റബർ കൊണ്ട് മായ്ച്ചു കളയുന്ന പോലെ കളയാം എത്ര കറപിടിച്ച കറകളും നിമിഷനേരം കൊണ്ട് വെട്ടി തിളങ്ങും

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 46

  • @salinikp2424
    @salinikp2424 12 วันที่ผ่านมา +12

    പണ്ട് പശു, ആട്.... ഗർഭം ആയാൽ 15 ദിവസം കൂടുമ്പോൾ 1/2 lit ചുണ്ണാമ്പിന്റെ തെളിവെള്ളത്തിൽ പിണ്ണാക്ക് കുത്തർത്തി കൊടുക്കും. Ca കുറവുണ്ടാകാതില്ല. ഇതുപോലെ 35-40 വയസു കഴിഞ്ഞ സ്ത്രീകൾ വെറ്റിലയും ചുണ്ണാമ്പും അടക്കയയും ചേർത്ത് മുറുക്കിയിരുന്നത് കൊണ്ടാണ് 8-10 ഉം പ്രസവിച്ചിട്ടും നടുവേദനയോ, ഗർഭപാത്രം കളയണ്ടിവരുകയോ ചെയേണ്ടി വരാതിരുന്നത്.
    എനിക്ക് severe bleedind 70-100 daya വരെ നീടുനിൽക്കുന്ന വിധം ഒരു വർഷത്തോളം അനുഭവിച്ചു. 15 ദിവസം കൂടുമ്പോൾ prostrogen inj. ചെയ്യുമായിരുന്നു. Adiniomyosis, endometriosis, cyst...... 5 കൂട്ടം pr. ഉണ്ടായിരുന്നു. ബ്ലഡ്‌ കൗണ്ട് 6-7 വരെ ആയി. ഒടുവിൽ operation തീരുമാനിച്ചു. ഒരു നാട്ടു വൈദ്യൻ 2 നേരം 1 ഗ്ലാസ്‌ തൊട്ടാവാടി കഷായം, 5 ml. ഗോമൂത്രത്തിൽ 1 തുള്ളി മഞ്ഞൾextract cherthu 21 divasam കഴിക്കാൻ തന്നു. സാവധാനം ബ്ലീഡിങ് നിന്ന്. ഇപ്പോൾ 13 വർഷമായി. യാതൊരു പ്രശനവും ഇല്ല. 2 വർഷം കൂടുമ്പോൾ ചെക്കപ്പ് ചെയ്യും. നമ്മുടെ രൂഷി പറമ്പരകളുടെ അർവിന്റെ മുന്നിൽ മോഡേൺ സയൻസ് തുച്ഛം.

    • @shubhamuhrtham
      @shubhamuhrtham  12 วันที่ผ่านมา

      Correct👍🥰 god bless you❤️

    • @KunjimolAp-q1i
      @KunjimolAp-q1i 11 วันที่ผ่านมา +1

      😊l

  • @Ponnumani-fv6xo
    @Ponnumani-fv6xo 13 วันที่ผ่านมา +12

    ചുണ്ണാബ് കൊണ്ട് ഇത്രയധികം ഉപയോഗങ്ങൾ ഉണ്ടെന്ന് ഞാൻ ഇതുവരെയും അറിഞ്ഞില്ല, തലവേദന കൊണ്ട് ബുദ്ധിമുട്ടുന്ന ഒരാൾ ആണ് ഞാൻ, താങ്ക്സ് ❤❤❤ഇനി എപ്പോഴും ചുണ്ണാബ് സ്റ്റോക്ക് ചെയ്തു വെക്കണം thank u❤️❤️❤️❤️❤️

  • @sheelask4543
    @sheelask4543 12 วันที่ผ่านมา +1

    Ella tips um valare Nannaitundu, ellavarkum upkarapradham aya tips nannai present cheythu

  • @yummy2250
    @yummy2250 12 วันที่ผ่านมา +2

    ചുണ്ണാമ്പ് കൊണ്ടുള്ള ഉപയോഗങ്ങൾ ശരിക്കും ഞെടിച്ചു. അടിപൊളി ടിപ്പുകൾ

  • @HenaHena-j7q
    @HenaHena-j7q 13 วันที่ผ่านมา +1

    ennatheyum pole thanne valare nalla nalla tips aayirunnu innum kond vannathu try chaithu nokkunnund dear

  • @jobjob2649
    @jobjob2649 13 วันที่ผ่านมา +2

    e idea kollamello,e cleaning tips onnu try cheiyanum.good sharing

  • @raynajestin8420
    @raynajestin8420 12 วันที่ผ่านมา

    ക്ലീനിംഗ് ടിപ്സുകൾ എല്ലാം തന്നെ വളരെ യൂസ്ഫുൾ ആണ് തീർച്ചയായും ട്രൈ ചെയ്തു നോക്കും വളരെ അടിപൊളിയായ ടിപ്സുകൾ🎉🎉❤❤

  • @ponnappancm2833
    @ponnappancm2833 9 วันที่ผ่านมา

    Goodday,
    Time care is zero..
    SHUNT..

  • @ravisankar2473
    @ravisankar2473 11 วันที่ผ่านมา +1

    Valavalannulla samsaram

  • @heavenlyvoicevinaya
    @heavenlyvoicevinaya 12 วันที่ผ่านมา

    kollam dear otheri eshtapettu try cheyyum njanum

  • @aaru3059
    @aaru3059 12 วันที่ผ่านมา

    ഇത് നല്ല അടിപൊളി vid😢 ആണല്ലോ. ചുണ്ണാമ്പ് കൊണ്ട് ഇത്രയും ഉപയോഗങ്ങൾ ഉണ്ട് എന്ന് ആദ്യമായിട്ടാണ് അറിയുന്നത്. നിങ്ങളുടെ ക്ലീനിങ് ടിപ്സ് എല്ലാം ഓനിനൊന്നു മെച്ചമാണ്. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @Kesavan-mg3zk
    @Kesavan-mg3zk 9 วันที่ผ่านมา

    നല്ല tips

  • @ashithaav1903
    @ashithaav1903 13 วันที่ผ่านมา

    വളരെ ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്

  • @sahanafathima7446
    @sahanafathima7446 13 วันที่ผ่านมา +1

    nala nala tips
    very useful

  • @jayshreetawadia4763
    @jayshreetawadia4763 12 วันที่ผ่านมา +1

    Thank you madam. Njan ipol thannechunnampu vellavum chaaravum mix cheithu bathroom toilet nte pipe fittings okke veruthe chakiri kondu thechu udane kazhuki. Ellam nalla clean aayi. Flat il thamasikunnathu kondu chedikalku vendi chunnampum chaaravum vaangi vechittundairunnu. Athukondu udane use cheithu nokiyatha.
    Tiles nte karayum pokumo.
    Kitchen zink um kazhuki, yellowish color poyi.
    Thanks

  • @aliabraham579
    @aliabraham579 12 วันที่ผ่านมา

    Thank you for sharing.

  • @crypticcook5469
    @crypticcook5469 13 วันที่ผ่านมา +1

    kidilan tips well explained

  • @parukutty-d5z
    @parukutty-d5z 13 วันที่ผ่านมา

    chunnab konde egane okke cheyan pattumo kollatto valare nalloru video ayirunnu

  • @sheebagopakumar3431
    @sheebagopakumar3431 12 วันที่ผ่านมา

    Wow sooperb tips anallo...Surely gonna try this..useful for all homemakers..

  • @zoonitharana7605
    @zoonitharana7605 13 วันที่ผ่านมา +1

    ചുണ്ണാമ്പ് കൊണ്ട് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഫസ്റ്റ് ടൈം കേൾക്കാ👍

  • @lazarushm5831
    @lazarushm5831 10 วันที่ผ่านมา

    Greatest sister ❤😂🎉

  • @sethulekshmyvn
    @sethulekshmyvn 12 วันที่ผ่านมา

    Chooduvellathinu pakaram kanjivellsm choodode eduthu athil cloth it vachashesham wash cheithal nannayi velukum

  • @sulu8794
    @sulu8794 12 วันที่ผ่านมา +1

    ചുണ്ണാമ്പു കൊണ്ട് ഇത്രയും ഉപയോഗങ്ങളോ ശരിക്കും ഞാനൊന്നു ഞെട്ടി വീട്ടിൽ എപ്പോഴും എന്റെ മുത്തശ്ശി ചുണ്ണാമ്പു വെറ്റിലയും ഉപയോഗിക്കുന്നതാണ് എന്നിട്ടുപോലും ഇതിനെക്കുറിച്ച് എനിക്ക് അറിയാതെ പോയല്ലോ ❤

  • @aminabi8366
    @aminabi8366 12 วันที่ผ่านมา

    കൊള്ളാം

  • @RSD-z8j
    @RSD-z8j 13 วันที่ผ่านมา +2

    Nice sharing

  • @rahnailyas1817
    @rahnailyas1817 13 วันที่ผ่านมา

    ചുണ്ണാമ്പു കൊണ്ട് ഇതുപോലെത്തെ ഉപയോഗങ്ങൾ ആദ്യമായിട്ടാണ് അറിയുന്നത്

  • @babygirijasajeevan9104
    @babygirijasajeevan9104 12 วันที่ผ่านมา

    Super

  • @SheelaDNair
    @SheelaDNair 11 วันที่ผ่านมา +1

    തുണിയിലുള്ളകരിമ്പൻ പോകുന്ന വിധം - TIPS പറയാമോ? പ്ലീസ്

    • @shubhamuhrtham
      @shubhamuhrtham  11 วันที่ผ่านมา

      ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് ഒരു വർഷം മുമ്പ്... പിന്നെ ഞാൻ അത് ചെയ്താൽ സ്ഥിരമായി വീഡിയോ കാണുന്ന സബ്സ്ക്രൈബ് വഴക്ക് പറയും ഒരു വർഷം മുമ്പ് ഒരു വീഡിയോ ഇട്ടിട്ടുണ്ട്❤️🥰check out👍🫂

  • @thouse1319
    @thouse1319 12 วันที่ผ่านมา

    Chunnambu kond ithrayum upayogangalundalle theerchayayum ithupoleyokke cheythu nokkanam.

  • @RekhaSini-rz6dq
    @RekhaSini-rz6dq 12 วันที่ผ่านมา +2

    School bag Kara kalayan

  • @mariammakc8470
    @mariammakc8470 12 วันที่ผ่านมา

    Nice

  • @ashmitimes836
    @ashmitimes836 13 วันที่ผ่านมา +1

    all tips r really very useful n unique tips..very interesting ideas..must will try these tips..great sharing..keep rocking....

  • @aminamadathil5295
    @aminamadathil5295 12 วันที่ผ่านมา +1

    Valiya eli engane ozhivakkam

    • @shubhamuhrtham
      @shubhamuhrtham  12 วันที่ผ่านมา

      മനസിലായില്ല

  • @vijayammasnair5150
    @vijayammasnair5150 11 วันที่ผ่านมา +1

    സാരിയിൽ എണ്ണയും കരിയും പിടിച്ചു. അത് പോകുന്നില്ല സഹായിക്കുമോ

    • @shubhamuhrtham
      @shubhamuhrtham  11 วันที่ผ่านมา

      തീർച്ചയായിട്ടും ചെയ്യുന്നതാണ്

  • @abigailsusan9668
    @abigailsusan9668 13 วันที่ผ่านมา +2

    Turimbu kalayan trip undo

    • @shubhamuhrtham
      @shubhamuhrtham  12 วันที่ผ่านมา

      👍 എന്തിറ്റെ

  • @shammaszack3780
    @shammaszack3780 11 วันที่ผ่านมา +1

    Yendaa idh vaarivalich neeti kond pogunnad😂

  • @mujeebrahman4138
    @mujeebrahman4138 10 วันที่ผ่านมา +1

    എൻ്റെ മാർബിളിൻവിനാഗിരിയും ചെരു നാരങ്ങയും കൂടി ഉള്ള മിശ്രിതം ഉണ്ടാക്കി ക്ലീൻ ചെയ്തിരുന്നു ഈച്ചക്ക് ഇപ്പോൾ അതിൻ്റെ പാട് പോയി കിട്ടുന്നില്ല അത് പോയികിട്ടാൻ എന്ത് ചെയ്യണം

    • @shubhamuhrtham
      @shubhamuhrtham  10 วันที่ผ่านมา

      ഉജാല കുറച്ചു വെള്ളത്തിൽ മിക്സ് ചെയ്തതിനുശേഷം തുണി നല്ലതുപോലെ പിഴിഞ്ഞതിനുശേഷം തുടച്ചു നോക്കൂ.... വെള്ളത്തോട് കൂടി തുടയ്ക്കരുത്

  • @thankachanmp4507
    @thankachanmp4507 6 วันที่ผ่านมา +1

    നീ ഒന്ന് പറഞ്ഞ് തുലക്കി. പറയുന്ന കാര്യം വലിച്ചു നീടണ്ട