ഇതിനേക്കാൾ കൊടൂരുമായ ഒരു ക്ലൈമാക്സ് കാണിച്ചു തരാൻ പറ്റുമോ ശരിക്കും ഞെട്ടിപ്പോയി

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #malluexplainer #malluexplainerseries
    #movieexplanation
    #Hollywoodmalayalam #malayalamdubedmovie #movienaration
    #movieinmalayalam #Hollywoodmovie

ความคิดเห็น • 898

  • @muhammedshammas3648
    @muhammedshammas3648 9 หลายเดือนก่อน +545

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ❤️

    • @Heyy11wa
      @Heyy11wa 9 หลายเดือนก่อน +7

      Present miss 😂 mathiyoo

    • @abtharvlogs2164
      @abtharvlogs2164 9 หลายเดือนก่อน +5

      Okey da

    • @RESPECT__976
      @RESPECT__976 9 หลายเดือนก่อน +5

      Aandii petti preasent😂😂😂

    • @abhi_vandi
      @abhi_vandi 9 หลายเดือนก่อน +3

      Power movie

    • @abhi_vandi
      @abhi_vandi 9 หลายเดือนก่อน +4

      10/9.5

  • @shamon123
    @shamon123 9 หลายเดือนก่อน +197

    രക്ഷപെട്ടാലോന്ന് സമാധാനിച്ചു ഇരിക്കുമ്പോഴാണ് ഒട്ടും വിചാരിക്കാത്ത climax വന്നത്. വളരെ ഇഷ്ടപ്പെട്ടു ട്ടോ 🥰🥰

    • @Nnaao620
      @Nnaao620 9 หลายเดือนก่อน

      😂 enth manassa

    • @user-il4pk8do3g
      @user-il4pk8do3g 9 หลายเดือนก่อน

      ​@@Nnaao620😂

    • @shamon123
      @shamon123 9 หลายเดือนก่อน

      Nalla manass

  • @sandhyadevichathambil656
    @sandhyadevichathambil656 9 หลายเดือนก่อน +87

    മാസ്മരിക ശബ്ദത്തിന്റെ ഉടമയാണ് താങ്കൾ. അതുതന്നെയാണ് ഒാരോ കഥയുടെ വിശദീകരണവും മറ്റുള്ളവരേക്കാൾ വേറിട്ടൊരനുഭൂതി ഉണ്ടാക്കുന്നതും ! ഒരുപാട് ഇഷ്ടമാണ് മോന്റെ കഥ കേൾക്കാൻ😊

    • @malluexplainer185
      @malluexplainer185  9 หลายเดือนก่อน +18

      🥰🥰

    • @NishadNishad-uj5ms
      @NishadNishad-uj5ms 9 หลายเดือนก่อน

      E
      W
      W
      Hhki

    • @alipk467
      @alipk467 6 หลายเดือนก่อน

      Chechi ente channel subscribe cheyth friendsn share cheyyamo ithvare subscribers aayitilla

  • @prathibharegi4388
    @prathibharegi4388 9 หลายเดือนก่อน +17

    ഞാൻ ഈ മൂവി പത്തു വർഷം മുൻപ് കണ്ടതാണ്. വീണ്ടും കാണാൻ ഇങ്ങനെ സാധിച്ചതിൽ സന്തോഷിക്കുന്നു. ഞാൻ വേറെ മൂവി explainer നോട് ഈ മൂവി reccomend ചെയ്തതാണ് പക്ഷേ അയ്യാൾ ചെയ്തില്ല. പിന്നെ ഞാൻ ആരോടും പറഞ്ഞിട്ടില്ല. Super explanation.

  • @MIGHTY_KNIGHT.
    @MIGHTY_KNIGHT. 9 หลายเดือนก่อน +68

    9/10 , it's just Your selection skill but,
    Your explaining 10/10 🔥🔥

  • @purplegirl8880
    @purplegirl8880 8 หลายเดือนก่อน +14

    😑😑കഴിഞ്ഞ ദിവസം ബസിൽ ഒരു അമ്മച്ചിക്ക് സീറ്റ്‌ കൊടുക്കാതെ ഇരുന്ന ലെ ഞാൻ 🥲🫂ok bei guys 😮😮

    • @shrutyosh5135
      @shrutyosh5135 2 หลายเดือนก่อน +2

      Ok appo vitto.....bhagyamundel kanam😂

    • @purplebutterflybtsart8470
      @purplebutterflybtsart8470 2 หลายเดือนก่อน

      Chathu chathu chathu 😂😂😂

  • @athiraprakash5090
    @athiraprakash5090 9 หลายเดือนก่อน +47

    നിങ്ങൾടെ കഥകൾ എപ്പോഴും വ്യത്യസ്തമാണ് ❤

  • @prajithewanderer
    @prajithewanderer 9 หลายเดือนก่อน +43

    10/10 ❤
    Silver bullet പഴയ ഹൊറർ പടം ആണ് എങ്കിലും മല്ലുവിന്റെ വോയ്‌സിൽ പൊളിയാകും

  • @shyjuk7371
    @shyjuk7371 9 หลายเดือนก่อน +12

    10/10❤️❤️ അടിപൊളി കഥ ഇനിയും ഇതുപോലെ ഉള്ള കഥ പ്രതീക്ഷിക്കുന്നു മല്ലു ചേട്ടാ

  • @anjushyam628
    @anjushyam628 3 หลายเดือนก่อน +2

    ബ്രോ ഞാൻ ഈ ചാനൽ ലോക്ക്ഡൌൺ ടൈം മുതൽ കാണുന്നു നിങ്ങളുടെ അവതരണം വളരെ ഇഷ്ട്ടം ആണ് ❤️

  • @finame7788
    @finame7788 3 หลายเดือนก่อน +3

    Thanks bro .adipoli annu please continue. Njn one week kond oru 20 vedio ankilum kandittund .all storys are good and unique so please continue and beautiful voice

  • @DiyaSherin-kc5bv
    @DiyaSherin-kc5bv 9 หลายเดือนก่อน +5

    Malluvinte voice ath vere oru rasaman kelkkan....enik ndh sangadam vennalum njan adhym malluvinte oru video kaanum appo oru samadhanaman manassin ☺️💟kurach nerathekk ellam marakkum 😊

  • @shereefasherisheri5637
    @shereefasherisheri5637 9 หลายเดือนก่อน +8

    Ee movie njn munne oru channelil explain cheyth kandittundayirunnu but mallunte video varumbo egne kelkkathirikkum.... addict aayi poyi mallunte voice ❤😍

  • @sanchari-mx5g
    @sanchari-mx5g 9 หลายเดือนก่อน +58

    Dead souls 2012
    Ghosts of darkness 2017
    Compund fracture 2014
    Amytyivill asylum 2013
    Don't grow up 2015
    ഇനി movie കിട്ടി ഇല്ല എന്ന് വേണ്ട😅

  • @fah__midaa24
    @fah__midaa24 9 หลายเดือนก่อน +27

    പാവം ക്രിസ്റ്റി... എന്ത് ചെയ്തിട്ടാണോ അതിന് ഇങ്ങനൊരു അവസ്ഥ വന്നത്... 🤧💔
    10/9 ( ഒന്ന് കുറച്ചത് ഓള് മരിച്ചത് കൊണ്ടാണ്... എന്നാലും മരിക്കണ്ടായിരുന്നു 🥲)

    • @yaz-luna5523
      @yaz-luna5523 9 หลายเดือนก่อน

      എല്ലാം വിധിയുടെ വിളയാട്ടം😅

  • @user-wo7hb2me5v
    @user-wo7hb2me5v 9 หลายเดือนก่อน +12

    10/10 last sceen poli ayirunn ❤

  • @AlnaAli-pl1kh
    @AlnaAli-pl1kh 7 หลายเดือนก่อน +3

    10/10 സൂപ്പർ മൂവി ആയിരുന്നു ❤

  • @muhammedshaheel8068
    @muhammedshaheel8068 7 หลายเดือนก่อน +3

    പറയുന്നവർ പറയട്ടെ നീ പറ മുത്തേ

  • @CrystalFamily112
    @CrystalFamily112 9 หลายเดือนก่อน +21

    8, last സീൻ ഇല്ലായിരുന്നെങ്കിൽ 10 തന്നേനെ. സോമ്പിയെക്കാളും സൈക്കോകില്ലരുകളെക്കാളും ഇഷ്ടം feel good films ആണ്.

    • @Vismaya____Miracle
      @Vismaya____Miracle 9 หลายเดือนก่อน +1

      മനസ്സിലായില്ല

    • @user-wp7ig9il8i
      @user-wp7ig9il8i 7 หลายเดือนก่อน

      മൂവി name

  • @Cr0155
    @Cr0155 9 หลายเดือนก่อน +4

    ഇത് പോലെയുള്ള ഐറ്റം ഒക്കെയാണ് മലയാളത്തിൽ ഇറക്കേണ്ടത് 🥵🔥

  • @sheejaratheeshsheejarathee7695
    @sheejaratheeshsheejarathee7695 8 หลายเดือนก่อน +2

    ഞാൻ new aano ഇഷ്ടമായി ഇനിയും പ്രതീക്ഷിക്കുന്നു😊

  • @lakhsogaming9771
    @lakhsogaming9771 9 หลายเดือนก่อน +5

    Ni cheyuna padam ellam adipoli ane...ninte soundum adipoli ane... Katta support ane. 🥰

  • @SureshBabu-tz8cm
    @SureshBabu-tz8cm 8 หลายเดือนก่อน +1

    ആ അപ്പാപ്പൻ വട്ടംച്ചാടിയപ്പോൾ ആണ് cover thammil മാറിയത്

  • @Nishas2186
    @Nishas2186 9 หลายเดือนก่อน +3

    Njan story selection pora ennu paranjirun kazhija videoil. Bro ath manasilaki nala movies koduvarunathin nanni nigalude story ennum kekkarund fav channel ahn❤10/10

  • @user-dn6kn8vz4e
    @user-dn6kn8vz4e 9 หลายเดือนก่อน +16

    ഈ സിനിമയുടെ അവസാനം എനിക്ക് ഇഷ്ട്ടപെട്ടില്ല ഇതിൽ ഒരു തെറ്റും ഒരാളെ നരകത്തിലേക്ക് കൊണ്ടുപോയി 😢

  • @nihasshihabudeen3477
    @nihasshihabudeen3477 9 หลายเดือนก่อน +5

    വോയിസ്‌ അഡിക്റ്റ് ആയി പോയി മല്ലുവിന്റെ ഇപ്പൊ ഡെയിലി ഒരു മൂവിയെങ്കിലും കാണാതെ ഉറങ്ങില്ല 😅😍👌

  • @ajmaljabir424
    @ajmaljabir424 9 หลายเดือนก่อน +8

    കുറച്ചുദിവസമായി കഥകളുടെ മായാലോകത്തിലോട്ട് പോയിട്ട് ഇന്ന് ഏതായാലും ശരിക്കും പോയി കുറച്ചുദിവസമായി ചാനലിൽ കയറിയിട്ട് എന്നാണ് ഉദ്ദേശിച്ചത്

  • @meenusmohan5420
    @meenusmohan5420 9 หลายเดือนก่อน +7

    Vannallo malluu❤

  • @goodwilltaxconsultancy2944
    @goodwilltaxconsultancy2944 9 หลายเดือนก่อน +4

    Brother oru request und nalla kurach feel good movie explanation uploaded cheyyamooo.....njanum wifum kuttikalumokke aaa kadha keett adhinte feeling's anubavich urangaraaanu padhivu ....kelkan ishtam......❤

  • @user-bi9pd8tq2j
    @user-bi9pd8tq2j 9 หลายเดือนก่อน +7

    Poli katha eniyum vanam ethupolatha katha ❤ 100/100

  • @user-ym2xz5ul7p
    @user-ym2xz5ul7p 9 หลายเดือนก่อน +2

    Mallu explainer l paranja ella kadheyum enikk addipoliyaan❤

  • @abhimanyunarayanan2925
    @abhimanyunarayanan2925 9 หลายเดือนก่อน +6

    Creator movie nannarnu....backi ellam athra nalla kathagal allarn😢....ini kidilan items ayi vaa bro

  • @egentertainments6462
    @egentertainments6462 9 หลายเดือนก่อน +5

    10 out of 10.....no words to explain

  • @DiyaSherin-kc5bv
    @DiyaSherin-kc5bv 9 หลายเดือนก่อน +6

    ottum expect cheyyathey climax
    Movie adipoli aan ith poolethey kadhal parayan shramikkane plz☺️💟

  • @preenarajeev594
    @preenarajeev594 9 หลายเดือนก่อน +6

    Kollayirinu nalla twist ayyirinnu❤

  • @Shamseena____shamsi
    @Shamseena____shamsi หลายเดือนก่อน

    Chetta nigalude movie selection ellam poliya e movieum kollam adipoli❤❤❤❤❤❤

  • @vibewithAthii
    @vibewithAthii 9 หลายเดือนก่อน +2

    Mallu explainer vdoku vendi waiting anu 🎉❤

  • @Keralajonsen
    @Keralajonsen 9 หลายเดือนก่อน +2

    Bro alince related movie keelkkan Ndh rasam aan bro Angine ulladh cheyyo 😊

  • @suresht2900
    @suresht2900 9 หลายเดือนก่อน +2

    ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായി

  • @jomajo5291
    @jomajo5291 9 หลายเดือนก่อน +1

    Hii mallu njan Kure youtubeersinte story explains kettitunde.but your voice and your explains vare level. 😊😊😊😊

  • @vineesh5354
    @vineesh5354 7 หลายเดือนก่อน

    സൂപ്പർ ഫിലിം ആണ് ഒരു രക്ഷയും ഇല്ലാ 🔥🔥🔥
    Must watch horror thriller movie ❤️🔥

  • @nichumon8954
    @nichumon8954 9 หลายเดือนก่อน +26

    പോകാം ഞങ്ങൾക്ക് കഥയുടെ മായ ലോകത്തേക് ❤️‍🩹❤️‍🩹

  • @ayishanuha1380
    @ayishanuha1380 9 หลายเดือนก่อน +1

    Eniyum mallu chettan horror movi vennam athin koode mesikum vennam

  • @sreerag2325
    @sreerag2325 9 หลายเดือนก่อน +7

    10 il 10 mark... Poli poli poli 🙌🔥

  • @DivyaPaiD
    @DivyaPaiD 9 หลายเดือนก่อน +1

    Good selection. Good explanation. Keep going. 10/10

  • @killerytgaming3859
    @killerytgaming3859 9 หลายเดือนก่อน +1

    10/10 ath kallamayi povum bro big fan 10/8🎉

  • @ajayr1980
    @ajayr1980 2 หลายเดือนก่อน

    9.5/10 Superb Explanation Bro🥳

  • @ABDULRAHMAN-qs7op
    @ABDULRAHMAN-qs7op 9 หลายเดือนก่อน +3

    Climax kand pedich poyi.nallla story 👍👍❤

  • @Annarebeca123
    @Annarebeca123 9 หลายเดือนก่อน +1

    Thamil voice over channel 🔥 athil sarikkum movie kanda feel ayirunn

  • @munshinbabu8638
    @munshinbabu8638 9 หลายเดือนก่อน +2

    Bro സുഗമനു❤❤❤❤

  • @Rishaaan8973
    @Rishaaan8973 9 หลายเดือนก่อน +1

    Broo fantasy type cheyyooo 😢😅 rajavu comedy aa type ok

  • @user-qv7ft3zf7l
    @user-qv7ft3zf7l 9 หลายเดือนก่อน +1

    Super movie❤❤❤enikk mallu edunna ella moviesum eshtta😊

  • @user-ls6ds4to1h
    @user-ls6ds4to1h 9 หลายเดือนก่อน +3

    Christianayude boy friend" Justin long ne " kandappol 🧐🥵 athine ormavarunnath
    "Jeepers creepers (2001)🥵

  • @user-ey8vf8gt8p
    @user-ey8vf8gt8p 9 หลายเดือนก่อน +9

    സ്കൂളിൽ നിന്ന് വന്നിട്ട് കാണുന്നവർ ഉണ്ടോ ❤

  • @user-wz2sh6ke6l
    @user-wz2sh6ke6l 9 หลายเดือนก่อน +2

    ബട്ടൺസിൽ മന്ത്രമോ❤❤😂❤❤❤

  • @AswathyAneesh-dc4om
    @AswathyAneesh-dc4om 9 หลายเดือนก่อน +1

    Voice & explanation super.....from big fannnn❤

  • @rocstargemer6409
    @rocstargemer6409 9 หลายเดือนก่อน +1

    Seen Story 👀🔥

  • @user-io4dv8zm5g
    @user-io4dv8zm5g 9 หลายเดือนก่อน +1

    Malluuuuu.... Egantha stry tannai anu njgalk vedth❣️ always maluuuuu❤️❤️❤️❤️❤️❤️❤️🥰

  • @zaynkoyu1870
    @zaynkoyu1870 9 หลายเดือนก่อน +7

    Agree that Mallu has unique way of story telling but Why most people like horror movies explanation.. Better to watch movie if they want real experience...
    please
    Upside down, requim for a dream

  • @revathinair1341
    @revathinair1341 9 หลายเดือนก่อน

    Heyy bro....bro paranja movie explanation ellam adipwil ann😌🫶🏻

  • @vlad_the_Impaler666
    @vlad_the_Impaler666 9 หลายเดือนก่อน +6

    Please explain this series 'The Childhood's End'

  • @babubala4658
    @babubala4658 8 หลายเดือนก่อน

    Mallu machante storys okke poliyallee❤️💕

  • @vishnuk3166
    @vishnuk3166 9 หลายเดือนก่อน +2

    Poli movie ithinte last scene reelil kandappoye kananom nn undayirunu 🔥❤️

  • @Ansifanzx
    @Ansifanzx 9 หลายเดือนก่อน +1

    Bro mic enthengilum prashanam undo head set vech kekkumbo entho oru

  • @shahanamumthazthayyil3344
    @shahanamumthazthayyil3344 9 หลายเดือนก่อน +2

    Christi നരകത്തിൽ ചെന്നു പോരാടും 😡💥💥💥

    • @Zooeyyyyyy
      @Zooeyyyyyy 9 หลายเดือนก่อน

      Yeah she will ! 🔥🔥

  • @sakeerusi1398
    @sakeerusi1398 7 หลายเดือนก่อน +1

    Second part cheyyane

  • @magnumopus537
    @magnumopus537 9 หลายเดือนก่อน

    Sangathy mind anu ellam.. ah Shapam poyenn cristy vishwas8kkan thudangya nimisham muthal aval positive karyangal attract chyn thudangi.. but ah coin kandathode karyangal okke Kai vitt poi..

  • @Dvworld12
    @Dvworld12 9 หลายเดือนก่อน +5

    കൊള്ളാം ♥️❤️🥰🥰🥰🥰

  • @gipsonrodriguez9624
    @gipsonrodriguez9624 9 หลายเดือนก่อน +1

    Thank you. Njan kathirikayirunnu horror nu vendi 😊😊😊😊❤❤❤❤❤

  • @shimjas1122
    @shimjas1122 9 หลายเดือนก่อน +2

    Bro horror movie super aanu💗

  • @sahana-nu6px
    @sahana-nu6px 9 หลายเดือนก่อน +3

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 😍മല്ലുവിന്റെ ഇന്നത്ത കഥ പൊളിച്ചു മോനെ 👌😍

  • @sivapriyavlogs8597
    @sivapriyavlogs8597 9 หลายเดือนก่อน +1

    സിനിമ എനിക്ക് ഒരുപാട് ഇഷ്ടം അയി സൂപ്പർ🎉😊🎉

  • @setgamerz542
    @setgamerz542 9 หลายเดือนก่อน +2

    The Black sails cheyamo

  • @damudamu5903
    @damudamu5903 9 หลายเดือนก่อน +1

    Pliz lost enna movi explain cheyumoo

  • @padmanabhankm3589
    @padmanabhankm3589 9 หลายเดือนก่อน +1

    Bro space movies ഇടുമോ pls

  • @Shahana_ismailShaan_i
    @Shahana_ismailShaan_i 9 หลายเดือนก่อน +1

    Super aa edh polthe horror movies ittal kollam❤️‍🔥

  • @pubggamermobile
    @pubggamermobile 9 หลายเดือนก่อน +1

    ഇന്ന് ഞനാണോ last viewer😛😛

  • @sameenaka4730
    @sameenaka4730 9 หลายเดือนก่อน +2

    Super excited about this movie

  • @jalal640
    @jalal640 9 หลายเดือนก่อน +1

    Ejjaathi adipoli ink ishttaayi 💥💥

  • @anilachandrananilachandran4719
    @anilachandrananilachandran4719 7 หลายเดือนก่อน

    Ente ammo ethillum valliya twest kittan illa njan ithine kodukkunna rete 10/10 polli padam ithupollulla movie venam 👌👍👍❤️❤️🥰🥰

  • @user-nc2db8ws2y
    @user-nc2db8ws2y 9 หลายเดือนก่อน +1

    Kollam nyc brohh❤

  • @user-pg4bh2sn9g
    @user-pg4bh2sn9g 9 หลายเดือนก่อน +3

    A letter for Juliet Ile itta bgm parayamo

  • @aswinachu-gl1qu
    @aswinachu-gl1qu 9 หลายเดือนก่อน +1

    😘😘😘😘 eggganethe story mathi

  • @Gobsmackedneru24Venutn
    @Gobsmackedneru24Venutn 4 หลายเดือนก่อน

    Good explanation ❤🎉

  • @FarisackCk-kx4dm
    @FarisackCk-kx4dm 9 หลายเดือนก่อน +1

    ഇങ്ങളെ ഞമ്മക് പെരുത്ത് ishtane😌

  • @mishujackie6055
    @mishujackie6055 9 หลายเดือนก่อน +1

    Mallu, plss, Hitman movie, explain cheyyumo. Malayalam thil aarum cheythattilla 🥹

  • @user-ml8tt8bw2t
    @user-ml8tt8bw2t 9 หลายเดือนก่อน +2

    Zombie movies ചെയ്യണം 🙏❤️❤️❤️🎉🎉🎉🎉🎉👹👹👹👹👹👹👹👹

  • @user-wx8ec2gz7o
    @user-wx8ec2gz7o 2 หลายเดือนก่อน

    My favorite movie thanks mallu

  • @ashaashamol8486
    @ashaashamol8486 9 หลายเดือนก่อน +1

    I love your voice .

  • @user-xl4lp3ws9d
    @user-xl4lp3ws9d 8 หลายเดือนก่อน

    bro itto vedios .ik ishtayii

  • @SaifuSaifu-zm7lv
    @SaifuSaifu-zm7lv 9 หลายเดือนก่อน +3

    10/10❤❤

  • @mjtalkies6907
    @mjtalkies6907 9 หลายเดือนก่อน +1

    Its 10 out of 10 bro just superbb❤❤

  • @archanaamarnath3012
    @archanaamarnath3012 7 หลายเดือนก่อน +2

    Ambooo..... Kidilan padam😌

  • @lakhsogaming9771
    @lakhsogaming9771 9 หลายเดือนก่อน +1

    Last twist 👊👊ath vendayirunu

  • @poojams6469
    @poojams6469 9 หลายเดือนก่อน +1

    Oo spr movie. Next thrilling movie pettanu idane waiting....... ❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️😍😍❤️

  • @muthalib7125
    @muthalib7125 9 หลายเดือนก่อน

    എന്തായാലും ഇന്നത്തെ കഥ കൊള്ളാം👍🏻

  • @sainabapa3093
    @sainabapa3093 9 หลายเดือนก่อน +2

    Seen movie ann adipoli 💕💕💞10/10

  • @muhammadfarzinajeesh2103
    @muhammadfarzinajeesh2103 9 หลายเดือนก่อน +1

    10/8

  • @malumalu6017
    @malumalu6017 9 หลายเดือนก่อน

    Eshtapettu 😇 10/10

  • @jaseenajesssy8004
    @jaseenajesssy8004 9 หลายเดือนก่อน +1

    Oru weekend nu hostel il irunnu kandatha ee film. Ottaykku. Annu Room mates illayrnu. Pinne prarthichondu neram veluppichu...ithile valyammachiye njangal denture thalla enna paranjirunne