നിങ്ങളെ പോലെ എന്തും കണ്ണടച്ച് വിശ്വസിക്കുന്നവരുടെ സംശയങ്ങൾ ഒരിക്കലും maarilla.. മാറി എന്ന് പറയുന്നത് വെറുതെ ആണ്.. നാളെ വേറെ ഒരാൾ ഇങ്ങനെ കാണിച്ചാൽ നിങ്ങളെ പോലെ ഉള്ളവർ വിശ്വസിക്കും... കാരണം നിങ്ങൾ എന്ത് കണ്ടാലും അപ്പടി വിഴുങ്ങുന്നു.. ഞങ്ങളെ പോലെ ഉള്ളവർ അതിന്റെ മറു വശം chindhichu സത്യം മനസ്സിലാക്കുന്നു... അത്രേ ഉള്ളൂ 🤸💃
ഹമ്പടാ കള്ളന്മാരെ... ഞാനും ചിന്തിച്ചിരുന്നു വെറും കമ്പും കോലും കൊണ്ടൊക്കെ എങ്ങനെ ഇതൊക്കെ ചെയ്യുന്നു എന്ന്. എന്തൊക്ക ആയാലും ആ വീഡിയോ കൾ കാണാൻ കണ്ണിനു ഒരു കുളിർമ ആണ് 🥰
ഭയക്കും ഫാസിൽക്ക.. സത്യങ്ങൾ വിളിച്ചു പറയുന്നവരെ ഒരുപാട് പേര് ഭയക്കും... തകർക്കാൻ നോക്കും... പക്ഷെ തളരരുത്..... നമ്മൾ ഉണ്ട് കൂടെ ❤️ഇന്നുള്ള ഈ മൂന്നെകാൽ ലക്ഷം ഇനിയും വളരുക തന്നെ ചെയ്യും.... ❤️
കോപ്പ് ആണ്... എന്ത് പ്രശ്നം ഉണ്ടായാലും കുറെ പേര് കിടന്ന് ചിലക്കും, ഷെയർ ചെയ്യും.. ഫാസിൽ ചേട്ടന് എന്തെങ്കിലും പറ്റിയാൽ പുള്ളി തന്നെ നേരിടേണ്ടി വരും.... അല്ലാതെ ഇവിടെ കിടന്ന് ചിലക്കുന്ന ഒരു ഒറ്റ എണ്ണം ഉപയോഗപ്പെടില്ല.... നിത്യയവും നമ്മൾ ഓരോന്ന് കാണുകയല്ലേ
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 🤝👏 ഞാൻ ഒരു ചെറിയ ഗപ്പി കുളം ഉണ്ടാക്കാൻ വേണ്ടി തന്നെ ഇടങ്ങേർ ആയിപ്പോയി സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവും അതൊരിക്കലും ആ കമ്പ് കൊണ്ട് ഉണ്ടാകുന്നതല്ല എന്ന് 👏👏👏good msg bro
കള്ളത്തരങ്ങൾ പൊളിക്കാൻ വികാരം മാറ്റി വെച്ച് ബുദ്ധികൊണ്ട് വീക്ഷിക്കുക. എല്ലാ വഴികളും നീരീക്ഷിക്കുക ചിന്തിക്കുക ജാതി മതം ശാസ്ത്രം എല്ലാത്തിനെയും ബുദ്ധികൊണ്ടു പഠിക്കുക വികാരം മാറ്റിവെയ്ക്കുക Observe......
അത് വേറെ.. ഇത് വേറെ 😒😒ഇത് ആർക്കും മനസ്സിലാവും.. But ചിന്തിക്കണം എന്ന് മാത്രം.... നിങ്ങളെപ്പോലുള്ളവർ എന്ത് കണ്ടാലും അത് അപ്പടി വിഴുങ്ങുന്നു 😒ഞങ്ങളെ പോലെ ഉള്ളവർ അതിന്റെ ഉടായിപ്പ് എന്താണെന്ന് ചിന്തിക്കുന്നു.. Athra
സത്യം മനസ്സിലാക്കി തന്നതിന് നന്ദി ഇക്ക പിന്നെ റിപ്പോർട്ട് അടിച്ച് ചാനൽ പൂട്ടിച്ചാലും ഇക്ക ധൈര്യമായി അടുത്ത ചാനൽ തുടങ്ങിക്കോ കൂടെ ഉണ്ടാകും കട്ട സപ്പോർട്ട്
ഹായ് ഇക്ക ...... ഞാൻ ഒരു വിഡിയോയിൽ jcb ബക്കറ്റ് മാർക്ക് കണ്ടിരുന്നു അപ്പോൾ മനസിലായി തലമൂത്ത എൻജിനിയർ 💡വേറെ ഉണ്ടെന്ന് !! പിന്നെ ഒരു പേജോ/ചാനലോ പോയാൽ അടുത്ത നിമിഷം ഇക്ക മറ്റൊന്ന് തുടങ്ങണം !! അവിടെ ഉണ്ടാകും നമ്മൾ കട്ട സപ്പോർട്ട് 💯💪💪 ഉള്ളത് പറയുന്നവനോട് കണ്ണുകടി 👀ഉണ്ടാവും അതും ചവിട്ടു പടിയാക്കി മുന്നോട്ടു പോകും ! 💪💪
ചേട്ടന്റെ പഴയ Videos കാണുക ആയിരുന്നു അപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്.. ചാനൽ കാണാൻ വൈകി പോയി എന്നാലും ഒരു വിധം Videos ഒക്കെ കണ്ടു തീർത്തു .. ഇങ്ങള് പൊളി ആണ് ഇക്കാ .. 😍😍
ഫാസിലിന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ആളാണ് ഞാൻ, ആദ്യത്തെ പത്തു എപ്പിസോഡ് കഴിഞ്ഞപ്പോൾ തന്നെ ആദ്യം ലൈക്കടിച്ചിട്ടേ കാണാൻതുടങ്ങാറുള്ളു, അത്രയ്ക്കും കാലഘട്ടതോട് നീതുപുലർത്തുന്നുണ്ട്...
താങ്കളുടെ പരിപാടി വളരെയധികം ഉപകാരപ്രദമാണ് ഇന്ന് മാജിക് എന്ന വിദ്യ പലതിനും ഉപയോഗിക്കുന്നു പാവങ്ങളായ സാധാരണക്കാർ എല്ലാം സത്യമായി ധരിക്കുന്നു പരസ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു സിനിമകളിൽ ഉപയോഗിക്കുന്നു അവിടെയൊക്കെ ആളുകൾ വഞ്ചിക്കപ്പെടുന്നു ഈ മേഖല കൂടി ഉൾപെടുത്താൻ താല്പര്യപ്പെടുന്നു അഭിനന്ദനങ്ങൾ
ഇതിൻ്റെ പിന്നിൽ ഒരുപാട് പേരുണ്ടാകും എന്നറിയാമായിരുന്നു, എന്നാൽ അതിൻ്റെ evidence ഇപ്പഴാണ് കാണുന്നത്, കൃത്യമായ investigation, താങ്കളുടെ ചാനൽ ഞാനെന്നേ സബ്സ്ക്രൈബ് ചെയ്തു, അതിന് ശേഷം കാഴ്ചപാടിൽ ഒരുപാട് മാറ്റവും വന്നു, എല്ലാം കണ്ണടച്ചു വിശ്വസിക്കുന്നത് നിർത്തി നിരീക്ഷിക്കുന്നത് പതിവാക്കി, ഒരു പാട് നന്ദിയുണ്ട്
സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ ഇതുപോലെ പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടത് ആയിട്ട് വരും. തളരാതെ മുന്നോട്ട് പോകുക. ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും. പടച്ചതമ്പുരാൻൻ്റ സപ്പോർട്ടും തീർച്ചയായും ഉണ്ടാവും. Wish you all success.
ഇവര് ഓരോന്നും ഉണ്ടാക്കുന്നത് സ്ഥിരമായി എന്റെ മകൻ കാണാറുണ്ടായിരുന്നു ...വളരെ നേരം കാണാറുണ്ടായിരുന്നു ...ഇപ്പോഴാണ് ഇതിന്റെ സത്യം മനസ്സിലായത് ....അടിപൊളി ...👍😊🌹🌹🌹🥰
എനിക്ക് സംശയം ഉണ്ടായിരുന്നു.. ഇത്ര perfection എങ്ങനെ എന്ന്.. വെറും 2 പേരുടെ അധ്വാനം അല്ല അതെന്ന് എനിക്ക് ഉറപ്പായിരുന്നു...അവരുടെ വീഡിയോകളിൽ ഇത്തരത്തിൽ ഒരു തെളിവും അവർ അവശേഷിപ്പിക്കറില്ല..ഇത് എന്തോ അബദ്ധം പറ്റിയത് ആണ്..😂
Bro എന്തുപറ്റി ഇപ്പൊ ആ പഴയ എനർജി കാണാൻ ഇല്ലല്ലോ... എന്തോ ഒരു പേടി പോലെ തോന്നുന്നു മുഖം കണ്ടാൽ.. നമുക്ക് ആ പഴയപോലെ ചിരിച്ചു സംസാരിക്കുന്ന ആളെയാണ് ഇഷ്ട്ടം 😘💞
ബല്ലാത്ത ജാതി...ഇങ്ങനത്തെ വീഡിയോസ് ഞാൻ കൊറേ മുന്നെ കണ്ടിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരം വളരെ യാദൃശ്ചികമായി recommendationൽ കണ്ടപ്പൊ ഇങ്ങനത്തെ ഒരു വീഡിയോ ഫുൾ ഇരുന്ന് കണ്ടു. അത് കഴിഞ്ഞ് നോക്കുമ്പോ ദേ tricks ന്റെ വീഡിയോയും കിടക്കുന്നു recommended ആയിട്ട്😀.
ഈ എപ്പിസോഡിൽ എനിക്ക് പറയാനുള്ളത് . ചില എപ്പിസോഡിൽ ഫാസിൽ ഇക്കാനെ നെഗറ്റീവ് കമൻറ് ലൂടെ പല പേരുകൾ വിളിച്ച് വരുണ്ട്? ഇനി നിങ്ങൾ എന്തു പേരു വിളിക്കും, ഏതു വീഡിയോ ആയിക്കോട്ടെ അതിൽ കള്ളത്തരം ഉണ്ടെങ്കിൽ അതിൻറെ യാഥാർത്ഥ്യം നിങ്ങളെ അറിയിക്കുന്നു അതാണ് ഫാസിൽ ക്ക ചെയ്യുന്നത് ഇതിൽ നമുക്കുള്ള മെസ്സേജ്. ആരും പറ്റിക്ക പെടരുത് എന്നതാണ്👍👍
ഇത് കിടുക്കി ... ഞാൻ കരുതി അവർ ഉണ്ടാക്കിയത് ആണ് എന്ന് ... ഇങ്ങനെ സൂഷ്മം ആയി കാണുവാർ ഇല്ല അതാണ് എന്നിക്ക് പറ്റിയത് .. ആ വീഡിയോ എല്ലാം ഒന്ന് ഓടിച്ചു ഓടിച്ചു കാണുവാർ ആണ് പതിവ്
ബ്രോ, വളരെ ആകസ്മികമായാണ് തങ്ങളുടെ ചാനൽ കഴിഞ്ഞ ആഴ്ച ശ്രദ്ധയിൽ പെട്ടത് ( പ്ലാവിൽ പേരക്ക കായ്ക്കുന്ന trick expose ചെയ്ത വീഡിയോ). പേര് ശ്രദ്ച്ചപ്പോൾ വല്യ മതിപ്പു തോന്നിയില്ല , എന്നാലും വീഡിയോ കണ്ടപ്പോൾ ഒരു ഇരുത്തം വന്ന ഒരു പ്രെസൻഡർ ഫീൽ തോന്നി. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഏകദേശം 30 ലതികം വീഡിയോ കാണുകയും , മൂന്നാമത്തെ ദിവസം തന്നേ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. ആർട്ടിക്കിൾ 51 A(H) പ്രൊപഗേറ്റ് ചെയ്യുന്ന ഈചാനലിനെ യും തങ്ങളെയും സപ്പോർട്ട് ചെയുക എന്നത് എല്ലാ സമാനമനസ്ഥിക്കാരും ചെയ്യേണ്ട ഒന്ന് എന്ന് കരുതുന്നു. താങ്ക്സ് ബ്രോ ആൻഡ് ഓൾ ദി സപ്പോർട്ട്.
ഞാൻ ആദ്യം വിചാരിച്ചിരുന്നത് tribals നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണെന്ന്.😂😂 ഏതായാലും കൊള്ളാം very informative.. ഇവിടെ തൂമ്പ എടുത്തു കിളച്ചിട്ട് 2 അടി താഴുന്നില്ല 😁
വളരെ സത്യം, ഞാനും നോക്കി അതിൽ ഒരുപാട് പാട് ഉണ്ട് ഹിറ്റാച്ചി vannu പോയാ പാട്, അതിന്റെ chain ന്റെ അടയാളം ഉണ്ട് അത് കുറെ ഒക്കെ മായ്ച്ചു ആണ് ചെയുന്നത്, ബട്ട് ഫുൾ മാഞ്ഞു പോകില്ല,careful അയി നോക്കിയ കൃത്യമായി കാണാം
ഇവർ ഓരോ എപ്പിസോഡിലും ഓരോ വീടും ഓരോ swimming poolum ഉണ്ടാക്കുന്നുണ്ട് ,അതൊക്കെ പിന്നീട് എന്ത് ചെയ്യുന്നു ,അടുത്ത എപ്പിസോഡിൽ ഇതൊന്നും കാണിക്കുന്നുമില്ല ,അപ്പോൾ അതൊക്കെ എന്തായിരിക്കും ചെയ്യുന്നത്
ദിവസങ്ങളായി ഈ ചാനൽ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ .... പുതിയ തലമുറ കാണേണ്ട ചാനൽ... ഫുൾ സപ്പോർട്ട്... ❤️❤️❤️🔥🔥🔥 ഒരുപാട് തെറ്റിദ്ധാരണ മാറിക്കിട്ടി... പ്രേത ബാധ മറ്റു പ്രശ്നങ്ങൾ മാറിക്കിട്ടാൻ ചരട് മന്ധ്രിച്ചു കൊടുക്കുന്ന പരുപാടി അതൊന്ന് പറഞ്ഞു തരുമോ
എല്ലാ തട്ടിപ്പും ഒരു വിധത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ തെറ്റിദ്ധരിപ്പിച്ചു പൈസ ഉണ്ടാക്കുന്നു...... അതു മതത്തിൽ ഉള്ള മനുഷ്യനും പുറത്തുള്ള മനുഷ്യനും... All the best .....നല്ല ചാനൽ
Hy valare adhigam nannnni und...ee vedios okke njn kore kandirnnu...ninglk ee vedio aychu tharanm ynn vchrchrnnu...idhinte sthyavstha aryn vndt. .but..ipo njn chodhikathe thanne yenikk kittyirkunnu...yendhaaa allle....thank you soo much faaslikka
ഈ വീഡിയോസ് ഞാൻ സ്ഥിരം കാണുന്ന ആളായിരുന്നു. ഒറ്റക്കും 2 പേരായും. പെണ്ണുങ്ങൾ വരെ ഒറ്റക്ക് എത്ര ഫാസ്റ്റ് അയ് ചെയ്യുന്നു. ആദ്യമൊക്കെ അത്ഭുതം തോന്നി. പിന്നീട് ചിലതു കാണുമ്പോ ഒരു doubt. എന്തായാലും ക്രീറ്റിവിറ്റി സമ്മതിക്കണം. ഇന്ത്യൻ ഫോറെസ്റ്റിൽ ഇങ്ങനെ സദ്യമല്ല. കാരണം നല്ല ആഴത്തിൽ ഇറങ്ങുന്ന വെരുകളുള്ള മരങ്ങളാണ് നമ്മുടേത്. എന്തായാലും എന്നെ പോലെ അത്ഭുദം തോന്നിയാവർക്കു ഇതും ഉൾപ്പെടുത്തി മനസിലാക്കിയതിൽ വളരെ നന്ദി.
ഇത് കണ്ട് എന്റെ ഫ്രണ്ട് സ്വിമ്മിംഗ് പൂൾ ഉണ്ടാകാൻ പോയതാ ഒരാഴ്ചയായിട്ടും ഒന്നും ആവാത്തത് കൊണ്ട് അവൻ അതിലൊരു തെങ്ങ് കുഴിച്ചിട്ട് പോ ന്നു 😄
😂😂😂😂
😂😂😂
😂😂😂😂😂
എന്റെ കുട്ടികൾ ഏറ്റവും കൂടുതൽ കാണുന്ന പരിപാടി🤪🤪🤪
വാഴ മതിയാരുന്നു 😌
വളരെ നല്ല ചാനൽ.. മനസ്സിൽ ഉണ്ടായ സംശയം മാറിക്കിട്ടി 👍👍👍
ഞാനും 👍
ഞാനും ഉണ്ട് ലൈക് ചെയ്യാൻ.
⚡️🔥🔥
എനിക്കും
നിങ്ങളെ പോലെ എന്തും കണ്ണടച്ച് വിശ്വസിക്കുന്നവരുടെ സംശയങ്ങൾ ഒരിക്കലും maarilla.. മാറി എന്ന് പറയുന്നത് വെറുതെ ആണ്.. നാളെ വേറെ ഒരാൾ ഇങ്ങനെ കാണിച്ചാൽ നിങ്ങളെ പോലെ ഉള്ളവർ വിശ്വസിക്കും... കാരണം നിങ്ങൾ എന്ത് കണ്ടാലും അപ്പടി വിഴുങ്ങുന്നു.. ഞങ്ങളെ പോലെ ഉള്ളവർ അതിന്റെ മറു വശം chindhichu സത്യം മനസ്സിലാക്കുന്നു... അത്രേ ഉള്ളൂ 🤸💃
ഹമ്പടാ കള്ളന്മാരെ... ഞാനും ചിന്തിച്ചിരുന്നു വെറും കമ്പും കോലും കൊണ്ടൊക്കെ എങ്ങനെ ഇതൊക്കെ ചെയ്യുന്നു എന്ന്. എന്തൊക്ക ആയാലും ആ വീഡിയോ കൾ കാണാൻ കണ്ണിനു ഒരു കുളിർമ ആണ് 🥰
Hai bency chechi
😂😂
Sathyam
Sathyam
ഇതിന്റെ പിന്നാമ്പുറം അറിയണം എന്നണ്ടായിരുന്നു 🖤🖤🖤🖤 ന്തൊക്കെ ആയാലും അവരുടെ creativity 👍👍👍👍
athe👍
Yhý
@@abisajiabisaji706 ഒരു രസം
Back mathram mathyo
@@hihello599 ഇപ്പോൾ ബാക്ക് മതി
ഒരു മാധ്യമത്തെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ..താങ്കൾ പലർക്കും മാതൃകയാണ് ..തുടരുക .. പ്രതിസന്ധികള് ധാരാളം വന്നു ചേരാം ..തളരരുത് 👍💪
ഇതുപോലെ മുട്ടയും കൊക്കക്കോള യും കൊണ്ട് മീൻ പിടിക്കുന്ന ഉടായിപ്പ് വീഡിയോയുടെ തട്ടിപ്പ്, നമ്മുടെ ഫിറോസ് ഭായ് പൊളിച്ചടുക്കിയിരുന്നു. കണ്ടവർ ആരൊക്കെ?
🙋♂️
ഞാനും കണ്ടു
ഞാന്
എത്രാമത്തെ എപ്പിസോഡ്??
@@haneenhani3421
ഫിറോസിക്കാന്റെ രണ്ടാമത്തേ ചാനലായ travel master എടുത്ത് മുകളീന്ന് താഴോട്ട് ആറാമത്തെ വീഡിയോ
ഭയക്കും ഫാസിൽക്ക.. സത്യങ്ങൾ വിളിച്ചു പറയുന്നവരെ ഒരുപാട് പേര് ഭയക്കും... തകർക്കാൻ നോക്കും... പക്ഷെ തളരരുത്..... നമ്മൾ ഉണ്ട് കൂടെ ❤️ഇന്നുള്ള ഈ മൂന്നെകാൽ ലക്ഷം ഇനിയും വളരുക തന്നെ ചെയ്യും.... ❤️
കോപ്പ് ആണ്... എന്ത് പ്രശ്നം ഉണ്ടായാലും കുറെ പേര് കിടന്ന് ചിലക്കും, ഷെയർ ചെയ്യും.. ഫാസിൽ ചേട്ടന് എന്തെങ്കിലും പറ്റിയാൽ പുള്ളി തന്നെ നേരിടേണ്ടി വരും.... അല്ലാതെ ഇവിടെ കിടന്ന് ചിലക്കുന്ന ഒരു ഒറ്റ എണ്ണം ഉപയോഗപ്പെടില്ല.... നിത്യയവും നമ്മൾ ഓരോന്ന് കാണുകയല്ലേ
@@KrishnaKumar-tx4gy സത്യം 👍
@@KrishnaKumar-tx4gy still better than you
@@KrishnaKumar-tx4gy എവിടെ വന്നാലും gsn കാണും
കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല 🌹🌹🌹
*ലെ ഫാസിൽ ഇക്ക.: ഇനിയിങ്ങനെ എത്ര എത്ര കാര്യങ്ങൾ നിങ്ങളെ അറിയിക്കാൻ ഇരിക്കുന്നു!.* 👌🏻
ഫാസിൽ ഇക്ക കാര്യങ്ങൾ വ്യക്തമാക്കിയതിനു നന്ദി....
സത്യം വിളിച്ചു പറഞ്ഞാൽ, ആളുകൾ ഇങ്ങനെ ഒക്കെയാണ്..... എന്നാലും നട്ടെല്ല് വളക്കാതെ നിൽക്കുന്ന നിങ്ങളോട് സ്നേഹം മാത്രം ❤
നിങ്ങളാണ് റിയൽ മനുഷ്യൻ ഒരുപാട് പേരെ എല്ലാ മത മതമല്ലാത്ത അന്തവിശ്വാസനങ്ങളിൽ നിന്നും സംരക്ഷിക്കുന്ന താരം proud of you
മീൻ തട്ടിപ്പ് :-ഒറ്റ പേര്, ഫിറോസ്ക്ക😍
അതിനും മുൻപ് ബിനീഷ് ബസ്റ്റിൻ ഇട്ടായിരുന്നു
താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് 🤝👏 ഞാൻ ഒരു ചെറിയ ഗപ്പി കുളം ഉണ്ടാക്കാൻ വേണ്ടി തന്നെ ഇടങ്ങേർ ആയിപ്പോയി സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാവും അതൊരിക്കലും ആ കമ്പ് കൊണ്ട് ഉണ്ടാകുന്നതല്ല എന്ന് 👏👏👏good msg bro
എന്റെ പൊന്നിക്കാ ഇവന്മാരുടെ ഈ തരികിട ഒന്ന് പൊളിച്ചടുക്കിയിരുന്നെങ്കിൽ എന്ന് ആലോചിക്കാത്ത ദിവസങ്ങൾ ഇല്ല..tanks 😍😍😍😍😍🙏🙏
ഇത് എന്താന്നെന്ന് അറിയാൻ കുറേ ആഗ്രഹിച്ചിരുന്നു പലപ്പോഴും കണ്ടിട്ട് അത്ഭുതപ്പെട്ട് പോയിട്ടുണ്ട്
ഞാനും 👍❤
ഞാനും എന്റെ കൊച്ചു മകൻ ഇതു പോലുള്ള വീഡിയോസ് കണ്ടിരിക്കും
Super
Super
ഞാനും അത്ഭുതപ്പെട്ടുപ്പോയിട്ടുണ്ട്.
സത്യം പറഞ്ഞ് ഒരു യൂടൂബ് ചാനൽ പോലും മുൻപോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥ ഈ നാട് എങ്ങിനെ നന്നാവാനാണ് കഷ്ടം😳😳
Ente 3 channel pootti😁 20000 subscribers undayirunnu.... Copyright allayirunnu .... But New channel start cheyythu😅😅💪💪
@@funcyclopedia5315 pever
തട്ടിപ്പ് നടത്തി മുന്നോട്ട് പോണ്ട അങ്ങനെ ഇപ്പൊ
ഞാൻ സ്ഥിരമായി കാണാറുണ്ട്.... ഫാസിൽ പറഞ്ഞത് ഞാൻ മുമ്പേ മനസ്സിലാക്കിയിരുന്നു... പക്ഷേ അവരുടെ ക്രിയേഷൻ അപാരമാണ്
th-cam.com/video/ApdiRYfI7P4/w-d-xo.html
സത്യം പറയുന്നവർക്ക് എന്നും കഷ്ടതയാണ്,ഇക്ക🙏🙏🙏🙏 എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
ഇക്ക നിങ്ങൾ സിബിഐ ചേർന്ന് ആയിരുന്നെങ്കിൽ ഒരുപാട് കള്ളത്തരങ്ങൾ കണ്ടുപിടിക്കാൻ ആയിരുന്നു. അത്രയ്ക്ക് വിദഗ്ധനാണ് നിങ്ങൾ
😂😂
കള്ളത്തരങ്ങൾ പൊളിക്കാൻ വികാരം മാറ്റി വെച്ച് ബുദ്ധികൊണ്ട് വീക്ഷിക്കുക. എല്ലാ വഴികളും നീരീക്ഷിക്കുക ചിന്തിക്കുക ജാതി മതം ശാസ്ത്രം എല്ലാത്തിനെയും ബുദ്ധികൊണ്ടു പഠിക്കുക വികാരം മാറ്റിവെയ്ക്കുക Observe......
Sathym
@@vjuvarghese8694 🌟
അത് വേറെ.. ഇത് വേറെ 😒😒ഇത് ആർക്കും മനസ്സിലാവും.. But ചിന്തിക്കണം എന്ന് മാത്രം.... നിങ്ങളെപ്പോലുള്ളവർ എന്ത് കണ്ടാലും അത് അപ്പടി വിഴുങ്ങുന്നു 😒ഞങ്ങളെ പോലെ ഉള്ളവർ അതിന്റെ ഉടായിപ്പ് എന്താണെന്ന് ചിന്തിക്കുന്നു.. Athra
സത്യം മനസ്സിലാക്കി തന്നതിന് നന്ദി ഇക്ക
പിന്നെ റിപ്പോർട്ട് അടിച്ച് ചാനൽ പൂട്ടിച്ചാലും ഇക്ക ധൈര്യമായി അടുത്ത ചാനൽ തുടങ്ങിക്കോ കൂടെ ഉണ്ടാകും
കട്ട സപ്പോർട്ട്
ഒരു കക്കുസ് കുഴി ഉണ്ടാക്കാൻ പെടുന്ന പെടാപാട് നമ്മുക്കെ അറിയൂ ഒരു പാട് വേര് തന്നെ ഒരു ആപ്പ ഓട്ടോക്ക് ഉണ്ടാകും
😁😁😁😁😁
😅
😀😀😀
😆😆😆
😁😁
നിങ്ങളുടെ വീഡിയോ ക്കാൾ എനിക്കിഷ്ടം താങ്കളുടെ സംസാരവും ശബ്ദവും ആ 🙏🙏🙏🙏
😍ആണോ
ഹായ് ഇക്ക ......
ഞാൻ ഒരു വിഡിയോയിൽ jcb ബക്കറ്റ് മാർക്ക് കണ്ടിരുന്നു അപ്പോൾ മനസിലായി തലമൂത്ത എൻജിനിയർ 💡വേറെ ഉണ്ടെന്ന് !!
പിന്നെ ഒരു പേജോ/ചാനലോ പോയാൽ അടുത്ത നിമിഷം ഇക്ക മറ്റൊന്ന് തുടങ്ങണം !!
അവിടെ ഉണ്ടാകും നമ്മൾ
കട്ട സപ്പോർട്ട് 💯💪💪
ഉള്ളത് പറയുന്നവനോട്
കണ്ണുകടി 👀ഉണ്ടാവും
അതും ചവിട്ടു പടിയാക്കി മുന്നോട്ടു പോകും ! 💪💪
ചേട്ടന്റെ പഴയ Videos കാണുക ആയിരുന്നു അപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്.. ചാനൽ കാണാൻ വൈകി പോയി എന്നാലും ഒരു വിധം Videos ഒക്കെ കണ്ടു തീർത്തു .. ഇങ്ങള് പൊളി ആണ് ഇക്കാ .. 😍😍
ടീം വർക്ക് ആയാലും അല്ലെങ്കിലും കൊള്ളാം.. നല്ല ക്രീയേറ്റിവിറ്റി.. ഞാൻ ആദ്യമായി കാണുകയാണ്.
ഫാസിലിന്റെ ചാനൽ തുടക്കം മുതൽ കാണുന്ന ആളാണ് ഞാൻ, ആദ്യത്തെ പത്തു എപ്പിസോഡ് കഴിഞ്ഞപ്പോൾ തന്നെ ആദ്യം ലൈക്കടിച്ചിട്ടേ കാണാൻതുടങ്ങാറുള്ളു, അത്രയ്ക്കും കാലഘട്ടതോട് നീതുപുലർത്തുന്നുണ്ട്...
താങ്കളുടെ പരിപാടി വളരെയധികം ഉപകാരപ്രദമാണ് ഇന്ന് മാജിക് എന്ന വിദ്യ പലതിനും ഉപയോഗിക്കുന്നു പാവങ്ങളായ സാധാരണക്കാർ എല്ലാം സത്യമായി ധരിക്കുന്നു പരസ്യങ്ങളിൽ ഇത് ഉപയോഗിക്കുന്നു സിനിമകളിൽ ഉപയോഗിക്കുന്നു അവിടെയൊക്കെ ആളുകൾ വഞ്ചിക്കപ്പെടുന്നു ഈ മേഖല കൂടി ഉൾപെടുത്താൻ താല്പര്യപ്പെടുന്നു അഭിനന്ദനങ്ങൾ
ഡിസ്ലൈക്ക് കുറയുന്നുണ്ട് ആളുകൾക്ക് ബോധം വെക്കുന്നുണ്ട്...
TH-cam update cheyyu... Eppo dislike button thanne ella
youtube nu.
അതൊന്നും അല്ല ഇതില് മതം ഇല്ല. മതത്തെ പറഞ്ഞാ ഡിഡ്ലൈക്ക് കൂടും
@@MuhammadAsif-go8ik അയിന് എവിടെയാണ് മതം പറഞ്ഞത്...?
@@shafeeqponnani8510 മറ്റ് വീഡിയോ സ് നോക്ക്
😀😀😀😀😀
ഇതിൻ്റെ പിന്നിൽ ഒരുപാട് പേരുണ്ടാകും എന്നറിയാമായിരുന്നു, എന്നാൽ അതിൻ്റെ evidence ഇപ്പഴാണ് കാണുന്നത്, കൃത്യമായ investigation, താങ്കളുടെ ചാനൽ ഞാനെന്നേ സബ്സ്ക്രൈബ് ചെയ്തു, അതിന് ശേഷം കാഴ്ചപാടിൽ ഒരുപാട് മാറ്റവും വന്നു, എല്ലാം കണ്ണടച്ചു വിശ്വസിക്കുന്നത് നിർത്തി നിരീക്ഷിക്കുന്നത് പതിവാക്കി, ഒരു പാട് നന്ദിയുണ്ട്
ഫാസിൽക്ക അറിയാതെ തന്നെ അധോലോകമായി മാറിയിരിക്കുന്നു....😂
ഇത്ര quality ആയി professional ആയി video എടുക്കുന്ന ഇവർക്ക് ഇത്ര നന്നായി edit ചെയ്യുന്ന ഇവർക്ക് ഇതൊക്കെ ചെയ്യാനും tricks കാണുമെന്നു തോന്നിയതാണ്
ഇതിന്റെ സത്യം എന്താണ് എന്ന് കുറച്ചു നാളായിട് തിരക്കുന്നതാ 😁😁കൊള്ളാം thx bro
ഞാൻ ആ വീഡിയോ കാണുന്ന വ്യക്തി ആയിരുന്നു വെഴുകി ആണെങ്കിലും സത്യം അറിഞ്ഞതിൽ ഒരുപാട് സന്തോഷം
സത്യത്തിനു വേണ്ടി നിലകൊള്ളുമ്പോൾ ഇതുപോലെ പല ബുദ്ധിമുട്ടുകളും സഹിക്കേണ്ടത് ആയിട്ട് വരും.
തളരാതെ മുന്നോട്ട് പോകുക.
ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും.
പടച്ചതമ്പുരാൻൻ്റ സപ്പോർട്ടും തീർച്ചയായും ഉണ്ടാവും.
Wish you all success.
എന്റെ മോൻ ഇതു കണ്ടിട്ട് വീട് ഉണ്ടാക്കണം എന്ന് പറഞ്ഞു ബഹളം ആണ്
Ain
😂😂
ഒരുപാട് കൗതുകം ഉണ്ടാക്കിയ കാര്യമാണ് ഫാസിൽക്ക ഇന്ന് reveal ചെയ്തത് ❤
ഇവര് ഓരോന്നും ഉണ്ടാക്കുന്നത് സ്ഥിരമായി എന്റെ മകൻ കാണാറുണ്ടായിരുന്നു ...വളരെ നേരം കാണാറുണ്ടായിരുന്നു ...ഇപ്പോഴാണ് ഇതിന്റെ സത്യം മനസ്സിലായത് ....അടിപൊളി ...👍😊🌹🌹🌹🥰
എനിക്ക് സംശയം ഉണ്ടായിരുന്നു.. ഇത്ര perfection എങ്ങനെ എന്ന്.. വെറും 2 പേരുടെ അധ്വാനം അല്ല അതെന്ന് എനിക്ക് ഉറപ്പായിരുന്നു...അവരുടെ വീഡിയോകളിൽ ഇത്തരത്തിൽ ഒരു തെളിവും അവർ അവശേഷിപ്പിക്കറില്ല..ഇത് എന്തോ അബദ്ധം പറ്റിയത് ആണ്..😂
Bro എന്തുപറ്റി ഇപ്പൊ ആ പഴയ എനർജി കാണാൻ ഇല്ലല്ലോ... എന്തോ ഒരു പേടി പോലെ തോന്നുന്നു മുഖം കണ്ടാൽ.. നമുക്ക് ആ പഴയപോലെ ചിരിച്ചു സംസാരിക്കുന്ന ആളെയാണ് ഇഷ്ട്ടം 😘💞
ഞാൻ മനസ്സിൽ കണ്ടത് പുള്ളി മാനത്തു കണ്ട്. ഇക്ക നിങ്ങള് പൊളി ആണ്.
th-cam.com/video/MTKqWXKdsiI/w-d-xo.html
എനിക്ക് ചേട്ടനെ ഇഷ്ട്ടം ആണ് ചേട്ടന്റെ ചാനലും ഇഷ്ട്ടം ആണ് നല്ലത് വരട്ടെ എന്റെ ചേട്ടന്
ഇതുവരെയും കണ്ടതിൽ വച്ചു ഏറ്റവും സൂപ്പർ ചാനൽ
ബല്ലാത്ത ജാതി...ഇങ്ങനത്തെ വീഡിയോസ് ഞാൻ കൊറേ മുന്നെ കണ്ടിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരം വളരെ യാദൃശ്ചികമായി recommendationൽ കണ്ടപ്പൊ ഇങ്ങനത്തെ ഒരു വീഡിയോ ഫുൾ ഇരുന്ന് കണ്ടു. അത് കഴിഞ്ഞ് നോക്കുമ്പോ ദേ tricks ന്റെ വീഡിയോയും കിടക്കുന്നു recommended ആയിട്ട്😀.
കുറെ കാലമായി ഉള്ള ഒരു സംശയം മാറിക്കിട്ടി.. അവതരണം സൂപ്പർ.താങ്ക്സ് 👍👍👍
നന്മ യുള്ള താങ്കൾ തെളിവ് സഹിതം മനസ്സിലാക്കിത്തരുന്നു.sapport 👍👍👍
ശ്രീ: ഫാസിൽ താങ്കളുടെ വീഡിയോ എത്ര ചെറുതാണെങ്കിലും അതിലെ അറിവിന്റെ വലുപ്പം ഒന്നുവേറെ തന്നെ 🙏💖
ഒരുപാട് വർഷത്തെ സംശയം ആയിരുന്നു ഇത് ഇപ്പോ ക്ലിയർ ആയി താങ്ക്സ് ♥️♥️♥️♥️ഇനിയും മുന്നോട്ട് പോവുക ♥️♥️♥️😍😍
ഈ എപ്പിസോഡിൽ എനിക്ക് പറയാനുള്ളത് . ചില എപ്പിസോഡിൽ ഫാസിൽ ഇക്കാനെ നെഗറ്റീവ് കമൻറ് ലൂടെ പല പേരുകൾ വിളിച്ച് വരുണ്ട്? ഇനി നിങ്ങൾ എന്തു പേരു വിളിക്കും, ഏതു വീഡിയോ ആയിക്കോട്ടെ അതിൽ കള്ളത്തരം ഉണ്ടെങ്കിൽ അതിൻറെ യാഥാർത്ഥ്യം നിങ്ങളെ അറിയിക്കുന്നു അതാണ് ഫാസിൽ ക്ക ചെയ്യുന്നത് ഇതിൽ നമുക്കുള്ള മെസ്സേജ്. ആരും പറ്റിക്ക പെടരുത് എന്നതാണ്👍👍
ഇത് കിടുക്കി ... ഞാൻ കരുതി അവർ ഉണ്ടാക്കിയത് ആണ് എന്ന് ... ഇങ്ങനെ സൂഷ്മം ആയി കാണുവാർ ഇല്ല അതാണ് എന്നിക്ക് പറ്റിയത് .. ആ വീഡിയോ എല്ലാം ഒന്ന് ഓടിച്ചു ഓടിച്ചു കാണുവാർ ആണ് പതിവ്
ഇപ്പോൾ ആണ് ഇതിന്റെ പിന്നിലെ സത്യം ❤❤❤
നിങ്ങളുടെ സംസാരം കേട്ടാലറിയാം അതിലൊരു തരി മണി പോലും കള്ളത്തരം ഇല്ലെന്ന് സൂപ്പർ ചാനൽ 😍❤😘
Tricks by fazil basheer 01
ഇങ്ങരുടെ സ്വഭാവം ചിലർക്കു ഇഷ്ടപെടാത്തതിനാൽ 02,03,04 ഒക്കെ സ്വാഭാവികം
ബ്രോ,
വളരെ ആകസ്മികമായാണ് തങ്ങളുടെ ചാനൽ കഴിഞ്ഞ ആഴ്ച ശ്രദ്ധയിൽ പെട്ടത് ( പ്ലാവിൽ പേരക്ക കായ്ക്കുന്ന trick expose ചെയ്ത വീഡിയോ).
പേര് ശ്രദ്ച്ചപ്പോൾ വല്യ മതിപ്പു തോന്നിയില്ല , എന്നാലും വീഡിയോ കണ്ടപ്പോൾ ഒരു ഇരുത്തം വന്ന ഒരു പ്രെസൻഡർ ഫീൽ തോന്നി.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഏകദേശം 30 ലതികം വീഡിയോ കാണുകയും , മൂന്നാമത്തെ ദിവസം തന്നേ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു.
ആർട്ടിക്കിൾ 51 A(H) പ്രൊപഗേറ്റ് ചെയ്യുന്ന ഈചാനലിനെ യും തങ്ങളെയും സപ്പോർട്ട് ചെയുക എന്നത് എല്ലാ സമാനമനസ്ഥിക്കാരും ചെയ്യേണ്ട ഒന്ന് എന്ന് കരുതുന്നു.
താങ്ക്സ് ബ്രോ ആൻഡ് ഓൾ ദി സപ്പോർട്ട്.
ഇത്തരം വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഇതിക്കെ ഒരുപാട് ആളുകൾ നിന്ന് ചെയ്തതാണ് ഇതൊക്കെ എന്ന്
വർഷങ്ങൾക്ക് ശേശം അസ്തി കൂടങ്ങളുമായി പറന്നിറങ്ങിയ വിമാനത്തിൻ്റെ കഥ കുറേയായി കാണുന്നു ഇതിൻ്റെ യാഥാർത്യം ഒന്ന് പറഞ്ഞു തരാമോ
Anurag talksil paranjallo... Pinnenthaa
It's fake
JR studio ചാനലിൽ പറയുന്നുണ്ട്
th-cam.com/video/BHKZapYYcf8/w-d-xo.html
ഇനി ഒരു Q N A വീഡിയോ വേണ്ടവർ LIKE അടിച്ച് ഇക്കയെ അറിക്കുക
സൂപ്പർ ബ്രോ...ഇതുപോലെ തന്നെയാണ് ഉപേക്ഷിച്ച കണ്ടെയ്നർ ഉപയോഗിച്ച് അടിപൊളി വീടുകൾ നിര്മിക്കുന്നതും.
ഞാൻ ആദ്യം വിചാരിച്ചിരുന്നത് tribals നെ കൊണ്ട് ചെയ്യിപ്പിക്കുന്നതാണെന്ന്.😂😂
ഏതായാലും കൊള്ളാം very informative.. ഇവിടെ തൂമ്പ എടുത്തു കിളച്ചിട്ട് 2 അടി താഴുന്നില്ല 😁
സത്യം പറഞ്ഞാൽ ഞാൻ ആ വീഡിയോസിന്റെ അഡിറ്റായിരുന്നു എന്തൊരു അത്ഭുതമായിരുന്നു. പവനായി ശവമായി
മറ്റുള്ളവരുടെ വീഡിയോ പ്ലേ ചെയ്യുമ്പോൾ സൈഡിൽ നിങ്ങളുടെ റിയാക്ഷൻ കൂടി വെച്ചിട്ട് കോപ്പിറൈറ്റ് ഒഴിവാക്കാൻ പറ്റില്ലേ??
കഴിയില്ല
Illa
കുറെ നാളത്തെ സംശയം ആയിരുന്നു എങ്ങനെ കമ്പുകൊണ്ട് ഇങ്ങനെ ചെയുന്നു എന്ന് ഇപ്പോൾ അത് മാറി tnx bro 🥰👌
fb യിൽ ഇവരുടെ വീഡിയേ കണ്ടിട്ടുണ്ട് അന്നേ സംയശം ഉണ്ടായിരുന്നു, ഇപ്പ ക്ലിയർ ആയി "Thanks ഇക്ക "❤️❤️❤️👍
ഞാൻ ഒരു ചെറിയ വീട് ആസ്വാദനത്തിനായി ഉണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നു.ഇവന്മാരുടെ വീഡിയോസ് കണ്ടിട്ട്.
ഇപ്പോൾ ആ മോഹം സ്വാഹ:😊😊
ഹായ് ഫാസിലിക്ക 💐
രണ്ട് ദിവസംമുൻപ് ഇക്കയുടെ video കണ്ടില്ലല്ലോന്ന് ചിന്തിച്ചതെതഒള്ളു
ഇതെന്റെ സംശയം ആയിരുന്നു ... ഇഷ്ടായി 🤝..സബ്ക്രൈബ് ചെയ്തു ..like👍👍👍
കണ്ടതിനു ശേഷം like അടിക്കാൻ മറന്നു പോയി വീണ്ടും വീഡിയോ on ആക്കി like അടിച്ചു
Ithinte sathyam ariyam enn undayirnu...e video iragitum ithuvare kanan patila...but inu kanan pati...👍👍👍👐👐👐💓
അലഞ്ഞിട്ടുണ്ട് ഒരുപാട് ഇതും തേടി ഒടുവിൽ ചെന്നെത്തിയത് ഒരു സിംഹത്തിൻ്റെ മടയിലായിരുന്ന് Mr.FAZIL BASHEER KHAN❤️❤️❤️❤️
യാഥാർഥ്യം മനസിലാക്കിത്തരുന്ന ഫാസിൽ ഇക്ക അഭിനന്ദനങ്ങൾ...........
ഫാസിൽ ഇക്ക നിങ്ങൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ദൈവം അതിനുള്ള പ്രതിഫലം തരും
aaaaa😀 ബേഷ്ട്ട്
ചാനൽ ഇഷ്ട്ടപെട്ടു തുടങ്ങിരിക്കുന്നു എലിയൻ അന്യഗ്രഹ ജീവികളെ സത്യം കുറിച്ച് അറിയാൻ നാട്ടിലുള്ള freds കൾക്കും എനിക്ക് ആഗ്രഹം ഉണ്ട്
എത്ര ആളുകളുടെ അധ്വാനം ആകും എന്നൊക്കെ ഞാൻ പല തവണ ചിന്തിച്ചിരുന്നു ..താങ്കൾ നോക്കിയപ്പോൾ നോക്കിയും ചെയ്തിരുന്നു ☹️☹️
ഒപ്പമുണ്ട്.. എല്ലാവവരും. എന്നും. എപ്പോഴും........ സത്യാവസ്ഥ... കഴിവുള്ളവർ. മനസിലാക്കിയിട്ടുണ്ട്.. അതില്ലാത്തവർ. 😍😍😍😍😍... സുധി. എറണാകുളം.
എല്ലാ അഭിനന്ദനങ്ങളും👍
സപ്പോർട്ട് എപ്പോഴും ഉണ്ടാകും.. fasil....
ഈ ചെങ്ങായിമാരെ കണ്ണടച്ച് വിശ്വസിച്ച njan 😥
Mandan 😂😂
@@rowdygamingmalayalam5270 😂😂😂
ചെറിയ ഒരു പേടി ഉള്ളതുപോലെ തോന്നുന്നു എനിക്കു മാത്രം മാണോ
@@mmkingofking8383 എന്തിന്?
@@statusworld_210 ഇക്ക യുടെ സംസാരത്തിൽ
ഞാൻ ഇതുപോലുള്ള ഒരു പാട് വീഡിയോ കാണാറുണ്ട്. സത്യം ഇന്നാണ് മനസ്സിലായത്
ഞാൻ എത്തി മോനെ...
ആള് ഒന്നു ഗുമ്മു അയല്ലോ ഫാസിൽ!!!!
നിങ്ങൾ മുന്നോട്ട് പോവുക . ആത്മാർത്ഥമായ സപ്പോർട്ട് ഉണ്ടാവും
പച്ചക്കറി നടുമ്പോൾ കുറച്ചൊക്കെ കുയിക്കും ബാക്കി അവിടെ വിതറിയിട്ട് പോരും പിന്നല്ലേ ഒറ്റ ദിവസക്കൊണ്ട് കുയിയും വെള്ളം നിരക്കലും
വളരെ സത്യം, ഞാനും നോക്കി അതിൽ ഒരുപാട് പാട് ഉണ്ട് ഹിറ്റാച്ചി vannu പോയാ പാട്, അതിന്റെ chain ന്റെ അടയാളം ഉണ്ട് അത് കുറെ ഒക്കെ മായ്ച്ചു ആണ് ചെയുന്നത്, ബട്ട് ഫുൾ മാഞ്ഞു പോകില്ല,careful അയി നോക്കിയ കൃത്യമായി കാണാം
How wise u r bro... Clarity of words n such level of humbleness
മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യം എല്ലാവരുടെയും മുമ്പിൽ എത്തിക്കുന്ന നിങ്ങൾക് 👍
മുളക്കൊണ്ട് ഇരുനില വീട് വെക്കുന്ന ഒരു വീഡിയോയുണ്ട് അത്രയും മുളകൾ കത്തിയോ മഴുവോ ഒന്നും ഇല്ലാതെ എങ്ങിനെയാണ് അവർ വെട്ടി ശരിയാക്കുന്നത്??
Ohh.. ഇതിനെപ്പറ്റി കുറെ സംശയങ്ങൾ എനിക്കുണ്ടായിരുന്നു.. നന്നായി പറഞ്ഞു തന്നു.. Thank you..
ഇവർ ഓരോ എപ്പിസോഡിലും ഓരോ വീടും ഓരോ swimming poolum ഉണ്ടാക്കുന്നുണ്ട് ,അതൊക്കെ പിന്നീട് എന്ത് ചെയ്യുന്നു ,അടുത്ത എപ്പിസോഡിൽ ഇതൊന്നും കാണിക്കുന്നുമില്ല ,അപ്പോൾ അതൊക്കെ എന്തായിരിക്കും ചെയ്യുന്നത്
മറ്റുള്ള aalkarude കാര്യം vidu bro ഈ channel അടിപൊളിയായി masha allahh sprr കട്ട support
_ഒരു excavation സ്റ്റൈലിൽ ആണ് അവരത് present ചെയ്യുന്നത്. ഏതായാലും അവരുടെ creativity level കൊള്ളാം. Btw nice video_ ❤️👍
ഫാസിൽ ഇക്ക... കുറെ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരാൻ പറ്റും.... ❤❤❤❤
തീർച്ചയായും follow ചെയ്യും👍
ദിവസങ്ങളായി ഈ ചാനൽ കണ്ടു കൊണ്ടിരിക്കുന്ന ഞാൻ .... പുതിയ തലമുറ കാണേണ്ട ചാനൽ... ഫുൾ സപ്പോർട്ട്... ❤️❤️❤️🔥🔥🔥 ഒരുപാട് തെറ്റിദ്ധാരണ മാറിക്കിട്ടി... പ്രേത ബാധ മറ്റു പ്രശ്നങ്ങൾ മാറിക്കിട്ടാൻ ചരട് മന്ധ്രിച്ചു കൊടുക്കുന്ന പരുപാടി അതൊന്ന് പറഞ്ഞു തരുമോ
മനസ്സിൽ ഉദ്ദേശിച്ച സംഭവം തന്നെ..!
എല്ലാ തട്ടിപ്പും ഒരു വിധത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ തെറ്റിദ്ധരിപ്പിച്ചു പൈസ ഉണ്ടാക്കുന്നു......
അതു മതത്തിൽ ഉള്ള മനുഷ്യനും പുറത്തുള്ള മനുഷ്യനും...
All the best .....നല്ല ചാനൽ
3 മാസം കൊണ്ട് ആദിത്യൻ പഠിച്ചു ias നേടി അതും ജോലി ചെയ്യുന്നെന്റെ ഇടയ്ക്കു....അത്രയൊന്നും ഇല്ലല്ലോ swimmingpool
Hy valare adhigam nannnni und...ee vedios okke njn kore kandirnnu...ninglk ee vedio aychu tharanm ynn vchrchrnnu...idhinte sthyavstha aryn vndt. .but..ipo njn chodhikathe thanne yenikk kittyirkunnu...yendhaaa allle....thank you soo much faaslikka
കൈലാസത്തെ കുറിച്ച് വീഡിയോ ചെയ്യണം. Plz
Pashe full video (without cutting) koree kambokke vech veedu panitunnad und. Athu genuine anennu thonunnu
ഇതു കണ്ടു അന്തം വിട്ടു കുന്തം വീഴുങ്ങിയേ പോലെ ഇരുന്നു തലകുലികിയപ്പോൾ ഓർത്തില്ല ഞാനും മണ്ടൻ ആയിരുന്നു എന്ന് 😥😥
ഈ വീഡിയോസ് ഞാൻ സ്ഥിരം കാണുന്ന ആളായിരുന്നു. ഒറ്റക്കും 2 പേരായും. പെണ്ണുങ്ങൾ വരെ ഒറ്റക്ക് എത്ര ഫാസ്റ്റ് അയ് ചെയ്യുന്നു. ആദ്യമൊക്കെ അത്ഭുതം തോന്നി. പിന്നീട് ചിലതു കാണുമ്പോ ഒരു doubt. എന്തായാലും ക്രീറ്റിവിറ്റി സമ്മതിക്കണം. ഇന്ത്യൻ ഫോറെസ്റ്റിൽ ഇങ്ങനെ സദ്യമല്ല. കാരണം നല്ല ആഴത്തിൽ ഇറങ്ങുന്ന വെരുകളുള്ള മരങ്ങളാണ് നമ്മുടേത്. എന്തായാലും എന്നെ പോലെ അത്ഭുദം തോന്നിയാവർക്കു ഇതും ഉൾപ്പെടുത്തി മനസിലാക്കിയതിൽ വളരെ നന്ദി.
ആദ്യമേ വന്ന് വീഡിയോ കാണുന്ന ഞാൻ😎😎,താമസിച്ചാൽ ചിലപ്പോ കാണാൻ പറ്റില്ലേ
ഇച്ചെങ്ങായിൻ്റെ ഒരു കാര്യം😁😁, ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു...!!❤🔥🔥pever