മമ്മൂട്ടി ജൂഡ് ആന്തണിയോട് പറഞ്ഞത് ബോഡി ഷേമിംഗ് ആണോ? | Mammootty | Jude Antony | Mallu Analyst

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2022
  • #mammootty #mammootty #judeanthony #messi #bodyshaming
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • บันเทิง

ความคิดเห็น • 557

  • @sreeram6374
    @sreeram6374 ปีที่แล้ว +950

    A 70+ guy accepting his mistake and trying to change is a refreshing progress we can look up to.

    • @9535310131
      @9535310131 ปีที่แล้ว +1

      And a 10+ guy is the custodian of progress

    • @sweetchinmusic801
      @sweetchinmusic801 ปีที่แล้ว +5

      A 70+ guy who wears a wig :D

    • @Achayanrapper
      @Achayanrapper ปีที่แล้ว

      Or acting😂😂

    • @antopgeorge2778
      @antopgeorge2778 ปีที่แล้ว +16

      @@sweetchinmusic801 So what?

    • @InfiniteF712
      @InfiniteF712 ปีที่แล้ว +4

      @@sweetchinmusic801 so What?? 🙄

  • @abijithp92
    @abijithp92 ปีที่แล้ว +830

    ഖേദം പ്രകടിപ്പിക്കേണ്ട കാര്യം ഉണ്ടായിരുന്നാലും ഇല്ലെങ്കിലും മമ്മൂട്ടിയെ പോലെ ഒരാൾ bodyshaming തെറ്റാണ് എന്ന് acknowledge ചെയ്യുന്നതിലൂടെ വലിയൊരു message ആണ് സമൂഹത്തിന് കിട്ടിയത്

  • @bachelorboysreview
    @bachelorboysreview ปีที่แล้ว +496

    He accepted his mistake and said sorry that's the real simplicity 😊and gentleman policy

  • @naaaz373
    @naaaz373 ปีที่แล้ว +1321

    സ്വന്തം തെറ്റ് മനസിലാക്കി അതിനെ ന്യായീകരിക്കാൻ നിക്കാതെ ഖേദം പ്രകടിപ്പിച്ച ഇക്കയോട് സ്നേഹം കൂടി ❤️

    • @savioshajahan4661
      @savioshajahan4661 ปีที่แล้ว +8

      He didn't say anything wrong.

    • @prabas5360
      @prabas5360 ปีที่แล้ว +137

      @@savioshajahan4661
      wrong ആയോണ്ടാടാ mammootty sorry പറഞ്ഞെ....
      ഇന്നിയേലും ഒന്ന് നിർത്ത്

    • @soorajkumar1561
      @soorajkumar1561 ปีที่แล้ว

      @@savioshajahan4661 അത് ബോഡി ഷേമിങ്ങ് തന്നെയാണ് അതുകൊണ്ടാണ് ഇക്ക ക്ഷമ പറഞ്ഞത് ആർക്കും ആരെയും അവരുടെ ശരീരത്തിലെ കുറവുകൾ കൊച്ചു കളിയാക്കാൻ അവകാശമില്ല അധിക മാന്യൻ ആയതുകൊണ്ട് ഇക്ക അത് ധൈര്യത്തോടെ തിരുത്തി 😇😇

    • @mrxxx7467
      @mrxxx7467 ปีที่แล้ว +11

      ആ പോസ്റ്റ് ഇട്ടത് പുള്ളി അറിഞ്ഞിട്ടുണ്ടേൽ മതിയായിരുന്നു...

    • @savioshajahan4661
      @savioshajahan4661 ปีที่แล้ว

      @@soorajkumar1561 its not a body shaming.

  • @DinkiriVava
    @DinkiriVava ปีที่แล้ว +226

    മമ്മൂട്ടി ഏകദേശം രണ്ട് രണ്ടര ജനറേഷൻ മുൻപുള്ള ആളാണ്. സമൂഹം സംസ്കാരത്തിൻ്റെ വിവിധ തലങ്ങളിലെത്തുമ്പോൾ പഴയ സദാചാര വിചാരങ്ങൾ ചിലപ്പോ തലപൊക്കും.
    പക്ഷേ അത് തിരുത്തി മുന്നോട്ട് നീങ്ങാൻ മനസ്സ് കാണിച്ചിട്ടുണ്ടെങ്കിൽ അത് പുരോഗമനപരമായ ഒരു മനസ്ഥിതി ഉള്ളത് കൊണ്ടാണ്.

    • @SayanthRamdas
      @SayanthRamdas ปีที่แล้ว

      Hiii.....dingiri vava 😀

  • @prabas5360
    @prabas5360 ปีที่แล้ว +432

    മമ്മൂട്ടി പ്രതികരിച്ചത് നന്നായി
    അല്ലേൽ ഈ fansകാര് kasaba issue പോലെ ഇത് bodyshaming അല്ല എന്നും പറഞ്ഞു വർഷങ്ങളോളം വാതിക്കേണ്ടി വന്നേനെ

    • @Anoop_Anil_mpzl
      @Anoop_Anil_mpzl ปีที่แล้ว +7

      Ippozhum angane thannanu

    • @sharafuddeenkavott5758
      @sharafuddeenkavott5758 ปีที่แล้ว +34

      കസബ ഇഷ്യൂ പടത്തിന് അകത്താണ്..
      ഇത് അങ്ങനെ അല്ല.. ഞാനും കഷണ്ടി ആയി വരുന്നുണ്ട് . അത്‌ ഒരു കുറവായി മറ്റുള്ളവർ കണ്ടാൽ അത്‌ കൊണ്ട് ഉണ്ടാകുന്ന മാനസിക problem വളരെ വലുത് ആണ്.

    • @harrynorbert2005
      @harrynorbert2005 ปีที่แล้ว +22

      സിനിമയെ പറ്റി അഭിപ്രായം പറയാൻ എഡിറ്റിങ് ഒക്കെ പഠിക്കണം എന്ന് പറഞ്ഞ ഒരു സൂപ്പർസ്റ്റാർ ഉണ്ടല്ലോ ആരാ അത് 🤔🤔🤔

    • @SRVN777
      @SRVN777 ปีที่แล้ว +2

      ​@@harrynorbert2005 th-cam.com/video/sgTRbRhKgl0/w-d-xo.html
      ☝️ ee video de 2:34 thott aa muthaline kaanam ✌️

    • @sreenathsree5882
      @sreenathsree5882 ปีที่แล้ว +27

      @@harrynorbert2005 verum fansoli aavalle broo

  • @sarathkumar3498
    @sarathkumar3498 ปีที่แล้ว +99

    അതാണ്..തെറ്റുകൾ ഉണ്ടാകും. നിരന്തരം തിരുത്തി മുന്നേറുക. ക്ഷമ പറയാൻ മടിക്കേണ്ട. ❤️❤️❤️

  • @imarjunr
    @imarjunr ปีที่แล้ว +115

    Exactly... it doesn't matter whether it affected jude or sushin.. because the statement is being said at a public place not in their private conversation... so even if it does not affect them it may affect people with similar attributes... and mammuka's apology really gives out a good message ❤️‍🔥

    • @hp1802
      @hp1802 ปีที่แล้ว

      True

  • @muhammedshibas4997
    @muhammedshibas4997 ปีที่แล้ว +73

    Mammootty ചെയ്തതാണ് ശരി 👍🏻
    തെറ്റ് മനസിലാക്കി അത് തിരുത്തി

  • @rose-ck5ll
    @rose-ck5ll ปีที่แล้ว +130

    പണ്ട് ഞാൻ 5th ൽ പഠിക്കുമ്പോൾ ഒരു അമ്പലത്തിൽ ഉത്സവത്തിനു താലപ്പൊലി വിളക്ക് എടുക്കാൻ അച്ഛന്റെ അനിയന്റെ ഭാര്യ (കുഞ്ഞമ്മ )യോടും ചേച്ചിമാരോടും ഒപ്പം പോയി.. അവർ മൂന്നു പേരും വെളുത്ത നിറമുള്ളവരും ഞാൻ ഇരുനിറം ഉള്ളവളും ആണ്..ഇത്തിരി മേക്കപ്പ് ഒക്കെ ഇട്ടു ഒരുങ്ങി സന്തോഷത്തിൽ ആണ് പോയത്..അവരുടെ പരിചയക്കാരി ആയ ഒരു സ്ത്രീ കുശലം അന്വേഷിക്കുന്നതിന്റെ ഇടയിൽ.. ഇതേതാ ഈ കൊച്ചു എന്ന് ചോദിച്ചപ്പോൾ ചേട്ടന്റെ മോൾ ആണെന്ന് പറഞ്ഞു കുഞ്ഞമ്മ.. ഓ അത് പറ.. ഞാൻ ഓർത്തു ഈ കറുത്ത കൊച്ചു ഏതാണെന്നു പറഞ്ഞു അവർ ചിരിച്ചു.. വിഷമത്തോടെ ഞാൻ കുഞ്ഞമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ സ്വന്തം മക്കൾ വെളുത്തിരിക്കുന്നതിനുള്ള അംഗീകാരം കിട്ടിയ സന്തോഷത്തിൽ അവർ പുളകം കൊള്ളുന്ന കാഴ്ച്ച 20 കൊല്ലം കഴിഞ്ഞിട്ടും എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല.. കുഞ്ഞമ്മയെ പോലും അതിനു ശേഷം ഞാൻ ഇഷ്ടപ്പെട്ടിട്ടില്ല.. എന്റെ നിറത്തെ അപമാനിച്ചവരെ ആരെയും പിന്നെ ഞാൻ വെറുതെ വിട്ടിട്ടും ഇല്ല 😬

    • @sanafrg8146
      @sanafrg8146 ปีที่แล้ว +2

      😂😂rose nte prathikaram

    • @rose-ck5ll
      @rose-ck5ll ปีที่แล้ว +22

      @@sanafrg8146 ys 😀😀അത് ഞാൻ പോസിറ്റീവ് ആയി എടുത്തു.അവരെക്കാളും ഒരുപടി മുകളിൽ ജീവിക്കണം വലുതാകുമ്പോൾ എന്ന് മനസ്സിൽ ഓർത്തു.. നിറത്തിന്റെ പേരിൽ ഞാൻ ഒരിക്കലും താഴോട്ട് പോയില്ല എന്ന് എപ്പോഴും ഉറപ്പ് വരുത്തി.. 😀

    • @greensara1013
      @greensara1013 ปีที่แล้ว +3

      @@rose-ck5ll Thanks dear for telling your story
      Ente amma veluthathum njan eruniravum aanu
      So njanum ketitond
      Ammayude bangi molk ellanu
      Njan ottum style ellandu aanu nadakar inferiority complex ollathukond.

    • @greensara1013
      @greensara1013 ปีที่แล้ว +1

      Pinne ente mudi nalla curly anu ammayude straight anu so pandu njan alochichitondu ammayude mudi enik kittilalo enum

    • @rose-ck5ll
      @rose-ck5ll ปีที่แล้ว +5

      @@greensara1013 അപ്പൊ അമ്മയുടെ മോൾ ആണെന്ന് അങ്ങ് തെളിയിക്കണം.. ലുക്കിൽ അല്ല work ലാണ് കാര്യം... 😀

  • @geethakrishnan9857
    @geethakrishnan9857 ปีที่แล้ว +204

    സ്വന്തം തെറ്റ് ആരും സമ്മതിച്ചു തരാറില്ല. അതിനുള്ള മനസ് ഉള്ളത് നല്ല കാര്യം ആണ് 💜

    • @sumeshlekshmanan1999
      @sumeshlekshmanan1999 ปีที่แล้ว +3

      സ്വന്തം കാര്യം പറഞ്ഞാല്‍ പോരെ...

    • @sreelakshmisree6091
      @sreelakshmisree6091 ปีที่แล้ว +7

      @@sumeshlekshmanan1999 എന്തോന്നെടെ

    • @geethakrishnan9857
      @geethakrishnan9857 ปีที่แล้ว +9

      @@sumeshlekshmanan1999 ഞാൻ സമ്മതിക്കാറില്ല. തെറ്റ് സമ്മതിക്കാത്ത ആളുകളെ ഞാൻ കണ്ടിട്ടുമുണ്ട്. നിങ്ങളെ പോലുള്ളവർ ഉദാഹരണം 😄

    • @sumeshlekshmanan1999
      @sumeshlekshmanan1999 ปีที่แล้ว +1

      @@geethakrishnan9857 എനിക്ക് ബോധ്യപ്പെടുന്ന എന്റെ തെറ്റുകള്‍ ഞാന്‍ അംഗീകരിക്കാറുണ്ട്... അതുകൊണ്ടാ പറഞ്ഞത് സ്വന്തം കാര്യം പറഞ്ഞാ മതി ജനറലൈസ് ചെയ്യണ്ടാന്ന്... ആരും അംഗീകരിക്കാറില്ലാന്ന് താനേത് പഠനത്തിന്റെ അടിസ്ഥാനത്തിലാ പറഞ്ഞത്... നീ പറഞ്ഞത് കേട്ടാ തോന്നും തെറ്റ് സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തി മമ്മൂട്ടി ആണെന്ന്... ഒന്നു പോടീ..

    • @geethakrishnan9857
      @geethakrishnan9857 ปีที่แล้ว +3

      @@sumeshlekshmanan1999 ആഹാ ഒരു കമെന്റ് ന് മറുപടി പറഞ്ഞതിന് പോടീ എന്ന് വിളിക്കുന്ന തന്റെ സ്വഭാവ മഹിമയെക്കുറിച്ച് ശെരിക്കും മനസ്സിലായി😄😄😄

  • @bharathbeenhere
    @bharathbeenhere ปีที่แล้ว +86

    മമ്മുക്ക മാപ്പ് പറഞ്ഞതിനോട് 100% യോജിക്കുന്നു... " ചിലപ്പോൾ സുഷിനോ, ജൂഡിനോ വിഷമം ഉണ്ടാവില്ലായിരിക്കും പക്ഷെ എല്ലാവർക്കും അങ്ങിനെ ആവണം എന്നില്ല ".അത് തിരുത്തേണ്ടത് തന്നെയാണ്.അല്ലെങ്കിൽ തലയിൽ മുടി ഇല്ലാത്തവർ എന്നും ബുദ്ധി കുറഞ്ഞവരും, മെലിഞ്ഞവർ ശേഷി കുറവ് ഉള്ളവർ ആണ് എന്നുള്ള ചിന്താഗതി അല്ലെങ്കിൽ അളിഞ്ഞ കോമഡി സമൂഹത്തിൽ എന്നും നിലനിൽക്കും. ഇക്ക 🥰😘🥰

  • @jobygeorge2526
    @jobygeorge2526 ปีที่แล้ว +439

    ജൂഡിന്റെ ഇതിനു മുൻപുള്ള പ്രതികരണങ്ങൾ കണ്ടാൽ ഒരു കാര്യം മനസിലാവും .ഇവിടെ മമ്മൂട്ടി അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ അയാൾ കുറഞ്ഞത് sarcastic ആയിട്ടെങ്കിലും
    പ്രതികരിച്ചേനെ ..

    • @s9ka972
      @s9ka972 ปีที่แล้ว +46

      😄" nobody has got the right to criticise Mammooty " in kerala. Its that simple.

    • @hrishikeshvasudevan521
      @hrishikeshvasudevan521 ปีที่แล้ว +39

      Mammooty യെ കുറ്റം പറഞ്ഞാൽ പിന്നെ അയാൾക്ക് സിനിമ ചെയ്യാൻ പറ്റില്ല

    • @kishanpallath
      @kishanpallath ปีที่แล้ว +70

      തീർച്ചയായും,
      ഇത് മമ്മൂക്ക ആയതുകൊണ്ട് സാരമില്ല എനിക്കില്ലാത്തപ്രശ്നം നിങ്ങൾക്കെന്തിന് എന്നൊക്കെയുള്ളത് വെറും തള്ളലുകൾ ആണ്, മറ്റൊരാൾ ആയിരുന്നെങ്കിൽ പ്രത്യേകിച്ച് ഒരു സ്ത്രീ ആയിരുന്നെങ്കിൽ കാണാമായിരുന്നു ടിയാന്റെ ശരിക്കുള്ള പ്രതികരണം.

    • @rforradiant5180
      @rforradiant5180 ปีที่แล้ว

      പണ്ട് പർവതിക്കേതിരെ തെറി പറഞ്ഞു OMKV വാങ്ങിയ കക്ഷിയ

    • @manuponnappan3944
      @manuponnappan3944 ปีที่แล้ว +5

      @@kishanpallath കഞ്ഞികുടിക്കേണ്ടെ ?

  • @jennyash1048
    @jennyash1048 ปีที่แล้ว +143

    കേൾക്കുന്നയാളെ ബാധിച്ചാലും ഇല്ലെങ്കിലും അവനവൻ പറഞ്ഞത് തെറ്റാണെന്നു തോന്നിയാൽ തിരുത്തുന്നത് തന്നെ നല്ലത്... മമ്മൂക്ക ഇഷ്ടം.. ❤️😘.

  • @sharannyaksharannyak7981
    @sharannyaksharannyak7981 ปีที่แล้ว +126

    അതേ പറഞ്ഞത് ശരിയാണ്👍❤️ കാലങ്ങളായി നമ്മൾ ഉപയോഗിക്കുന്ന ശൈലികൾ 👍 നമ്മളിൽ ഓരോരുത്തരിലും ഉണ്ട് ഇത്തരക്കാർ എന്തായാലും അദ്ദേഹം മാപ്പ് പറഞ്ഞത് അന്തസ്സ് ആണ്👍🙏

  • @Just2minsoflife
    @Just2minsoflife ปีที่แล้ว +43

    Thanks Vivek Bro. Genuinely narrated. I remember one incident in my life. Enikku kannu ezhuthaan ishtamaanenkilum ente veettil athonnum prothsahippichirunnilla. 10th il ente friend nte kanmashi eduthu lower eye lidsil ezhuthi. Santhoshathode enganund ennu ellarodum chodhichappol njangalude super senior Chechi (she was our school lady prefect, class topper n so n so) bhayankaramaayi chirichondu ellarodum parayuvaanu "yyo prethatheppoleyundennu". Pinneedu kanninu thaazhe kanmashi ezhuthaan aalochikkumbole ee incident orma varum. Aa inhibition break cheyyan almost 23yrs eduthu. Ippol njan vallapozhum lower eye lidsil kajal idum. Appozhum aalochikkum prethathe pole undonnu👻😁.

    • @Jayhanzing
      @Jayhanzing ปีที่แล้ว +1

      😂but keep doing

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 ปีที่แล้ว +18

    ചെയ്തത് തെറ്റ് ആയാലും തെറ്റ് അല്ലെങ്കിലും., തെറ്റ് ആയിരിക്കാം എന്ന ചെറിയ സൂചനകിട്ടിയാൽ പോലും അതിന് നിരുപാധികം ക്ഷമപറയുന്ന രീതി പ്രശംസ അർഹിക്കുന്നു ശ്രീ മമ്മൂട്ടിക്ക്
    അഭിനന്ദനങ്ങൾ 💖🙏

  • @prabinkp1887
    @prabinkp1887 ปีที่แล้ว +21

    "കാണാൻ ഒരു look ഇല്ലെന്നെ ഒള്ളു..ഭയാഗര ബുദ്ധിയ്യാ..." എന്ന self shaming നടത്തിയ adv. mukundan unniye (മീശ മാധവൻ) ഈ അവസരത്തിൽ സ്മരിക്കുന്നു.. 😂😂😂

  • @sanvi1997
    @sanvi1997 ปีที่แล้ว +101

    ഇന്ദ്രൻസിനെതിരെയുണ്ടായ പരാമർശത്തിൽ അദ്ദേഹം പ്രതികരിച്ചതുപോലെ എല്ലാവരും വിനയത്തോടെ കാര്യങ്ങളെ കാണണം. എല്ലാത്തിനും കേറി പ്രതികരിക്കാൻ തുടങ്ങിയാൽ ഇതൊക്കെ എവിടെ ചെന്ന് നിൽക്കും... 🙄 ഇതൊക്കെയാണ് പലരുടെയും കമന്റ്സ് 😒

    • @SB-jc3mg
      @SB-jc3mg ปีที่แล้ว +2

      അത് ശരി തന്നെ ആണ് .. അയാൾക്ക് ഇല്ലാത്ത പ്രശ്നം മറ്റുള്ളവർക്ക് എന്തിനാണ് ?? Moral policing at its peak അതാണ് ഇത്.. കുറെ snowflakes ഉള്ളത് കൊണ്ട് ഇത് ഒരു issue ആയി

    • @Sanchari_98
      @Sanchari_98 ปีที่แล้ว +7

      @@SB-jc3mg കഷണ്ടി ഉള്ളത് ജൂഡിന് മാത്രം അല്ല. അതുകൊണ്ട്.

    • @SB-jc3mg
      @SB-jc3mg ปีที่แล้ว +3

      @@Sanchari_98 being offended is a choice . അത് കൊണ്ട് തന്നെ ആണ് offended ആയാവരെ "snowflakes" എന്ന് വിളിക്കുന്നത്.. ഇപ്പൊ ഞാൻ "അവന് നന്നായി ഓടാൻ കഴിവ് ഉണ്ട് അത് കൊണ്ട് അവൻ മുൻപിൽ എത്തും" എന്ന് പറയുന്നത് കാലുകൾ തളർന്നിരിക്കുന്നവരെ കളിയാക്കുന്ന പോലെ ആകുമല്ലോ താങ്കളുടെ logic വച്ച് ചിന്തിച്ചാൽ. മമ്മൂട്ടി പറഞ്ഞത് generalize ചെയ്തും അല്ല പറഞ്ഞത് joke ആണ് എന്ന് രണ്ടു പേർക്കും അറിയാം പ്രശ്നം പണി ഇല്ലാതെ ഇരിക്കുന്ന കുറെ പേർക്ക് ആണ്. PC culture is the most fasict thinh ever happened. ഇനി ആരൊക്കെയോ രണ്ട് പേര് എന്തെങ്കിലും പറഞ്ഞത് ആർക്കെങ്കിലും വിഷമം ആയെങ്കിൽ മാറി നിന്ന് കരയാം.. the world doesn't work for them.

    • @Sanchari_98
      @Sanchari_98 ปีที่แล้ว +9

      @@SB-jc3mg bodyshaming ജോക്കല്ല. മുടി, നിറം, ഉയരം മറ്റ് ശരീരപ്രകൃതി ഒക്കെ വെച്ച് കളിയാക്കുന്നത് തമാശയായി കാണാൻ കഴിയില്ല. ജൂഡിന് അത് പ്രശ്നം ആണോ എന്നത് മാത്രമല്ല വിഷയം . കാരണം മമ്മൂട്ടി അത് പറഞ്ഞത് ഒരു പൊതുവേദിയിൽ നിന്നാണ്. കഷണ്ടിയുള്ള ഒരുപാട് പേരെ hurt ആകാവുന്ന ഒരു സ്റ്റേറ്റ്മെന്റ് ആണത്. മുടി 'ഇല്ലെങ്കിലും' തലയ്ക്കുള്ളിൽ വേണ്ടത് ഉണ്ട് എന്ന് പറയുമ്പോൾ മുടി ഉണ്ടാവേണ്ടത് എന്തോ അത്യാവശ്യം ആയിരുന്നു എന്നുള്ളൊരു ബോധം അവിടെ സൃഷ്ട്ടിക്കപ്പെടുന്നു. മുടിയില്ലെങ്കിലും ഒരു കുഴപ്പവുമില്ല. So അതിനെ പറ്റി പറയാതെ തന്നെ compliment ചെയ്യാമായിരുന്നു. 70 വയസുള്ള ആൾക്ക് പറഞ്ഞതിലെ തെറ്റ് മനസിലായി. എന്നിട്ടും മറ്റു ചിലർ അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു. കഷ്ടം!

    • @cameogamer9022
      @cameogamer9022 ปีที่แล้ว +1

      ​@@Sanchari_98 ellathinum keri ettu pidikkenda kaaryam illa ,eniku kashandiyondu ennu vechu enne kashandi thalaya ennu vilichaal chilappo eniku feel aakum ,athu aaru vilikkunnu ennanusarichum irikkum,athe samayam mudi illenkil entha glamour um illallo ennum koottukaaru chilappo thamashakku parayum .ithu kettu oru penkochu athu shariyayilla ennokke paranjondu vannatha appo athil idapedanda ennu paranjathum ee njan thanne.ithra serious ok aayittu edukkuvaanel ivide aarkum onnum mindaan pattilla.

  • @bastinalosious4128
    @bastinalosious4128 ปีที่แล้ว +23

    Kidilan Explanation ❤️

  • @antopgeorge2778
    @antopgeorge2778 ปีที่แล้ว +26

    His act of apologizing was a great example set!! 👏
    A simple action by someone like him had more impact in the society than thousand people arguing for it everyday.

  • @FTR007
    @FTR007 ปีที่แล้ว +7

    Kurach confusions undaarunnu..ath മാറിക്കിട്ടി. Thnq vivek💜

  • @unniqq
    @unniqq ปีที่แล้ว +37

    Great explanation, I never knew about the controversy but it was a great analysis. Learnt something today.

    • @haani12
      @haani12 ปีที่แล้ว

      True. നല്ല ഭംഗിയായി explain ചെയ്തു. Good job.

  • @arunkp4203
    @arunkp4203 ปีที่แล้ว +35

    ശെരിയോ തെറ്റോ. മറ്റൊരാൾക്ക്‌ വിശമം ആയേക്കാവുന്ന ഒരു വാക്ക് പറഞ്ഞാൽ അതിൽ സോറി ചോദിച്ചാൽ നമുക്ക് അതൊരു കുറവല്ല. മറിച്ചു നമ്മുടെ വലുപ്പം കൂടുകയേ ഉള്ളു

  • @ayona7926
    @ayona7926 ปีที่แล้ว +21

    Enikku mammookkayum lalettaneyum orupaadu ishtam aanu.. Engilum oru kaaryam parayatte.. Mammootty mistake accept cheythu khedham prakadippichu ennu paranju vikaraabharithar aayi comment idunna mammootty fans mohan lal enna nadane bodyshamingnte aange attam vare insult cheyyunna double standard kaanunnathu oru vallatha kazhcha thanne..Blind fansine aanu paranjathu

    • @abinthomas2580
      @abinthomas2580 ปีที่แล้ว

      സൂര്യമാനസം സിനിമ ഉപയോഗിച്ചു മീംസ് ഉണ്ടാക്കുന്നതും അപമാനിക്കൽ ആണ് സുഹൃത്തേ. അത് പോലെ മോഹൻലാലിനെ പറയുന്നതും. ഫാൻ ഫൈറ്റ് തുടരും. സമൂഹത്തിൽ അതിനു പുല്ലു വില മാത്രമേ ഉള്ളു.

    • @aneeshmuhammed1693
      @aneeshmuhammed1693 ปีที่แล้ว +1

      Ath oru kannu thurannu nokkunnath kondanu.. Ikkaryathil randu sidum moshamalla.. Putturumees enna cinimayile characterine polum valare vikrithamaya meme aakkiyum mattum bheekaramaya reethiyil thirichum ithe paripadi nadakkunnund🙏🙏

    • @abinthomas2580
      @abinthomas2580 ปีที่แล้ว +1

      @@aneeshmuhammed1693 athu thanne alle paranje. Arum moshamalla. Dileepine chandpottu vech kaliyakkunnath, mammoottye sooryamansam, mohanlaline odiyan, ithokke cheyan oru fansum ottum purakil alla.
      Njn fans ennu parayunna areyum support cheyunnilla. Njn ellarem cherthanu paranjath😂

  • @yasirep7972
    @yasirep7972 ปีที่แล้ว +21

    Great explanation 👍💯

  • @nitishck9381
    @nitishck9381 ปีที่แล้ว +12

    Last Parana kariyam correct 💯💯💯.. the value of apology you explained well 👏👏👏👏

  • @suryanarayananb9517
    @suryanarayananb9517 ปีที่แล้ว +14

    Thanks for the Analysis ❤

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +18

    പറഞ്ഞത് ശരിയല്ല എന്ന് തോന്നിയപ്പോൾ തിരുത്തിയത് മികച്ച ഒരു തീരുമാനം തന്നെയാണ്👍💯💯

  • @user-why__
    @user-why__ ปีที่แล้ว +8

    നിങ്ങൾ പറഞ്ഞതിനോട് 💯% യോജിക്കുന്നു. മമ്മൂട്ടി തെറ്റ് പറ്റി എന്ന് മനസിലായപ്പോൾ അത് തിരുത്തിയത് വളരെ നല്ല കാര്യം തന്നെയാണ്. (പൊതുവെ നമ്മുടെ സമൂഹത്തിൽ ഉള്ള രീതി അനുസരിച്ചു തെറ്റ് പറ്റിയാൽ അത് തെറ്റാണെന്ന് അംഗീകരിക്കാതിരുന്നാൽ അത് ശെരിയാകും എന്നാണ് ). ഇനി body shaming ന്റെ സീരിയസ്നെസ്സ് മനസിലാക്കാത്ത ഒരുപാട് പേരുണ്ട് എന്ന് മനസിലായി. ഈ വിഷയത്തിൽ മമ്മൂട്ടി തിരുത്തിയെങ്കിലും അവർ ഇപ്പോഴും അതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം bodyshaming fun ആയിട്ട് എടുക്കാൻ പറ്റാത്തതിന് കാരണം നമ്മുടെ പ്രാകൃത ചിന്താഗതി കാരണമാണ് എന്ന് പറഞ്ഞു വാദിച്ച ഒരാളെ ഈ വിഷയത്തിൽ കാണാൻ കഴിഞ്ഞു. ഇവിടത്തെ വിദ്യാഭ്യാസസമ്പ്രദായം ആണ് അതിന് കാരണം എന്നും ആൾ പറയുന്നുണ്ടായിരുന്നു. കമന്റ്‌ വായിച്ചപ്പോൾ ആ വ്യെക്തി വേറെ ഏതോ യൂണിവേഴ്സിൽ ആണെന്ന് തോന്നിയത് കൊണ്ട് കൂടുതൽ റിപ്ലൈ കൊടുക്കാൻ പോയില്ല

  • @QuickViewMalayalam
    @QuickViewMalayalam ปีที่แล้ว +5

    Perfectly explained...പറഞ്ഞു മനസിലാക്കാൻ പാടുള്ള കാര്യം നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞു.

  • @aslahali7951
    @aslahali7951 ปีที่แล้ว +9

    Njan angane comment idarila.. this time njan actually mammooty de bagath aan sheri vicharich irikuvayrnu like adhoke oru thamashayude mindil edtha pore ithre samsarikanokke indo enn.. thanks for making me understand where exactly the line is and how to limit the jokes without hurting others feelings.❤

  • @neelimanarayanan7687
    @neelimanarayanan7687 ปีที่แล้ว +5

    Thank u for making this clear.. i was a bit confused regarding opinions...

  • @seekzugzwangful
    @seekzugzwangful ปีที่แล้ว +3

    ഗംഭീരം... So well explained ♥️♥️♥️

  • @raheemmohammed8264
    @raheemmohammed8264 ปีที่แล้ว +32

    പലപ്പോഴും പ്രശ്നം point ന് അല്ലായിരിക്കും point of view ന് ആയിരിക്കും. ഒരു തെറ്റ് കൊണ്ട് ആരും മോശക്കാർ ആവില്ല. പക്ഷെ ചെയ്ത തെറ്റിനെ അംഗീകരിക്കാൻ കഴിയുകയും അതിൽ പക്ഷേതപിക്കുകയും ചെയ്യുന്നവർ എന്നും മികച്ചവരാണ്

  • @akshayviswanath4317
    @akshayviswanath4317 ปีที่แล้ว +20

    ഒരു വ്യക്തി Social media യിൽ ഏതെങ്കിലും അഭിപ്രായംപറഞ്ഞാൽ ആ അഭിപ്രായം ഭൂരിപക്ഷത്തിന് ഇഷ്ടപ്പെടില്ല എന്നു കരുതി വ്യക്തിഹത്യ ചെയ്യുന്ന പ്രേവണതയെ ചോദ്യം ചെയ്യാൻ തുടങ്ങിയത് നിങ്ങളുടെ വീഡിയോ inspiration മൂലം ആണ്.

    • @shafeek9914
      @shafeek9914 ปีที่แล้ว

      Mee too. അതിന്റെ പേരിൽ കുറേ തെറി കേട്ടിട്ടുണ്ടെങ്കിലും നിർത്താൻ തോന്നീട്ടെ ഇല്ല

  • @athulprabhakaran
    @athulprabhakaran ปีที่แล้ว +37

    മനുഷ്യരാവുമ്പോൾ തെറ്റുകൾ പറ്റും ...പറ്റിയാൽ അത് തിരുത്തണം മമ്മൂക്ക അത് ചെയ്തു ❤️

  • @shaijulalm.s3160
    @shaijulalm.s3160 ปีที่แล้ว +11

    തെറ്റ് അംഗീകരിച്ച് മാപ്പു പറഞ്ഞപ്പോൾ അദ്ദേഹത്തോട് സ്നേഹം ഇരട്ടിയായി💕💕💕

  • @geethu1
    @geethu1 ปีที่แล้ว +5

    മമ്മൂട്ടി തെറ്റ് പറ്റി എന്ന് മനസ്സിലായപ്പോൾ അവിടെ കിടന്ന് ഉരുണ്ട് കളിക്കാതെ മാപ്പ് പറഞ്ഞപ്പോൾ ഒരുപാട് respect തോന്നി. ♥️

  • @hrishikeshvasudevan521
    @hrishikeshvasudevan521 ปีที่แล้ว +12

    Only mammoty can do this😘
    Great from legend

  • @anvar5227
    @anvar5227 ปีที่แล้ว +10

    Body shaming anubhavichavarke athinte importance manasilavu..

  • @ambudubasil1451
    @ambudubasil1451 ปีที่แล้ว +6

    Body shaming അത് എത്ര ആക്കം കൂട്ടി പറഞ്ഞാലും കുറച്ചു പറഞ്ഞാലും... അടുപ്പം ഉള്ളവരോട് പറഞ്ഞാലും അടുപ്പം കുറഞ്ഞവരോട് പറഞ്ഞാലും.. പ്രശംസിച്ചു പറഞ്ഞാലും അവഹേളിച്ചു പറഞ്ഞാലും.. തമാശക്ക് പറഞ്ഞാലും serious ആയി പറഞ്ഞാലും... അറിയാണ്ട് പറഞ്ഞാലും അറിഞ്ഞോണ്ട് പറഞ്ഞാലും..അത് അയാളെ വേദനിപ്പിച്ചാലും ഇല്ലെങ്കിലും . Body shaming is that itself.. മമ്മൂട്ടി എന്ന നടനും വ്യക്തിയും തെറ്റ് ചെയ്തിരിക്കുന്നു. But അദ്ദേഹം അത് തിരുത്തി മാപ്പു പറഞ്ഞത് അയാൾക്കു വളർന്നു വരുന്നൊരു കൊച്ചു മകൾ ഉണ്ട്. ആ കുഞ്ഞിനോട് അയാൾക്കു ഒരു കടമ ഉണ്ട്. നാളെ ആ കുഞ്ഞു വിരൽ അദ്ദേഹത്തിന്റെ നേരെ ഒരു ചോദ്യമായി ഈ body shaming പ്രസ്താവന ഉന്നയിക്കാതിരിക്കാൻ അദ്ദേഹം സ്വയം തിരുത്തി ആ കുഞ്ഞിന് മാതൃക ആയി. തെറ്റ് ആർക്കും സംഭവിക്കാം. ചെറുതായാലും അത് ഒരു സമൂഹത്തിനു മുന്നിൽ തിരുത്തി ആ 'തെറ്റ് ' തെറ്റ് തന്നെ ആണെന്ന് അയാൾ വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുന്നു. Jude antony യുടെ തല മുടിയും ഇന്ദ്രൻസിന്റെ പൊക്കവും അവർക്കു വിഷയം അല്ലെങ്കിലും.. ഇനി വരുന്ന തലമുറയിൽ അതൊക്കെ വലിയ ' വിഷയം ' തന്നെ ആണ്.

  • @aswinp9534
    @aswinp9534 ปีที่แล้ว +20

    Excellent expiation!
    മമ്മൂട്ടി യുടെ ഭാഗം തെറ്റുണ്ടോ അതോ അത് തമാശ ആയി കാണേണ്ട ഒന്നല്ലേ എന്ന് സംശയം ആയിരുന്നു.
    പക്ഷെ മമ്മൂട്ടി പറഞ്ഞതിൽ തെറ്റ് ഉണ്ട് എന്ന് മനിസ്സിലായി.
    അതിലും സന്തോഷം മമ്മൂട്ടി അത് തിരുത്തി എന്നതിൽ ആണ്..
    ഇഷ്ടം കൂടിയാതെ ഉള്ളു ❤️
    തെറ്റ് പറ്റാത്ത മനുഷ്യൻ ഉണ്ടോ?

  • @anupama7033
    @anupama7033 ปีที่แล้ว +8

    well explained video🤩🤩🤩

  • @alMeraki
    @alMeraki ปีที่แล้ว +15

    Nimisha and Aishwarya Rajesh both are not black, but brown and as Indian Actresses, they both represent India well... But here, the reason I pointed out is that our mainstream actresses are white as... that we are pushed into saying brown as black...
    All are beautiful, but our society makes us think in certain ways that we shouldn't be..and these things affect the confidence of the respective races of people.
    I didn't mean anything to be rude...
    if what I said makes anyone offensive I am really sorry I don't know how to exactly put it in words.🙏💛

    • @ansabkt9919
      @ansabkt9919 ปีที่แล้ว +1

      Ithil aiswarya rajesh thenne aayrnnu fair&lovely ad il pineed abinayichath🥲

  • @dr.sainamolkurianp8638
    @dr.sainamolkurianp8638 ปีที่แล้ว +10

    Such a comment by one of my teachers in primary school has affected me a lot. But that has not prevented me from making such comments unknowingly. This video clarified basic difference between harmless jokes and body shaming.

  • @mubashirasamad8176
    @mubashirasamad8176 ปีที่แล้ว +4

    Crisp and sharp explanation❤️

  • @clarkj0sephkent
    @clarkj0sephkent ปีที่แล้ว +10

    I can see many triggered fans glorifying the fact that he apologized as a big thing, blowing it out of proportion. that's the bare minimum. and a lot of y'all saying "we accept his apology/his apology is acceptable". You are no one to accept/refuse his apology on Jude's behalf. it wasn't meant for you, nor was it targeted at you, you did not go through whatever Jude went through so stop talking on behalf of other's feelings, nobody made you the spokesperson to defend anyone.

  • @Harikrishna.48
    @Harikrishna.48 ปีที่แล้ว +6

    Nice analysis 🙂❤‍🔥

  • @gotbangtanworld8323
    @gotbangtanworld8323 ปีที่แล้ว +1

    Thank you for addressing this topic.. 🙏 much needed one.

  • @Sanchari_98
    @Sanchari_98 ปีที่แล้ว +21

    കഷണ്ടിയുള്ളത് ജൂഡിന് മാത്രം അല്ലാത്തത് കൊണ്ട് അതൊരു പ്രശനമാണ്, അദ്ദേഹത്തിന് അത് പ്രശ്നമല്ലെങ്കിൽ കൂടി. മമ്മൂട്ടി accept ചെയ്യാൻ കാണിച്ച മനസ്സ് ❤️

  • @ameyarajpr9675
    @ameyarajpr9675 ปีที่แล้ว +7

    "enikk kozhapamilla pinne ntha ningalk" gives those guys more strength and this so called joke still exist in society

  • @soumyas7413
    @soumyas7413 ปีที่แล้ว +4

    I was slightly confused about this issue. Now understood. Thanks

  • @ashmi6800
    @ashmi6800 ปีที่แล้ว +2

    Well explained!💓

  • @libinantony8355
    @libinantony8355 ปีที่แล้ว

    Wow!!! Ending was nice. Such a thoughtful video ❤️

  • @noname-yl5xo
    @noname-yl5xo ปีที่แล้ว +3

    എന്റെ ഒരു കൂട്ടുകാരിക്ക് താടി എല്ലു നന്നായി നീണ്ടത് ആയിരുന്നു.9 ഇൽ പഠിക്കുമ്പോ എല്ലാവരും ഭയത്തോടെ നോക്കിയിരുന്ന ഹിന്ദി ടീച്ചർ അവളെ താടി എന്നായിരുന്നു വിളിച്ചു കൊണ്ടിരുന്നത്.. ക്ലാസ്സ്‌മേറ്റ് കൂടെ ആയിരുന്ന എനിക്ക് പോലും ടീച്ചരോട് അമർഷം തോന്നിയിരുന്നെങ്കിലും ടീച്ചരോടുള്ള ഭയം കൊണ്ടും പിന്നെ ആര് കളിയാക്കിയാലും അത് കേട്ടു നിൽക്കേണ്ടത് നമ്മുടെ വിധി ആണ് എന്നും വിശ്വസിച്ചിരുന്ന ആ കാലത്ത് ദേഷ്യം മനസ്സിൽ കൊണ്ട് നടക്കുകയല്ലാതെ എതിർത്തു പറയാൻ പോലും പറ്റിയില്ല.. പ്ലസ് one നു പഠിക്കുമ്പോ അവൾ സർജ്ജറി ചെയ്തു എല്ലിന്റെ നീളം കുറച്ചു.. അവളുടെ ഷേപ്പ് വരെ മാറി പോയി.. അവൾ ഓപ്പറേഷൻ കഴിഞ്ഞു ക്ലാസ്സിൽ വന്നപ്പോ കാണാൻ പോയ എല്ലാവരോടും "/ഞാൻ എന്താ അത്ഭുതജീവി ആണോ വന്നു കാണാൻ " എന്ന് അവൾ ദേഷ്യപ്പെടുന്നതും കണ്ടു.. അതുകൊണ്ട് അടുത്ത ക്ലാസ്സിൽ ആയ കൂട്ടുകാരിയെ കാണാൻ പോലും പിന്നെ ഞാൻ ഉൾവലിഞ്ഞു..2011 ലെ കാര്യം ആണേ ഇതൊക്ക.. ഇന്ന് അവൾ എന്റെ മുന്നിലൂടെ നടന്നു പോയാൽ പോലും അറിയില്ല...
    എനിക്ക് പറയാൻ ഉള്ളത് അവൾ 12 വർഷങ്ങൾക്ക് മുൻപ് ലക്ഷങ്ങൾ മുടക്കി ആ സർജ്ജറിയിലൂടെ കടന്നു പോയിട്ടുണ്ടെങ്കിൽ അതിനു ഒരുപക്ഷെ ഒരു കാരണമായിട്ടെങ്കിലും ആ അധ്യാപികയുടെ വിളി കൂടി ആയിരിക്കില്ലേ..??

  • @matteronlineacademy5777
    @matteronlineacademy5777 ปีที่แล้ว +2

    pala interviewsilum press meettukalilum thamaasha undakkaanayum counter adikkaanum aayi mammootty parayunna pala kaaryangalum itharathil avaavashyamaaya kaaryangal eduthittittaanu ennu thonneetund... Athilokke thamaashayum thagum kandetthunnavar aanu albudham..... Mammootty oru great actor aanu enna vasthutha ivide vishayamaavunilla.....

  • @GopikaVasudev
    @GopikaVasudev ปีที่แล้ว +23

    മമ്മൂട്ടി മാപ്പ് പറഞ്ഞതിൽ തെറ്റില്ല അദേഹത്തിന് തെറ്റ് മനസിലായി നല്ല മെസ്സേജ് തരാൻ എങ്കിലും ഈ sorry il കൂടെ പറ്റുന്നുണ്ട് കുറെ പേര് ചെയ്യാത്ത കാര്യം അണ് ഈ മനുഷ്യൻ ചെയ്തേ അതിന് ഹാറ്റ്‌സ് ഓഫ് 👍🥰

  • @denilpt6792
    @denilpt6792 ปีที่แล้ว +3

    Excellent analysis

  • @moodtapescreation
    @moodtapescreation ปีที่แล้ว +3

    Well Explained 👏❤️.Iam Liitle Bit Confused in the Case of Messi & Gavasakar ( About Little Master Mention )

  • @ardravrc5808
    @ardravrc5808 ปีที่แล้ว +11

    K R Narayanan Film Institute വിഷയത്തിൽ ഒരു video ചെയ്യാമോ?? Please.

  • @Tty784
    @Tty784 ปีที่แล้ว +6

    മമൂട്ടി ആയതുകൊണ്ട് വിവാദത്തിനു ഒരു ഇത് ഇല്ലായിരുന്നു 😂മോഹൻലാൽ വല്ലതും ആയിരിക്കണം wcc മുതൽ ഇവിടുത്ത ഇടതുപക്ഷ ബുദ്ധീജീവികൾ വരെ സടകുടഞ്ഞു എഴുന്നേറ്റെഞ്ഞേ

  • @sreenathk7648
    @sreenathk7648 ปีที่แล้ว +1

    Great words. This makes you different.

  • @rbraa14
    @rbraa14 ปีที่แล้ว +1

    Very clear explanation!

  • @hasilmuhammed993
    @hasilmuhammed993 ปีที่แล้ว +5

    4:16 I agree here ❤‍🔥

  • @vinayak136
    @vinayak136 ปีที่แล้ว +5

    Littile Master എന്ന് സച്ചിൻ, ഗവസ്കർ എന്നിവരെ വിളിക്കുന്നതും, അതേപോലെ Pele, IM Vijayan എന്നിവരെ കറുത്ത മുത്ത് എന്ന് വിളിക്കുന്നതും പണ്ടേ താല്പര്യമില്ല. ഈ ലോകകപ്പിൽ പോലും Ghana teamine Sports18 ഇലെ ഇന്ത്യൻ അവതാരകൻ Black Force എന്നൊക്കെ വിളിക്കുന്നത് കേട്ടപ്പോ ശെരിക്കും ഞെട്ടൽ ആണ് ഉണ്ടായത്.

  • @renjithr
    @renjithr ปีที่แล้ว +4

    Let us consider the intention behind a comment too. If we start living to audit all the words and opinions, life will definitely be complex and mundane. We should acquire the maturity not to hurt anyone with our verbal or nonverbal deeds, and at the same time, everyone should show tolerance to take things lightly.

  • @zanhasherin8961
    @zanhasherin8961 ปีที่แล้ว +15

    അദ്ദേഹം അത് തിരുത്തിയത് ഏറ്റവും സ്നേഹം തോന്നാൻ കാരണം ആയി ❤

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 ปีที่แล้ว +4

    എൻ്റെ തടിയെ പല conversation light ആക്കാൻ usefull ആയിട്ടുണ്ട്. നല്ല ചീത്ത കേൾക്കുന്ന കോൺഫറൻസ് meeting ഇടയിൽ ചായ കടി ഒക്കെ കൊണ്ട് വരുമ്പോൾ മേൽ ഉദ്യോഗസ്ഥർ കുറച്ച് എടുത്താൽ മതീട്ടോ .. എന്നൊക്കെ fun ആയി പറയുമ്പോൾ എനിക്ക് ഒട്ടും ഫീൽ ചെയ്യാറില്ല. എന്ന് മാത്രമല്ല ഞാൻ ആയിരിക്കും ഏറ്റവും അധികം ചിരിക്കുന്നത്. എനിക്ക് തോന്നുന്നത് ഇത് ഒരു തരത്തിൽ ആളുകൾ narrow minded ആകുന്നത് കൊണ്ടാണ്. Self confidence ഇല്ലാത്ത ഏത് കാര്യവും ആരു എടുതിട്ടാലും പൊള്ളും. ഇതേ എനിക്ക് ഫീൽ ആയിട്ടുള്ള വേറെ കര്യങ്ങൾ ഉണ്ട്. എൻ്റെ ആ കാര്യങ്ങളിൽ ഞാൻ ഒട്ടും confident അല്ല എന്നത് തന്നെ കാരണം. Body shaming നേ കാൾ ഒരാൾക്ക് വേദനിക്കുന്നത്, ഒരാളുടെ ബുദ്ധി, ചെറിയ വീട്, വീട്ടിലെ ദരിദ്രമായ അവസ്ഥയെ ഒക്കെ കളിയാകിയോ സഹതപിച്ചോ പറയുമ്പോൾ ആണെന്ന് തോന്നിയിട്ടുണ്ട്. ബോധപൂർവം ആളുകൾ ആ area യിലോട്ട് poyi തമാശ അധികം ഉണ്ടാക്കാറും ഇല്ല. ഈ ബോഡി shaming ഒക്കെ highly privileged society ക്കു ഉള്ള feelings ആണെന്ന് തോന്നുന്നുണ്ട്. ഞാൻ പറയുന്നത് പണ്ടത്തെ ജയറാം സിനിമയിലെ ഒക്കെ പോലെ രൂക്ഷമായ വചകങ്ങളെ കുറിച്ച് അല്ല. ജൂഡ് ആൻ്റണി ടെ പോലെ ഉള്ള ചെറിയ കേസുകളെ കുറിച്ചാണ്. ജാസി ഗിഫ്റ്റ് നേ ഒക്കെ വളരെ വികൃതമായി കാണിച്ച തങ്കച്ചൻ nte ഒക്കെ ലെവൽ സാധനങ്ങളെ കുറിച്ച് അല്ല. ഈ കാര്യത്തിൽ എനിക്ക് നവ്യ നായരുടെ atitude ആണ്. തമാശക്ക് പറഞ്ഞത് തമാശ ആയിട്ട് എടുക്കുള്ളു.
    പിന്നെ ഇതിൽ മല്ലു പറഞ്ഞ version ഉണ്ട്.. ` കഷണ്ടി ആണേലും ഫഹദ് നല്ല ആക്ടർ ആണ്" actually എനിക്ക് hurt ആയത് ഈ sentence ആണ്.. മുൻപ് serious ആയി എൻ്റെ father aantiyod പറഞ്ഞത് കേട്ട്. വണ്ണം ഉള്ളൊണ്ട proposals ഒക്കെ ശരി ആകാതത്. എന്ന് ... പുള്ളി serious ആയി ഞാൻ കേൾക്കാതെ പറഞ്ഞ കാര്യം ആണ്. Serious സെൻസിൽ പറയുന്നതു ആണ് എനിക്ക് hurt ആകുന്നത്.

    • @pankyymol9873
      @pankyymol9873 ปีที่แล้ว

      Oh... Enik churunda mudi aarunnu.. Padichondirunnappo kappiri... Ennokeya vilichondirunnath.. Kootukaru... Enik otum feel cheythitilla.. Ellarum ath pole avanam ennilla.. Njan oru paridhi vare ellam thamasa edukuunaa aal aanu.

  • @harihardaz.
    @harihardaz. ปีที่แล้ว +2

    Mammootty! That's all ❤️

  • @kirangeorge3787
    @kirangeorge3787 ปีที่แล้ว +5

    ബോഡി ഷെയ്മിങിനെ JB ജംങ്ഷനിൽ വളരെ സരസമായി ബ്രിട്ടാസിനെ നേരിട്ട ലാലേട്ടനെ ഓർമ്മ വന്നു ❤️

    • @martinsam8787
      @martinsam8787 ปีที่แล้ว +3

      Yes laletan aa repsonse was so beautiful

  • @aparnamohan2702
    @aparnamohan2702 ปีที่แล้ว

    You are a gem...how beautifully you addresses each issues

  • @muhammedmusthafa5385
    @muhammedmusthafa5385 ปีที่แล้ว +1

    Well said 😍😍

  • @akarsh_babu
    @akarsh_babu ปีที่แล้ว +3

    First ❤️❤️❤️

  • @devadathanj
    @devadathanj ปีที่แล้ว +6

    മറ്റ്‌പലരും ചെയ്തുകണ്ടപോലെ വിശദീകരിച്ച് വൃത്തികേടാക്കാൻ നിക്കാതെ തെറ്റ് മനസ്സിലാക്കി ഖേദം പ്രകടിപ്പിച്ചത് മാതൃകാപരം തന്നെയാണ്.

  • @jijik.v.7517
    @jijik.v.7517 ปีที่แล้ว

    Well said!! Both Mammootty and you!

  • @sanjunlmbr4577
    @sanjunlmbr4577 ปีที่แล้ว +7

    മമ്മുക്ക പറഞ്ഞത് കുറച്ച് അമിത സ്വാതന്ത്ര്യം എടുത്ത്‌
    പോസിറ്റീവ് ആയിട്ടായിരുന്നു
    എന്നാൽ അത് നെഗറ്റീവ് ആയി പരിണമിച്ചു
    എന്തായാലും അതിന് മാപ്പ് പറഞ്ഞത് വളരെ നല്ല കാര്യം

  • @kalak395
    @kalak395 ปีที่แล้ว +1

    U nailed it 👍🔥

  • @sundarsundu243
    @sundarsundu243 ปีที่แล้ว +10

    പറയുന്നത് കൊണ്ടൊന്നും തോന്നരുത് ഇതിപ്പോൾ മോഹൻലാലിൻറെ ഭാഗത്തു നിന്നാണ് സംഭവിച്ചതെകിൽ മിനിമം കുറച്ചു ട്രോൾ അയാൾക്കെതിരെ വരും..

  • @haani12
    @haani12 ปีที่แล้ว

    You explained it very well.

  • @vinod7813
    @vinod7813 ปีที่แล้ว

    WELL SAID MUCH NEEDED

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว

    Nice video... 👍🏻

  • @punyasri7190
    @punyasri7190 ปีที่แล้ว +10

    '' njn kandapol vichariche padikathe Koch ann enn ann "
    Enne 1.5 varsham padipicha miss ann ethu parnjatha , 10 padikumbol miss nte subject full medichapol ayirnu , ethine compliment vilikan pattumo , ethu kettapol oru chiriyode seat irunangilim avide erunna njn allochich miss ntha angane parnjeenn , adhikam strength ellathe oru class porethathin class teacher kudii eniit ntha angane parnje,. Ann ennikk bhayankara complex ayiruunu self confidence, self esteem ellam zero , overweight, blackskined + extreme introvert ann so eee shaming kittarundarnnuu njn vichrch eeni look ellthe mindathe erikunnod ayirnnonn , eppozhum chural azhiyathe rahisamyii thundarnuu ... Onam thinee saree udukunavar aroke enn choyichapol ezhunetta pol miss enne nokki kazhipothi chirichu , but y?

  • @renjitharajan2260
    @renjitharajan2260 ปีที่แล้ว

    Well said ❤️👏👏

  • @rwlwyog
    @rwlwyog ปีที่แล้ว

    Thankyou for this video

  • @guppylover4017
    @guppylover4017 ปีที่แล้ว +3

    കഷണ്ടി ഒരു കുറവാണെന്ന് കരുതുന്ന ഒരു സമൂഹത്തോടൊപ്പം ചേർന്നു നിൽക്കുകയാണ് മമ്മൂട്ടി ചെയ്തത്. തെറ്റ് തിരുത്തിയതിൽ സന്തോഷം❤️

  • @abithraj1753
    @abithraj1753 ปีที่แล้ว +1

    Clarity🤝

  • @varun.p3453
    @varun.p3453 ปีที่แล้ว

    Correct explanation bro👍

  • @subinbabup1
    @subinbabup1 ปีที่แล้ว +3

    ഞാൻ കഷണ്ടി ഉള്ള ആളാണ്, കഷണ്ടി ഇല്ലാത്ത ഒരാൾ നമ്മളെ കഷണ്ടിയുടെ പേരിൽ പരാമർശിക്കുന്നത് എനിക്ക് ഇഷ്ടപ്പെടില്ല

  • @rijk3847
    @rijk3847 ปีที่แล้ว +4

    Bodyshaming oru karanavashalum angeekarikkan sadikkunnathalla.. paranjath thettanennu manasilakki khedam prakadippikukayum ini avarthikkathe irikkan sramikkum ennu paranjathupole ellarvarum maari chindikkatte..

  • @saranyan3401
    @saranyan3401 ปีที่แล้ว +17

    ഭൂരിപക്ഷം ആളുകൾക്കും ഇതിലെ തെറ്റെന്താണ് എന്ന് ഇനിയും മനസിലാക്കാൻ കഴിയുന്നില്ല എന്നുള്ളതാണ്.. അയാൾക് കുഴപ്പമില്ലെകിൽ നിങ്ങൾക്കെന്താണ് എന്ന് ചിന്തയാണ് അവർക്ക്. അത് അവരെ മനസിലാക്കി കൊടുക്കാൻ നമ്മൾ ശ്രമിച്ചിട്ടും വല്യ കാര്യം ഇല്ല..

  • @neelakantang2104
    @neelakantang2104 ปีที่แล้ว +3

    കഷണ്ടി ആയ എന്നെ അതിന്റെ പേരിൽ തമാശ പറഞ്ഞാൽ എനിക്ക് ദേഷ്യമോ സങ്കടമോ വരാറില്ല. എന്റേതല്ലാതായ കാരണം കൊണ്ടുള്ള നല്ലതോ ചീത്തയോ ആയ കാര്യങ്ങളിൽ ഞാൻ അഭിമാനിതനോ, അപമാനിതാനോ ആകേണ്ട കാര്യമില്ല എന്നാണ് എന്റെ ചിന്ത.

  • @prarthanaagencies1333
    @prarthanaagencies1333 ปีที่แล้ว +3

    100% സത്യം ✌️✌️

  • @sabeenaas1520
    @sabeenaas1520 ปีที่แล้ว +6

    നിങ്ങള് body shaming നേ പലതായി തിരിച്ചു എങ്കിലും.. എല്ലാം body shaming ആയിട്ട് തന്നെ ആണ് തോന്നിയത്... സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായി സംസാരിക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് പോലെ

  • @muhammedsafvan7013
    @muhammedsafvan7013 ปีที่แล้ว +1

    sushin syam issue... i also felt the same. mammootty should also apologise for the same. because, a wide range of audience will be easily inspired and will be followed the same (my own perception).

  • @vampire__hunter
    @vampire__hunter ปีที่แล้ว

    Superb sir ❤️

  • @fidhamoochikkal9136
    @fidhamoochikkal9136 ปีที่แล้ว +4

    Literally Messine aarenkilm nthelm paranjoo enn aryaan thumbnail kand chadi vanna njn 😂❤

  • @alokpellissery2933
    @alokpellissery2933 ปีที่แล้ว

    Last one minute ✨❤️

  • @surya143s
    @surya143s ปีที่แล้ว

    Great👍

  • @vishnunarayananvn8556
    @vishnunarayananvn8556 ปีที่แล้ว +1

    ഇപ്പൊ കാര്യം മനസിലായി വിവേക് thank you❤