വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക, ഒരിക്കൽ പറഞ്ഞുപോയാൽ പിന്നെ തിരിച്ചെടുക്കാൻ ആവില്ല..

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • വാക്കുകൾ വളരെ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക, കാരണം അത് കേട്ട് നിൽക്കുന്ന ആൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കു.. മറക്കാൻ സാധിക്കില്ല..

ความคิดเห็น • 53

  • @almiyavs
    @almiyavs 3 ชั่วโมงที่ผ่านมา +7

    Chechi,, chetta ningade ella vediosum njn kaanarund. Nammude jeevithavumayi bandhappetta vedios aanu ellam cheyyunnath. Ellam nalla message ulla vedios aanu. Njn oru big fan aanu.❤❤😍😍👌🏻👌🏻🫶🏻🫶🏻

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา +1

      @@almiyavs Thanks Dear 🥰💖

  • @DayanaNixon
    @DayanaNixon 2 ชั่วโมงที่ผ่านมา +4

    ആണുങ്ങൾക്ക് ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾക്ക് ഓർമ്മ കുറവ് ഉണ്ട്, എന്നാലും അത് സമ്മതിച്ചു തരില്ല, എന്ത് മോശം കാര്യത്തിലും ഭാര്യമാർക്ക് കുറ്റവും ചാർത്തിതരും 😂😂

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@DayanaNixon 😄😄😄

  • @ayshavc9807
    @ayshavc9807 2 ชั่วโมงที่ผ่านมา +3

    നല്ല വീഡിയോ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ജീവിധത്തിൽ ഒരിക്കലും സമാധാനം ഉണ്ടാവില്ല

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@ayshavc9807 Thank you 🥰💖

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 ชั่วโมงที่ผ่านมา +4

    വീഡിയോ ഇഷ്ടപ്പെട്ടു, ചില ഭർത്താക്കന്മാർ ഇങ്ങനെയാണ്, കാര്യം അറിയാതെ ആവശ്യമില്ലാതെ ദേഷ്യപ്പെടും, അത് കേട്ടു നിൽക്കുന്നവർക്കു എത്ര വിഷമം ഉണ്ടാകുമെന്നു ആലോചിക്കുന്നില്ല, നല്ലൊരു മെസേജാണ് ❤❤❤

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา +1

      @@adhinadhinvava-ef3vj Thank you 🥰💖

    • @AmruthaSudheesh-vj2vr
      @AmruthaSudheesh-vj2vr 50 นาทีที่ผ่านมา

      Snxkccjxjdfh​@@Nandhusfamily555

  • @aneezashabeer4555
    @aneezashabeer4555 2 ชั่วโมงที่ผ่านมา +3

    Nammal hospitalil vechu Kandairunnu😊nanthoosinu sugamayo chechy..vayyathe oke mariyo

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา +1

      @@aneezashabeer4555 മാറി 😊♥️

  • @Raji74
    @Raji74 2 ชั่วโมงที่ผ่านมา +3

    അടിപൊളി❤❤❤❤അമ്മക്ക്സുഖമായോ❤❤❤❤

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@Raji74 അമ്മ സുഖമായി 😊♥️

  • @NisarMsp-fl2rj
    @NisarMsp-fl2rj 2 ชั่วโมงที่ผ่านมา +2

    സത്യം. വച്ചമ്മക്ക് kuranjo. ഞാൻ ചെമ്മീൻ വാഗീനു അത് സൂപ്പർ

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา +1

      @@NisarMsp-fl2rj Thank you 🥰💖

  • @sobhayedukumar25
    @sobhayedukumar25 2 ชั่วโมงที่ผ่านมา +3

    മുൻപ് ഇട്ട വീഡിയോ

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@sobhayedukumar25 ആര് ഇട്ടു 🙄

  • @AkkuAshif
    @AkkuAshif 3 ชั่วโมงที่ผ่านมา +2

    ഫാസ്റ്റ് 👍

    • @Nandhusfamily555
      @Nandhusfamily555  3 ชั่วโมงที่ผ่านมา

      Thanks Dear 🥰💖

  • @vidyaravi190
    @vidyaravi190 3 ชั่วโมงที่ผ่านมา +2

    കലക്കി മാളു

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@vidyaravi190 Thank you 🥰💖

  • @anjupillai1342
    @anjupillai1342 2 ชั่วโมงที่ผ่านมา +1

    Good message to all we should talk carefully to others

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@anjupillai1342 ♥️♥️♥️

  • @sreedhrannambiar8384
    @sreedhrannambiar8384 2 ชั่วโมงที่ผ่านมา +1

    ❤❤❤❤ Sruthi from Dubai hailing from Kannur at thillenkeri

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@sreedhrannambiar8384 Thank you 🥰💖

  • @venugopalan988
    @venugopalan988 3 ชั่วโมงที่ผ่านมา +1

    നല്ല മെസ്സേജ്
    അമ്മക്ക് എന്തുണ്ട് സുഖമായോ

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@venugopalan988 അമ്മ ഉഷാറായി 😊♥️

  • @sujamenon3069
    @sujamenon3069 2 ชั่วโมงที่ผ่านมา +1

    Good message and super video 👌👌🥰🥰

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@sujamenon3069 Thank you 🥰💖

  • @juvairiyathJuvairiyath
    @juvairiyathJuvairiyath 3 ชั่วโมงที่ผ่านมา +2

    ഇങ്ങനെ തന്നെയാണ് എൻ്റെ husum

    • @Nandhusfamily555
      @Nandhusfamily555  3 ชั่วโมงที่ผ่านมา

      😔♥️

    • @Dadsgirl1111
      @Dadsgirl1111 3 ชั่วโมงที่ผ่านมา

      Divorce cheyyuu

    • @Dadsgirl1111
      @Dadsgirl1111 3 ชั่วโมงที่ผ่านมา

      Life onne ollu ath nashippikaruth.

  • @suseelamenon4209
    @suseelamenon4209 ชั่วโมงที่ผ่านมา

    Super 💯 your acting ❤

  • @lalsy2085
    @lalsy2085 ชั่วโมงที่ผ่านมา +1

    Correct

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@lalsy2085 Thank you 🥰💖

  • @sudhavijayan78
    @sudhavijayan78 ชั่วโมงที่ผ่านมา

    Nannayi manasilaki koduthade super message

  • @AkkuAssi
    @AkkuAssi 2 ชั่วโมงที่ผ่านมา +1

    Super❤

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@AkkuAssi Thank you 🥰💖

  • @adhildilu-gq9xm
    @adhildilu-gq9xm 2 ชั่วโมงที่ผ่านมา +1

    Mikka anungalum inganeya.👍

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@adhildilu-gq9xm 😊♥️🙏

  • @MohammedFayis-v9k
    @MohammedFayis-v9k 3 ชั่วโมงที่ผ่านมา +1

    Hi

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@MohammedFayis-v9k Hi ♥️

  • @lintaroseantony6682
    @lintaroseantony6682 36 นาทีที่ผ่านมา

    ❤🎉

  • @rishamathew7978
    @rishamathew7978 38 นาทีที่ผ่านมา

    ❤❤

  • @jayajose7323
    @jayajose7323 2 ชั่วโมงที่ผ่านมา +1

    👍

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@jayajose7323 ♥️

  • @AchuAchu-gx2cn
    @AchuAchu-gx2cn 3 ชั่วโมงที่ผ่านมา +1

    🥰🥰🥰

    • @Nandhusfamily555
      @Nandhusfamily555  ชั่วโมงที่ผ่านมา

      @@AchuAchu-gx2cn ♥️♥️♥️