പിച്ചു കൊടുത്തു പെണ്ണിന്റ കണ്ണുനീർ ullerinju കരഞ്ഞാൽ pani കൊടുക്കും ദൈവം

  • @PriyaPriya-jy2wh
    @PriyaPriya-jy2wh ปีที่แล้ว +3

    തിരുമേനി പറയുന്നത് ശരിയാണ് ഒരാണിന് നട്ടെല്ല് ഉണ്ടെങ്കിൽ അവൻ സ്നേഹിച്ച പെണ്ണിനെ കൂടെ കൂട്ട് പക്ഷേ എനിക്ക് സംഭവിച്ചത് തകർന്ന തരിപ്പണമായിട്ടാ ഇരിക്കുന്നത് ഞാൻ വെറുതെ നടന്ന എന്നെ പ്രണയിച്ചു വിവാഹ വാഗ്ദാനംവരെ നൽകി ഞങ്ങടെ ബന്ധം അവന്റെ വീട്ടിൽ അറിഞ്ഞു ഒരു വലിയമ്മയുടെ മോൻ പറഞ്ഞു എന്നെ ഉപേക്ഷിക്കണമെന്ന് കേട്ടപാതി കേൾക്കാത്ത പാതി എന്നെ തള്ളിക്കളഞ്ഞു എന്ത് ചെയ്യണമെന്ന് അറിയില്ല കണ്ണീന്ന് രക്തവാ പൊടിയുന്നത് അവൻ അറിയാമായിരുന്നു അവന്റെ വീട്ടുകാർ സമ്മതിക്കില്ല എന്ന് എന്നിട്ടും അവൻ എന്നെ ചതിച്ചു കരയാൻ വയ്യാ ഞാൻ ഹിന്ദുവാണ് ക്രിസ്ത്യാനിയും ഞാൻ ജാതിയും ഞാൻ ജാതിയും മതവും നോക്കിയല്ല സ്നോ ഹിച്ചത് എന്നെ കൊന്നിട്ട് അവൻ പോയിരിക്കുന്നത് ഞാൻ വിശ്വസിക്കുന്ന ദൈവങ്ങളെല്ലാം കാണുന്നുണ്ട് 🙏😭😭

    • @sangeethagopisangeethagopi3550
      @sangeethagopisangeethagopi3550 ปีที่แล้ว +3

      അവൻ അനുഭവിക്കും തീർച്ച

    • @roseaymary5007
      @roseaymary5007 10 หลายเดือนก่อน +2

      എനിക്കും കിട്ടി ഇതേ പോലെ. ആദ്യം പ്രേമിച്ച പെൺ വന്നു ഇഷ്ടന് പറഞ്ഞെപ്പോ എന്നെ വേണ്ടാന്ന് വെച്ച്.😢ഇപ്പോ ഡിപ്രെഷൻ stage la. മരുന്ന് കഴിച്ചോണ്ട് ഇരിക്കാ. ഞാൻ ഡിപ്രെഷൻ ഇൽ ആയി. ഹോസ്പിറ്റലിൽ ആയി എന്ന് പറഞിട്ട് പോലും ഒരു മാറ്റവും ഇല്ല. എന്റെ അവസ്ഥ കണ്ട് വേദനിച്ച ഒരുപാട് മനസുകൾ ഉണ്ട്.😢അതൊക്കെ അവൻ എവടെ കൊണ്ട് പോയി തീർക്കും.
      എന്നോട് ഇപ്പോ പറയാ അവന്റെ കട്ട ചങ്ക് ഫ്രണ്ട് ആയിട്ട് ഇരിക്കാൻ.😢അവനെ ബ്ലോക്ക്‌ എയരുതെന്നു.അവൻ അവളുമായിട് നടക്കുന്നത് കണ്ടു ഞാൻ എരിഞ്ഞു തീരാൻ ആവും.
      ഇതിനൊക്കെ ആരാ തിരിച്ചു ചോദിക്കന്ന?😢😢

    • @PriyaPriya-jy2wh
      @PriyaPriya-jy2wh 10 หลายเดือนก่อน

      ​@@roseaymary5007താൻ വിഷമിക്കണ്ട താൻ അനുഭവിക്കുന്ന ഈ വേദന അവൻ അനുഭവിച്ചിരിക്കും തീർച്ച എന്നെ ചതിച്ചവാൻ എന്റെ മുന്നിൽ കൂടി എന്റെ കണ്ണു നീരിയിൽ ചവിട്ടി നടക്കുന്നു നമ്മുടെ കണ്ണുനീരിയിൽ സത്യമുണ്ടെങ്കിൽ കർമ്മഫലം രണ്ടണ്ണെവും അനുഭവിച്ചിരിക്കും താൻ കരയണ്ട വളരെ വേദനയോടെയാണ് ഞാനും ഇരിക്കുന്നത് ദൈവം unddaa നമ്മുടെ കൂടെ നമുടെ മുന്നിൽ കാണാം ഇതിലും കൂടുതൽ വേദന രണ്ടണ്ണവും അനുഭവിക്കുന്നത്

    • @sandraps9798
      @sandraps9798 4 หลายเดือนก่อน +1

      ​@@roseaymary5007enikum njn ipo marunnu kazhikunila bagwan nadathunu ene pashe ariyilaethra kaalam ingane nu. Enik ini nashtapedan onula. Ntecareer vare poyi ipo kuttam muzhuvan enik ni ingane ayath ni kaaranam ahnu 😢

    • @roseaymary5007
      @roseaymary5007 3 หลายเดือนก่อน

      ​@@sandraps9798 ellarum ennod epo eth thanneya parayunne 🫡

  • @minirrevathy1455
    @minirrevathy1455 2 ปีที่แล้ว +5

    ചേട്ടാ ചോദിച്ച സ്ത്രീധനം കൊടുത്തു എന്റെ വീട്ടുകാർ എന്നെ കല്യാണം കഴിപ്പിച്ചു വിട്ടു.. രണ്ടു മക്കൾ ഉണ്ട് ഞാൻ ഇന്ന് ഞാൻ വേറൊരു വീട്ടിൽ ജോലിക്ക് നിൽകുവാ കുറേ അനുഭവിച്ചു 😄

  • @sonasonu4538
    @sonasonu4538 2 ปีที่แล้ว +1

    Good vidieo 👍

  • @soujipba437
    @soujipba437 ปีที่แล้ว +3

    എന്നെയും ഒരുത്തൻ ചതിച്ചിട്ടു പോയി. അവനെ മറക്കാൻ എനിക്ക് പറ്റുന്നില്ല അവൻ ഇപ്പോൾ വേറെ കെട്ടി. എന്നിട്ടും ഇല്ലാത്ത കഥ എന്നെ കൊണ്ട് പറഞ്ഞു നടക്കുവാ. അന്ന് തൊട്ട് ഇന്ന് വരെ എന്റെ കണ്ണിരു തോർന്നിട്ടില്ല.

    • @PriyaPriya-jy2wh
      @PriyaPriya-jy2wh ปีที่แล้ว +5

      സമാധാനപ്പെട് ദൈവം ചോദിക്കും ഇവനോടൊക്കെ നമ്മുടെ ഭാഗത്ത് സത്യം ഉണ്ടെങ്കിൽ നമ്മളോട് ചെയ്തത് ആരെങ്കിലും അവനോടും ചെയ്യും

    • @roseaymary5007
      @roseaymary5007 10 หลายเดือนก่อน +1

      ഞാനും അനുഭവിച്ചോണ്ട് ഇരിക്ക ഈ വേദന 💀ഡിപ്രെഷൻ സ്റ്റേജ് വരെ എത്തി 😢ഇപ്പോ മരുന്ന് കഴിച്ചോണ്ട് ഇരിക്ക

    • @roseaymary5007
      @roseaymary5007 10 หลายเดือนก่อน

      @@PriyaPriya-jy2wh hlo. Epo eganeya? വല്ല മാറ്റം ഉണ്ടോ?

    • @sandwana-wd5xg
      @sandwana-wd5xg 10 หลายเดือนก่อน +1

      ​@@roseaymary5007ഞാനും ഡിപ്രെഷൻ സ്റ്റേജ് മരിക്കാൻ തോന്നി എനിക്ക് എന്റെ 1 വർഷം പോയി career ellam. അത്രക്ക് കരഞ്ഞു ഇതിനൊള്ളത് അവൻ അനുഭവിക്കാതെ ഇരിക്കില്ല. വേറെ പല പെണ്ണുങ്ങലേം കരയാപിച്ചട്ടുണ്ട് നശിച്ചു പോവും അവൻ എനിക്ക് ഉറക്കം പോലും ഉണ്ടായിട്ടില്ല

  • @seershaskallada4267
    @seershaskallada4267 2 ปีที่แล้ว +4

    Satyam..

  • @jayasreeajayan1459
    @jayasreeajayan1459 ปีที่แล้ว +7

    സ്വന്തം ഭാര്യയെയും മക്കളെയും നോക്കാതെ സുഹൃത്തുക്കളെ മാത്രം നോക്കി അവർക്കുവേണ്ടി രാപ്പകൽ അധ്വാനിക്കുന്ന മനുഷ്യന് എന്ത് ശാപം ആണ് തിരുമേനി കിട്ടുന്നത്

    • @ലവ്യൂചെല്ലകുട്ടി
      @ലവ്യൂചെല്ലകുട്ടി ปีที่แล้ว +2

      ഭാര്യ യുടെ ശാപം ഉണ്ടാകും 😭

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  ปีที่แล้ว +2

      പതിവ്രതയാം ഭാര്യയെ പട്ടിണിക്ക് ഇടുന്ന നരൻ പരമ ഭക്തനായാലും ഗതി ഉണ്ടാകുമോ,,?,, എന്ന കവി വചനം തന്നെ യാതൊരു ഭാഗ്യവും അത്തരക്കാർക്ക് ഉണ്ടാവില്ല എന്ന് വ്യക്തമാക്കുന്നു

  • @sreeshasukumarankk4980
    @sreeshasukumarankk4980 2 ปีที่แล้ว +1

    👍👍

  • @sajithasajitha4952
    @sajithasajitha4952 2 ปีที่แล้ว +2

    😔😔😔😢

  • @pushpaviswan1536
    @pushpaviswan1536 2 ปีที่แล้ว +2

    Purusha sapam undakille...sir

  • @santhini369
    @santhini369 ปีที่แล้ว +2

    😞😞😞

  • @aishuscoversongs7321
    @aishuscoversongs7321 9 หลายเดือนก่อน

    Kalyanam kazhiju bhariyum kochum ulla oral ethu pole kalyanam kazhija oru pennine paranju pattichu engane aakkiyal avasnam Bhariyayeyum ,kunjineyum mathi ennu paranjal e. Paranja penkutti shapichal elkkumo ?

  • @sindhus4369
    @sindhus4369 2 ปีที่แล้ว +8

    സാർ പറയുന്നതേ കറക്റ്റ്
    പോയിന്റ് anne

  • @minirrevathy1455
    @minirrevathy1455 2 ปีที่แล้ว +2

    😒😒😒

  • @munnasmunnas9596
    @munnasmunnas9596 2 ปีที่แล้ว +2

    pls no idamoo

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 ปีที่แล้ว

      വാട്സ്ആപ്പ് മെസ്സേജ് 9288115644

  • @asharaftp5745
    @asharaftp5745 2 ปีที่แล้ว +3

    പതിവ്രത യായ ഭാര്യ ശ്പിച്ചാൽ

  • @asharaftp5745
    @asharaftp5745 2 ปีที่แล้ว +8

    സാർ..... ഭാര്യ ഭർത്താവിനെ ചതിച്ചു ജീവിക്കുന്നില്ലേ....

  • @rashith1877
    @rashith1877 ปีที่แล้ว +2

    അസൂയത്കൊണ്ട് ശപിച്ചാൽ ഏൽക്കുമോ അയൽവക്കതുള്ള ഒരു സ്ത്രീയുടെ മകൻ എന്റെ അമ്മയെ തെറിവിളിച്ചു അതിന്റെ പേരിൽ എന്റെ മേൽ പോലീസിൽ പരാതികൊടുത്തു കള്ളസക്ഷിയെ ഉടക്കി എനിക്കെ എതിരെ പറയിപ്പിച്ചു അവരുടെ മകൻ ചെയിത തെറ്റിന് എന്റെ മേൽ അതിനു പരിഹാരം ചെയ്തിരുന്നു അവരുടെ മകൻ കഞ്ചാവ് ആണ് ഞാൻ നല്ലവനാണ് അതിനു അസൂയ എന്റെ പെങ്ങളെ കെട്ടിവനെ അവർ വിളിച്ചു പെങ്ങളുടെ ജീവിതം നശിപ്പിക്കാൻ നോക്കി

  • @BinuM.P-x8g
    @BinuM.P-x8g ปีที่แล้ว +1

    വൃത്തികെട്ട നടക്കുന്ന ഒരു പെണ്ണ് ഇടിച്ചു ഇങ്ങോട്ട് കയറി വന്നിട്ട് ശപിച്ച കരിച്ചു കളയും എന്നു പറഞ്ഞാൽ അത് നടക്കുമോ തിരുമേനി

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  ปีที่แล้ว +4

      താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ തന്നെ അനുഭവിക്കണം,, ഒരാൾ മ്ലേശ്ചൻ ആണെന്ന് തിരിച്ചു അറിഞ്ഞു കഴിഞ്ഞാൽ അയാളും ആയി സഹവസിക്കാതെ ഇരിക്കുക എന്നത് മുൻകരുതൽ,,, അതിനുള്ളിൽ ഉണ്ടാകുന്ന സകല കർമങ്ങളും ഗുണ ദോഷ ഭേദം അനുസരിച്ചു അനുഭവത്തിൽ വരുക തന്നെ ചെയ്യും

    • @lenovotab4051
      @lenovotab4051 8 หลายเดือนก่อน +2

      അനുഭവിക്കില്ല അത്രക്കും വൃത്തികെട്ടയതിനെയൊക്കെ. ദൈവം തന്നെ ശപിച്ചു കരിച്ചുകളയും 😬😡

    • @ReenasindhuSindhu
      @ReenasindhuSindhu 7 หลายเดือนก่อน +2

      വൃത്തി ketta പിന്നെങ്കിളി thanenthinu പോയി അവളുടെ അടുത്ത്

  • @bindum5850
    @bindum5850 ปีที่แล้ว +1

    Correct